Songs of Mahakavi K V Simon | മഹാകവി കെ വി സൈമൺ ഗീതങ്ങൾ | Golden Hymns

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 154

  • @meekammaantony
    @meekammaantony 9 месяцев назад +3

    നിമിഷ കൃതിയെന്നാ- ണ് ലാസർ മാത്യു പറയുന്നത് ഇന്നത്തെ സുവിശേഷകമ്പാരുടെ ദൈവം സമ്പത്താണ് എന്ന് പറഞ്ഞതു് 100% ശരി

  • @prameelap4902
    @prameelap4902 Месяц назад

    മഹാകവി സൈമൺ sir ❤️❤️❤️🎶🎶🎶🎶🌹🌹🌹🔥🔥

  • @lissyjoseph510
    @lissyjoseph510 Месяц назад +1

    wow superb hearing only 2024

  • @pdleelamma4456
    @pdleelamma4456 Год назад +7

    കേട്ടാലും കേട്ടാലും മതി വരാത്ത അനശ്വര gaknangal

  • @TejasChandran-hq3ei
    @TejasChandran-hq3ei 3 года назад +35

    വളരെ നല്ല പാട്ടുകൾ . പഴയ കാലത്തെ ഇത്രയും പാട്ടുകൾ ഒരു പരസ്യവുമില്ലാതെ അവതരിപ്പിച്ച നിങ്ങൾക്ക് അഭിനന്ദനങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കെട്ടെ

  • @josephvarghese2569
    @josephvarghese2569 3 года назад +9

    നിത്യതയിൽ വിശ്രമിക്കുന്ന ഈ മഹാത്മാവിന്റെ ഭൂമിയിൽ വെച്ച് അദ്ദേഹത്തിനു ലഭിച്ച നിത്യത്യുടെ കാഴ്ച്ചയുടെ ഗംഭീര ത എത്ര വർണിച്ചാലും അധികമാകില്ല.
    "ജീവ പറുദീസിന് ആനന്ദ കുയിലെ
    ജീവ വസന്ദർത്തു ആരംഭിച്ചില്ലേ
    ജീവ വൃക്ഷ കൊമ്പിൻ മീതിലിരുന്നു ജീവ മൊഴി മധുരമായി പാടുക നീ dhinavum🙏🙏🙏👌.

  • @thomasvarughese4879
    @thomasvarughese4879 4 года назад +43

    ഇന്നത്തെ തലമുറകൾക്ക്, നിത്യത യിൽ വിശ്രമിക്കുന്ന ഈ അനുഗ്രഹീത ദൈവദാസനെ കുറിച്ച് പരിമിതമായ അറിവേ ഉള്ളു. ഈ ഗാനസമാഹാര ങൾ അനേകരെ ക്രിസ്തുവിലേക് അടുപ്പിക്കുവാൻ ഇടവരുമാറാകട്ടെ. ആമേൻ

    • @malayalamsongs161
      @malayalamsongs161 3 года назад +1

      Unfortunately, most folks today do not understand the Malayalam language sufficiently to get the full understanding of K V Simon’s songs. And that is a shame, since there is so much beauty and meaning to every word he chose in his songs.

    • @ittiavirahphilip7567
      @ittiavirahphilip7567 3 года назад

      @@malayalamsongs161 very good songs

    • @varghesemathew260
      @varghesemathew260 3 года назад

      @@malayalamsongs161 hu

    • @indiraraju5003
      @indiraraju5003 3 года назад

      @@malayalamsongs161 @ww@z@@@z@wwwwww2w

    • @JamesMathew-kh1gz
      @JamesMathew-kh1gz Год назад

      Simon Sir ,Kochu Kunju upadeshi evare pole ullavare onnum marakkan padilla.Ethra thalamura mari vannalum.

  • @stephengthomas3879
    @stephengthomas3879 Год назад +2

    A very marvelous and wonderful devotional songs

  • @Ashley-ml7ew
    @Ashley-ml7ew 4 года назад +79

    Kv സൈമൺ സർ നെക്കുറിച്ച് അറിയുന്നതും പാട്ടുകൾ കേൾക്കുന്നതും അനീഷ് കാവാലം ദൈവ ദാസനിൽ കൂടിയാണ്....

