Scooters Shock Absorber Sound Problem|Solution And Bush Damage|How To Change|Malayalam

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ‪@mechvlog‬
    #Scooters # back sound problem #shockabsorber sound problem
    സ്കൂട്ടേഴ്സിന്റെ ബാക്കിൽ നിന്ന് hump ചാടുമ്പോഴോ ഏതെങ്കിലും കുഴിയിൽ പെടുമ്പോഴോ സൗണ്ട് വരുന്നുണ്ടെങ്കിൽ അത് ബാക്ക് shockabsorbar engine bush പോയത് ആണ്. അത് എങ്ങനെ കൃത്യമായി change ചെയ്യാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്
    Subscribe & Support for mech ഇൻഫർമേഷൻസ്
    Instagram:www.instagram....
    Facebook: / mechvlog-105156531305656
    Whatsapp:6238062598(msg only)

Комментарии • 326

  • @jinssojan8503
    @jinssojan8503 3 года назад +21

    വളരെ വിലയേറിയ ഒരു അറിവാണ് ഇത്
    നല്ല ഐഡിയ
    ഇത്തരം ഈസി ടിപ്സ് ഉം അറിവുകളും ഇനിയും വേണം
    നന്ദി🙏

  • @ShihabKeloth14
    @ShihabKeloth14 3 года назад +15

    എന്‍റെ വണ്ടിയുടെ ഈ ബുഷ് കേടായിട്ടുണ്ട് ഇനി ഇതുപോലെ ചെയ്യാം
    സൂപ്പർ എെഡിയ👍👍👍

  • @shajuathira4338
    @shajuathira4338 3 года назад +35

    വളരെ നന്നായി ഇതുപോലുള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു,

    • @mechvlog
      @mechvlog  3 года назад

      👍

    • @abdulRahim-lv3ox
      @abdulRahim-lv3ox Год назад

      നിങ്ങളുടെ നമ്പർ അയാകുമോ

  • @arunea23
    @arunea23 2 года назад +2

    ഞാൻ അക്സസ്സിന്റെ ബുഷ് ചേഞ്ച്‌ ചെയ്‌തു. ഈ വീഡിയോ കണ്ടുകൊണ്ടാണ് ചെയ്തത്. Thanks ബ്രോ.

  • @royaltechmalayalam4909
    @royaltechmalayalam4909 3 года назад +8

    ഇത്ര sub ഉണ്ടായിട്ടും എല്ലാ കമന്റ്സിനും റിപ്ലൈ തരുന്ന ബ്രോ പോളിയാണ് ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ😇👍

  • @venugopalan3973
    @venugopalan3973 Год назад +7

    എത്ര സമർത്ഥമായി വിശദീകരണം. നല്ല മനുഷ്യർ എവിടെയും എപ്പോഴും ഇങ്ങിനെത്തയിരിക്കും.💯

  • @anshadhashim9236
    @anshadhashim9236 3 года назад +8

    പൊളി ഇതുവരെ ആരും ചെയ്യാത്ത subject 🔥🔥🔥

  • @its.me.ragesh
    @its.me.ragesh 3 года назад +5

    വളരെ help full aayaa video , ithupole pettannu notice ചെയ്യാത്ത എന്നാൽ important aaya videos ഇനിയും പ്രതീക്ഷക്കുന്നു 🙂🤩😍❤️
    ഇങ്ങനെ clean and professional aayi bush maarunna vere oru video polum kandittilla 🤩😍

  • @techyrideexplorer6704
    @techyrideexplorer6704 3 года назад +4

    Chettan nalla video thann സഹായിക്കുന്നതിനു നന്ദി.. 🙏

  • @mohammadaneesaa1960
    @mohammadaneesaa1960 Год назад +1

    Thanks bro vedio kandapol anu sradhichath bush damage ayirinu bush workahopil kodupoyi matti ittu ✨️👍

  • @prabhusvlogs2184
    @prabhusvlogs2184 3 года назад +12

    Ohh what a unique idea .. in this field the worker needs good skills like this ,that's the main thing.
    Where is you shop sir?

