First Clap
First Clap
  • Видео 103
  • Просмотров 496 456
അഭിനയത്തിലും ഡബ്ബിങ്ങിലും വിസ്മയിപ്പിച്ച് റീന മരിയ | Reena Maria | Pullu | First Clap
Trailer Link : ruclips.net/video/0ez4VNx4sk8/видео.html
Pullu - Bird of Omen (2023)
Riyaz Raz | Praveen Kelikkoden | Reena Maria | First Clap
#pullumovie
#latestmalayalammovie #latestmalayalammovies #firstclap #shorts #latestmovies #newrelease #mollywood #shorts #theyyam #malayalammovie
Просмотров: 862

Видео

2023 ലെ ശക്തമായ സ്ത്രീ കഥാപാത്രം | Reena Maria | Pullu | First Clap
Просмотров 1,2 тыс.11 месяцев назад
പുള്ള് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സുകളിൽ ദേവമ്മയായി റെയ്നാ മരിയയുടെ തിറയാട്ടം. Trailer Link : ruclips.net/video/0ez4VNx4sk8/видео.html Pullu - Bird of Omen (2023) Riyaz Raz | Praveen Kelikkoden | Reena Maria | First Clap #pullumovie #latestmalayalammovie #latestmalayalammovies #firstclap #shorts #latestmovies #newrelease #mollywood #shorts #theyyam #malayalammovie
10th Day | Housefull Show | Kairali Sree Theatre Kozhikode | Pullu | First Clap
Просмотров 72411 месяцев назад
കോഴിക്കോട് കൈരളി ശ്രീ തീയേറ്ററിലെ ഹൗസ് ഫുൾ ഷോ കഴിഞ്ഞു ഫസ്റ്റ് ക്ലാപ്പ് പേട്രനും സംവിധായകനുമായ ഷാജൂൺ കാര്യാൽ പുള്ളിന്റെ അണിയറ പ്രവർത്തകരെ പ്രേക്ഷകർക്ക് വേണ്ടി പരിചയപെടുത്തുന്നു. Trailer Link : ruclips.net/video/0ez4VNx4sk8/видео.html #housefull #housefullshow #pullumovie #firstclap #malayalammovie #pullumovie #firstclap #malayalammovie #pullumovie #firstclap #malayalammovie #theatreresponse #rev...
പ്രതിസന്ധികൾ തരണം ചെയ്ത് തീയറ്ററുകളിൽ പറന്നിറങ്ങിയ പുള്ളിന് വിജയത്തിളക്കത്തിന്റെ പത്താം നാൾ മധുരം !
Просмотров 1,3 тыс.11 месяцев назад
HOUSEFULL SHOW @ Sree Theatre, Kozhikode Trailer Link : ruclips.net/video/0ez4VNx4sk8/видео.html #housefull #housefullshow #pullumovie #firstclap #malayalammovie #pullumovie #firstclap #malayalammovie #pullumovie #firstclap #malayalammovie #theatreresponse #review #latestmovies #moviereview #newrelease #mollywood
‘പുള്ള്' Successfully through the 2nd week | Reena Maria I #pullumovie #shorts #theyyam
Просмотров 87111 месяцев назад
‘പുള്ള്' വിജയകരമായി രണ്ടാം വാരത്തിലേക്ക്. ജനഹൃദയങ്ങളിൽ ഇടം പിടിച്ച് റീന മരിയ അവതരിപ്പിച്ച ദേവമ്മ എന്ന കഥാപാത്രം! പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. Pullu - Bird of Omen (2023) | Riyaz Raz | Praveen Kelikkoden | Reena Maria | First Clap #pullumovie #latestmalayalammovie #latestmalayalammovies #firstclap #shorts #latestmovies #newrelease #mollywood #shorts #theyyam #malayalamm...
Pullu Malayalam Movie - 2nd Week Celebrations | #pullumovie #malayalammovie #shorts #newrelease
Просмотров 12111 месяцев назад
