Hero&Honda Front Shock Absorbers Full Details|Dismantling & Assembling|Malayalam

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 189

  • @Kumar-tc1wr
    @Kumar-tc1wr Год назад +1

    എന്റെ സ്കൂട്ടിയുടെ ശോകാസർ മാറ്ററായി വിവരങ്ങൾ അറിയിച്ചതിൽ നന്ദി ❤️❤️❤️🌹

  • @johnkm6565
    @johnkm6565 3 месяца назад +1

    വളരെ നല്ല രീതിയിൽ ആണ് പറഞ്ഞുതരുന്നത് നന്ദി ❤❤

  • @Ragesh.Krishna
    @Ragesh.Krishna Год назад +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ എല്ലാം വളരെ ലളിതമായി വിശദീകരിച്ചു.

  • @empwrhr1154
    @empwrhr1154 5 месяцев назад +1

    Verthe alla ente activa 3g 75000 km kazhinju ith vare mateettilla...ippo vandi odikkumbo nalla budhimutt und ... Thanks 🙏 Bro

  • @vineethkumar8968
    @vineethkumar8968 2 года назад +5

    Bro ee vdo yil paranjatupole ente dio yilum Njan cheyytu ippol vandi smooth aa 👍👍👍

    • @its.me.ragesh
      @its.me.ragesh Год назад

      ❤hero de കിട്ടിയോ bro
      Hero de വങ്ങിയപ്പോ ethraya party number
      Or eth yr duet nte aanu വാങ്ങിയത്

  • @gkprints3177
    @gkprints3177 2 года назад +1

    Ellavarkum manasilakunna reethiyil paranju tharund.

  • @nandakumark.m.5520
    @nandakumark.m.5520 7 месяцев назад

    ഇപ്പോഴാണ് വിഡിയോ കണ്ടത്. നല്ല അവതരണം. നന്ദി

  • @sparktyre8181
    @sparktyre8181 2 года назад +7

    ബ്രോ കാണിച്ചതുപോലർ എന്റെ വണ്ടിന്റെ shookapsser സ്ക്രാച് ആയിട്ടുണ്ട് നല്ല പോലെ sound ഉണ്ട് കുഴിയിൽ ഏറക്കുമ്പോ..... Bro നെപ്പോലെ ആത്മാർഥമായി വണ്ടി പണി ചെയിതു കിട്ടിയാൽ മതിയായിരുന്നു ♥️♥️

  • @paavammalayali3957
    @paavammalayali3957 2 года назад

    വളരെ ഉപകാരമുള്ള വീഡിയോകൾ ആണ് നിങൾ ചെയ്യുന്നത്, ഇന്ന് അക്ടിവയുടെ ഫ്രണ്ട് ഷോക് പ്രശ്നമായി മാറാൻ ആയി ഞാൻ ചാനലിൽ വന്നു നോക്കി വളരെ വെക്തമായി എല്ലാം താങ്കൾ വിവരിക്കാറുണ്ട്, എല്ലാ വീഡിയോയും വളരെ ഉപകരിക്കുന്നു സ്ഥിരം കാണാറുണ്ട്, അപ്പോൾ ഇനി വർകിലേക്ക് നീങ്ങട്ടെ 🙂🙏

  • @manupillai4060
    @manupillai4060 Год назад +1

    2 shocker same fix chyidalo ? Onnu left and onnu right alle. Idyil oru dummy alle. Appol 2ndu left side shocker ittu fix chyidalo ?

  • @rizwan-xx4je
    @rizwan-xx4je 3 месяца назад +1

    Fork replacement with shock absorber change ekdesham etraya service charges... 1000 vaghyadh... Kooddthallano

  • @haque_motopsychoz
    @haque_motopsychoz 2 года назад +2

    Honda dio ക്ക് hero ന്റെ shokapser set cheyidhaal endhakilum kuyappam undoo അതിനു correct fitting aakummo

  • @hashik2573
    @hashik2573 3 года назад +4

    Thank you bro.❤️. എല്ലാം മനസിലായി❤️❤️❤️

  • @sabumathai1066
    @sabumathai1066 21 день назад

    ശരിയായ shokabsor ഏത് Side ആണ് . Left or right. രണ്ടിനെ കുറിച്ചു. പറയുന്നു. (5.00 minite to 600 mihiti - ൽ പറയുന്നു.)

