Это видео недоступно.
Сожалеем об этом.

ഇന്ത്യ ഉടനെ മറ്റൊരു ചൈന ആകുമോ ? Comparing China and India by Economy

Поделиться
HTML-код
  • Опубликовано: 2 окт 2023

Комментарии • 69

  • @Jojo-fc4fc
    @Jojo-fc4fc 10 месяцев назад +164

    2011ൽ എന്റെ ജോലിയുടെ ശമ്പളം 7500 രൂപ ആയിരുന്നു. അന്നെനിക്ക് എല്ലാ ചിലവും കഴിഞ്ഞ് 2000 രൂപയിൽ കുറയാതെ ബാലൻസ് ഉണ്ടായിരുന്നു.ഇപ്പോൾ എന്റെ ശമ്പളം 18000 ആണ്‌. ചിലവ് എത്ര ശ്രമിച്ചിട്ടും 20000 ത്തിൽ നിർത്താൻ സാധിക്കുന്നില്ല. എന്റെ കാര്യം ഇങ്ങനെ നിങ്ങളുടെയോ?

  • @ubaisevb
    @ubaisevb 10 месяцев назад +31

    കേരളം വളരുന്നുണ്ട്... നല്ല അഴിമതി.. കൊണ്ട് മാത്രം...

  • @73635p
    @73635p 10 месяцев назад +34

    ചൈന തുടങ്ങിയത് 1980 തൊട്ട്.
    അന്നെ നമ്മൾ ഒരു 40-50 കൊല്ലം പിറകിൽ ആയിരുന്നു. നമ്മൾ തുടങ്ങിയിട്ട് ഇപ്പോൾ 10 കൊല്ലം ആയിട്ടില്ല,.. അപ്പോൾ തന്നെ നമ്മൾക്ക് ഇനി 20 കൊല്ലം ഇതുപോലെ പോയാൽ 20 കൊല്ലം കൊണ്ട് ഇപ്പോഴത്തെ ചൈന ആകുന്നു എന്ന് പറയുമ്പോൾ അത്ഭുതം തന്നെ....
    ഏകധിപത്യ രാജ്യം കൈവരിക്കുന്ന വേഗത്തോട് ജനാധിപത്യരാജ്യം മത്സരിക്കുന്നു .ഇന്ത്യ പവർ തന്നെ ..

  • @jhiny240
    @jhiny240 10 месяцев назад +38

    Dude bro super explanation❤

  • @amruthajayaprakash4846
    @amruthajayaprakash4846 10 месяцев назад +33

    Bro മുല്ലപ്പെരിയാർ വിഷയത്തിൽ എന്താണ് ചെയ്യാൻ സാധിക്കുക? Govt ന്റെയും ജനങ്ങളുടെയും ന്റെ ശ്രദ്ധ ഇതിലേക്കു കൊണ്ട് വരാൻ എങ്കിലും ഒരു video ചെയ്യുമോ. നിങ്ങളെ പോലുള്ള youtubers ശ്രമിച്ചാൽ എന്തെങ്കിലും okke നടക്കുകയുള്ളു 🙏 എല്ലാത്തവണയും വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ മാത്രം സംഭവിക്കുന്ന ഒരു seasonal topic ആണ് ഇത് but newyork times വരെ report ചെയ്തിട്ടും ഒരു നിലപാടും എടുക്കാത്ത govt ne ഓർക്കുമ്പോൾ പേടിയാകുന്നു so please do a video 🙏please save kerala.

  • @theyoungman6522
    @theyoungman6522 10 месяцев назад +75

    ചൈന പോലെ പെട്ടെന്ന് ആകണം എങ്കിൽ അവിടത്തെ ഭരണ രീതി ഇവിടെ കൊണ്ട് വരണം.പക്ഷെ ഇത് ഇന്ത്യ ആയി പോയി ആയിരക്കണക്കിന് പാർട്ടി ഉള്ള ഇന്ത്യ

  • @ajithvs7331
    @ajithvs7331 10 месяцев назад +152

    ഇന്ത്യ ചൈന ആകേണ്ട സർവാധിപത്യത്തേക്കാൾ നല്ലത് ജനാധിപത്യം

  • @muhammedsahad6140
    @muhammedsahad6140 10 месяцев назад +15

    💯% നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു

  • @JayamohanS-lm5vs
    @JayamohanS-lm5vs 10 месяцев назад +45

    ഇന്ത്യ 2040ൽ ചൈന പോലെ വികസിക്കും.

