"കോൺ​ഗ്രസിന്റെ വോട്ടുകളാണ് അൻവർ പിടിക്കാൻ പോകുന്നത് " | PV Anvar | VD Satheesan| Palakkad By Polls

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 22

  • @mohananmohanan7759
    @mohananmohanan7759 5 часов назад +2

    Anver ki jai

  • @azwaalfalah
    @azwaalfalah 2 часа назад +1

    Dmk.pv.anvar❤❤❤

  • @mashoodk118
    @mashoodk118 2 часа назад

    Talk of Kerala... Anwar ❤❤❤❤
    Full support anwar ❤❤❤❤

  • @anuragashok7176
    @anuragashok7176 44 минуты назад +1

    എന്റെ കുടുംബം കഴിഞ്ഞ തവണ ഇ ശ്രീധരനാണ് വോട്ട് ചെയ്തത് ഇത്തവണ വോട്ട് പി സരിന് ചെയ്യാൻ ആണ് തീരുമാനം .. സരിൻ നല്ല കാൻഡിഡേറ്റ് ആണ് കൂടാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായതിനാൽ അരിവാൾ ചുറ്റികയിൽ കുത്തേണ്ടിയും വരില്ല.. മാധ്യമങ്ങളിൽ ഇത്തരം ആളുകൾ ഇരുന്ന് വായിൽ തോന്നിയത് വിളിച്ചു പറയും പോലെ അല്ല ഗ്രൗണ്ട് റിയാലിറ്റി.. കോൺഗ്രസ് വോട്ട് കാര്യമായ് ഭിന്നിക്കപ്പെടും നിലവിലെ എൻഡിഎ സ്ഥാനാർത്ഥിയോട് അത്ര താത്പര്യവും ഇല്ല.. ഈ മൂന്നിൽ നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള സ്ഥാനാർത്ഥി തന്നെ ആണ് സരിൻ..

  • @rafeek3636
    @rafeek3636 5 часов назад +1

    അൻവർ ഉവൈസിക്ക് പഠിക്കാൻ ശ്രമിച്ചാൽ അൻവർ ആരുമല്ലാതാവും .. BJP യെ ജയിപ്പിക്കാനാണ് അൻവർ ശ്രമിക്കുന്നതെങ്കിൽ അൻവർ ക്ക് BJP യിലേക്ക് പോകേണ്ടിവരും അവസാനം

  • @RAJIVJF
    @RAJIVJF Час назад

    Aymanam mankoottam

  • @manojdubai2474
    @manojdubai2474 Час назад

    മാധ്യമ പ്രവേർത്തകൻ നിഷ്പക്ഷ ന് 😥🤔🤔🤔🤣🤣🤣🤣🤣🤣🤣ഒന്നുപോടോ 😊

  • @abbukad5947
    @abbukad5947 33 минуты назад

    ജനം ടിവി 2 😅

  • @mashoodk118
    @mashoodk118 2 часа назад

    Anwar nilambur endayalum jaikum....

  • @vinoymj7575
    @vinoymj7575 5 часов назад

    CPM kaaranaya Anwar engine congress nte vote pidikkum.. Oru chukkum nadakkilla

  • @sudheerbabu7524
    @sudheerbabu7524 5 часов назад

    Congressinte vote Anvarinu kittilla

  • @sajasaji1
    @sajasaji1 6 часов назад

    satheeshan kurah koodunu undu...

  • @chakkocp8486
    @chakkocp8486 5 часов назад +1

    അപ്പോൾ അൻവർ സിപിഎം ന് വേണ്ടി കള്ള കളി കളിക്കുകയാണോ

  • @ShahulHameed-h4j
    @ShahulHameed-h4j 5 часов назад

    Appol anwar cpm agente aano,atho bjp agento,chanalukale vallathe oothi veerppikkalle😢😢😢😢

  • @philiptm61
    @philiptm61 5 часов назад

    Koppa ... Just ignore Anwar .. Who is he ?

  • @aarocks328
    @aarocks328 6 часов назад

    കോൺഗ്രസിന്റെ വോട്ടു ബിജെപി കൊണ്ട് പോകും