  • @its.me.ragesh
    @its.me.ragesh 3 года назад +5

    ഇതുപോലെ T handle orennam ഉണ്ടാക്കാൻ എത്ര rate varum ,
    Allen 🔩 nte പുറകിൽ weld ചെയ്യുന്ന aa steel rod evidunnu kitty , vangaan kittumo?

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +1

    👌🙏💅🙏👌💅🙏👌💅 Super video
    എത്ര KM കഴിഞ്ഞാണ് check ചെയ്യണ്ടത്?

  • @jinseena.
    @jinseena. Год назад +1

    Nigale shop evide aanu??

  • @NADACKAL1
    @NADACKAL1 3 года назад +2

    Hi., ikka honda activa yude piston rings installation... video yil ullathupole same direction ano? (Company setting )

    • @mechvlog
      @mechvlog  3 года назад

      Athe,cheriya vithyasam chila vandigalil kaanikaarund

  • @varghesemo7625
    @varghesemo7625 Год назад +1

    നന്നായി പറഞ്ഞിരിക്കുന്നു👍👍✌️

  • @prnvmtr
    @prnvmtr 3 года назад +1

    Kurach divasamayit anubhavikkunna oru problm ayirunnu.. thanks bro

  • @Sanjumukkam
    @Sanjumukkam 3 года назад +1

    Bro Unicorn monoshock bush പോയാൽ അത് മാത്രമായി മാറ്റാൻ പറ്റുമോ. Thanks in advance. വീഡിയോ നന്നായിട്ടുണ്ട്🤝

  • @Crafty_asee_M
    @Crafty_asee_M 2 месяца назад +1

    Hi bro. എന്തെ വണ്ടിയിൽ രണ്ട് പേരൊക്കെ ആയി പോകുമ്പോൾ കയറ്റത്തിൽ എത്തുമ്പോൾ വണ്ടി വൈബ്രേഷൻ ആയി കയറാൻ പറ്റുന്നില്ല. പിന്നെ വണ്ടി അടിക്കുന്ന സൗണ്ട് ആവുന്നു. അത് എന്താ കാരണം

  • @aravindg7271
    @aravindg7271 2 года назад

    இப்ப என்னோட வண்டி ல இதே கோளாறு தான்... நானே சரி செய்ய போறன் உங்கள போல...
    மிக்க நன்றி🙏💕 சகோ

  • @dinoopn462
    @dinoopn462 2 года назад

    Bro...ente hero mastero 2012 model...ippo back suspension kond Oru upakaram ila.bush change aaki..eee scooter il TV's Jupiter's nte shock absorber fit cheyan pattumo...? Chila video yil Jupiter nte suspension smooth aanu parayunnu

  • @Cj3b
    @Cj3b 3 года назад +1

    Back break ottum kittunilla.
    Break shoe nsllathan.
    Hub nte ullil. Line pole theeenitubd.
    Ath readyakkan pattumo.
    Hub marano

    • @mechvlog
      @mechvlog  3 года назад

      Maaranda aavasyam onnum illa,lathil koduth ath polish cheyth edukkan pattum,

  • @ശ്രീപുണർതം
    @ശ്രീപുണർതം 3 года назад +1

    🥰🥰🥰🥰🥰👍👍പുതിയ പുതിയ വിഡിയോകൾ പോരട്ടെ... ബ്രോ 🤗🤗🤗🤗

  • @sashikumareenikkal3182
    @sashikumareenikkal3182 7 месяцев назад

    നല്ല അവതരണം 😍🔥🔥

  • @anandbabutabt1603
    @anandbabutabt1603 2 года назад +2

    50 above pokumbo body vibration and back il oru sound varunnath ith kaaranam aano

