PCOD പരിഹാരം വീട്ടിൽ തന്നെയുണ്ട് | PCOD Malayalam | Arogyam

Поделиться
HTML-код
  • Опубликовано: 15 окт 2024
  • PCOD- POLY CYSTIC OVARIAN DISEASE (അണ്ഡാശയ മുഴ): പരിഹാരം വീട്ടിൽ തന്നെയുണ്ട്
    ഇന്ന് ഒരുപാട് സ്ത്രീകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അണ്ഡാശയമുഴ അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. അമിത രോമവളർച്ച, മുടി കൊഴിച്ചിൽ, അമിതവണ്ണം, കഴുത്തിനു പിറകിലെ കറുത്ത പാടുകൾ, മുഖക്കുരു വൈകിയും ക്രമം തെറ്റിയുള്ള ആര്ത്തവം, കുട്ടികൾ ഉണ്ടാവാനുള്ള പ്രയാസം..... ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ അണ്ഡാശയ മുഴ അഥവാ PCOD എന്ന രോഗം സ്ത്രീകളിൽ ഉണ്ടാക്കുന്നു. PCOD/ PCOS എന്ന ഈ രോഗം എന്താണ് എന്നും ഓപ്പറേഷൻ ഇല്ലാതെ ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ ടിപ്സും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.ജോബിത അബ്ശൻ വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.
    #PCOD #POLYCYSTICOVARIANDISEASE##PCOS#POLYCYSTICOVARIANSYNDROM
    Dr.Jobitha Abshen
    ഗൈനക്കോളജി വിഭാഗം,
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
    www.drbasilhom...
    7012438728

Комментарии • 947

  • @salykunjumon9751
    @salykunjumon9751 3 года назад +222

    എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ ക്ലാസ്സ്‌ എടുത്ത ഡോക്ടർക്കു നന്ദി. നല്ലതു വരട്ടെ 💕💕💕

    • @drbasilpandikkad1632
      @drbasilpandikkad1632 3 года назад +5

      Thanks

    • @marryjeseentha4467
      @marryjeseentha4467 3 года назад

      @@drbasilpandikkad1632 .

    • @fathimahadiya9904
      @fathimahadiya9904 2 года назад +1

      Super dr

    • @jijisabu320
      @jijisabu320 2 года назад +1

      നല്ല അവരണം ആയിരുന്നു,thanks Dr,allergy PCOD aayi related aano

    • @leelammajoy3281
      @leelammajoy3281 2 года назад

      കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവ് നെൽകിയ ഡോക്ടർക്കു നന്ദി

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +15

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

  • @chandrikatv5965
    @chandrikatv5965 2 года назад +5

    എല്ലാം തികച്ചും നന്നായി അവതരിപ്പിച്ചു. ഇങ്ങെനെയാണ് ഒരു ക്ലാസ്സ്‌ കൊണ്ടുപോകേണ്ടത്

  • @Shadow999n
    @Shadow999n 2 года назад +14

    ഒരുപാട് കാര്യങ്ങൾ നല്ല മനസ്സിലാകുന്നവിധത്തിൽ പറഞ്ഞുതന്നതിനു ഡോക്ടർക്ക് നന്ദി

  • @aadhisajeev3767
    @aadhisajeev3767 3 года назад +22

    ഒത്തിരി ഒത്തിരി ഉപകാരം ആയി മാം അഭിനന്ദനങ്ങൾ 🤝♥️

  • @seethapramod746
    @seethapramod746 2 года назад +5

    P C O D യെ കുറിച്ച് ഉണ്ടായിരുന്ന എല്ലാസംശയവും തീർത്തു തന്ന നല്ല ഉപകാരപ്രതമായ വീഡിയോ, thank you ഡോക്ടർ 🥰🥰🥰🥰👍👍👍

  • @anaswara5315
    @anaswara5315 3 года назад +47

    നല്ല അവതരണം. എല്ലാം വ്യക്തമായി പറഞ്ഞു തന്നു. Thanks ഡോക്ടർ 👍👍

  • @shylajasreekutty5274
    @shylajasreekutty5274 Год назад

    വളരെ മനോഹരമായി തന്നെ പറഞ്ഞു മനസ്സിലാക്കിത്തന്നു.... ഒട്ടും സ്കിപ്പ് ചെയ്യാതെ.. കേട്ടിരിക്കാൻ തോന്നി..ഒരുപാട് ഇഷ്ടമായി❤❤

