Pullu Movie | Theatre Response | Theatre review | Riyaz Raz | Praveen Kelikkoden | First Clap

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 58

  • @shajoonkariyal
    @shajoonkariyal Год назад +8

    പ്രകൃതിക്ക് വേണ്ടി മഹത്തായ സന്ദേശമുൾക്കൊള്ളുന്ന സിനിമ.
    റീന മരിയ എന്ന നായികയുടെ performance അപാരം. Hats off!

  • @hafismagic1
    @hafismagic1 Год назад +7

    ഓരോരുത്തരും അഭിനയം മറന്ന് ജീവിച്ചു കാണിച്ച സിനിമ. ഓരോ സീനും വളരെ തന്മയത്ത്വത്തോടെ ചെയ്യാൻ ഓരോത്തർക്കും , പുതിയ മുഖങ്ങൾ ആയിട്ടു പോലും എങ്ങനെ സാധിച്ചു എന്നതിൽ വളരെ അദ്ഭുതം തോന്നി. ഒരു വിജയ ചിത്രമെന്ന് കണ്ണുമടച്ച് പറയാൻ പറ്റുന്ന സിനിമ. 🔥🔥

  • @vision-lb3kr
    @vision-lb3kr Год назад +3

    സാമൂഹിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്യാൻ കാണിച്ച കൂട്ടായ്മ വലിയ വിജയമാവട്ടെ❤❤❤

  • @anilprasadmullery
    @anilprasadmullery Год назад +3

    ഇന്നലെ കോഴിക്കോട് ശ്രീയിൽ വച്ചു കണ്ടു....... ഈ കാലഘട്ടത്തിൽ ആവശ്യമുള്ള ഒരു മനോഹരമായ സിനിമ...... 👍👍👍

  • @Santha1980
    @Santha1980 Год назад +3

    പ്രകൃതി സംരക്ഷണം... പ്രകൃതി നശീകരണം.. ഇന്നത്തെ ആനുകാലിക പ്രസക്തി വ്യക്തമായി വിവരിച്ച മനോഹരമായ ഒരു ചലച്ചിത്ര ആവിഷ്കാരം..

  • @biburaj4224
    @biburaj4224 Год назад +1

    മനോഹരമായ ചിത്രീകരണം😍 തീർച്ചയായും എല്ലാവരും തീയേറ്ററിൽ പോയി കാണേണ്ട സിനിമ 🥰🥰🥰🥰❤️❤️❤️❤️👍👍👍

  • @santhakumar6924
    @santhakumar6924 Год назад +3

    Nice film

  • @vimalfirstclap5849
    @vimalfirstclap5849 Год назад +2

    ഈ സിനിമ ഒരു ഓർമ്മപ്പെടുത്തലാണ്.ഈ കാലഘട്ടത്തിന് അനുയോജ്യമായ സിനിമ. കണ്ടു കഴിയുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന വിഷ്വൽസും, പ്രമേയവും ......
    നിരവധി അവാർഡുകൾ ലഭിച്ച ഈ സിനിമയെ പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ സിനിമാ ആസ്വാദകന്റെയും കടമയാണ് .......❤❤❤❤

  • @Fairoosvt
    @Fairoosvt Год назад +3

    അഭിനേതാക്കളും ടെക്നീഷ്യൻസും വളരെ നന്നായി ചെയ്തിട്ടുണ്ട്.ഇന്നത്തെ യങ്സ്റ്റർസ് തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് 😍😍

  • @jomingeo5326
    @jomingeo5326 Год назад +3

    Excellent movie with a great message 👍👍👏👏

  • @rasikaammuuzzzrajan5111
    @rasikaammuuzzzrajan5111 Год назад +6

    Woowww😍😍😍

  • @AdithyaAmbili-pe5gp
    @AdithyaAmbili-pe5gp Год назад +2

    Innale filim kandu. Adipoli ❣️❣️

  • @vineeshnambiar8314
    @vineeshnambiar8314 Год назад +2

    A nice visual story telling from team first clap...

  • @sreejithrajendran655
    @sreejithrajendran655 Год назад +3

    Kalakki 😊

  • @rajeeshsomansoman7136
    @rajeeshsomansoman7136 Год назад +2

    സൂപ്പർ സിനിമ

  • @bichalmuhammed4741
    @bichalmuhammed4741 Год назад +2

    All the best

  • @Arun_Daksh
    @Arun_Daksh Год назад +3

    Adipoly

  • @phinzphilip5723
    @phinzphilip5723 Год назад +3

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @ലിനിമലയാളം
    @ലിനിമലയാളം Год назад +1

    പുള്ള് കണ്ടവർക്ക് മാത്രമേ മനസിലാവൂ.ജന്മം കൊണ്ട ഒരു ദേഹം ഇനിയും എത്രത്തോളം മാറിയാൽ മാത്രമേ ഒരു മനുഷ്യനാവൂ എന്നാണ് ഈ ചിത്രം പറയുന്നത്

  • @vision-lb3kr
    @vision-lb3kr Год назад +3

    ❤❤❤❤❤

  • @binubhaai
    @binubhaai Год назад +3

    ഇന്നത്തെ കാലഘട്ടത്തിൽ മനസ്സിലാക്കേണ്ട സിനിമ...
    റെസ്പോൺസിൽ പറഞ്ഞ പോലെ ഫാൻസ് ന് ഉള്ള പടമല്ല.. സിനിമയെ സ്നേഹിക്കുന്നവരുടെ പടം ആണ്..
    ഗംഭീര പെർഫോമൻസ്.. ആദ്യത്തെ സിനിമ എന്ന് തോന്നിക്കാത്ത സംവിധാന മികവ്. എല്ലാവരും കണ്ടിരിക്കേണ്ട പടം.

