കുഞ്ഞിന്റെ അനക്കം ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Pregnancy Tips Malayalam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 430

  • @parappurambashu
    @parappurambashu 3 года назад +74

    വളരെ ഉപകാരപ്രദമായ ഏവർക്കും ഉപകരിക്കുന്ന നല്ല വിവരണം. ഇനിയും ഇതു പോലുള്ള വിവരണങ്ങൾ പ്രദീക്ഷിക്കുന്നു. എല്ലാ വിധ പ്രാർത്ഥനയും

  • @faseelafaaz1803
    @faseelafaaz1803 2 года назад +130

    നല്ല ഡോക്ടർ ആണ്. വളാഞ്ചേരി യിലായിരുന്നു ആദ്യം. എന്റെ ഡെലിവറി ഈ mam ന്റെ അടുത്തായിരുന്നു.എന്റെ മോന്ക്ക് 9വയസ്സായി. അവന്ക് ഞാൻ കാണിച്ചു കൊടുത്തു മാമിനെ. Pregnancy time, delivery time. എല്ലാ കഥകളും പറഞ്ഞു കൊടുത്തു. ഞങ്ങൾ happy😃🫂. മാമിന്ന് അള്ളാഹു ആരോഗ്യം ഉള്ള ദീർഘായുസ് നൽകട്ടെ 🤲🏻.... സ്നേഹത്തോടെ......

    • @abishworld3164
      @abishworld3164 2 года назад +1

      ഇപ്പോഴും വളാഞ്ചേരി ഉണ്ട്

    • @Sumiefaizal
      @Sumiefaizal 2 года назад +1

      @@abishworld3164 evidean

    • @abishworld3164
      @abishworld3164 2 года назад +4

      വളാഞ്ചേരി OBG എന്നൊരു ക്ലിനിക് ഉണ്ട്.. അവിടെ ഉണ്ട്. ഹസീന ഡോക്ടറും വഹാബ് ഡോക്ടറും ഡെയിലി 3 മണിക്ക് ശേഷം അവിടെ ഉണ്ട് ..അതവരുടെ ക്ലിനിക് ആണ്..ഡെലിവറി നിസാർ ഹോസ്പിറ്റലിലും..

    • @بنتمحمدحنيفة
      @بنتمحمدحنيفة 2 года назад

      ​@@abishworld3164.

    • @shifashahin
      @shifashahin Год назад

      @@abishworld3164 ith kotakkal aster mims le dr alle

  • @ALLinONE-vx9ok
    @ALLinONE-vx9ok 2 года назад +51

    ഈ dr നല്ല ഒരു dr ആണ് വളരെ നല്ല സ്വഭാവം ആദ്യ ഡെലിവറി ആണെങ്കിൽ പോലും നിങ്ങൾക്കു നിങ്ങളുമായി ഒരുപാട് ബന്ധമുള്ള ഒരു ഫാമിലി dr പോലെ പെരുമാറ്റം ഗർഭിണികൾക്കു പ്രസവ സമയം ആ അവസ്ഥ അവർക്കെ അറിയൂ... ഈ dr കൂടെ ഉണ്ടേൽ ഒരു ധൈര്യം ആണ്

    • @Vinchuvs
      @Vinchuvs 8 месяцев назад +2

      Ela gynecologistukalum angeneya

    • @ALLinONE-vx9ok
      @ALLinONE-vx9ok 8 месяцев назад

      @@Vinchuvs ഹേയ് അങ്ങനെയല്ല

    • @വംശീയതതുലയട്ടെ-ഞ6ഥ
      @വംശീയതതുലയട്ടെ-ഞ6ഥ 8 месяцев назад

      ഒലക്ക ആണ് ​@@Vinchuvs

    • @MazinMazi-y8w
      @MazinMazi-y8w 2 месяца назад +1

      Enik ee dr nlla parijayam und.enik athra 0erfect dr ayt thonnitilla. Inglk vere gynacologistinyt parijyam illanjitan.

