കയറിപ്പിടിച്ചത് ജയസൂര്യ തന്നെ, നടിയുടെ വെളിപ്പെടുത്തൽ | Jayasurya | Hema Committee report

Поделиться
HTML-код
  • Опубликовано: 13 сен 2024
  • പിഗ്മാൻ സിനിമ സെറ്റിൽ നടന്നത്,
    ബാത്‌റൂമിൽ നിന്നു കയറിപ്പിടിച്ചത് ജയസൂര്യ,
    നടി എല്ലാം വെളിപ്പെടുത്തി
    #hemacommitteereport #filmindustry #mollywoodactor #jayasurya #actress #exclusivenews #pressmeet #mr002 #me007

Комментарии • 167

  • @YugmaUnique
    @YugmaUnique 15 дней назад +78

    അയാൾ ഒന്ന് hug ചെയ്ത് നോക്കി. ഇവർ ദേഷ്യപ്പെട്ടു. അയാൾ sorry യും പറഞ്ഞു. പിന്നെ അയാളുമായി friends ആയി. കഴിഞ്ഞ പതിനൊന്ന് വര്ഷങ്ങളായി അയാളെക്കൊണ്ട് ഒരു പ്രശ്നവുമില്ല.പിന്നെ ഇപ്പോൾ എന്തിന് കുടുംബമായി ജീവിക്കുന്ന അയാളെ നാറ്റിക്കാൻ നടക്കുന്നു.? Publicity മാത്രമാണ് ലക്ഷ്യം.

    • @VideoCounterOnline
      @VideoCounterOnline 15 дней назад +20

      ഒരു അന്യ സ്ത്രീയുടെ അനുവാദം ഇല്ലാതെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചത് തെറ്റ് തന്നെ ആണ് .... ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കരുതേ ബ്രോ

    • @Boo.klover93
      @Boo.klover93 15 дней назад +3

      Annu oru pakshe pedi kond ok aai abhinayichathaayi koode? Ipo dhairyam kitti kaanum purath varaan. Ee cinema kaare onnum vishwaikaan pattila

    • @enlilly2405
      @enlilly2405 15 дней назад +3

      Ee sthree thanne allalo, Kure Peru ippol jayasuryakethire vannille. Appol ithu mistake aano? Pulli thus sthiram Alle.

    • @melishavlogs
      @melishavlogs 15 дней назад

      🤣🤣 consent എന്ന് പറഞ്ഞത് കേട്ടില്ലേ ബ്രോ അത് തന്നെ

    • @orion-l1r
      @orion-l1r 14 дней назад +2

      Kollaam ithupole ethrapere chumma trial nu kettipidichu sorry paranju kanum,pinne ethrayo sadharana I mean swantham veetil ullavarodum ingane trial kaanichalo 😂

  • @pvk3653
    @pvk3653 15 дней назад +84

    ❤ എല്ലാവരും സ്ഥാപനങ്ങളുടെ ഉത്ഘടനത്തിന് സിനിമാ നടി നടന്മാരെ ഒഴിവാക്കി നല്ല നല്ല കർഷകരെ വിളിച്ച് ഉത്ഘാടനം ചെയ്തു അവർക്കു കാശ് കൊടുക്കുക.... അന്നo തരുന്നവർ ആണ് നമ്മുടേ ദൈവങ്ങൾ ❤❤❤...

    • @shaanantony5121
      @shaanantony5121 15 дней назад

      😂😂

    • @shaanantony5121
      @shaanantony5121 15 дней назад +3

      നമുക്ക് അന്നം തരാൻ വേണ്ടി അല്ല അവർക്ക് വരുമാനം കിട്ടാൻ വേണ്ടിയാണ് കൃഷി ചെയ്യുന്നത്

    • @ajeaje2479
      @ajeaje2479 15 дней назад +2

      എഴീച്ചു പോടെയ്

    • @mithun__
      @mithun__ 15 дней назад

      😂😂😂​@@ajeaje2479

    • @SuryaKumar-yo2hj
      @SuryaKumar-yo2hj 14 дней назад +2

      നീ കർഷകരെ കാണാൻ പൈസ മുടക്കി പോകുമോ?

  • @amblieamnile8981
    @amblieamnile8981 14 дней назад +15

    ആദൃം പറഞ്ഞു അയാളല്ല എന്ന് ,മോശമായി പെരുമാറിയ ഒരാളെ friend ആക്കുമോ distance keep ചെയ്യില്ലേ?

  • @melishavlogs
    @melishavlogs 15 дней назад +19

    സുഹൃത്തുക്കളെ തരാതരാം പോലെ മാറ്റി പറയുന്ന ഇവരെ ഇനിയും എത്ര വിശ്വസിക്കണം???...