  • @ShabeerBappu
    @ShabeerBappu Год назад +1

    Oil seal maateenda aavashyam undoo

  • @antujose9993
    @antujose9993 3 года назад

    Thanks bro nalla vekthamayi paranju
    Bolt uran use cheytha tool name paranjuthero

  • @jijukuuttan8250
    @jijukuuttan8250 2 года назад +2

    പ്രെഡ് ടയർ ബ്രേക്ക് പിടിക്കുമ്പോൾ ഇത് sid ലേക്ക് പെട്ടന്ന് വലിച്ച് പോകുന്നു ?

  • @arunjayan3706
    @arunjayan3706 Год назад +1

    Bro hero's which model suspension is sutable for dio?

  • @sajith948
    @sajith948 Год назад

    Chetta e shockup maarand complete sheri akkan pattuo

  • @rajeevsbz8957
    @rajeevsbz8957 2 года назад +2

    Bro bs4 dio 2017 model front one side tyre theyunnu what is the problem 😭😭😭

  • @syedmadarsyed6148
    @syedmadarsyed6148 2 года назад

    Adi poli nalla video makkale eniki ista pattu from bangalore

  • @agoogleuser1341
    @agoogleuser1341 Год назад

    ചേട്ടാ suspension overhauling എന്താണെന്ന് പറയാമോ?

  • @hydherhazwa7909
    @hydherhazwa7909 3 месяца назад +1

    ബ്രോ ബാക്ക് വീലും മരണ ടൈറ്റ് എന്തുകൊണ്ട്

  • @sijinjerish8513
    @sijinjerish8513 3 года назад +1

    Dio scooter front telescopic succepention akan pattumo oru video cheyamo

  • @muhammedaslah8303
    @muhammedaslah8303 3 года назад +2

    Bro aim change cheyyan etra rs varum

  • @enteromedia156
    @enteromedia156 2 года назад +1

    2 sideilum working type ettal echerekude smoothness kittille???

    • @theultimatetime8029
      @theultimatetime8029 2 года назад +1

      Illa bro. Apo shock kuduthal power eduthle work akullu. Performance korayum

  • @vijeshvijayan2863
    @vijeshvijayan2863 3 года назад +3

    ബൈക്ക് ഷോക്ക് oil seal ചേഞ്ച്‌ &oil changing വീഡിയോ ചെയ്യുമോ?

  • @SV-sj6tv
    @SV-sj6tv 3 года назад +3

    Bro.. എന്റെ യമഹ ray z സ്കൂട്ടർ ഗട്ടറിൽ ചാടുമ്പോ front ൽ നിന്ന് ഒരു അടി വരുന്നു.. Ball racer &front left സൈഡിലെ shock absorber inner tube മാറ്റിയിട്ട് ഒരു ആഴ്ചയെ ആയുള്ളൂ... Ball racer കംപ്ലയിന്റ് അല്ല

    • @mechvlog
      @mechvlog  3 года назад

      Athinte inner panel ilagunnundaavum bro

  • @rijilmc833
    @rijilmc833 3 года назад +2

    Bro ... activa 125 telescopic suspension ulla vandiyude tyre oru side theyunnu enthayirikum enn parayamo

    • @mechvlog
      @mechvlog  3 года назад

      Fork oil maariyathano?

  • @hllomobail9145
    @hllomobail9145 2 года назад +7

    Price ethreya?

  • @dhaneshvk87
    @dhaneshvk87 2 года назад +2

    Bro.. ഈ ആമിൻ്റെയും shocker nteyum complaint കൊണ്ട് വണ്ടിയുടെ front tyre തെന്നി പോകാനുള്ള tendency ഉണ്ടാകുമോ.. (tyre പുതിയതാണ്). Handle left സൈഡിലേക്ക് പോകുന്ന പോലെയും, shake ആകുന്ന poleyum തോന്നുന്നു. Pls reply