    • @SulfathSainu-i6p
      @SulfathSainu-i6p 22 дня назад

      @mazinMazi correct aann njan ee doctorne aayirunu kaannichirunath
      I don't like it

  • @veenas6510
    @veenas6510 2 года назад +227

    ഇത് കണ്ടോണ്ടിരിക്കുമ്പോൾ എന്റെ കുഞ്ഞാവ വയറ്റിൽ കിടന്നു അനങ്ങുന്നു 🥰🥰🥰

  • @mubashiramubashira2033
    @mubashiramubashira2033 Год назад +19

    ഞാൻ ഇപ്പൊ കാണിച്ചുകൊണ്ടിരിക്കുന്നത് mam നെയാണ്. നല്ല ഡോക്ടർ ആണ്. എല്ലാം പറഞ്ഞു തരും. ടെൻഷനുണ്ടെങ്കി ആ ടെൻഷൻ മാറ്റിത്തരും. സംശയങ്ങളെന്ത് ചോദിച്ചാലും ചിരിച്ചോണ്ട് മറുപടി തരും. അള്ളാഹു ഹാഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ

    • @Djdivinebeats
      @Djdivinebeats Год назад

      Evda place

    • @hananyasar1259
      @hananyasar1259 Год назад

      Valancheri obg clinic.and nisar hospital

    • @sadiqsefin
      @sadiqsefin Год назад +1

      Njn obg clinic aynu avde full thirakan epo mims anu kaniknee

    • @SulfathSainu-i6p
      @SulfathSainu-i6p 22 дня назад

      Enaal kuttikk cesarean aayirikkum avar cesarean aann veegam paraya pine avare delivery samayath veere doctorsn nammee kodukkum.nisar hospital aannoo mikkavarum cesarean aayirikkum nalla hospital kk marikkoo

    • @SulfathSainu-i6p
      @SulfathSainu-i6p 22 дня назад

      Avar veruthee kure fees vangum lastt kaividum

  • @fathimasainas6745
    @fathimasainas6745 2 года назад +20

    എന്റെ 2 ഡലിവറിയും ഈ Dr ആയിരുന്നു ന്നല്ല സ്നേഹമുള്ള ഒരു Dr ആണ്

  • @athinin
    @athinin Месяц назад +19

    Nik 16 weeksil arinju thudangi.. First pregnancy aanu. Now 20 weeks. Healthy and safe delivery k vendi pray cheyyane

    • @shifnasherin8596
      @shifnasherin8596 Месяц назад

      Ithra nerathe ilakkam ariyumo

    • @athinin
      @athinin Месяц назад +1

      @shifnasherin8596 16- 25 weekinullil varum. Cheriya bubble pole. Oro pregnancyum babyum dfrnt aanu. Nik 16 weeksile kitti😇. Ippo nallom kittunnu kickzz😁😁

    • @aswinys8220
      @aswinys8220 Месяц назад

      ​@@athininenikum first pregnancy 😁 16 week arnju thudip pole.. Ipo 18 week ippo kurchude nannait ariyam.. Dec 10 anomaly scanning aanu.. Thante kaznjo scanning?

    • @athinin
      @athinin Месяц назад

      @@aswinys8220 yes da innale. By God's grace ellam normal aanu.wishing u happy and safe delivery

    • @aswinys8220
      @aswinys8220 Месяц назад +1

      ​@@athinin😍.. Thank you. & Same to you❣️

  • @rithusrithu9368
    @rithusrithu9368 Год назад +17

    ഇന്റെ രണ്ടാമത്തെ പ്രസവത്തിൽ 9 മാസത്തിൽ കുട്ടിന്റെ അനക്കം ഉണ്ടായില്ല അത് ഞാൻ അറിയാൻ വൈകി പോയി. കുട്ടി മരിച്ചു. ഇപ്പോ മൂന്നാമത്തെ പ്രെഗ്നന്റ് ആണ് 5 മാസം ആയി ഒരു കുഴപ്പവും ഇല്ലാതെ കുട്ടിനെ കിട്ടാൻ ദുആ ചെയ്യണം

    • @dilu169
      @dilu169 Год назад +3

      അനക്കം ഇല്ലാതെ ഇരുന്ന നിമിഷം എങ്ങനെ ശ്രേദ്ധിച്ചു
      ഒരു ദിവസം full nokkeettum കിട്ടിയില്ലേ
      എനിക്ക് ചില സമയം അനക്കം ഇല്ലാതിരിക്കുമ്പോൾ pediyaa
      Suger ഉണ്ട്
      8 month ആണ്
      അതാ ചോദിച്ചേ

    • @rithusrithu9368
      @rithusrithu9368 Год назад

      @@dilu169 ഉച്ചവരെ നോക്കി. അപ്പൊ തന്നെ പിന്നെ ഹോസ്പിറ്റലിൽ പോയി അപ്പോഴേക്കും സ്കാനിംഗ് എടുത്തു അപ്പോഴേക്കും മരിച്ചിരുന്നു

    • @ThaslinaKp
      @ThaslinaKp 7 месяцев назад

      ​@@dilu169 എവിടെ ഉള്ളതാ??

