Honda Activa Pickup Problem|Roller problem|Malayalam

Поделиться
HTML-код
  • Опубликовано: 22 авг 2024
  • #Scootersproblem #activa pickup problems #how to reduce Roller problem
    സ്കൂട്ടേഴ്‌സിൽ ഉണ്ടാകുന്ന പിക്കപ്പ് പ്രോബ്ലത്തിനു കാരണം കൂടുതലും ക്ലച് കംപ്ലയിന്റ് വരുന്നത് കൊണ്ടാണ്. ഇത് എങ്ങനെ ചെക്ക് ചെയ്യാം, എങ്ങനെ പരിഹരിക്കാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    #mechvlog #malayalam #malayalamvlogger #motorcycletips
    Subscribe & Support

Комментарии • 634

  • @jayaswin6028
    @jayaswin6028 2 года назад +43

    ചില വർക്ക് ഷോപ്പുകളിൽ ഒരു ഐഡിയയും ഇല്ലാത്തവരാണ് ഒരു പണിപറഞ്ഞാൽ തന്നെ അലസത. പിന്നെ ഒരു കുഴപ്പമില്ല എന്ന മറുപടിയും. സ്ഥിരമായി ഒരു വാഹനം ഓടിക്കുന്നവർക്ക് വാഹനത്തിലെ മാറ്റങ്ങൾ അറിയാൻ സാധിക്കും.

    • @FORstoker
      @FORstoker Год назад +3

      ബ്രോ ഞാനും ഒരു വർക്ഷോപ്പുകാരനാണ് എന്റെ അടുത്ത് വണ്ടി ആയിവന്നൽ ഞാൻ ഓടിച്ചു നോക്കി നമ്മളാണ് കസ്റ്റമർ നോട് കംപ്ലയിന്റുകൾ പറയുന്നത് ചിലപ്പോൾ കസ്റ്റമറിന് ലേഡീസ് ഒക്കെ ആണെങ്കിൽ അവർക്ക് കമ്പ്ലൈന്റ് അറിയാൻ സാധിക്കില്ല

    • @awanderingspirit5740
      @awanderingspirit5740 9 месяцев назад +3

      ഇന്നലെ എന്റെ സ്കൂട്ടർ വലിവ് മുട്ടുകയും ഒരു കൂ പറഞ്ഞ സൗണ്ട് വരുകയും ചെയ്തു. അങ്ങനെ ഞാൻ അടുത്തുള്ള വർക്ക്‌ ഷോപ്പിൽ പോയി കാണിച്ചപ്പോൾ അവര് പറഞ്ഞു ബെൽറ്റ്‌ കംപ്ലയിന്റ് ആണെന് അങ്ങനെ ഞാൻ 600 രൂപ കൊടുത്തു ബെൽറ്റ്‌ മാറ്റിയിട്ടു പക്ഷെ ഇപ്പോഴും അത് ഉണ്ട് 😢അവർക്ക് പണി അറിയില്ല

    • @nanduanandhan4040
      @nanduanandhan4040 5 месяцев назад

      Same avasthaa... ​@@awanderingspirit5740

    • @vishnulalful
      @vishnulalful 5 месяцев назад +1

      Sheri aanu paranjath, same experience

    • @Mobinjames1991
      @Mobinjames1991 Месяц назад +2

      കറക്റ്റ് ആണ് ബ്രോ.. കള്ളമാരായ മെക്കാനിക്കുളും ഉണ്ട് 👍

  • @jaivasamridhifarming711
    @jaivasamridhifarming711 3 года назад +12

    സൂപ്പർ നല്ല അവതരണം ഈ വീഡിയോ കണ്ടാൽ മാത്രം മതി 👍👍👍👍👍

    • @mechvlog
      @mechvlog  3 года назад

      👍

    • @JoyeljoyelAyarkunnam
      @JoyeljoyelAyarkunnam 8 месяцев назад

      എന്റെ വണ്ടിക്ക് പുള്ളിങ്ങിന്റെ കുറവുണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒക്കെ ആയി താങ്ക് bro

  • @greatpravi
    @greatpravi Месяц назад +2

    Bro വർക്ഷോപ്പിൽ ഒരുപാട് cash ചിലവാക്കിയിട്ടും വൈബ്രേഷൻ പ്രോബ്ലം clear aavunnilla😞..... Activa het model..... Roller മാറ്റി നോക്കിയിട്ടും problem solve ആവുന്നില്ല

  • @sparktyre8181
    @sparktyre8181 Год назад +17

    Bro... വലിവ് കൊറയാൻ കാരണം.... എന്തുവാ.... ഞാൻ daily use ചെയ്യുന്ന വണ്ടി activa 3g ആണ്.... രണ്ടുപേരുമായി കയറ്റം കേറുമ്പോ.... തീരെ കേറുന്നില്ല..... ഞാൻ മുൻപ് കോളേജിൽ പോവുമ്പോ 3 പേരെ കൂടെ കൂട്ടി വലിയ കയറ്റം കേറുമായിരുന്നു.... ഒരുപാട് rough ആയിട്ടാണ് വണ്ടി കേറുന്നേ എന്ന് അന്ന് മനസ്സിലായിരുന്നു.... ഒരുപക്ഷേ അതുകൊണ്ടായിരിക്കുമോ വലുത് complaine വരാൻ കാരണം..... 🥲🥲🥲collagil എത്തണം എന്നുണ്ടങ്കിൽ നല്ല കയറ്റം കേറിയാലേ എത്തതുള്ളു........

