സോഫയിലെയും ബെഡിലേയും പറ്റിപ്പിടിച്ച അഴുക്ക് ഇളക്കിയെടുക്കാനൊരു സിമ്പിൾ വിദ്യ|Easy way to clean Sofa

Поделиться
HTML-код
  • Опубликовано: 15 окт 2022
  • ഏത് ടൈപ്പ് റെക്സിനിലേയും അഴുക്ക് ഈസിയായി ക്ലീൻ ചെയ്തെടുക്കാം | Sofa fabric cleaning wihtout vacuum cleaner| How to clean Sofa and Bed
    #tips #easyhometips #usefultips #sofacleaning
    I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
    ------------------------------------------------------------------------------------------------
    Please follow my pages : / resmees
    INSTAGRAM : bit.ly/2T3nREB.
    ------------------------------------------------------------------------------------------------
    THANKS TO ALL MY VIEWERS..❤
    Resmi
    #tips
    #fabric
    #rexine
    #hometips
    #tipsmalayalam
    #tipsandtricks
    #tips
    #usefultips
    #hometips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingideas
    #besttips
    #besttipsandtricks
    #easytips
    #easytipsandtrick
    #cleaningtips
    #cleaninghacks
    #cleaning
    #sofacleaning
  • ХоббиХобби

Комментарии • 148

  • @ckscks3941
    @ckscks3941 Год назад +12

    വളരെ ഉപകാരപ്രദമായ വീഡിയോ..... നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @homehome4591
    @homehome4591 Год назад +3

    ഇതെല്ലാം നേരത്തെ അറിയേണ്ടതായിരുന്നു... വളരെ ഉപകാരപ്രദമായ വീഡിയോ... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

  • @manjadii7192
    @manjadii7192 Год назад +3

    ചേച്ചിയുടെ ഓരോ വീടിയോയും ഭയങ്കര ഉപകാരപ്രദവും ചെയ്യുവാൻ വളരെ എളുപ്പവുമാണ്

  • @gdvkerala2949
    @gdvkerala2949 Год назад +1

    വളരെ മികച്ച രീതിയിൽ തന്നെ ഉപകാരപ്രദമായ കാര്യം ഞങ്ങൾക്ക് കാണിച്ചു തന്നു👍🏻💕 വളരെ നന്ദി ചേച്ചി🙏🏻

  • @ajithag9035
    @ajithag9035 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരമായി ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ആയി വരണം ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 Год назад

    എല്ലാവർക്കും ഉപകാരപെടുന്ന നല്ല ഒരു വീഡിയോ ആണ് ഷെയർ ചെയ്തത്..... സോഫയിലെയും സെറ്റിയിലെയും അഴുക്ക് കളയാൻ നല്ല ഐഡിയ തന്നെ ആണ് പറഞ്ഞു തന്നത്..... അവതരണം ഒത്തിരി ഇഷ്ടമായി

  • @mythrim6814
    @mythrim6814 Год назад +2

    ഇത് കൊള്ളാമല്ലോ, ആദ്യമായാണ് ഈ വിദ്യ കാണുന്നെ തികച്ചും വെറൈറ്റി, വളരെ ഉപയോഗപ്രദമായ നുറുങ്ങുകൾ.നല്ല അവതരണം. ഒത്തിരി ഇഷ്ടമായി...
    ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @yummy2250
    @yummy2250 Год назад

    വളരെ ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ. സോഫ ക്ളീൻ ചെയ്യുന്നത് എന്നും തലവേദന ആണ്. ഇനി ഇതുപോലെ ട്രൈ ചെയ്യണം

  • @joanthomas7099
    @joanthomas7099 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ..... നന്നായിരിക്കുന്നു... നല്ല അവതരണം....സോഫയിലെയും സെറ്റിയിലെയും അഴുക്ക് കളയാൻ നല്ല ഐഡിയ തന്നെ ആണ് പറഞ്ഞു തന്നത്.