  • @rasminaemmi1163
    @rasminaemmi1163 2 года назад +8

    വളരെ നല്ല രീതിയിൽ മനസ്സിലക്കി തന്ന ഡോക്ടർക്ക് നന്ദി

  • @__estelle
    @__estelle 3 года назад +59

    നല്ല അവതരണം ഡോക്ടർ ❤എല്ലാം വ്യക്തമായി മനസിലായി

  • @Arogyam
    @Arogyam  2 года назад +23

    ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാം
    Name Dr Jobitha Abshen P
    +91 7012438728(official number)
    Dr.Basil's Homeo Hsopital
    Pandikkad, Malappuram Dist
    www.drbasilhomeo.com
    whatsApp link
    wa.me/message/LSWKHECMCT3XD1
    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക

  • @jaseenashameer1967
    @jaseenashameer1967 2 года назад +1

    ഡോക്ടറെ ഒന്ന് കാണണം എന്നുണ്ട് ഞാൻ വയനാട്ടിലാണ്. ഈ പറഞ്ഞതെല്ലാം എനിക്കുണ്ട്. ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു നോക്കാം. Tankyou

  • @jasminmole2428
    @jasminmole2428 2 года назад +18

    ഡോക്ടർ വളരെ ഉപകാരപ്പെട്ടു.നന്നായി പറഞ്ഞു. God bless u❤

  • @rafnashaiju7016
    @rafnashaiju7016 Год назад

    എനിക്ക് അറിയാത്ത ഒരുപാട് നല്ല കാര്യങ്ങളും അറിയിച്ചു തന്നിട്ടുണ്ട്

  • @thresiajacob1781
    @thresiajacob1781 2 года назад +8

    വളരെ നന്നായി അവസരിപ്പിച്ചു എന്റെ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയിട്ടുള്ള problem ആണ് ഇത് ഇപ്പൊ ഒരു specialist ഇന്നേ consult ചെയുകയാണ് എന്നിട്ടും എന്റെ കാര്യത്തിൽ മാറ്റം ഒന്നും ഇല്ല ഈ video എനിക്ക് നല്ല ആത്മവിശ്വാസം നൽകി thank you dr 💞

    • @rajnashabeer2111
      @rajnashabeer2111 2 года назад

      ruclips.net/video/O6Vaf_FbOlI/видео.html iruclips.net/video/O6Vaf_FbOlI/видео.htmlPcod,pcos, thyroid,uterus related issues okke nalla reethiyil result kittunna product aan ith.

    • @gayathrisb318
      @gayathrisb318 Год назад

      Helo entha symptoms

    • @thresiajacob1781
      @thresiajacob1781 Год назад

      @@gayathrisb318 periods agunnunilla date agumba pain varum but avilla

  • @febeenakh7462
    @febeenakh7462 2 года назад +2

    വളരെ നല്ല ഒരു vdio ആയിരുന്നു. ഒട്ടും skip ചെയ്യാതെ തന്നെ കണ്ടു.

  • @sabivaiga5013
    @sabivaiga5013 2 года назад +7

    എനിക്ക് 2013 ൽ വന്നിട്ടുണ്ടായിരുന്നു urinery infection പോലെ വേദന വന്നപ്പോൾ USG ചെയ്തു.... Abdominal ന്റെ... അപ്പോൾ PCOD ആണെന്ന് മനസ്സിലായി.... Doctor APCOD എന്ന powder orange നീരിൽmix ചെയ്തു കഴിക്കാൻ നിർദേശിച്ചു അതിന് ശേഷം വീണ്ടും scan ചെയ്തു... അസുഖം പൂർണമായി മാറി.. 🙏🙏അതിന് തൊട്ടടുത്ത് തന്നെ ഞാൻ pregnant ആയി ഒരു മോളെ ദൈവം തന്നു... 🙏

  • @priyasuresh4561
    @priyasuresh4561 3 года назад +22

    ഒരുപാട് നന്ദി ഡോക്ടർ...
    ഈ ഒരു വീഡിയോ എനിക്ക് ഒരുപാട് ഉപകാര പെട്ടു... എന്റെ മോൾക്ക്‌ ഈ അസുഖം ഉണ്ട്..
    🙏🏻🙏🏻🙏🏻🙏🏻

  • @misiriyamichu7363
    @misiriyamichu7363 2 года назад +3

    ഇത് എനിക്ക് ഉണ്ട് 😭😭😭എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻പെട്ടെന്ന് മാറി കിട്ടാൻ 😭😭😭ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട് 😭😭😭😭😭എനിക്ക് തടിയില്ല ഞാൻ വളരെ മെലിഞ്ഞിട്ടാണ് 😭😭😭മുടി കോഴിചിൽ ഉണ്ട്, മുഖക്കുരു ഉണ്ട്... ടെൻഷൻ ആണ് എന്നും ഞാൻ പെട്ടെന്ന് മരിക്കോ എന്നുള്ള പെടിയാണ് 😭😭😭എനിക്ക് ഒരുപാട് കാലം ജീവിക്കണം 😭😭😭ദുആയിൽ എന്നെ എല്ലാവരും ഉൾപ്പെടുത്തണം