    • @tinglepeter6876
      @tinglepeter6876 2 года назад

      കോൺ set complaint ഉണ്ടെളും varum

  • @amalanil372
    @amalanil372 2 года назад

    Bro left side mathrem aayit shock pokumo
    1 shocke tanne pokumo

  • @sreejeshkannan284
    @sreejeshkannan284 2 года назад

    Nitrox suspentionil nitrogen gas nirakkan pattumo bro

  • @Onlineshoppy121
    @Onlineshoppy121 7 месяцев назад

    രണ്ടും ലെഫ്റ്റ് ഇട്ടാൽ കുഴപ്പം ഉണ്ടോ

  • @jabirkan6881
    @jabirkan6881 Год назад

    Bro എന്റെ അടുത്ത് dio ഉണ്ട്‌
    റോഡിൽ പതിച്ച കട്ട ചാടുബോൾ ഫ്രണ്ടിൽ നിന്ന് നല്ല സൗണ്ട് വരുന്നു അത് എന്താണ് കാരണം

  • @shreyam8284
    @shreyam8284 3 года назад +1

    Enta Honda dio bs3 annu front shock hero ano nallathu. Heroyude ethu model shock anubuse cheyandea and rate ariyamo

    • @mechvlog
      @mechvlog  3 года назад

      Randum nallath thanne,eeth veenamengilum use cheyyam,hero nte vila kuravaayath kondaan ath upayoogikkunnath

  • @gokulrajeev2424
    @gokulrajeev2424 Год назад +1

    Price ethra akum

  • @jibiny7421
    @jibiny7421 3 года назад +1

    Bro activa yil hero yude shock absorber idan pattumo

    • @mukeshsaajanmala705
      @mukeshsaajanmala705 3 года назад +1

      പറ്റും.. ഞാൻ ഇന്ന് ഫിറ്റ് ചെയ്തു.. ഒരെണ്ണം 410.. ഒറിജിനൽ ഹീറോ ആണ്

    • @its.me.ragesh
      @its.me.ragesh 2 года назад

      @@mukeshsaajanmala705 engane undu perfomance, hero aano Honda aano smooth

  • @aeonjith
    @aeonjith 2 года назад

    Yaathra sugm kooduthal kittan suspension il enthelum adjustment pattumo.. upayogikunath passion plus aanu

  • @muhammedaslah8303
    @muhammedaslah8303 3 года назад

    Aim nn push undakumboll frendilnn vibration undagumo bro reply

  • @akshayakshay7261
    @akshayakshay7261 3 года назад +1

    എന്റെ വണ്ടി fz v1ആണ്. എനിക്ക് വണ്ടിന്റെ ഷോക്ക് ഓഫ്‌റോഡ് purpose ആക്കണം ennunde. അതികം ആളുകളും KYB GORDON TELE SPRING 41 adventure ഈ സ്പ്രിങ് വാങ്ങി ഫിറ്റ്‌ ചെയ്യലിന്ടെന്നു ഒരു വിവരം കിട്ടി. എനിക്കും ഇതുപോലെ ഏതെങ്കിലും offroad bike ന്റെ സ്പ്രിങ് മാത്രം വാങ്ങി ഫിറ്റ് ചെയ്യാൻ പറ്റുമോ ?? അതിനെക്കുറിച്ചു അറിയാവുന്നത് ഒരു വീഡിയോ ആക്കി ഇടുമോ

  • @The_mighty_lensman
    @The_mighty_lensman 2 года назад

    Bro shop sthalm evide annu

  • @abdulgafoor2069
    @abdulgafoor2069 2 года назад

    ningalude shop evideyanu

  • @shajik.damodaran8156
    @shajik.damodaran8156 Год назад

    Very useful video to scooter riders.

  • @anandhu1147
    @anandhu1147 3 года назад +1

    Hero honda Cd deluxe bikente tappet noise sound varund athu mattan enthu cheyyanam video edumo

    • @mechvlog
      @mechvlog  3 года назад

      Tappet tight cheytho

  • @syamsekhar614
    @syamsekhar614 3 года назад +2

    Bro honda unicorn back tyre one side tenjuu pokunu alignment coorct cheythitum.