  • @muhammedajmalck9586
    @muhammedajmalck9586 Год назад

    2012 മോഡൽ അക്സസ്സ് 125 inthe back shock absorb adjust cheyyan pattuoo

  • @idreesm2219
    @idreesm2219 2 года назад

    Unicorn dazzler നു unicorn 150 യുടെ rear ഷോക്ക് അബ്സോർബർ സ്യൂട്ട് ആവുമോ

  • @ajimathew8163
    @ajimathew8163 3 года назад +1

    ചേട്ടാ നന്നായിട്ടുണ്ട്. Thank you

  • @amarjithkr2493
    @amarjithkr2493 3 года назад +1

    Bro ente dio yil kuziyiloke chadumbo ethupole backil ninn adi varunnud.. Workshop juston kanichapo avr parnje bush poitilaaa shokup poyathavum ennan... Angbe varan chance ndo

  • @vaisakhmahadevan683
    @vaisakhmahadevan683 3 года назад +2

    Bro, പഴയ model splendor nte all gear wheelum, all drive wheel um athinte 2shaftum പുതിയതിന് എത്ര രുപ വരും, എല്ലാ gear wheel ലും ഡോട്ട് പോലെ പാടുണ്ട്, pls replay

    • @mechvlog
      @mechvlog  3 года назад +1

      Oru wheelinu eegatheesam 300 rupa varum,8 gear wheel varum,shaft inu 500 rupayude aduth varunnund

  • @athul-dk8ti
    @athul-dk8ti 3 года назад +5

    Bro ente eduth Hornet 2.0(FI) bike anu ippol vandi Throttle kodukathe thanne nannayi RPM fluctuation undakunnu
    Plz reply solution bro

    • @mechvlog
      @mechvlog  3 года назад +1

      Rpm variation nalla reethiyil kaanikkunnundengil injector onn clean cheyeendi varum

    • @jyothismgeorge6013
      @jyothismgeorge6013 3 года назад +1

      Hornet ippol usd suspension alle varunathu engane undee

    • @mechvlog
      @mechvlog  3 года назад

      Kuzhappam onnum illa,nalla performance und

  • @gireeshvs2419
    @gireeshvs2419 2 года назад

    ആക്ടീവക്ക് നെയ്ട്രജൻ ഷോക്ക് അബ്സർബർ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @dinup84
    @dinup84 2 года назад

    Activa 2014 model front suspension soft akkan margam undo.Soft shock kittumo.

  • @ismayilmusliyaar9848
    @ismayilmusliyaar9848 2 года назад

    Bro ente ntorq cheriya gutteril oke kerumbol stand thattunnu nalla sound undu bro ethu cbeyyanam please bro please replay

  • @manumnp6306
    @manumnp6306 2 года назад

    Activa 4g rear tyre one side theyunnu nthu kond anu en parayamo?

  • @sayoojk7324
    @sayoojk7324 3 года назад +2

    Honda unicorn Bush separate vangikkan kittumo

    • @mechvlog
      @mechvlog  3 года назад

      Mono shockabsorbar inteyano?

  • @ASD-ki2fm
    @ASD-ki2fm 3 года назад +4

    സിമ്പിൾ. but പവർഫുൾ 👍

  • @tomz607
    @tomz607 2 года назад

    Bike num ith pole adikkana sound varumo? Pls reply

  • @casanova9759
    @casanova9759 Год назад

    Triples vechu poyal petennu complaint varumo

  • @arunsomarajan171
    @arunsomarajan171 2 года назад

    Engine ഈ ഒരു ബോൾട്ടിലാണോ നിൽക്കുന്നത്? എത്ര bush കൾ ഉണ്ട് ? എല്ലാ bushഉം ഒരേ size ആണോ?

