Kester | Enikku Verillassa | എനിക്കു വേറില്ലാശ | Annamma Mamen | SMH©️

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 31

  • @myinnermanjesus1714
    @myinnermanjesus1714 2 года назад +18

    എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
    പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ
    2 മനസ്സലിവോടു നിൻ കരുണകളോരോന്നും
    എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ
    3 പരമപിതാവെ നിന്നരികിൽ വരാനെനി-
    ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?
    4 എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
    നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം
    5 നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ
    വല്ലഭനേ എന്നിൽ ശക്തി നീ നൽകണം
    6 ഈ വനലോകത്തിൽ നീ എനിക്കാശ്രയം
    ദൈവമേ നീ എനിക്കപ്പനും അമ്മയും
    7 എൻ പ്രിയനെ എന്റെ കണ്ണുനീർ നിന്നുടെ
    പൊന്നുകരം കൊണ്ടു എന്നു തുടച്ചീടും

  • @darnijohnson7105
    @darnijohnson7105 2 года назад +10

    അന്നമ്മ മാമ്മൻ എന്ന സഹോദരി എഴുതിയ ഈ പഴയ കാല ക്രിസ്തീയ ഭക്തി ഗാനത്തിൽ ദൈവസ്നേഹം, പ്രത്യാശ എന്നിവ നിറഞ്ഞിരിക്കുന്നു...
    തലമുറകൾ കൈമാറി വന്ന ഈ ഗാനം ഇന്നും ജന കോടികൾ സർവ്വ ശക്തനായ ദൈവത്തോടുള്ള പ്രാർത്ഥനയായി ആലപിക്കുന്നു...
    🔥🔥🙏🔥🔥🎶🔥🔥🙏🔥🔥

  • @roselybenny6292
    @roselybenny6292 2 года назад +3

    മനസിന്‌ സന്തോഷവും തരുന്ന പാട്ട് എൻ കിരീടം വേറെ ആരുമെടുക്കയി വാൻ....... നല്ല പോർ ചെയ്തെന്റെ വേല.... ഈ പാപ ലോകത്തിൽ നീ എനിക്കാശ്രയം ഈ പാട്ട് എഴുതിയതാരോ അവരെയും പാടിയ കെസ്റ്റർ സഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ..... ആമേൻ... 🙏🙏🙏🙏🙏🙏🙏🙏🙏

  • @sarammavarghese3148
    @sarammavarghese3148 27 дней назад

    Praise the lord

  • @rasheedsheela8316
    @rasheedsheela8316 5 лет назад +6

    Nice

  • @chinjuvarghese9600
    @chinjuvarghese9600 2 года назад +1

    എത്ര മനോഹരമായ വരികളാണ് 🙏🙏🙏

  • @rjtechszz4099
    @rjtechszz4099 4 года назад +4

    Amen.

  • @chinjuvarghese9600
    @chinjuvarghese9600 2 года назад +1

    Praise the Lord.🙏🏻🙏🏻🙏🏻🙏🏻

  • @samuelkanayathu5279
    @samuelkanayathu5279 5 лет назад +5

    Nice song.. good singing

  • @sheenavj9693
    @sheenavj9693 4 года назад +4

    Good song I like

  • @rincychacko9934
    @rincychacko9934 4 года назад +5

    My Favorite song

  • @jijojijo5073
    @jijojijo5073 Год назад

    എന്ത് നല്ല പാട്ട് നല്ല വരികൾ... Amen

  • @vasanthivaluthundil2018
    @vasanthivaluthundil2018 2 года назад +1

    ദൈവ സ്നേഹം ❤❤🔥🔥🙏🙏

  • @gracybaby8354
    @gracybaby8354 2 года назад +1

    പ്രത്യാസയുള്ള ഗാനം ആമേൻ 🙏

  • @dileepkumarka451
    @dileepkumarka451 2 года назад +2

    Amen priase the Lord

  • @jacobmathewmathew5709
    @jacobmathewmathew5709 3 года назад +2

    Praise the Lord 🙏

  • @ashlysajan4887
    @ashlysajan4887 3 года назад +3

    My favourite song ❤️

  • @blessenvarghese8128
    @blessenvarghese8128 2 года назад +1

    My favourite song 😍

  • @ligimolkc2179
    @ligimolkc2179 4 года назад +3

    Superrr

  • @capzo1224
    @capzo1224 3 года назад +3

    Super

  • @jestinthomas3472
    @jestinthomas3472 Год назад +1

    🥰🥰

  • @sajuv.cherian8948
    @sajuv.cherian8948 3 года назад +2

    Please mention one who written this song

  • @Kezmoli777
    @Kezmoli777 2 месяца назад

    My favourite song

  • @rinurajan7652
    @rinurajan7652 4 года назад +4

    nice