"The Ho'ble Supreme Court in Jyothi's case (supra) held that if the higher qualification is obtained in the same faculty, that can be considered. Here, it is not in same faculty. Acceptance of the higher qualification when the qualification prescribed is the basic qualification for getting the higher qualification is legally permissible. But, ITI Certificate in Surveyor Trade is not the basic qualification for getting admission to diploma or degree course in Civil Engineering. Therefore, holding of diploma or degree in Civil Engineering will not presuppose the acquisition of ITI Certificate in Surveyor Trade...... After considering all the above matters, the Committee has decided to make the following recommendation. 1. ITI Trade Certificate is a purely skill-based qualification. ITI Trade Certificate is not an essential qualification for obtaining Diploma/B.Tech/BE qualifications. So Diploma/B.Tech/BE qualifications cannot be considered as higher qualification for ITI Trade Certificate
കൂടുതൽ പഠിച്ചു എന്നു പറയുന്ന diploma, b tech കാരോട് നിങ്ങൾ പഠിച്ച കാര്യം ഒന്നും പറയണ്ട diploma ,b tech qualification work Shop instructor അടക്കം ഇതിനേക്കാൾ double സാലറിയിൽ ഇതിനേക്കാൾ നാല് ഇരട്ടി വേക്കൻസിയിൽ ഒരുപാട് നോട്ടിഫിക്കേഷൻ വിളിച്ചല്ലോ സ്വന്തം കോളിഫിക്കേഷൻ ഉള്ളവരുടെ കൂടെ എഴുതി ജയിക്കാൻ ത്രാണിയില്ലാത്തവൻമാരാണ് iti പോസ്റ്റിനുവേണ്ടി പാച്ചൻ വരുന്നത് ആദ്യം നീയൊക്കെ സ്വന്തം കോളിഫിക്കേഷൻ ഉള്ളവരോട് എക്സാം ജയിച്ചു കാണിക്ക്....
@@binu44464 BTech ഉള്ളവർ iti പഠിക്കണം.. Iti ഉള്ളവർ polytechnc ഉം കഴിഞ്ഞിട്ട് അല്ലെ ബിടെക് പഠിക്കുന്നത് 😊 ഞാൻ എന്റെ target ൽ എത്താൻ ഇനി polytechnc എടുത് .. പിന്നെ 2 വർഷം കഴിഞ്ഞു ബിടെക് എടുത്ത് എത്രയാ വർഷം പോകുന്നേ? എന്റെ കൈയിൽ ഉള്ള iti ക്ക് അപ്പോൾ 0 വാല്യൂ ആണോ.. Iti, nac, polytechnc, btech ഇത്രയും ഉള്ള എനിക്കും ബിടെക് ഉള്ള നിങ്ങളും അപ്പോഴും ഒരേപോലെ ആണോ .. Its very funny iti എടുക്കുന്നതിൽ പ്രശ്നം ഒന്നും ഇല്ല അതല്ല എങ്കിൽ ബിടെക് ലെവൽ എക്സാം കൾക്ക് prepare ചെയ്യണം 🙌🏻
diploma ,b tech qualification work Shop instructor അടക്കം ഇതിനേക്കാൾ double സാലറിയിൽ ഇതിനേക്കാൾ നാല് ഇരട്ടി വേക്കൻസിയിൽ ഒരുപാട് നോട്ടിഫിക്കേഷൻ വിളിച്ചല്ലോ സ്വന്തം കോളിഫിക്കേഷൻ ഉള്ളവരുടെ കൂടെ എഴുതി ജയിക്കാൻ ത്രാണിയില്ലാത്തവൻമാരാണ് iti പോസ്റ്റിനുവേണ്ടി പാച്ചൻ വരുന്നത് ആദ്യം നീയൊക്കെ സ്വന്തം കോളിഫിക്കേഷൻ ഉള്ളവരോട് എക്സാം ജയിച്ചു കാണിക്ക്....
@@LOKASAMASTHASUGINOBHAVANTHU പോയി diploma/btech exam ന് rank മേടിച് വന്നിട്ട് കമന്റ് ചെയ്യൂ, എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം അതിൽ സങ്കടം വേണ്ടട്ടോ 😚 Best wishes🫰🏻
ജ്യോതി case പ്രകാരം 3rd grade 2nd grade post കളുടെ promotion 1st grade ആയതിനാൽ btech diploma 3rde grade 2 nd grade post nte ഉയർന്ന യോഗ്യതായി consider cheyan patumallo ??