    • @dreaminghigh3724
      @dreaminghigh3724 Месяц назад

      Apla ano kaaranam test oke cheytho

  • @hasna3574
    @hasna3574 Год назад +28

    എനിക്ക് മൂന്നാമത്തെ കുഞ്ഞാണ്.
    3 മാസം ലാസ്റ്റ് ആയപ്പോഴേക്കും movement കിട്ടിയിരുന്നു 😊
    ഇപ്പൊ 7 മാസം ആയി.

  • @reshmimohan5587
    @reshmimohan5587 18 дней назад +2

    Ente 2 ഡെലിവറിയും ഈ ഡോക്ടർ ആണ് എടുത്തത് നല്ല ഡോക്ടർ ആണ് 🥰 ഹസീന dr

  • @ayshuraziworld9197
    @ayshuraziworld9197 2 года назад +17

    എന്റെ രണ്ടാമത്തെ ഡെലിവറി എടുത്തത് ഡോക്ടർ ആയിരുന്നു. നല്ല ഒരു ഡോക്ടർ ആണ്.

  • @rashidmk2009
    @rashidmk2009 Год назад +7

    8month pregnentan prathyekam duha cheyyane nalla pole anagunnu masha allah Al hamdulillah 😊

  • @shifusidu4820
    @shifusidu4820 2 года назад +32

    എന്റെ ഡോക്ടറാ .. നല്ല ഡോക്ടർ.. എനിക്ക് ഇഷ്ട്ടമാ 👍👍👍

  • @fazilfaizy8259
    @fazilfaizy8259 7 месяцев назад +4

    എന്റെ 2പ്രസവവും ഈ dr ആണ്
    നല്ല dr ❤

  • @rumaisa8370
    @rumaisa8370 Год назад +12

    Ellaa babykkum dhaivam aayusum aarogyavum aafiyathum nalkayte

  • @josanal2643
    @josanal2643 Год назад +7

    ഞങ്ങളുടെ സ്വന്തം ഹസീന മാഡം❤❤❤👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @MubashiraMubi-ty2cw
    @MubashiraMubi-ty2cw 8 месяцев назад +7

    Movements feel cheydhkond idh kelkunna njan🥰

  • @ajmalpuk5302
    @ajmalpuk5302 3 года назад +18

    താങ്ക്സ് ഡോക്ടർ... കുറേ സംശയങ്ങൾ ഈ ഒരറ്റ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി..... ഓരോന്നിന്റെയും കാരണങ്ങൾ വിശദീകരണം 👌👌👌

  • @amjith177
    @amjith177 7 дней назад

    വളരെ നല്ല dr ആണ്... ഹസീന dr ❤❤❤

  • @aswathyaswathy503
    @aswathyaswathy503 7 месяцев назад +2

    എനിയ്ക് 5month ആയി അനക്കം അറിയുന്നുണ്ട് നല്ലപോലെ 🥰

  • @jaseelajasi5337
    @jaseelajasi5337 2 года назад +9

    Njan ee dr ne aan kaanikkunnath ...nalla dr aanu 😍

    • @me.sinansinansanu17
      @me.sinansinansanu17 2 года назад

      ങ്ങാനും 3 പ്രെസവം ഈ ഡോക്ടറെ. അടുത്ത് നിന്നായിരുന്നു

    • @sheffudz8679
      @sheffudz8679 2 года назад

      Njanum

    • @SulfathSainu-i6p
      @SulfathSainu-i6p 22 дня назад

      Ningalk cesarean aayirunoo
      Ikk ee doctor ne theere ishttalla

  • @abdulgafoornalakath7613
    @abdulgafoornalakath7613 2 года назад +21

    വിനയത്തോടെ ഉള്ള സംസാരം.well

  • @JamshiyaJamshimusthu
    @JamshiyaJamshimusthu Год назад

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള dr എന്റെ 4 ഡെലിവറി mam ayirunnu