    • @elgalactico3645
      @elgalactico3645 Год назад +3

      Bro , struggling cheynindenki mila reason Clutch ahn. Clutch related issue anenki vandi steering oke vibrate avum. Velya paisa chelav onum illa. Oru 1.5k ilu sheriyakam oppam carbuertor clean cheyua , Air filter um.. ithil thanne max performance kitum.

    • @sathyanm6524
      @sathyanm6524 2 месяца назад +1

      College, complaint enne vakkukal ezhuthan ariyatha thanne chumakkan vandikku madi ayirikkum.😂😂😂

    • @mechcraft3343
      @mechcraft3343 14 дней назад

      @@sathyanm6524😅😅

  • @saheedp3218
    @saheedp3218 10 месяцев назад +1

    വളരെ ഉപകാരപ്പെട്ടു ബെൽറ്റ് ലൂസായി കഴിഞ്ഞാൽ എന്താണ് വണ്ടിക്ക് അനുഭവിക്കുക

    • @MrRamyesh
      @MrRamyesh 7 месяцев назад +1

      ആദ്യം വലിവ് കുറയും. പിന്നീട് വണ്ടി അക്സലേറ്റർ കൊടുത്താൽ വണ്ടി ഓഫ്‌ ആയി പോകും ഓടാൻ വളരെ ബുദ്ധിമുട്ടാകും

  • @okhnbcs
    @okhnbcs Год назад +2

    Bro super video❤oru doubt chodichotte activa 102 cc old model ethu engine oil anu vendath??
    10w40 or 20w40

  • @PUTHENCRUZONLINE
    @PUTHENCRUZONLINE 3 года назад +9

    Clutch ,Belt, Roller ഒക്കെ മാറ്റിയിട്ടുണ്ട്.. പക്ഷെ pulling ഇല്ല.. yamaha fascino..

    • @MECH1007
      @MECH1007 2 года назад +2

      Carburetor engane und

    • @muhammadfasilcp9858
      @muhammadfasilcp9858 2 года назад +1

      Same Aviator

    • @anoos3900
      @anoos3900 2 года назад +2

      @@muhammadfasilcp9858 enikkum ee problem und aviator inu.belt um variator um okke maariyatha.ennittum valiv pora.nalla vibrationum und

    • @saraths2955
      @saraths2955 2 года назад +1

      കാർബാറ്റർ ഒന്ന് thuning ചെയ്തു നോക്ക് ചേട്ടാ

    • @Pibishneethu
      @Pibishneethu 2 года назад +1

      Decarbonise the engine, carburettor diaphragm check

  • @sreejithmani9033
    @sreejithmani9033 2 года назад +5

    നല്ല അവതരണം 👍
    Bro എന്റെ വണ്ടി Activa 125 bs6 ഇതേ കംപ്ലയിന്റ് വരുന്നു.. Maximum full ആക്സിലേറ്റർ കൊടുത്തിട്ടും speed 68 വരെ പോവുന്നുള്ളു..എന്തായിരിക്കും problem ഒന്ന് പറഞ്ഞു തരാമോ

    • @saji183
      @saji183 Год назад +1

      Enteyum bs6 g anu 60 km speed maximum kittonnullu renduperundel athum kittunnilla

    • @FORstoker
      @FORstoker Год назад

      ruclips.net/video/JN4Zw-w2av8/видео.html

    • @yourmajesty8311
      @yourmajesty8311 4 месяца назад

      ente dio bs6 90 speed കിട്ടും​@@saji183

  • @mrgamingtj3484
    @mrgamingtj3484 9 дней назад +1

    Chetta activa 110 inte valikuranjittu belt rollerum matti same preshnam thanne pinnem kanikunnu vandi kayattathil stop ayi nilkunnu munnoottu kerunilla

  • @vineesh2606
    @vineesh2606 3 года назад +11

    Thank you brother. I m using Honda activa 7 years old . Recently my activa is unable to climb hills. But in straight road it’s going perfect. Recently changed belt , clutch and done piston work. Plz advise

    • @mechvlog
      @mechvlog  3 года назад +5

      Variator & bushes,clutch shoe coils okke onn check cheyyanam

    • @vineesh2606
      @vineesh2606 3 года назад +2

      Thank you so much brother. Will update you once done.

    • @mechvlog
      @mechvlog  3 года назад +1

      👍

    • @abubakarsserunga6936
      @abubakarsserunga6936 3 года назад +1

      @@vineesh2606 Hullo did your problem get solved? if so please let me know what you did I have exactly the same problem with my Activa

  • @sambhumuralidharan6858
    @sambhumuralidharan6858 2 года назад +4

    Belt pottarayathkond പുതിയ ബെൽറ്റ് ഇട്ടു.., roller um change chaiythu... പക്ഷേ ഇപ്പൊ പഴയ aa പുള്ളിങ് വണ്ടിക്ക് ഇല്ല.... ന്താ പറ്റിയതെന്ന് അറിയാമോ.... Mechanic nod ചോദിച്ചപ്പോ കുറച് ഓടി കഴിയുമ്പോ sheriyakum എന്നാണ് പറഞ്ഞത്..