    • @mechvlog
      @mechvlog  3 года назад

      Swing arm bearing onn check cheyth nookk bro

  • @guppy8495
    @guppy8495 3 года назад

    Ente activa5g 12000 km ayollu pakshe green bush matiyittu 1week kazhiyumbol bush pinnem complaint akunnu shock poyathanno

  • @shortcuts763
    @shortcuts763 2 года назад +1

    Bro
    cd100 ന് ethu shock set ആണ് nallathu

    • @mechvlog
      @mechvlog  2 года назад

      Athinte orginal thanneyaan nallath

  • @rasheedkhan9695
    @rasheedkhan9695 Год назад

    ബ്രോ ഞാൻ ഫ്രണ്ട് ഷോക്ക് അബ്സർ ചേഞ്ച് ചെയ്യാൻ വേണ്ടി അയച്ചു മാറ്റി പക്ഷേ റീസെറ്റ് ചെയ്യാൻ നോക്കുമ്പോൾ ഹോളിന്റെ അകത്ത് വരെ ഷോക്കാബ് സർ കേറുന്നില്ല ഞാൻ തട്ടി നോക്കിയിട്ടും കേറുന്നില്ല എന്താണ് കാരണം കറക്റ്റ് ആവുന്നില്ല

  • @rishadkjalu6471
    @rishadkjalu6471 3 года назад +1

    ഗുഡ് വർക്ക്‌ ബ്രോയ് ❤👌👍

  • @yethuraj4873
    @yethuraj4873 3 года назад

    Bike inde front suspension complaint ano enne ariyan enda cheya. Ende Honda Sp125 ane.

  • @jalakam3243
    @jalakam3243 3 года назад +1

    Dio yude shock ingane change cheyyan pattuvo

  • @satanxaviear6916
    @satanxaviear6916 2 года назад

    Bro ente activak backil നിന്നും bayagaram shake ആണ് അത് മാറാൻ എന്താണ് ചെയേണ്ടത്

  • @naiksad3091
    @naiksad3091 2 года назад

    ഷോക് അബ്സോർബർ അഴിച്ചെടുത്തു പ്രസ് ചെയ്തു നോക്കിയാലെ വർക്കിങ് ആണോ എന്നറിയൂ അതൊന്നും ചെയ്തു കാണുന്നില്ല

  • @sarathaadhii3239
    @sarathaadhii3239 3 года назад

    Chetta bikinte back shock video chiyuo

  • @jithuiraj4143
    @jithuiraj4143 3 года назад +1

    Honda activakku frot shockum backum shockum hero yude edamoo pls repaly

  • @its.me.ragesh
    @its.me.ragesh 3 года назад +3

    Bro ee honda dio bs4 il aanel hero de ethu model shock aakum suit aavaa , front le 2 shock
    Hero / honda 2 brand ntem front shock absorber ethra rate varum

  • @minimoleantony5378
    @minimoleantony5378 3 года назад +1

    Hello chetta,ente honda dio oru kuzhiyil adichathin shesham left side pullingum,rightilot charinjum aan odunath...fork maari,consetum maaritum oru matavum ila...enth cheyanam???

    • @mechvlog
      @mechvlog  3 года назад +1

      Tyre um fork um thammilulla gap 2 sidum orupoole aan enn nookk bro

    • @minimoleantony5378
      @minimoleantony5378 3 года назад +1

      @@mechvlog ala bro,tyreinte idathubhaagam forkinod chernum,valath bhaagam kore gap itum aan nilkunath...

    • @minimoleantony5378
      @minimoleantony5378 3 года назад

      @@mechvlog oru dought bro,ee bush poyal ingane undavumo??

    • @mechvlog
      @mechvlog  3 года назад

      Ath kond thanneyan,ath correct cheyyanam

    • @minimoleantony5378
      @minimoleantony5378 3 года назад +1

      @@mechvlog Apo bushukal replace cheith idam ale..

  • @dinup84
    @dinup84 2 года назад

    Dip il kayarumpo hitting handlekku varunnu activa

  • @rafeeqraz163
    @rafeeqraz163 2 года назад

    Jupitorinu heero pakamavumo

  • @ss-rb5zp
    @ss-rb5zp 3 года назад +1

    Fascino back chock upser engene maram

    • @mechvlog
      @mechvlog  3 года назад

      Aa complaint varumbol video cheyyam bro

  • @radhakrishnanpillai2761
    @radhakrishnanpillai2761 3 года назад +1

    Bro എന്റെ ഹീറോ സ്‌പ്ലെണ്ടർ 99 മോഡൽ. കണ്ടിഷൻ വണ്ടിയാണ്. Well maintained. വിൽക്കാൻ മനസ്സ് വരുന്നില്ല. പക്ഷെ ഷോക്ക് അബ്സർബർ സസ്പെന്ഷൻ വളരെ മോശം. വേറെ ഏതെങ്കിലും വണ്ടിയുടെ മാറ്റിയിടാൻ കഴിയുമോ. അല്ലെങ്കിൽ നൈട്രജൻ filled ടൈപ്പ്. പ്ലീസ്‌ റിപ്ലൈ