  • @divyababu6068
    @divyababu6068 2 года назад +17

    എനിക്ക് ഇപ്പൊ 8th mnth ആ😍

  • @ashrafhasnu5912
    @ashrafhasnu5912 2 года назад +8

    ഞാൻ ഹസ്നത് കോട്ടക്കൽ ആണ് വീട് എനിക്ക് pcod കാരണം കുട്ടികൾ ഇല്ലായിരുന്നു... ഈ ഡോക്ടറെ കാണിച്ചു ഒരു മാസം മരുന്ന് കുടിച്ചിട്ടുള്ളു... ഞാൻ ഇപ്പൊ 4 month പ്രെഗ്നന്റ് ആണ്... കുട്ടികൾ ഇല്ലാത്തവർ ഈ ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും... നല്ല ഡോക്ടർ ആണ്... ഇപ്പഴും ഇവരെ തന്നെ കാണിക്കുന്നു

    • @BabuBabu-fz2bk
      @BabuBabu-fz2bk 2 года назад

      Dr evide yaa sthalam

    • @ashrafhasnu5912
      @ashrafhasnu5912 2 года назад +3

      @@BabuBabu-fz2bk.. Dr. രാവിലെ 11. മുതൽ 1. മണി വരെ കോട്ടക്കൽ മിംസിൽ ഉണ്ടാവും... പിന്നെ 4. മണി മുതൽ 6. മണി വരെ വളാഞ്ചേരി കുളമംഗലതുള്ള obg ക്ലിനികിൽ ഉണ്ടാവും... ഇവരെ husband ഉണ്ട് dr. അബ്ദുൽ വഹാബ്... അയാളും ഉഷാറാണ്

    • @nusrathnisar4002
      @nusrathnisar4002 2 года назад

      👍

    • @se-jk2ey
      @se-jk2ey Месяц назад

      ഈ ഡോക്ടർ ഗവർമെന്റ് ആണോ

    • @jumanathasni4966
      @jumanathasni4966 12 дней назад

      Marriage kayijitt Etra kayijitta pregnant ayad

  • @muthuzzsafuzz4581
    @muthuzzsafuzz4581 2 года назад +7

    Njn 4 month pregnant an ee doctore an kanikunath🤗🤩🤩🤩

    • @sanijabijo
      @sanijabijo 2 года назад

      Which hospital?

    • @rubeenarashid9475
      @rubeenarashid9475 2 года назад

      Evde ee doctor consulting

    • @muthuzzsafuzz4581
      @muthuzzsafuzz4581 2 года назад +1

      @@rubeenarashid9475 വല്ലഞ്ചേരി നിസാർ ഹോസ്പിറ്റലിൽ

    • @muthuzzsafuzz4581
      @muthuzzsafuzz4581 2 года назад +1

      കോട്ടക്കൽ മിംസ്

  • @nahshalshanu
    @nahshalshanu 2 года назад +8

    Nammde umma paranju tharunna feeling 👍🏻👍🏻😘😘

  • @navasnavas6276
    @navasnavas6276 2 года назад +5

    ഞാൻ രണ്ടു കുട്ടികളെ പ്രസവിച്ചു ഡോക്ടറെ നിങ്ങളുടെ അടുത്ത് എന്റെ പ്രസവം നിർത്തിയത് നിങ്ങൾ തന്നെ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും

  • @rizahrenu8319
    @rizahrenu8319 2 года назад +11

    എന്റെ 2 ഡെലിവറിയും ഈ ഡോക്ടർ ആണ് എടുത്തത്. നല്ല ഡോക്ടർ ആണ്. നമ്മുടെ ഉമ്മ അടുത്ത് ഉള്ള പോലെ തോന്നും

  • @R---Maria
    @R---Maria 2 года назад +2

    Tank you dr..orupadu orupadu help ayi..eppozhum oro doubt ayitt dr ne kanaan poovan kazhiyillallo...ingane ulla information tharunna ningale daivam nannayi അനുഗ്രഹിക്കട്ടെ....

  • @irfanairfu8107
    @irfanairfu8107 3 года назад +15

    എന്റെ രണ്ട് ഡെലിവറി ഡോക്ടർ 😊

  • @shimmikrishna302
    @shimmikrishna302 Год назад +26

    മാഡം പ്രഗ്നസി ഒരു രോഗം അല്ലല്ലോ. മാഡം രോഗികൾ എന്ന് പറയുന്നത് കേട്ടു. അത് ഒഴിവാക്കിയ നന്നാവും 🥰

    • @farsanaaflah5824
      @farsanaaflah5824 Год назад +1

      Rogam ullath kond alle marunn kazhikkunnath. Ith ettavum care kodukkenda rogam aan

