വീട്ടിലെ ഐശ്വര്യകേട് മാറ്റാൻ വീട്ടമ്മക്ക് സാധിക്കും Motivation

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #Homecleaning#Motivation#Cleanwithme#Tidyhome#cleaningmorivation#neatandorganazinghome#keralahome#hometour#Vairal#Dayvlog#Nesisarchives#Kitchentour#Trendingcleaning#Dainingtablemekover#potpuri#

Комментарии • 143

  • @rajanisworld
    @rajanisworld 2 месяца назад +41

    നെസിതാ ഒരു video കൂടി വേണം പ്ലീസ്... Kitchen മാത്രം അല്ല, വീടിന് ചുറ്റും, അങ്ങനെ അങ്ങനെ... കുറെയൊക്കെ അറിയാം എങ്കിലും ഇത്ത പറയുന്നത് കേൾക്കുമ്പോൾ very inspiring ❤❤❤❤❤correct സമയത്താണ് ഈ വീഡിയോ വന്നത്... ഞാനും ദൈവത്തിൽ വിശ്വസിക്കുന്നു... ഈ video പോലും അതിനൊരു ഉദാഹരണം ആണ് nesithhaa

    • @nesisarchives
      @nesisarchives  2 месяца назад +2

      ചെയ്യാം 🥰🥰❤❤

    • @Hadhimon685
      @Hadhimon685 2 месяца назад +1

      നിങ്ങളുടെവീടിന്റെ ഹോം ടൂർ ഉണ്ടൊ

    • @nesisarchives
      @nesisarchives  2 месяца назад +2

      @@Hadhimon685 illeda, inshaallaha kure റിക്യസ്റ്റ് ഉണ്ട് ചെയ്യണം

    • @deepaspassion
      @deepaspassion 2 месяца назад

      👍🏾

    • @nesisarchives
      @nesisarchives  2 месяца назад

      Hallo, വീഡിയോ ഇട്ടിട്ടുണ്ടേ

  • @SurumeesTimePass
    @SurumeesTimePass 2 месяца назад +10

    എന്റെ പൊന്നേ അടിപൊളി വീഡിയോ ഫുൾ മോട്ടിവേറ്റ്.. താങ്ക്യൂ സോ മച്ച്

  • @izaanahmed2883
    @izaanahmed2883 15 дней назад

    എത്രയോ വീഡിയോ ഒക്കേ കാണാറുണ്ട് എന്നാലും നിങ്ങളെ സംസാരം enne ഒരുപാടു മാറ്റിയെടുത്തു ❤ masaha allah❤❤❤

    • @nesisarchives
      @nesisarchives  15 дней назад

      താങ്ക്സ്, ഒരുപാട് സന്തോഷം dear

  • @shylajam4226
    @shylajam4226 2 месяца назад +9

    ഇങ്ങളെ വി ടീയോ കണ്ട് കണ്ട് വീടും പരിസരവു o നല്ല വൃത്തിയായി ഒരു പാട് ഇഷ്ടം❤❤❤

    • @nesisarchives
      @nesisarchives  2 месяца назад +1

      Thanks സന്തോഷം 🥰🥰❤️❤️

  • @MuhsinaSalam-gf1ih
    @MuhsinaSalam-gf1ih 2 месяца назад +5

    Super. ഞാൻ ഇങ്ങനെ ഉള്ള വീഡിയോ കുറെ ആയി തപ്പുന്നു.. Eppo കിട്ടി 👍👍👍.. സൂപ്പർ..

    • @nesisarchives
      @nesisarchives  2 месяца назад +1

      അടുത്ത് തന്നെ ഇത്പോലെ kitchen റിലേറ്റഡ് വീഡിയോ വരും 2 ഡേയ്ക്കുള്ളിൽ

  • @SHORTMADHSONGS313
    @SHORTMADHSONGS313 12 дней назад

    ماشاء الله. ❤❤❤
    Super അടുക്കളയിലെ ശ്രദ്ധിക്കേണ്ട ' കാര്യങ്ങളും ഡ്രസ് അലക്കാതെ കൂട്ടിയിടുന്നതും ഒക്കെ പറയണം ഇത്താ