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 14 дней назад +1

      പോലീസ് വിശ്വസിച്ചോളും

  • @jeynjose9115
    @jeynjose9115 15 дней назад +46

    ഇവന്മാരുടെയൊക്കെ വീട്ടിലിരിക്കുന്ന ഭാര്യമാരും മക്കളുടെയും അവസ്ഥ 😞

  • @ramesanrameshpaul5375
    @ramesanrameshpaul5375 14 дней назад +2

    Thanks, എല്ലാം ശുഭ മായി തീരട്ടെ, ഇനിയും ചൊറിയാൻ വരുന്ന സിമെന്റോളികളോട് എന്ത് പറയാൻ,

  • @NowshadKM
    @NowshadKM 15 дней назад +25

    വല്ല ജോലി ചെയ്തു ജീവിക്കാൻ നോക്ക് പെങ്ങളെ.. 👍♥️

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 15 дней назад +21

    ഏതെങ്കിലും ഒന്ന് ഉറപ്പിക്കണം.. ഇനി മാറ്റിപ്പറയരുത്!

  • @user-to3nv9hc9q
    @user-to3nv9hc9q 15 дней назад +15

    ഇവൾ ആദ്യം പറഞ്ഞു ജയസൂര്യ അല്ലെന്ന്,ഇനി ജയസൂര്യ കാശ് കൊടുത്താല് ഇവൾ കേസ് പിൻവലിക്കും😅😅😅

    • @ramesanrameshpaul5375
      @ramesanrameshpaul5375 14 дней назад

      ആദ്യം അവർ ജയ സൂര്യ ആണെന്ന് പറഞ്ഞിരുന്നില്ല, എല്ലാവരും ജയ സൂര്യഅല്ലെന്നു ചോദിച്ചപ്പോൾ അല്ല എന്ന് പറഞ്ഞു, അത് അങ്ങനെ പറഞ്ഞത് കാശുമേടിച്ചിട്ടല്ല, എന്നാൽ പിന്നീട് രഹസ്സ്യ മൊഴിയിൽ പേര് പറയും എന്ന് പറഞ്ഞു.ഇവർ ആദ്യം പറഞ്ഞ സാഹ ചര്യ തെളിവുകൾ വെച്ച് അത് ജയ സൂര്യ തന്നെ യാണ്.

  • @user-pp8cr6in5w
    @user-pp8cr6in5w 15 дней назад +9

    എന്റെ സഹോദരീ ഇത് കഴിഞ്ഞിട്ട് കുറെ നാളായില്ലേ അന്ന് തോന്നാത്ത കാരിയം ഇത്രയും വർഷ ത്തിനു ശേഷം തോന്നി യത് കൊണ്ട് നിങ്ങൾക്കു തന്നെയല്ലെ നാണക്കേട്

    • @sheelaprakash532
      @sheelaprakash532 14 дней назад +2

      നാണം ഉള്ളവര്‍ക്ക് അല്ലേ നാണക്കേടും ഉണ്ടാവുക...ഇത് പലപ്പോഴും മാറി മാറി പറയുന്നതിൽ നിന്ന് അറിയില്ലേ. ഇവരെ ചെറുപ്പത്തിലേ അറിയാം...ഇത് ഇങ്ങനെ ആണ്

  • @NowshadKM
    @NowshadKM 15 дней назад +8

    നീയും അതുതന്നെയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്.. അയാൾക്കൊരു തെറ്റുപറ്റി അയാൾ സോറി പറഞ്ഞു.. പിന്നെന്താ പ്രശ്നം.. 🙏😂

    • @MathewVarkey-lp6gp
      @MathewVarkey-lp6gp 14 дней назад

      നിന്റെ അമ്മേനെ കേറി പിടിച്ചിട്ട് സോറി പറഞ്ഞാൽ നീ ക്ഷമിക്കുമോ

  • @SreejithSG-wy1kz
    @SreejithSG-wy1kz 15 дней назад +15

    ജയസൂര്യ നല്ലവനാണ്... എന്റെ ഫ്രണ്ട് ആണ്.. bt ഞാൻ കേസ് കൊടുത്തു.... ഇത് കേൾക്കാൻ ഇരിക്കുന്ന മാപ്രാ കളെ ചെരുപ്പിനടിക്കണം....

    • @user-fq7xj4ty4f
      @user-fq7xj4ty4f 14 дней назад

      @@SreejithSG-wy1kz അതെ സത്യം

  • @yourstruly1234
    @yourstruly1234 14 дней назад +5

    What Jayasurya did is wrong..but what this lady has done is much worse..

