The First Official Declaration of I V SASI INTERNATIONAL SHORT FILM FESTIVAL AWARD - 2020

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 80

  • @rajuk2793
    @rajuk2793 4 года назад +7

    Congrats to the winners. All participants deserve a big thumps up.

  • @enhakkor9026
    @enhakkor9026 4 года назад +4

    Congratulations to all the winners and all participants,❤️❤️❤️❤️

  • @artofeye4298
    @artofeye4298 4 года назад +6

    വിജയികൾക്ക് എല്ലാവിധ
    ആശംസകളും നേരുന്നു

  • @reenaravi8955
    @reenaravi8955 4 года назад +6

    Congratulations 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @shihabali266
    @shihabali266 4 года назад +4

    Nandhitha molu congratulate 😍💯

  • @riyazraz
    @riyazraz 4 года назад +5

    Congrats to the all winners😍😘

  • @satishnair5116
    @satishnair5116 4 года назад +2

    Proud to be a clapian.. Congrates clapians.. Well presented..

  • @rajeevmenon6461
    @rajeevmenon6461 4 года назад

    Congratulations to all participants and winners..

  • @ankithmadhav6931
    @ankithmadhav6931 4 года назад +5

    Congratulations to all winners😍

  • @jeteeshsivadas7523
    @jeteeshsivadas7523 4 года назад +5

    വിജയികൾക്ക് അഭിനന്ദനങ്ങൾ...😍👏👏👏

  • @hafismagic1
    @hafismagic1 4 года назад +6

    വിജയികൾക്ക് എല്ലാ ആശംസകളും 💖💖💖

  • @paulsongeo
    @paulsongeo 4 года назад +3

    വിജയികൾക്ക് എല്ലാവർക്കും ഹൃദയംനിറഞ്ഞ ആശംസകൾ... 👏👏👏

  • @vimalfirstclap5849
    @vimalfirstclap5849 4 года назад +4

    എല്ലാ വിജയികൾക്കും മനസ്സ് നിറഞ്ഞ ആശംസകൾ

  • @vodofilters1969
    @vodofilters1969 4 года назад +6

    Congrats all winners..

  • @cultcompany7447
    @cultcompany7447 4 года назад +2

    Thank you all♥️ and Congratulations to all winners💙

  • @vishakhvijayan9619
    @vishakhvijayan9619 4 года назад +6

    Congratulations to the winner's

  • @vision-lb3kr
    @vision-lb3kr 4 года назад +1

    എല്ലാ വിജയി കൾക്കും അഭിനന്ദനങ്ങൾ ❤️👍🙏

  • @anilbosebg5600
    @anilbosebg5600 4 года назад +2

    Congrats to all winners and participants.

  • @viju.k.pcalicut7235
    @viju.k.pcalicut7235 4 года назад +2

    congrats to the all winners

  • @renjishcs
    @renjishcs 4 года назад +1

    Wooow Thank God
    And congrats to all the winners

  • @Fairoosvt
    @Fairoosvt 4 года назад +2

    Congrats all winners😍😍👍👍👍👍

  • @nandinithankam9775
    @nandinithankam9775 4 года назад +4

    congrats

  • @aalimovies8387
    @aalimovies8387 4 года назад +1

    വിജയികൾക് മനസ്സ് നിറഞ്ഞ ആശംസകൾ.... 💖💖💖💖👍

  • @Hai_its_me_Ash
    @Hai_its_me_Ash 4 года назад +5

    Congratulations to all winners😍🥰👍

  • @sugunanmedia1911
    @sugunanmedia1911 4 года назад

    അഭിനന്ദനങ്ങൾ

  • @KaapiChannel
    @KaapiChannel 4 года назад +9

    Congratulations to all the winners!
    💐
    (1 & 4) Best Lyricist + Best Album - Kaviprasad Gopinath - Onamaanu :- ruclips.net/video/PViLQ5kKZvI/видео.html
    (2) Best Music director - Sudeep Palanad - Rithwa :- ruclips.net/video/d6nsvCu5mOk/видео.html
    (3) Best video song director - Adithyan Chandrashekar - Chandrettayanam :- ruclips.net/video/WTJwdpvPIQs/видео.html

  • @jouharkanesh5242
    @jouharkanesh5242 4 года назад +5

    Congratulations

  • @sijoythomasa7134
    @sijoythomasa7134 4 года назад +2

    Congrats all....