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യൂ cake cut ചെയ്ത് പുള്ളിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തു. സംവിധായകരായ റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ, തിരക്കഥാകൃത്തുക്കളായ ഷബിത, ശാന്തകുമാർ, വിജീഷ് ഉണ്ണി, എഡിറ്റർ സുമേഷ് B’Wt, കോസ്റ്റ്യൂം ഡിസൈനർ രശ്മി ഷാജൂൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനീഷ് നമ്പ്യാർ, നടന്മാരായ ഹാഷിം കോർമത്ത്, ജൗഹർ കാനേഷ്, ശിവാനന്ദൻ ആലിയോട്ട്, ഫസ്റ്റ് ക്ലാപ്പ് വൈസ് പ്...
പുള്ളിന്റെ രണ്ടാം വാരത്തിൽ വിജയാഘോഷം സംഘടിപ്പിച്ച് ഫസ്റ്റ് ക്ലാപ്പ് | Pullu | 2nd Week
Просмотров 51511 месяцев назад
പുള്ളിന്റെ രണ്ടാം വാരത്തിൽ വിജയാഘോഷം സംഘടിപ്പിച്ച് ഫസ്റ്റ് ക്ലാപ്പ്. പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യൂ cake cut ചെയ്ത് പുള്ളിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തു. സംവിധായകരായ റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ, തിരക്കഥാകൃത്തുക്കളായ ഷബിത, ശാന്തകുമാർ, വിജീഷ് ഉണ്ണി, എഡിറ്റർ സുമേഷ് B’Wt, കോസ്റ്റ്യൂം ഡിസൈനർ രശ്മി ഷാജൂൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനീഷ് നമ്പ്യാർ, നടന്മാരായ ഹാഷിം...
‘പുള്ള്' Running Successfully | Riyaz Raz | Praveen Kelikkoden | Reena Maria #pullumovie #shorts
Просмотров 46711 месяцев назад
ആടിത്തിമിർത്ത്, ജനഹൃദയങ്ങളിൽ ഇടം പിടിച്ച് റീന മരിയ അവതരിപ്പിച്ച ദേവമ്മ എന്ന കഥാപാത്രം! പ്രേക്ഷക പ്രശംസ നേടി ‘പുള്ള്' തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. Riyaz Raz | Praveen Kelikkoden | Reena Maria | First Clap #pullumovie #firstclap #shorts #latestmalayalammovie #latestmalayalammovies #malayalammovie #malayalam #latestmovies
പുള്ളിന്റെ പ്രചാരണാർഥം അണിയറപ്രവർത്തകർ പോസ്റ്റർ പതിക്കാൻ ഇറങ്ങിയപ്പോൾ #pullumovie #firstclap #shorts
Просмотров 6011 месяцев назад
പുള്ളിന്റെ പ്രചാരണാർഥം അണിയറപ്രവർത്തകർ സംവിധായകരിൽ ഒരാളായ റിയാസ് റാസിനൊപ്പം പോസ്റ്റർ പതിക്കാൻ ഇറങ്ങിയപ്പോൾ #pullumovie #firstclap #shorts
ജനഹൃദയങ്ങളിൽ ഇടം പിടിച്ച് റീന മരിയ അവതരിപ്പിച്ച ദേവമ്മ എന്ന കഥാപാത്രം | Pullu | Theatre Response
Просмотров 92111 месяцев назад
Trailer Link : ruclips.net/video/0ez4VNx4sk8/видео.html #pullumovie #firstclap #malayalammovie #pullumovie #firstclap #malayalammovie #pullumovie #firstclap #malayalammovie #theatreresponse #review #latestmovies #moviereview #newrelease #mollywood
Pullu | 3rd Day | Theatre Response | Riyaz Raz | Praveen Kelikkoden | Reena Maria | First Clap
Просмотров 1,5 тыс.11 месяцев назад
#pullumovie #firstclap #malayalammovie #pullumovie #firstclap #malayalammovie #theatreresponse #review #latestmovies #moviereview #newrelease #mollywood Trailer Link : ruclips.net/video/0ez4VNx4sk8/видео.html
Pullu | Theatre Response | Kairali Sree Calicut | Riyaz Raz | Praveen Kelikkoden | First Clap
Просмотров 91811 месяцев назад
#pullumovie #firstclap #malayalammovie #theatreresponse #review #latestmovies #moviereview #newrelease #mollywood Trailer Link : ruclips.net/video/0ez4VNx4sk8/видео.html
Pullu Movie | Theatre Response | Theatre review | Riyaz Raz | Praveen Kelikkoden | First Clap
Просмотров 2,5 тыс.11 месяцев назад
#pullumovie #firstclap #malayalammovie #theatreresponse #review #latestmovies Trailer Link : ruclips.net/video/0ez4VNx4sk8/видео.html