    • @MathewVarkey-lp6gp
      @MathewVarkey-lp6gp 14 дней назад +1

      ജയസൂര്യ നിന്റെ അമ്മയെ പുറകിൽ നിന്ന് വന്ന് കെട്ടിപ്പിടിച്ചാൽ നീ ഇതുതന്നെ പറയുമോ

    • @yourstruly1234
      @yourstruly1234 14 дней назад

      @@MathewVarkey-lp6gp ഇവർ പിന്നെ എന്തിനാ അവനുമായി ഇത്രേം അടുത്ത ഫ്രണ്ട്ഷിപ്പ് വെച്ചത് അതു കഴിഞ്ഞ്..

  • @manojm9176
    @manojm9176 15 дней назад +6

    പറഞ്ഞു തീർത്ത കാര്യം ഇപ്പോൾ പറയുന്നതിൽ എന്തോ ദുഷ്ട ലാക്കുണ്ടല്ലോ 😜

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 14 дней назад

      തൻ്റെ വീട്ടിലെ പെണ്ണുങ്ങളെ ആരെ എങ്കിലും കയറി പിടിച്ചാൽ ആ കാര്യം പറഞ്ഞാൽ തീരുമോ

  • @tnadu
    @tnadu 14 дней назад +4

    This person is highly unreliable.

  • @jeil4649
    @jeil4649 14 дней назад +3

    🤔🤔🤔🤔🤔കാര്യം ഒക്കെ ശരി എന്നെ പീഡിപ്പിച്ചു. പക്ഷേ നല്ലവനാ, എൻ്റെ കൂട്ടുകാരനാ'🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @keralaglobe9222
    @keralaglobe9222 15 дней назад +4

    This is not fair what you say. Stop all gossip. Very good personality people are all destroying your and their life

  • @santhoshkumar-ff9ql
    @santhoshkumar-ff9ql 14 дней назад +5

    പൂർണ്ണമായും പബ്ലിസിറ്റി

  • @santhoshkurumpolil586
    @santhoshkurumpolil586 14 дней назад

    ഒരു നുണ പരിശോധനയൊക്കെയാവാം

  • @gsjathu6364
    @gsjathu6364 15 дней назад +11

    🤔 ഇത്രയ്ക്കും ദാരിദ്ര്യമോ 🤔 എത്രയോ സുന്ദരിമാരായ പെൺകുട്ടികൾ ഉള്ള ഈ ലോകത്ത് ഇങ്ങനെയും ഒരു അവസ്ഥയോ

    • @shaanantony5121
      @shaanantony5121 15 дней назад

      ജയസൂര്യ അന്ന് ന്യൂ comer ആണ്.. ഇവൾ അന്ന് ചെറുപ്പവും

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 14 дней назад

      താൻ ഈ സ്ത്രീയെ വർഷങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടോ . ഇത്ര ദാരിദ്രമോ എന്ന് ചോദിക്കാൻ ഒരേ സാഹചര്യത്തിൽ കക്കൂസ് സ്റ്റാറിന് എതിരെ മൂന്ന് പരാതികൾ ആണ് വന്നിരിക്കുന്നത്

  • @basheerajmal9586
    @basheerajmal9586 15 дней назад +3

    ആദ്ധ്യ 10 മിനിട്ട് എന്താ പറഞ്ഞെത്? ആ?

  • @Blackspot8425-b7i
    @Blackspot8425-b7i 15 дней назад +7

    ആദ്യം വാസ്റൂമിൻ്റെ കോറിഡോറിൽ ആയിരുന്നു അതിൽ മസാല കുറച്ചു കുറവാണെന്ന് തോന്നിയത് കൊണ്ടാണോ ബാത്ത്റൂമിൽ എന്നാക്കിയത്

  • @balamuralisukumaran1434
    @balamuralisukumaran1434 15 дней назад +10

    Ayalde aduthu mosamaya anubhavum undaya sesham pinne enthina ayalumayi koottu koodiyathu?!!!!

    • @user-yk5lv8iw8x
      @user-yk5lv8iw8x 15 дней назад

      Indian family system will fail to exist if women choose not to cooperate with their abusers.

    • @elcil.1484
      @elcil.1484 15 дней назад +1

      Sorry പറഞ്ഞു, തെറ്റ് മനസ്സിലാക്കി.
      എന്തുകൊണ്ട് കൂട്ടുകാർ ആയിക്കൂടാ?