Pattumo എന്ന് നോക്കു ബ്രോ 😊 ജ്യോതി കേസ് സ്റ്റഡി ചെയ്ത് നോക്കു.. ഈ പോസ്റ്റുകളുടെ കാര്യം ഒന്നും അറിയില്ല 3'rd grade ൽ സാധ്യത കുറവാ.. Becouse promotion post ൽ iti with experience qualification ഉണ്ട് എന്ന് തോനുന്നു.. .. മാത്രം അല്ല same faculty അല്ലല്ലോ Try cheyye, നേരിട്ട് അറിയില്ല എന്താ അതിന്റെ കാര്യങ്ങൾ എന്ന്, ഡയറക്റ്റ് പ്രൊമോഷൻ പോസ്റ്റ് ആണ് പറഞ്ഞിട്ട് ഉള്ളത്.. അതുപോലെ ഒരേ faculty എന്നും പറഞ്ഞിട്ടുണ്ട്... സൊ സർവ്വേർ ന്റെ കാര്യം പ്രയാസം ആണ് Civil maybe നടക്കും, (kgce civil engineering, direct promotion undel of course നടക്കും )
@@thejusshaji4259 t man വെൽഡിങ് വിട്ടേക്ക്. അണ്ടിയും മാങ്ങയും അറിയാതെ കേസ് കൊടുത്താൽ അങ്ങനെ തന്നെ ഉണ്ടാകും 🌚 അവിടെ promotion post wi എന്നാ പറഞ്ഞേക്കുനെ.. Its completely wrong/incorrect 🫰🏻
@@thejusshaji4259 supreme court❌ Highcourt ✅ The GO(P) No. 503/2012/H.Edn dated 12.10.2012 Tradesman promotion only upto Trade Instructor Senior Grade Tradr Instructor Senior Grade qualification 👇🏻 •By promotion from the category of Trade Instructor Grade I. (1) A pass in Technical High School Leaving Certificate Examination in the appropriate Trade. OR (2) (1) A pass in Secondary School Leaving. Certificate Examination or its equivalent. (u) National Trade Certificate in the appropriate Trade/Pass in Kerala Government Certificate in Engineering Examination in the appropriate Trade/ Pass in Vocational Higher Secondary Certificate course in the appropriate Trade >Trade Instructor Grade I Qualification 👇🏻 By promotion from the category of Trade Instructor Grade II. (1) A pass in Technical High School Leaving Certificate Examination in the appropriate Trade. OR (2) (1) A pass in Secondary School Leaving. Certificate Examination or its equivalent. (u) National Trade Certificate in the appropriate Trade/Pass in Kerala Government Certificate in Engineering Examination in the appropriate Trade/ Pass in Vocational Higher Secondary Certificate course in the appropriate Trade >Trade Instructor Grade II Qualification👇🏻 (i) By promotion from the category of Tradesman. (ii) In the absence of suitable hands under item above, by direct recruitment 1-promotion 2-direct recuirtement Qualification (1) A pass in Technical High School Leaving Certificate Examination in the appropriate Trade. OR (2) (1) A pass in Secondary School Leaving. Certificate Examination or its equivalent. (u) National Trade Certificate in the appropriate Trade/Pass in Kerala Government Certificate in Engineering Examination in the appropriate Trade/ Pass in Vocational Higher Secondary Certificate course in the appropriate Trade >Tradesman qualification 👇🏻 (1) By transfer from Non-Technical Attender/Class IV Employees of the Technical Education Department having not less than two years regular service in the Department. (ii) By Direct Recruitment. Bytransfer Direct recuirtement (1) A pass in Technical High School Leaving Certificate Examination with specialization in the appropriate Trade. OR (2) (1) Pass in Secondary School Leaving Certificate Examination or equivalent. (i) National Trade Certificate in the appropriate trade/Pass in Kerala Government Certificate in Engineering Examination in the appropriate trade/ Pass in Vocational Higher Secondary Certificate course in the appropriate Trade WI qualification i) By transfer from Trade Instructor of any grade/Instrument Mechanic/ Boiler Mechanic (ii) In the absence of suitable candidates under item (i) above, by transfer from any other category mentioned in Kerala Technical Education Subordinate Service Rules having five years service in the Technical Education Department (iii) By Direct Recruitment. Workshop Instructor/Senior Grade Instructor/ Instructor Grade II/ Demonstrator/ Draftsman Grade II 1) By Transfer/ (2) Direct Recruitment Diploma in the appropriate Branch of Engineering/Technology awarded by a University/Government after undergoing regular course of study for not less than three years or its equivalent.
@@a.stalent7710 science ഉണ്ട് എങ്കിൽ ബിടെക് എടുക്കുക ✅ Iti level exam ഏതേലും ജോബ് നേടിയ ശേഷം എടുക്കുന്നതാകും ബെറ്റർ അതാകുമ്പോൾ നല്ല foundation ഉണ്ടാകും... Psc ക്ക് പഠിക്കുക വഴി പഠിക്കാൻ ഉള്ള ഒരു ability ഉണ്ടാകും, b tech nalla though ആണ്..സൊ പഠിക്കണം, ആ മൈൻഡ് ഉണ്ടാകണം.. എല്ലാർക്കും ഒരുപോലെ അല്ല.. Iti എടുക്കുന്ന കൂടുതൽ പേരും average, or below average ആണ് പൊതുവെ അതാ അങ്ങനെ പറഞ്ഞത് ഇനി pvt job ന് വേണ്ടി ആണ് എങ്കിൽ ur ചോയ്സ്, gvr job is better for iti aspirant, കേരളത്തിലെ pvt job more % സാലറി, incriment, promotion വളരെ മോശം ആണ്
@@instructormalayalamPlus 12 computer science ആണ് ഞാൻ പഠിച്ചെ എനിക്ക് electronics അറിയാം ഈ field താൽപര്യം. ഇപ്പൊ 1year wireman ആണ് പഠിക്കുന്നെ. Diploma Latral entry Instrumentation course കിട്ടി ഞാൻ എടുത്തില്ലാ പിന്നെ iti addmission എടുത്തു അവിടയും electronics കിട്ടിയില്ലാ. അപ്പൊ ഇനി diploma or btech ആണൊ നല്ലത് btech Math കുറച്ചു tough ആയിരിക്കും അല്ല പക്ഷെ iti കഴിഞാൽ ഒരു degree ഉള്ളത് നല്ലതാണെന്ന് RUclips videos ൽ കെട്ടിട്ടുണ്ട്.