  • @rabiyap54
    @rabiyap54 Месяц назад +6

    100% ശെരി ആണ് അൽഹംദുലില്ലാഹ് ഇങ്ങനെ ഉള്ള കാര്യം ആരും ശ്രദിക്കാറില്ല

  • @sunikumarin7200
    @sunikumarin7200 2 месяца назад +4

    Super എന്നും നല്ലത് മാത്രം വരട്ടെ ❤

    • @nesisarchives
      @nesisarchives  2 месяца назад

      നന്ദി, സന്തോഷം 🥰🥰🥰❤

  • @Irfan-zf1df
    @Irfan-zf1df 2 месяца назад +4

    അടിപൊളിവീഡിയോ 👍🏻👍🏻👍🏻ഒന്നും പറയാനില്ല പൊളിച്ചു 100%👍🏻👍🏻

    • @nesisarchives
      @nesisarchives  2 месяца назад

      🥰❤❤താങ്ക്സ്

  • @shemeershemeer9594
    @shemeershemeer9594 2 месяца назад +1

    ഈ വീഡിയോന്റെ ബാക്കി ഞങ്ങൾ പ്രതീക്ഷിക്കുന്നു ഇനിയും ഇതുപോലുള്ള വീഡിയോ വേണം അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യവും പറയണേ plssssss പിന്നെ ഇത്ത വീട്ടിൽ നല്ല സ്മെൽ വരാൻ എന്തൊക്കെ ചെയ്യണം plssssssss വീഡിയോ ചെയ്യണം plssssssss

    • @nesisarchives
      @nesisarchives  2 месяца назад

      ruclips.net/video/wABCI9o-UYw/видео.htmlsi=bWR8dN0MhbFZBuv6

    • @nesisarchives
      @nesisarchives  2 месяца назад

      ന്യൂ വീഡിയോ കിച്ചണിൽ 🥰🥰❤pls watch

  • @Nafila76
    @Nafila76 2 месяца назад +1

    User ful❤ video . nesitha ഞാൻ കുറെ കാലമായി വീട് n ആഗ്രഹിക്കുന്നു സ്ഥലം nd.kure aay veed edkan പുറപ്പെടുന്നു ആവുന്നില്ല ഒരു വീട് ആയിട്ട് വിണം എത്പോലെ കൊണ്ട് നടക്കാൻ😊

    • @nesisarchives
      @nesisarchives  2 месяца назад +1

      ഇൻശാഅല്ലഹ്, എല്ലാം റെഡി ആവും ഉറപ്പ്, nallnam പ്രാർത്ഥന നിരന്തരം 🥰🥰🥰🥰

  • @preethijose5360
    @preethijose5360 2 месяца назад +3

    ഉപകാരപ്രദമായ വീഡിയോ.... ഇനിയും പ്രതീക്ഷിക്കുന്നു.......

    • @nesisarchives
      @nesisarchives  2 месяца назад

      കിച്ചനിലെ വീഡിയോ ഇന്ന് ഇട്ടിട്ടുണ്ട്

  • @sabisabi9749
    @sabisabi9749 2 месяца назад +2

    Mashaallah...
    Alhamdulillah...
    Adipoli motivation
    Super ....

  • @Jeenaskitchen15
    @Jeenaskitchen15 2 месяца назад +3

    Enik nalla ishtamanu videos ellam

  • @JefinOx
    @JefinOx Месяц назад

    സൂപ്പർ വീഡിയോ ❤❤
    ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻

  • @akmalcraftandideas7959
    @akmalcraftandideas7959 2 месяца назад +3

    Nesi itta video orupad ishtamayi ❤❤❤❤❤❤

    • @nesisarchives
      @nesisarchives  2 месяца назад

      താങ്ക്സ് dear സപ്പോർട്ടിനു എത്ര പറഞ്ഞാലും 🥰🥰❤️❤️

  • @shahanathasni3628
    @shahanathasni3628 2 месяца назад +2

    Enik nighade video nalla ishttaa.......

    • @nesisarchives
      @nesisarchives  2 месяца назад

      ഒരുപാട് ഇഷ്ട്ടം സന്തോഷം ❤❤️❤️🥰

  • @moviemusics3412
    @moviemusics3412 2 месяца назад +1

    Super video. Full positive energy.