    • @vaamika1936
      @vaamika1936 2 года назад +1

      Pcod kond aarum marichonnum poyitilla dear. Enikum pcod und. Nammale korch bhudimuttikkuna presnangal undakum enne ullu

    • @സജി
      @സജി 2 года назад

      God bless you sister

    • @BibinPThomas
      @BibinPThomas Месяц назад

      മരിച്ചില്ലെന്നു വിശ്വസിക്കുന്നു... എങ്കിൽ വേഗം റിപ്ലൈ തരു...അപ്പോൾ ഉറപ്പിക്കാല്ലോ... രണ്ടു വർഷം മുന്നേ പറഞ്ഞതല്ലേ 😔🥰

  • @FathimaJasna-uk9fq
    @FathimaJasna-uk9fq 4 месяца назад +1

    100000000 like ❤❤❤❤ ഒട്ടും വെറുപ്പിക്കാതെ പറഞ്ഞു thannu

  • @ayshasvlog9339
    @ayshasvlog9339 3 года назад +26

    നല്ല അവതരണം, ഞാനും ഒരു pcod രോഗിയാണ് 😢😢ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്

  • @girijamohanan5414
    @girijamohanan5414 Месяц назад

    വളരെ നന്ദി ഡോക്ടർ നന്നായി മനസിലാവുന്നുണ്ട് 🙏

  • @jasnaanas4786
    @jasnaanas4786 2 года назад +6

    Nalla avatharanam. Valare nalla reethiyil manassilakkithannu.thanks doctor

  • @anandmu1967
    @anandmu1967 Год назад +1

    Excellent presentation. എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. നന്ദി 🙏

  • @padmajaravi6218
    @padmajaravi6218 3 года назад +24

    Super ഇത്‌ പോലെ ആയിരിക്കണം doctors

  • @ponnus2144
    @ponnus2144 2 года назад +2

    കുറേ കാര്യങ്ങൾ മനസ്സിലായി നല്ല ക്ലാസ്സ് 👌👌

  • @fidhafathimma9005
    @fidhafathimma9005 2 года назад +3

    Ellaam nallapole clear aayi paranju thannu ...orupaadu nannii🙏🙏🙏

  • @Rinurinu123
    @Rinurinu123 2 года назад

    Thks enik pcod ann bt ipo ann ariyunne njan thane. Alojika enik enda ithra vishap enn ith kandathode enik manasil akkan kayinj🥰🤝

  • @mollyshaji9131
    @mollyshaji9131 2 года назад +5

    ഉപകാരപ്രദമായ വീഡിയോ. ഒത്തിരി നന്ദി. നല്ല അവതരണം 🙏

  • @sidu32
    @sidu32 Год назад +1

    എനിക്ക് ഗർഭ പത്രത്തിൽ മുഴ ഉണ്ട് ഞാൻ ബാസിൽ ഹോമിയോ ഹോസ്പിറ്റലിൽ (ജോബിത മേഡത്തിന്റെ ) ഹോസ്പിറ്റൽ വരാറുണ്ട് അവിടുത്തെ മരുന്ന് കുടിക്കുന്നുണ്ട് 🤲🤲👍

  • @candleslaav4898
    @candleslaav4898 2 года назад +28

    എല്ലാ രക്ഷിതാക്കളോടും പറയാനുള്ളത് മെൻസസ് ആയാൽ വല്ലാതെ വേദന സഹിക്കുന്ന മക്കൾ നിങ്ങൾക്ക് ഉണ്ടേൽ... അവർ വേദന സഹിക്കാൻ പറ്റണില്ലാ എന്ന് പറയുന്നുണ്ടേൽ... നിങ്ങൾ അവരോട് ഒരിക്കലും `` ഇത് എല്ലാവർക്കും ഉള്ളത് ആണെന്ന് പറയരുത് `` കാരണം അണ്ഡശയത്തിൽ നീർക്കെട്ട് ഉള്ളവർക്ക് ഇങ്ങനെ ഉണ്ടാകും... എനിക്ക് അതാണ്.. ആദ്യമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ വിചാരിച്ചു.. ഒരു ദിവസം സഹിക്കാൻ പറ്റാതെ ആയപ്പോൾ ഡോക്ടറെ പോയി കണ്ടു.. അങ്ങനെ ഇത് ആണെന്ന് അറിഞ്ഞു... ഭാഗ്യത്തിന് തുടക്കത്തിൽ തന്നെ കാണിച്ചത് കൊണ്ട് പ്രശ്നമില്ല. Alhamdulillahh ❤❤

