Activa clutch vibration problem malayalam ഹോണ്ട ആക്ടീവ ഉപയോഗിക്കുന്നവർ കാണുക

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 68

  • @sanjeevnd2976
    @sanjeevnd2976 Год назад +17

    Activa 6g തല്ലിപ്പൊളി വണ്ടി ആണ് വാങ്ങി 20000 km avumbazekum ക്ലച്ച് ബെൽറ്റ്‌ gear പാർട്സ് ല്ലാം മാറി 7000 cost ഇപ്പൊ 55000 km ആയി again same problem.. activa 4g വെരി ഗുഡ് അത് കണ്ട് വാങ്ങിയതാണ് പെട്ടുപോയി

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Год назад +5

    Activa het model clutch set full marunnathinu etra cost akum please reply

  • @jaisonjames4465
    @jaisonjames4465 3 месяца назад

    Old scooters okea anu good,ippol ellam vegam povananm aa setup ilalnu irakunneaa onnum life illaa, electronics anelum ellam,old machines anu super❤

  • @adwaith5119
    @adwaith5119 2 года назад +6

    Eth total ethra avu cost parts mathram

  • @abhinavabhi1074
    @abhinavabhi1074 Год назад +1

    Njan kore kanich vibratipn showroomil appol or paranj break thangi poyitanenn bt break thangi povalililla njan 3 months ayitolu vandi edthitt ippol korav ind

  • @Sudheesh-id5fu
    @Sudheesh-id5fu Год назад +2

    ആക്ടിവ 6 g yanu, weight കയറ്റുബോൾ sound varunu?

  • @saheedp3218
    @saheedp3218 Год назад +2

    രണ്ടുവർഷമായി വണ്ടിയാണ് കൂടുതൽ ഉപയോഗിച്ചിട്ടില്ല പക്ഷേ വണ്ടി എടുക്കുമ്പോൾ ചില ടൈമിൽ ഹാൻഡിൽ ഒരു ജെർക്കിങ് ഉണ്ട് എന്താണ് പ്ലീസ് റിപ്ലൈ

  • @adithya.krishnan.
    @adithya.krishnan. 7 месяцев назад +1

    Activa (3g,4g,5g
    ....)de ella model mm clutch shoe same ano..
    Size difference ondo

  • @poovankozhi6396
    @poovankozhi6396 2 месяца назад

    Actva 6g 2 to 3 km aoiyal thanne silencer over heat aayi aavi varunnu entha problum

  • @skmaniyur
    @skmaniyur 3 месяца назад

    എന്റെ activa 3g യുടെ ബാറ്ററി പെട്ടെന്ന് തകരാര്‍ ആകുന്നു, എത് പുതിയ ബാറ്ററി ഇട്ടാലും മാക്സിമം 8 മാസം, 2015 ഇല്‍ പുതിയ വാങ്ങിയ സമയം തന്നെ 6 മാസം ആണ് കിട്ടിയത്, bendex ന്റെ തകരാര്‍ ആയിരിക്കുമോ, start ആകുമ്പോള്‍ വലിയ ശബ്ദം ആണ്.

  • @jewelsworld6455
    @jewelsworld6455 Год назад +1

    എൻറെ വണ്ടി Activa 6G bs6 ആണ്... വണ്ടി സ്റ്റാൻഡിൽ വെച്ച് ആക്സിലേറ്റർ കൊടുത്താൽ ഭയങ്കര വൈബ്രേഷൻ ആണ്... മുൻപ് ഗിയർ ബോക്സ് ഷാഫ്റ്റ് വാറൻ്റി ഇൽ മാറിയത് ആണ്..ഇപ്പൊൾ വീണ്ടും ....waranty എത്ര വർഷം കിട്ടും...പുറകിലെ വീൽ allignment തെറ്റിയത് പോലെ ആണ്...tyre എവിടെയോ ഉറയുന്ന പോലെ ഉണ്ട്