അറുപത്തിന്റെ നിറവിൽ ഷാജൂൺ കാര്യാൽ
Просмотров 34511 месяцев назад
അറുപത്തിന്റെ നിറവിൽ ഷാജൂൺ കാര്യാൽ
'Utsavam 2020' IV Sasi Film Award
Просмотров 676Год назад
'Utsavam 2020' IV Sasi Film Award
MBDK First Look Poster Release I Shajoon Kariyal I Nanjiyamma I Sooraj Sun I Sravana I Mariya Prince
Просмотров 3 тыс.Год назад
MBDK First Look Poster Release I Shajoon Kariyal I Nanjiyamma I Sooraj Sun I Sravana I Mariya Prince
The Day - Malayalam Short Movie Trailer | Circle Of Friends | SKAP Studio | Kaapy ads | Sudil Lal
Просмотров 2,7 тыс.2 года назад
The Day - Malayalam Short Movie Trailer | Circle Of Friends | SKAP Studio | Kaapy ads | Sudil Lal
ഐ.വി ശശി സിനിമകളുടെ പേര് കോർത്തിണക്കിയ ഗാനം lV Sasi Film Award വേദിയായ ഉത്സവത്തിൽ അവതരിപ്പിച്ചപ്പോൾ
Просмотров 3,9 тыс.2 года назад
ഐ.വി ശശി സിനിമകളുടെ പേര് കോർത്തിണക്കിയ ഗാനം lV Sasi Film Award വേദിയായ ഉത്സവത്തിൽ അവതരിപ്പിച്ചപ്പോൾ
Utsavam Promo Video | I V SASI FILM AWARD
Просмотров 9672 года назад
Utsavam Promo Video | I V SASI FILM AWARD
STAR CHAT | Director P K Baburaj | Part - 2
Просмотров 5893 года назад
STAR CHAT | Director P K Baburaj | Part - 2
STAR CHAT | Director P K Baburaj | Part - 1
Просмотров 8313 года назад
STAR CHAT | Director P K Baburaj | Part - 1
കണിവെള്ളരിക്കും കണിക്കൊന്നയ്ക്കുമൊപ്പം പാട്ടിന്റെ നീരാജനം തിരിതെളിയുന്നു. Pullu MovieSong PromoVideo
Просмотров 2,8 тыс.3 года назад
കണിവെള്ളരിക്കും കണിക്കൊന്നയ്ക്കുമൊപ്പം പാട്ടിന്റെ നീരാജനം തിരിതെളിയുന്നു. Pullu MovieSong PromoVideo
Azhake Nee Varumbol | Jathi | Musical Romantical Album
Просмотров 3,1 тыс.3 года назад
Azhake Nee Varumbol | Jathi | Musical Romantical Album
ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഫസ്റ്റ് ക്ലാപ്പിനോട് | Star Chat | First Clap
Просмотров 8433 года назад
ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഫസ്റ്റ് ക്ലാപ്പിനോട് | Star Chat | First Clap
Star Chat Teaser | First Clap
Просмотров 1683 года назад
Star Chat Teaser | First Clap
The First Official Declaration of I V SASI INTERNATIONAL SHORT FILM FESTIVAL AWARD - 2020
Просмотров 3,7 тыс.3 года назад
The First Official Declaration of I V SASI INTERNATIONAL SHORT FILM FESTIVAL AWARD - 2020
The First Official Declaration of I V SASI FILM AWARD - 2020
Просмотров 6 тыс.3 года назад
The First Official Declaration of I V SASI FILM AWARD - 2020
മൂന്നാമത്തെ മത്സരത്തിലെ വിജയി ആരാണെന്ന് അറിയണ്ടേ? അടുത്ത വിജയിയാവൂ
Просмотров 5663 года назад
മൂന്നാമത്തെ മത്സരത്തിലെ വിജയി ആരാണെന്ന് അറിയണ്ടേ? അടുത്ത വിജയിയാവൂ
രണ്ടാമത്തെ മത്സരത്തിലെ വിജയി ആരാണെന്ന് അറിയണ്ടേ? അടുത്ത വിജയിയാവൂ
Просмотров 3733 года назад
രണ്ടാമത്തെ മത്സരത്തിലെ വിജയി ആരാണെന്ന് അറിയണ്ടേ? അടുത്ത വിജയിയാവൂ
l.V. SASI INTERNATIONAL SHORT FILM FESTIVAL 2020
Просмотров 7293 года назад
l.V. SASI INTERNATIONAL SHORT FILM FESTIVAL 2020