    • @nesisarchives
      @nesisarchives  2 месяца назад

      Thanks dear നാളത്തെ വിഡിയോയും കാണുമല്ലോ ഇഷ്ട്ടാവും 🥰🥰❤❤

  • @user-ns8hi3pf7y
    @user-ns8hi3pf7y 2 месяца назад +1

    Alhamdulillah valare nalla motivation

    • @nesisarchives
      @nesisarchives  2 месяца назад +1

      താങ്ക്സ് dear, കിച്ചനിൽ ചെയ്യാൻ പാടില്ലാത്ത അടുത്ത് തന്നെ idunnund

  • @asma3604
    @asma3604 2 месяца назад +1

    Parayunnatkond onnum thonnarut
    Kushtaroga hospitalilek ennu paraju varunnavark dress kodukarut avar athu Bangalore kandu poyi recycle cheyutu ividuthe footpathil vilkan kodu varum ithara sathyamanu
    Njanum kure kaalam koduthirunnu
    Kodutha dress avar vendathat road sidil ittitu pokum aneshanam nadathiyappol sathyam aanennu theliju pavapetta aalkark ethikuka
    Nigal calicut alle thopayil beach puthiyangadi beach avideyoke onninum kayiyathavar und avark koduku marad beach

    • @nesisarchives
      @nesisarchives  2 месяца назад

      അതെയോ, എനിക്കറിയില്ലായിരുന്നു ഇത്തിരി കീറൽ ഉള്ളതോ പഴകിയതോ അവർ എടുക്കില്ല, ഇൻശാഅല്ലഹ് 🥰🥰പറഞ്ഞതിൽ സന്തോഷം

  • @Jeenaskitchen15
    @Jeenaskitchen15 2 месяца назад +1

    Ithade videos Elam superanu❤❤❤

    • @nesisarchives
      @nesisarchives  2 месяца назад

      ഇതൊക്കെയല്ലേ സന്തോഷം ഇതേപോലുള്ള വാക്കുകൾ

  • @sheeba1232
    @sheeba1232 Месяц назад +1

    Super vedio

  • @Sujitha01Deepu
    @Sujitha01Deepu 2 месяца назад +3

    Adipoli a♥️♥️itha iniyum ithupolulla vedio pratheekshikkunnu❤️

  • @nihalp5646
    @nihalp5646 2 месяца назад +1

    Super veediyo iniyum nalla veediyo pradeekshikunnu

    • @nesisarchives
      @nesisarchives  2 месяца назад +1

      ഇനി അടുത്ത് തന്നെ കിച്ചനിൽ നമ്മൾ ശ്രെദ്ധിക്കേണ്ട(ഐഷ്വര്യ കേട് വരുത്തുന്ന)കാര്യങ്ങൾ അടങ്ങിയ വീഡിയോ വരും wait ചെയ്യില്ലേ 😅❤❤❤️🥰

    • @nihalp5646
      @nihalp5646 Месяц назад

      Theerchayayum veit cheyum

    • @nesisarchives
      @nesisarchives  Месяц назад

      @@nihalp5646 വീഡിയോ അപ്‌ലോഡ് ആണ് ❤🥰

  • @SurumeesTimePass
    @SurumeesTimePass 2 месяца назад +1

    ❤️❤️❤️കാണട്ടെ ട്ടോ

    • @nesisarchives
      @nesisarchives  2 месяца назад

      😅🥰🥰❤❤❤️❤️with love eppoyum

  • @quranmedia1548
    @quranmedia1548 18 дней назад +1

    Goog👍👍😊

  • @abtm1074
    @abtm1074 2 месяца назад +1

    Masha Allah

  • @NoufalNowshad-cm5jg
    @NoufalNowshad-cm5jg 2 месяца назад +2

    Super vedio

  • @binduanish
    @binduanish 2 месяца назад +2

    ❤super vdo dear ❤

  • @abidasakeer829
    @abidasakeer829 2 месяца назад +2

    Good
    Motivation

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 4 дня назад

    ❤❤

  • @sabira5157
    @sabira5157 2 месяца назад +1

    Adipoli
    Caract

  • @NasihNaazi
    @NasihNaazi Месяц назад

    നല്ല അറിവ് ❤

  • @sadhyaprathap958
    @sadhyaprathap958 Месяц назад +1

    ഞാൻ നും ഇങ്ങനെ യാ ❤

  • @soudashoukath
    @soudashoukath 2 месяца назад

    Husband. Vayakparayana nallathan. Veed vrythiyilland kidakumba namuk oru care cheyyanakum Alhamdulillah

  • @chachusmichus4182
    @chachusmichus4182 2 месяца назад +3

    Adipoli ❤❤❤

  • @aztbyamalzadh9168
    @aztbyamalzadh9168 2 месяца назад +2

    Bathroomil nail cutter hang cheithidam yennitt avide ninn nagam murikkam .