  • @jayavishnu3537
    @jayavishnu3537 Год назад +1

    വണ്ടിയുടെ ബാക്ക് ഭാഗത്തു നിന്ന് സൗണ്ട് വരുന്നു എന്താണ്

  • @muhammedsufiyan766
    @muhammedsufiyan766 Год назад +4

    ബ്രോ എന്റെ വണ്ടി activa125 bs6 ആണ്...അത് ഒരു 40-50 സ്പീഡിൽ ഓടിക്കുമ്പോൾ ഒരു ഒരവ് പോലെ ഫീൽ ചെയ്യുന്നു😔..അത് വന്നും പോ വന്നും പോയിയും നിൽക്കും ആ സ്പീഡിൽ പോകുമ്പോൾ....ആ സമയം വണ്ടി ക്ക് വൈബ്രേഷനും വന്നും പൊയീം നിൽക്കും.ഫുട്ബോർഡഉം സീറ്റും വരെ വൈബ്രേഷൻ ണ്ടാകും...50 സ്പീഡിന് മുകളിലോട്ടു പ്രശ്നം ഒന്നും ഇല്ല..😔

    • @armotocare717
      @armotocare717  Год назад +1

      ആ വണ്ടിയുടെ ക്ലച്ച് അസംബ്ലി ഒന്ന് ചെക്ക് ചെയ്തു നോക്ക് ക്ലച്ചിനുള്ളിലെ വേരിയര്‍ ബോഡി എന്ന ഒരു സ്പെയർ ഉണ്ട് അതിന് എന്തെങ്കിലും ഡാമേജ് ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ

    • @akvrakvr9265
      @akvrakvr9265 Год назад

      Same problem. Activa 6g 60 km il nalla vibration feel cheyyunnund entho urayunna polem feel cheyyum. Pakshe oru 55 nu tazhem 65 nu mukalilum oru problem illa valare normal and smooth ann. Athum ith tanne ano

    • @rangerswing
      @rangerswing Год назад +2

      Same issue for me also. Oru 40-50kmph ethiyal oru moolicha, nalla vibration. Service centeril kanichapol aavidathe mandanmaar paraya, ath tyre Mari ittathinte aan 😂. Avark kaaryam ariyam, but avar warranty period aayathukond mindunilla. Aale patikya. Warranty kazhinje njaan poyal avar sure aayit parayum, engine complete poyi, puthiyath vangiko enn😡

  • @vivek5204
    @vivek5204 Год назад +1

    ചേട്ടാ എൻ്റെ activa 6G ആണ്, കൊറച്ചു നാളായിട്ട് വണ്ടി ഇടക്കെടക് തനിയെ ഓഫ് ആകുന്നു... പിന്നെ സ്റ്റാർട്ട് ആക്കാൻ നല്ല പാടും ആണ്.. പിന്നെ engine ന്റെ ചിഹ്നം ഉള്ള ലൈറ്റ് off ആകുന്നില്ല

    • @armotocare717
      @armotocare717  Год назад +2

      Bs6 മോഡൽ ആണോ വണ്ടി ആണെങ്കിൽ ത്രോട്ടിൽ ബോഡി എന്ന ഒരു പാട്ട് ഉണ്ട് അതിനുള്ളിൽ ഒരു ബൈപ്പാസ് ലൈൻ എന്നു പറയുന്ന ഒരു പോഷൻ ഉണ്ട് അവിടെ കരണ്ട് വന്നിട്ട് എയർ ബ്ലോക്ക് ആയി നിൽക്കുന്നുണ്ടായിരിക്കും അതുകൊണ്ടായിരിക്കും വണ്ടി ഓഫ് ആവുന്നത് പിന്നെ ലൈറ്റ് കത്താൻ ഉണ്ടായ കാരണം വണ്ടി ഒന്ന് സ്കാൻ ചെയ്തു നോക്കുക എങ്കിൽ മാത്രമേ എന്താണ് ലൈറ്റ് കത്താൻ ഉണ്ടായ കാരണം എന്ന് നമുക്ക് അറിയാൻ പറ്റുള്ളൂ അതെങ്ങനെയാണ് എന്നുള്ളത് നമ്മുടെ ചാനലിൽ ഉണ്ട് വീഡിയോ കണ്ടു നോക്കൂ മനസ്സിലാകും ചെയ്തു നോക്കൂ

