What to buy during Pregnancy | Pregnancy Essentials | Aswathy Sreekanth | Life Unedited

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 1 тыс.

  • @LifeUneditedAswathySreekanth
    @LifeUneditedAswathySreekanth  3 года назад +5417

    ഇത് ഡെലിവറിയ്ക്ക് മുന്നേ ചെയ്ത വീഡിയോ ആണേ... ഡെലിവറി കഴിഞ്ഞു. നോർമൽ ആയിരുന്നു. ഞങ്ങൾ അമ്മേം മോളും ഇന്നലെ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. രണ്ടാളും സുഖമായിരിക്കുന്നു. കുഞ്ഞിനെ ഉടനെ കാണിക്കാം.സ്നേഹത്തിനും ആശംസകൾക്കും നന്ദി ☺️

    • @arunimas2978
      @arunimas2978 3 года назад +42

      Love you chechii🥰🥰chechiykum kinjuvayakum sugam alle 🥰🥰kinjuvavde name revel cheyumo🥰🥰

    • @krishnasre
      @krishnasre 3 года назад +27

      take care mom and baby..stay safe🤗

    • @sameehamajeed8167
      @sameehamajeed8167 3 года назад +34

      ചേച്ചിയുടെ കുട്ടിയെകാണാൻ കട്ടവെയ്ട്ടിങ്😊

    • @Angel-qr4jf
      @Angel-qr4jf 3 года назад +16

      Chechi we are waiting for seeing the baby

    • @sreeraj.rajeevcc.181
      @sreeraj.rajeevcc.181 3 года назад +4

      Thankyou chachi.

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 года назад +830

    അശ്വതി ചേച്ചി ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ചക്ക പഴത്തിൽ 💗🥺💗

  • @Baziyyyyyy
    @Baziyyyyyy 3 года назад +374

    അശ്വതി ചേച്ചിയെയും കുഞ്ഞു വാവയെയും കാണാൻ കാത്തിരിക്കുന്നു... ❤

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад +7

      😍

    • @anumoljacob7059
      @anumoljacob7059 3 года назад

      🤩🥰

    • @sizzyworld8290
      @sizzyworld8290 3 года назад

      Atheee

    • @donbrogamer7777
      @donbrogamer7777 3 года назад +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😊🔥

    • @abelsalbum1000
      @abelsalbum1000 3 года назад

      ruclips.net/video/Ba7hqte7pGg/видео.html

  • @anjalims5327
    @anjalims5327 3 года назад +46

    ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ചേച്ചി ഒരു അവതാരിക നടി എന്നതിലുപരി പങ്കു വയ്ക്കുന്ന ആശയങ്ങൾ എല്ലാം വളരെ Progressive ആണ്
    ഒരു അപേക്ഷ ഉള്ളത് ദയവ് ചെയ്ത് day in My life ,dress collection, ornaments collection പോലുള്ള contents കൊണ്ടുവരല്ലേ..
    By the way Congrats dearooo
    Lots of love and respect

    • @mins1376
      @mins1376 2 года назад +1

      യെസ് 🙏🏼🌹🌹🌹

  • @nithyathomas5670
    @nithyathomas5670 3 года назад +127

    സത്യം പറഞ്ഞാൽ ചേച്ചിടെ വീഡിയോസ് എല്ലാം വളരേ useful ആണ്... ✌️✌️

    • @abelsalbum1000
      @abelsalbum1000 3 года назад

      ruclips.net/video/Ba7hqte7pGg/видео.html

  • @thefootballlover1742
    @thefootballlover1742 3 года назад +468

    അശ്വതി ചേച്ചിയുടെ വീഡിയോസ് മുടങ്ങാതെ കാണുന്നവർ ആരൊക്കെയുണ്ട്....!!"😍✨️

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 года назад +3

      ഞാൻ 😍

    • @arakkaibrahimarakka3028
      @arakkaibrahimarakka3028 3 года назад

      ഞാൻ

    • @donbrogamer7777
      @donbrogamer7777 3 года назад +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😊🔥

    • @Anavadhyaa
      @Anavadhyaa 3 года назад

      meee❤️

    • @laibafathimatp2721
      @laibafathimatp2721 3 года назад

      Njan

  • @Reshma-tc5ho
    @Reshma-tc5ho 3 года назад +161

    I have watched many other RUclipsrs do vedios on pregnancy must haves but you are the only person who has stressed so much on economizing. Really appreciable. Since these vedios influence people a great deal doing your part to ensure that nobody ends up with unnecessary expenses is great.