    • @drbasilpandikkad1632
      @drbasilpandikkad1632 2 года назад

      Yes

    • @candleslaav4898
      @candleslaav4898 2 года назад

      @@drbasilpandikkad1632 ❤✨️

    • @sreelekshmi.s1898
      @sreelekshmi.s1898 2 года назад

      thanks

    • @candleslaav4898
      @candleslaav4898 2 года назад

      @@sreelekshmi.s1898 laav✨️

    • @s....n5725
      @s....n5725 2 года назад +1

      തുടക്കത്തിൽ മനസിലാകതത് കൊണ്ട് യൂറിൻ പോകാത്ത അവസ്ഥ വന്ന് ഓപ്പറേഷൻ കഴിഞ്ഞു

  • @m.a...9130
    @m.a...9130 2 года назад

    എല്ലാവർകും മനസിലാകുന രീതിയിൽ വി ശദമായി പറഞ്ഞു ......✌👍

  • @MohdAshraf-en8iy
    @MohdAshraf-en8iy 2 года назад +4

    Very gud....വളരെ നന്നായി അവതരിപ്പിച്ചു ✌️

  • @ahsanashirinvk41
    @ahsanashirinvk41 2 года назад

    നല്ലോണം മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞുതന്നു

  • @sreekuttyk8699
    @sreekuttyk8699 2 года назад +9

    Pcod ഉള്ളവരിലെ മുടി കൊഴിച്ചിൽ എങ്ങനെ മാറ്റാം ?

  • @shymashym7618
    @shymashym7618 2 года назад +1

    ഞൻ ഒരു Pcod patient ആണ്... ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഇതു പോലെ തന്നെ ചെയ്തു നോകും nhan

  • @nijilatheesh5968
    @nijilatheesh5968 3 года назад +13

    എനിക്ക് പിസിഒഡി ഉണ്ട് ഡോക്ടർ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് വളരെ നല്ല അവതരണം....

    • @suryasviswam8546
      @suryasviswam8546 2 года назад +1

      @@remya2404 ചേച്ചി ആയുർവ്വേദം ഹോമിയോ ചെയ്യുമ്പോൾ നോക്കാൻ പറ്റുമോ... ഒരു കുഞ്ഞു ആകാൻ ഒരുപാട് ആഗ്രഹം ആണ് pcod കാരണം അത് നടക്കുന്നില്ല.. Ovultn ലേറ്റ് ആണ്.

    • @remya2404
      @remya2404 2 года назад +1

      @@suryasviswam8546 illada angane medicine kazhikuanel half hour gap ittal mathiyenna doctor paranje. Njn online consult aan chythe aa doxtor enik marunn courier ayach thannatha oru masam 2700 rs aayada enik . 6 marunnundarnu

    • @rajnashabeer2111
      @rajnashabeer2111 2 года назад

      ruclips.net/video/O6Vaf_FbOlI/видео.html iruclips.net/video/O6Vaf_FbOlI/видео.htmlPcod,pcos, thyroid,uterus related issues okke nalla reethiyil result kittunna product aan ith.ith kudich nokku Nte koode work cheyyunna undayin ipo 4 month prone to aan

    • @najunabu1197
      @najunabu1197 2 года назад

      @@suryasviswam8546 തീർത്തും organic ആയ മരുന്ന് ഉണ്ട് മാഗ്നസ prouvide ചെയ്യുന്നു മരുന്ന് വാങ്ങാൻ താല്പര്മുണ്ടോ ഒരുപാട് ആളുകൾക്കു pcod കുറഞ്ഞിട്ടുണ്ട് ഈ പ്രോഡക്റ്റ്

  • @sherinjasmin4072
    @sherinjasmin4072 Год назад

    Nalla doocttar. Orupaade esdaaye. Parayunnathu nalloonam manassilaavunnu.

  • @aliraihanaaliraihana4166
    @aliraihanaaliraihana4166 3 года назад +18

    ഞാൻ കുറേ കാലമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി ❤❤❤

    • @fertilityandhealthtips3961
      @fertilityandhealthtips3961 3 года назад

      hi da enikum same problemi took ayurvrda medicine for 4months now my levels are normal nine four zero zero two zero seven one one nine is doc numbr if u need u can cal. Online consultn available ha that doc is ayurved gynaecn infertility specialist

    • @smithabiju4968
      @smithabiju4968 2 года назад

      @@fertilityandhealthtips3961 doctor name?