  • @hadhimalik433
    @hadhimalik433 3 года назад +1

    Bro ente dio ravile start cheyyumbol kurach petrol overflow aayi poonu, 2 thavana carburator clean cheythatha enittun ready ayilla entha prblm onnu paranju tharuoo

    • @mechvlog
      @mechvlog  3 года назад

      Needle valve um float um complaint undo enn nookkanam

  • @vineethnarayanan6825
    @vineethnarayanan6825 3 года назад +1

    @Mech vlog suzuki acess 50000 km oditund...oru 50km speedil straight povumbol humming noise varunnu..bearing o.k aan vere ndh nokanam...gear related

    • @mechvlog
      @mechvlog  3 года назад

      Clutch problem aayirikkum onn azhich nookkanam

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 2 года назад +1

    Ethra km aayal aanu ith pokuka?

  • @alwinmathew2507
    @alwinmathew2507 2 года назад

    Bro dio scooter ahnu raavile vandi start cheyithu pokumbol dum, dum sound ahnu shockinte aduthu ninnittu..... Reply plzzzzz

  • @santhoshjanardhanan6661
    @santhoshjanardhanan6661 3 года назад +1

    ഉഭകാര പ്രതമായ അറിവുകൾ.
    നന്നി

  • @binubinu1009
    @binubinu1009 Год назад +1

    Ente dio same problem ഉണ്ട്

  • @baijukt25
    @baijukt25 3 года назад

    ഇത് കൊള്ളാം super idea

  • @saheedp3218
    @saheedp3218 2 года назад

    അതാണ് ആക്ടീവ ഓടുമ്പോൾ ബാക്ക് ഭാഗത്ത് നിന്ന് പട്ടപ്പെട്ട എടക്കൊരു ശബ്ദം വരുന്നത്

  • @dinilsaji5015
    @dinilsaji5015 Год назад +4

    വളരെ smmoth ആയി ഓടിയിരുന്ന ആക്ടിവ സർവീസ് കഴിഞ്ഞു കല്ല് റോഡിൽ കൂടി ഓടുമ്പോൾ കട കട ശബ്ദം കേൾക്കുന്നു എന്താണിത്

  • @faizalkn666
    @faizalkn666 2 года назад

    Bro unicornil single pokumbol kuzhappamilla waitulla oralm koodi allangil 2perpokumbol backil ninnu humb chaadumpolo allangil gatteril pokumbolo backil ninnu Adi varunnund

  • @sujithsathyan1161
    @sujithsathyan1161 3 года назад +1

    Bro rear hubiinte oru black breathing pipe connect cheyune air filter ayit ano

    • @mechvlog
      @mechvlog  3 года назад

      Alla,ath airfilter boxinaduth vachirikkunnu enne ullu

  • @balakrishnanbk2746
    @balakrishnanbk2746 3 года назад

    Bro എന്റെ വണ്ടി Dream yuga ആണു സിലിണ്ടാറിനു crack ഉണ്ട് ഇതു പുതിയതു ഇടണം .... ക്രാങ്ക് ഷയ്ക്ക് ഉണ്ട് ,.... വാൽവ് രണ്ടു ഓപ്പണാണ് ... ഇതുപണിയാൻ എത്രയാകും .... വയനാട് ആണ് ..... പണി പഠിച്ചിട്ടുണ്ട് ... experienc ഇല്ല.'' Engin മാത്രം കൊണ്ടുവന്നാൽ ... റെഡിയാക്കാൻ പറ്റുമോ ....

  • @AllinOne-bj5eo
    @AllinOne-bj5eo 3 года назад +1

    Suzuki access 2012 model nte mazhayathu oodichal air filter il vellam keerum.. athu kondu air filter epozhum mattanam... Bond okay ettu ottichu vechekka... Veree nthellum vazhi indooo...

    • @mechvlog
      @mechvlog  3 года назад

      Carburattor il ninn filter ileekk varnna hose ilagi nilkkunnundo enn nookk bro

    • @AllinOne-bj5eo
      @AllinOne-bj5eo 3 года назад +1

      @@mechvlog illaaa... Full tight aanu....