  • @minivarghese6994
    @minivarghese6994 3 года назад +17

    വർഷം ഇത്രയും കഴിഞ്ഞിട്ടും ഇപ്പോഴും കേട്ടു മതിവരില്ല. ഇപ്പോൾ ഇങ്ങനെ ഉള്ള പാട്ടുകൾ ഒന്നും ഇല്ല. God bless U all. 🙏

  • @Samuel-lv4of
    @Samuel-lv4of Год назад +2

    Yes Amen AMEN AMEN Halulluah Alleluia Halulluah Alleluia Halulluah

  • @monu_josephnazhipparackal8979
    @monu_josephnazhipparackal8979 3 года назад +19

    ക്ലീഷേ പാട്ടുകളില്‍ നിന്നും ആത്മീയ മാധുര്യം നല്‍കുന്ന ഈ സ്തുതി ഗീതങ്ങള്‍ മനോഹരമായ ഈണത്തില്‍ k v simon സാര്‍ അന്ന് ചെയതു എന്നത് legendry tale

  • @annammaeyalil4702
    @annammaeyalil4702 3 года назад +8

    ആമേൻ, അദ്ദേഹത്തിന്റെ ഒരുപാടു പാട്ടുകൾ ഞങ്ങളുടെ പൂർവ്വ പിതാക്കളും പിതാവും വഴി കേട്ടു പഠിച്ചിട്ടുണ്ടൂ്.
    അതിൽ ഒന്നാണു്
    വന്ദനം യേശു പരാ
    എന്നുള്ള ഗാനം.
    കൺവൻഷനുകൾക്കും പെരുനാളുകളിലും ഒക്കെ ഈ ഗാനങ്ങൾ കേട്ടിട്ടുണ്ടു്.
    അദ്ദേഹത്തിന്റെ പാവനമായ ഒാർമക്കു മുന്നിൽ പ്രണാമം.

    • @leelamathew765
      @leelamathew765 4 месяца назад

      KVS ന്റെ 928 നിത്യജയഗീതം പാടാന്‍ നാവുയിരുന്നു കണ്ടു കര്‍ത്തന് .... ഈ പാട്ടിന്റെ ഈണം അറിയുമോ

  • @josephsooryan
    @josephsooryan 4 года назад +62

    1. Neethiyam Yahovaye (Sruthy Immanuel) 0:42
    2. Manavendra (Kester) 4:05
    3. Paramathamavuracheyyum (Kester) 9:12
    4. Melilullerusaleme (Kester) 15:02
    5. Konduvaa Konduvaa Nee Papikale (Kuttiyachan) 19:55
    6. Manuvel Manuja Sudha 23:41
    7. Yesu Nayaka (Zion Singers) 27:00
    8. Pahimam Devadeva 31:55
    9. Ennavide Vannu Cherum Njan (Kester) 34:35
    10. Konduvaa Konduvaa Nee Papikale (Manuvel Upadesi) 40:07
    11. Thenilum Madhuram (Immanuel Henry) 42:13
    12. Aayusenthulloo (J.P. Rajan) 48:10
    13. Sree Narapathiye 51:55
    14. Bhajikkuka Nee Nithyam 56:48
    15. Ente Bhavi Ellam Ente 1:00:55
    16. Ente Nadhan Ninam Chorinjo 1:04:48
    17. Thungaprathapamarnna Sree Yesu Nayakane 1:08:44
    18. Sundara Rakshakane 1:14:28
    19. Smurnavin Sabha 1:19:50
    20. Athyandamillatha 1:25:22
    21. Manathar Murukathin (Kester) 1:29:15
    22. Manavalan Yesu Varunidhallo 1:35:44
    23. Vandanam Yesupara (Kester) 1:39:40
    24. Andhakarathal Ella Kannumangumpol 1:47:21
    25. Paraparamesa Varamaruleesa 1:51:09

    • @njanmalayali7932
      @njanmalayali7932 4 года назад +1

      😍

    • @thomasjacob4317
      @thomasjacob4317 4 года назад +2

      സുന്ദര രക്ഷകനെ എന്നുള്ള പാട്ട് എം ഇ ചെറിയാൻ സാറിന്റെ അല്ലേ ?