  • @solomonjoseph_7_
    @solomonjoseph_7_ 3 месяца назад

    Bro clutch pulley complaint വന്നാൽ vibration വരുമോ ?

  • @younuskolorath2312
    @younuskolorath2312 Год назад +1

    Double stand activa 125 bs6 start ആകുമ്പോൾ ബാക്കിൽ നിന്ന് വൈബ്രേഷനും സൗണ്ട്ഉം വരുന്നു ഇതാണോ പ്രശ്നം

  • @abi-zr6mc
    @abi-zr6mc 7 месяцев назад

    Chetta, itrem work cheyunnathinu cost etra aakum??

  • @NasarPN-v4k
    @NasarPN-v4k 10 месяцев назад +2

    Halo chetta number tharo pls oro samshayam ariyan vendi

  • @rabeeh209
    @rabeeh209 Год назад +1

    Bro entell Activa 5g aan
    Roller eduth maatitte ullu
    Adhin shesham aan veliv kuranj pole feel cheyunnu..... Endha bro reason
    Aa wirk shop kond koduthal avr redy aaki therumo

    • @armotocare717
      @armotocare717  Год назад +1

      ഓരോ മോഡൽ ആക്ടീവയിലും റോളറിന്റെ കള്ളറുണ്ട് അതേ കളർ ഉള്ള സെയിം സാധനമാണോ യൂസ് ചെയ്തത് എന്ന് ചെക്ക് ചെയ്യുക അതുപോലെതന്നെ റോളർ മാറുമ്പോൾ barriator ബോഡിയും മാറുക

  • @JainkJames-p8z
    @JainkJames-p8z 9 месяцев назад

    Normal ethra kilometre kodumbol ആണ് clutch replacement varunnathu TVs jupiter

    • @bijeshpaduva
      @bijeshpaduva 2 месяца назад

      എന്റെ Jupiter 125 Smart X connect ആണ്..... എടുത്തിട്ട് 25 ദിവസം ആയി.... വണ്ടി ഓടിക്കാൻ വളരെ സുഖമായിരുന്നു.... Smooth driving... But 2 day ആയി നല്ല vibration.... ഇപ്പോൾ 367 km ആയി..... Stability കുറഞ്ഞ പൊലൊരു feel..... ഇത്ര പെട്ടെന്ന് Clutch complaint വരുമോ......

  • @rptirur3511
    @rptirur3511 11 месяцев назад

    Variator holder online undolink?

  • @anupkrishna3696
    @anupkrishna3696 Год назад +2

    വരിയേറ്റർ ബോഡിയിൽ 6 ബുഷ് ഇടുമ്പോൾ അതിനു പ്രത്യക സൈഡ് ഉണ്ടോ.... അതോ എങ്ങനെ വേണമെങ്കിലും ഇടാമോ.... ബ്രോ

    • @armotocare717
      @armotocare717  Год назад +1

      അതെ എങ്ങനെ വേണമെങ്കിലും ഇടാം വേറെ പ്രശ്നമൊന്നും ഇല്ല ഒരുപാട് മോഡൽ ഉണ്ട് സെയിം സാധനമിട്ടാൽ മാത്രം മതി ഒറിജിനൽ മാത്രം ഇടാൻ ശ്രമിക്കണം

