Our New Home |സായു വീടുമാറി 😭|sangeethkumar |tom&jerry

Поделиться
HTML-код
  • Опубликовано: 4 янв 2023
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

Комментарии • 700

  • @remyanarayanan4659
    @remyanarayanan4659 Год назад +233

    താങ്ക്യൂ,....പുതിയവീട് കാണിച്ചു തരാൻ പറഞ്ഞതിൽ ഒരാൾ ഞാൻ ആണേ... ഇനി കല്യാണം അല്ലേ സായു 🥰🥰🥰 ഒരുപാടിഷ്ടം നിങ്ങളെ, എല്ലാ ആശംസകളും

  • @SAP823
    @SAP823 Год назад +21

    Etra uyarchayil ethiyalum ningalde e down to earth nature❤ atanu ningalde Vijayam. Sayunde kalyanam kazhinjalum e bonding undakanam.keep rocks we all with you to support ever.

  • @sibynsr5718
    @sibynsr5718 8 месяцев назад +33

    അതേ അതേ അതേ ചേട്ടായി പറഞ്ഞത് ശരിയാണ് തട്ടുള്ള വീടുകളിൽ സാധനങ്ങൾ അതേപോലെ അവിടെ കിടക്കും അതാണ് കുഴപ്പം

  • @divyam4133
    @divyam4133 7 месяцев назад +31

    ഈ വീടിനെപ്പറ്റി വിശദമായി പറഞ്ഞുതന്നത് എത്രയോ നന്നായി... എത്ര ചിരിച്ചു കളിച്ചു പറയുമ്പോഴും വീട് മാറുന്നതിനെ പറ്റി പറയുമ്പോൾ സായൂവിന്റെ മനസ്സിൽ സങ്കടം ഉണ്ട്.. അതുപോലെതന്നെ കാണുന്ന ഞങ്ങൾക്കും സങ്കടം... കല്യാണം കഴിഞ്ഞതിനുശേഷം ആണ് ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ എല്ലാ കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം🥰

  • @hijabeeeee3109
    @hijabeeeee3109 Год назад +32

    Kl bro biju rithvik familyk shesham keralathil ariyapedan pokunath ivarayirikum😍next 10 million Kannurinte abimanam💪🤟😻

  • @rammohan7322
    @rammohan7322 Год назад +5

    Super ayitundu veedu ❤️ Lovely family ❤️

  • @user-du8qy8kw1x
    @user-du8qy8kw1x 7 месяцев назад +19

    ഞങ്ങടെ വീട്ടിൽ അങ്ങനെതന്നെയാ 😊 അധ്വാനിച്ച് കാശുണ്ടാക്കി ഒരു വീടിന്റെ പണി തീർക്കാ എന്ന് പറഞ്ഞാലും എന്നാലും അത് വലിയ സന്തോഷം തന്നെയാണ് ഇല്ലാത്തവർക്ക് അതിന്റെ വിഷമം അറിയുള്ളൂ അതിനു സന്തോഷം ചേട്ടന്റെ മുഖത്തുണ്ട്

