It is on the basis of these findings in Jyothi that it is vehemently urged before us that the post of Tradesman (Welder) comes under the Mechanical Stream and that in the departmental hierarchy the post of Tradesman is feeder category for promotion as Workshop Instructor and the next promotion is to the post of Workshop Supervisor/Manager for which the qualification prescribed is B.Tech and therefore that the conditions prescribed by the latter part of Rule 10(a)(ii) are satisfied, especially in the light of the findings in Jyothi. We find from Anita (supra) and Zahoor (supra) that the ratio of Jyothi (supra) was not applied only on account of the fact that the Supreme Court held that a Rule similar to Rule 10(a)(ii) was not applicable to the selections considered in that case. In Ajith (supra) Rule 10(a)(ii) was clearly applicable. However the ratio of Jyothi was found not applicable as the committee which had been appointed to go into the matter did not declare DHIS to be a superior qualification that presupposes the acquisition of the lower (prescribed) qualification. Further and more importantly, in Ajith it was specifically noticed that the decision in Jyothi also turned on the fact that the that the qualification for the promotional post of assistant engineer was a degree in engineering. This, it was held (in paragraph 20 of the judgment in Ajith) 'a distinguishing factor'. In the facts of this case also it is not disputed before us that the qualification for the post of Workshop Supervisor/Manager is B.Tech in Mechanical Engineering. Thus the facts of this case are almost identical to the situation considered in Jyothi and therefore holding a Bachelor's Degree in mechanical engineering can be OP (KAT) Nos 319/2018 & 466/2019 held to presuppose the holding of the lower (prescribed) qualification for the post of Tradesman (Welding). The Tribunal wrongly held otherwise. Full details A to Z(members only )❤- choose iti information membership ruclips.net/video/0XR6tdjI5KA/видео.htmlsi=5PEu7YBHa1XhH3mR
@@vijinvincent7240 strength of material, no idea.. കേട്ടിട്ടില്ല ട്രേഡ്. individually oru trade ഉള്ളതായിട്ട് അറീല tradesman common notification ആണ് എങ്കിലും ഓരോ ട്രേഡ് നും, ഓരോ പോസ്റ്റ് നും ഓരോ കേസ് കൊടുക്കേണ്ടി വരുന്നതും വേറെ വിധി ഒന്നിൽ ബാധകം ആകാത്തതും Inghane കുറച്ച് കാര്യങ്ങൾ കൂടി ഉണ്ട് എന്നത് കൊണ്ട് ആണ്
@vijinvincent7240 ഞാൻ എന്തിനാ അതിന് കേസ് കൊടുക്കുന്നത് 🤔. എനിക്ക് strength of material ൽ വേറെ ആരെ എടുക്കുന്നു എടുക്കുന്നില്ല എന്ന് നോക്കേണ്ട കാര്യം ഇല്ലലോ വെൽഡർ ൽ ബിടെക് നെ എടുത്താലോ plumber ൽ ba കാരനെ എടുത്താലോ carpenter ആയിട്ട് mbbs കാരനെ എടുത്താലോ ഒന്നും എനിക്ക് ഒരു പ്രശ്നോം ഇല്ല 🙆🏻♂️@@vijinvincent7240
@@SheejaSubramanyan-mu9xz പഠിക്കുന്നതിൽ ഏതേലും ഡിപ്ലോമ / ബിടെക് ഉള്ളവർ തടസ്സം നോക്കുന്നുണ്ടോ സുഹൃത്തേ.. പടിക്കുന്നതും മാർക്ക് മേടിക്കുന്നതും സ്വന്തം കഴിവ് ആണ്... ട്രേഡ് ബേസ്ഡ് ആണല്ലോ ചോദ്യം. പരമാവധി മാർക്ക് മേടിക്കുന്നതിൽ മറ്റുള്ളവർ ഉണ്ടോ എന്ന് നോക്കേണ്ട ആവശ്യം ഉണ്ടോ? ഇത്രയും high competition ഉള്ള കാലത്ത് iti ഉണ്ട് എന്ന് കരുതി ഒന്നും ചെയ്യാതെ പഠിക്കാതെ ജോലിയിൽ കയറാൻ പറ്റുമോ ഇരുന്ന് പഠിക്കു..