  • @petchannel3310
    @petchannel3310 Год назад +1

    എന്റെ വണ്ടി ഡിയോയാണ് അതിന്റെ കമ്പ്ലൈന്റ് വൈബ്രേഷൻ ആണ് 10 മുതൽ 40 വരെ സ്പീഡിൽ പോയാൽ നല്ല വൈബ്രേഷൻ ആണ് 50 നു മുകളിൽ സ്പീഡിൽ പോയാൽ വൈബ്രേഷൻ ഒന്നുമില്ല എന്തുകൊണ്ടാണ് അങ്ങനെ വരാൻ കാരണം ഒന്നു പറഞ്ഞു തരുമോ

    • @armotocare717
      @armotocare717  Год назад +1

      അത് ക്ലച്ചൻ ഉള്ളിലെ വൈബ്രേഷൻ വരുന്നതാണ് ക്ലരിയേറ്റർ ബോഡി മാറുക അതുപോലെ വേരിയഡ് ബുഷ് മാറ്റി വിട് സെറ്റ് ആക്കും

  • @bijeshpaduva
    @bijeshpaduva 10 месяцев назад

    ഞാൻ jupiter 125 Full version New Model എടുക്കാൻ തീരുമാനിക്കുന്നു.... എന്താണ് അഭിപ്രായം..... കുറെ comment കണ്ടു ...... vibration കൂടുതൽ ആണെന്ന് .... Pls Replay........

    • @armotocare717
      @armotocare717  10 месяцев назад +1

      സ്പെയർപാർട്സ് വളരെ കുറവാണ് വണ്ടിക്ക് കിട്ടാൻ ഒരുപാട് കംപ്ലൈന്റ്റ്കൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് ആലോചിച്ചു മാത്രം തീരുമാനമെടുക്കുകok

  • @_sineesh
    @_sineesh 8 месяцев назад

    Bro access 2019 vandi namal kaalu vekuna foot board inu vibration ind adh endhond ayirikum

    • @armotocare717
      @armotocare717  8 месяцев назад

      ക്ലച്ച് കംപ്ലൈന്റ്റ് ആണ് ബ്രോ

    • @_sineesh
      @_sineesh 8 месяцев назад

      @@armotocare717 clutch new anu bro marit 300 km avne olu

  • @statusworld2.062
    @statusworld2.062 7 месяцев назад

    Bro cost atharayaa

  • @Dilshadpt3723
    @Dilshadpt3723 Год назад

    വഴിബ്റേറ്റ് സെറ്റ് അടക്കം എത്ര പായിസ്സ വരും

  • @petchannel3310
    @petchannel3310 Год назад +1

    ചേട്ടാ എന്റെ ഡിയോയുടെ സ്ലോ ഫീഡ് എപ്പോഴും കമ്പ്ലൈന്റ് ആണ് ഷോറൂമിൽ സർവീസിന് കൊണ്ടുപോകുമ്പോൾ അവർ ശരിയാക്കി തരും കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പഴയതുപോലെ സ്ലോ സ്പീഡ് കമ്പ്ലൈന്റ് ആവും നമ്മൾ വണ്ടി ഓടിച്ചു പോയി ട്രാഫിക്കിൽ എത്തിയാൽ വണ്ടി ഓട്ടോമാറ്റിക് ആയിട്ട് ഓഫ് ആയി പോകുന്നു അത് കാർബറേറ്റർ കമ്പ്ലൈന്റ് കൊണ്ടാണോ കാർബറേറ്റർ ഒക്കെ ഇളക്കി ക്ലീൻ ചെയ്ത് റെഡിയാക്കി ഇട്ടതാണ് എന്നിട്ടും വീണ്ടും ആ കമ്പ്ലൈന്റ് വരുന്നു അത് എന്തുകൊണ്ടാണ്

    • @armotocare717
      @armotocare717  Год назад

      ബ്രോ പ്ലഗ് പോയിന്റ് ചെക്ക് ചെയ്തായിരുന്നോ

    • @armotocare717
      @armotocare717  Год назад

      നോക്ക് boro

    • @petchannel3310
      @petchannel3310 Год назад +1

      @@armotocare717 ഈ കമ്പ്ലൈന്റ് ഷോറൂമിൽ പറഞ്ഞപ്പോൾ അവരത് ചെക്ക് ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ അടുത്ത സർവീസിന് കൊണ്ടുപോകുമ്പോൾ നോക്കാം

  • @koliyilk3939
    @koliyilk3939 2 года назад +1

    Bro,,
    Roller, belt മാറ്റിയിട്ടും morning എടുക്കുമ്പോ മാത്രം vibration വരുന്നു.. Reason എന്തായിരിക്കും?