    • @karthika1479
      @karthika1479 Год назад +9

      Doctors nu avare kaanunnavar patients aanu... Not customers

  • @mubashirav2760
    @mubashirav2760 Год назад +1

    കുഞ്ഞിൻറെ വളർച്ചക്കുറവ് ശരീരം കാണിക്കുന്ന ലക്ഷണം

  • @me.sinansinansanu17
    @me.sinansinansanu17 2 года назад +5

    Ente 3 presavavum ee doctor thanneyaayirunnu nalla oru doctoraayirunnu ath😘

  • @ashiflichu3111
    @ashiflichu3111 Год назад +2

    Ee video kanumbo ente kunjava anangunnu❤❤❤

  • @muhammedajnas.k3040
    @muhammedajnas.k3040 8 месяцев назад

    എന്റെ മൂന്ന് പ്രസവവും എടുത്ത ഡോക്ടർ love you doctor

  • @shahanabadharu8200
    @shahanabadharu8200 2 года назад +3

    Ente delivery eduthath haseena vahab docteran 😍usharan 2 allum

  • @muhsinabadu4078
    @muhsinabadu4078 3 года назад +16

    Haseena mam good dr👍🏻👍🏻

  • @shamsiyashouk2951
    @shamsiyashouk2951 Год назад +1

    ഞാൻ 3 ഡെലിവറി കഴിഞ്ഞതും dr അടുത്ത് നിന്നായിരുന്നു 😊ഒരു frd പോലെ യാണ്... 🥰dr👍🏻

  • @jimshasarath9037
    @jimshasarath9037 2 года назад +5

    Thank you doctor very use full vedio

  • @dhanyadhanya9574
    @dhanyadhanya9574 Год назад +8

    എനിക്ക് 5മാസം ആയി പക്ഷേ അങ്ങനെ അനക്കം ഇല്ല എന്റെ രണ്ടാമത്തെ ആണ് പുറമേക്ക് അറിയുന്നില്ല അനക്കം പിന്നെ ചെറിയ വേദന ഉണ്ട് ഇടക്ക്

  • @arifasamad7740
    @arifasamad7740 2 года назад +5

    വളരെ വളരെ പ്രയോജകരമായ അറിവ് ആണ് ഇതു അൽഹംദുലില്ലാഹ്

  • @FathimaUnaise-n1z
    @FathimaUnaise-n1z 20 дней назад

    Nte first delivery maminte aduthayirunnu❤

  • @gloriajoby5683
    @gloriajoby5683 2 года назад +10

    Thank u Dr😍👍
    Useful video.....

  • @aneesanees789
    @aneesanees789 Год назад +6

    പ്രേഗ്നെൻസിയിലെ gas trouble കുറയാൻ എന്താ ചെയ്യാ

    • @Zeyha.fathima.
      @Zeyha.fathima. Год назад

      Enikkum nalla gas an. 18 weeks pregnant an . Gas karanam nalla chest painum puram vedhanayum an 😢

  • @mylittlethoughts1823
    @mylittlethoughts1823 27 дней назад

    Masha Allah comment box niraye dr de nalla swabavam parayunne ❤ Alhamdulillah inganathe doctors aanu vendath prathyekich inganathe section okkey ella sectionum ennal thanne aa rogik pakuthi asugam povum❤ nallathu varatte doctork❤

  • @Arogyam
    @Arogyam  3 года назад +12

    ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ അനക്കം അറിയുന്നത് എപ്പോൾ ? അത് പ്രശ്നമാവുന്നത് എപ്പോൾ ? കുഞ്ഞിന്റെ ഇളക്കം എങ്ങനെയാണ് നോക്കേണ്ടത് ?
    Dr Hazeena Vahab (Aster MIMS Kottakkal) സംസാരിക്കുന്നു
    നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക... കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9656000625

    • @shemishemi4023
      @shemishemi4023 2 года назад +2

      എനിക്ക് ആറുമാസമായി ഇടക്കിടെ അനക്കം അറിയുന്നില്ല എന്താണ് അത് പ്ലീസ് റിപ്ലൈ

    • @rameesajahana6676
      @rameesajahana6676 21 день назад

      @@shemishemi4023same 😢

  • @NoufalnkNoufal
    @NoufalnkNoufal 8 месяцев назад +5

    എല്ലാം ക്ലി യാറായി പറഞ്ഞു തന്ന dr ക് വളരെ നന്ദി

  • @bushrafasal4203
    @bushrafasal4203 2 года назад +9

    Enik ipo 3 mnth kayiyar ayi. First monthl okke nannayi peeing tenancy undayrnu.. Ipo norml peeing tenancye ollu.. Athinde reason entha?