  • @nithinkichu8314
    @nithinkichu8314 10 месяцев назад +18

    സത്യമാണ് താങ്കൾ പറയുന്നത്. നമുക്ക് ചൈനയെ പോലെ ആകണം എന്ന് ആഗ്രഹിക്കാനേ ഇപ്പോ പറ്റു. അത് എന്ന് എങ്ങനെ എന്നൊക്കെ പറയാൻ കൃത്യമായി പറയാൻ ആകില്ല.

  • @manums816
    @manums816 10 месяцев назад +93

    എല്ലാകാര്യംങ്ങൾക്കും ഒരു തുടക്കം ഉണ്ടല്ലോ ആ തുടക്കത്തിൽ ആണ് ഇന്ത്യ. എല്ലാത്തിനും അതിന്റെതായ സമയം എടുക്കും.

  • @JayanN-vb1ud
    @JayanN-vb1ud 10 месяцев назад +54

    ഇന്ത്യ എന്താകുമെന്ന് എനിക്കറിയില്ല പക്ഷെ കേരളം എന്താകുമെന്ന് എനിക്കറിയാം
    വൃത്തിയുടെയും അസൂത്രണത്തിന്റെ കാര്യത്തിലും കേരളം വളരെ മോശമാണ്
    ഒരു വൃത്തിയും അസൂത്രണങ്ങളുമില്ലാത്ത നഗരങ്ങളും റോഡുകളുമാണ് കേരളത്തിലുള്ളത് 😢😢😢

  • @MD-ol9tt
    @MD-ol9tt 10 месяцев назад +21

    You are telling the very clear truth bro.

  • @resikeshmr8185
    @resikeshmr8185 10 месяцев назад +70

    2014 മുമ്പ് എന്തുണ്ടായിരുന്നു ഇന്ത്യയിൽ നല്ലൊരു റോഡ് ഉണ്ടായിരുന്നു. ഇപ്പോൾ എക്സ്പ്രസ് ഇൻറർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള റോഡുകളുമാണ് ഇപ്പോൾ വരുന്നത് റോഡിൻറെ കോളിറ്റി ടെസ്റ്റ് ചെയ്യാൻ ഫൈറ്റർ ജെറ്റ് ആണ് റൂട്ടിലോറക്കുന്നത് 💥 2014 മുമ്പ് ഒരു എക്സ്പ്രസ് എങ്കിലും ഉണ്ടായിരുന്നു ഇന്ത്യയിൽ ഇല്ല എക്സ്പ്രസ് എന്തിന്?
    ചൈന സാമ്പത്തികമായി മുന്നേറിയ മുന്നേറുന്നതിനു മുമ്പ് അവിടെ വളരെ വലിയ ഇൻഫാസ്റ്റിൽ ഡെവലപ്മെൻറ് നടന്നിരുന്നു അത് റോഡിലായിരുന്നു ഇപ്പോൾ ഇന്ത്യയിലും ഇത് നടക്കുന്നു അതിൻറെ കാരണം ഇന്ത്യ അതിവേഗം വളരുകയാണ് പക്ഷേ നമ്മുടെ കേരളം വളരുന്നില്ല മറ്റുള്ള സംസ്ഥാനങ്ങൾ നോക്കൂ തമിഴ്നാടും കർണാടകയും ഉത്തർപ്രദേശും ഹൈദരാബാദും മറ്റും നോക്കൂ ഒരു അതിവേഗം ഡെവലപ്പ് ചെയ്തു കൊണ്ടു നടക്കുകയാണ് നമ്മുടെ കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും കുറവ് നടക്കുന്ന സംസ്ഥാനമായി എജുക്കേഷൻ അക്കാര്യത്തിലും അതുതന്നെ കഷ്ടം വലിയ കാര്യത്തിൽ മുതലാളികൾ വേണ്ട എന്ന് പറഞ്ഞു മറ്റുള്ള നാട്ടിൽ പോയി കോട്ടും സ്യൂട്ടും ഇട്ട് നടക്കുന്നു

  • @saheert5887
    @saheert5887 10 месяцев назад +5

    വളരെ നല്ല നിരീക്ഷണം...

