DIY No machine Sofa cleaning at home | അഴുക്കു പിടിച്ച സോഫ ക്ലീൻ ആക്കാം ഈസിയായി | SK Infoshare

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 54

  • @nechuzzvlog4710
    @nechuzzvlog4710 Год назад +2

    Good sharing...👏 thanks 🙏

  • @MinhaBinthLatheef
    @MinhaBinthLatheef 2 месяца назад +1

    Valare upkaram....❤❤

  • @adhidrish
    @adhidrish Год назад +1

    ഉപകാര പ്രാപതമായ വീഡിയോ Keep going

  • @rahulpmenonramu404
    @rahulpmenonramu404 3 месяца назад

    ശ്രീകുമാറേട്ട സൂപ്പർ 👍

    • @SKInfoShare
      @SKInfoShare  3 месяца назад

      നാട്ടിലുണ്ടോ.. സുഖമാണോ'

  • @gigymathew8392
    @gigymathew8392 Год назад

    Good idea..thanks

  • @Crazycraft-gd4tg
    @Crazycraft-gd4tg Год назад +1

    Nice sharing ❤

  • @noufalkakkad3203
    @noufalkakkad3203 2 месяца назад

    Thanks

    • @SKInfoShare
      @SKInfoShare  2 месяца назад

      വീഡിയോ ഉപയോഗപ്രദമായി എന്നറിഞ്ഞതിൽ സന്തോഷം.

  • @sumeshvs497
    @sumeshvs497 2 месяца назад

    Halo chetta, sofa kazhuki pineed bad smell varunu correct ayi dry akathe, Kure vail kolichu perfume adichu no rakasha

    • @SKInfoShare
      @SKInfoShare  2 месяца назад +2

      വീഡിയോ ശരിയ്ക്കു ശ്രദ്ധിച്ചിരുന്നുവോ.. ഞാൻ 2 സോഫ അതും ഒന്നു രണ്ടു പ്രാവശ്യം ചെയ്ത് സക്സസ് ആയതു കൊണ്ടാണ് ആ വീഡിയാ എടുത്തത്.. നമ്മൾ വെള്ളം കോരി ഒഴിച്ചല്ലല്ലോ കഴുകുന്നത്.. ആബ്രഷിൽ പറ്റാവുന്ന വിധത്തിലല്ലേ ആ മിക്സർ പുരട്ടി ഉരച്ച് അതിൻ്റെ പുറകേ തുടച്ചും പോരുകയല്ലേ ചെയ്യുന്നത്. ബാഡ് സ്മെൽ വരാതിരിക്കുവാൻ നമ്മുടെ ആമിക്ച്ചറിൽ എല്ലാം ചേർത്തിട്ടുണ്ടല്ലോ... പിന്നെ മഴക്കാലത്ത് ഒരു തുണി പോലും നനച്ചിട്ട് അത് നല്ല രീതിയിൽ ഉണങ്ങിയില്ലെങ്കിൽ സ്മെൽ വരുമല്ലോ..ഞാൻ വേനലിലാണ് ചെയ്തത്.. ഒരു Bad സ്മെല്ലും എനിക്ക് അനുഭവപ്പെട്ടില്ല..

  • @lazylucy1583
    @lazylucy1583 10 месяцев назад

    👍 good info

  • @smithapa3571
    @smithapa3571 Год назад +3

    👌👌👌👍🏻👍🏻

  • @vinod8309
    @vinod8309 Год назад +1

    Good idea

  • @asmasalim9957
    @asmasalim9957 Год назад

    Good

  • @FellaRiya
    @FellaRiya Год назад +1

    Vinagiri chearthal kalar marumo

    • @SKInfoShare
      @SKInfoShare  Год назад +1

      വിനാകിരി ഉപയോഗിച്ചാണല്ലോ നമ്മൾ തുണികളിലെ കരിമ്പനും മറ്റും കളയുന്നത്. ഞാനിതുപയോഗിച്ചിട്ട് അതിന്റെ ശരിയായ കളർ തിരികെ കിട്ടുകയാണ് ചെയ്തത്

  • @rithusvlog9351
    @rithusvlog9351 3 месяца назад

    👍

  • @marsugaming1694
    @marsugaming1694 3 месяца назад

    Sofayil vellam veena koyapulee apo😮

    • @SKInfoShare
      @SKInfoShare  3 месяца назад

      വീഡിയോ മുഴുവനായും കണ്ടില്ലേ..