    • @jubimathew3169
      @jubimathew3169 14 дней назад

      @@elcil.1484now look at her, she’s misusing him

    • @haritha7205
      @haritha7205 14 дней назад

      ​@@elcil.1484apo pinne ipo prathiyakkunnatho 🙄

  • @adguru8544
    @adguru8544 14 дней назад +7

    ഇപ്പൊ രണ്ടു പേരും സുഹൃത്തുക്കൾ ആണ്...
    അമ്മയെ കേറിപിടിച്ച ആൾക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ഇവരുടെ മകൻ നട്ടെല്ലുള്ള ആൺകുട്ടിക്ക് ഒരു മടിയും ഇല്ല..
    കഴിഞ്ഞ ദിവസം ഇവരല്ലേ പറഞ്ഞത് ജയസൂര്യ അല്ല എന്ന്...ഇപ്പൊ ?
    ഈ ഒരു ദിവസത്തിനകത്തു എന്താണ് സംഭവിച്ചത്...?
    താങ്കൾ പറയുന്നത് :ഇവിടത്തെ പ്രധാന വിഷയം പെണ്ണുങ്ങളുടെ അഭിമാനം.." അനുവാദമില്ലാതെ ശരീരത്തു കയറി പിടിച്ച ഒരാളെ ഇത്രയും വര്ഷം ഉറ്റ സുഹൃത്ത് ആക്കുന്നു. . ആണ്മക്കളുടെ ഒപ്പം ഫോട്ടോ എടുക്കുന്നു...ഇതിൽ തങ്ങൾക്കു സ്വയം അഭിമാനമാണോ അവജ്ഞ ആണോ തോന്നുന്നത്...

  • @amblieamnile8981
    @amblieamnile8981 14 дней назад +3

    ദുരനുഭവം ഉണ്ടായാൽ അത് ഒരിക്കലും ജീവിതത്തിൽ മറക്കില്ല, പിന്നെ ഇടയ്ക്കിടയ്ക്ക് ഓർമ്മ ശരിയാണെങ്കിൽ എന്ന് പറയുന്നത്?

    • @sheelaprakash532
      @sheelaprakash532 14 дней назад +2

      അതാ..ഓര്‍മ്മ ശരിയല്ല...ഇത് പലപ്പോഴും ഇങ്ങനെ മാറ്റി പറയുന്ന കൂട്ടത്തില്‍ ആണ്. കാറ്റ് വീശിയപ്പോ ഒന്ന് തൂറ്റി നോക്കിയതാണ്.ഇത് പതിവാ

  • @elcil.1484
    @elcil.1484 15 дней назад +7

    Sorry പറഞ്ഞു, തെറ്റ് മനസ്സിലാക്കി, പിന്നീട് നല്ല സുഹൃത്തുക്കൾ ആയ ജയസൂര്യയെ ഇപ്പോൾ എന്തിനാണ് ചീത്തയാക്കി പറയുന്നത്? നിങ്ങളുടെ രണ്ടുപേരുടെയും സ്വകാര്യതയിൽ/ ഒരു ചെറിയ intermezzo ആയി വച്ചാൽ പോരായിരുന്നോ?

    • @yourstruly1234
      @yourstruly1234 14 дней назад

      Cash chodichu ..Koduthu kanilla..Kure ooti kannum ithu vare.

  • @johnyjoseph9025
    @johnyjoseph9025 15 дней назад +4

    എപ്പോഴും സത്യം മാത്രം പറഞ്ഞാൽ ഇതുപോലെ ന്യായീകരണത്തിൻറ ആവശ്യം വരില്ലായിരുന്നു.

  • @kirankr3724
    @kirankr3724 15 дней назад +3

    Her target is not jayasurya. I think she is targeting his upcoming movie! In between she is just bullshitting about a lot of things in general

  • @vinodchellappan183
    @vinodchellappan183 15 дней назад +8

    സുഖമാകുന്നില്ല.... ഇതിനെയൊക്കെ അയാൾ കയറിപ്പിടിക്കുമോ ? 🤔

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 14 дней назад +2

      നീ ഇവളുടെ വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോ കണ്ടിട്ടുണ്ടോ . അതുപോട്ടെ വയസ്സായ അമ്മൂമ്മ മാരെ വരെ പീഡിപ്പിച്ച കേസ് കേരളത്തിൽ ഉണ്ടായിട്ടുണ്ട്

  • @funnysun9944
    @funnysun9944 14 дней назад

    why no one is coming out against the big criminals like Monlal Munvetti and Poothiraj.... That is very unfair...

  • @jubimathew3169
    @jubimathew3169 14 дней назад +1

    She’s taking advantage of the situation

  • @Kim-br7kv
    @Kim-br7kv 15 дней назад +4

    ഭർത്താവ് പറഞ്ഞു പോട്ടെ മോളേ! 😂😂😂😂

  • @rupithashaji
    @rupithashaji 14 дней назад

    Which film story ..

  • @Sushavarma
    @Sushavarma 15 дней назад +6

    എന്തിനാ മുഖം ഹൈഡ് ചെയുന്നത്... നിങ്ങൾ തന്നെ നിങ്ങടെ പേര് പറയുന്നുണ്ടല്ലോ സോണിയ നു.. അടിച്ചു നോക്കി കണ്ടു 😂

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 15 дней назад +1

      പോലീസ് സ്വമേധയാ ജാമ്യമില്ലാ കേസെടുക്കു० ചാനൽ മുതലാളി അഴി എണ്ണു०.