    • @cleetuskoshy
      @cleetuskoshy 3 года назад

      @@thomasjacob4317 yes.

    • @davidjohn172
      @davidjohn172 Год назад

      Thenilum madhuram is sung by madhu balakrishnan i believe

    • @manoj99721
      @manoj99721 Год назад

      Thank u

  • @cjdominic7975
    @cjdominic7975 10 месяцев назад +2

    Praise....praise...praise...lord

  • @meekammaantony
    @meekammaantony Год назад +2

    PRAISE THE LORD
    A MEN

  • @jainyjacob4334
    @jainyjacob4334 10 месяцев назад +2

    The Man The Myth The legend ❤❤❤❤

  • @josephvarghese2569
    @josephvarghese2569 3 года назад +13

    കഴിഞ്ഞകാല നിത്യതയിൽ സർവശക്തൻ കരുതി വെച്ചിരുന്ന വിശുദ്ധ രത്നങ്ങളിൽ ഒന്നാണ് ഇ മഹത്മാവ് എന്നത് നിസ്തർക്കമാണ്. പ്രതി യോഗികളെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ കഴിവ് ആഭാരം തന്നെ ആയിരുന്നു.

    • @leelamathew765
      @leelamathew765 4 месяца назад +1

      KVS ന്റെ 928 നിത്യജയഗീതം പാടാന്‍ നാവുയിരുന്നു കണ്ടു കര്‍ത്തന് .... ഈ പാട്ടിന്റെ ഈണം അറിയുമോ

    • @jishaj.joshua5705
      @jishaj.joshua5705 Месяц назад

      ദൈവം കൊടുത്ത കഴിവ് അപാരം തന്നെ ദൈവമഹത്വത്തിനായി തീരട്ടെ

  • @sunilebenezer3845
    @sunilebenezer3845 2 года назад +8

    K.V Simon sir
    Karnataka sungeetham 10 year's padicha anugrahitha dyvadasan anu
    " Glory to God "
    Evergreen blessed songs 🎵

    • @leelamathew765
      @leelamathew765 4 месяца назад

      KVS ന്റെ 928 നിത്യജയഗീതം പാടാന്‍ നാവുയിരുന്നു കണ്ടു കര്‍ത്തന് .... ഈ പാട്ടിന്റെ ഈണം അറിയുമോ

  • @indaytesstv7388
    @indaytesstv7388 2 года назад +2

    New friend here with Eddenday Journey from papsikel

  • @mammenabraham1287
    @mammenabraham1287 4 года назад +13

    It is a tragedy that the kerala state education department is not interested in his poems being included in the syllabus of schools while it gives much importance to vallathol, ullur,cherussery etc.

    • @malayalamsongs161
      @malayalamsongs161 3 года назад +2

      How often do Keralite churches and Malayalees in general sing K V Simon’s songs?

    • @indiraraju5003
      @indiraraju5003 3 года назад

      77

    • @malayalamsongs161
      @malayalamsongs161 3 года назад

      @@indiraraju5003 are you sure it is not 76?

    • @martinjyjy4389
      @martinjyjy4389 3 года назад

      നമ്മുടെ സമൃഹം ക്രൈസ്തവ സത്യങ്ങൾ ഉൾക്കൊള്ളുന്നതിൽ വിമുഖരാണ്. സാഹിത്യം ആണെങ്കിലും ഒഴിവില്ല. എന്തിനു ഇവിടെ ക്രൈസ്തവരല്ല സഭക്കാരിണല്ലോ

    • @Rthomas4000
      @Rthomas4000 3 месяца назад

      മഹാകവിയുടെ വേദവിഹാരം മുൻപ് ഡിഗ്രി ലെവൽ ക്ലാസ്സിൽ ഉണ്ടായിരുന്നു

  • @georgerajan8946
    @georgerajan8946 3 года назад +5

    Proud of Him. This great man of God gave us reason to be proud of being a Malyalee

  • @thechristianlife.3967
    @thechristianlife.3967 6 месяцев назад +1

    Thank you, God bless you

  • @mohanshanmugavel5003
    @mohanshanmugavel5003 4 года назад +12

    Top quality, excellent songs in the service of Lord Jesus!