Комментарии

  • @agneshak7217
    @agneshak7217 6 дней назад

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 18 дней назад

    🌹

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 21 день назад

    🥀 ഇനി ഏറിയാൽ അരനാഴികനേരം🎉

  • @theindian2226
    @theindian2226 21 день назад

    Sathyan is the Abhinaya Chakravarthy of Malayalam Cinema Forever

  • @theindian2226
    @theindian2226 21 день назад

    Kottarakkara was one of the greatest actors of Malayalam Cinema.

  • @narayanancs924
    @narayanancs924 21 день назад

    ദൈവപുത്രന് എന്നു തുടങ്ങുന ഗാനമാലപിച്ചത് - P. സുശീലയാണ്. അനശ്വരഗാനം .

  • @ravimk1630
    @ravimk1630 21 день назад

    സത്യൻ സാറ് തന്നെ യാണ് കൊട്ടാരക്കര യെ ചെന്ന് കണ്ട് വിവരും പറഞ്ഞു സത്യൻ സാർ പറഞ്ഞത്

  • @shoukathalikm966
    @shoukathalikm966 23 дня назад

    I like this film.Wached two' times from star theatre Kottayam

  • @RajMohan-wo9gr
    @RajMohan-wo9gr 23 дня назад

    കൊട്ടാരക്കര ശ്രീധരൻ നായർ ഒരു ദേശീയ പുരസ്ക്കാരത്തിന് അർഹനായിരുന്നു

  • @sureshmj8451
    @sureshmj8451 23 дня назад

    സൂപ്പർ ഫിലിം കൊട്ടാരക്കര സൂപ്പർ നടൻ

  • @girijagopalakrishnan7422
    @girijagopalakrishnan7422 24 дня назад

    Daivaputhranu..... Paadiyathu P Susheela aanu.

  • @esasidharan6573
    @esasidharan6573 24 дня назад

    കുഞ്ഞോനാച്ഛന് നാല് മക്കളാണ്. കൊട്ടാരക്കര ശ്രീധരൻ നായർ അരനാഴികനേരം, ചെമ്മീൻ എന്നീ സിനിമകളിൽ ഓസ്കാർ ലെവൽ അഭിനയം കാഴ്ച വച്ച നടനാണ്.