  • @sijithms9178
    @sijithms9178 14 дней назад +5

    എന്ത് കാരണത്താൽ ഇപ്പോ വന്നത് പറയണ്. അന്ന് നാവ് വയറ്റിലേക്ക് ഇറങ്ങി പോയാ '😂

  • @dewdrops660
    @dewdrops660 13 дней назад

    സരിത എന്ന തങ്കം വീട്ടിൽ ഉണ്ടെങ്കിലും ഈ വക ഓടിയ വണ്ടികൾ ആണ് ജയ സൂര്യ മോന് ഇഷ്ടം 😅😅

  • @lathikak3109
    @lathikak3109 14 дней назад +1

    Friend aayathinusesham ayalude family thakarthu.

  • @baredesigns1
    @baredesigns1 15 дней назад +5

    Dear sister
    You should have said this during the first interview instead of saying he apologized and blah blah blah.
    Should be brave and strong.
    Good 👌

    • @deenaprasanth7054
      @deenaprasanth7054 15 дней назад +1

      It’s ok Atleast she’s come out now n she’s being open about it appreciate her for tht.. it’s really tough when one goes through such situations.

  • @rajannair9150
    @rajannair9150 15 дней назад +2

    ഒരു തിരക്കഥ ഉണ്ടാക്കി ഉണ്ടാക്കി അടുത്ത സിനിമയിൽ അഭിനയിക്കാം അല്ലേ

  • @viverastech999
    @viverastech999 14 дней назад +4

    ചേ ഒരു നല്ല നടി മലയാള സിനിമയ്ക്ക് നഷ്ടപെട്ട് . ദേശിയ അവാർഡ് കിട്ടെണ്ടതയിരിക്കുന്നു കഷ്ടം😀😀😀😀😀

  • @rija4655
    @rija4655 14 дней назад +1

    ഇത് എന്താണ് മാറ്റി മാറ്റി പറയുന്നത്.....

  • @Emuzlite
    @Emuzlite 15 дней назад +15

    ഈ തള്ള അല്ലെ അന്ന് പറഞ്ഞത്.. ജയസൂര്യ അല്ലെന്ന്.. ഇടക്ക് ഇടക്ക് മാറ്റി പറയുന്ന അമ്മായി... എന്തുവാടെ...

    • @JCN257
      @JCN257 15 дней назад +2

      Exactly 😂

    • @enlilly2405
      @enlilly2405 15 дней назад

      Case theliyikatte. Chumma kurakkathe

    • @amblieamnile8981
      @amblieamnile8981 14 дней назад +3

      Attention seeking ആണെന്ന് തോന്നുന്നു.

    • @jubimathew3169
      @jubimathew3169 14 дней назад

      @@enlilly2405wats ur benefit

  • @jeesonpaul165
    @jeesonpaul165 14 дней назад +1

    ദയവ് ചെയ്ത് 24 മണിക്കൂറിലെങ്കിലും പരാതികൾ ഇനി എങ്കിലും സ്വീകരിക്കുള്ളു എന്നൊരു നിയമം ഉണ്ടാക്കണം

    • @BeenaMuralidhar
      @BeenaMuralidhar 14 дней назад +2

      Oru7days kodukku aalochikkan time venam 24 hrs

  • @jubimathew3169
    @jubimathew3169 14 дней назад

    He was probably being casual

  • @kiranaj3015
    @kiranaj3015 15 дней назад +7

    എവിടെയോ എന്തോ തകരാറുള്ളതു പോലെ തോന്നുന്നു. എന്തുപറ്റി പൊട്ടൻ കളിക്കുവാണോ

  • @rs2442
    @rs2442 14 дней назад +1

    കാ കാ കീ കാ കാമസൂര്യ ……..

  • @Freeda985
    @Freeda985 15 дней назад +4

    ഇവൾ അല്ലേ ജയസൂര്യ അല്ലെന്നു നേരത്തെ പറഞ്ഞത്.. കേറിപ്പിടിക്കാൻ പറ്റിയ ഒരു മുതല്. കണ്ടാലും മതി...

    • @shaanantony5121
      @shaanantony5121 15 дней назад

      അവൾക്ക് എന്താണ് മൈരേ കുഴപ്പം.. ഇത് 13 വർഷം മുൻപാണ്

  • @JCN257
    @JCN257 15 дней назад

    Who is this ?