@@SheejaSubramanyan-mu9xz civil ന് ഒരുപാട് ഒഴിവ് വരും.. അതുകൊണ്ട് 1 yr ആയി എന്നത് വിട്ട് ഇനി ഉള്ള 6 മാസം കട്ടക്ക് ഒന്ന് ഇരുന്നു നോക്കു.. നല്ല റിസൾട്ട് ഉണ്ടാകും.. Sure💯 ഇനിയും ഇങ്ങനെ പല കേസ് നടക്കും... നടന്നോട്ടെ... അതിനെയൊക്കെ സപ്പോർട്ട് ചെയുന്നു.. നിങ്ങളും ചെയ്യുക.. പക്ഷെ civil oru കിടിലൻ ട്രേഡ് ആണ്. കുത്തി ഇരുന്ന് പഠിച്ചു നോക്കു.കിട്ടും.. അതല്ലേ തന്നെ കേസ് ജയിക്കുമ്പോൾ ടോപ് റാങ്ക് ൽ വരില്ലേ 💯🙌🏻 Advise കാണുമ്പോ കണ്ണ് തള്ളിപ്പോകും.. അതുപോലെ ഏത് ട്രേഡ് ന് ഒഴിവ് ഉണ്ട്.. സൊ try ur best case നടക്കട്ടെ 😊
It is on the basis of these findings in Jyothi that it is vehemently urged before us that the post of Tradesman (Welder) comes under the Mechanical Stream and that in the departmental hierarchy the post of Tradesman is feeder category for promotion as Workshop Instructor and the next promotion is to the post of Workshop Supervisor/Manager for which the qualification prescribed is B.Tech and therefore that the conditions prescribed by the latter part of Rule 10(a)(ii) are satisfied, especially in the light of the findings in Jyothi.
We find from Anita (supra) and Zahoor (supra) that the ratio of Jyothi (supra) was not applied only on account of the fact that the Supreme Court held that a Rule similar to Rule 10(a)(ii) was not applicable to the selections considered in that case. In Ajith (supra) Rule 10(a)(ii) was clearly applicable. However the ratio of Jyothi was found not applicable as the committee which had been appointed to go into the matter did not declare DHIS to be a superior qualification that presupposes the acquisition of the lower (prescribed) qualification. Further and more importantly, in Ajith it was specifically noticed that the decision in Jyothi also turned on the fact that the that the qualification for the promotional post of assistant engineer was a degree in engineering. This, it was held (in paragraph 20 of the judgment in Ajith) 'a distinguishing factor'. In the facts of this case also it is not disputed before us that the qualification for the post of Workshop Supervisor/Manager is B.Tech in Mechanical Engineering. Thus the facts of this case are almost identical to the situation considered in Jyothi and therefore holding a Bachelor's Degree in mechanical engineering can be
OP (KAT) Nos 319/2018 & 466/2019
held to presuppose the holding of the lower (prescribed) qualification for the post of Tradesman (Welding). The Tribunal wrongly held otherwise.
Full details A to Z(members only )❤- choose iti information membership
ruclips.net/video/0XR6tdjI5KA/видео.htmlsi=5PEu7YBHa1XhH3mR
Bro tradesmen strength of materials ഏതു iti കർക്കാ apply ചെയ്യാൻ പറ്റുന്നെ 🤷🏻♂️.. Appo എങ്ങനെ എടുക്കും
Iti kkarkku patillel ningal enthinte Equalancy/higher vachitta athu apply cheyyunne ningalude qualification special rule l illalo
@@vijinvincent7240 strength of material, no idea.. കേട്ടിട്ടില്ല ട്രേഡ്. individually oru trade ഉള്ളതായിട്ട് അറീല
tradesman common notification ആണ് എങ്കിലും ഓരോ ട്രേഡ് നും, ഓരോ പോസ്റ്റ് നും ഓരോ കേസ് കൊടുക്കേണ്ടി വരുന്നതും വേറെ വിധി ഒന്നിൽ ബാധകം ആകാത്തതും Inghane കുറച്ച് കാര്യങ്ങൾ കൂടി ഉണ്ട് എന്നത് കൊണ്ട് ആണ്
@@anilkumarns7702 അതും ശരി ആണല്ലോ 😁 ഏത് ക്വാളിഫിക്കേഷൻ ആണ് consider ചെയ്യുന്നേ
Mech /civil or other🙆🏻♂️
Mech aanel kgce mech വരണം
Civil ആണേൽ കെജിസിഇ & Ntc സിവിൽ വരണം
ഏതാണ് 👀
@@instructormalayalam ni ആദ്യം case കൊടുക്ക്.... Qualification alla എന്ന് പറഞ്ഞു
@vijinvincent7240 ഞാൻ എന്തിനാ അതിന് കേസ് കൊടുക്കുന്നത് 🤔.