    • @mechvlog
      @mechvlog  3 года назад

      Back wheelinte frontile flap correct aayi indo enn nookk bro

  • @sreejithkumarsreejithkumar5699
    @sreejithkumarsreejithkumar5699 3 года назад +1

    Bro ithpole angerbush maranpattuvo
    Athum adichanu marunath

    • @mechvlog
      @mechvlog  3 года назад

      Ith poole thanne maattam

  • @amalvinod2429
    @amalvinod2429 3 года назад +1

    Chetta honda dream yuga back wheel kurache pedutham varunu athe anthane areyumo

    • @mechvlog
      @mechvlog  3 года назад +1

      Brake tight undaavum

  • @gsahswinjees
    @gsahswinjees 2 года назад +1

    Osum tips brother, thank you 👍🏻

  • @freefiremassentry1.12
    @freefiremassentry1.12 2 года назад +1

    Spark plug akana chech chyium

  • @awakardmine1432
    @awakardmine1432 3 года назад +1

    Bro oil മാറ്റുമ്പോൾ എപ്പോളും engine flesh ചെയ്താൽ എന്തേലും problem undo

    • @mechvlog
      @mechvlog  3 года назад

      Vandiyude engine parts complaint varum

    • @awakardmine1432
      @awakardmine1432 3 года назад

      @@mechvlog thanks for replay

  • @surendranmk5740
    @surendranmk5740 Год назад +1

    Very good brother

  • @the_frightening_devil1549
    @the_frightening_devil1549 2 года назад

    Bro shop location evideyanu

  • @dवीरप्रतापसिंह

    Bro indicator on cheyyumbol meteril oru warning kanikkumallo athu eppozhum kathi nilkkunnu enthayirikkum complaint

    • @mechvlog
      @mechvlog  3 года назад

      Athinte wire body yil tuch aayi nilkkunnundaavum,onn azhich nookkanam

  • @nithinsreevijay1180
    @nithinsreevijay1180 3 года назад +1

    Honda dio rear tyre right side vettitheyunnu endayirikkum prblm??

    • @mechvlog
      @mechvlog  3 года назад +1

      Shock absorber and bush tyre edge correct aano ennum air ellam onn nookkanam

  • @stranger4119
    @stranger4119 2 года назад

    Bro scooter 40km mulalil pokumbol oru valivu varunhu...endhayirikum problem

  • @user-wf8jk4ej4j
    @user-wf8jk4ej4j 3 месяца назад +1

    മുന്നിലെ ഷോക്ക് അബ്സോർബർ അടി വരുന്നത് ബുഷ് മാറിയ മതിയോ....

  • @sreejiths7795
    @sreejiths7795 3 года назад +1

    Chetta adutha video bedbushinte cheyyavo please

  • @meenatchisundaram2462
    @meenatchisundaram2462 Год назад

    சூப்பர் தம்பி..!
    ஒவ்வொரு வீடியோவும் அருமையாக உள்ளது..
    🌹🌹🌹🌹👍

  • @sunilmurali590
    @sunilmurali590 Год назад

    Ente activa 4g rear wheel cheriyathothil illakunu.what reason.please

  • @muthalibpk5944
    @muthalibpk5944 3 года назад

    Activa moving cheyyumbol vibration varunnath....?

  • @mridulm7858
    @mridulm7858 3 года назад +2

    Kicker jam aanenkil piston pidichu ennanno??

    • @mechvlog
      @mechvlog  3 года назад +1

      Piston jam aayittundengil kicker adikkumbol oru tight um soundil vithyasavum kaanikkum

  • @abhinanda1844
    @abhinanda1844 2 года назад

    Bro ante dio back brake pidikumbozh gutter humb kond idumbozh vandi back wheel avidenn sound kekkun