  • @കിരൺ
    @കിരൺ 14 дней назад +2

    ജയസൂര്യ പിടിച്ചു sorry പറഞ്ഞു. .പിന്നേ ഇവർ അയാളുടെ കൂടെ ഫോട്ടോ എടുത്തു fb അടക്കം പോസ്റ്റ്‌ ചെയ്തു. .ഇപ്പൊ നല്ല സുഹൃത്തുക്കൾ ആണ്. പിന്നേ ആയാളും ആയി ഒരു പ്രേശ്നവുമില്ല. .ഇപ്പൊ ഈ വയസാംകാലത്തു ഇതും കൊണ്ട് ഇറങ്ങേണ്ട കാര്യമുണ്ടോ? ? ഇപ്പൊ പറഞ്ഞ കാര്യം മാറ്റി പറയാൻ കാശ് വേണ്ടി വരുമല്ലോ കൊറേ. .ദാരിദ്ര്യം

  • @viveka2966
    @viveka2966 15 дней назад

    She should have complained at that point of time.

  • @vineethvijayan8491
    @vineethvijayan8491 14 дней назад +1

    This lady is not trustworthy

  • @radhakrishnanpp1122
    @radhakrishnanpp1122 14 дней назад

    2013 ലോ മറ്റോ ആയിരിക്കണം -കല്യാണം കഴിക്കുന്നതിനു മുൻപ് നടന്നതല്ല - സൂപ്പർ സ്റ്റാർ പദവിയിൽ എത്തുമ്പോൾ ഇതൊക്കെ അവകാശത്തിൽ പെടും എന്ന് karuth👃കാണും

  • @madhav-c2c
    @madhav-c2c 15 дней назад +3

    ഓ ഇവളുടെ വിടുവായത്തം കഴിഞ്ഞില്ലേ..........
    ആരെങ്കിലും എന്തെങ്കിലും റോൾ കൊടുക്കൂ. .

  • @Kim-br7kv
    @Kim-br7kv 15 дней назад +4

    വേറെ എന്തെല്ലാം ജോലി ഉണ്ട്. പോയി മാന്യമായി ജീവിച്ചുകൂടെ. പുചിക്കുന്നവരുടെ കൂടെ എന്തിന് ജോലി ചെയ്യാൻ പോകുന്നു. എല്ലാവർക്കും fame and fans. അനുഭവിക്ക്😂

    • @enlilly2405
      @enlilly2405 15 дней назад

      Government jobilum, Mattu Ella maanyamaaya thozhilum ithokke undu. Ennum paranju sthreekal veetil irikano?

  • @sicilysicily7321
    @sicilysicily7321 15 дней назад +2

    Dear Nady, you are making 😊😊

  • @thomasmvvarghese4861
    @thomasmvvarghese4861 14 дней назад +2

    അവസരം കൊടുത്തിരുന്നാകിൽ വലിയ ഒരു നടി ആയേനെ കഷ്ടം

  • @rajannair9150
    @rajannair9150 15 дней назад +1

    U say u r getting only ₹1K

  • @binkhalid44
    @binkhalid44 14 дней назад +1

    Nale ni pinneneyum maati parayo😅

  • @sivasankaranck6070
    @sivasankaranck6070 14 дней назад +1

    ഇവള് ഇന്നലെ പറഞ്ഞത് ജയസൂര്യ അല്ലെന്ന് പറഞ്ഞു ഇന്നു പറയുന്നു ജയസൂര്യ ആണെന്ന് ഇനിയും ഇവള് മാറ്റി പറയും....

  • @HackerMedia
    @HackerMedia 14 дней назад

    മലയാള സിനിമ മേഖല ഇത്രത്തോളം മോശം അവസ്ഥയിൽ നിൽക്കുമ്പോൾ നിങ്ങൾ ഇനി തിയേറ്ററിൽ പുതിയ സിനിമകൾ കാണുമോ 🤔

  • @gopakumarkpillai7601
    @gopakumarkpillai7601 14 дней назад

    ഇവളൊക്കെ കഴിഞ്ഞ പത്തിരുപത് വറ്ഷം എവിടെയായിരുന്നു.എന്തുകൊണ്ടു ഇതുവരെ കേസുകൊടുത്തില്ല.

  • @adguru8544
    @adguru8544 14 дней назад

    soniya malhar .... it is her name ?

    • @LOKACHITHRA
      @LOKACHITHRA 14 дней назад

      സോണിയ മലർ

  • @danieltharakan9045
    @danieltharakan9045 14 дней назад +2

    Evlkally

  • @indira5962
    @indira5962 15 дней назад

    ഇവൻ പ്രമുഖ നടിക്ക് Msge അയച്ച സംഭവവും കേട്ടിട്ടുണ്ട്.

  • @Aclekh
    @Aclekh 14 дней назад

    ഇവളെയൊക്കെ കൊണ്ടുവന്ന് സംസാരിപ്പിക്കുന്ന മറുനാടൻ മലയാളി നിങ്ങള്‍ ഒരു കാര്യം മനസിലാക്കിക്കോ... നിങ്ങൾ നിങ്ങളുടെ വില കളയുകയാണ്... ജനങ്ങൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട്.. സത്യം പറയാലോ ഇവളുടെ അസുഖം വേറേയാണ്.