    • @mechvlog
      @mechvlog  3 года назад

      Athinte thanne idaam bbro,veete onnum njan pareekshich nookkiyittilla

  • @shanojms2526
    @shanojms2526 3 года назад +1

    super vedio ❤️👌
    subcribed...

  • @azhar6333
    @azhar6333 3 года назад +5

    Shock absorber randu side lum left L working shock edan pattumo?

    • @mechvlog
      @mechvlog  3 года назад

      Illa,action correct aavilla

    • @t.k.dileepkumar
      @t.k.dileepkumar 3 года назад +1

      എന്റെ Activa ക്ക് രണ്ടും LH തന്നെയാണ് ഇട്ടേക്കുന്നത് ! 3 വർഷം കഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ല.

  • @nakshthraelectricals3616
    @nakshthraelectricals3616 3 года назад

    Bro fz bick back monoshock change vedio chyumo

  • @SHOWGAMER-
    @SHOWGAMER- 2 года назад

    Chatta powli video thank you

  • @dcruz5831
    @dcruz5831 2 года назад

    Bro..shockup price yethraya..pls say

  • @mohammedshahban252
    @mohammedshahban252 3 года назад +1

    Thank you....

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 года назад +2

    Thank you bro👍

  • @user-mskdrf
    @user-mskdrf 3 года назад +2

    സൂപ്പർ 💕💕

  • @jofingeorge1685
    @jofingeorge1685 3 года назад +2

    ഷോക്ക് അപ്സർ price എത്രയാ

  • @harianymatter3552
    @harianymatter3552 3 года назад

    Bro ente activa 3000 kudumbam bush mariyal mathy shockabsorber orutavane mariyollu 90000 km ayi

  • @agr3488
    @agr3488 3 года назад +4

    tvs wego വിന്റെ ഫ്രണ്ടിന്റെ ഒരു tyre സൈഡ് മാത്രം തേഞ്ഞു പോന്ന അവരുടെ ഷോക്ക് oil തീർന്നു poyatano ഒരു വീഡിയോ ചെയ്യാമോ

    • @mechvlog
      @mechvlog  3 года назад

      Front oil 10000 to 15000 km ullil change cheyyanam

  • @koshyjoseph3837
    @koshyjoseph3837 Год назад

    Super bro,

  • @sathishm7130
    @sathishm7130 2 года назад +1

    Thanks

  • @royalmojo4850
    @royalmojo4850 3 года назад +1

    Pollii machan

  • @christymathew2920
    @christymathew2920 2 года назад

    Rate ethra aanu varunne

  • @JANEESHMATHEW
    @JANEESHMATHEW 3 года назад +1

    Really good presentation 👍

  • @Rajasekar-iv5pb
    @Rajasekar-iv5pb Год назад

    Ambus clean panni greas potrintha nala irukum intha video the ___ naze

  • @shihabm28
    @shihabm28 3 года назад +1

    നാൻ ജുപിറ്റർ zx വാങി 14 ദിവസം ആയി ഇപ്പോൾ ഫ്രന്റ് സസ്‌പെൻഷനിൽ നിന്നു സൗണ്ട് വരുന്നു

    • @mechvlog
      @mechvlog  3 года назад

      Fork loose aayath aayirikkum

  • @rethul7944
    @rethul7944 3 года назад +2

    Simple super

  • @muhammedaflah7920
    @muhammedaflah7920 3 года назад +2

    Bike rear shock absorber സർവീസ് ചെയ്യാൻ പറ്റോ, അതോ replace ചെയ്യണോ . വണ്ടി passion plus

    • @mechvlog
      @mechvlog  3 года назад

      Service cheyyam,pakshe correct aayi nilkkum ennonnum parayan pattilla

    • @vishnuvijay6578
      @vishnuvijay6578 3 года назад +1

      Same here passion plus rear shock prb

    • @mechvlog
      @mechvlog  3 года назад

      Veenamengil re-condition cheyyam

  • @muralikv5031
    @muralikv5031 Год назад

    Thanks 😊 bro

  • @mujibrehmanp5213
    @mujibrehmanp5213 8 месяцев назад

    Good bro

  • @ramlaibrahimramla1316
    @ramlaibrahimramla1316 Год назад

    Good gase.