  • @jithin4601
    @jithin4601 2 года назад

    ബ്രോ എന്റെ സുസുക്കി swish125, year 2012
    മഴ പെയ്യ്താൽ അപ്പൊ മിസ്സിങ് തുടങ്ങും, മഴ മാറിയാൽ അപ്പോ നിക്കും, എന്തായിരിക്കും കാരണം, കുറെ വർക്ഷോപ്പിൽ കാണിച്ചു, ഇപ്പോളും ശെരി ആയിട്ടില്ല, please replay 👏🏻

  • @akhilaravind1872
    @akhilaravind1872 2 года назад

    എന്റെ activa off റോഡിൽ ഓടുമ്പോൾ കട കട sound ബോഡിയിൽ നിന്ന് കേൾക്കുന്നുണ്ട്. പുതിയ വണ്ടിയെ പോലെ എങ്ങനെ ആക്കാം.

  • @darklover3303
    @darklover3303 Год назад

    എന്റെ വണ്ടിയുടെയും അടി വരുന്നുണ്ട് ആയിരുന്നു ഞാൻ പോയി കാണിച്ചപ്പോൾ ഷോക്കപ്സറിന്റെ ബുഷ് പോയിട്ട് ഇല്ല പറഞ്ഞു അപ്പൊ എന്തായിരിക്കും bro

  • @nishamalu66
    @nishamalu66 3 года назад +1

    Chetta vandiyil velutha puka varunnund sound vithyasam und access vandiyane

    • @mechvlog
      @mechvlog  3 года назад

      Oil kurayunnundo ennum nookk,undengil ath engine complaint thanneyan

  • @AlexReets
    @AlexReets 11 месяцев назад

    ആക്ടിവ 6 g
    ഓടിക്കുമ്പോൾ ഒരു സൈഡ് പോകുന്നു എന്താകും കാരണം.

  • @vinumani5781
    @vinumani5781 3 года назад +1

    എന്റെ വണ്ടി 2017 splendor bike കുറച്ചു ദിവസം ആയി രാവിലെ സ്റ്റാർ ചെയ്യുമ്പോൾ ഭയകര മിസ്സിംഗ്‌. രാവിലെ വണ്ടി ഓടി വന്നിട്ട് വയ്ക്കുന്നേരം വണ്ടി എടുക്കുമ്പോൾ same മിസ്സിംഗ്‌ വരുണ്ട്. വണ്ടി ഒന്ന് ചൂട് ആയാൽ പിന്നെ മിസ്സിംഗ്‌ വരാറില്ല. ഒരു മാസമായി ഈ മിസ്സിംഗ്‌. മുൻപ് ഇങ്ങനെ ഒരു കംപ്ലയിന്റ് വന്നിട്ടില്ല എന്തായിരിക്കും പ്രോബ്ലം?

    • @mechvlog
      @mechvlog  3 года назад +1

      Check cheyth nookkanam, carburattor tuning correct allengilum starting coil week aanengilum ingane kaanikkarund

  • @jamshadbabu4987
    @jamshadbabu4987 2 года назад

    Bro your work is good

  • @eshwarjadhav1568
    @eshwarjadhav1568 2 года назад

    Kya rear tyre ka slip hone ke bhi chance hai jab hum chala te hai,mere activa125 bs4 model 5 years hogaya hai to kya mujhe be change karna padega new tyre hai fir bhi problem hai

  • @charliedx4494
    @charliedx4494 3 года назад +1

    Honda dio yude sude body enghene remove cheyyam enn parayamo

  • @kirankrishna8187
    @kirankrishna8187 3 года назад +1

    Neat idea👌👌👌Thanks bro...