@@a.stalent7710 definitely.. എനിക്ക് science ഉണ്ടേൽ ഞാൻ ബിടെക് എടുത്തേനേ.. ഇല്ലാത്തോണ്ട് ഇനി polytechnc എടുക്കണം ജയിക്കും എന്ന് ഉറപ്പുണ്ട് എങ്കിൽ ബിടെക് എടുത്തോളൂ 🙌🏻 Iti+ btech ഉണ്ടേൽ diploma വേണ്ടി വരില്ല പക്ഷെ 4 yr പഠിക്കണം.. Normally engineering എടുക്കുക തന്നെ.. Iti ഉണ്ട് എന്നതിൽ ഒരു consideration ഉം അവിടെ ഇല്ലലോ
@@blackboard8011 അങ്ങനെ ആണെങ്കിൽ THSLC യിലും ഇതൊക്കെ പഠിപ്പിക്കുന്നുണ്ട്.... എന്ന് വെച്ച്? APPROPRIATE trade എന്ന് പറഞ്ഞ അർത്ഥം മനസിലായില്ലേ... എന്ന SEPERATE COURSE വേണ്ടല്ലോ... MECHANICAL ന്ന് പറഞ്ഞു ഒറ്റ കോഴ്സ് നടത്തിയ പോരേ...
ITI കൾ എന്നോ നിർത്തേണ്ട സമയം കഴിഞ്ഞു ഇപ്പൊ ഡിപ്ലോമകാർക്ക് വരെ ITI കാർ ചെയ്യുന്ന ജോലികൾ ചെയ്യാനും പറ്റും എന്തൊക്ക പുതിയ മാറ്റങ്ങൾ ആണു വേണ്ടത് എന്നറിയാനും പറ്റും ഉയർന്ന പോസ്റ്റുകളിൽ പ്രൊമോഷൻ വഴി കിട്ടിയാൽ അതിനുള്ള അറിവും കഴിവും കാണിക്കാനും പറ്റും.. ITI കഴിഞ്ഞ ആളുകൾ ആണു kseb യിൽ AE ആയും SUB ആയും ഉള്ളത് അതുകൊണ്ടു തന്നെ kseb യിൽ അപകട മരണങ്ങളും കൂടുന്നു..ഇങ്ങനെ ഉള്ള ആളുകൾക്കു ഒരിക്കലും പ്രൊമോഷൻ കൊടുക്കരുത്..
@instructormalayalam സബ് എഞ്ചിനീയർ തസ്തികയിൽ ആകെ 30% മാത്രമേ നിയമനം ഉള്ളൂ ബാക്കി ഫുൾ ITI കാര് പ്രൊമോഷൻ എന്നപേരിൽ കൈവശം വച്ചിരിക്കുവാണ്.. Ae പോസ്റ്റുകളിൽ ആണേൽ വിരലിൽ എണ്ണാവുന്ന വാക്കാൻസിയും.. പിന്നെ Btech, diploma കാർ എന്തു ചെയ്യും. Psc എക്സാം ഇടുന്നത് സിലബസ് നോക്കിയാണ് പഠിച്ചവന് ജോലി കിട്ടും
എന്തുവാടെ പറയുന്നെ... 😂😂😂 1) +2 കഴിഞ്ഞ് ഏത് എടുക്കും എന്നുള്ളത് choico.. It's purely based on marks Degree/diploma ഏത് subject/trade എടുക്കും ഉള്ളത് choice ആയി പറയാം അല്ലാതെ IIT ൽ admission കിട്ടി ITI പോയതായി ആരാ ഉള്ളത് 2) പോലീസിന്റെ യോഗ്യതയായ +2 ഇല്ലാതെ ഡിഗ്രി ഉണ്ടെങ്കിലും (10th>>diploma>>degree(Btech)) പരിഗണിക്കും . അല്ലാതെ +2 തന്നെ വേണം ഇല്ല...
@@abc-wb6bk video full ആയി കാണു എന്നിട്ട് കമന്റ് വീശുന്നത് അല്ലെ നല്ലത്, ഡിഗ്രി, ഡിപ്ലോമ, ബിടെക് എന്നിവ ക്യാഷ് ഉണ്ട് എങ്കിൽ ഈസി ആയി അഡ്മിഷൻ കിട്ടും 🙌🏻 pvt, management
@@abc-wb6bkഅപ്പോ non- matriculation course ന് നീ അഡ്മിഷൻ വാങ്ങി കൊടുക്കോ പോളിയിൽ? Non-matriculation iti trade ൽ ജോലിക്ക് കേറണ്ട എന്ന് നീ btec കാരോട് പറയോ? പോളിയിൽ കേറാൻ കുറേ ക്വാളിഫിക്കേഷൻ ഉണ്ടെങ്കിലും അടിസ്ഥാന യോഗ്യതയാണ് sslc.. ഒരു ഉദാഹരണം പറഞ്ഞ വിഷയത്തിൽ കടിച്ചു തൂങ്ങാതെ video content ൽ പറയുന്ന കാര്യങ്ങൾ പറഞ്ഞു ഞ്യായികരിക്ക്
ഇതൊന്നും പിഎസ്സിക്ക് അറിയാഞ്ഞിട്ടല്ല നാട്ടിലെ ഭൂരിപക്ഷം വരുന്ന b.tec ഡിഗ്രിക്കാര് ഡിപ്ലോമക്കാര് എന്നിവരൊക്കെ പൊതുവേ എണ്ണം കൂടുതലാണ്.. ഇവർക്കാകട്ടെ engineer/supervisor ലെവൽ ജോലികൾ പൊതുവെ ഏത് സർക്കാർ /സ്വകാര്യ സ്ഥാപനങ്ങളിലും കുറവുമാണ്.. അപ്പൊ പിന്നെ ഉള്ള ടെക്നിക്കൽ base ക്വാളിഫിക്കേഷനിൽ വരുന്ന iti skilled workers ലെ എണ്ണം കണ്ട് ഈ തസ്തികകളിൽ ജോലിക്ക്, യോഗ്യതയൊന്നും നോക്കാതെ b.tec/diploma കാർക്ക് കേറാൻ, മൗന സമ്മതവും നൽകി, അതിന് വേണ്ട order കൾ, സർവീസ് റൂൾ തിരുത്തലുകളൊക്കെ ചെയ്ത് കൊടുത്തു, ഒന്നും അറിയ്യാത്ത പോലെ സർക്കാരും, PSC വക്കീലിനെ വെച്ച് PSC യും B.tec/diploma ക്കാർക്ക് വേണ്ടി ആഘോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. NB: iti കാര് പൊട്ടന്മാർ ആണെന്നും.. ഇതൊന്നും ചോദിച്ചും കാലങ്ങളോളം കേസും നടത്തി ഇത് നിർത്താൻ ഇവരൊന്നും വരില്ലെന്ന മുൻധാരണയിൽ psc യും ഉന്നത വിദ്യാഭ്യാസ വകുപ്പും b.tec കാരെ വഴിവിട്ട് ഒരുപാട് സഹായിച്ചു. ഇപ്പൊ പറഞ്ഞതും ചെയ്തതൊന്നും മാറ്റി പറയാൻ പറ്റാതെ ഞ്യായീകരിച്ചു കൊണ്ട്.. വീണ്ടും തെറ്റുകൾ ചെയ്തു കൊണ്ടേ ഇരിക്കാണ് psc. 😊
"The Ho'ble Supreme Court in Jyothi's case (supra) held that if the higher qualification is obtained in the same faculty, that can be considered.
