കുടുംബം കലക്കി അമ്മായിഅമ്മ😭😭 |short filim | skit | jijishanileesh

Поделиться
HTML-код
  • Опубликовано: 27 июн 2024
  • കുടുംബം കലക്കി അമ്മായിഅമ്മ😭😭 |short filim | skit | ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്.വീഡിയോ ഇഷ്ടപെട്ടാൽ support ചെയ്യണേ 🥰
    jijishanileesh
  • ХоббиХобби

Комментарии • 43

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 2 дня назад +6

    ഇത് എന്താ ഇത്, ഒരു ജോലി ചെയ്യുകയും ഇല്ല മറ്റുള്ളവര് ചെയ്യാനും സമ്മതിക്കില്ല, ഇത് എന്ത് അമ്മ, അമ്മ പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്ന ഒരു മോനും 😂വിഡിയോ അടിപൊളി, ജിജിഷാ തന്റെ സംസാരം ഒത്തിരി ഇഷ്ടം ❤❤

  • @ushakumaris7752
    @ushakumaris7752 День назад +2

    മരുമകളെ സഹായിച്ചാൽ ഓഹോ മകളെ സഹായിച്ചാൽ ആഹാ...😂😂

  • @radamani8892
    @radamani8892 2 дня назад +5

    പുലി പുല്ല് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല 🤣ആണുങ്ങൾ പണി എടുത്താൽ മോതിരം ഊരി പോകുമോ.. സൂപ്പർ 🥰🎉❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 дня назад +4

    First video polichu nalla ammayiyamm😢

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 2 дня назад +2

    ജിജിഷേ അമ്മായിയമ്മ വേഷം അടിപൊളി 👌👌👌👌❤❤❤❤❤

  • @deeparamesh5483
    @deeparamesh5483 День назад +2

    Content അടിപൊളി ആണ് പക്ഷേ ഇത്തിരി ലാഗ് ആയി.. നെക്സ്റ്റ് ടൈം ശ്രദ്ധിക്കണേ ❤️

  • @ShihabKp-lb2dj
    @ShihabKp-lb2dj 2 дня назад +3

    അത് അമ്മായിഅമ്മ അല്ല പൊരിച്ച അമമായി അമ്മ ആണ് അതിനെ പെരുങ്കാളി എന്ന് വിളിക്കണം

  • @valsalakumari7858
    @valsalakumari7858 День назад +1

    Ithupoley ulla othiri smmayi ammamar nammudey idayil undu

  • @chandrank8011
    @chandrank8011 2 дня назад +1

    Kazhinja videoil njangale karayichathee eehhh video chirikkan Mataram und😂😂😂

  • @sujamenon3069
    @sujamenon3069 День назад +1

    Super 👌👌😂😂🥰🥰

  • @divyasharath8363
    @divyasharath8363 2 дня назад +2

    Super

  • @user-br2ej4ve5j
    @user-br2ej4ve5j 2 дня назад +2

    ബല്ലാതസദനം

  • @neethujerin4676
    @neethujerin4676 2 дня назад +1

    👍👍👍❤❤❤

  • @aminaka4325
    @aminaka4325 2 дня назад +1

    👍👍👍👍

  • @vidyarathish7328
    @vidyarathish7328 2 дня назад +1

    ❤❤❤

  • @sudhavijayan78
    @sudhavijayan78 2 дня назад +1

    😂😂 super

  • @anniemathew95
    @anniemathew95 2 дня назад +1

    👌👌👌👌

  • @chandrank8011
    @chandrank8011 2 дня назад +1

    Super❤❤

  • @madhupillaimadhu628
    @madhupillaimadhu628 2 дня назад +1

    💪💪😂

  • @chandrank8011
    @chandrank8011 2 дня назад +1

    😂😂

  • @manu-zx8vr
    @manu-zx8vr День назад +1

    Thallane thalli kolluka

  • @remyascreation7307
    @remyascreation7307 2 дня назад +2

    വീഡിയോ സൂപ്പർ ആണ്, പക്ഷേ ലാഗ് ആവുന്നു