  • @user-gt5ht1tw3v
    @user-gt5ht1tw3v 11 месяцев назад +3

    Bro...roller size change chaythu upayogichal presnamundo.... please reply

  • @aslaham8215
    @aslaham8215 2 года назад +7

    Bro pls help,
    എൻ്റെ കയ്യിലുള്ള vandi access ആണ്. വണ്ടി സ്റ്റാർട്ട് ചെയ്ത് റേസ് കൊടുക്കുമ്പോൾ ഒരു പിടുത്തം പൊലെ, back വീൽ move ആവൻ race കൂട്ടണം, പക്ഷേ running il നല്ല smooth ആണ്, നിർത്തി നിർത്തി ഓടിക്കുമ്പോൾ ആണ് problem.. bro പറഞ്ഞത് മാറ്റിയാൽ sheriyaavumo?

    • @FORstoker
      @FORstoker Год назад +3

      ബ്രോ വണ്ടിയുടെ ബ്രേക്ക് പിടിച്ചു കിടക്കുന്ന കൊണ്ടാവാം
      ബയിക്ക് വീൽ ബെയറിംഗ് കംപ്ലൈന്റ്റ് ഉള്ളതുകൊണ്ടവാം
      ഗിയർ oil ഒന്നും ചെക്ക് ചെയ്തുനോക്ക്

  • @user-mc2jy2fv9m
    @user-mc2jy2fv9m 3 года назад +6

    Waiting for next videos 👍👍

  • @Paths_finder
    @Paths_finder Месяц назад +1

    Cost etra aavum beltum ee bushukalum ellam koodi marumpol?

  • @jithinvm3686
    @jithinvm3686 2 месяца назад +1

    complaint vadi odich kanichit last work kazhinju complaint mariyit vadi odich kanich different kanichal nannayirunnu

  • @alavialmanas8453
    @alavialmanas8453 3 месяца назад +1

    3G back tire valadu vasham thenghu pookunnu andu cheyyanom

  • @shefeekshasaluminiumwork
    @shefeekshasaluminiumwork 11 месяцев назад +1

    Adipoli അവതരണം ❤

  • @anandhuullas7942
    @anandhuullas7942 3 года назад +16

    Chetta Honda Dio ഇതേ problem ഉണ്ട് അത് ഇത് പോലെ ചെയ്താൽ മാറുമോ

    • @mechvlog
      @mechvlog  3 года назад +5

      Maarum

    • @saheer6626
      @saheer6626 3 года назад +1

      Enikkum

    • @muhammedmusammil5672
      @muhammedmusammil5672 2 года назад +1

      Athe bro ente dio kkum und.... Ippoozhum maariyilla 2,3 workshop il maari maari kaanichu ennittum maariyilla

    • @rdx1553
      @rdx1553 2 года назад

      Enikum

    • @jaleelckdmmm
      @jaleelckdmmm 2 года назад

      @@muhammedmusammil5672 redy ആയോ ennit

  • @manertk1636
    @manertk1636 2 года назад +8

    Good vid, thanks, please let me know where could I buy the Tools for clutch n variator repairs. Many thanks n best wishes.

    • @mechvlog
      @mechvlog  2 года назад

      Which model scooter?

    • @manertk1636
      @manertk1636 2 года назад +1

      @@mechvlog Activa 5g, run only 5200 km so far, but had vibration problem even after 2500km n still remains, Sir.

    • @mechvlog
      @mechvlog  2 года назад +1

      Handle vibration or clutch vibration?

  • @jobinjose9237
    @jobinjose9237 8 месяцев назад +4

    എന്റെ ആക്ടിവ 5G 40km വരെ പോകുമ്പോൾ ഭയങ്കര വൈബ്രേഷൻ ആണ് 50നു മുകളിൽ സ്മൂത്ത്‌ ആണ്??

  • @anwermtl6239
    @anwermtl6239 Год назад +1

    Sir suzuki access bendex. engine side play ayal avide bush adikkan pattumo

  • @asifsaheer3275
    @asifsaheer3275 Год назад +1

    Variator original alla enkil enthenkilum preshnam undo Ath clutch pulliye complaint aavkumo . Plz replay 🙏

  • @nikhilcm287
    @nikhilcm287 2 месяца назад +1

    ചേട്ട എൻ്റെ dio സ്കൂട്ടറിൽ ഓയൽ മാറ്റി യതിൽ പിന്നെ start ആവാതെ ആയി . ചേട്ടൻ്റെ ഒരു vdo യിൽ പറഞ്ഞ പോലെ oil ൻ്റ അളവ് നോക്കിയ പ്പോൾ ഞാൻ ഒഴിച്ചത് 20w 40 ൻ്റെ ആണ് അതുകൊ ണ്ടാകുമോ വണ്ടി start ആകാത്തത് ഇനി എന്തു ചെയ്യണം

  • @foxicon9545
    @foxicon9545 3 месяца назад +1

    Bro total cost ethrayakum ...dio same issue ?

  • @ALXALOY
    @ALXALOY Год назад +1

    Hi eniku 2011 model hero honda pleassure undu.. Athil accelerate cheythu odichappo oru sound undarunnu appo workshoppil ee paranga belt pinne variator cup ellam matti.. Vandikku valivu kudi sound mari but kure neram vechettu initially start cheyumbo oru neetipidichu sound kelkunundu udane marum veendum kurachu neram kayingu edukumbo sound verum. Entharikkum problem

  • @editog8046
    @editog8046 2 года назад +2

    Bro honda Grazia 125 accelerate cheyyumbol nalla vibration endhu cheyyanam bro

  • @roypjohno8118
    @roypjohno8118 Год назад +1

    Hai Good morning Super video Thanks ❤

  • @jayakumarthampi2376
    @jayakumarthampi2376 10 дней назад +1

    ഹെഡ് എങ്ങനെ ക്ലീൻ ചെയ്യാം വീഡിയോ ഇടുമോ?