  • @molythomas6832
    @molythomas6832 3 года назад +3

    Praise God for the great legend who left a great legacy for the generations to come.

  • @thomasmathai1929
    @thomasmathai1929 8 месяцев назад

    എന്റെ ഗുരുവിന്റെ പാട്ടുകൾ...

    • @leelamathew765
      @leelamathew765 4 месяца назад

      KVS ന്റെ 928 നിത്യജയഗീതം പാടാന്‍ നാവുയിരുന്നു കണ്ടു കര്‍ത്തന് .... ഈ പാട്ടിന്റെ ഈണം അറിയുമോ

  • @bincypb5817
    @bincypb5817 4 года назад +7

    All glory to God

  • @nibinnarayanan4577
    @nibinnarayanan4577 3 года назад +2

    Amen
    Good song s

  • @brinsonmullathanathumathew2235
    @brinsonmullathanathumathew2235 4 года назад +8

    Blessed work
    Blessings

  • @philipjoseph818
    @philipjoseph818 9 месяцев назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @imsanjayspaul
    @imsanjayspaul 3 года назад +3

    K.V.S❤

  • @soniathomas4540
    @soniathomas4540 3 года назад +3

    Praise the Lord

  • @s.j.1298
    @s.j.1298 4 года назад +12

    Thank you for putting this together; it’s wonderful, truly enjoyed listening to these meaningful songs especially as sung by some of the contemporary singers. 👍🏻🙏🏽

  • @febatjames3645
    @febatjames3645 3 года назад +2

  • @marylancykoottunkal6096
    @marylancykoottunkal6096 Год назад

    🙏🙏🙏

  • @yahw000
    @yahw000 5 лет назад +7

    Great song with word's praise God.

  • @abyjohn9698
    @abyjohn9698 3 года назад +5

    HEAVENLY ANGELIC SONGS

  • @sunildavid2790
    @sunildavid2790 4 года назад +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @JamesMathew-kh1gz
    @JamesMathew-kh1gz Год назад +2

    Sir inte "Vedha Viharam" koode upload cheiyanam

  • @minivarghese6994
    @minivarghese6994 5 лет назад +10

    God bless you.. who behind this great work....

  • @likhithagogi4804
    @likhithagogi4804 4 года назад +2

    Super

  • @josekmbdk7339a
    @josekmbdk7339a 2 года назад

    Good songs god blsse you 👏👏👏👼

  • @abeyabeyr4852
    @abeyabeyr4852 3 года назад +2

    Good song

  • @christudasgabriel6142
    @christudasgabriel6142 4 года назад +2

    Padunna vyaktikalude perukude kodukkunnathu nallathanu

  • @abrahamnewsalem
    @abrahamnewsalem 3 года назад +1

    Praise be to Jesus Christ

  • @mathewkp1585
    @mathewkp1585 3 года назад +1

    Very good holy spirit song

  • @jayajohn2478
    @jayajohn2478 4 года назад +2

    New experience for me.

  • @princyroji4502
    @princyroji4502 3 года назад +2

    Blessed

  • @ShibuGeorgeMac
    @ShibuGeorgeMac 4 года назад +4

    Praise Jesus!

  • @sheelasuresh7674
    @sheelasuresh7674 3 года назад +1

    Praise God

  • @jamesgeorge9840
    @jamesgeorge9840 4 года назад +3

    Mahakavi Simon Sir, pr Anish kavalam :Aliyavum Aliyavum poleyanu Sthothram

  • @sajivrgis
    @sajivrgis 5 лет назад +3

    Good..

  • @jobinjoseph2577
    @jobinjoseph2577 4 года назад +2

    Sprrrrrrr. Thanks

  • @gemsofgrace6056
    @gemsofgrace6056 3 года назад +1

    Thank you for the upload 🙏

  • @sunirenjith1398
    @sunirenjith1398 5 лет назад +4

    Jesus

  • @brushboysmedia6826
    @brushboysmedia6826 5 лет назад +4

    Great....