  • @user-ds2jz2ul8u
    @user-ds2jz2ul8u 14 дней назад +1

    നിന്നെ പീഡിപ്പിച്ചത് ആരാ സത്യത്തിൽ.... മാറ്റി മാറ്റി പറയല്ലേ..

  • @rajannair9150
    @rajannair9150 15 дней назад

    Why do u hide ur face. Anyway u explain everything and show ur face also. Let people see u so that people will not get confused.

  • @dineshkumar-mk3bt
    @dineshkumar-mk3bt 15 дней назад +2

    ജയസൂര്യ കണ്ണ് കാണാത്തവനോ .......?😅

    • @beenaani2851
      @beenaani2851 15 дней назад +1

      ഇങ്ങനെ യുള്ളവർക്ക് കാഴ്ച്ച ഒരു പ്രോബ്ലം അല്ല. പെണ്ണായാൽ മതി

  • @_SyamSankar
    @_SyamSankar 14 дней назад

    😵‍💫

  • @sicilysicily7321
    @sicilysicily7321 15 дней назад +2

    You are making yourself a big fool. Please try to be.deecent. why did you not make a complain, when it happened?

  • @osologic
    @osologic 14 дней назад

    ഇരുട്ടത്തു ചെയ്യുന്നതെല്ലാം ഒരു നാൾ വെളിച്ചത്തു വരും.

  • @misterbestie369
    @misterbestie369 14 дней назад

    😂 അഭിനയിക്കാൻ വരുമ്പോൾ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ലിപ് ലോക്ക് ചെയ്തും ശരീരഭാഗങ്ങൾ കാണിച്ചുമൊക്കെ അഭിനയിക്കാൻ പലരും തയ്യാറാണ് അഭിനയിക്കുന്നു അന്നുണ്ടായ സംഭവത്തിന് അപ്പോൾത്തന്നെ ആർക്കാണ് പരാതി കൊടുക്കേണ്ടിയിരുന്നതല്ലേ ഈ സിനിമയ്ക്ക് ശേഷം വർഷങ്ങളോളം പിന്നിട്ട് കഴിഞ്ഞ് ഇപ്പോ ഇത് വെളിപ്പെടുത്തുമ്പോൾ പലർക്കും പല സംശയങ്ങളും ഉടലെടുക്കും അത് സ്വാഭാവികം ആണ് ഏതായാലും പോലീസും കോടതിയും കാര്യങ്ങളിൽ തീരുമാനമെടുക്കട്ടെ

  • @dreamhunter6217
    @dreamhunter6217 14 дней назад

    ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും മുള്ളിന് ആണ് കേട് ഇപ്പൊ....😂 ഇങ്ങനെ പറയാൻ തുടങ്ങിയാൽ ഒരു നടനും ബാക്കി ഉണ്ടാവില്ല എന്ന് തോന്നുന്നു...

  • @kochuthresiatj923
    @kochuthresiatj923 14 дней назад

    മറ്റൊരു പെണ്ണിനേയും തൊടേണ്ട കാര്യം ഇല്ല. ഭാര്യ ഉണ്ടല്ലോ? സ്വന്തം കണ്ണിൽ കുത്തിയാലേ വേദന അറിയൂ.

  • @user-fq7xj4ty4f
    @user-fq7xj4ty4f 14 дней назад +2

    ഈ അമ്മച്ചി ഇതു നിർത്തി കൂടെ നട്ടൽ ഉള്ള ആൺ കുട്ടികളാണെന്നു പോലും എന്നാൽ ആ സ്പോട്ടിൽ ചെക്കിടത്ത് കൊടുക്കാമായിരുന് ഇരുട്ട് അടി കൊടുക്കായിരുന്നു പിന്നെ friends ആയി നാണമില്ലേ തള്ളേ വാചകം അടിക്കാൻ

    • @sheelaprakash532
      @sheelaprakash532 14 дней назад +1

      ഇതൊക്കെ ഇപ്പോഴൊന്നും തുടങ്ങിയതല്ല. ഇത് ഇങ്ങനെ പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നു...reach ന് വേണ്ടി

  • @charmingmorrows1128
    @charmingmorrows1128 14 дней назад +1

    Udayipp😂😂😂

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 14 дней назад

    അപ്പൊ ലണ്ടനിൽ ജോലി ചെയ്യുന്ന മകളോ

  • @truepotential206
    @truepotential206 15 дней назад

    Peru avaru thanne velipeduthiyallo

  • @thomasmvvarghese4861
    @thomasmvvarghese4861 14 дней назад +2

    രണ്ടു ദിവസം നോക്കി ക്യാഷ് ആരും തന്നില്ല എങ്കിൽ പിന്നെ പേര് പറയാം എന്ന് വിചാരിച്ചു

  • @shyamsam8327
    @shyamsam8327 14 дней назад +1

    for fame and money....