  • @alens3682
    @alens3682 3 года назад +2

    Bro ente sctoter 3 varhsm akkunu vangitte, serive showroom ചെയ്യുന്നതാണോ അതോ വർഷോപ്പ് ചെയ്യുന്നതാണ് നല്ലത്

  • @shintomathew7647
    @shintomathew7647 Месяц назад +1

    ente കൈയ്യിൽ ഒരു ആക്ടീവ 2012 മോഡൽ ഉണ്ട് വങ്ങിയപ്പോ നല്ല വലി ഉണ്ടാരുന്നു. ഒരു തിവസി കുറച്ചു നല്ല ഒരു കയറ്റം നല്ല ലോഡ് വച്ച് കേറി പിന്നെ തീരെ വലി ഇല്ല എന്താകും

  • @user-wc6hb5iw9v
    @user-wc6hb5iw9v 2 года назад +3

    എന്റെ ഓക്കേ ആയി 😊. (ലോക്കൽ സാധനം വാങ്ങാതെ നോക്കുക ഉടനെ വീണ്ടും മാറ്റേണ്ടി വരും...)

  • @ShihabKeloth14
    @ShihabKeloth14 3 года назад +2

    Roller Bush എല്ലാം complaint ആയാൽ crank bend വരുമോ.?
    എന്‍റെ activa workshop il കാണിച്ചപ്പോള്‍ അവര്‍ പറഞ്ഞു.
    അങ്ങനെ crank ന്‍റെ Bend ശരിയാക്കണം എന്നും പറഞ്ഞു.
    Rply തരുമെന്നു പ്രതീക്ഷിക്കുന്നു..

    • @mechvlog
      @mechvlog  3 года назад +1

      Illa,bendex complaint aayalum brndex irikkunna hole oovel aayalum ingane varum

    • @sabithsabuz2652
      @sabithsabuz2652 2 года назад +1

      Apoorvamayi crank bendum undavarund,but most of the reported vehicles was hero duet...just an experience

  • @ebinjohny8481
    @ebinjohny8481 3 месяца назад +1

    Valive kurajalle mileage kurayumo

  • @madschool2172
    @madschool2172 3 года назад +6

    I have an n torque . Race edition. Just purchased . There was an accelerator race and I took it to showroom and they fixed it . Now the issue is with speed variation ... when I increase the throttle the pick up happens in a fraction of a second .I never had this earlier .. what could be a solution

  • @user-ul9wj1xm1v
    @user-ul9wj1xm1v 2 месяца назад +1

    വണ്ടി സ്പീഡ് കുറയുമ്പോൾ കടകട ശബ്ദം കേൾക്കുന്നു എങ്ങനെ പരിഹരിക്കാം

  • @jojojoseph3303
    @jojojoseph3303 2 года назад +1

    Amazing video 👍 good information 👍👌👏👏

  • @shefeekshasaluminiumwork
    @shefeekshasaluminiumwork 11 месяцев назад +2

    Dio ഇതു പോലെ സെയിം ആണോ work? Bs4 പ്ലസ് rply

  • @Amalkrishna-wi1bh
    @Amalkrishna-wi1bh 3 месяца назад +1

    Chetta Dio bs3 belt potti povune crank bent aayirikoo 😢

  • @udaysankartc5678
    @udaysankartc5678 Год назад

    Valare nalla video 👍🏼

  • @Richuunais
    @Richuunais 2 года назад +1

    Thankyou bro entea vandiude e problem solve aye

  • @ramshadr6927
    @ramshadr6927 3 года назад +2

    Aashane video topic very useful
    *restoration videoyikkayi ok waiting aan*

  • @MdSiraj-sb5td
    @MdSiraj-sb5td 9 месяцев назад +1

    എന്റെ Scooter ന്റെ transmission overheat ആകുന്നു. അത് എന്തുകൊണ്ടാണ്? ഇതിന് പരിഹാരം എന്താണ്?

  • @subinkm8631
    @subinkm8631 2 года назад +1

    maestro edge oil pettennu theerunnu.
    എന്ത് കൊണ്ടാണ്

  • @shanuppm7765
    @shanuppm7765 Год назад +1

    Bro.. എന്റെ വീ ഗോ സ്കൂട്ടി ഹംമ്പ് കയറി ഇറങ്ങുമ്പോൾ, നിർത്തി തിരിക്കുമ്പോൾ ബ്ലോക്കിൽ സ്ലോവിൽ പോവുമ്പോൾ, ഭയങ്കര പിടപ്പ് അനുഭവ പെടുന്നു.. ഏറ്റവും ലോ സ്പീഡിൽ ആണ് പ്രോബ്ലം
    ക്രാങ്ക് മില്ലിങ് പോയി പറഞ്ഞു അത് മാറ്റി, ബെൽറ്റ്‌ മാറ്റി, ക്ലച്ച് പ്രശ്നം ഇല്ലാന്ന് പറഞ്ഞു.. വണ്ടി ഇപോഴും അത് പോലെ തന്നെ