  • @kichukd544
    @kichukd544 Год назад +1

    വീട്ടിലെ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു കാര്യമാണ് സോഫയിലെ അഴുക്ക് ക്ലീൻ ചെയ്യുക എന്നുള്ളത്. അതിനു നല്ലൊരു പരിഹാരമാണ് ഈ വീഡിയോ നല്ലൊരു ടിപ്പ് നൽകിയതിനു നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @btsbts5763
    @btsbts5763 Год назад

    ഇത് എല്ലാർക്കുo ഉപകാരപെടുന്ന് വീഡിയോ ആണല്ലോ എല്ലാ ടിപ്സ് നന്നായിയയി കാണിച്ചു പറഞ്ഞു തന്നു thankyou sharing this video 👍🏻😍

  • @animecrazy9143
    @animecrazy9143 Год назад

    വളരെ വളരെ ഉപകാരപ്രദമായ ഒരു അടിപൊളി വീഡിയോ ആയിരുന്നു തീർച്ചയായും ഇത് ഷെയർ ചെയ്യുന്നതാണ്

  • @joslinlibin8680
    @joslinlibin8680 Год назад

    Ellavarkkum upakarapradamaya video ayirunnu... Good tips... Ellavarkkum manasilavunna reethiyil explain cheythu... Good sharing

  • @hifzafathima9103
    @hifzafathima9103 Год назад

    എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @mydreams7286
    @mydreams7286 Год назад

    ശരിക്കും എനിക്ക് ഈ video വലിയ ഉപയോഗപ്രദമാണ് thanks for sharing

  • @nh0375
    @nh0375 Год назад

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു വളരെ uss full ആയിട്ടുള്ള ഒരു വീഡിയോ തീര്ച്ചയായും എല്ലാർക്കും വളരെ ഇഷ്ടം ആകും ഈ ടിപ്പ് 👍

  • @gametube5737
    @gametube5737 Год назад +1

    പാത്രത്തിന്റെ ലിഡ് ഉപയോഗിച്ചുകൊണ്ടുള്ള സെറ്റി ക്ലീൻ ചെയ്യാനുള്ള ഈ മെത്തേഡ് വളരെ നന്നായിരിക്കുന്നു എല്ലാവർക്കും തന്നെ ഇതൊരു പുതിയ അറിവായിരിക്കും

  • @josenisha7065
    @josenisha7065 Год назад +2

    Easy cleaning tip....helpful video....well presented...Thanks for sharing

  • @kingfisher8713
    @kingfisher8713 Год назад

    വളരെ useful ആയ വീഡിയോ നന്നായിട്ടുണ്ട്

  • @myworld9078
    @myworld9078 Год назад +1

    Valare upakaarpradhamaya video.sofayil ninnellam azhukk kalayan orupad budhimuttanu ithu endhayalum adipoli aayitto

  • @ragafashions995
    @ragafashions995 Год назад

    Very nice video and presentation. Good sharing. Well explained about. Useful video shared how to clean sofa.will share ur video. Easy way showed 👌

  • @proplayer8219
    @proplayer8219 Год назад

    Ith sherikum valare upakarapradamaya video thanne anu. Thanks for sharing

  • @soumyanandhus5492
    @soumyanandhus5492 3 месяца назад +1

    ഒരുപാട് നാളായി എങ്ങനെ സോഫ വൃത്തിയാക്കുമോന്നു നോക്കുവാരുന്നു thank you ma'am......... 🥰

  • @hanahila3964
    @hanahila3964 Год назад

    അടിപൊളി വീഡിയോ
    യൂസ് ഫുൾ ആണ്
    തീർച്ചയായും ട്രൈ ചെയ്യും
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sujalkashish8904
    @sujalkashish8904 Год назад

    Ithu pole oru technique adyamayittanu kanunnsth. Nalloru upakaarapradamaaya video thanne anith. Useful video

  • @kavd1617
    @kavd1617 Год назад +2

    Tips are great...Especially required when we have little ones at home...thanks for sharing.