  • @raheemc497
    @raheemc497 3 года назад +1

    Good ide bro. ഞാൻ എന്റെ ഡിയോയുടെ 2weak മുന്നേ മാറി but എന്റെ വണ്ടിയിൽ ഈ ബുഷിന്റെ റബർ full പോയി ഉള്ളിലുള്ള ആ ചെറിയ sleeve ഇല്ലേ അതും ഇളകിയ കാരണം nut വച്ച് അഴിക്കാൻ പറ്റിയില്ല ഒടുക്കം ഉളി വെച്ച് ചെറിയ രീതിയിൽ തട്ടിയിട്ട് അഴിച്ചെടുത്തു

    • @mechvlog
      @mechvlog  3 года назад +1

      Sleeve maathrame ullu engilum ingane thanne azhikkam

    • @raheemc497
      @raheemc497 3 года назад +1

      @@mechvlog bro aa nutil പുതിയ bush അല്ലേ ഇട്ടത് ഞാൻ 10nte box ആണ് ഇട്ടത് അത് വെച്ച് നടന്നില്ല, ഈ bush വെച്ച് ചെയ്താൽ നടക്കുമായിരിക്കും

    • @mechvlog
      @mechvlog  3 года назад +1

      Bush irangi ulliloott vararn paagathinulla box vekkanam

    • @raheemc497
      @raheemc497 3 года назад +1

      @@mechvlog ന്റെ ഡിയോയുടെ carb ഞാൻ 5 ദിവസം മുന്നേ ക്ലീൻ ചെയ്തിരുന്നു ഇപ്പോ വണ്ടി chalk വലിച്ചാൽ മാത്രമേ start ആവുന്നുള്ളു അത് എന്ത് കൊണ്ടാണ്

    • @mechvlog
      @mechvlog  3 года назад +1

      Tuning cheyyendi varum

  • @its.me.ragesh
    @its.me.ragesh 3 года назад +2

    Dio / activa 2018 , BS4 model okke old stiff suspension ആണ് . ഒരുപാട് per puthiya tvs Jupiter nte adjustable nitrogen ee വണ്ടികളിൽ മാറ്റി ഇടാറുണ്ട് ,
    Dio yile aa stiff suspension maair nalla smooth aaya suspension aakum എന്ന് കേട്ടിരുന്നു
    Ingane cheyyunnathil എന്തെങ്കിലും problem indo? @mech vlog
    ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

    • @mechvlog
      @mechvlog  3 года назад +1

      Njan cheythittilla,pakshe maatti vachavar und,nannayittund ennan parayunnath

    • @its.me.ragesh
      @its.me.ragesh 3 года назад +2

      @@mechvlog aano appo nalla oru investment aanalle ,
      Maatiyaal vandikku vere physically vere problem onnum indaakilallo?

    • @mechvlog
      @mechvlog  3 года назад +1

      Athe

    • @Murshid-k7d
      @Murshid-k7d 2 года назад +1

      @@its.me.ragesh Hi bro suspension mattiyoo dio ന്റെ എന്താണ് അവസ്ഥാ any problem iam 2018 dio user ആണ് എനിക്കും suspension ശോകം ആണ്

    • @its.me.ragesh
      @its.me.ragesh 2 года назад

      @@Murshid-k7d മാറ്റി bro , good suspension ♥️♥️🥰

  • @abdul_basith.v
    @abdul_basith.v 3 года назад +1

    FZ bush kittumoo bro vangikkan...?

    • @mechvlog
      @mechvlog  3 года назад

      Urappayum kittum

  • @princeboban6100
    @princeboban6100 3 года назад +1

    Chetta passion plus inte engine work video chyamo

  • @ShihabKeloth14
    @ShihabKeloth14 3 года назад +1

    സൂപ്പർ

  • @joyalkurian8041
    @joyalkurian8041 Год назад

    Pulsar 150 bush poyal adi verumoo

  • @vipinvipinraj6477
    @vipinvipinraj6477 3 года назад +2

    Hi
    Bro
    Activa Or access 125 tyre rear oneside povunnu shock poyittilla rear bearingum poyittiilla enthayirikkum complaint??