    • @armotocare717
      @armotocare717  2 года назад

      ക്ലച്ച് ഷോ മാറ്റണം

  • @naseehnaseeh2102
    @naseehnaseeh2102 11 месяцев назад

    Acteva 6g heeting വരുന്നുണ്ട്

  • @febinrasheed8375
    @febinrasheed8375 Год назад

    Location evdeya

  • @ramshadramshad4923
    @ramshadramshad4923 2 месяца назад

    Hi

  • @jathujathu8369
    @jathujathu8369 2 года назад +1

    Bro nigalude work shop yevide aanu

  • @renjumvpa9317
    @renjumvpa9317 Год назад

    ക്ലച്ചു ഫുൾ മാറ്റി പണിതു എൻജിൻ അഴിച്ചു ക്രങ് ആക്‌സിൽ ലെത്തിൽ കൊടുത്ത് സെറ്റ് ചെയ്തു. എന്നിട്ടും ചെറുതായിട്ട് ഒരു വൈബ്രേക്ഷൻ ഒണ്ട്. ഇനി എന്താണ് ചെയ്യുക. എല്ലാം ഒർജിനൽ ആണ് ഇട്ടത്

    • @armotocare717
      @armotocare717  Год назад +1

      ക്ലച്ചിനുള്ളിൽ വേലിയേറ്റർ ബോഡി ബുഷ് വരും അതു മാറ്റുക ക്ലച്ചിന്റെ ഷൂ സ്റ്റക്ക് ആവുന്നുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ

  • @arjuvlog8617
    @arjuvlog8617 Год назад

    Bro total rate ethra avom eth full marri appom

  • @wildwolf3137
    @wildwolf3137 2 года назад +1

    🥰🥰

  • @wildwolf3137
    @wildwolf3137 2 года назад +1

    🔥🔥

  • @mecanico4611
    @mecanico4611 2 года назад +1

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 2 года назад

    Bro clutch oil ethra km കൂടുമ്പോഴും change cheyyenam...nte 26000 കഴിഞ്ഞ Aan njn ഇത് വരെ change cheithittillq

    • @armotocare717
      @armotocare717  2 года назад

      5000 klm ആവുമ്പോൾ മാറണം ഗിയർ ബോക്സ് സോങ്ങ്സ് oil

    • @vandhuc304
      @vandhuc304 Год назад

      Engine oil 2500 km ayal epoozhum marum . But clectch oil marila. 50000 km ayiii.

  • @krishnaprasadkmprasad3157
    @krishnaprasadkmprasad3157 2 года назад +1

    Plz help

  • @wildwolf3137
    @wildwolf3137 2 года назад +1

    Poli

  • @AlexReets
    @AlexReets 10 месяцев назад +1

    നമ്പർ ഒന്ന് തരാമോ

  • @cksreejith7112
    @cksreejith7112 Год назад

    ഈ ബുഷ് ഒക്കെ മാറുമ്പോള്‍ ഗ്രീസ് & ഓയില്‍ ചെറുതായി ഒന്നു തൊട്ട്‌ കൊടുക്കണ്ടേ

    • @armotocare717
      @armotocare717  Год назад +1

      ഓയിൽ ഒന്നും തേക്കരുത് ബ്രോ അത് സ്ലിപ് ആവും

    • @cksreejith7112
      @cksreejith7112 Год назад

      @@armotocare717 okk