  • @ansaranwar22692
    @ansaranwar22692 10 месяцев назад +44

    വികസനം മന്ദഗതിയിലാണെകിലും ലോകത്തിന് മുൻപിൽ വരും കാലങ്ങളിൽ ഇന്ത്യ ഒന്നാമദായിരിക്കും 👍🏼

  • @Fun_and_Factz
    @Fun_and_Factz 10 месяцев назад +14

    കാറിൽ നിന്ന് ഇറങ്ങാറായില്ലേ..😊

    • @pcdpeoplecallmedude7980
      @pcdpeoplecallmedude7980  10 месяцев назад +50

      വീട്ടിൽ painting works നടക്കുകയാണ് bro 😁

  • @Mrmatrix587
    @Mrmatrix587 10 месяцев назад +7

    Slow and steady wins the race

  • @jvgeorge1474
    @jvgeorge1474 10 месяцев назад +8

    Well narrated ❤

  • @suraj2533
    @suraj2533 10 месяцев назад +3

    yes,
    1,at least we can reduce the Trade deficiency with China by the companies moving to India. could Not expect to replace China atleast for 30-40 years.
    2, regarding the GDP per capita, up and Bihar dragging us behind due high population with low per capita.
    3, very less percentage of women are working women which is also a reason for low per capita
    4, we should have more product based companies. Like auto industry which is having good hope. TVs Bajaj Mahindra etc are now expanding to other countries and taking Market

  • @hyffii
    @hyffii 10 месяцев назад +15

    ഫാക്ടറികൾ ജനസാന്ദ്രത ഉള്ള സ്ഥലങ്ങൾ ഒഴിവാക്കി നിർമ്മിച്ചില്ലെങ്കിൽ ഭാവിയിൽ ദുരന്തം ആവും....

  • @arakkalabuco704
    @arakkalabuco704 10 месяцев назад +17

    2250 ഡോളർ കൊണ്ട് അമേരിക്ക യിൽ ചെയ്യുന്നതിനേക്കാൾ പല മടങ്ങു ഇന്ത്യ യിൽ ചെയ്യാൻ പറ്റും. പിന്നെ എന്ത് comparison ആണ്

  • @jayakrishnanpettathanathu4749
    @jayakrishnanpettathanathu4749 10 месяцев назад +22

    ഈ രീതിയിൽ മുന്നോട്ട് പോകുകയാണങ്കിൽ 20 വർഷം കൊണ്ട് ഇന്നത്തെ ചൈനയുടെ ഒപ്പം എത്താൻ സാധിക്കും

  • @gayathri7148
    @gayathri7148 10 месяцев назад +5

    Super vedio❤❤😍😍

  • @sibinkurian6591
    @sibinkurian6591 10 месяцев назад +5

    ശരിയായ വിശകലനം ബ്രോ

  • @josecherukara4964
    @josecherukara4964 10 месяцев назад +14

    ഇന്ത്യയും ചൈനയും തമ്മിൽ 1:6 എന്ന ratioyil ആണ്. ഇത് സത്യം ആണ്.അണ്ണാനും ആനയും തമ്മിൽ ഗുസ്തിയടിച്ചാൽ

  • @sajimon1437
    @sajimon1437 10 месяцев назад +4

    നിങ്ങൾ വളരെ സത്യസന്തമായീ മാത്രം പറയുന്നു....

  • @sunandhasunandha4320
    @sunandhasunandha4320 10 месяцев назад +1

    Great..dude..❤

  • @KiNg-wx6rv
    @KiNg-wx6rv 10 месяцев назад

    Well explained

  • @anwarakbar4343
    @anwarakbar4343 10 месяцев назад

    You said it , we have lots of work to do

  • @Luna-ix8
    @Luna-ix8 10 месяцев назад +174

    ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ആണ് ഇന്ത്യയുടെ വളർച്ച 60 വർഷം കോൺഗ്രസ്‌ ഭരിച്ചതിനെക്കാൾ ഇരട്ടി വളർച്ച ഉണ്ടായത് അതും 9 വർഷം കൊണ്ട്. ലോക രാജ്യങ്ങൾ പോലും ഇന്ത്യയുടെ ഈ വളർച്ചയെ അത്ഭുതപ്പെടുന്നു. കോൺഗ്രസ്‌ വല്ലതും വന്നാൽ ഇന്ത്യയുടെ ഗതി അധോ ഗതി. എങ്കിൽ ഇന്ത്യ ഉടനെ ഒന്നും വികസിക്കില്ല അത് 100% ഉറപ്പാണ്

  • @hyperx9680
    @hyperx9680 10 месяцев назад +5

    ബ്രോ അപ്പോ ചൈനയെ മറികടക്കാൻ എന്തൊക്കെ ഇന്ത്യ ചെയ്യണം എന്ന് പറഞ്ഞു വീഡിയോ ചെയ്യാമോ

  • @haooo6453
    @haooo6453 10 месяцев назад +3

    Nice 👍🏻❤

  • @prakeshgg
    @prakeshgg 10 месяцев назад +3

    Yes man agree, no one see the development of China.