    • @mechvlog
      @mechvlog  3 года назад +1

      Air correct allengilum chila tyre nte manufacturing complaint kondum tyre maattumbol athinte edge irangiyittillengilum ingane kaanikkum

    • @vipinvipinraj6477
      @vipinvipinraj6477 3 года назад +1

      @@mechvlog Thanks ❤

    • @mechvlog
      @mechvlog  3 года назад

      👍

  • @vlogs.32
    @vlogs.32 Год назад

    Engine foundation bush chyieyuna ore video chyieyana activa

  • @mebinmathew8155
    @mebinmathew8155 3 года назад +1

    Bush idumbol grees idano??

    • @mechvlog
      @mechvlog  3 года назад +1

      Grease allengil oil okke idaam

  • @saeedalibaquavikollam6392
    @saeedalibaquavikollam6392 3 года назад

    സൂപ്പർ bro

  • @kannancs1448
    @kannancs1448 3 года назад +2

    Super bro.good

  • @vijeshvij5274
    @vijeshvij5274 3 года назад +1

    Ningal pwoliyan ❤️

  • @dileepgr2009
    @dileepgr2009 Год назад

    സ്കൂട്ടർ ഷോക്ക് അബ്സോർബർ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ 😊

  • @thomsonabraham2528
    @thomsonabraham2528 3 года назад +1

    Kollam super

  • @rashidpoonthala1732
    @rashidpoonthala1732 3 года назад +1

    Bro,ente vandi unicorn bs6 aan.vandi 3200-4000 rpm il enginte smoothness poyi oru grainting noise pole und.
    Ella gearilum id und.
    Vandi 5th gearil 50km speedil okke pokumubol tanne eeprashnam und.unicornil aan pokunnad enna feele illa.what is the problem

    • @mechvlog
      @mechvlog  3 года назад

      Nookkanam bro,sprocket bearing ath poole thanne valve noise angine enthengilum undo enn

    • @rashidpoonthala1732
      @rashidpoonthala1732 3 года назад +1

      Bro,vandi neuteril itt accelator kodukkumbolum ee prashnam und .appol sprocket bearingnte prashnam aavaan sadyadaillallo .valve noise undenkil ee prashnam undavumo, njan ee pudiya vandiyilaanu odikkan padichad 3250 km odiyittullu

    • @mechvlog
      @mechvlog  3 года назад

      Illa,valvine aayirikkum

    • @rashidpoonthala1732
      @rashidpoonthala1732 3 года назад +1

      Thanks for ur reply

    • @mechvlog
      @mechvlog  3 года назад

      👍

  • @anandhum5029
    @anandhum5029 3 года назад

    Nice chetta 🥰

  • @akshayraj178
    @akshayraj178 2 года назад

    Ethra tharam bushes und

  • @its.me.ragesh
    @its.me.ragesh 3 года назад +1

    Backil foot rest ulla vandiyil ithu engane cheyyum
    Ithpole bearing idaanulla space kittillallo

    • @mechvlog
      @mechvlog  3 года назад +1

      Ithil fit cheythirikkunna bolt azhichal thanne vandi thazhe varum,nalla space um kittum,ennittum space poora engil oru kattayude mugalil stand itt nirthiyal mathy

    • @its.me.ragesh
      @its.me.ragesh 3 года назад +1

      @@mechvlog ok 😊

    • @its.me.ragesh
      @its.me.ragesh 3 года назад +1

      @@mechvlog vandi 25km aayi, rear suspension nalla stiff aanu , Dio
      Appo athu matty tvs nte oru 3 step adjustable type suspension vekkaan aanu
      അതിനൊപ്പം ഈ bush mattendathundo?🤔
      Bush nnu sound onnum illa , 25km ആയിട്ടുണ്ട്
      Sound illekil mattendathundo?

    • @mechvlog
      @mechvlog  3 года назад

      Illa ,maattanda

    • @its.me.ragesh
      @its.me.ragesh 3 года назад +1

      @@mechvlog 🙂ok

  • @diffwibe926
    @diffwibe926 9 месяцев назад +1

    good 🎉🎉🎉🎉🎉🎉🎉🎉

  • @Hari_the_striker
    @Hari_the_striker Год назад

    Is it available Dio back shock top bush