    • @marsugaming1694
      @marsugaming1694 3 месяца назад

      @@SKInfoShare pothuve choicheya.. Vellam veena sofa nashikile

    • @SKInfoShare
      @SKInfoShare  3 месяца назад +1

      ഞാൻ എൻ്റെ രണ്ടു സോഫകൾ ഞാൻ ക്ലീനാക്കുമ്പോൾ എടുത്ത വീഡിയോ ആണ്..ഇതു വരെയും ഒരു കുഴപ്പവും ഇല്ല.. വെള്ള കോരി ഒഴിച്ചല്ലല്ലോ കഴുകുന്നത്. ചെയ്യുന്നതിനൊപ്പം തന്നെ വെള്ളം നാം തുടച്ചെടുക്കുന്നുമുണ്ട്..ഒന്നും സംഭവിക്കില്ല.

  • @fathimashamna1234
    @fathimashamna1234 Год назад

    👍👍

  • @jalajaupendran6240
    @jalajaupendran6240 Год назад

    👌👌👌👌👌

  • @anjusoman4964
    @anjusoman4964 Год назад +1

    Vellam irangille ingane cheyyumpo..

    • @SKInfoShare
      @SKInfoShare  Год назад +5

      നമ്മൾ ബ്രഷ് ചെയ്യുന്നതിനൊപ്പം തന്നെ തുടച്ചെടക്കണ ന്നു പറഞ്ഞിട്ടുണ്ട് വീഡിയോവിൽ. അത് വെള്ളം ഉള്ളിലേയ്ക്ക് അധികം പോകാതിരിയ്ക വാനാണ്.. പെട്ടെന്ന് വെള്ളം തുടച്ചു മാറ്റു വാനായി മൈക്രോ ഫൈബറിന്റെ തുണി ഉപയോഗിക്കുന്നതാണ് നല്ലത്. അത് അഴുക്കു വെള്ളം പെട്ടെന്ന് വലിച്ചെടുക്കും. വീഡിയോ വിൽ പറഞ്ഞിട്ടുണ്ട്. എന്റെ സോഫ ക്ലീനാക്കിയിട്ട് രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ അകത്ത് കിടന്നു തന്നെ പൂർണ്ണമായി ഉണങ്ങി കിട്ടി. ഞാൻ ചെയ്ത് വിജയിച്ചതായതിനാൽ മാത്രമാണ് വീഡിയോ upload ചെയ്തത്.

    • @madgirlandhermaddog3638
      @madgirlandhermaddog3638 Год назад

      ​@@SKInfoShare leather sofayil ഇതു ഉപയോഗിക്കാൻ പറ്റുവോ?

    • @SKInfoShare
      @SKInfoShare  Год назад +1

      ലെതർ സോഫയ്ക്ക് ഇതിന്റെ ആവശ്യം ഇല്ലല്ലോ . മൈക്രോ ഫൈബറിൽ ഷാംപു വും അല്പം വെള്ളവും ചേർത്ത് തുടച്ചാൽ തന്നെ അഴുക്കൊക്കെ പോയി കിട്ടുമല്ലോ. എന്നിട്ട് ലിക്വിഡ് വാക്സ് ഉപയോഗിച്ച് ഒന്ന് തുടച്ചു കൊടുത്താൽ നല്ല തിളക്കവും കിട്ടില്ലേ..

    • @neshfannishad7676
      @neshfannishad7676 2 месяца назад

      Engane chaid mazha time berumbo bayngara smell

  • @muneeraashraf2762
    @muneeraashraf2762 Год назад +2

    Baking soda ഉപയോഗിച്ചാൽ നരക്കൊല്ലെ

    • @SKInfoShare
      @SKInfoShare  Год назад +3

      ഞാൻ എന്റെ സോഫ ഇതു പോലെ വൃത്തിയാക്കിയിട്ട് ഇപ്പോൾ കുറച്ചു നാളായി. ഇതു വരെയും കളർ നരയ്ക്കു കയോ ഫേ ഡാവുകയോ ചെയ്തിട്ടില്ല. ഇവിടെ പിക് ചർ upload പറ്റാത്തതിനാൽ സോഫയുടെ ഫോട്ടോ ഇടാൻ സാധിക്കില്ല ..

