How to change Fuel Pump Filter (Malayalam) Honda Dio, Honda Activa BS6.

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 55

  • @Vandipiranthan
    @Vandipiranthan 14 дней назад +1

    ഏകദേശം എത്ര കിലോമീറ്റർ ആവണം fuel filter മാറ്റാൻ ചെയ്യണമെങ്കിൽ?

    • @MalluMechanic1
      @MalluMechanic1  14 дней назад

      10000 km മാറ്റുന്നത് നല്ലതാണ്

  • @jpchandran1895
    @jpchandran1895 10 месяцев назад +1

    Nice presentation 👍

  • @Hari-es4xf
    @Hari-es4xf 14 дней назад +1

    Bro eth bs6 vandikalk mathrama ollo ee filter bs4 carburetor വണ്ടികൾക്ക് ഉണ്ടോ ഇല്ലങ്കിൽ extra fit chayan patuvo...

    • @MalluMechanic1
      @MalluMechanic1  14 дней назад

      ടാങ്കിൽ നിന്ന് കാർബ്രട്ടേറിലോട്ട് പോകുന്ന ഓസിൽ പെട്രോൾ ഫിൽറ്റർ വെക്കാവുന്നതാണ്

  • @storygram377
    @storygram377 Год назад +1

    Bro ente vandi activa 6g aan battarry charge illathe kurach oodi.. Ee aduth.. Vandi.. Pettann start aavathe irunnu.. Battarry matti.. Puthiyath ittu. Ippo kicker working aakunnilla self kk aan.. Ath entha issue, plz reply 🥴

    • @MalluMechanic1
      @MalluMechanic1  Год назад

      അത് വേറെ പ്രശ്നമൊന്നുമില്ല. കിക്കർ കവർ ഇളക്കി അതിൽ ഗ്രീസ് വെച്ചാൽ മതിയാവും

    • @storygram377
      @storygram377 Год назад +1

      @@MalluMechanic1 vandide fues poyatha 🙂tnx your reply broh❤️

  • @mr.mechanic3132
    @mr.mechanic3132 Месяц назад

    Bor ee petrol filter complaint ayal warning light kanikumo.

  • @vibehunters3686
    @vibehunters3686 Год назад +1

    Bro njn dio bs6 aan use cheyyunnath
    Missing karanam service centril koduthu injector filter plug ellam maari but vandi ippozhum missing und
    Purakil aal irikkumbozhanu kooduthal endhayirikkum reason

    • @MalluMechanic1
      @MalluMechanic1  Год назад

      സെൻട്രൽ സ്റ്റാൻഡിൽ വച്ചിട്ട് എൻജിൻ ഓയിൽ കറക്റ്റ് തന്നെയെന്ന് ചെക്ക് ചെയ്യുക. എൻജിൻ ഓയിൽ അളവില് കുറച്ചു കൂടുതൽ ഉണ്ടെങ്കിലും വണ്ടിക്ക് മിസ്സിംഗ് കാണിക്കും

  • @anurajpv6724
    @anurajpv6724 11 месяцев назад

    Ethu thanneyaanu ente vandide preshnam ethare roopayaakum chetta sheriyakkunnathinu

  • @Dr_comment007
    @Dr_comment007 2 месяца назад +1

    ബ്രോ എന്റെ activa 3g ആണ് ഇടയ്ക്ക് ഇൻഡിക്കേറ്റർ ഇടുമ്പോൾ അത് കത്താതെ വണ്ടി off ആകുന്നു ഒരുപ്രാവശ്യം ഹോൺ അടിച്ചപ്പോഴും ഇതുപോലെ സംഭവിച്ചു off ആയതിനു ശേഷം പെട്ടെന്ന് തന്നെ സ്റ്റാർട്ട് ആകുന്നുണ്ട് എന്തായിരിക്കും കംപ്ലൈന്റ്റ് 🤔

    • @MalluMechanic1
      @MalluMechanic1  2 месяца назад

      ബോഡി എർത്ത് ചെക്ക് ചെയ്യുക.