  • @VinodKumar-qz3tc
    @VinodKumar-qz3tc 25 дней назад

    ദൈവപുത്രന് എന്ന് തുടങ്ങുന്ന ഗാനം പാടിയത്, പി. സുശീലയാണ് 👍

  • @rajanmathiyattu5538
    @rajanmathiyattu5538 25 дней назад

    സത്യൻ തന്നെയാണ് ശ്രീധരൻ നായരേ കണ്ടു ഈ കഥാപാത്രത്തെ പറ്റി പറയുകയും നോവൽ വായിച്ചു വിവരം പറയാൻ ശട്ടം കെട്ടി. നോവൽ വായിച്ചു കഥാപാത്രത്തെ ഇഷ്ടമായ കൊട്ടാരക്കര സമ്മതമാണെന്ന് പറഞ്ഞു. അപ്പോൾ സത്യൻ ആണ് ചിത്രത്തിന്റെ ഷൂട്ട്‌ കഴിയുന്നത് വരെ കുടിക്കാൻ പാടില്ല എന്ന നിബന്ധന വെച്ചതും. മലയാളത്തിലെ എക്കാലത്തെയും നല്ല കളമൂല്യമുള്ള സിനിമയായിരുന്നു അത്. നിണമണിഞ്ഞ കാൽപാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, പണി തീരാത്ത വീട് എന്നിവയെല്ലാം കളമൂല്യങ്ങൾ നിറഞ്ഞ പാറപ്പുത്തിന്റെ നോവലുകളായിരുന്നു. ഹിറ്റുകളുമായിരുന്നു. അര നാഴിക നേരത്തിൽ സത്യൻ നസിർ, ഉമ്മർ, അംബിക, രാഗിണി, ഷീല മുതലായ എല്ലാവരും ഉണ്ടായിരുന്നു. നസിർ അടക്കം പലരും ഈ ചിത്രത്തിൽ അഭിനയിച്ചത് free ആയിട്ടായിരുന്നു.

  • @rajanmathiyattu5538
    @rajanmathiyattu5538 25 дней назад

    അങ്ങിനെ അല്ല. കുഞ്ഞേനച്ഛനായി അഭിനയിക്കാൻ ആദ്യം M O Joseph സത്യനേ ആയിരുന്നു നിശ്ചയിച്ചത്. ഈ വിവരം സത്യനോട് പറഞ്ഞപ്പോൾ സത്യനാണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ പേര് നിർദ്ദേശിച്ചത്. സേതുമാധവൻ സർ വളരെ കൃത്യനിഷ്ടത പുലർത്തുന്ന സംവിധായകനായിരുന്നു. ശ്രീധരൻ നായരുടെ കള്ളുകുടി സംവിധായകൻ ഉൾകൊള്ളാൻ കഴിയാത്ത ആളായിരുന്നു. സെറ്റിൽ വന്നാൽ അച്ചടക്കം പ്രധാനമായിരുന്നു. അതിനാൽ സത്യൻ തന്നെയാണ് കൊട്ടാരക്കരയെ konduv

  • @praveenaaprakash
    @praveenaaprakash 25 дней назад

    അടിമുടി കഥാപാത്രമായി മാറാനുള്ള കൊട്ടാരക്കരയുടെ കഴിവ് 🙏 ചെമ്പൻകുഞ് veluthampi ദ ളവ കുഞ്ഞോ നാ ച്ചൻ കാട്ടു തുളസിയില വില്ലൻ .. മറക്കാൻ.. പറ്റില്ല..

  • @anandakrishnan9501
    @anandakrishnan9501 25 дней назад

    ഒട്ടേറെ കഥാപാത്രങ്ങൾ ഉള്ള ഈ അനശ്വര നോവൽ ആരുടേയും പ്രാധാന്യം നഷ്ടമാകാതെ വെട്ടിയൊതുക്കി, മനോഹരമായി സിനിമക്ക് പറ്റുന്ന വിധത്തിൽ തിരക്കഥയുണ്ടാക്കി ചിത്രീകരിച്ച ആക്കാലത്തെ അത്ഭുതവും അമ്പരപ്പും സൃഷ്ടിച്ച ചിത്രമായിരുന്നു അരനാഴികനേരം.... രണ്ടോ മൂന്നോ സീനിൽ വന്നു പോകുന്ന കഥാപാത്രവും ഇതിൽ പ്രാധാന്യം ഉള്ളതാണ് എന്നത് പ്രത്യേകതയാണ്. Electricity ഇല്ലാത്ത ആക്കാലത്തെ വീട്ടിൽ ഇരുളും വെളിച്ചവും, കഥക്കും കഥാപാത്രങ്ങൾക്കും അനുസരിച്ചു ക്യാമറ വെളിച്ചമേകി. നല്ല ഗാനങ്ങ്ൾ, ആക്കാലത്തെ ഒട്ടു മിക്ക താരനിരയും ഇതിലുണ്ട്. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ട് കാവ്യ ഭംഗിയോടെ ചിത്രീകരിക്കുവാൻ സേതുമാധവൻ സാറിന് മാത്രമേ കഴിയൂ..... 🙏

  • @MrBensunny
    @MrBensunny 26 дней назад

    ചെറിയ പിഴവുകൾ ഉണ്ടെങ്കിലും നല്ല ഭംഗിയായി കാര്യങ്ങൾ പറഞ്ഞു..