  • @sweetseventeen21
    @sweetseventeen21 4 года назад +5

    അഭിമാന നിമിഷങ്ങൾ

  • @binubhaai
    @binubhaai 4 года назад +6

    Congratulations winners...

  • @rajeshasianet
    @rajeshasianet 4 года назад +8

    Could you please publish name of listed 15 films by jury?

  • @jouharkanesh5242
    @jouharkanesh5242 4 года назад +3

    😍😍😍😍👋👋👋👋👍

  • @VijithKankol
    @VijithKankol 4 года назад +12

    first of all, congratulations to all the winners.
    ഇനി കാര്യത്തിലേക്ക്.
    ഐവി ശശി യുടെ പേരിൽ നടക്കുന്ന അവാർഡ് ആണലോ എന്ന് കരുതിയാണ് സിനിമാ മോഹികളായ എല്ലാവരും സ്വന്തം കാശ് മുടക്കി ഇതിൽ പങ്കെടുത്തത്‌. ഒന്നുമില്ലെങ്കിലും മലയാളത്തിലെ അറിയപ്പെടുന്ന കലാകാരന്മാർ ഒരുതവണ എങ്കിലും അവരുടെ കലാസൃഷ്ടി കാണുമല്ലോ എന്നും ചിന്തിച്ചു കാണും.
    പക്ഷെ ഈ അവാർഡ് നൈറ്റ് കണ്ടപ്പോൾ തോന്നിയത്..
    ചുമ്മാ 42 മിനിറ്റ് വിഡീയോ എല്ലാവരേം മുഴുവൻ ഇരുന്ന് കണ്ടു, fristclap youtube channel ന്റെ watch hour കൂട്ടാൻ വേണ്ടി മാത്രം തട്ടിക്കൂട്ടിയത് പോലെയുണ്ട്. കാശ് വാങ്ങിച്ചു നടത്തുന്ന അവാർഡ് ആയതു കൊണ്ട് തന്നെ മിനിമം എത്ര നോമിനേഷൻസ് വന്നു എന്നോ എത്ര എണ്ണം ഷോർട് ലിസ്റ്റ് ചെയ്തു എന്നോ പറയാനുള്ള മാന്യത എങ്കിലും firstclap കാണിക്കേണ്ടി ഇരുന്നു. ഇതിപ്പോ സ്ഥിരം നടക്കുന്ന മറ്റു ഷോർട് ഫിലിം ഫ്രോഡ് ഫെസ്ടിവലുകളിൽ നിന്നും ഒരു വ്യതാസവുമില്ല. ഐവി ശശി സാറിനെ പറയിപ്പിച്ചു എന്ന് മാത്രം.
    കുറെ പാവങ്ങളുടെ കാശും അടിച്ചു മാറ്റി പുട്ടടിച്ചു നടക്കുന്നതിലും ഭേദം കട്ടപ്പാരയെടുത്ത് കക്കാൻ ഇറങ്ങുന്നതായിരുന്നു സംഘാടകരെ..

  • @justinejoseph7591
    @justinejoseph7591 4 года назад +2

    Aashamsakal

  • @Rijesh.Mathew
    @Rijesh.Mathew 4 года назад +2

    വിജയികൾക്ക് അഭിനന്ദനങ്ങൾ

  • @jsksoftwaremediatv9260
    @jsksoftwaremediatv9260 3 года назад

    Congrats sir

  • @tklalu
    @tklalu 4 года назад +4

    Congrats to winners

  • @anil_dad
    @anil_dad 4 года назад +3

    Congrats winners💝✌️

    • @uzhavoorbeatz
      @uzhavoorbeatz 4 года назад +1

      സമ്മാനാർഹർക്ക് അഭിനന്ദനങ്ങൾ
      .......
      സംഘാടകർക്കും ......
      പങ്കെടുത്തവർക്കും ......
      വിധി നിർണ്ണയിച്ചവർക്കും .....
      അവാർഡ് പ്രഖ്യാപിച്ചവർക്കും .....

  • @abhijithjayakrishnan7652
    @abhijithjayakrishnan7652 4 года назад +1

    Congrats to all the winners 🤩

  • @vishakhvijayan9619
    @vishakhvijayan9619 4 года назад +3

    ❣️❣️❣️

  • @sreejithrajendran655
    @sreejithrajendran655 4 года назад +2

    വിജയികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ...