  • @nsbrandcloths8519
    @nsbrandcloths8519 Год назад

    Valare nalla vedio nannayittund ellarkum upakarapoedum useful vedio thanku for sharing good presentation and waiting for your next vedio

  • @prakashpizhaku8382
    @prakashpizhaku8382 Год назад

    Allavarkkum valare upakarapradamaya video ayerunnu ketto thanks for sharing video

  • @ahdasworld2353
    @ahdasworld2353 Год назад +1

    എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന ഈ രീതിയിൽ ഒരുപാട് ഇഷ്ടപ്പെട്ടു പെട്ടെന്ന് തന്നെ സോഫ ക്ലീൻ ചെയ്തെടുത്ത. നന്നായിരുന്നു ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 😍

  • @worldofishwamehrin1932
    @worldofishwamehrin1932 Год назад

    നല്ലൊരു വിഡിയോ തന്നെയാ നിങ്ങൾ ഷെയർ ചെയ്തത്. ബെഡ് ഇതുപോലെ ഞാൻ ട്രൈ ചെയ്തു നോക്കും

  • @Srn_Noora
    @Srn_Noora Год назад +2

    Thanks for sharing ths useful video. Endayalum onn try chydu nokam. Well presented and explained everything

  • @najmathoufeeq5007
    @najmathoufeeq5007 Год назад

    very useful tips.ellavarkum upkarapedunna oru nalla video aayirunnu very nice presentation thank u for sharing dear

  • @elsaelsa935
    @elsaelsa935 Год назад

    Valare nalla video.. ithrayum simple ayi sofa clean cheyyam Alle. Ithonnum ariyillayirunnu.. thank you for the video

  • @thouse1319
    @thouse1319 Год назад

    Sofayile azhukku kalayanan ettavum budhimuttulla karyam. Ath valare easy yayi chethu kanichu thannu. Enu ethupole try cgeythu nokkanam. Nice share...

  • @nayanaammu3287
    @nayanaammu3287 Год назад

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ്. ഫർണിച്ചറുകൾ എങ്ങനെ ക്ലീൻ ചെയ്യാം എന്ന് വളരെ നന്നായിട്ട് പറഞ്ഞു തന്നിട്ടുണ്ട് ഇവിടെ സാധാരണ വീട് കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ കുട്ടികൾ സോഫയിൽ ഇന്ന് കഴിക്കുമ്പോൾ വേസ്റ്റുകൾ വീഴാറുണ്ട്. അതൊക്കെ എങ്ങനെ വളരെ നീറ്റ് ആയിട്ട് ക്ലീൻ ചെയ്യാമെന്ന് നന്നായിട്ട് വീഡിയോയിലൂടെ പറഞ്ഞു തന്നു. എനിക്കിത് വളരെയധികം ഉപകാരപ്പെട്ടു. താങ്ക്യൂ ഫോർ ഷെയറിങ് ദിസ് യൂസ് ഫുൾ വീഡിയോ

  • @jes445
    @jes445 Год назад

    Nalla useful ayittula video anu sofa cleaning ithrayum easy ayittu chidhu kanichu thank you for sharing this video

  • @radhekrishna4657
    @radhekrishna4657 Год назад +1

    Well explained about cleaning sofa.useful video shared.

  • @asminayesha3994
    @asminayesha3994 Год назад

    Helpful video. Egane oru moodikond clean cheyyan ariyillarnu.sofa clean cheyyan nalla padanu.eni egane nokkam.

  • @remyap5839
    @remyap5839 Год назад

    Very useful and informative video and well presented thanks for sharing

  • @rathiaadichemveedu7188
    @rathiaadichemveedu7188 Год назад

    wow.. super idea.. Definitely will try out this method.. Expecting more videos like this.. Thanks for sharing this recipe..