  • @rejinyahel2170
    @rejinyahel2170 3 года назад

    bro .. shockAbsorber nde spelling ready akk

  • @gangadharankaruppal8335
    @gangadharankaruppal8335 2 года назад

    Gudsaarthags

  • @smmlive1510
    @smmlive1510 3 года назад +2

    Bike front fork maintenance പറ്റി ഒന്ന് വിശദീകരിക്കാമോ ഉപയോഗിക്കുന്ന oil
    Sound ഉണ്ടാകാനും വർക്കിനെ പറ്റിയും
    വിശദീകരിക്കുക യാണെങ്കിൽ വളരെ നല്ല ഉപകാരം

    • @mechvlog
      @mechvlog  3 года назад +1

      Video cheyyunnund bro

    • @smmlive1510
      @smmlive1510 3 года назад +1

      അത് എങ്ങനെ ശരിയാവും bro

    • @mechvlog
      @mechvlog  3 года назад +1

      Oil correct aayi mattiyillengil varum,fork tight correct aanengilum varum

  • @shijukonni
    @shijukonni Год назад +1

    Hearoഏത് മോഡലാണ്shockabsober

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 года назад +1

    Ente bikinte nitogen suspension aanu ( rear) ithil nitrogen fill cheyyan pattumo
    Nitrogente alavu kurayumo ithil

    • @mechvlog
      @mechvlog  3 года назад +1

      Fill cheyyan pattumo enn ariyilla

    • @mechvlog
      @mechvlog  3 года назад +1

      Complaint aavumbol mataranu pathiv

  • @sreejithmt7887
    @sreejithmt7887 3 года назад +1

    ം വിവരക്കേട് പറയരുത് ഷൊക്ക് അബ്സോർമാറ്റിയാൽ ടയർ ഒരു ഭാഗം തേയ്മാനം നിൽക്കമോ?

    • @mechvlog
      @mechvlog  3 года назад +2

      Pinne

    • @mechvlog
      @mechvlog  3 года назад +1

      Ningal oru solution parayu

    • @sijumonvj9561
      @sijumonvj9561 3 года назад

      Allayo panditha pinnne enthu kopu cheyathalanennu kooode parayado kope

    • @sijumonvj9561
      @sijumonvj9561 3 года назад

      @@mechvlog chilavanmarundu bro thalakku moolayillathe anganekidannu palathum parayum oodikolan paranjekkanam

  • @trollbus6104
    @trollbus6104 3 года назад +1

    Honda diok herode idan pato

    • @mechvlog
      @mechvlog  3 года назад

      Pattum,old maestro nte idaam

  • @jaisonjames4465
    @jaisonjames4465 2 года назад

    125 c.c ulla scooter maximum ethra speed kerum ???

  • @abidas738
    @abidas738 3 года назад

    Bro hero pleasure 2014 model front tyre one side matram theyunn nthanu reason??

  • @arunsuresh3251
    @arunsuresh3251 3 года назад

    Bro ithinde Price athra ane please reply

    • @arunsuresh3251
      @arunsuresh3251 3 года назад +1

      Bro reply please

    • @mechvlog
      @mechvlog  3 года назад +1

      2 shock absorber um koode 1000 Rupayude aduth varunnund

  • @fabiopaulose4647
    @fabiopaulose4647 3 года назад +1

    👌🔥👌

  • @naiksad3091
    @naiksad3091 2 года назад +2

    90 ശതമാനവും ടയർ തേയുന്നതു ടയറിന്റെ കുഴപ്പം കൊണ്ടാണ്

  • @sandeep-np7dm
    @sandeep-np7dm 3 года назад +1

    👍

  • @MrAjeeshmohan
    @MrAjeeshmohan 2 года назад

    Good

  • @royaltechmalayalam4909
    @royaltechmalayalam4909 3 года назад +1

    👍👍