  • @DrAnu-uz3hh
    @DrAnu-uz3hh 2 года назад +50

    💠Pregnancy pillow
    💠Bra extender
    💠Nursing bra
    💠Panty liners
    💠Intimate washing products
    💠Maternity leggings, jeans
    💠Kurti
    💠Maternity shorts
    💠Strech mark cream
    💠Dhanvantari oil bath
    💠Caftans
    💠Pregnancy ball⚽
    💠Maternity belt

    • @DrShanSKP
      @DrShanSKP 2 года назад +7

      Intimate washing products വാങ്ങണ്ട എന്നല്ലേ പറഞ്ഞത് 🤔

  • @mbappeboy6992
    @mbappeboy6992 3 года назад +74

    ചക്ക പഴത്തിൽ ആശ ചേച്ചിയെ
    മിസ്സ് ചെയ്യുന്നു...!🙂💖

  • @beast___837
    @beast___837 3 года назад +118

    ആ അലമാരിടെ കാര്യം പറഞ്ഞത്😁അതിനോട് ഞാൻ യോജിക്കുന്നു കാരണം ഞാനും അതുപോലെ ആണ് 🤩😌😌

  • @devidarsana7
    @devidarsana7 3 года назад +20

    Delivery pain related anxiety ഉള്ളവർക്ക്, anxiety കുറക്കാൻ ഉപകാരപ്പെടുന്ന ഒരു video ചെയ്യണേ ചേച്ചി..

  • @tomyp.s9715
    @tomyp.s9715 3 года назад +18

    സാധാ ഒരു അമ്മയെ പോലെ സംസാരിക്കുന്നു 😊

  • @ginnypotter4012
    @ginnypotter4012 3 года назад +37

    Im an 18 year old who doesnt plan on having kids but watching this video because its your video

  • @tinylittletoesourparoos5683
    @tinylittletoesourparoos5683 3 года назад +37

    Pregnancy piillow aanu enikkum ende pregnancy le ettavum valiya asset. I totally agree with Ashwathi chechi. I totally feel it is a basic need for a pregnant women to lessen discomfort during sleep.

    • @chennaiyanmalluz1705
      @chennaiyanmalluz1705 3 года назад

      Please watch and subscribe our youtube channel

    • @R---Maria
      @R---Maria Год назад

      Ethu shape ann use cheythe...same shape ano ..onnu parayane..

  • @Sanafath.
    @Sanafath. 3 года назад +50

    ചുന്ദരി വാവയെ കാണാൻ katta waitig ആണ്...💛🥀

  • @radhikaaneesh1021
    @radhikaaneesh1021 3 года назад +51

    Njn nale admit aakan pokuanu...pray for us please
    Congrats chechii for both being a mom and best actress🥰

    • @vidyaajith7474
      @vidyaajith7474 3 года назад

      How are you now? Delivery kazhinjo

    • @radhikaaneesh1021
      @radhikaaneesh1021 3 года назад

      @@vidyaajith7474 kazhinjilleda...admit aanu...10th nu induce cheyyamennu paranju...athinidayil pain vannal appo nokkum

    • @reemaj3980
      @reemaj3980 2 года назад

      @@radhikaaneesh1021 nth parayanu vava

  • @Angel-md3pw
    @Angel-md3pw 3 года назад +17

    1:40 correct ethonum ala vendath eshtam pole anagne ula channels youtubeil und. Chechik nala knowledge und ath anu njanglkm vendath

  • @Foodiello
    @Foodiello 3 года назад +47

    കുഞ്ഞ് വാവയെ കാണാൻ വെയ്റ്റിംഗ് ❤️❤️

  • @nishafiroz9670
    @nishafiroz9670 3 года назад +27

    Ashwathy chechik congrats
    കാരണം അശ്വതി ചേച്ചിക് ചക്കപ്പഴത്തിലൂടെ state award കിട്ടിയില്ലേ ഇനിയും ഇനിയും ഒരുപാട് award കിട്ടാടെ ☺️☺️☺️

  • @kichuzz8753
    @kichuzz8753 3 года назад +87

    അശ്വതി ചേച്ചിയുടെ കുഞ്ഞു വാവക്ക് എന്റെയും എന്റെ വീട്ടികാരുടെയും ആശ്വാസകൾ🙏❤️🙏

    • @donbrogamer7777
      @donbrogamer7777 3 года назад

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😊🔥

    • @Aabbbbbvbb6181
      @Aabbbbbvbb6181 3 года назад

      @@donbrogamer7777 mm njan cheyam plzz enneyum

    • @abelsalbum1000
      @abelsalbum1000 3 года назад

      ruclips.net/video/Ba7hqte7pGg/видео.html

    • @petsownworld6978
      @petsownworld6978 3 года назад

      ruclips.net/video/kqUCkYc4fY4/видео.html

    • @petsownworld6978
      @petsownworld6978 3 года назад

      ruclips.net/video/kqUCkYc4fY4/видео.html

  • @susmithagosada5103
    @susmithagosada5103 3 года назад +9

    Good information chechi... പ്രഗ്നൻസി പ്ലാൻ ചെയ്യുന്ന ആളുകൾക്ക് നല്ല usefull ആണ്.