    • @nithinniticom
      @nithinniticom 10 месяцев назад

      Rediyaya

    • @shanuppm7765
      @shanuppm7765 9 месяцев назад +1

      Oh.. Aayi vere wrkshopil kanichu.. Clutchvariator prblm ane paranju mati ipo ok

    • @nithinniticom
      @nithinniticom 9 месяцев назад

      ​@@shanuppm7765same problem എനിക്കും ഉണ്ട് jupiter

  • @naryanav2445
    @naryanav2445 2 года назад +1

    Brother vespa clutch roller belt same ano suzuki accessude? Vespa parts pothunu kitunila, parts showroomil tharunila, 🙄

  • @santhoshvargheese6591
    @santhoshvargheese6591 2 года назад

    സൂപ്പർ ഭായി സൂപ്പർ

  • @barboza7459
    @barboza7459 2 года назад +12

    Honda Activa nalla pole handle vibration und enth cheyyanam bro

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 года назад +2

    എന്റെ ബൈക്ക് bajaj discover 125 2011 model aanu, user manual 20w40 engine oil aanu parayanathu. Ippol 20w50 dtsi oil ഒള്ളു എന്നാണ് ബജാജ് technicians parayanathu( customer care) ithu ozhichal problem illa ennanu ivaru parayanathu. 20w50 dtsi bajaj oil vangano? Atho vere 20w40 brand ozhichal mathiyo? Confusion aanu bro please suggest better oil

    • @mechvlog
      @mechvlog  3 года назад

      20w50 thanne ozhikkam

  • @user-lt6xz7iw9c
    @user-lt6xz7iw9c 11 месяцев назад +1

    ബ്രോ.. എന്റെ വണ്ടി honda dio bs6 ആണ്... വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ ബുള്ളറ്റ് സൗണ്ട് പോലെ.. ഉണ്ട് അതുപോലെ വൈബ്രേഷനും... വണ്ടി മൂവ് ആവാൻ പാടാണ്...അതുപോലെ മൂവ് ആയി എവിടേലും ഒന്ന് സ്ലോ ചെയ്ത പിന്നെയും വണ്ടി എടുക്കുമ്പോ ഇതുപോലെ തന്നെ സൗണ്ടും, വൈബ്രേഷനും.. എന്താണ് കാരണം

  • @user-iq9nk7ou9d
    @user-iq9nk7ou9d Год назад +1

    Bro maestro il 2 alkar keriyal neegan padann
    Accelarator full koduthale negatholl

    • @adaaaarshh
      @adaaaarshh Год назад

      Bro enikum same problem ond bro ath ready akkiyo??

  • @shintomathew7647
    @shintomathew7647 Месяц назад +1

    ഈ പറഞ്ഞ സദനങ്ങളും അത് കൂടാതെ ക്ലച്ച് ശൂവും കൂടി ഏകദേശം എത്ര വരും

  • @sreerajsree9645
    @sreerajsree9645 Год назад +1

    Active 6G il ee issue warranty il cover aakumo? ഇത് മാറ്റി കഴിഞ്ഞാൽ വീണ്ടും വരാൻ chance ഉണ്ടോ?

  • @user-xb4qc2sm9l
    @user-xb4qc2sm9l 7 месяцев назад

    bro enta dio just 1month ayitt ollu but vandi acceleration koduth oru 40km speedil ethumbo seat and foot full vibration. pulling onum vishayam illa shoowroomil kanichappo clutch bullet ellam check cheyth oru kuzhapavum ellen parayunn but vibration still why?

  • @Doravlogs1
    @Doravlogs1 3 года назад

    Ente honda dio ku 15000 km aayi baki wheel gutter il veezhumbol balance vittu pokunu oru ozhichil pole side valivu pole kurachu dooram oodumpol angu marum air pressure problem anennu parangu air mikkavarum check cheyyum correct akum ennitum same problem normally odumpol oru kuzhappam illaaa back wheel gutter il veezhumpol matram ella 300p km correct ayi oil change cheyyum ella maintenance cheyyum vandi ipozhum showroom condition il anu but ingane oru problem undu entha solution

  • @sprintgear
    @sprintgear 2 года назад

    Hero duetinu honda activede roller or cup use cheyyan pattuo

  • @aromalmadhu4717
    @aromalmadhu4717 3 года назад +1

    Thanks chetta🥰

  • @arunk.k95
    @arunk.k95 Год назад +1

    Access 125 nu e problem kooduthal aano???

  • @sruthibs
    @sruthibs 2 года назад

    Chetta ...entae scooter alpha an...kurachu divasam scooter otikate pinnae eduthu otikumbol accrlerator kodumbol vandi baikara slow an....etra accelerator kodutalum avide thane vandi nilkum ....ith pickup problem an..pinnae workshopil ithin avar etra rupa vedikjum...e pickup abd clutch oke sheri akan...ladys workshopil pogumbol avar pattikum..entae friendin akanate oru expiernce ondayi..pls reply

  • @its.me.ragesh
    @its.me.ragesh 3 года назад +3

    Oro 4k service ചെയ്യുമ്പോൾ റോളർ അഴിച്ചു നോക്കി , grese കൊടുക്കുന്നത് നല്ലതാണോ
    Honda dio bs4 model
    ഈ variator nte 2 nut size ethrayaayirikkum