  • @usaira6773
    @usaira6773 Год назад +11

    I'm from srilanka Colombo...Nice family 👪 ❤ &Beautiful house..mashallah

  • @mereenamartin2564
    @mereenamartin2564 Год назад +27

    രണ്ടുപേർക്കും രണ്ടു വീടായാലും ദൈവം അനുഗ്രഹിക്കട്ടെ

  • @akshayameenus7764
    @akshayameenus7764 Год назад +25

    നിങ്ങൾ പണ്ട് താമസിച്ച വീട് എന്ന് തോന്നിയില്ല കുറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് മുന്നിലത്തെ റൂം പോയി അതിനു ഒരു അടിപൊളി കുറച്ചുകൂടി വണ്ണം ഉള്ള ഒരു വീടൊക്കെയായി മാറി ഇപ്പൊ രണ്ടു റൂമെ ഉണ്ടായിരുന്നു എങ്കിലും കുറച്ചുകൂടി സൗകര്യമായ പോലെ തോന്നുന്നുണ് പിന്നെ എനിക്ക് തോന്നിയത് എല്ലാരും കൂടി ഒരു വീട്ടിൽ നിൽക്കുന്ന സുഖം ഒറ്റയ്ക്ക് നിൽക്കുമ്പോൾ കിട്ടൂല അതുകൊണ്ട് ആണ് ഇപ്പോഴും സായൂജേട്ടൻ അവിടെനിന്ന് പോവാത്തത് അൻവീനെ പിരിഞ്ഞു നില്ക്കാന് ഏട്ടന് പറ്റുമെന്ന് തോന്നില്ല
    ഇനി എപ്പോഴാ കല്യാണം 😁
    അടുത്തെങ്ങാനും ഉണ്ടാകുമോ? 😊
    എല്ലാവർക്കും സുഖമാണ് എന്ന് വിശ്വസിക്കുന്നു 🫂🥰
    പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയി സങ്കീർത്തേട്ടൻ ചേച്ചിയെ കളിയാക്കുന്നത് ചേച്ചിയോട് അത്രയ്ക്ക് ഇഷ്ടം ആയതുകൊണ്ടാണ് അന്നോട് തന്നെ വീട്ടിൽ നിന്ന് പറയും മണ്ടത്തരം പറയാൻ നീ വായ് തുറക്കണ്ട എന്ന് അതൊന്നു സങ്കീർത്തേട്ടൻ പറയുന്നില്ലല്ലോ
    😊 നമ്മൾ അത് കാര്യമായിട്ട് പറയുന്നതാണെങ്കിലും പറഞ്ഞ കഴിയുമ്പോൾ അത് മണ്ടത്തരം ആയി മാറും സ്വാഭാവികം😂😂
    അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആണ് 🥰 🥰🥰

  • @sreedevikm5541
    @sreedevikm5541 Год назад +20

    സായ്‌വിന്റെ കല്യാണം കഴിഞ്ഞാലും ഈ ഒത്തൊരുമ എന്നും ഉണ്ടാകണം അതുപോലെ ചേടത്തിയെ പോലെ തന്നെ ഒരു അനുജത്തിയും ആ വീട്ടിൽ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു പിന്നെ ഒരു കാര്യം ചോദിക്കട്ടെ,,,,,, അച്ഛൻ ഇല്ലേ,, ഇതു വരെയും അച്ഛനെ കണ്ടില്ല ഉണ്ടെങ്കിൽ ഒന്ന് കാണിക്കാമോ,,, ആ അമ്മയുടെ ഭാഗ്യം ഇത്രയും സ്നേഹമുള്ള makkaleyum,,, മരുമകളെയും കിട്ടിയതിൽ,,, ഈ സ്നേഹവും,,, സന്തോഷവും എന്നും ഉണ്ടാകട്ടെ 🌹🌹🌹

  • @shareefpk7884
    @shareefpk7884 Год назад +8

    നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ട്ടായി എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

  • @AKGAMING-mv2gb
    @AKGAMING-mv2gb Год назад +12

    Anvi so cute🥰

  • @sarithasanthosh719
    @sarithasanthosh719 8 месяцев назад +69

    വീട് മാറിയാലും എന്നും ഈ സ്നേഹം ഉണ്ടാവണം

  • @sunitham2600
    @sunitham2600 Год назад +7

    Nice home ... waiting for sayooj's marriage...

  • @harshathasni8699
    @harshathasni8699 Год назад +32

    You tube ചാനലിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട family 😍😍ഈ സ്നേഹം എന്നും നില നിൽക്കട്ടെ

  • @niranjana4521
    @niranjana4521 Год назад +3

    ഒരുപാട് ഇഷ്ട്ടമാണ് എല്ലാവരെയും. വീട് സൂപ്പർ 🥰

  • @bharath_cr7566
    @bharath_cr7566 Год назад +289

    നിങ്ങൾ രണ്ടാളും ഒരുമിച്ച് നിലക്കുന്നത് ആണ് നല്ലത്. പുതിയ വീടിന്റെ ഭംഗി ശരിക്ക് ആസ്വദിക്കാനും മനസ്സിലാക്കാനും കഴിഞ്ഞില്ല. Love you all

  • @jlsgaming1581
    @jlsgaming1581 Год назад

    Veed beautiful ❤️❤️ daivathinu Nandi parauka parayam eni sauvinte marriage nu waiting ❤️ thamasikkathe undakumo? God bless 🙏🙏