    • @fertilityandhealthtips3961
      @fertilityandhealthtips3961 2 года назад

      @@smithabiju4968 sudeena doctor

    • @aishachenju684
      @aishachenju684 2 года назад

      @@fertilityandhealthtips3961 evdeya clinic

    • @fertilityandhealthtips3961
      @fertilityandhealthtips3961 2 года назад

      @@aishachenju684 ernakulam aan njn online consultn aan edthe

  • @shahidashaahi1208
    @shahidashaahi1208 2 года назад

    Njan. E. Avasthayiloode. Kadannu. Pokunnund. 3.month. Tab. Kayikan. Paranju. Tnx. Dr. Ithrem. Manasilaki. Thannathin🥰

  • @dharulfidhadharulfidha1404
    @dharulfidhadharulfidha1404 3 года назад +8

    Nannay paranju thannu doctor.thank you Doctor..doctor White discharge be kurich vedios edamo.

  • @sathislifestyle2023
    @sathislifestyle2023 3 года назад +15

    നല്ല വിശദീകരണം. നന്ദി 🙏

  • @umrumr1335
    @umrumr1335 3 месяца назад

    ഒരു രക്ഷയുമില്ല തല്ല അവതരണം സംശയം ഒന്നുമില്ല സന്തോഷം

  • @shuhaibmalik9256
    @shuhaibmalik9256 3 года назад +13

    Oru rakshayumilla nalla avadaranamayirunu .dr👍😘

    • @najmak4725
      @najmak4725 3 года назад

      Super. Eniyum eghine vishayagalumayi varam dr

  • @zubaiabdulaziz7119
    @zubaiabdulaziz7119 2 года назад +1

    സ്വന്തം വീട്ടിലുള്ളവർ പറഞ്ഞു തരുന്നത് പോലെ പറഞ്ഞു തന്നതിന് നന്ദി ....പിരീഡ് കറക്ട് ആവുന്നില്ല ഡോക്ടറെ കാണിച്ചാൽ മാത്രം ആവുന്നുള്ളൂ എന്തു ചെയ്യണം കുട്ടികൾ ആയിട്ടില്ല വളരെ വിഷമത്തിലാ 😭😭😭 ഡോക്ടർ എവിടെ സ്ഥലം പ്ലീസ്

  • @rizwavlogs3192
    @rizwavlogs3192 2 года назад +7

    വളരെ ഉപകാരം ഡോക്ടർ 😍. എനിക്കും pcod ണ്ട്.2 ഇയർ ആയിട്ട്. ഒരു ഓപ്പറേഷൻ കഴിഞ്ഞതാണ്. ഇപ്പോൾ ട്രീറ്റ്‌ മെന്റിൽ ആണ്. വളരെ നന്ദി ഉണ്ട് 😍.

    • @Hiux4bcs
      @Hiux4bcs 2 года назад

      രണ്ടുമണിക്കൂർ ഇടവിട്ട് കഴിക്കണം ഭക്ഷണം എന്നുപറയുന്നത് വളരെ തെറ്റാണ് ഇൻസുലിൻ shoot up ചെയ്തു കൊണ്ടേയിരിക്കും

  • @sheebathomas2322
    @sheebathomas2322 2 года назад +1

    Good Doctor എനിക്ക് PCOD ഉണ്ട്. ഹോമിയോ മെഡിസിൻ ആണ് ഞാൻ കഴിക്കുന്നത്

  • @manumanumon7673
    @manumanumon7673 3 года назад +6

    Ellavarkum nalla oru arivaanu nalkiyathu...😍👍tnx Dr

  • @aymancee6575
    @aymancee6575 Год назад

    ഹലോ മാഡം, വളരെ useful ആയ വീഡിയോ 👍മുസ്ലിംസിന് നമസ്കാര സമയത്ത്, pcod അസുഖം എങ്ങനെ മുന്നോട്ട് പോവാം.. Reply pls

  • @nebuchacko7648
    @nebuchacko7648 2 года назад +22

    Nicely explained, thanks Dr, God bless you

  • @mubeenachinnu8494
    @mubeenachinnu8494 Год назад

    Nalla manassilaavunna reethiyil paranju thannu👍tnx

  • @nishavarghese9559
    @nishavarghese9559 3 года назад +14

    Wow💖💖💖Wonderful. Great information. God bless you dear Doctor😍😍😍Take care 🙏 🙏

  • @bushranavas8966
    @bushranavas8966 2 года назад

    Nalla avatharanam enik pcod enik und maam njan try cheyyam.