    • @rupithashaji
      @rupithashaji 14 дней назад

      Fake.... For fame and money

    • @shyamsam8327
      @shyamsam8327 14 дней назад

      @@rupithashaji Almost sure. Or she wanted some favors from him and he refused. So now came out with such a story

  • @sunithaanil8435
    @sunithaanil8435 15 дней назад

    Enghane ollavarkellam allarodum prathyela eashtam anu

  • @rajannair9150
    @rajannair9150 15 дней назад

    Hw do u live with this paltry sum.

    • @enlilly2405
      @enlilly2405 15 дней назад

      Husband Joli illathe irikuvalle

  • @Ambilipt215
    @Ambilipt215 15 дней назад +3

    Oombi oombi oombiiiiiiii😂😂😂😂😂😂😂😂😂😂 jayettan oomfiiiiii😅😅

  • @sreethuravoor
    @sreethuravoor 14 дней назад

    🤣തെറി വിളിക്കാം ആ വാ കൊണ്ടു അമ്മക്ക് വിളിച്ചു

  • @Viswanath940
    @Viswanath940 15 дней назад

    എല്ലാം bathroom connected aanallo 😂😂

  • @chithrachips7852
    @chithrachips7852 14 дней назад

    കാശു കിട്ടിയത് പോരാ 😂

  • @salamvazayavalappil8327
    @salamvazayavalappil8327 15 дней назад

    SONIYA NU

  • @vinuevoor5770
    @vinuevoor5770 15 дней назад

    കൊത വീരൻ അതാണ് അവൻ പുറകിൽ കൂടി പിടിക്കുന്നത്

  • @bijujohn3462
    @bijujohn3462 15 дней назад

    Ie thazhe vannu nilavolikkunnorkku viettil pennungal undo, enkil avare care cheytho!
    Vishangal ! Ninakkokke avan ethra pay cheythu vishangale ?

  • @ArunAnand-m5z
    @ArunAnand-m5z 15 дней назад

    Ivanti ee thadi..😂

  • @varghesekochumon9129
    @varghesekochumon9129 15 дней назад +3

    Eval no good

  • @avanilastudio7
    @avanilastudio7 15 дней назад

    ഒലക്ക

  • @anirudhan50
    @anirudhan50 14 дней назад

    അയാൾ അന്നു കുറ്റസമ്മതം നടത്തി.
    നിങ്ങൾ മാപ്പു കൊടുത്തു.
    അവിടെ തീർന്നു !
    ഇപ്പോൾ നിങ്ങൾ അതിനെ കുത്തിപ്പൊക്കിയിട്ട് അയാളെ കുടുംബത്തിലും സമൂഹത്തിലും താറടിയ്ക്കുന്നതുവഴി സ്വയം തെറ്റുകാരിയായി.
    ആക്ടിവിസ്റ്റായതുവഴി നേടിയ സംസാരശേഷി പരീക്ഷിയ്ക്കുകയാണു നിങ്ങളിപ്പോൾ !

  • @ajeaje2479
    @ajeaje2479 15 дней назад +2

    😂😂😂 ചുമ്മ

  • @mohandasdamodaran3268
    @mohandasdamodaran3268 14 дней назад

    നിൻ്റെ കാരിയത്തിൽ ഒരു തീരുമാനം ആയി

  • @samuelkutty4741
    @samuelkutty4741 14 дней назад

    E.NAYITEMONAI.APPOLTHANNAI.CASEKODUKHAN.PADILLAI.ARANNINAYITEMAKHL.JOLICHAITHAI.PANNAMUTTAKHUNNU.OK.AMMA.ARANNIKUTHICHIMOL.AMMA.NAYITEMAKHL.JOLIKALLANMARUTTAKIYAMMAPURIMOLAI.EPRSTANAME.EDUTHU.VALICHARIYOU.AMMAVASHY.VADIYANNU.AMMAYOUDAE.MARVIL.THATTITHAYOLIPURIMAKHL.VBHCHARIKHUNNU.OK.CINIMATIYATTRUKAL.ONLY.KALLIYANNAMANTHAFAMAYI.YHIRNNU.OK.NAYITEMAKHLUDAI.ORUPADAME.POLUME.PODHUJANNANGHL.KANNILLA.KOMALIPURIMAKHLAI.MUGHSH.PURIMOBAI.ARSTUCHAINNAME.OKDILIPU.NAYITEMONAI.1.PRDHIYANNUPURIMONE.OK

  • @jubimathew3169
    @jubimathew3169 14 дней назад +1

    She’s taking advantage of the situation