    • @mechvlog
      @mechvlog  3 года назад

      Grease idanda

    • @mechvlog
      @mechvlog  3 года назад

      22,19

    • @its.me.ragesh
      @its.me.ragesh 3 года назад +1

      @@mechvlog why

    • @mechvlog
      @mechvlog  3 года назад +1

      Grease ittal ath chilappol beltileekk varum,belt slip aagan thudangum

    • @mechvlog
      @mechvlog  3 года назад

      19mm

  • @albesterkf5233
    @albesterkf5233 6 месяцев назад

    ചേട്ടാ എന്റെ സ്കൂറ്റർ 2022 മോഡൽ സുസുക്കി avenis ആണ്, 2 പേരുമായി കയറ്റം, അതുപോലെ ഉയർന്ന പാലം ഒക്കെ കയറാൻ ബുദ്ധിമുട്ട് ആണ് നല്ലത് പോലെ ആക്‌സിലറേറ്റർ കൊടുക്കണം എന്താ കാരണം

  • @itsmeathul1080
    @itsmeathul1080 3 года назад +1

    Chettan paranja ee mani adikkunna polulla sound ente scoottykk und bt ath runningil accelerator kodukkumbo illa accelerator ozhivakkumbo pinne kelkkam. athu pole thanne nutralil pokumbozhum und belt okke puthiyathanu

    • @mechvlog
      @mechvlog  3 года назад

      Eethengil bolt loose aayi kidappundaavum

    • @aswinrajs690
      @aswinrajs690 3 года назад

      Center stand washer നൂൽ ചുറ്റി grease ചെയ്ത് ഒന്ന് ഓടിച്ച് നോക്കു

  • @sajanjohn2557
    @sajanjohn2557 День назад +1

    വർക്ക് ഷോപ്പോണോ.. സർവിസ് വർക്ക്ഷോപ്പണോ ഏറ്റവും നല്ലത്

  • @sarathbabuunathuparambil4166
    @sarathbabuunathuparambil4166 2 года назад +1

    Total rate etrayakum

  • @bigil3189
    @bigil3189 9 месяцев назад

    Ente ntorq race xp ahnuu accelaration koduthituu speedil poyitu release cheyumbol vandy bhayankaramayi slow akuaa clutch issue ahno

  • @stranger4119
    @stranger4119 2 года назад

    Bro vandi 40 km mukalil pokumbo chain valivu pole oru pidutham...maestro edge....endhayirikum problem

  • @muhammedfahad5217
    @muhammedfahad5217 2 года назад

    എന്റെ ആക്ടിവ 125 carbreter ക്ലീൻ ചെയ്‌തതാണ് പെട്രോൾ tapat മാറ്റി അതിന് ശേഷം വണ്ടി മെല്ലെ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഒരു ഒരു ദമ്മ് ഉണ്ട് റണ്ണിങ് പ്രശ്നോ ഇല്ല
    runningil സ്ലോ ആകുമ്പോൾ ഒരു ദമ്മ് ഉണ്ട്
    ഇടക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ചോക്ക് വലിക്കേണ്ടി varunnhu . normaly സെൽഫ് സ്റ്റാർട്ട് ആകുന്നില്ല

  • @maheshvr5412
    @maheshvr5412 2 года назад

    സുഹൃത്തേ 28000 Km ഓടിയ Honda dio ഇടയ്ക്ക് സ്റ്റാർട്ടാവുന്നില്ല. ഒരു വർക് ഷോപ്പുകാരൻ പറഞ്ഞു കം പ്രഷൻ പോയതുകൊണ്ടാണ് എന്നും വാൽവ് സെറ്റ് ചെയ്യണമെന്നും ' ഷോറൂമുകാർ പറയുന്നു അത് ശരിയാക്കാൻ. 8000 RS ആകുമെന്ന് ഏതാണ് ശരി?

  • @ramadasramadas1913
    @ramadasramadas1913 2 года назад +2

    Yamaharay80000killometerayivariyaterchangechayarayo

  • @kuttiesvlogs7293
    @kuttiesvlogs7293 2 года назад +1

    സൂപ്പർ 👍👍👍👍👍

  • @amaljithmr7340
    @amaljithmr7340 3 года назад +2

    ബ്രോ ന്റെ സ്കൂട്ടി സ്റ്റാർട്ട്‌ ആകുന്നില്ല.
    പിന്നെ ചോക് വലിച്ചു കൊറേ കഴിഞ്ഞപ്പോ സ്റ്റാർട്ട്‌ ആയി. ഇപ്പൊ ആക്സിലേറ്റർ കൊടുത്ത അപ്പോൾ ഓഫ് ആയി പോകുന്നു. അത് എന്തുകൊണ്ടാണ്..?

    • @mechvlog
      @mechvlog  3 года назад +1

      Carburattor,coil complaint undengilum ingane vararund

  • @JP-wc6gi
    @JP-wc6gi 2 года назад +2

    Bro dio bs6 when it's going up in hills it speed com down even if I accelerate it but on the straight road it's fine why is that

    • @mechvlog
      @mechvlog  2 года назад +1

      Ath angine kaanikkum bro,onnamath fi vandi aan,belt drive aaytah kond thanneyum ingane kaanikkum

    • @JP-wc6gi
      @JP-wc6gi 2 года назад +1

      @@mechvlog thank you ❤️ your videos are so much helpful keep up the good work 💯

    • @mechvlog
      @mechvlog  2 года назад

      👍

  • @emmanuel2650
    @emmanuel2650 3 года назад +1

    Chetta vandi double pokumbol rear wheel oru sound kelkunu

  • @_bharathab5806
    @_bharathab5806 3 года назад +4

    Sir activa 6g pickup in up road is less.. After accelerating pickup sometimes slow... What is the best solution

    • @mechvlog
      @mechvlog  3 года назад +2

      How many km?