Here, it is not in same faculty. Acceptance of the higher qualification when the qualification prescribed is the basic qualification for getting the higher qualification is legally permissible. But, ITI Certificate in Surveyor Trade is not the basic qualification for getting admission to diploma or degree course in Civil Engineering. Therefore, holding of diploma or degree in Civil Engineering will not presuppose the acquisition of ITI Certificate in Surveyor Trade......
After considering all the above matters, the Committee has decided to make the following recommendation.
1. ITI Trade Certificate is a purely skill-based qualification. ITI Trade Certificate is not an essential qualification for obtaining Diploma/B.Tech/BE qualifications. So Diploma/B.Tech/BE qualifications cannot be considered as higher qualification for ITI Trade Certificate
1000% പറഞ്ഞ കാര്യങ്ങൾ സത്യം
Cort order vegham vanna. Mathiyayirunnu iti kuttikal ellavarum desp ane 2 varsham ayallo e case
കൂടുതൽ പഠിച്ചു എന്നു പറയുന്ന diploma, b tech കാരോട് നിങ്ങൾ പഠിച്ച കാര്യം ഒന്നും പറയണ്ട diploma ,b tech qualification work Shop instructor അടക്കം ഇതിനേക്കാൾ double സാലറിയിൽ ഇതിനേക്കാൾ നാല് ഇരട്ടി വേക്കൻസിയിൽ ഒരുപാട് നോട്ടിഫിക്കേഷൻ വിളിച്ചല്ലോ സ്വന്തം കോളിഫിക്കേഷൻ ഉള്ളവരുടെ കൂടെ എഴുതി ജയിക്കാൻ ത്രാണിയില്ലാത്തവൻമാരാണ് iti പോസ്റ്റിനുവേണ്ടി പാച്ചൻ വരുന്നത് ആദ്യം നീയൊക്കെ സ്വന്തം കോളിഫിക്കേഷൻ ഉള്ളവരോട് എക്സാം ജയിച്ചു കാണിക്ക്....
ITI ക്കരുടെ ഭാഗത്താണ് ന്യായം അവർക്ക് നീതി കിട്ടിയെ മതിയാവു
100% യോചിക്കുന്നു. ...❤️
BTech പഠിച്ചവർ പിന്നെ എന്ത് ചെയ്യും. ബിടെക് ഉള്ളവര് തടയാൻ നോക്കണ്ട അത് നടക്കാൻ പോകുന്നില്ല
@@binu44464 BTech ഉള്ളവർ iti പഠിക്കണം.. Iti ഉള്ളവർ polytechnc ഉം കഴിഞ്ഞിട്ട് അല്ലെ ബിടെക് പഠിക്കുന്നത് 😊
ഞാൻ എന്റെ target ൽ എത്താൻ ഇനി polytechnc എടുത് .. പിന്നെ 2 വർഷം കഴിഞ്ഞു ബിടെക് എടുത്ത് എത്രയാ വർഷം പോകുന്നേ?
എന്റെ കൈയിൽ ഉള്ള iti ക്ക് അപ്പോൾ 0 വാല്യൂ ആണോ.. Iti, nac, polytechnc, btech ഇത്രയും ഉള്ള എനിക്കും ബിടെക് ഉള്ള നിങ്ങളും അപ്പോഴും ഒരേപോലെ ആണോ .. Its very funny
iti എടുക്കുന്നതിൽ പ്രശ്നം ഒന്നും ഇല്ല അതല്ല എങ്കിൽ ബിടെക് ലെവൽ എക്സാം കൾക്ക് prepare ചെയ്യണം 🙌🏻
B tech ullavarkku 100 exam vere undallo
അത് നടക്കും. അതെ നടക്കു
B. tec പഠിച്ചവർക്ക് iti ജോലിക്ക് കേറിയേ പറ്റൂ എന്നാണെങ്കിൽ.. അല്ലെങ്കി വേറെ ഒന്നിനും കേറാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ.. ITI പഠിക്കുക..