  • @priyabinoy1278
    @priyabinoy1278 Год назад +1

    Thikachum puthiya oru anubhavam....manushyarudae cheythikaleyum prakrithiyaeyum kurich chinthippikunanna valare nalloru cinema🥰🥰🥰

  • @dhanesh9766
    @dhanesh9766 Год назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Fairoosvt
    @Fairoosvt Год назад +3

    😍😍😍❤️❤️❤️❤️❤️❤️

  • @surejkariyal1644
    @surejkariyal1644 Год назад +2

    Congratulations ❤❤❤

  • @kannanzz7148
    @kannanzz7148 Год назад

    നിലനിൽപ്പിനായുള്ള പോരോട്ടത്തിൽ മനുഷ്യൻ അവനുൾപ്പെടുന്ന ഈ ആവാസ വ്യവസ്ഥയോട് അറിഞ്ഞോ അറിയാതെയൊ ചെയ്തു കൂട്ടുന്ന വിപത്തുകൾക്കു നേരെ പിടിച്ച കണ്ണാടിയാണ് ഈ സിനിമയുടെ പ്രമേയം. ഗാന്ധാര സിനിമ ആഘോഷിക്കപ്പെടുന്നതിന് എത്രയോ മുൻപേ, മാനവരാശി നേരിട്ട മഹാമാരികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കലാമൂല്യത്തോടെ ഈ കൂട്ടായ്മ ഒരുക്കിയ സിനിമ പറഞ്ഞുവെച്ചു എന്നത് എല്ലാറ്റിനുമേറെ പ്രസക്തം.
    ഈ സിനിമയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @riyazraz
    @riyazraz Год назад +2

    Thank you 😍

  • @anithat.k.7571
    @anithat.k.7571 Год назад +1

    Congratulations

  • @vimalfirstclap5849
    @vimalfirstclap5849 Год назад +2

    ❤❤❤🎉🎉🎉🎉🎉

  • @vijeeshunni1657
    @vijeeshunni1657 Год назад +3

    ❤🎉

  • @prajeeshvalayamkunnath6613
    @prajeeshvalayamkunnath6613 Год назад +1

    കാലം ആവശ്യപ്പെടുന്ന സിനിമ..എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ🥰🔥👌

  • @sumastalin8483
    @sumastalin8483 Год назад

    Thanks a lot for your wonderful response

  • @vidhusankar8650
    @vidhusankar8650 Год назад

    Happy for the genuinely good response😍

  • @viju.k.pcalicut7235
    @viju.k.pcalicut7235 Год назад

    എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ❤

  • @sindhumv814
    @sindhumv814 Год назад +1

    Congrats ❤❤

  • @sheelasunil5034
    @sheelasunil5034 Год назад +1

    👍👍👍

  • @naseefmanjeri786naseefmanj5
    @naseefmanjeri786naseefmanj5 Год назад +1

    Vere level movie 🔥

  • @anzarazees6002
    @anzarazees6002 Год назад

    all the Best

  • @MrHarith1988
    @MrHarith1988 Год назад

    Pullu ❤️

  • @vishakhvijayan9619
    @vishakhvijayan9619 Год назад

    ❤️

  • @sooryanscraft7368
    @sooryanscraft7368 Год назад

    Filim super

  • @jouharkanesh5242
    @jouharkanesh5242 Год назад

    ,💕💓💗👍

  • @ShobhakayanadanShobhakay-pl2cm

    Hi

  • @pramodkrishnanpramod3190
    @pramodkrishnanpramod3190 Год назад +3

    ❤❤❤❤

  • @leelaachuthan2599
    @leelaachuthan2599 Год назад

    👏👏👏

  • @reenaravi8955
    @reenaravi8955 Год назад +3

    ❤❤❤

  • @Hai_its_me_Ash
    @Hai_its_me_Ash Год назад +3

    ❤❤❤❤

  • @nidheeshkalleri8773
    @nidheeshkalleri8773 Год назад +1

    ❤❤❤❤

  • @PaulsonGeorge
    @PaulsonGeorge Год назад

    ❤❤❤

  • @renukalal7627
    @renukalal7627 Год назад

    ❤❤❤

  • @jeteeshsivadas7523
    @jeteeshsivadas7523 Год назад

    ❤❤❤❤❤

  • @reenaravi8955
    @reenaravi8955 Год назад

    ❤❤❤❤

  • @midhundas1129
    @midhundas1129 Год назад

    ❤❤❤❤

  • @nandinithankam9775
    @nandinithankam9775 Год назад

    ❤❤❤❤