  • @jamsheermdry2557
    @jamsheermdry2557 10 месяцев назад +25

    4 trillion നും 14 trillion നും തമ്മിൽ വലിയ വെത്യാസം ഉണ്ടല്ലോ ഇന്ത്യ 14 trillion എത്താൻ കുറച്ച് സമയം വേണ്ടി വരും

  • @manukumarct3892
    @manukumarct3892 10 месяцев назад +15

    ചൈനക്ക് എതിരാളി അമേരിക്ക ആണ്

  • @rahul-kb7xn
    @rahul-kb7xn 10 месяцев назад +1

    Why south africa is still not developed as Singapore

  • @malabarn7154
    @malabarn7154 10 месяцев назад +5

    എല്ലാ० ഒരു കാലത്ത് ശരിയാവും

  • @rvmedia5672
    @rvmedia5672 10 месяцев назад +54

    ലോകത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖല ഇന്ത്യയിലാണ് അമേരിക്ക കഴിഞ്ഞാൽ ഇൻഫ്രാസ്ട്രക്ചർ മേഖല അതിവേഗം തന്നെയാണ് വളർച്ച കൈവരിക്കുന്നത് ചൈനയുടെ വളർച്ച 1980 കളിൽ തന്നെ തുടങ്ങിയതാണ് അത് വെച്ച് compare ചെയ്യാൻ കഴിയില്ല വരും നാളുകൾ ഭാരതത്തിന്റെതാണ് കാത്തിരുന്നു കാണാം വിജയി വിശ്വ ഭാരതി 🇮🇳🇮🇳🧡🧡🧡

  • @naasmedia2907
    @naasmedia2907 9 месяцев назад +2

    രാജ്യത്തോട് കൂറുള്ള ഭരണാധികാരി വരണം....

  • @jacobjob6370
    @jacobjob6370 10 месяцев назад +4

    Common men hardly earning money to buy 1kg rice per day. What development?

  • @tkrishnan57
    @tkrishnan57 10 месяцев назад +2

    ജനാധിപത്യത്തിന്റെ ന്യൂനതകൾ അല്ല ജനാധിപത്യം തന്നെ ആണ് ഇവിടെ പ്രശ്നം. ചൈന സർവ്വധിപത്യ രാജ്യം. അവിടെ ഭരണാധികാരികൾക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല തന്നെ. വിചാരിച്ച എല്ലാ കാര്യങ്ങളും എളുപ്പത്തിൽ നടപ്പാക്കാം.

  • @prithviraj1544
    @prithviraj1544 10 месяцев назад +4

    ചൈന ഇത്രയും വികസിച്ചത് 30 - 40 വർഷം കൊണ്ടല്ലേ. അത്രയും കാലം ഇന്ത്യക്ക് അത് സാധിച്ചിരുന്നില്ല. മികച്ച വിദ്യാഭ്യാസം, ഇൻഫ്രാസ്ട്രെക്ചർ, നൂനതന കൃഷി രീതികൾ എന്നിവ ഉണ്ടായാൽ ഇവിടെ കൂടുതൽ വ്യവസായങ്ങൾ വരും. കൂടുതൽ ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ഇതു മാത്രം അല്ല പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ വേണ്ടുന്ന ഗവേഷണ സ്ഥാപനങ്ങൾ കൂടി ഉണ്ടാവണം. എന്നാൽ ആളോഹരി വരുമാനം കൂടുകയുള്ളു. പക്ഷെ അപ്പോൾ ഒരു കാര്യം സംഭവിക്കും. നിലവിൽ ഉള്ളതിനേക്കാൾ ആളോഹരി ചിലവും വർധിക്കും. മറ്റുള്ളവർ പറയും പോലെ ഇന്ത്യ ചൈനയോട് മത്സരിക്കുകയല്ല. ചൈനയിൽ നിന്നും കണ്ടുപഠിച്ചു വികസിച്ചു ലോകരാജ്യങ്ങൾക്കിടയിൽ എപ്പോഴും ഒരു ടോപ് 5 ഇൽ നിൽക്കാൻ ആണ് ശ്രമിക്കുന്നത്. എല്ലാ രാജ്യങ്ങളും പണ്ടുമുതലേ മത്സരം ഉണ്ട്. പക്ഷെ ഇന്ത്യ ഇതിലേക്ക് എത്തിയത് കുറച്ചു താമസിച്ചു ആണെന്ന് മാത്രം. നമ്മുക്ക് കാത്തിരുന്നു കാണാം എന്താകും എന്ന്.