    • @Dr_comment007
      @Dr_comment007 2 месяца назад

      @@MalluMechanic1 thanks bro

  • @RejaniSreekumar-dg3bd
    @RejaniSreekumar-dg3bd Месяц назад

    എന്റെ വണ്ടി activa 6g മേടിച്ചിട്ട് 4years ആയി. ഇപ്പോൾ വണ്ടി സ്റ്റാർട്ടിങ് trouble കാണിക്കുന്നു. താക്കോൽ ഊരി കുറെ പ്രാവശ്യം ഇട്ട് നോക്കുമ്പോൾ സ്റ്റാർട്ടാകും. വണ്ടി ഓടി കൊണ്ട് ഇരിക്കുമ്പോൾ ഓഫ്‌ ആകും പിന്നെയും ഓൺ ആക്കുമ്പോൾ സ്റ്റാർട്ടാകും. എന്തായിരിക്കും പ്രശ്നം. പ്ലീസ് reply😢

    • @MalluMechanic1
      @MalluMechanic1  Месяц назад

      ചാവി ലോക്ക് സെറ്റ്, പെട്രോൾ പമ്പ് ഫിൽട്ടർ, ഇതിൽ ഏതെങ്കിലും ആയിരിക്കും...

  • @easyway311
    @easyway311 6 месяцев назад

    Good presentation

  • @sanjaydas-lf1td
    @sanjaydas-lf1td 7 месяцев назад

    Hello vandi honda dio bs6.offayi pinnay startavunnilla showroomil kondupoi avr parajhu.fuel filter.injector.strting switch maranonnu parajhu.mari thirichuvannu orazhchu kazhijhu.odikondirikkubol offayi pinnay startavunnilla.showroomil pinnayum avrkku throttlebodyum .purgevalvum checkcheynmennu .code 88.82.14 nnokkay kanikkunnudennu..nthucheyuu...ee vandi aduthathey apathayoo...viswasichunnu vandi purathu kondupokn pattumo..vall recall undo..nthayirikkum complaint

  • @krishnadethanak7234
    @krishnadethanak7234 28 дней назад

    Bro Activa 6g സെൽഫ് ചില സമയം എടുക്കും ചിലപ്പോൾ ഇല്ല...ഓടികൊണ്ടിരികുമ്പോൾ off ആകുന്നു. ആ സമയം കിക്കർ അടിച്ചാലും പെട്ടെന്ന് സ്റ്റാർട്ട് ആവില്ല..സെൽഫ് um എടുക്കില്ല..എന്തായിരിക്കും problem? Please reply

    • @MalluMechanic1
      @MalluMechanic1  28 дней назад

      ബ്രേക്ക് സ്വിച്ച്, സെൽഫ് സ്വിച്ച്, പമ്പ് ഫിൽട്ടർ, എയർ ഫിൽട്ടർ, സ്പാർക്ക് പ്ലഗ്, പ്ലഗ് അഡാപ്റ്റർ, എന്നിവ ചെക്ക് ചെയ്യുക. 👍

  • @anaschowara
    @anaschowara Месяц назад

    ന്റെ activa 6g ആറു മാസം മുൻപ് മിസ്സിംഗ്‌ കാണിച്ചു. വണ്ടി off ആക്കി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശെരിയായി. വർക്ഷോപ്പിൽ കൊടുത്തിട്ടു ഞാൻ തിരിച്ചു വന്നപ്പോൾ അയാൾ ഒരു rectangle shape ഉള്ള filter എന്തോ പേര് പറഞ്ഞു അതിന്റെ problem ആണെന്ന് പറഞ്ഞു അത് replace ചെയ്തു. ശേഷം ഇപ്പോൾ വീണ്ടും അതെ problem കാണിച്ചപ്പോൾ fuel injector മാറ്റാൻ വേണ്ടി അയാൾ എന്നോട് 2000/- rs മേടിച്ചു. Injector മൊത്തത്തിൽ മാറ്റാണോ.

    • @MalluMechanic1
      @MalluMechanic1  Месяц назад +1

      ഓ ബി ഡി 2 സ്കാനർ ഉപയോഗിച്ച് സെർച്ച് ചെയ്യുമ്പോൾ അതിന്റെ കറക്റ്റ് കമ്പ്ലൈന്റ് കണ്ടുപിടിക്കാൻ പറ്റും.. അദ്ദേഹം സ്കാൻ ചെയ്ത് നോക്കിയിട്ടാണോ ഇഞ്ചക്ടർ മാറുവാൻ ആവശ്യപ്പെട്ടത്.