  • @MymoonaHaneefa-cs4sy
    @MymoonaHaneefa-cs4sy 3 месяца назад

    Clean cheide shesham bad smell

    • @SKInfoShare
      @SKInfoShare  3 месяца назад

      No chance.. അങ്ങനെ വരാൻ ഒരു സാദ്ധ്യതയും ഇല്ല..നല്ല മഴക്കാലത്താണ് ചെയ്തതെങ്കിൽ ഉൾഭാഗം ഉണക്കാൻ സമമെടുത്തിട്ടുണ്ടാവും. ആ വീഡിയോയിൽ പറഞ്ഞ രീതിയിൽ എല്ലാ ചേരുവകളും ഉപയോഗിച്ചെങ്കിൽ ഒരു മണവും വരില്ല. അതിൽ ഉപയോഗിക്കുന്നത് കൂടുതലും കീടങ്ങൾക്ക് ഗുണകരമല്ലാത്ത ചേരുവകൾ ആണ്. '

  • @hydermohamed3742
    @hydermohamed3742 Год назад

    ക്ലീനിങ് കഴിഞ്ഞതിനു ശേഷം വെയിലത്തു വെച്ച് ഉണക്കമോ സോഫ നരക്കുമോ

    • @SKInfoShare
      @SKInfoShare  Год назад

      ഞാൻ ഫാൻ ഇട്ടു കൊടുക്കുകയാണ് ചെയ്തത്. അയേൺ ചെയ്തു കൊടുക്കുകയുമാവാം.
      മൈക്രോ ഫൈബറിന്റെ തുണിയോ, കയ്യിൽ ഇടാവുന്ന ഗ്ലൗസോ, അല്ലെങ്കിൽ മൈക്രോഫൈബറിന്റെ (മാജിക്ക് മോപ്) പുതിയ റീഫിൽ ഉണ്ടെങ്കിൽ അതുപയോഗിച്ചോ മൂന്നോ നാലോ തവണ അമർത്തി തുടച്ചാൽ തന്നെ വെള്ളം വലിച്ചെടുത്തു കളയാം..
      എന്നാൽ ഒരിക്കലും വെയിലത്ത് ഇടരുത്. കളർ ഫേഡ് ആകും ..

    • @SKInfoShare
      @SKInfoShare  Год назад

      ആ സോഫയുടെ പഴയ അവസ്ഥ എന്തായിരുന്നുവെന്നറിയുവാൻ എന്റെ ചാനലിലെ തന്നെ ഇതിനു മുൻപത്തെ മാജിക് മോപ് റിപ്പയർ ചെയ്യുന്ന ഒരു വീഡിയോ ഉണ്ട് . അത് കണ്ടാൽ മനസ്സിലാവും എത്ര അഴുക്ക് ഉണ്ടായിരുന്നുവെന്ന്

    • @adilmuhammeds
      @adilmuhammeds Год назад

      Colour fade aakum

    • @SKInfoShare
      @SKInfoShare  Год назад

      ഇല്ല. ഞാൻ ചെയ്തു വിജയിച്ച ശേഷം (അതായത് ഒരു പ്രശ്നവുമില്ലായെന്ന് ഉറപ്പിച്ച ശേഷം) ആണ് വീഡിയോ upload ചെയ്തത്.

    • @sulfathnoohu1138
      @sulfathnoohu1138 Год назад

      Vinger നു പകരം lemon mathiyallo

  • @_naseee___
    @_naseee___ Год назад +7

    എന്റെ വീട്ടിലെ സോഫയിൽ കറുത്ത പാടുകൾ കാണുന്നു ഞാൻ അവിടെ തല വെച്ച് കിടക്കാറുണ്ട് അവിടെ ആഗെ മൊത്തം കറുത്ത പാടുകൾ വന്നിരിക്കുന്നു😬 അത് ഞാൻ എങ്ങനെ കളയാ youtube ൽ okke തപ്പി കിട്ടുന്നില്ല വല്ല idea പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @SKInfoShare
      @SKInfoShare  Год назад +1

      കരിമ്പനാണോ അതോ എണ്ണമയമാണോ..

    • @_naseee___
      @_naseee___ Год назад

      @@SKInfoShare കരിമ്പനാണ്

    • @_naseee___
      @_naseee___ Год назад +1

      പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @SKInfoShare
      @SKInfoShare  Год назад +2

      കരിമ്പൻ ആവാൻ സാദ്ധ്യത ഇല്ല.. ആദ്യം ഞാൻ ആ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ഡിഷ് വാഷ്, baking soda, നാരങ്ങ നീര് ക്രൂടുതൽ എടുക്കാം |എന്നിവ മിക്സ് ചെയ്ത് ചെയ്തു നോക്കൂ. ശരിയാവും..എന്നിട്ടും ശരിയായില്ലങ്കിൽ നോക്കാം..

    • @poojatr8866
      @poojatr8866 3 месяца назад

      എനിക്കും ഇത് തന്നെയാണ് പ്രശ്നം

  • @quandaledingle6.9
    @quandaledingle6.9 Год назад +1

    👍

  • @SobhaPappu23
    @SobhaPappu23 6 месяцев назад

    👌👍

  • @safna12
    @safna12 Год назад

    Good sharing❤️❤️