  • @mullamott9076
    @mullamott9076 Год назад +1

    Very useful video for cleaning will try this method thankyou for sharing expecting more videos

  • @malayalamchannel5640
    @malayalamchannel5640 Год назад

    Very useful information, very helpful tips, well presented, expecting more video like this.

  • @sinansinan7413
    @sinansinan7413 Год назад

    Nalla upakaramulla vedio ayirunnu sofayile azhukk okke pookkan bhayakhara bhudhimuttulla karayamanu endhayalum e tip bhayankharayitt eshttappettu nannayittund

  • @adiremya3336
    @adiremya3336 Год назад

    Valare upakarapradamaya video. Alare budhimuttanu bed, sofa clean cheyyan Ingane oru tips nokkiyirikkuvarunnu. Theerchayayum try cheyyam.👍

  • @kunhujasi482
    @kunhujasi482 Год назад

    Valare nalla video sofayile azhukkum podium okke ingane kalayam alle first lid kandappol bayankara akamsha ayirunnu ee idea kollam good sharing

  • @AchuFahi
    @AchuFahi Год назад

    Nalla upakaramulla video aayirunnu..evde njan apozhum alojikkarund engane cleaning solution undayirunnenkil annu..well done dear..thanks for sharing

  • @sakkeer5628
    @sakkeer5628 Год назад

    Settiyile podi valare thalavedana ulla oru karyam aan ippol ith kandappol orupad upakaramayk thonni super idea ellavarkkum orupole useful video nalla avatharanam thanks dr

  • @chandysimon2298
    @chandysimon2298 Год назад

    Sofa cleaning tips kollalo very useful sofa cleaning is not easy.. Surely I will try this idea.. Very nice presentation thanks for sharing this with us

  • @omarshunaxi5075
    @omarshunaxi5075 Год назад

    Wawooo beautiful.....Nice presentation edhepolulla videos eniyum pradheekshikunnu......useful video.....edhepole try akanam.in sha allah

  • @minnuz2005
    @minnuz2005 Год назад

    വളരെ ഉപകാരപെട്ട video. പ്രത്യേകിച്ചു video യിൽ പറഞ്ഞത് പോലെ കുട്ടികൾ ഉള്ളിടത്തു സെറ്റിയിൽ എല്ലാം പെട്ടന്നു അഴുക്കു ആവാൻ സാധ്യത ഉണ്ട്.. എനിക്കു ഉപകാരപെട്ടു ഈ video. ഇതുപോലെ ചെയ്തു നോക്കണം...

  • @srilaxmianand5704
    @srilaxmianand5704 Год назад

    Very useful tips for home cleaning..... I will try these tips... Very nice information thank you for sharing

  • @naseemanasi8618
    @naseemanasi8618 Год назад

    Ini sofayile azhukk eluppathil kalayam valare nalloru usefull video aayirunnu

  • @lotus7984
    @lotus7984 Год назад

    Kollam adipoli tip aanu ivide kuttikal eppozhum sofa nashamakki idum cleqning companies vilikkalanu ini ithu cheythu nokkam

  • @dilnaadvi934
    @dilnaadvi934 Год назад

    Valare useful anuttooo... Kooduthal cheli pattunna edamanu sofa..ee tips super anutto.. Try cheyyam

  • @Sunflower-qw8if
    @Sunflower-qw8if Год назад

    Nallapole thanne clean aye kittiyallo ellarkkum upskarapedunna or u vedio thanks share it

  • @sukumariamma8438
    @sukumariamma8438 Год назад

    Yellavarkum upkarapredamaya oru nalla video aayirunnu very nice presentation thank u for sharing dear

  • @dragonpaily5394
    @dragonpaily5394 Год назад

    Very useful video...Looking forward to more good videos like this to know about these awesome tips

  • @farzansvibe5105
    @farzansvibe5105 Год назад

    well presented and said....keep going Very useful video for cleaning our furniture and beds... Will try this method for cleaning.. . Thanks for sharing

  • @mycookingarea722
    @mycookingarea722 Год назад

    Nalla useful ayittulla tips anu paraju thannath..thank you

  • @samsamantha1826
    @samsamantha1826 Год назад +1

    Very useful video...Very nice... Nice presentation... I like it a lot... Looking forward to more videos like this

  • @bindujapanicker9290
    @bindujapanicker9290 Год назад

    Ennatheyum pole innathe cleaning method um superb.