  • @manumohan1320
    @manumohan1320 Год назад

    Activa 6g യിലെ fuel ഫിൽറ്റർ എത്ര km കഴിഞ്ഞാണ് മാറ്റണ്ടത്

    • @MalluMechanic1
      @MalluMechanic1  Год назад

      പെട്രോൾ അടിക്കുന്നത് നല്ല പമ്പിൽ ആണെങ്കിൽ 10000 km

  • @sandeepkrishnan655
    @sandeepkrishnan655 Год назад

    എന്റെ ഡിയോ bs6 35000 ആയി. പെട്രോൾ ഫിൽറ്റർ മാറിയിട്ടില്ല.

  • @shajishaji7123
    @shajishaji7123 Год назад

    Hy ചേട്ടാ
    എന്റെ activa 4g ആണ്
    വണ്ടി റണ്ണിങ് ഇൽ നിക്കും എന്നിട്ട് ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞു വണ്ടി ഓൺ ആകും. പിന്നെ വണ്ടി wash ചെയ്തു കഴിഞ്ഞ വണ്ടി അപ്പൊ start ആകും ഒരു 100 മീറ്റൻ മീറ്റർ കഴിഞ്ഞു വണ്ടി off ആകും പിന്നെ മൂന്നു നാല് മണിക്കൂർ കഴിഞ്ഞു വണ്ടി start ആകും എന്തായിരിക്കും കുഴപ്പം
    ചേട്ടന്റെ നമ്പർ തരോ

    • @MalluMechanic1
      @MalluMechanic1  Год назад

      പെട്രോൾ ടാങ്കിന്റെ അടിയിൽ വരുന്ന ടാപ്പ് മാറിയാൽ മതി.

    • @sanjaydas-lf1td
      @sanjaydas-lf1td 8 месяцев назад

      Vandi edakku startavilla..edakku starttavum ..chilappol adichu battery down avumm..nthanu complaint.chilappol risecheythukoduthal starttavumm

    • @MalluMechanic1
      @MalluMechanic1  8 месяцев назад

      9895098755

    • @sanjaydas-lf1td
      @sanjaydas-lf1td 8 месяцев назад

      @@MalluMechanic1 hi

    • @sanjaydas-lf1td
      @sanjaydas-lf1td 8 месяцев назад

      Petrol filter correct mariyilleghil pump povillayy...athanu samshyamm

  • @jumans9224
    @jumans9224 Год назад +1

    Tanks

  • @muhammedsufiyan766
    @muhammedsufiyan766 11 месяцев назад +1

    വർക്ഷോപ് എവിടാ?

  • @navasnavas4145
    @navasnavas4145 Год назад

    Super

    • @MalluMechanic1
      @MalluMechanic1  Год назад

      Thank you, Stay tuned for more related videos

  • @evergreenf.r504
    @evergreenf.r504 Год назад +1

    👌👌👌👌

  • @കുഞ്ഞാട്-ല8ഢ

    വണ്ടി കുറച്ചു നേരം ഓടി ചൂടാകുമ്പോൾ ഓഫ്‌ ആകുന്നു പിന്നെ സെൽഫ് എടുക്കില്ല കുറെ നേരം അടിച്ചാ മാത്രമേ ഓൺ ആകു വഴിയിൽ കിടന്നു മടുത്തു മിക്കവാറും സിഗ്നൽ കുടുങ്ങും

    • @MalluMechanic1
      @MalluMechanic1  Год назад

      ഏത് വണ്ടി ആണ്.

    • @MuhammedShadil-jz4qc
      @MuhammedShadil-jz4qc 7 месяцев назад

      Same issue, vandi honda activa 6g

    • @MalluMechanic1
      @MalluMechanic1  7 месяцев назад

      പെട്രോൾ പമ്പ് ഫിൽട്ടർ എയർ ഫിൽട്ടർ എന്നിവ മാറി നോക്കിയാൽ മതി.

    • @MuhammedShadil-jz4qc
      @MuhammedShadil-jz4qc 7 месяцев назад

      @@MalluMechanic1 മാറി നോക്കി ബ്രോ, but no രക്ഷ, കുറച്ചു ദൂരം ഓടിക്കഴിഞ്ഞു നിർത്തുമ്പോൾ വണ്ടി self ലും kicker ലും start ആവില്ല, ഒരു 45 minutes കാത്തിരിക്കണം പിന്നെ 🥲🥲

    • @MuhammedShadil-jz4qc
      @MuhammedShadil-jz4qc 7 месяцев назад

      @@MalluMechanic1 എന്തേലും വഴി ഉണ്ടാവോ bro

  • @hareeshkumar446
    @hareeshkumar446 7 месяцев назад

    Good presentation ❤