    • @pramodkrishnanpramod3190
      @pramodkrishnanpramod3190 4 года назад

      എല്ലാ വിജയിക്കൾക്കും ആശംസകൾ...! 😍😍👍

  • @jsksoftwaremediatv9260
    @jsksoftwaremediatv9260 3 года назад

    Nice sir

  • @rajeshrnair3987
    @rajeshrnair3987 4 года назад +2

    Congrats to all winners ❤️

  • @sherinkrishna5916
    @sherinkrishna5916 4 года назад +1

    Congrats all

  • @statuscorner120
    @statuscorner120 4 года назад +2

    Congratulations winners

  • @sweetseventeen21
    @sweetseventeen21 4 года назад +1

    Congrats winner's.

  • @sreejeshsreedharan1010
    @sreejeshsreedharan1010 4 года назад +4

    Really happy our athiru is unstoppable
    Thank you fazil bro for this great opportunity

  • @shaneeshbalan
    @shaneeshbalan 4 года назад +2

    വിജയികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 💐💐

  • @leelasolomon794
    @leelasolomon794 4 года назад +2

    Congrats Nehaz

  • @peterparakkal3604
    @peterparakkal3604 4 года назад +2

    വിജയികൾക്ക് ആശംസകൾ

  • @bsrvisualmedia8468
    @bsrvisualmedia8468 4 года назад

    The Great .

  • @suveeshvs3589
    @suveeshvs3589 4 года назад +1

    ആശംസകൾ

  • @riyazraz
    @riyazraz 4 года назад +2

    😍😘

  • @AzadCinema
    @AzadCinema 4 года назад +10

    പണം നൽകി മത്സരത്തിന് വിഡിയോ നൽകിയവർക്ക് എങ്കിലും സാമാന്യ മര്യാദയ്ക്ക് വിജയികളുടെ ലിസ്റ്റ് ഒരു ലെറ്റർ ആയെങ്കിലും അടിച്ചു അയച്ചു കൊടുക്കാമായിരുന്നു അത് അറിയാൻ ഞങ്ങൾ എന്തിനാണ് നിങ്ങളുടെ യൂട്യൂബ് ചാനൽ 41,17 മിനുട്ട് കാണേണ്ട ആവശ്യം ,യൂട്യൂബ് നിങ്ങൾക്ക് പിന്നെയും മാർക്കറ്റ് ചെയ്യാമല്ലോ

  • @salesaswar3022
    @salesaswar3022 4 года назад +14

    ശുദ്ധ തട്ടിപ്പ്!
    ഓരോ കാറ്റഗറിയിലും ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടില്ല, നോമിനേഷൻസ് എന്തൊക്കെയാണെന്ന് അറിയിച്ചിട്ടില്ല... ഒന്നുമില്ല.
    കൂട്ടുകാർക്ക് അവാർഡ് കൊടുത്തത് പോലെയുണ്ട്.
    ആവറേജും പരിതാപകരമായ ഷോട്ട്സ് എടുത്ത ഛായാഗ്രഹകനുള്ള അവാർഡ് കണ്ടിട്ട് പുച്ഛം തോന്നുന്നു.

    • @arjuncs4792
      @arjuncs4792 4 года назад +1

      True. Jury members shortfilm കണ്ടിട്ടുപോലുമില്ല എന്ന തോന്നുന്നേ..😑

    • @manoshmanu3816
      @manoshmanu3816 4 года назад

      True...ruclips.net/video/WO5tP8P_QKE/видео.html
      Idh kand noku bro..kaash iraki international level cinematographyum vfxum add aaki irakya worka..ivanmaar kandit poolum aavila...endh thenga kanditaana enndho koduthe...handheldil nannayt artficial shake kodutha moonjiya cinematography..

    • @deepakdhinesan5957
      @deepakdhinesan5957 4 года назад

      ഇവന്മാർക്ക് നോമിനേഷൻസ് വെളിപ്പെടുത്താൻ ധൈര്യം ഇല്ല...തലയിൽ വെളിച്ചമുള്ളവർ കണ്ട് അഭിപ്രായം പറയും എന്ന പേടി...i v ശശി സാർ ഇപ്പൊൾ ശരിക്കും ശശി ആയി... കള്ള ബടുവകൾ.