  • @shankumar5961
    @shankumar5961 4 года назад +2

    Great

  • @sajigeorge4570
    @sajigeorge4570 4 года назад +1

    Very good

  • @gracyjoseph5117
    @gracyjoseph5117 3 года назад +1

    Great 👍👌

  • @maryjacob8701
    @maryjacob8701 4 года назад +2

    Immanuel Henry is the best singer.

    • @malayalamsongs161
      @malayalamsongs161 3 года назад

      His wife Shruti is also a very talented singer. The first song in this compilation is by Shruti.

  • @bijuma8094
    @bijuma8094 2 года назад

    🎵🎶🎶🎶🌹🙋‍♀️👌

  • @thejusmj9347
    @thejusmj9347 4 года назад +2

    ❤❤❤❤❤

  • @jacobmathew6996
    @jacobmathew6996 Год назад +1

    It is heard that KVS has written about 300 songs. Could someone who knows about other songs it's appreciated to hear them with the lyrics. 😅

  • @njanmalayali7932
    @njanmalayali7932 4 года назад +7

    Good work brothers. Thank you. I wish if lyrics is added.

    • @thomaspappachen9102
      @thomaspappachen9102 3 года назад

      കേരളക്കരയിൽ മാത്രമല്ലാ ചുറ്റു പാടും സർവ വല്ലഭനായ ദൈവം, കാൽവറി കൂശിൽ കൂടി പാപികളം ദോഷികമായ നമ്മെ സ്നേഹിച കൃപയുടെ ദൃഷ്ടാമായി ഒരുക്കിയ_ ലഭിച്ച മഹാ ഭാഗ്യമാണു ഇന്ന നിത്യതയിൽ വിശ്രമിയ്ക്കുന്ന ഈ ദൈവദാസൻ വിവേകമില്ലാത്തവർ പറയുന്നതു പോലെ" സൈമണി സമല്ലാ "
      പഴയസുവർണ്ണ കാലത്തെ ഉണർത്തു

    • @thomaspappachen9102
      @thomaspappachen9102 3 года назад +1

      ഈ ഉദ്യമം ഏറ്റവും വിലപ്പെട്ടതാണ

    • @lazarushm5831
      @lazarushm5831 11 месяцев назад

      ദൈവകൃപ് നിങ്ങളോടുകൂടെയിരിക്കട്ടെ. ആമേൻ.

  • @jamesmathew136
    @jamesmathew136 4 года назад +4

    The song Andhakkarathal ella kannum mungumpol does not sound like being written by K V Simon. it is so simple, plain and emotional and do not share the erudition, or musical mastery typical of KVS songs. Could have been written by some simple servant of God and later attributed to the poet.Does not matter who has written it , the pain the author suufered and the grace he enjoyed through that pain have become a source of great comfort to many

  • @kittooose
    @kittooose 3 года назад +2

    Can u upload another song(bhagyamith pranasake bhagyamith song by simon sir)please

  • @malayalamsongs161
    @malayalamsongs161 3 года назад +3

    Thank you for creating this compilation of songs. I would encourage you to give credit to the folks who created the original videos you included in your compilation. And I don’t mean just the authors of the various lyrics. Also, please update your video’s title, since saying these are all songs of K V Simon is what is commonly referred to as “ click bait”. Out of curiosity, why did you remove the original videos when you created this compilation? While staring at a still image of K V Simon might be interesting to some, most of us would have preferred the full original video sequence.

    • @EPADohaChurch
      @EPADohaChurch  3 года назад +1

      Thank you for ur suggestion. We will definitely work on it. Also only 2 songs out of 25 songs are not written by KVS sir, it has been erroneously added. Regarding the still photo of KVS, we mainly wanted to maintain uniformity rather than different video compilations.

  • @blessonbeslel7448
    @blessonbeslel7448 3 года назад +1

    Does anyone know who sang the 6th song, Manuval Manujasutha?

  • @abrahammathews6066
    @abrahammathews6066 3 года назад +4

    വന്ദനം യേശുപര "എന്ന പാട്ട് K.V. S അല്ല എഴുതിയത്.... P. V. തൊമ്മി ആണ്...