  • @asooraskitchen6435
    @asooraskitchen6435 3 года назад +8

    അൽഹംദം ല്ലില്ല നാല്ലാ അവാത രാണം🇳🇫🇳🇬

    • @drbasilpandikkad1632
      @drbasilpandikkad1632 3 года назад

      Thanks

    • @sobhanakumari8898
      @sobhanakumari8898 3 года назад

      Thanks

    • @sobhanakumari8898
      @sobhanakumari8898 3 года назад

      Dr. One year ai njan e PCOD anubhavikkunnu. 2011. PCOD surgery nadathiyirunnu. Eppol veendum Vanni.. Please Dr. Homeo medicine te name paranju tharamo (age 45, body wait 64l k.)

  • @ansaransar7841
    @ansaransar7841 3 года назад +1

    ഞാൻ ഒരു pcod patient 14 വർഷം ആയിpcod ആണ്.13 year ആയി കല്യാണം കഴിഞ്ഞിട്ട്.3മക്കൾ ഉണ്ട്. അൽഹംദുലില്ലാഹ്.ട്രീറ്റ്മെന്റ് എടുത്തു ആണ് മക്കൾ ഉണ്ടായദ്. ഇപ്പോൾ pcod കൊണ്ട് ബുദ്ധ്മുട്ട് ആണ്. നല്ല വെയിറ്റ് ആണ്

    • @Hiux4bcs
      @Hiux4bcs 2 года назад +1

      After menopause Ithu മാറും 45 years kazhinjaal മാറും

    • @annapoorneswary9159
      @annapoorneswary9159 2 года назад

      2 നേരം ഗോതമ്പ് കഴിക്കുക. നന്നായിട്ട് വെള്ളം കുടിക്കുക രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നല്ലത് ആണ്. വെറും വയറ്റിൽ ഒരു ഗ്ലാസ്‌ വെള്ളത്തിൽ 1 സ്പൂൺ തേൻ ഇട്ട് കുടിക്കുക. മീറ്റ് ഐറ്റംസ് ഒഴിവാക്കുക. ജൂങ്ക് ഫുഡ്‌, ബേക്കറി ഐറ്റംസ്, പഞ്ചസാര, ഓയിൽ ഫുഡ്‌ നന്നായിട്ട് ഒഴിവാക്കുക. കടയിൽ നിന്ന് വാങ്ങുന്ന ഡ്രിങ്ക്സ് ഒഴിവാക്കുക. എനിക്കും pcod ഉണ്ട്.ഞാൻ നന്നായിട്ട് diet നോക്കുന്നുണ്ട്. ഗോതമ്പ് ആണ് കൂടുതൽ കഴിക്കുന്നത്.

    • @adamfaaz6587
      @adamfaaz6587 2 года назад

      Homeo treatment aayirunno

  • @drisyasuresh5738
    @drisyasuresh5738 2 года назад +7

    Thank you Doctor for this valuable information 🥰❤

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 2 года назад

    Thanks madam orupade vivaraggal njaggalkke paranju thannu. Upakarapredhamaya Oru vedio

  • @sajanishaji901
    @sajanishaji901 2 года назад +7

    Valare helpful aaya vdo aayirunnu...Thank u🥰 Dr.

  • @nublakottayil3490
    @nublakottayil3490 2 года назад

    Dr aanennu parayee illa jaadayilla😍

  • @padmanarayanan4375
    @padmanarayanan4375 2 года назад +19

    Excellent explanation about pcod.Thank you so much 🙏

    • @sahiratholisahiratholl2810
      @sahiratholisahiratholl2810 Год назад

      ശരീരം മെലിഞ്ഞവരിൽ PCOD കാണുന്നത് എന്ത് കൊണ്ടാണ്.

  • @sarithaajeesh3792
    @sarithaajeesh3792 2 года назад

    Vallatta bhayamayrunnu pcod ne ippozhanu athine mattiyedukkan kazhiyumenna viswasam vannathu thank u dr

  • @naajcreations94
    @naajcreations94 2 года назад +8

    വളരെ നല്ല അവതരണം 😍

  • @shamilaismail6541
    @shamilaismail6541 2 года назад

    Nalla ridhikka paraje ..then ellavarkkum manasilagunna ridhikkum.. thank you doctor so much

  • @girijamohan6347
    @girijamohan6347 2 года назад +7

    വളരെ നന്ദി ഡോക്ടർ 🙏🙏🙏🙏

  • @ummuhabeeba2838
    @ummuhabeeba2838 Год назад

    നല്ല രീതിയിൽ മനസ്സിലായി 👍🏼👍🏼👍🏼

  • @salurahul7396
    @salurahul7396 3 года назад +5

    എനിക്ക് PCOD ഉണ്ട്. ഞാനും pregnancy kk try ചെയുന്നു

    • @salurahul7396
      @salurahul7396 3 года назад

      @꧁Fantasy ꧂꧁world꧂ 4 year

    • @remya2404
      @remya2404 3 года назад +2

      @@salurahul7396 i also had same sitiation i took ayurved medicines for 4 months now im 2mnths pregnant if u wnt that doc numbr i will give . Enik pco ullathkond ovulation problem undayrnu .nine four zero zero two zero seven one one nine aan doc numbr. Enik periods okke itregular aarnu 4masam marunnu kazchapol okk aayi pregntum aayi

