എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ 2 മനസ്സലിവോടു നിൻ കരുണകളോരോന്നും എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ 3 പരമപിതാവെ നിന്നരികിൽ വരാനെനി- ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ? 4 എൻ കിരീടം വേറെ ആരും എടുക്കായ് വാൻ നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം 5 നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ വല്ലഭനേ എന്നിൽ ശക്തി നീ നൽകണം 6 ഈ വനലോകത്തിൽ നീ എനിക്കാശ്രയം ദൈവമേ നീ എനിക്കപ്പനും അമ്മയും 7 എൻ പ്രിയനെ എന്റെ കണ്ണുനീർ നിന്നുടെ പൊന്നുകരം കൊണ്ടു എന്നു തുടച്ചീടും
വളരെ മനോഹരമായി പാടിയ പ്രിയ സഹോദരിക്ക് ഒത്തിരി നന്ദി. അതി രാവിലെ ഈ പാട്ട് കേൾക്കുമ്പോൾ മനസിന് വലിയ ആനന്തവും ആശ്വാസവും പ്രത്യാശയും ഉണ്ടാകുന്നു. സഹോദരിയെ ഇനിയും നല്ല പാട്ടുകൾ കർത്താവിനെയി പാടാൻ ദൈവം കൃപ ചൈയെട്ടേന്ന് പ്രാർത്ഥിക്കുന്നു.
എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ
2 മനസ്സലിവോടു നിൻ കരുണകളോരോന്നും
എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ
3 പരമപിതാവെ നിന്നരികിൽ വരാനെനി-
ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?
4 എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം
5 നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ
വല്ലഭനേ എന്നിൽ ശക്തി നീ നൽകണം
6 ഈ വനലോകത്തിൽ നീ എനിക്കാശ്രയം
ദൈവമേ നീ എനിക്കപ്പനും അമ്മയും
7 എൻ പ്രിയനെ എന്റെ കണ്ണുനീർ നിന്നുടെ
പൊന്നുകരം കൊണ്ടു എന്നു തുടച്ചീടും
Thanks
അനേകം ഹൃദയങ്ങളിൽ ആശ്വാസം ആയി, ക്രൈസ്തവ ഗാന കൈരളിയിൽ ഇനിയും അധികം ശക്തമായി ദൈവം ഉപയോഗിക്കട്ടെ... പ്രാർത്ഥനയോടെ.....
😊💗
❤️
1 ക@@sujajiji2856
വളരെ മനോഹരമായി പാടിയ പ്രിയ സഹോദരിക്ക് ഒത്തിരി നന്ദി. അതി രാവിലെ ഈ പാട്ട് കേൾക്കുമ്പോൾ മനസിന് വലിയ ആനന്തവും ആശ്വാസവും പ്രത്യാശയും ഉണ്ടാകുന്നു. സഹോദരിയെ ഇനിയും നല്ല പാട്ടുകൾ കർത്താവിനെയി പാടാൻ ദൈവം കൃപ ചൈയെട്ടേന്ന് പ്രാർത്ഥിക്കുന്നു.
Thank you 😊❤️
@@karishmajoseph 👍😀❤
നന്നായി പാടിയിട്ടുണ്ട് മക്കളെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🏵️
Thank you.... God Bless You...
God bless you too 🙏🏻🥰
Super singing
Blessed dear sister. Nalla ganam manoharamyirikkunnu…daivam dharalamayi anugrahikatte
ruclips.net/video/I6M7kshWefo/видео.html
Watch & be Blessed
Thank you ❤️😊
Welcome 🙏
@@karishmajoseph
👋👋👋
Nice God bless you from Zion
Amen! Thank you 😊❤️
ക്രിസ്തീയ പ്രേത്യശ്യേ ഉണർത്തുന്ന ഒരു നല്ല ഗാനം ആണ് ..... Praise the Lord
Nice👍 God bless u chechi..🥰😍
Thank you mone ❤️
Beautiful dear chechiii❤✨
May God bless you🙏🏻💞
Thank you 😊
Very very song good vois god blise you
❤️❤️
Sister very beautiful song and very good singing and your beautiful voice, God bless you Sister
Thank you 😊❤️
God bless you mole.
Thank you dear ❤️😊
God bless uu chechi ❤️😍
Thank you 💓😊
Very old spiritual song..... God bless you
Thank you 😊
God bless you Chechi Super song Super singing ❤️❤️❤️♥️
Thank you 😊❤️
God Bless You Chechikuttaa 🥰😘❤🤗🙌🙌🙌🙌
Thank you ☺️
അർത്ഥമുള്ള വരികൾക്ക് ഹൃദ്യമായി സ്വരമധുര്യമായ ആലാപനം👌🏻
🙏🏻😊
U have sung beautifully and very gracefully, Glory to Lord, Much more from you for the kingdom of God Karishma. God Bless. 🙌
Thank you 😊❤️
❤loveu😊song
Blessed song thanku mole
Thank you 😊
@@karishmajoseph your. Welcome. Dear
Ente Fevarate song👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
God Bless you mole🙏🙏🙏
Thank you 😊❤️
Welcome 🤗
Nyz song,God blz u sister..😊
Thank you ☺️
God bless you and your team
Awesome മോളെ God bless you
Thank you ☺️💗
Superb mole ❤️
Thank you acha 🥰🙏🏻
God bless you mole🙏🏻
Thank you dear chechi 💓💓
😘
God bless you
Thank you 😊
God bless you chechii.Sweet voice. From Ruth.