  • @Diya961
    @Diya961 2 месяца назад +1

    Good motivation keep it up ❤

    • @nesisarchives
      @nesisarchives  2 месяца назад

      സന്തോഷം ഒരു പാട് 🥰🥰❤

  • @asharavi7454
    @asharavi7454 Месяц назад

    സൂപ്പർ vedio ❤❤❤

  • @NoufalNowshad-cm5jg
    @NoufalNowshad-cm5jg 2 месяца назад +1

    Super

  • @LUNAmod10
    @LUNAmod10 2 месяца назад +4

    താത്ത നിങ്ങൾ എന്താണ് ആ ടേബിളിൽ ചെടിയുടെ കൂടെ ആ പാത്രത്തിൽ വെച്ചത് ഫ്ലവർ ആണോ ഒന്ന് പറഞ്ഞു തരുമോ എനിക്കറിയില്ല

    • @nesisarchives
      @nesisarchives  2 месяца назад +1

      Suppar മാർകറ്റിൽ കിട്ടും potpuri എന്നാണ്, കുറെ നാൾ സ്മെല് നില്കും, റൂമിലും ഹാളിലും വെക്കാം

    • @LUNAmod10
      @LUNAmod10 2 месяца назад +1

      @@nesisarchives ok

    • @sajithasajitha2271
      @sajithasajitha2271 2 месяца назад +1

      എസെൻഷ്യൽ ഓയിൽ ഏതാണ്. പോട് പുരിയിൽ ഒഴുകുന്ന

    • @nesisarchives
      @nesisarchives  2 месяца назад

      @sajithasajitha2271 T3 oil, ലാവണ്ടർ, എസ്സെൻശ്യൽ ഓയിൽ എന്നാൽ തന്നെ smll ഉള്ളത് ആണ്, ഞാൻ വാങ്ങിയ പാടെ ആണ് ഒന്നും ഒഴിച്ചിട്ടില്ല, പിന്നെ sandal oil ഉം പറ്റും (ചന്ദനം)