  • @Realmedia11
    @Realmedia11 3 года назад +10

    Very good information

  • @mubashirafiroz5896
    @mubashirafiroz5896 7 месяцев назад +2

    എനിക്ക് 2 മത്തെ pregnant ആണ് 4 month കടന്നു അനക്കം കാണുന്നില്ല

    • @believeredu3815
      @believeredu3815 7 месяцев назад

      ചിലർക്കു ലേറ്റ് ആകും മൂവേമെന്റ് അറിയാൻ..

    • @Candysfamilyvlog
      @Candysfamilyvlog 25 дней назад

      Delivery kazhinjo. Enthu baby aan.

    • @mubashirafiroz5896
      @mubashirafiroz5896 25 дней назад

      @@Candysfamilyvlog ആ കയിഞ്ഞു girl

  • @AswaniMs-gb1rs
    @AswaniMs-gb1rs 27 дней назад

    എനിക്ക് ഇപ്പോൾ 9മാസം 🥰

  • @sreedevimp8591
    @sreedevimp8591 28 дней назад +1

    Nalla talk aayrnu...very informtaive dr😊

  • @mrmrs4149
    @mrmrs4149 2 года назад +12

    16weekil arinju🥰second pregnency😌

    • @adaarworld1325
      @adaarworld1325 2 года назад

      Enikkum third pregnency

    • @chinnusblog3082
      @chinnusblog3082 Год назад +1

      Nallonam ariyunnundo.enik epalengilum mathram ariyunne. 17 week aayi. Kozapam undo

  • @rishafathima3377
    @rishafathima3377 8 месяцев назад

    nalla clarity ulla vivaranam...pettenn thanne manassilakkan sahayikkunnund...thank u dr❤

  • @thajueriyal7527
    @thajueriyal7527 Месяц назад +1

    January 10 date ullavar undo

  • @sahamqatar8126
    @sahamqatar8126 2 года назад +3

    Ente 2 delivery haseena Dr aayirunnu🥰😍

  • @niyassaju7692
    @niyassaju7692 Год назад +1

    ഞാൻ ഈ dr ആണ് കാണിക്കുന്നത് നല്ല dr ആണ് എനിക്ക് ഇപ്പോ 3month

    • @SulfathSainu-i6p
      @SulfathSainu-i6p 22 дня назад

      Cesarean aavum kaannikkanndaa vere kaannichoo

  • @Habiba_habi
    @Habiba_habi 2 года назад +3

    Alhamdulillah nalla arivayirunu kure samshayam mari

  • @muhammednasimnasimkk4116
    @muhammednasimnasimkk4116 Год назад +5

    Ente wife n 6 month aayi.. Ithuvare kunjinte anakkam kitteeetilla... Athendhu kondaane... 3 mathe pregnancy ane

  • @muhsinashihab3132
    @muhsinashihab3132 Год назад +2

    Dr 7 masam garbini kamiynn kidannal kuyappando

  • @shareefaasees6425
    @shareefaasees6425 2 года назад +5

    My favorite gynecologist ente 3 delivery ee doctor aayirunnu

  • @farishafaiz7905
    @farishafaiz7905 2 года назад +5

    Enik ishtam ulla ende haseena dr 😍

    • @aynoozz6277
      @aynoozz6277 2 года назад

      Nalla dr anoo ith swabavam entha pad chood anennoke ketkn njn atha chodiche🤠pls rply

    • @fasilasajna3672
      @fasilasajna3672 Год назад

      Eathu hospitalile doctor aanu

    • @SulfathSainu-i6p
      @SulfathSainu-i6p 22 дня назад

      Athee chood aann over aann nalla consult alaa I don't like njan ivare aann first delivery

  • @jeseelajaseela3018
    @jeseelajaseela3018 2 года назад +4

    My first delivery Dr🥰

  • @safnashibila1350
    @safnashibila1350 2 года назад +6

    Haseena dr😍ente full check upum c sectionum okke ivar aayirunnu🤩

  • @deepas3945
    @deepas3945 3 года назад +1

    Nice video.. 👍

  • @balkiesbalki5761
    @balkiesbalki5761 2 года назад +1

    Very helpful to many doubts

  • @chinchumol9190
    @chinchumol9190 2 года назад +2

    Thank u dr..
    Useful video

  • @arshidanv9219
    @arshidanv9219 2 года назад +2

    Thnq Mam, very usefull msggg🥰

  • @rifan_____kt530
    @rifan_____kt530 3 года назад +4

    Madem eppo nadakkavil ellayitt oru sugam ella

  • @AsnasherinKAsnarafeekUt
    @AsnasherinKAsnarafeekUt 2 часа назад

    Njanu frist deliveryum ippo second delivery mamineyan kanikkunnath. Ippo sencond pregnancy 9 month lan