  • @greeneryworld9079
    @greeneryworld9079 Год назад

    Valarie Nalla video 👌 ellavarukkum Nallonam useful aayirukkum valare easyaittu cheyithu kaanichu thannu enthayaalum njanum try cheyyum thanks for sharing 👍

  • @sharansanganithran6954
    @sharansanganithran6954 Год назад

    sofa cleaning method otiri ishtaai. ivide ettavum azukku sofayil anu. njan try cheyum teerchayayum

  • @anshijmonu1689
    @anshijmonu1689 Год назад +1

    Ente ponnu chechi enikku valare upakàramayittulla vedio ayiruññu 👍 inn njan sofa cleaning ayiruññu. Etra clean chaithalum neat ayittu varilla. RUclips search cheyyanam ennu paranjappoayanu chechi correct vedio ittath. Vàlare happy ayi enthayalum ini ith poale onnu çhaithu noakkanam 👍

  • @rishanr8726
    @rishanr8726 Год назад

    Eth kollalo nalla useful video aayittund. Njanum sofa egane clean cheyya ennu vijarich irikkayirunnu. Eni e trick onnu try cheyyanam

  • @HappyLife-kt5jj
    @HappyLife-kt5jj Год назад

    Valare helpfull aayittulla video... Teerchayaayum try cheydhu nookumm.... Idhu vare try cheydhittey illya inganeyy

  • @fnln7077
    @fnln7077 Год назад +1

    Wow best video ever seen...Much needed for everyone..we are spending money to call up cleaners to clean these but ur tip is so very easy and we can try and see thks much dear

  • @albassam7213
    @albassam7213 Год назад

    Very useful video, ith njan adyayittaa kaanunne thanks dear

  • @chitremamo9026
    @chitremamo9026 Год назад

    thanks lot for these wonderful idea👍👍👍👍

  • @jesilijesilijesilijesili947
    @jesilijesilijesilijesili947 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ നന്നായിരിക്കുന്നു നല്ല അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും ഇത്ര വീഡിയോകൾ പ്രതീക്ഷിക്കുന്നു. വീട്ടിലെ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു കാര്യമാണ് സോഫയിലെ അഴുക്ക്ക്ലീൻ ചെയ്യുക

  • @suhrakallada3874
    @suhrakallada3874 Год назад

    ഉപകാരപ്രദമായ വീഡിയോ

  • @sujayapraveen6420
    @sujayapraveen6420 Год назад

    thank you for sharing this idea ! i will try this method ! its very useful

  • @shilpasasidharan745
    @shilpasasidharan745 Год назад

    Very useful video... thank u so much for the share

  • @vrindhakp3023
    @vrindhakp3023 Год назад

    Useful vedio egane cheythal pettennu thanne podi okke clean aye kittumallo well presented thanks share it

  • @sujishadeer3664
    @sujishadeer3664 Год назад

    Ooh ith valare upakarapradamaya video

  • @natiqa9889
    @natiqa9889 Год назад

    This is a useful video for everyone, all the tips have been shown well, thank you for sharing this video 👍

  • @happyyou8710
    @happyyou8710 Год назад

    Ethu veettilum ulla problem anu sofayile azuku .ethupole try chythu nokkam .upakarapradamaya video

  • @thayeesvlogs
    @thayeesvlogs Год назад

    ethoke evidenn kandupidikunnu. very useful video. engane sofa clean aakam enn nokiyirikkarnu thanks for sharing