അല്ലെങ്കി ITI പഠിച്ചവർ പൊട്ടന്മാരും നിങ്ങൾ മിടുക്കന്മാരും ആവില്ലേ ✌🏻😊
diploma ,b tech qualification work Shop instructor അടക്കം ഇതിനേക്കാൾ double സാലറിയിൽ ഇതിനേക്കാൾ നാല് ഇരട്ടി വേക്കൻസിയിൽ ഒരുപാട് നോട്ടിഫിക്കേഷൻ വിളിച്ചല്ലോ സ്വന്തം കോളിഫിക്കേഷൻ ഉള്ളവരുടെ കൂടെ എഴുതി ജയിക്കാൻ ത്രാണിയില്ലാത്തവൻമാരാണ് iti പോസ്റ്റിനുവേണ്ടി പാച്ചൻ വരുന്നത് ആദ്യം നീയൊക്കെ സ്വന്തം കോളിഫിക്കേഷൻ ഉള്ളവരോട് എക്സാം ജയിച്ചു കാണിക്ക്....
Engane dialogoue adichondirikathe iti exam nu rank medican nokku,allel avde irunnu
@@LOKASAMASTHASUGINOBHAVANTHU പോയി diploma/btech exam ന് rank മേടിച് വന്നിട്ട് കമന്റ് ചെയ്യൂ, എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം
അതിൽ സങ്കടം വേണ്ടട്ടോ 😚
Best wishes🫰🏻
@instructormalayalam rank medichit thanneda dialogue adikane
@instructormalayalam echiri over ayale nattukar srethiku😂😂
@@LOKASAMASTHASUGINOBHAVANTHU ok congratulations
അതുപോലെ പഠിക്കാൻ കഴിവുള്ളവർ qualification അനുസരിച്ചുള്ള പോസ്റ്റ് എഴുതി എടുക്കും 🫰🏻
ജ്യോതി case പ്രകാരം 3rd grade 2nd grade post കളുടെ promotion 1st grade ആയതിനാൽ btech diploma 3rde grade 2 nd grade post nte ഉയർന്ന യോഗ്യതായി consider cheyan patumallo ??
Pattumo എന്ന് നോക്കു ബ്രോ 😊
ജ്യോതി കേസ് സ്റ്റഡി ചെയ്ത് നോക്കു.. ഈ പോസ്റ്റുകളുടെ കാര്യം ഒന്നും അറിയില്ല
3'rd grade ൽ സാധ്യത കുറവാ.. Becouse promotion post ൽ iti with experience qualification ഉണ്ട് എന്ന് തോനുന്നു.. .. മാത്രം അല്ല same faculty അല്ലല്ലോ
Try cheyye, നേരിട്ട് അറിയില്ല എന്താ അതിന്റെ കാര്യങ്ങൾ എന്ന്, ഡയറക്റ്റ് പ്രൊമോഷൻ പോസ്റ്റ് ആണ് പറഞ്ഞിട്ട് ഉള്ളത്.. അതുപോലെ ഒരേ faculty എന്നും പറഞ്ഞിട്ടുണ്ട്... സൊ സർവ്വേർ ന്റെ കാര്യം പ്രയാസം ആണ്
Civil maybe നടക്കും, (kgce civil engineering, direct promotion undel of course നടക്കും )
👍
ITI yude promotion ayy diploma varunna oru postilum diplomakkare ozhkkan pattilla... Jyothi k k valid akum.... NTC welder case ( Tradesman) supreme court um seri vechathanu..... Vertical promotion varatha postukalil ee order valid akum allathe ellam postilum ninnum diplomakkare ozhivakkum ennu arum karuthanda... Agane oru vidhiyum varanum povunnilla..
@@thejusshaji4259 t man വെൽഡിങ് വിട്ടേക്ക്. അണ്ടിയും മാങ്ങയും അറിയാതെ കേസ് കൊടുത്താൽ അങ്ങനെ തന്നെ ഉണ്ടാകും 🌚
അവിടെ promotion post wi എന്നാ പറഞ്ഞേക്കുനെ.. Its completely wrong/incorrect 🫰🏻
Tradsman plumber case um koode und
Welder case vadhikkan aalu illanjit aanu
@@thejusshaji4259 supreme court❌
Highcourt ✅
The GO(P) No. 503/2012/H.Edn dated 12.10.2012
Tradesman promotion only upto Trade Instructor Senior Grade
Tradr Instructor Senior Grade qualification 👇🏻
•By promotion from the category of Trade Instructor Grade I.
(1) A pass in Technical High School Leaving Certificate Examination in the appropriate Trade.
OR
(2) (1) A pass in Secondary School Leaving. Certificate Examination or its equivalent.
(u) National Trade Certificate in the appropriate Trade/Pass in Kerala Government Certificate in Engineering Examination in the appropriate Trade/ Pass in Vocational Higher Secondary Certificate course in the appropriate Trade
>Trade Instructor Grade I Qualification 👇🏻
By promotion from the category of Trade Instructor Grade II.
(1) A pass in Technical High School Leaving Certificate Examination in the appropriate Trade.
OR
(2) (1) A pass in Secondary School Leaving. Certificate Examination or its equivalent.
(u) National Trade Certificate in the appropriate Trade/Pass in Kerala Government Certificate in Engineering Examination in the appropriate Trade/ Pass in Vocational Higher Secondary Certificate course in the appropriate Trade
>Trade Instructor Grade II Qualification👇🏻
(i) By promotion from the category of Tradesman.
(ii) In the absence of suitable hands under item
above, by direct recruitment
1-promotion
2-direct recuirtement
Qualification
(1) A pass in Technical High School Leaving Certificate Examination in the appropriate Trade.
OR
(2) (1) A pass in Secondary School Leaving. Certificate Examination or its equivalent.
(u) National Trade Certificate in the appropriate Trade/Pass in Kerala Government Certificate in Engineering Examination in the appropriate Trade/ Pass in Vocational Higher Secondary Certificate course in the appropriate Trade
>Tradesman qualification 👇🏻
(1) By transfer from Non-Technical Attender/Class IV Employees of the Technical Education Department having not less than two years regular service in the Department.
