മനുഷ്യജന്മം എല്ലാം കാണാനും, അറിയാനും, അറിയിക്കാനും ഉള്ളതല്ലേ മനു. നമുക്ക് അതിന് കഴിയണം. സർവ്വ ചരാചരങ്ങളോടും ഉള്ള സ്നേഹം ആണ് ജന്മസാഫല്യം. അതിന് ആദ്യം നമ്മൾ നമ്മളെ തന്നെ സ്നേഹിക്കണം. സഹജീവികളെ സ്നേഹിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ് ദ്രോഹിക്കാതെ ജീവിക്കുന്നത്. 🙏🙏
@@foodhuntercrazy5532 ഈ ലോകത്തെ മുഴുവനും നന്മയിലേക്ക് കൊണ്ടുവരണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് എൻറെ തിന്മകളെ ത്യജിക്കാൻ സാധിക്കുന്നില്ല.
ഇതൊക്കെ കാണാൻ ആരും ഇല്ലാലോ
സത്യം
മനുഷ്യൻ negative ലേക്ക് പോകുന്നു
മനുഷ്യജന്മം എല്ലാം കാണാനും, അറിയാനും, അറിയിക്കാനും ഉള്ളതല്ലേ മനു. നമുക്ക് അതിന് കഴിയണം. സർവ്വ ചരാചരങ്ങളോടും ഉള്ള സ്നേഹം ആണ് ജന്മസാഫല്യം.
അതിന് ആദ്യം നമ്മൾ നമ്മളെ തന്നെ സ്നേഹിക്കണം. സഹജീവികളെ സ്നേഹിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ് ദ്രോഹിക്കാതെ ജീവിക്കുന്നത്. 🙏🙏
@@foodhuntercrazy5532 ഈ ലോകത്തെ മുഴുവനും നന്മയിലേക്ക് കൊണ്ടുവരണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് എൻറെ തിന്മകളെ ത്യജിക്കാൻ സാധിക്കുന്നില്ല.
ടെലിപ്പതി
Hahaha
🌹🌹🌹