    • @_bharathab5806
      @_bharathab5806 3 года назад

      @@mechvlog 3k third service pending... Sometimes vehicle is okay but few times it feels very difficult when giving acceleration vehicle finds very less pickup on flat roads also..

    • @_bharathab5806
      @_bharathab5806 3 года назад +1

      Vehicle doesn't catch speed very easily... On up road it's still less pickup... Should I do clutch servicing or is it because of air filter.. Or suspension issues..

    • @mechvlog
      @mechvlog  3 года назад +1

      Clutch service

    • @_bharathab5806
      @_bharathab5806 3 года назад +1

      @@mechvlog thank you.. will it be a major clutch problem or minor..

  • @pushparajthalayi3952
    @pushparajthalayi3952 3 года назад +1

    ഹാന്റിൽ വൈബ്രേഷൻ ഉണ്ടെങ്കിൽ എന്താ ചെയ്യേണ്ടത്. പിന്നെ ഇത് അഴിക്കേണ്ട പുള്ളർ റഡിമേയ്ഡ് വാങ്ങാൻ കിട്ടുമോ

    • @mechvlog
      @mechvlog  3 года назад

      Kittum,clutch azhich onn clean cheythal mathy

  • @aravind0607
    @aravind0607 3 года назад

    Super well explained

  • @user-ic9yz2wn9e
    @user-ic9yz2wn9e 7 месяцев назад +1

    Good👍

  • @mohammedkamshyadka7458
    @mohammedkamshyadka7458 Год назад

    Bro honda aviator scooter start avunuu,but adhile irunnale vandi off avunnu,what was the reason

  • @oommengeorge2425
    @oommengeorge2425 5 месяцев назад

    പളെഷറിൻറെ ബാക്ക് വീൽ സ്റ്റാൻഡിൽ ഭയങ്കരമായി കറങ്ങുന്നത് എന്തുകൊണ്ട്. എങ്ങനെ മാറ്റാം.

  • @funnyvideo.2.6m30
    @funnyvideo.2.6m30 6 месяцев назад

    ബ്രോ വണ്ടി കയറ്റം കേറുമ്പോൾ ഒരു ചെലഭിക്കുന്ന sound വരുന്നുണ്ട് 2 പ്രാവിശ്യം chekk ചെയ്തു അവരല്ലാം പറഞ്ഞത് oru👀 problemsum ഇല്ല എന്നനാണ് but sound ഇപ്പോഴും ഉണ്ട് ❗കാരണം അറിയോ. Plzzz replay

  • @muhammedmhd3679
    @muhammedmhd3679 3 года назад +1

    *please replay*
    *Ente activa workshop il kond poyappol avar carburetor clean chythirunnu pinne air filter puthiyath ittu,.... athine pinne vandi pettann start akunilla, start aayal thanne onn level aayi varan kurach time edukkunnu, start akkiyappol thaane accelerator kodthal vandi off akum, entha karanam*

    • @mechvlog
      @mechvlog  3 года назад

      Carburattor onn tune cheyth nookkanam

  • @kichukarthikeyan9718
    @kichukarthikeyan9718 2 года назад +1

    Bro ente dio kk 15 milage polu. Kittanilla back wheel nalla tight um anu

    • @Hari_The_Throtler
      @Hari_The_Throtler Год назад

      Wheel bearing jam undenkil vandikku piditham varum center standil ittu back wheel shake cheythu nokkiyal ariyan pattum check cheythu nokku 👍

  • @pistnboy1356
    @pistnboy1356 2 года назад

    Activa pikup pblm nannait nd but clutch betlt rollor oky matti n9kki ennitum same ആണ് ini carburator air screw l adjust cheitha redy ai kittuvo

  • @sarathlalsasidharan6442
    @sarathlalsasidharan6442 3 года назад +1

    Good information bro

  • @shafeelabdul6599
    @shafeelabdul6599 3 года назад +1

    Good nice explanation

  • @user-gt5ht1tw3v
    @user-gt5ht1tw3v 11 месяцев назад +1

    Activa 2009 model aanu..HET alla scooter

  • @jijojohn7181
    @jijojohn7181 Месяц назад +1

    ചിലവ് എത്ര വരും.

  • @clintgeorge7154
    @clintgeorge7154 3 года назад +1

    ചേട്ടാ എന്റെ Activa ചെറുതായി throttle തിരിക്കുമ്പോൾ വണ്ടി വിട്ടു വിട്ടു പിടിക്കുന്ന പോലെ ഒരു പിടുത്തം ഉണ്ട്. എന്നാൽ കൂടുതൽ തിരിച്ചാൽ അത് മാറുന്നു. അത് പോലെ വണ്ടിയുടെ എഞ്ചിൻ ബ്രേക്കിഗ് കൂടിയതുപോലെ, ഇറക്കത്തിൽ ബ്രേക് പിടിക്കാതെ തന്നെ ഉരുളിച്ച കുറയുന്നു. എന്താണ് കാരണമെന്ന് പറയാമോ ?