  • @linumolashrafali7269
    @linumolashrafali7269 Год назад +1

    മുഖത്തെ രോമം എങ്ങനെ പരിഹരിക്കാം

  • @sfcreations5190
    @sfcreations5190 2 года назад +7

    എനിക്ക് pcod ഉണ്ട് ഇതിനെ കുറിച്ച് വിശദമായി പറഞ്ഞു തരുമോ

    • @rajnashabeer2111
      @rajnashabeer2111 2 года назад

      ruclips.net/video/O6Vaf_FbOlI/видео.html iruclips.net/video/O6Vaf_FbOlI/видео.htmlPcod,pcos, thyroid,uterus related issues okke nalla reethiyil result kittunna product aan ith.

  • @raheenaanver1433
    @raheenaanver1433 2 года назад

    Njan pcod ulla alane vayakthamayi karyangal ariyan sadichu thanks doctor allahu nalladu varuthatte

  • @prasannac9580
    @prasannac9580 2 года назад +4

    Very informative video and presentation is also good Thanks doctor

  • @sheebasheeba812
    @sheebasheeba812 2 года назад +1

    വിശദമായി പറഞ്ഞു തന്നു. താങ്ക്യൂ. 👍

  • @10cria45
    @10cria45 2 года назад +5

    നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ

  • @jishajinju
    @jishajinju 11 месяцев назад

    Pcod ullavark chicken azhikkamo.. Non veg enthokke kazhikkan pattum...

  • @hafsasworld2556
    @hafsasworld2556 3 года назад +16

    നല്ല അവതരണം എനിക്കും PCOD ഉണ്ട്

  • @phygicartmyfamily2167
    @phygicartmyfamily2167 Год назад

    എനിക്കും ഇതിൽ ഉള്ള ലാസണം എല്ലാം ഉണ്ട് PCOD ഉണ്ട് ഇതുവരെ മാറിയിട്ടില്ല എന്റെ വിട് പാണ്ടിക്കാട് ആണ് plss റിപ്ലെ dr plss

  • @lisharaghavan
    @lisharaghavan 2 года назад +6

    Pcod ഉള്ളത് കൊണ്ട് facil രോമവളർച്ച ഉണ്ടാകുന്നു, ഇത് മാറാൻ എന്ത് ചെയ്യണം?

  • @alphonsasjc2582
    @alphonsasjc2582 3 года назад +2

    Very good information dr👍🙏ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍online consultation ഉണ്ടോ 🌹can i contact u

  • @shanibaashraf8210
    @shanibaashraf8210 2 года назад +5

    Pregnancy time ൽ pcod ഏതെങ്കിലും രീതിയിൽ ബാധിക്കുമോ 🤔

  • @nasarhameed8008
    @nasarhameed8008 Год назад +2

    ഗുഡ് ഡോക്ടർ

  • @leenasreeram606
    @leenasreeram606 3 года назад +8

    എനിക്കു pcod ഉണ്ട് peroids medicine edukkumpol മാത്രമേ ഉണ്ടാവു ബോഡി weight kooduthal ella. kurachu ഇത്‌ മാറ്റാൻ pattumo

  • @-krishnapriya32235
    @-krishnapriya32235 2 года назад +2

    മുടി കൊഴിച്ചിൽ നല്ല പോലെ ഉണ്ട്....

  • @jayasree8261
    @jayasree8261 2 года назад +3

    Very good explanation .thanks doctor🙏🙏🙏❤❤❤

  • @Saleenashereef-z3z
    @Saleenashereef-z3z Год назад

    മൻ സ സ്ന് വേദനക്ക് പരി ഹാ രം പറയൂ

  • @kadeejathoombath8905
    @kadeejathoombath8905 3 года назад +5

    നല്ല മനസിലാക്കാൻ ആയി നന്ദി

  • @jyothipv9361
    @jyothipv9361 Год назад

    Ok madam pcod enikk undu doctor paranjathupole njan cheyyam. thank you madam 🙏❤️❤️

  • @faisalsuni9981
    @faisalsuni9981 2 года назад +3

    Enikkum pcod und 3 year ayi. Marunn kudikkumbol mathram period avunnollu. Thadi onnum illa inni enth cheym

  • @shihabak8180
    @shihabak8180 Год назад

    Dr.honey streekalk use cheyyan padillann parayunnundallo

  • @devan_andha
    @devan_andha 3 года назад +10

    എന്റെ മകൾക്കു കഴുത്തിൽ കറുപ്പ് നിറം ഉണ്ട് കൂടാതെ മുഖകുരുവും ഫേസിൽ ചെറിയരോമങ്ങളുണ്ട് mensus ആയിട്ട് 2year ആവുന്നേയുള്ളു pcod symptoms ano

    • @jasi7961
      @jasi7961 3 года назад +1

      Athe.