  • @jisha690
    @jisha690 2 месяца назад +1

    Useful ❤❤❤

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj 2 месяца назад +2

    👍, ബാക്കി (അടുക്കളയിൽ ) വേണം

    • @nesisarchives
      @nesisarchives  2 месяца назад

      പെരുന്നാൾ kayinjit ചെയ്യാം wait ചെയ്യില്ലേ

  • @beenam5264
    @beenam5264 2 месяца назад +1

    Super🥰🥰🥰🥰🥰

    • @nesisarchives
      @nesisarchives  2 месяца назад +1

      🥰❤സന്തോഷം dear സപ്പോർട്ട് ഉണ്ടാവണം

  • @manjusree955
    @manjusree955 2 месяца назад

    Useful info ❤

  • @stylewithmylife6346
    @stylewithmylife6346 2 месяца назад +1

    👍👍👍

  • @shaana6365
    @shaana6365 2 месяца назад +1

    Janal glass engane clean aakam? Ninn kond ethula

    • @nesisarchives
      @nesisarchives  2 месяца назад

      സ്റ്റൂൾ ഇട്ടാൽ പോരെ

  • @naz_home
    @naz_home 2 месяца назад

    Super ❤❤❤

  • @sumisulfi6013
    @sumisulfi6013 2 месяца назад

    Super❤❤❤❤

  • @Safa_Minnu_
    @Safa_Minnu_ 2 месяца назад +2

    Hus enda joli

    • @nesisarchives
      @nesisarchives  2 месяца назад

      Cheriyoru ലോറി യാണ് കോൺടാക്ട് അടിസ്ഥാനത്തിൽ വർക്ക്‌ ചെയ്യുന്നു

  • @zeenathmajeed9076
    @zeenathmajeed9076 2 месяца назад

    Adooli. Vlog

  • @apjafar2524
    @apjafar2524 2 месяца назад +1

    ❤❤❤

  • @kadheejapv8444
    @kadheejapv8444 2 месяца назад

    Adipoli video sooper 😊🎉❤

  • @user-kd3ss2sf6u
    @user-kd3ss2sf6u 2 месяца назад

    അതൊക്കെ റെഡിയാ 👍❤️

  • @thasnipsalithasni9826
    @thasnipsalithasni9826 2 месяца назад

    ഇതാ എല്ലാത്തിന്റെ വിലയും ഇതുപോലെ പറയണം. എന്നെപോലെ ഉള്ളവർക്ക് ubakaaramaavum

    • @nesisarchives
      @nesisarchives  2 месяца назад

      പറയാട്ടോ, ഓർമയുണ്ട്ര്ങ്കിൽ വോയിസ്‌ കൊടുക്കുമ്പോൾ മറന്നു പോകും അതാണ് 🥰🥰❤️❤️

  • @miniroy4225
    @miniroy4225 Месяц назад

    Chool dining table vekkaruthu

    • @nesisarchives
      @nesisarchives  Месяц назад

      Clean ചെയ്യാന് അപ്പോൾ വെച്ചതാ, ടേബിൾ clean ചെയ്യാനുള്ളത് കൊണ്ട്

  • @sudeenaca2114
    @sudeenaca2114 2 месяца назад

    Super motivation ❤

    • @nesisarchives
      @nesisarchives  2 месяца назад

      സന്തോഷം 🥰🥰❤❤

  • @thesnithesni1403
    @thesnithesni1403 2 месяца назад

    Masha allah 😍

  • @Zaza-lb1fk
    @Zaza-lb1fk 2 месяца назад

    ഹായ്

    • @nesisarchives
      @nesisarchives  2 месяца назад

      Videoyude abhiprayam parayu, athinayi waiting positive and negative

  • @soumyaprajesh3533
    @soumyaprajesh3533 2 месяца назад

    Nesithaaplastic ൻ്റെ ഈ ചൂല് അടിച്ചു വാരാൻ എങ്ങനെയുണ്ട്?

    • @nesisarchives
      @nesisarchives  2 месяца назад +1

      പോര, എന്നാലും അടിക്കാം കഴുകിയാലും കുഴപ്പം ഇല്ലാ

  • @honer8x18
    @honer8x18 Месяц назад

    M

  • @rajilasherin7654
    @rajilasherin7654 2 месяца назад +1

    താത്ത കുട്ടി ചെറിയ മോൻ ആണ് ക്‌ളീനിംഗ് നടക്കുന്നില്ല വീഡിയോ കണ്ടിട്ട് കൊത്തിവരുന്നു

    • @nesisarchives
      @nesisarchives  2 месяца назад

      ആണോ, അവൻ ഉറങ്ങുന്ന ടൈം ചെയ്യു 🥰🥰🥰❤❤️

  • @shahanathasni3628
    @shahanathasni3628 2 месяца назад

    Ee chool nallathanoo ethreenu rate parayoo.......

    • @nesisarchives
      @nesisarchives  2 месяца назад +1

      Athra നല്ലതായി തോന്നിയില്ല, ഞാൻ ജനൽ മാറാല thattananu എടുക്കാറു

  • @haseenamp4024
    @haseenamp4024 2 месяца назад

    Face kanikkunnath ozhivakunnatha nallath.

  • @fezin2280
    @fezin2280 2 месяца назад

    Masha Allah

  • @shibishibila5650
    @shibishibila5650 Месяц назад +1

    ❤❤

  • @rethypushpan763
    @rethypushpan763 2 месяца назад

    Super ❤❤

  • @rabeehradhin.8159
    @rabeehradhin.8159 2 месяца назад

    ❤❤❤❤❤

  • @lalithadevi5139
    @lalithadevi5139 2 месяца назад

  • @MuhammadafnanAfnu-kw3wq
    @MuhammadafnanAfnu-kw3wq 2 месяца назад +1

  • @ThasheenaNazar
    @ThasheenaNazar 20 дней назад

  • @Muhammedbinnazar
    @Muhammedbinnazar Месяц назад

  • @sujamohanan9399
    @sujamohanan9399 2 месяца назад

    👍❤️👍👍

  • @user-ti8qj1jp6v
    @user-ti8qj1jp6v 2 месяца назад

    ❤❤

  • @ummusalmak2571
    @ummusalmak2571 2 месяца назад

    ❤❤