    • @FORstoker
      @FORstoker Год назад +1

      Bro അതിന്റെ ബായിക്ക് ഗിയർബോക്സിൽ ഓയിൽ കുറവുണ്ടോ എന്ന് ചെക്ക് ചെയ്യുക ബാക്കി വീൽ ബെയറിംഗ് കംപ്ലൈന്റ്റ് ഉണ്ടോ എന്ന് ബ്രേക്ക് ഏതെങ്കിലും കൊണ്ട് കിടപ്പുണ്ടോന്ന് ചെക്ക് ചെയ്യുക

  • @nisamnisam.b9636
    @nisamnisam.b9636 2 года назад

    Thaangaludea workshop evdaanu.sthalam evdanu onnu parayaamo🙏

  • @iamKanthan
    @iamKanthan 3 года назад +1

    good presentation

  • @aneeshmathai1298
    @aneeshmathai1298 2 года назад +1

    Bro ഇതിൽ ഗ്രീസ് കയറിപ്പോയി അത് പ്രശ്നമാണോ വണ്ടിക്ക് ഇപ്പോൾ വലിവ് കിട്ടുന്നില്ല കയറ്റം കയറുന്നില്ല എന്താണ് പോംവഴി

    • @its.me.ragesh
      @its.me.ragesh 2 года назад

      Grease aayaal belt slip aakum
      Open clean with petrol then dry completely
      Re assemble and test

    • @its.me.ragesh
      @its.me.ragesh 2 года назад

      Belt
      Roller
      Variater nte aaullilte belt move aakunna aa inner surfaces onnum oil or grease aakaan പാടില്ല

  • @its.me.ragesh
    @its.me.ragesh 3 года назад +2

    Ravile maathram vandi self start cheyyumbol chilappol entho പൊട്ടുന്ന പോലെ ഒരു സൗണ്ട് , അല്ലേൽ self miss aayaa pole oru sound , the 2nd self start aakum.... Honda dio ആണ്, 3 വർഷം ആയിണ്ട് ....
    എന്തായിരിക്കും Bendix aano atho battery de problem aanu (battery' 3yr aayindu but battery self valiya issues ithuvare ഇൻഡായിട്ടില്ല , pinne votage നോക്കിയപ്പോൾ 12.6 v indu)

    • @mechvlog
      @mechvlog  3 года назад +1

      Bendex onn check cheyyanam

    • @its.me.ragesh
      @its.me.ragesh 3 года назад +2

      @@mechvlog bendix honda genuine mattaanel new ethra aakum rate bro
      Chilar local shop nju 600,800 rangil same iteam kittum ennu parayindu

    • @mechvlog
      @mechvlog  3 года назад +2

      Orginal 1400 rupayolam varum

    • @mechvlog
      @mechvlog  3 года назад +1

      Tvs nte correct aagum 600 aa rangilee varu

    • @its.me.ragesh
      @its.me.ragesh 3 года назад +1

      @@mechvlog dio ആണ്

  • @user-zl2wo5tr4i
    @user-zl2wo5tr4i 2 года назад

    ഞൻ ഡിയോ 2022 വാങ്ങി സ്റ്റാൻഡേർഡ് ആണ്
    2month കഴിഞ്ഞു വണ്ടി എവിടേലും ഓവർ ടേക് ചെയ്യാൻ സാധിക്കുന്നില്ല അതായത് പവർ കൂടി വരണം എങ്കിൽ ഒരു നിശ്ചിത ടൈം എടുക്കുന്നു ഇത് complaint ആണോ

  • @balub895
    @balub895 3 года назад +1

    njn aviator anu upayogikkunne 80000 km aytund Valivum kuravanu milageum kuravanu . head ilakki carbon deposit klayanm ennokke paraunnund ?

    • @mechvlog
      @mechvlog  3 года назад +1

      Ath correct aan,pakshe ippol head azhikkunnath mandatharam aan,vandi full engine pani aavunna samayath full aayi panithal mathy

  • @greenwanderer597
    @greenwanderer597 3 года назад +1

    broo....activa 5g aanu... odumbol...speed koodunnathin anusarich oru humming sound verunnu.....ee valiya lorry okke speed il povumbo kelkarilee..athpole..
    speed koodumbol sound koodunu....speed korayumbo ..soundum korayunnu.....normal speed upto 50..kelkunilla...50 and above kerumbo aan sound verunnad....bearinginte enthelm complaint aavo.....athoo..clutch systethil enthelm problem aavo...pls reply.

    • @mechvlog
      @mechvlog  3 года назад

      Nookkanam,gear box bearing eethengilum pooyittundo enn,chilappol gear noice kond um varam

    • @greenwanderer597
      @greenwanderer597 3 года назад +1

      @@mechvlog thanks bro

    • @mechvlog
      @mechvlog  3 года назад

      👍

  • @statusvideos2188
    @statusvideos2188 2 года назад +1

    Bro pls reply
    Roller and clutch belt activak 3 weeks munne maari but Ippo veendum roller sound varunu

    • @mechvlog
      @mechvlog  2 года назад

      Roller maarunna samayath athinte cup um maattanam

  • @arena-DreamGoalAdvisor
    @arena-DreamGoalAdvisor Год назад

    Thank you bro

  • @Liju_17
    @Liju_17 Год назад

    bro dio start chythu pokumbol oru vibration ind but ath running illa first idukumbol ollu entha issue

  • @josephkuttypj6485
    @josephkuttypj6485 Год назад

    Hero maestro vandi 2 ആളെ വെച്ച് കയറ്റം കയറുന്നില്ല ഇതാണോ കാരണം

  • @antonyta3347
    @antonyta3347 2 года назад

    Good information 👍