  • @rajasekharankp9096
    @rajasekharankp9096 26 дней назад

    സമയമാം രഥത്തിൽ ..... എത്ര ദാർശനികമായ വീക്ഷണം ! അത് എഴുതിയ ജർമൻ പാതിരിക്കു 🙏

    • @Ancientdays07
      @Ancientdays07 22 дня назад

      നാഗൽ അതൊരു ചരമഗീതമായി എഴുതിയതല്ല. മനുഷ്യന് ജീവിതത്തിന്റെ പ്രത്യാശയുടെ ആശ്വാസം പകരാൻ ഉദ്ദേശിച്ചത്.

  • @sanathanannair.g5852
    @sanathanannair.g5852 26 дней назад

    ഏകാന്തതയുടെ അപാരതീരമെന്ന ഗാനം ആലപിച്ചത് കമുകറ പുരുഷോത്തമൻ സാറാണ്. കെ.പി.ഉദയഭാനുവല്ല. ഇത്തരം ക്ളാസിക്കുകളായ സിനിമകളെക്കുറിച്ച് പ്രതിപാദിക്കുംപോൽ ദയവായി തെറ്റായ വിവരണങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. ഒരറിവും ചെറുതല്ല.

  • @smuraleedharannair3799
    @smuraleedharannair3799 28 дней назад

    നസീറല്ല, പ്രേംനസീർ.തിരുത്തി പറയു.

  • @sweeteyes522
    @sweeteyes522 Месяц назад

    ruclips.net/video/qSykT8zeZI4/видео.htmlsi=zMYQ3v0IQMUwZJQE

  • @josephninan999
    @josephninan999 2 месяца назад

    Pinne irangiya padam oke enthayirikkum hit avane Karmam yadhavm oke hit avamayirunu Unnathangalil oke irakiya cash engilum nedamayirunu athrekum moshmayirunilla

  • @sreerajv.r.840
    @sreerajv.r.840 5 месяцев назад

    Vellamadi illayirunnel kottarakkara keralathile mgr level aakumaayirunnu

  • @Sd-ih5ql
    @Sd-ih5ql 7 месяцев назад

    Kunjenachan enna kadha pathrathe avatharippikkan sethu madhavanum MO Joseph um aadhyam sathyane sameepichu ennal aa ujjwala kampulla kadhapathrathe jeevassuttathakkan thanikku kazhiyillennum oralkku mathrame athu pattukayullu ennum sathyan paranju ,athu sakshal kottarakkara aayirunnu,avideyum kottarakkarayude madyapanam vishayamayi ,sedhumadhavanu thalparyam illayirunnu ,sathyan kottarakkarayil chennu script koduthittu vayichittu vivaram ariyikkanum,karsana nibandhana yum vechu padam shooting kazhiyum vare madypanam aruthennum paranju,anganeyanu aa kadhapathram kottarakkara cheyyunnathu,sathyan aanu nimitham aayathu mo Joseph alla,sathyan mahanayirunnu ennullathinte thelivanithu

  • @jayasreek9797
    @jayasreek9797 8 месяцев назад

    😊😊

  • @anjanamanoharan433vlogs
    @anjanamanoharan433vlogs 9 месяцев назад

    Nice❤️❤️

  • @saboorashibu5789
    @saboorashibu5789 9 месяцев назад

    Adipoli

  • @chithrannk5823
    @chithrannk5823 10 месяцев назад

    ഒരുപാട് നാളുകൾക്കു ശേഷം കണ്ട നല്ല കഥയുള്ള സിനിമ സിനിമയുടെ അവസാനം പെട്ടെന്ന് തീർത്തു കളഞ്ഞു

    • @reenaravi8955
      @reenaravi8955 9 месяцев назад

      🙂🙂🙂🙏🙏🙏

    • @s.y.am_
      @s.y.am_ 9 месяцев назад

      ​@@reenaravi8955Hey pullu digital release eppozha?