  • @vidhyasuresh3573
    @vidhyasuresh3573 Год назад +58

    വീട് പണി ഒകെ കഴിഞ്ഞു ഇനി എന്താ സായു ഏട്ടന്റെ കല്യാണം ഉണ്ടോ ? നിങ്ങളുടെ കുടുബം ത്തിലേക് അല്ല sorry നമ്മുട കുടുംബത്തിലേക് വരാൻ ഉള്ളാ ആ ഒരു ഭാഗ്യം ആർക് ആയിരിക്കും ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്

  • @geethamaria8919
    @geethamaria8919 Год назад +3

    Congratulations for new house. No party for me and God bless your family with lots of blessings and good health and prosperity. I like kerala chips and halawa. How to order can you tell me please

  • @vmpcnair
    @vmpcnair Год назад +17

    പുതിയ വീട് പുതിയ വർഷം നല്ല ചിന്തകൾ നല്ല സ്വപ്നങ്ങൾ നല്ല അനുഭവങ്ങൾ സന്തോഷ നിമിഷങ്ങൾ എന്നിവ ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു

  • @shijur8526
    @shijur8526 Год назад +10

    വീട് സൂപ്പർ. സായു ചേട്ടനെ വീട്ടിൽ നിന്ന് പുറത്താക്കരുത് എല്ലാവരും സൂപ്പർ🥰🥰🥰😍😍

  • @jessyammavlogs
    @jessyammavlogs Год назад +21

    ഒരു renovation ആണെന്ന് പറയില്ല. സൂപ്പർ 👌🏼

  • @athirap2553
    @athirap2553 Год назад +4

    എനിക്ക് നിങ്ങളെ വീഡിയോ വലിയ ഇഷ്ട്ടം ആണ് bro and bro relationship എല്ലാവരും കൊതിക്കും അൻവിയെ ഒരുപാട് ഇഷ്ട്ടം ആണ് പിന്നെ അമ്മ wife എല്ലാവരും കൂടെ ഒരുമിച്ച് കാണാൻ തന്നെ ഒരു സന്തോഷം ആണ് എന്നെകിലും കാണാൻ ആഗ്രഹം ഉണ്ട് എല്ലാവരെയും

  • @jessyammavlogs
    @jessyammavlogs Год назад +378

    സ്വന്തമായി ഒരു കേറി കിടക്കാടം ദൈവമേ ഏതൊരു മനുഷ്യന്റെയും ആഗ്രഹം. നിങ്ങൾക്കായി ആ ഭാഗ്യം തന്ന ദൈവത്തേ സ്തുതിക്കുന്നു. Hats of you nd yr family 😍😍😍😍😍😍😍

  • @ayubali5093
    @ayubali5093 Год назад +1

    Sangeeth chetta 1crore adiknde witing soon Sayu reshu Anvi AmmaLovyou All orupad uyarangalil Ethatte😘😘💓😘

  • @mgc4207
    @mgc4207 Год назад +4

    Jerryda veedu superb😍 👌🏻👌🏻❤❤💓... Ellavidha blessing undavatte.... Anvikutta 😘😘😘😘😘😘... Cheachiya kaliyaakkunnathu kaanumbo oru vishamam athondi paranjatha 🙏🏻

  • @harithakalleri872
    @harithakalleri872 Год назад +1

    വീട് സൂപ്പർ നിങ്ങൾ എന്നും ഒരുമിച്ച് ഉണ്ടാവണം

  • @rajimolraji8834
    @rajimolraji8834 Год назад +2

    Pazhaya veedinte puthiya roopam orupadu ishtapettu 👍👍🥰🥰❤️❤️❤️❤️❤️😘😘😘ini Sayyunte kalayanam kanan waiting 👍👍❤️❤️

  • @snehamaluzzz6492
    @snehamaluzzz6492 Год назад

    Aa pazha veede thanne aayirunno😍😍😍kanditt manasilayilla adipoli aayittund😍😍😍nalla maattam feel cheyyunnund ttaa😍😍😍

  • @karthikgulapala5393
    @karthikgulapala5393 Год назад +3

    Congratulations to ur family

  • @sabahsabu9683
    @sabahsabu9683 Год назад +5

    ഞാൻ കുറച്ചേ ആയുള്ളൂ ningalude vidio കണ്ടിട്ട് kandathil vech yatavum ഇഷ്ടപെട്ട ഫാമിലി 🥰🥰🥰🥰