  • @jithinmadhavannarayanan2724
    @jithinmadhavannarayanan2724 10 месяцев назад +1

    You Forgot one thing Population we are 1st young Population... Rest everything is 1st China you are Correct

  • @soorajp2653
    @soorajp2653 10 месяцев назад +69

    നിലവിലുള്ള സർക്കാർ തന്നെ തുടരുകയാണെങ്കിൽ ഇന്ത്യയുടെ വളർച്ച വേഗത്തിലാകും. ചൈനക്കാർ പറയുന്നത് പോലെ ഇന്ത്യയും വളർന്നുകൊണ്ടിരിക്കുകയാണ്.

  • @josevarghese9143
    @josevarghese9143 10 месяцев назад +2

    Ashamed of our media.

  • @user-jk2sy9tp3t
    @user-jk2sy9tp3t 10 месяцев назад

    👍🏻👍🏻👍🏻👍🏻✨️✨️✨️

  • @mohammedafsal9846
    @mohammedafsal9846 10 месяцев назад +2

    ഇന്ത്യയുടെ പടിപടിയായുള്ള വികസനത്തിന് ഭരണ പാർട്ടികൾക്ക് പങ്കുണ്ടോ അതോ ആര് ഭരിച്ചാലും വികസനം ഉണ്ടാവുമോ

  • @user-su8yv6wq8d
    @user-su8yv6wq8d 10 месяцев назад +2

    Indian🥰 vs china 🙄

  • @ravindranp7478
    @ravindranp7478 10 месяцев назад +11

    ചെന എങ്ങിനെ ഇങ്ങനെ ആയി എന്നത് അവിടത്തെ ഏകാധിപത്യത്തിലൂടെയാണ് എന്ന് ഓർക്കുന്നത് നല്ലതാണ് സഹോദര താങ്കളുടെ പ്രഭാഷണം തന്നെ എടുത്താൽ ചെയ്നയിലായിരുന്നെങ്കിൽ ഇങ്ങനെ സഹോദരന് ഉള്ളത് തുറന്നുപറയാൻ കഴിയുമായിരുന്നോ ഇന്ത്യ ഇതുവരെ നേടിയത് മുഴുവൻ ഇവിടെ ജനാധിപത്യം നിലനിർത്തികൊണ്ടാണ് മറിച് അവിടെ അങ്ങിനെ ആണോ സ്വന്തം രാജ്യത്തെപ്പറ്റി യഥാർഥ്യമാണെങ്കിലും ഉള്ളതുപറയാൻകഴിയുമോ പറഞ്ഞാൽ ജീവനോടെയിരിക്കുമോ

  • @sajithrajesh74
    @sajithrajesh74 10 месяцев назад +2

    🇮🇳🔥

  • @Noufalksdlv
    @Noufalksdlv 10 месяцев назад +31

    Indiaയുടെ വികസനത്തിൽ അധികാരികൾക്ക് വലിയ താൽപര്യം ഒന്നുമില്ല

  • @jishastores
    @jishastores 10 месяцев назад +8

    കോൺഗ്രസ്സ് ഭരണത്തിൻ്റെ ഗുണം

  • @abelgeorge5728
    @abelgeorge5728 10 месяцев назад +4

    വ്യവസായവൽക്കരണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിന് വിധേയമായ രാജ്യം.
    വ്യാവസായിക മേഖലകളിൽ നിന്നും വൻകിട വ്യാവസായിക പ്ലാന്റുകളിൽ നിന്നും വലിയ അളവിൽ കാർബൺ പുറന്തള്ളുന്നത് ചൈനയാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം.

  • @AIrobo7cc
    @AIrobo7cc 10 месяцев назад +1

    China ❤❤🎉🎉

  • @jishastores
    @jishastores 10 месяцев назад +35

    ചൈന അല്ല അതുക്കും മേലെ ഭാരതം ആവും

  • @user-adiaboo_2268
    @user-adiaboo_2268 10 месяцев назад +7

    America is past
    India is present
    China is future

  • @Safeeqinni395
    @Safeeqinni395 10 месяцев назад +25

    ഇപ്പോഴത്തെ ചൈന ആവാൻ ഇന്ത്യക്ക് 200
    വർഷം ആവും

  • @Myworld756
    @Myworld756 10 месяцев назад +24

    രാഹുൽഗാന്ധി വരും എല്ലാം ശരിയാവും 🤍🤍🤍🔥