(ii) By Direct Recruitment.
Bytransfer
Direct recuirtement
(1) A pass in Technical High School Leaving Certificate Examination with
specialization in the appropriate Trade. OR
(2) (1) Pass in Secondary School Leaving Certificate Examination or equivalent.
(i) National Trade Certificate in the appropriate trade/Pass in Kerala Government Certificate in Engineering Examination in the appropriate trade/ Pass in Vocational Higher Secondary Certificate course in the appropriate Trade
WI qualification
i) By transfer from Trade Instructor of any grade/Instrument Mechanic/ Boiler Mechanic
(ii) In the absence of suitable candidates under item (i) above, by transfer from any other category mentioned in Kerala Technical Education Subordinate Service Rules having five years service in the Technical Education Department
(iii) By Direct Recruitment.
Workshop Instructor/Senior Grade Instructor/ Instructor Grade II/ Demonstrator/ Draftsman Grade II
1) By Transfer/
(2) Direct Recruitment
Diploma in the appropriate Branch of Engineering/Technology awarded by a University/Government after undergoing regular course of study for not less than three years or its equivalent.
TI de പ്രൊമോഷൻ പോസ്റ്റ് അല്ല bro WI സ്പെഷ്യൽ റൂൾ എടുത്തു വായിച്ചു നോക്ക്
TM Welding ഒക്കെ പൊളിച്ചു കയ്യിൽ തരാം... Wait പരീക്ഷ കഴിയട്ടെ... 😎😎😎😎
iti ക്ക് ശേഷം ഇനി ഡിപ്ലോമ എടുക്കുന്നതാണോ അതോ btech എടുക്കുന്നതാണോ. ഏത value ഉള്ളേ
@@a.stalent7710 science ഉണ്ട് എങ്കിൽ ബിടെക് എടുക്കുക ✅
Iti level exam ഏതേലും ജോബ് നേടിയ ശേഷം എടുക്കുന്നതാകും ബെറ്റർ
അതാകുമ്പോൾ നല്ല foundation ഉണ്ടാകും... Psc ക്ക് പഠിക്കുക വഴി പഠിക്കാൻ ഉള്ള ഒരു ability ഉണ്ടാകും, b tech nalla though ആണ്..സൊ പഠിക്കണം, ആ മൈൻഡ് ഉണ്ടാകണം..
എല്ലാർക്കും ഒരുപോലെ അല്ല.. Iti എടുക്കുന്ന കൂടുതൽ പേരും average, or below average ആണ് പൊതുവെ അതാ അങ്ങനെ പറഞ്ഞത്
ഇനി pvt job ന് വേണ്ടി ആണ് എങ്കിൽ ur ചോയ്സ്, gvr job is better for iti aspirant, കേരളത്തിലെ pvt job more % സാലറി, incriment, promotion വളരെ മോശം ആണ്
@@instructormalayalamPlus 12 computer science ആണ് ഞാൻ പഠിച്ചെ എനിക്ക് electronics അറിയാം ഈ field താൽപര്യം. ഇപ്പൊ 1year wireman ആണ് പഠിക്കുന്നെ. Diploma Latral entry Instrumentation course കിട്ടി ഞാൻ എടുത്തില്ലാ പിന്നെ iti addmission എടുത്തു അവിടയും electronics കിട്ടിയില്ലാ. അപ്പൊ ഇനി diploma or btech ആണൊ നല്ലത് btech Math കുറച്ചു tough ആയിരിക്കും അല്ല പക്ഷെ iti കഴിഞാൽ ഒരു degree ഉള്ളത് നല്ലതാണെന്ന് RUclips videos ൽ കെട്ടിട്ടുണ്ട്.
@@a.stalent7710 definitely.. എനിക്ക് science ഉണ്ടേൽ ഞാൻ ബിടെക് എടുത്തേനേ.. ഇല്ലാത്തോണ്ട് ഇനി polytechnc എടുക്കണം
ജയിക്കും എന്ന് ഉറപ്പുണ്ട് എങ്കിൽ ബിടെക് എടുത്തോളൂ 🙌🏻
Iti+ btech ഉണ്ടേൽ diploma വേണ്ടി വരില്ല
പക്ഷെ 4 yr പഠിക്കണം.. Normally engineering എടുക്കുക തന്നെ.. Iti ഉണ്ട് എന്നതിൽ ഒരു consideration ഉം അവിടെ ഇല്ലലോ
@@instructormalayalam thanks bro😊
അപ്പോ ഇനി iti കഴിഞ്ഞ് btech ന് പോകുന്നതോ.
iti നിർത്തി 2025 ൽ Diploma എടുത്ത് btech പോകുന്നതാണോ നല്ലത്. Plz reply
@a.stalent7710 iti ഇല്ലാതെ ഡിപ്ലോമ /ബിടെക് എടുക്കുന്നതിൽ നല്ലതാ ഉള്ളത്.. എന്തേലും ജോബിന് നോക്കുമ്പോൾ പ്രയോചനം ചെയ്യും
tradesman mechanicalinte underil varunna fitter rac carpentry sheet metal etc poleyullavak KGCE mechanical engineering pattuvallo as per GO. No. 503/2012/higher edn
@@blackboard8011 pakshe kgce mechanical ന് ഇതിലേക്ക് ഒന്നും പറ്റില്ല.. അതാണ് സങ്കടം 🌚
@instructormalayalam kgce mechanical undenkil aplly cheyan sadhikum athukondanu kgce mechanical studentsinte weldingum fitting caepentryum ellam padipikunath!!