  • @balanammu8988
    @balanammu8988 Год назад

    Nannayitund sayoo.edupolumillatha ethrayo aalkarund.anvikuttaaa😘😘

  • @dhaneshdhanesh1311
    @dhaneshdhanesh1311 7 месяцев назад +2

    Super veedu🥰 sangeeth ettan paranjath sariya thattu ulla veetil pazhaya സാധനങ്ങൾ കളയില്ല നല്ല ഐഡിയ 👌👌👌

  • @junusudheer3049
    @junusudheer3049 Год назад +147

    നിങ്ങൾ രണ്ട് വീട്ടിലേക്കു മാറിയാലും ഈ സ്നേഹവും സന്തോഷവും എന്നും നില നിൽക്കണം. നിങ്ങൾ ഒത്തൊരുമിച്ചുള്ള വീഡിയോസ് ഞങ്ങൾക്ക് കാണണം ❤️❤️❤️. Love you family

  • @minakshimishra6014
    @minakshimishra6014 Год назад +1

    Please mention subtitles also that makes understand your talking ..i watched all your video and reels, love from ODISHA

  • @sivatheerthavlogtheerthapo3906

    നന്നായിട്ടുണ്ട് 🙏🏻 god bless you🤗🤗

  • @jessyjohn223
    @jessyjohn223 Год назад +1

    Super sayu sangeeth ningaludea unity ennum nilanilkattea

  • @Shamisadi
    @Shamisadi 7 месяцев назад

    Nalla veed aan orupad istam aayi ...ee sneham epoyum nila nilkatee❤you familyy

  • @nithyaprasath7324
    @nithyaprasath7324 Год назад

    നല്ല സൂപ്പർ വീട് ആണ് കേട്ടോ എല്ലാവരും അടിപൊളി

  • @naseerarahman8329
    @naseerarahman8329 8 месяцев назад +2

    🥰Ningalde familite enikk orupadishtanu🥰Ningalde sneham nilanilkatte🤲Reshuvinepole nalloru Pennine sayoonum kittatte🤲

  • @Kokinavee
    @Kokinavee Год назад +4

    Hiii sayu family, Nice house , Fan from TN

  • @RamsyRamz91
    @RamsyRamz91 Год назад +1

    Nalla idea👍അത് ആരുടെ ആയാലും പൊളിച്ചു 👌

  • @shanamuneer
    @shanamuneer Год назад

    Nalla veed ayalo ipo ❤adambaram illatha nalla cheriya valiya veed 😅.super❤
    Interior work oke chythaaal onude super avum

  • @subashsubhash3870
    @subashsubhash3870 Год назад +16

    നല്ല സുന്ദരമായ കൊച്ചു വീട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤🥰

  • @ihasv236
    @ihasv236 Год назад +1

    Kannu thattathirikate🙌...... Ennum snehammatram ❤️gd family🥰

  • @user-pf1rk7rx3u
    @user-pf1rk7rx3u 7 месяцев назад

    Adipoli aaittund sayooj ettaa❤❤❤❤ veedu , maariyaalum ettantem, aniyantem sneham ennum undavatte🥰🥰🥰🥰

  • @honeyjayan6975
    @honeyjayan6975 Год назад +15

    സായൂന്റെ ചിരി 👍👍

  • @rgthoughts7075
    @rgthoughts7075 Год назад

    അടിപൊളി വീട്.. മാറ്റം.. Soopper

  • @nidheeshk3157
    @nidheeshk3157 Год назад +13

    എന്നെ സംബന്ധിച്ച് വലിയ വീട് ആണ് i like home 🥰😍

  • @hannanriyas213
    @hannanriyas213 Год назад +2

    super home and sweet family small and big family🤗🤩😍👍

  • @sobinaannmathews3610
    @sobinaannmathews3610 Год назад +2

    Super Nalla veed ❤❤❤. Love you all ❤❤❤

  • @emptychannel3580
    @emptychannel3580 Год назад +3

    So cute this video Love so much Anna 💯

  • @munafathimakp3278
    @munafathimakp3278 Год назад

    ninghal parasparam kaliyiyakkombol ariyam athinekkal kooduthal sneham undenn💞

  • @ashaashaa214
    @ashaashaa214 Год назад +1

    Nalla veedanu tta.... Super

  • @renukas2184
    @renukas2184 Год назад +7

    Sayu നല്ല വീട് അണ് കേട്ടോ😍

  • @ajmainadiba6349
    @ajmainadiba6349 Год назад +2

    I can't understand your language but I enjoy your all everything.l wish all good luck of your family.