  • @mathasvlogs2009
    @mathasvlogs2009 4 года назад +7

    700 * 1000= തിന്നോ തിന്നോ, മതിവരുവോളം തിന്നോ, പ്രശസ്തനായ ഒരു സംവിധായകന്റെ പേര് പറഞ്ഞ് തട്ടിപ്പുനടത്തിയ സംഘാടകർക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @rh4entertaintment855
    @rh4entertaintment855 4 года назад +7

    ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്ത അവാർഡ് . ഏതൊക്കെ ഷോർട് ഫിലിം കോമ്പറ്റീഷനിൽ വന്നു എന്നുപോലും പറഞ്ഞിട്ടില്ല . atleast paisa കൊടുത്തു പങ്കെടുത്തവർക്കെങ്കിലും ഒരു details അയക്കാമായിരുന്നു . ഇത് ആ മഹാ പ്രതിഭയെ അവഹേളിക്കുന്ന പോലെ ആയി .
    ഇവരൊക്കെ എല്ലാ ഷോർട് ഫിലിമും കണ്ടുവോ ആവോ

  • @sherinkrishna5916
    @sherinkrishna5916 4 года назад +5

    Entries ayachavarkellam oru certificate enkilum kodukkunnath nannayirikkum ...
    Athu winners avathavark oru prachodanam
    Ayirikum ...

  • @madstudiosdreamworks
    @madstudiosdreamworks 4 года назад +5

    ഇത് ഫ്രോഡ് അവാർഡ് ആണ്

    • @madstudiosdreamworks
      @madstudiosdreamworks 4 года назад +7

      നോമിനേഷൻസ് എത്ര ഉണ്ടെന്നോ short list ൽ എത്ര ഉണ്ടെന്നോ പുറത്ത് വിട്ടിട്ടില്ല കുറെ പാവങ്ങളുടെ കയ്യിൽ നിന്നും കാശും വാങ്ങി പലരുമായുള്ള dealing ൽ റിസൾട്ട്‌ ഉം വിട്ടു

    • @Rijesh.Mathew
      @Rijesh.Mathew 4 года назад +1

      ഞങ്ങളും അയച്ചിരുന്നു എത്ര ഷോർട്ഫിലിമുകൾ ഉണ്ടായിരുന്നെന്നോ ഷോർട്ലിസ്റ്റിൽ എത്തിയത് ഏതൊക്കെയെന്നോ ഒന്നും അറിയില്ല.. ഷോർട്ലിസ്റ്റിൽ എത്തുന്ന 50എണ്ണത്തിന് സർട്ടിഫിക്കറ്റ് കൊടുക്കും എന്നൊക്കെ പറഞ്ഞിരുന്നു.. എല്ലാം ഹുദാ ഗവ അങ്ങനെ പടക്കകട..........

    • @madstudiosdreamworks
      @madstudiosdreamworks 4 года назад

      അതെ ഞങ്ങളുടെ പ്രൊഡക്ഷൻ നിലുള്ള ഫിലിം അയച്ചിരുന്നു ഇവർ ആളെ പറ്റിക്കുന്ന ഫ്രോഡ് ടീം ആണ് നോമിനേഷൻസ് ഫൈനലിസ്റ്റ് ഒന്നും അവർ പുറത്തു വിട്ടിട്ടില്ല അതുമല്ല ചില പൊളിറ്റിക്കൽ അജണ്ട കൂടി നടപ്പാക്കുന്ന പോലുള്ള ആണ് തിരഞ്ഞെടുക്കപ്പെട്ട സിനിമ കൾ

    • @rh4entertaintment855
      @rh4entertaintment855 4 года назад

      @@madstudiosdreamworks full support 👍

  • @spotlightmediakollam3169
    @spotlightmediakollam3169 4 года назад +3

    സാധാരണ നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നടക്കുന്ന അതെ തട്ടിപ്പ്...

  • @ലിനിമലയാളം
    @ലിനിമലയാളം 4 года назад +2

    വിജയികൾക്ക് എല്ലാവിധ ആശംസകളും

  • @vijeeshunni1657
    @vijeeshunni1657 4 года назад +6

    Congrats

  • @rajeevnattuvally5575
    @rajeevnattuvally5575 4 года назад +5

    Congratulations to all the winners

  • @r.kshijukuttoth5452
    @r.kshijukuttoth5452 4 года назад +1

    അഭിനന്ദനങ്ങൾ

  • @showcase4366
    @showcase4366 4 года назад +2

    Congrats to the winners

  • @justinjthachilkerala
    @justinjthachilkerala 4 года назад +1

    Congratulations