@@blackboard8011 പറ്റില്ല സുഹൃത്തേ , 100% പറ്റില്ല ✅
@@blackboard8011 അങ്ങനെ ആണെങ്കിൽ THSLC യിലും ഇതൊക്കെ പഠിപ്പിക്കുന്നുണ്ട്.... എന്ന് വെച്ച്? APPROPRIATE trade എന്ന് പറഞ്ഞ അർത്ഥം മനസിലായില്ലേ...
എന്ന SEPERATE COURSE വേണ്ടല്ലോ... MECHANICAL ന്ന് പറഞ്ഞു ഒറ്റ കോഴ്സ് നടത്തിയ പോരേ...
@@muhasin663 ath theerumanikunath recruiting authority ahn
assistant loco pilot examinu btech or diploma mechanical studentsinu welding fitting sheetmetal ithil ethenkilum trade select cheyth padikam ath nthukond ahn mechanicalnte underil varunath ahn ee paranja trade okke
KSEB മീറ്റർ റീഡർ കേസ് സുപ്രീം കോടതി തള്ളിയത് പോലെ ആണ് പഴയ ലിസ്റ്റിൽ നിന്ന് kseb അഡ്വൈസ് അയച്ചു തുടങ്ങി
ITI കൾ എന്നോ നിർത്തേണ്ട സമയം കഴിഞ്ഞു ഇപ്പൊ ഡിപ്ലോമകാർക്ക് വരെ ITI കാർ ചെയ്യുന്ന ജോലികൾ ചെയ്യാനും പറ്റും എന്തൊക്ക പുതിയ മാറ്റങ്ങൾ ആണു വേണ്ടത് എന്നറിയാനും പറ്റും ഉയർന്ന പോസ്റ്റുകളിൽ പ്രൊമോഷൻ വഴി കിട്ടിയാൽ അതിനുള്ള അറിവും കഴിവും കാണിക്കാനും പറ്റും.. ITI കഴിഞ്ഞ ആളുകൾ ആണു kseb യിൽ AE ആയും SUB ആയും ഉള്ളത് അതുകൊണ്ടു തന്നെ kseb യിൽ അപകട മരണങ്ങളും കൂടുന്നു..ഇങ്ങനെ ഉള്ള ആളുകൾക്കു ഒരിക്കലും പ്രൊമോഷൻ കൊടുക്കരുത്..
@@Badrimylove awwww👌🏻 promotion diploma /btech ഇല്ലാതെ കൊടുക്കരുത് 💯
അങ്ങനെ പ്രൊമോഷൻ ഇല്ല എങ്കിൽ iti ഇല്ലാത്തവരെ ചെറിയ പോസ്റ്റിൽ ഉൾപെടുത്തരുത് 🙌🏻
@instructormalayalam സബ് എഞ്ചിനീയർ തസ്തികയിൽ ആകെ 30% മാത്രമേ നിയമനം ഉള്ളൂ ബാക്കി ഫുൾ ITI കാര് പ്രൊമോഷൻ എന്നപേരിൽ കൈവശം വച്ചിരിക്കുവാണ്.. Ae പോസ്റ്റുകളിൽ ആണേൽ വിരലിൽ എണ്ണാവുന്ന വാക്കാൻസിയും.. പിന്നെ Btech, diploma കാർ എന്തു ചെയ്യും. Psc എക്സാം ഇടുന്നത് സിലബസ് നോക്കിയാണ് പഠിച്ചവന് ജോലി കിട്ടും
Njan kwa work cheiyunnu. Avide Iti karundu but Avar office varalla. Full time leave Eduthu Evening classil pokkuvanu. 😂😂😂 proportion vendi iti perum paranju kerum enittu leve ettuth classine pokkum supperr😂😂😂😂
@@JithinChandran-bo6fr iti വെച്ച് പ്രൊമോഷൻ കൊടുക്കും എന്ന് മുകളിലത്തെ ചേട്ടൻ പറഞ്ഞതോ 🌚🙆🏻♂️
💯
Casine oru kariyavum ariunnillallo
കേസ് നടക്കുന്നുണ്ട്.
ഏത് കേസിന്റെ കാര്യം ആണ് ബ്രോ
iti betech casinte kariyam
Ok nigal 3rd join cheithal pinne 2ND PROMOTION VENDA VEKUMO.
😂😂😂😂
Second direct promotion ആണേൽ iti qualification ഇല്ലാത്ത പോസ്റ്റ് ആണേൽ ജ്യോതി കേസ് applicable ആകും.. ഡിപ്ലോമ, ബിടെക് ന് പറ്റും
ആൾക്കാരെ ഇങ്ങനെ പറഞ്ഞു പറ്റിക്കാതെ. 🤷🏻♂️ 🙄
@@vijinvincent7240 thett Enthanu enn പറയു
@@instructormalayalam Pisakku vendi iti kkare ne pattikkuvano
@@anishpulladan8680 അതേ, കോടികൾ ലാഭം.. ഇപ്പോൾ ഒരു വീടും വെച്ച് 💪🏻
@@instructormalayalam 😂😂😂😂
അനിയാ സത്യത്തിൽ എന്താ കുഴപ്പം
NTC department പോലും പറഞ്ഞിട്ടുണ്ട് NTC യ്ക്ക് higher ഉം equivalence ഇല്ലാന്ന് 🙄 ഇവിടുത്തെ GOVT ഉം psc യും ആണ് ഒരുമാതിരി കളി കളിക്കുന്നത്
@@Al_ameen_ government order also✅
@@instructormalayalam പറഞ്ഞിട്ട് കാര്യം ഇല്ലാ psc കളിക്കുന്ന നാറിയ കളി ആണ്
Govt നു എന്തേലും ചെയ്യാൻ പറ്റും election അല്ലെ വരുന്നത്
Please send RTI
@@govindg2545 jyothi case applicable അല്ല എന്ന് ഞാൻ പറഞ്ഞോ?