  • @josephdenson5538
    @josephdenson5538 Год назад +3

    Congratulations 👏🎉👍

  • @parthipanparthipan9409
    @parthipanparthipan9409 Год назад +1

    Valthukkal ellarukkum

  • @sinimidhun3664
    @sinimidhun3664 Год назад +3

    പഴയ പുതിയ വീട് സൂപ്പർ,അൻവി ❤️❤️💙💙

  • @sarithajayeshsaikrishna
    @sarithajayeshsaikrishna Год назад +9

    വീടൊക്കെ കൊള്ളാം പക്ഷേ സായുവിനെ ഇപ്പൊ അങ്ങോട്ട് മാറ്റണ്ട. പാവം ഒറ്റക്ക് ആയിപ്പോകും. പിന്നെ നിങ്ങൾ രണ്ടാളും ഒരുമിച്ച് നിക്കുന്നത് കാണാനാണ് ഭംഗി ❤❤❤❤

  • @shahanahanih8347
    @shahanahanih8347 Год назад

    Sayoo chettante marriage blog katta waiting ....... Adipoli ........

  • @jenifa6722
    @jenifa6722 Год назад +7

    Nice 🏡 🥰

  • @sudham9826
    @sudham9826 Год назад

    Periya Puthiya Veedugood 👌👌👌❤️❤️❤️

  • @resmiresmi930
    @resmiresmi930 7 месяцев назад

    Ñjan paranjirunnu veedinte vedio kanan vendi. Thank u so much. Ente msg pariganichathil. Eni adutha waiting for vedio mrg function ta aane. God bless ❤❤❤

  • @shibinashibi2463
    @shibinashibi2463 Год назад +45

    ആ കളിയാക്കൽ ശരിക്കും ഒരു രസമാണ് dear fam.... ❤️every bit of your vlog will be enjoyed...keep going 👍🏻👍🏻👍🏻my dreamy family... ഇങ്ങനൊരു family യിൽ എത്തിച്ചേർന്ന രേഷു u r so lucky

  • @kunnathfamily4038
    @kunnathfamily4038 Год назад +1

    വീടിന് നല്ലമാറ്റം 🥰സൂപ്പർ 👌👌👌

  • @latham3214
    @latham3214 10 месяцев назад

    So cute familey god bless you very nice your new house 👌👌👌

  • @Revathi_Vaisakh726
    @Revathi_Vaisakh726 Год назад

    Veedu nalla spr aayittund eppo nalla space thonnunnund sprrr 🥰🥰

  • @resmiresmi930
    @resmiresmi930 7 месяцев назад

    Veedu nannayitund.god bless

  • @dhanyadhanya4703
    @dhanyadhanya4703 Год назад +2

    Ninghal 2 perum ennum orumich nilkkunnath kaanan aanu eshttam 🥰🥰🥰

  • @Taejinjikook
    @Taejinjikook Год назад +4

    നല്ല വീട് 💞

  • @amalp3481
    @amalp3481 Год назад +4

    നിങ്ങൾ ഒരുമിച്ചു നിൽക്കുന്ന കാണാൻ ആണ് ഇഷ്ടം ♥️

  • @nenisworld5591
    @nenisworld5591 Год назад +3

    Youtub chanalil enk eaattavim kooduthal ishtamulla family.lvuuuuuuuuu all 🥰🥰🥰🥰🥰

  • @MirchuzWorld2324
    @MirchuzWorld2324 Год назад +3

    Nalla mattam feel cheyund😍😍super

  • @arpitabehera7877
    @arpitabehera7877 Год назад +7

    I can't understand your language,but congratulations to you all,I am from odisha,lv u all 💞🥰🥰🥰

  • @shifanas4208
    @shifanas4208 Год назад +32

    വീട് ചെറുതോ വലുതോ നിങ്ങളുടെ ഒത്തുരമ അതാണ് ഇതിലെ ഹൈ ലെറ്റ്‌ 🥰🥰🥰

  • @kanchanarinoy6352
    @kanchanarinoy6352 Год назад

    Veedu ishtayi keto 🥰🥰🥰👏👏👏👏

  • @muddunithwi3357
    @muddunithwi3357 Год назад +2

    I dnt understand your language still i watch your every videos....lv your family members specially anvi and sayoo....