    • @AsnasherinKAsnarafeekUt
      @AsnasherinKAsnarafeekUt 2 часа назад

      Enikk second pegnencyil ippolast ayappoyekkum moovments ariyan pattiyirunnu. Ippozhum.4 month

  • @Ansutkl
    @Ansutkl Год назад +2

    Thank You Doctor❤️

  • @ShamilSwalih
    @ShamilSwalih 8 месяцев назад +1

    Nalla doctor anu ente two delivery maminte aduthayirunnu

  • @zakurifu9213
    @zakurifu9213 2 года назад +3

    Placenta anterior positionil anenkil enthenkilum problem undo

  • @shymashyma7213
    @shymashyma7213 3 года назад +9

    Thanku doctor

  • @majidha1581
    @majidha1581 2 года назад

    Thanks doctor 😍

  • @Ameenfathih
    @Ameenfathih 5 месяцев назад +1

    6mont pregnant aan enn ravile water pole pokunad pole thoni pineed kuzhamundayilla e time vare but enn ravile mudal anakkam koodudal poleyund erikumpolum kidakupolellam anakamund dr kanano problem undo

  • @lubnasalisali2295
    @lubnasalisali2295 3 года назад +4

    Good information

  • @navasnavas6276
    @navasnavas6276 2 года назад +1

    വളാഞ്ചേരി നടക്കാവിൽ ശംസുൽ ഉലമ ഹോസ്പിറ്റൽ ആയിരുന്നു ഈ ഡോക്ടർ ആദ്യം

    • @salinisuresh3290
      @salinisuresh3290 Год назад

      ഇപ്പോ അവിടെ ഇല്ലല്ലോ എവിടെ ആണെന്നറിയോ

    • @farsana498
      @farsana498 Год назад

      ​@@salinisuresh3290valanchery nisar hospital

    • @shahmasherink
      @shahmasherink Год назад

      MIMS

  • @Jasminmansu
    @Jasminmansu 25 дней назад

    My doctor ❣️🥰😻

  • @sahlajamshi9987
    @sahlajamshi9987 2 года назад +2

    Tnks dr

  • @sarikadevi4799
    @sarikadevi4799 Год назад

    Sheriya enikku adhyam ariyan pattunnillarunnu ..pinne 5 month il aa njan arinju thudangiyathu

  • @muneeradhanish9946
    @muneeradhanish9946 7 месяцев назад

    നല്ല അവതരണം 👍

  • @habeebakt1218
    @habeebakt1218 2 года назад +3

    Nalla Dr aan haseena Dr

  • @rashidayasirrashi760
    @rashidayasirrashi760 2 года назад +5

    Njan ee video kaanumbo ente baby anangunnu

  • @najiyaraffi1754
    @najiyaraffi1754 2 года назад +10

    Yenik randamathe pregnency anu. First pregnanciyil 3 month kayiyarayapool thanne elakkam arinjirunnu. Randamathe pregnenciyil eppo 4 month ayi elakkam ariyunnilla.

  • @anuvish6926
    @anuvish6926 3 года назад +10

    Enik ippol 6 months start aayi.....2 days munne vare nalla anakkam undaarunnu kunjinu but ee 6 month star aayi thudangi valiya reethiyil onnum anangunnillaaa matteth eppozhum ananguvaarunnu nalla pole nammuku ath manasilaavum ippol ath kuravanu vayarichu vedhanayum undu enthelum kuzhappam undaakumo

    • @avaniadarsh8264
      @avaniadarsh8264 3 года назад +1

      Enikum same problem ithe enthe kondaaa

    • @lekshmirnath5861
      @lekshmirnath5861 3 года назад +1

      Enikkum same prblm

    • @avaniadarsh8264
      @avaniadarsh8264 3 года назад +1

      @@lekshmirnath5861 ipo normal ayi tto athe sherikkum ee month onnum ellarkkm annakkm arayoola oru 7,8 okkey avumbo nannaii sradhichu thudagiya mathii

    • @lekshmirnath5861
      @lekshmirnath5861 3 года назад +1

      Enikku ippol 7 mnth aanu. 6 mnth vare nannay anangumarunnu

    • @avaniadarsh8264
      @avaniadarsh8264 3 года назад +1

      @@lekshmirnath5861 ano

  • @nailasvlog7619
    @nailasvlog7619 3 года назад +19

    ആദ്യത്തെ ഇളക്കം അടിവയറിലാണോ തോന്നുക ഒന്ന് മറുപടി തരുമോ

  • @shahana-amaal
    @shahana-amaal 2 года назад +1

    Velllam koooduthaaalanenkil anakam kuravaayii thonnuo??