Thank you mone ❤️
SOoo happy..🙋SOoo beautiful!👌
Thank you so much 😀
Very good dear.... ❤❤❤
Thank you 😊
Soo nice chechii, go-ahead,god bless you
Thank you 😊❤️
Blessed song , waiting for more songs 🥰,god bless you 🙏
Thank you 😊
Blessed voice chechi
Thank you 🤗🙏🏻
Super song Anil ,👌Congratulations👏May God bless you always with Holy spirit🙏🙏
🙏🏻😊
മനോഹരം 🙏
Thank you 😊❤️
Soul touching song 🎵 beautifully rendered God bless
Thank you 😊❤️
Blessed song. ❤ 🙌🏻
Thank you🙏🏻❤️
What. a. STRONG. And heart. Touching. song. I.. LOVE. this. song. Love. you. Jesus.. God. blessKarishmamole🙏🙏🙏🔥🔥🔥🌺🌺🌺💯❤️🙋♀️❤️💯🌺🌺🌺🔥🔥🔥🙏🙏🙏
Thank you from the bottom of my heart 💓🤗
@@sujatharuth873❤️❤️
Blessed song and sung well.. God bless you.
Thank you ☺️💗
What an amazing love of Jesus 🙏
Lovely voice,God bless you to sing more and more such songs 👋
I really enjoyed it 👍
Thank you ❤️😊
You are a good singer 👍
🙏🏻😊
മനോഹരമായ പാട്ട് 🙏🙏🙏🙏🙏നന്നായിട്ടു മോളു പാടി കർത്താവു ധാരാളം അനുഗ്രഹിക്കട്ടെ 👋👋👋👋
Thank you ❤️😊
May God Bless You dear sister Karishma Joseph 🙏🙏
Thank you very much❤️
Blessed song and may God bless you.
Thank you ❤️
God bless you and your family
Superb ❤️
Thank you ❤️
Beautiful ❤️❤️❤️😍
Thank you 😊
മനസ്സിനെ സ്പർശിക്കുന്ന പോലെ പാടാൻ കഴിയുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ്..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤
Thank you 🙏🏻
Well sung chechi God bless you🙏🙏
Thank you 😊😊
Blessed ❤️
Praise the lord appa amen sthothiram🙏🏻✨
❤️
Well done Karishma chechise❣️.... GOD BLESS YOU ABUNDANTLY ❤️ - Aksa 😊
Thank you, Aksamol❤️
Amen 🙏🙏❤️❤️💔💔🌹🌹praise the lord
😊✌️
Heart touching song God bless you sister ❤️
Thank you 😊❤️
Superb.... My fvrte song🎼🎼🎼🙏🙏
Thank you 😊❤️
Superb😍😍 GOD bless you
Thank you 😊❤️
God bless you mole ... ✋🏻
Thank you ☺️
Nice song and voice....Addicted to this.. God bless you ❤
Thank you 😊❤️
Wonderful !!👌👌 beautifully sung dear child of God Karishma...God bless you to sing more and more songs for Our Lord Jesus glory.🙏🙏🙏
Thank you 💗☺️
God Bless you Abundantly Dear ..
Thank you! May God bless you too 🙏🏻🤗
ദൈവം അനുഗ്രഹിക്കട്ടെ
Beautiful. God bless you, Karishma!
Thank you ☺️❤️
Good singing 😍😘
Thank you ☺️💗
One of my favorite songs🙏
well sung Karishma👏Blessings
Thank you ❤️😊
Amen thank you Lord
Thank you ❤️😊
Blessed Voice dear sister❤
Thanks for listening
Blessed song & voice
Thank you 😊
ദൈവം തന്ന കഴിവു ദൈവ നാമത്തിനു വേണ്ടി ഉപയോഗിക്കുന്നതിൽ ദൈവത്തെ സ്തുതിക്കുന്നു🙏
എല്ലാ മഹത്വവും ദൈവത്തിനു🙏
Thank you ❤
Nice da😍❤️
Chechi 😍
Thank you daa 😘❤️
Spirit filled Melody. God bless you Sister! 🙏❤
Thank you 🙏🏻😊
Blessed voice and the song
Thank you ❤️😊
Thank you Karishma. Well sung. Beautiful lines.
Thank you 😊😊
God bless you Karishma.
Thank you ❤️😊
God blesd Sisterpraiselord
Really beautiful I keep listening that small clip of this song again and again ❤️
Thank you ❤️
God's Grace....God Bless You Chechi...❤❤
Blessed song... God bless you Chechi
Thank you 😊
Blessed Song❤
Thank you 🥰
God bless 🙌 🙏 💖
Thank you ❤️
Very nice sister.God bless.
Thank you 😊❤️
Praise the Lord.God bless you chechi🥰
Praise lord 🙏🏻😊
Thank you ❤️
Blessed voice...., 😍😍🙏🏻
Thank you ☺️💗
Nice song👍👍
GOD BLESS YOU🙏🙏🙏🙏💙💙💙💙
Thank you 😊❤️
God bless you mole... 🙏 excellent voice
Thank you chechi 💗😘
Very meaningful song
God bless you ❤️
Thank you 😊
Chechi....
Blessing song 🎸🎸🎸🎻🎺
Thank you 😊❤️
Awosome. The song selection was too good,Great feeling and expertise. You convey emotion well...
Thank you 😊❤️
You are blessed voice.. God bless you sis
Thanks for listening ❤️😍
God bless you sister
Thank you 😊
What a lovely voice and divine spiritual
Thank you ❤️😊
Etra naal dheerghamaakkiyirikunu priyanae
കരഞ്ഞു... 🙏🙏🙏👍👍👍👏👏👏👌👌👌
😇❤️
Lyrics of that song touched the heart. Please sing more that bring others closer to god.. Thanku sis karishma joseph..
😍❤❤
Thank you Jem ❤️😘
Nise song. God bless you
Thank you 😊❤️
Hallelujah 🙌Amen 🙏✝️