    • @Hiux4bcs
      @Hiux4bcs 2 года назад

      Yes രണ്ടുമണിക്കൂർ ഇടവിട്ട് കഴിക്കണം ഭക്ഷണം എന്നുപറയുന്നത് വളരെ തെറ്റാണ് ഇൻസുലിൻ shoot up ചെയ്തു കൊണ്ടേയിരിക്കും

  • @fzboy5364
    @fzboy5364 7 месяцев назад

    Chicken ll ninn varumo ee utrus ll mozha ???

  • @sameervt2752
    @sameervt2752 3 года назад +3

    Thanks Dr
    Nalla avadharanam

  • @sudheersahaj8877
    @sudheersahaj8877 2 года назад +2

    ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷങ്ങളും എനിക്കുണ്ട്. പിന്നെ over bleeding ആയിരുന്നു.ഇപ്പോ drop ബൈ drop ആയി 3 ആഴ്ച്ച യോളം ഉണ്ടാകുന്നു..

  • @shafeequeshafee5747
    @shafeequeshafee5747 3 года назад +9

    Thank you so much doctre. Very important information..👍

  • @malinisubramanian2545
    @malinisubramanian2545 2 года назад +1

    ഇന്ന്.സ്ത്രീകൾക്ക്.ഈ അസുഖം ഉണ്ടാവാൻ കാര ണം ഇന്നത്തെ ഭക്ഷണവും ദേഹം അനങ്ങാതെയുളള ജീവിതവും തന്നെയല്ലേ.

  • @jasminmajeed5773
    @jasminmajeed5773 3 года назад +4

    Thank you. Dr. Orupadu. Tnx 🙏. Othiri karyangal vekthamayi paranju thannathinu. 💕💕

  • @NimmysVlogNirmala
    @NimmysVlogNirmala 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. വിസദമയി പറഞ്ഞു തന്നതിന് നന്ദി.

  • @dreamergirl2883
    @dreamergirl2883 3 года назад +7

    Melinjavril kaanuna pcod 24 age
    Regular periods
    Fertilities und
    Pimples ..
    remedies entha onn parayu

    • @asmianee6920
      @asmianee6920 2 года назад

      ഇതിൽ പറഞ്ഞ dr ആണോ വിളിച്ചത്

    • @remya2404
      @remya2404 2 года назад

      @@asmianee6920 alla. Ente friend recommend chytha doctoreya viliche number athilund

    • @jithinsdjithinsd6617
      @jithinsdjithinsd6617 2 года назад

      @@remya2404 dr number tharuvo

    • @remya2404
      @remya2404 2 года назад

      @@jithinsdjithinsd6617 ente aadyathe commentil undallo kityo

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Год назад

    ഫൈ ബ്രോയ്‌ഡ്‌ ഹോമിയോ മരുന്ന് കൊണ്ട് മാറ്റാൻ പറ്റുമോ ഡോക്ടർ പ്ലീസ് റിപ്ലൈ

  • @beanhonesthuman5468
    @beanhonesthuman5468 3 года назад +11

    എനിക്ക് പീരിയഡ്സ് തുടങ്ങിയ അന്ന് മുതൽ irregular ആണ്... ഇപ്പോഴാണ് ഞാൻ bothered ആയത്..27 വയസ്സിൽ...😭

    • @remya2404
      @remya2404 3 года назад

      @@thasneemjannah2756 agada ayurveda hospital ernakulam online consultn und

    • @drbasilpandikkad1632
      @drbasilpandikkad1632 3 года назад

      Pls condact 9847057590

    • @remya2404
      @remya2404 3 года назад

      @@thasneemjannah2756 okk da doctore vilichu nokk

    • @beanhonesthuman5468
      @beanhonesthuman5468 3 года назад

      K thank u dear... And where is the doctor from...??

    • @harshasreelesh186
      @harshasreelesh186 3 года назад

      Enikkum irregular aanu

  • @sajnaachudu1636
    @sajnaachudu1636 7 месяцев назад

    സൂപ്പർ അവതരണം

  • @bindujohnson9844
    @bindujohnson9844 2 года назад +5

    Thank you doctor ❤️