വല്ലോം നടക്കുമോ
ഇത് കാര്യങ്ങൾ അറിയാത്തവർക്ക് മനസ്സിലാക്കി കൊടുക്കാൻ ഉള്ള ഒരു ക്ലാസ്സ് മാത്രം ആണ്
Jestis for iti
എന്തുവാടെ പറയുന്നെ... 😂😂😂
1) +2 കഴിഞ്ഞ് ഏത് എടുക്കും എന്നുള്ളത് choico..
It's purely based on marks
Degree/diploma ഏത് subject/trade എടുക്കും ഉള്ളത് choice ആയി പറയാം
അല്ലാതെ IIT ൽ admission കിട്ടി ITI പോയതായി ആരാ ഉള്ളത്
2) പോലീസിന്റെ യോഗ്യതയായ +2 ഇല്ലാതെ ഡിഗ്രി ഉണ്ടെങ്കിലും (10th>>diploma>>degree(Btech)) പരിഗണിക്കും . അല്ലാതെ +2 തന്നെ വേണം ഇല്ല...
@@abc-wb6bk video full ആയി കാണു എന്നിട്ട് കമന്റ് വീശുന്നത് അല്ലെ നല്ലത്,
ഡിഗ്രി, ഡിപ്ലോമ, ബിടെക് എന്നിവ ക്യാഷ് ഉണ്ട് എങ്കിൽ ഈസി ആയി അഡ്മിഷൻ കിട്ടും 🙌🏻 pvt, management
@@abc-wb6bk iti skill based qualification aanu.. Avde BTech undaytt innm kadha illa
@@instructormalayalam apo nee videoil paranja police nte karyamo?
Btech padikkan +2 nirbandham alla one of the qualification aan
Athepole ippol diploma lekkum sslc mathralla. SSLC, ITI, +2 ingane 3 reethiyilum seats undallo
@@abc-wb6bkഅപ്പോ non- matriculation course ന് നീ അഡ്മിഷൻ വാങ്ങി കൊടുക്കോ പോളിയിൽ?
Non-matriculation iti trade ൽ ജോലിക്ക് കേറണ്ട എന്ന് നീ btec കാരോട് പറയോ?
പോളിയിൽ കേറാൻ കുറേ ക്വാളിഫിക്കേഷൻ ഉണ്ടെങ്കിലും അടിസ്ഥാന യോഗ്യതയാണ് sslc..
ഒരു ഉദാഹരണം പറഞ്ഞ വിഷയത്തിൽ കടിച്ചു തൂങ്ങാതെ video content ൽ പറയുന്ന കാര്യങ്ങൾ പറഞ്ഞു ഞ്യായികരിക്ക്
@@muhasin663 apol contentum exampleum thammil bandham ille...
Content oru example vech paranju
Aa example vech thanne ath angnallannum paranju
ഇതൊന്നു pscക്ക് പറഞ്ഞുകൊടുക്ക്.
@@vineeth587 ❤️
ഇതൊന്നും പിഎസ്സിക്ക് അറിയാഞ്ഞിട്ടല്ല നാട്ടിലെ ഭൂരിപക്ഷം വരുന്ന b.tec ഡിഗ്രിക്കാര് ഡിപ്ലോമക്കാര് എന്നിവരൊക്കെ പൊതുവേ എണ്ണം കൂടുതലാണ്.. ഇവർക്കാകട്ടെ engineer/supervisor ലെവൽ ജോലികൾ പൊതുവെ ഏത് സർക്കാർ /സ്വകാര്യ സ്ഥാപനങ്ങളിലും കുറവുമാണ്.. അപ്പൊ പിന്നെ ഉള്ള ടെക്നിക്കൽ base ക്വാളിഫിക്കേഷനിൽ വരുന്ന iti skilled workers ലെ എണ്ണം കണ്ട് ഈ തസ്തികകളിൽ ജോലിക്ക്, യോഗ്യതയൊന്നും നോക്കാതെ b.tec/diploma കാർക്ക് കേറാൻ, മൗന സമ്മതവും നൽകി, അതിന് വേണ്ട order കൾ, സർവീസ് റൂൾ തിരുത്തലുകളൊക്കെ ചെയ്ത് കൊടുത്തു, ഒന്നും അറിയ്യാത്ത പോലെ സർക്കാരും, PSC വക്കീലിനെ വെച്ച് PSC യും B.tec/diploma ക്കാർക്ക് വേണ്ടി ആഘോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
NB: iti കാര് പൊട്ടന്മാർ ആണെന്നും.. ഇതൊന്നും ചോദിച്ചും കാലങ്ങളോളം കേസും നടത്തി ഇത് നിർത്താൻ ഇവരൊന്നും വരില്ലെന്ന മുൻധാരണയിൽ psc യും ഉന്നത വിദ്യാഭ്യാസ വകുപ്പും b.tec കാരെ വഴിവിട്ട് ഒരുപാട് സഹായിച്ചു. ഇപ്പൊ പറഞ്ഞതും ചെയ്തതൊന്നും മാറ്റി പറയാൻ പറ്റാതെ ഞ്യായീകരിച്ചു കൊണ്ട്.. വീണ്ടും തെറ്റുകൾ ചെയ്തു കൊണ്ടേ ഇരിക്കാണ് psc. 😊
@@muhasin663100% seriyane paranjath
ഇതാണ് സത്യം @@muhasin663
iti kalil Evare padipikuna diploma yogiytha Ula sirmar evrde joli cheyan yogitha ila enanu evar paryuntu😅
💯
💯