  • @anusreesudheesh1941
    @anusreesudheesh1941 3 месяца назад

    Use full

  • @molnuswould6015
    @molnuswould6015 3 года назад +3

    4masam kayinjitt alle anakkam ariyunnt

  • @shvlog9406
    @shvlog9406 2 года назад

    Suuper dr❤️

  • @Little_bee_s_world
    @Little_bee_s_world 3 года назад +9

    I'm 17 week pregnant. Enk kurach divasayt discharge und. Ad pole abdominal cheriya kuthunna pole oru thonalum. Dr paranju ad gas nte ayrikkum anakkam onm alla nnu. Pinne infection undayad kond vaginal supplement thannu insert cheyyaan. Angane chydapo aa anakkam illa. Adenda enk adyathe aan. Baby movement aano ad enn enik manasilayilla. Ingane infection anel idu pole undakumoo. Nde kunj ok ayrikumoo plss replyy

    • @irfanamohammed9946
      @irfanamohammed9946 2 года назад +1

      Vaginal supplement entel pregnent ayapoo doctor use cheyyanda enn paranjhirnnuu..... Pregnent avum munne enik infection ondayrnnuu... Pregnency confirm aayapoo vaginal suppliment use akandann paranjhirnnu

    • @Rabbitandturtle
      @Rabbitandturtle Год назад +1

      Pinne infection aghane maarum? Infection undenkil andhayalum medicine insert chaiyanam allenkil babyne effect chaiyyum

    • @sabiinspirfanpage2147
      @sabiinspirfanpage2147 4 месяца назад

      Enik thannirunnu...adh kozappmillann parnjitundu doctr...ippo 4 mnth starting 14weeks...annlum korch ind white dishrge

  • @rosnansar518rosuuu
    @rosnansar518rosuuu 8 месяцев назад

    Dr enik 31st week anakam illandayi hsptl poyi check cheythu. Heart beat stop ayi. Ippo abortion cheyth ente mon enne vitt poyit one month ayi😢😢😢😢

    • @Fathimahilas-c9f
      @Fathimahilas-c9f 7 месяцев назад

      Enthaa reason

    • @rosnansar518rosuuu
      @rosnansar518rosuuu 7 месяцев назад

      @@Fathimahilas-c9f anakam illathe hstl poyapo heart beat ninu abortion cheyan paranju.

    • @Meghipk23
      @Meghipk23 26 дней назад

      What was the reason?

  • @Razingaming20055
    @Razingaming20055 8 месяцев назад

    Anth kondan ഗർഭപാത്രതിൽ വള്ളം കൂടുതൽ വരുന്നത്

  • @Mafia_bossy-k9h
    @Mafia_bossy-k9h 2 года назад

    Very useful video 👍🏻

  • @firosfs8276
    @firosfs8276 2 года назад +1

    Haseena. Dr👍👍

  • @RS-gx2yr
    @RS-gx2yr 2 года назад +7

    എനിക്കു ഭക്ഷണം കഴിക്കുന്നത് munne മൂവേമെന്റ് കിട്ടുന്നത് najn tension അടിക്കും ഭക്ഷണം കഴിച്ചിട്ട് half hr നടന്നിട്ട് മൂവേമെന്റ് നോക്കുന്നെ അതോണ്ട് ആണോ മൂവേമെന്റ് അറിയാതെ കഴിച്ചു കഴിഞ്ഞു

  • @shamilawyd7910
    @shamilawyd7910 3 года назад +11

    I am shamila. First pregnancy anu.6th month start cheythu.. bt anakkam ariyunnillaa. Athupole ente idathe kai balakravu thonnunnund. Ithinekurich parayaamoo

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9656000625

    • @RRthanus
      @RRthanus 3 года назад

      Enthayi. Enth baby aanu boy or girl.

    • @shamilasuhail8011
      @shamilasuhail8011 2 года назад

      Ippo kitiyoo

  • @sujakuttan5667
    @sujakuttan5667 2 года назад +3

    Ende doctor... Best doctor💞