  • @nahiyanrashid2968
    @nahiyanrashid2968 Год назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഈ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു അടിപൊളി വീഡിയോ

  • @rithvikramesh7643
    @rithvikramesh7643 Год назад

    very useful tip for bed and sofa cleaning
    l really likes ur way of presentation Surely I will try this tip

  • @jasmine-yl2mo
    @jasmine-yl2mo Год назад

    wow ,what a solution,thanks for sharing this..will try it

  • @footballstore9057
    @footballstore9057 Год назад +1

    ഇത് എല്ലവർക്കും ഉപഗാരപ്രതമായ വിഡിയോ ആയിരുന്നു ട്ടോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ട്ടോ

  • @crazyones8127
    @crazyones8127 Год назад

    this is really useful , thanks for sharing this brilliant idea . ente sofa clean cheyyan petta paad ... shoo onum parayanta .. vayankara pani ayirunnu . i wish i knew this before . keep sharing dear .. come back soon with some intresting ones

  • @monuttanhanock2621
    @monuttanhanock2621 Год назад

    Very useful video. Adutha pravashyam soofa de deep cleaning video koode idane. Ivide kuttikal undu sofa muzhuvan vrithikkedanu. Nice

  • @G_Tech016
    @G_Tech016 Год назад +1

    Easy and adipoli tips ❤️thx dear

  • @kilivathil7903
    @kilivathil7903 Год назад +1

    ഉപകാരപ്രദം 👌

  • @ambikadevi6789
    @ambikadevi6789 Год назад +1

    Super anu too

  • @binduvasudevan6875
    @binduvasudevan6875 Год назад +1

    video shared a lot of useful tips that everyone were looking for...well presented and said....keep going 👍👌

  • @hash63
    @hash63 Год назад

    Sofayiloke orupad azhuk patti pidichirikum.pakshe nammalk kanan kazhiyilla. Dirty powdersanu ellayidathum. Nalla oru video anu

  • @mumthasms6163
    @mumthasms6163 Год назад +2

    Very useful video for cleaning our furniture and beds... Will try this method for cleaning.. Will share with my friends and family.. Thanks for sharing

  • @CoolGuy-br5kl
    @CoolGuy-br5kl Год назад

    Smart lady. Nice 👍

  • @sanoojajubiria9469
    @sanoojajubiria9469 Год назад

    Nalla useful tip

  • @fruitcake6608
    @fruitcake6608 Год назад

    വളരെ ഉപകാരപ്രദമായിട്ടുണ്ടെട്ടോ നൈസ് ഷെയർ 👍👍

  • @honda1863
    @honda1863 Год назад

    Ellarkkum upakarikkuna or u vedio dust sofayilokke undeghil allergy ullavarkku pattilla egane chrythal dust okke poyikittumallo nice vedio

  • @YELLOW_LEAF
    @YELLOW_LEAF Год назад

    kollalo lid kond inganem use undo...enthayalum cheythu nokate azhuku pokumenkil great solution to clean heavy carpets and sofa

  • @saithyasaithya8726
    @saithyasaithya8726 Год назад

    Really useful videos..... Welll presented.... Thanks for sharing..... Expecting more videos.....

  • @niyaniya9637
    @niyaniya9637 Год назад

    Sofayum bedum clean cheyyunna idea superayittund.. Valare upakarapradhamaya video...

  • @bindujiju2499
    @bindujiju2499 Год назад

    Enikku valare upayogham ulla nalal oru video thanne. ellam nannayi paranju thannu. Presentation oru rekshayum illa. iniyum inghanathe videos pretheeshikunnu.

  • @shscorner4554
    @shscorner4554 Год назад

    Furniture clean cheyyunna method valare upakarapradamayathanu makkal cheruthayirikkumpol epozum vrithikedakki idalayirunnu annu ithonnum ariyillayirunnu iniyum nalla videos n vendi wait cheyyunnu

  • @asatshaikh7692
    @asatshaikh7692 Год назад +1

    Very nice video