  • @ShobhakayanadanShobhakay-pl2cm
    @ShobhakayanadanShobhakay-pl2cm 11 месяцев назад

    Hi

  • @user-wp5st6dd8x
    @user-wp5st6dd8x 11 месяцев назад

    Adipoli

  • @user-wp5st6dd8x
    @user-wp5st6dd8x 11 месяцев назад

    ❤❤❤❤

  • @jeteeshsivadas7523
    @jeteeshsivadas7523 11 месяцев назад

    അടിപൊളി.... അഭിനയം... 🙏

  • @user-ed9jw3gh5e
    @user-ed9jw3gh5e 11 месяцев назад

    സൂപ്പർ... റീന മരിയ 🤝✅💯

  • @unneestalent
    @unneestalent 11 месяцев назад

    Beautiful performance by Reena indeed.

  • @anilprasadmullery
    @anilprasadmullery 11 месяцев назад

    🌹🌹🌹

  • @vishakhvijayan9619
    @vishakhvijayan9619 11 месяцев назад

    ❤️❤️

  • @prayaankumar
    @prayaankumar 11 месяцев назад

    ഏറ്റവും അതിശയം തോന്നുന്ന പ്രകടനമായിരുന്നു തെയ്യം കെട്ടി വരുന്ന സമയത്തേത് . ഒരു സിനിമയാണെന്ന കാര്യം പോലും മറന്ന് ഒരു പ്രത്യേക അവസ്ഥയിലായിപ്പോയി.😮😮😮❤❤❤❤

  • @prajeeshvalayamkunnath6613
    @prajeeshvalayamkunnath6613 11 месяцев назад

    Wonderful incarnation as different characters in different mood with very controlled behavioristic approach makes a spectator believe that Mrs.Reena mariya is purely born actress.. Congrats whole team pullu🎉🎉🎉❤❤

    • @reenaravi8955
      @reenaravi8955 9 месяцев назад

      Thank you for your words🙏🙏🙏

  • @jithinm948
    @jithinm948 11 месяцев назад

    റീന ചേച്ചി സൂപ്പർ ❤

  • @Yebi263
    @Yebi263 11 месяцев назад

    muthal kootu :)

  • @deepakjayaprakashan6193
    @deepakjayaprakashan6193 11 месяцев назад

    ❤️❤️❤️

  • @anandbbal
    @anandbbal 11 месяцев назад

    Superb...

  • @midhundas1129
    @midhundas1129 11 месяцев назад

    അതി ഗംഭീര അഭിനയം ആയിരുന്നു റീന യുടെത്.

  • @Hai_its_me_Ash
    @Hai_its_me_Ash 11 месяцев назад

    Reena chechi athrem dedicated aayi cheytha work aanu...athupole thanne athu manoharamakkukayum cheythu... congratulations chechi...so proud of you😍

  • @PaulsonGeorge
    @PaulsonGeorge 11 месяцев назад

    മൂന്ന് ഗെറ്റപ്പുകളിലായി അസാധ്യ പ്രകടനമാണ് റീന മരിയ കാഴ്ചവച്ചത്. ക്ലൈമാക്സിലെ ഗംഭീര പ്രകടനം സിനിമ കണ്ട ആരും മറക്കില്ല. ഇനിയും ശക്തമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ റീനക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...

  • @sujathaSujatha-fh4rt
    @sujathaSujatha-fh4rt 11 месяцев назад

    മൂന്നു ഭാവങ്ങളിലൂടെ ഒരേ സമയം സഞ്ചരിച്ച റീന മറിയയുടെ അഭിനയ മികവ് വിളിച്ചോതുന്നു അഭിനന്ദനങ്ങൾ ❤

  • @pramodkrishnanpramod3190
    @pramodkrishnanpramod3190 11 месяцев назад

    Outstanding actress... Reena mariya.. ❤❤❤

  • @sarammajoy5792
    @sarammajoy5792 11 месяцев назад

    Reena!! U ve done very well. May God bless u😍

  • @darthrevanihilus1108
    @darthrevanihilus1108 11 месяцев назад

    🔥🔥🔥