  • @letsmakeiteasy9218
    @letsmakeiteasy9218 7 месяцев назад +1

    Kalyana chekkaaaa...🎉🎉🎉🎉🎉. Ennum snehathode jeevikan pattate.

  • @manyasasi1691
    @manyasasi1691 Год назад

    Ningade vedio kandirikkan enthu resamanu. Oru punjiriyode kandirikkan pattum ningalude video😍

  • @ayisharamees1331
    @ayisharamees1331 Год назад +3

    Sayunte kalyanam ini athanu nammude kudumbathinte kaathirippu. 🥰🥰🥰

  • @divyar5691
    @divyar5691 Год назад +2

    Congratulations bro

  • @RAICHURMITRA
    @RAICHURMITRA Год назад +1

    Super family brother's love you.. from karnataka

  • @gobirubini105
    @gobirubini105 Год назад +4

    New house super 👌♥️

  • @rejeenareju3403
    @rejeenareju3403 Год назад

    Beautiful family 🤗🤗🤗sangeet all family members i like you 👌🏼👌🏼👌🏼⚘🌿🌿⚘🌿⚘🌿⚘🌿⚘🌿⚘🌿⚘🌿⚘🌿🌿⚘🌿⚘

  • @zeenamunnu557
    @zeenamunnu557 7 месяцев назад +46

    നിങ്ങളുടെ ഈ സ്നേഹത്തിന്ന് മുന്നിൽ മറ്റൊന്നും വലുതല്ല 🥰🥰ഏറ്റവും ഇഷ്ട്ടപ്പെട്ട ഫാമിലി അമ്മയ്ക്കാണ് ബിഗ് സെല്യൂട്ട് 👍🏻👍🏻

  • @keerthanareju9404
    @keerthanareju9404 Год назад +2

    Adipwoli aakki❤️

  • @subi-444
    @subi-444 Год назад +2

    adi polli family 🤩🥰

  • @bineeshtp5796
    @bineeshtp5796 Год назад +1

    നല്ല ഭംഗിയുണ്ട് വീട് കാണാൻ...

  • @nijasnijas4376
    @nijasnijas4376 Год назад

    Ennum sandhoshathode jeevikatte chettanum anujanum orumich nilkanam ennum🙌

  • @bindhubinu5198
    @bindhubinu5198 Год назад

    Good House veeda cheruthano Valuthano yennalla Thamecekunaverde manace valuthakenda you are good Familey God Blesse you're Familey 🙏🙏🙏

  • @jyothyjyothy5625
    @jyothyjyothy5625 Год назад

    Super family , ningalku oru jadayum ella god bless you

  • @remyauday9816
    @remyauday9816 Год назад +1

    Nalla veedanu sayu👌

  • @vismayavismayaviswa8791
    @vismayavismayaviswa8791 Год назад +1

    Reshu chechi te vtl okke set aayo athum koody ok aayaa set😊

  • @SreekalapkPk-ym1qd
    @SreekalapkPk-ym1qd 8 месяцев назад

    Ningaluday e sneham kanumbol asuya thonnunnu. Kannu thattathirikkatey🥰🥰🥰🥰

  • @shibin1238
    @shibin1238 Год назад +2

    Cheatta cheachi 🥰🥰 cute couple 💞💞

  • @SanuCk-gy7ky
    @SanuCk-gy7ky Год назад +2

    പുതിയ വീട് സൂപ്പർ👍🏼👍🏼👍🏼

  • @geethap4404
    @geethap4404 Год назад

    Mooneaa. Saay ,ottaakk swanshamayi veedu kkittiyappoo. Nalllaa sandhoshamm undavadhirikkuullaa ,🤗eni saayyikk ,ponddaattii ,varanamm 🤗