    • @EPADohaChurch
      @EPADohaChurch  3 года назад

      Yes. It is mentioned in the description. 😊

    • @malayalamsongs161
      @malayalamsongs161 3 года назад +1

      It is interesting that EPA Church replied saying the authors of individual songs are listed in the description, while not accepting responsibility for having a video title that suggests all of the songs are by K V Simon. No one will think any less of you for saying you made a mistake. That is much better than trying to pretend that everything was intentional. Also, you should give credit to the folks whose videos you included in your compilation.

    • @jacobmathew6996
      @jacobmathew6996 Год назад

      In the Christhiya Geethangal says it's written by P. V. Thommy and not KVS.. 👍

    • @johnaj6573
      @johnaj6573 Год назад

      അതെ, പി വി തൊമ്മി തന്നെയാണ് 🌹🌹

  • @EbenEzermedia96
    @EbenEzermedia96 5 лет назад +2

    Thank you could you please send the lyrics of all these songs if you have

    • @EPADohaChurch
      @EPADohaChurch  5 лет назад +2

      would you share your email id, ill be glad to share the lyrics

    • @daludevasiya9897
      @daludevasiya9897 4 года назад

      Please for me also

    • @daludevasiya9897
      @daludevasiya9897 4 года назад

      daludevasiya@gmail.com

    • @EbenEzermedia96
      @EbenEzermedia96 4 года назад +1

      EPA Church peterpandalam@gmail.com

    • @jacobjose7249
      @jacobjose7249 4 года назад

      @@EPADohaChurch Could you please send me too? Thanks in advance!
      jacobkondoos@gmail.com

  • @mathewprince6335
    @mathewprince6335 3 года назад +3

    പല പാട്ടുകളും ട്യൂൺ മാറ്റിയാണ് പാടുന്നത് അതു ശരിയാവില്ല

  • @grishavk9349
    @grishavk9349 4 года назад +1

    How can I get the lyrics...

  • @VargheseThomasVaidyan
    @VargheseThomasVaidyan 3 года назад +1

    We IPC believers like to mention Pastor K E Abraham as "one of the founders" not as "The founder" of IPC. PLEASE correct it...

    • @EPADohaChurch
      @EPADohaChurch  3 года назад

      Dear brother. Sorry for the typo error. Now we cannot change the video.. Enjoy listening to the KVS songs. Thanks.

  • @Ashley-ml7ew
    @Ashley-ml7ew 4 года назад +3

    ഈ പാട്ടുകളുടെ lyrics കിട്ടാൻ എന്താ വഴി😒😒

    • @EPADohaChurch
      @EPADohaChurch  4 года назад

      Songs inte list undallo. Athu vechu kandu pidikku... 😀

    • @Ashley-ml7ew
      @Ashley-ml7ew 4 года назад

      @@EPADohaChurch അത് നോക്കി കിട്ടുന്നില്ല... നിങ്ങളുടെ കൈയിൽ ഇല്ലേ

    • @EPADohaChurch
      @EPADohaChurch  4 года назад +1

      @@Ashley-ml7ew verseview ennu parayunna app download cheyuka.. Athil paatinte adhya line adichu kodukkuka.. Appo ellam kittum.

    • @Ashley-ml7ew
      @Ashley-ml7ew 4 года назад

      @@EPADohaChurch athu bible app anu song kittulla

    • @EPADohaChurch
      @EPADohaChurch  4 года назад

      @@Ashley-ml7ew athu song book aanu.. Bible app alla.. Google play store allengil app store check cheyyu. Kittum

  • @elizabethrajan1808
    @elizabethrajan1808 10 месяцев назад +2

    🙏🙏🙏

  • @marykj13
    @marykj13 3 года назад +4

    Praise the Lord

  • @admusics27
    @admusics27 2 года назад +2

    ❤❤❤❤

  • @dr.ranjana575
    @dr.ranjana575 2 года назад +5

    Praise the Lord

  • @NayanaNayana-y6k
    @NayanaNayana-y6k 4 месяца назад +1

    🙏🏻🙏🏻🙏🏻