എനിക്ക് strength of material ൽ വേറെ ആരെ എടുക്കുന്നു എടുക്കുന്നില്ല എന്ന് നോക്കേണ്ട കാര്യം ഇല്ലലോ
വെൽഡർ ൽ ബിടെക് നെ എടുത്താലോ plumber ൽ ba കാരനെ എടുത്താലോ carpenter ആയിട്ട് mbbs കാരനെ എടുത്താലോ ഒന്നും എനിക്ക് ഒരു പ്രശ്നോം ഇല്ല 🙆🏻♂️@@vijinvincent7240
iti casine vidhi thalli poyo eni appo padichittu kariyam elle
@@SheejaSubramanyan-mu9xz പഠിക്കുന്നതിൽ ഏതേലും ഡിപ്ലോമ / ബിടെക് ഉള്ളവർ തടസ്സം നോക്കുന്നുണ്ടോ സുഹൃത്തേ.. പടിക്കുന്നതും മാർക്ക് മേടിക്കുന്നതും സ്വന്തം കഴിവ് ആണ്... ട്രേഡ് ബേസ്ഡ് ആണല്ലോ ചോദ്യം. പരമാവധി മാർക്ക് മേടിക്കുന്നതിൽ മറ്റുള്ളവർ ഉണ്ടോ എന്ന് നോക്കേണ്ട ആവശ്യം ഉണ്ടോ?
ഇത്രയും high competition ഉള്ള കാലത്ത് iti ഉണ്ട് എന്ന് കരുതി ഒന്നും ചെയ്യാതെ പഠിക്കാതെ ജോലിയിൽ കയറാൻ പറ്റുമോ
ഇരുന്ന് പഠിക്കു..
അങ്ങനെ പറഞ്ഞത് അല്ല ഡിപ്ലോമ ബിടെക് examine ellenkil. കോമ്പറ്റിഷൻ കുറയും അല്ലോ ഒരു വർഷം ആയി പഠിക്കുന്നു Dcivil. Ane
@@SheejaSubramanyan-mu9xz civil ന് ഒരുപാട് ഒഴിവ് വരും.. അതുകൊണ്ട് 1 yr ആയി എന്നത് വിട്ട് ഇനി ഉള്ള 6 മാസം കട്ടക്ക് ഒന്ന് ഇരുന്നു നോക്കു.. നല്ല റിസൾട്ട് ഉണ്ടാകും.. Sure💯
ഇനിയും ഇങ്ങനെ പല കേസ് നടക്കും... നടന്നോട്ടെ... അതിനെയൊക്കെ സപ്പോർട്ട് ചെയുന്നു.. നിങ്ങളും ചെയ്യുക.. പക്ഷെ civil oru കിടിലൻ ട്രേഡ് ആണ്. കുത്തി ഇരുന്ന് പഠിച്ചു നോക്കു.കിട്ടും.. അതല്ലേ തന്നെ കേസ് ജയിക്കുമ്പോൾ ടോപ് റാങ്ക് ൽ വരില്ലേ 💯🙌🏻
Advise കാണുമ്പോ കണ്ണ് തള്ളിപ്പോകും.. അതുപോലെ ഏത് ട്രേഡ് ന് ഒഴിവ് ഉണ്ട്.. സൊ try ur best case നടക്കട്ടെ 😊
I will try
ഞാൻ എന്റെ കഴിവിന്റെ മാക്സിമം പഠിക്കാൻ നോക്കും