Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ് ഹോമിയോപ്പതി (Homeopathy) ഗ്രീക്ക് ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂
എന്തൊക്കെ കഴിച്ചാലും ഗുണം കിട്ടണമെങ്കിൽ മനസിന് സന്തോഷം വേണം
correct
Sariya
Ys
പല്ല്, മോണ ഹെൽത്ത് ന് എന്തൊക്കെ ചെയ്യണം എന്ന ഒരു വീഡിയോ ചെയ്യാമോ
Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ് ഹോമിയോപ്പതി (Homeopathy) ഗ്രീക്ക് ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂
Enikku 50 vayassu kazhinju
Pakshe kandal 35 aanennanu ellavarum parayunnath
എണീക്ക് ഒത്തിരി ഇഷ്ടമാണ് ഡോക്ടറെ. 🙏🌹❤️
എണീക്കാനോ? 🙄🙄 ആരാ കിടന്നത്?
എന്റെ മുഖം Combination skin ആണ്
പക്ഷെ കൈയിലെയും കാലിലെയും Skin dry ആയിട്ടാണ് കാണാറുള്ളത്
ഞാൻ അപ്പോൾ എത് type sunscreen ആണ് ഉപയോഗിക്കേണ്ടത്.
Valuable information mam thanks 👍.
Thank you doctor❤.Mukathu onum purattathe kurukkal varunu.enthu kondanu doctor angine.kuruvarathe erikkan ulla solution paranju tharamo.
Thank you mam❤
Dr..Seborrheic dermatitis.nosente side chuvann varnathine kurich orr video cheyyoo
Doctor pls suggest best moisturising cream or lotion
Stress eating is also a main cause,kindly upload a detailed video on that,dear Doc
Very nice video 👍👌😍
Haiii medam nalla oru suns cream paranju tharamo
Good video Dr.
Thank you.
👍😍❤
ഡോക്ടർ ഞാൻ മാമ എർത്തിന്റെ ഫേയ്സ് വാഷ് ആണ് ഉപയോഗിക്കുന്നത് ഇത് എല്ലാ ദിവസവും ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ
Hi dr good afternoon🎉🎉🎉
Mam urukkuvelichenna mugathe black beds vero
PRP hair nte kariyam parayamoo..
Dr, ente face fine lines ond..age 23 . endelum remedy parayo
Thank you ❤
എന്റെ മുഖത്ത് കരിമംഗല്യം ചെറുതായിട്ടുണ്ട് madam. dry skin ആണ് . എനിക്ക് പറ്റിയ Sunscreen ഏതാണ് . Please reply madam
Passion fruit juice akkathe kazhikkamo
Fruts kazhukumbol 3or 4 item oru day kazhikamo 1 Annam vach
നമസ്കാരം ഡോക്ടർ. ഹരേ കൃഷ്ണ
HAI...Dr.DIvya....
Mona palle pain vedio cheyamo doctor.
Thanku mole
Dr melinjallo😊❤
Dr enikku kanninteyum purikathinteyum sidelayi maruku pole black colour varunnu .athu padarnnu varunnathu pole .melasmayano entho.drnte clinicl ithinu treatment undo.3 month skin carel poyi treatment eduthu maattamonnum kaanunnilla .ath vit c tab glutathione tab brite wite cream yapi white cream ithanu use cheyyunnathu. Tab 2 month full kazhichu cream ippozhum use.cheyyunnu enikku maattamonnum kaanunnilla
Very very very good Dr
Thanks❤🌹🙏
Dr e video cheyyumbo make up cheyditundo original face ano ithe
Thank you Doctor.
താങ്ക് യു മാം
hi ,ഡോക്ടർ....സുഖം അല്ലെ...💖💖
👍👍👍👍👍👍
പുരികം നരക്കുന്ന തിന്റെ reason പറയാമോ
arya ☺
Thanks for the information mam
Curd kazhikamo
Dr good after noon
Hi ❤
ആരും പാറ മാറാൻ എന്ത് എങ്കിലും പയുമോ
Homio marunnunde
ആരും പറ അല്ല കുഞ്ഞുമോളെ അരിമ്പാറ 😄😂
Sorry Pinkymol
Milk use cheythal kuzhappano..
👍🏻
Milk daily 1 glass kudikunath nallathalle
ദിവ്യ
നല്ല അവതരണം ആയിരുന്നു എത്രയും പെട്ടെന്ന് പനി തീർത്തു അടുത്ത ലൈവിൽ വരണം 👍👍👍👍
ജിതേഷ്സത്യൻ
പനി മാറിയോ ദിവ്യ ഒന്നും അറിയാൻ കഴിയുന്നില്ല.
Veroru vedioyil milk kudikkan parchallo dr
മുഖം മാറിപ്പോയല്ലോ?.. എന്ത് പറ്റി?
Side effect vellathum indoo ennokke
Dr melinju
Hai🥰
Milk pattila?
Hai ma'am How are you ❤
Fine
Online consulting indo?
മുടി കളർ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ
❤❤❤
Milk aging badikkumenno
Urakkam ഒഴിഞ്ഞ് വീഡിയോ കാണുന്ന ഞാൻ
Dr. Consultationu apppointment edukkano
Yes
Hai Doctor
ശബ്ദത്തിന് എന്ത് പറ്റി.? സുഖമില്ലേ?
Mam pimples muzhuvan pimples nalla Itching endu .enthu konndanu mam aparayavo mam entha cheyyande hone remedies ellam use cheythu kuravilla
Daa.. Try lodhra powder with rose water.... Will work for sure.. Experience
@@sangeethanambiar1927 any remedy for darkspots
Why avoid milk ??
Hai madam
പാൽ, കഴിക്കാൻ പറ്റില്ലേ
എല്ലവരും പറയുന്നു പാൽ കുടിക്കാൻ .എന്റെ കുട്ടിക്ക് നളെ തൊട്ട് പാല് വാങ്ങി കൊടുക്കുന്നത് നിർത്തി
Thank u❤
👍👍
❤❤❤❤
🙏
❤