  • @suhanajabir7211
    @suhanajabir7211 3 года назад +9

    Chechi എനിക്ക് ഭയകര ഇഷ്ട്ടാ. എനിക്ക് 7th month ahi. Vedio useful ആയിട്ടുണ്ട് 👍😍

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/irKWCc5EFr8/видео.html🤣🙏

  • @Momo-eb1dd
    @Momo-eb1dd 3 года назад +7

    Veruthea sadhanam vedich koottunath ishttala enna abhipreyathod njanum yojikkunu
    Nalla abhipreyam aan chechinde👍👍👍

  • @Fidhah277
    @Fidhah277 3 года назад +36

    ചക്കപയത്തിൽ അശ്വതി ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്....😔

  • @bushragafoor8661
    @bushragafoor8661 3 года назад +4

    Nursing bra യുടെ കാര്യം സത്യമാണ്. എനിക്ക് വാങ്ങിയിട്ട് waste ആയ ഒരു സംഭവം ആയിരുന്നു. വല്യ ഒരു ഉപകാരം ഒന്നും ഉണ്ടായിരുന്നില്ല.

  • @iwanttowatchcricket
    @iwanttowatchcricket 2 года назад +8

    I personally have felt the nursing bra quiet helpful . It also depends on the dress your wear .
    I recently started watching your videos and they are quite informative. I would like you to make a video on breastfeeding. In our society , there are parents who think that formula milk power is better than breast milk . A formula milk is good if you dont produce enough milk . But many are pressured into buying formula milk thinking it’s more nutritious than breast milk . Which is an unnecessary expense too . I am saying this because many ppl advised me to give formula milk too .

  • @ansilk1420
    @ansilk1420 3 года назад +7

    അശ്വതി ചേച്ചിയുടെ കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ട് ❤😍

  • @annamolsaji5079
    @annamolsaji5079 3 года назад +22

    ഇനി പോയിട്ട് അപ്പൊ
    8 മണിക്ക് വരലെ..!!🙂🚶🏻‍♀️

  • @Henasonu
    @Henasonu 3 года назад +30

    സൂപ്പർ🥰 അശ്വതി ചേച്ചി🤩

    • @abelsalbum1000
      @abelsalbum1000 3 года назад

      ruclips.net/video/Ba7hqte7pGg/видео.html

  • @devidarsana7
    @devidarsana7 3 года назад +2

    ചേച്ചി, ചക്കപ്പഴത്തിൽ, പുതിയ വാവ ആയി ചേച്ചിയുടെ കുഞ്ഞിനെ തന്നെ കൊണ്ടുവരണം എന്നൊരു ആഗ്രഹം ഉണ്ട്. Careful ആയി കാണിച്ചാൽ മതി.

  • @akshayabhanu181
    @akshayabhanu181 3 года назад +15

    Very useful.. I guess, only for first pregnancy, ladies invest a lot of money on such things.I was also searching for minimal products and not that expensive ones. Thank you for the video.

  • @roshanthankachan6644
    @roshanthankachan6644 3 года назад +10

    Hi , Had a query if kozhambu application was started from 1st trimester onwards . Thanks

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 3 года назад +5

    Congrats chechii...... Vava undayathinum award kittiuathinum...... Love you chechii😘😘😘Babye vegam kanikkane... 😍God bless you vave.... 😍😍❤

  • @Avacodorable_
    @Avacodorable_ 3 года назад +5

    Ashwathy chechi എൻ്റെ മമ്മിക്ക് ചേച്ചിയുടെ സംസാരം ബായങ്കര ഇഷ്ടമാണ് ചേച്ചീ അടുത്ത പ്രാവശ്യം കുഞ്ഞിനേം പദ്മേനേം കാണിക്കണം

  • @devidarsana7
    @devidarsana7 3 года назад +17

    ചേച്ചി, വാവ സുഖമായിരിക്കുന്നോ. 😍😍
    Celebration of womenhood, കേൾക്കാൻ തന്നെ ഒരു നന്മ ഉള്ള പ്രയോഗം.

  • @soudhabeevi9694
    @soudhabeevi9694 3 года назад +13

    എനിക്ക് ആശ്വതി ചേച്ചിനെ വളരെ ഇഷ്ട്ടമാണ് ❤️😘👍😀💖😍💥🥳🔥

  • @junaroy1084
    @junaroy1084 3 года назад +4

    Chechi delivery story cheyannam ketto😊

  • @Fidhah277
    @Fidhah277 3 года назад +41

    ചേച്ചിയുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവര്‍ ആരൊക്കെ...🥰✌

  • @athiraharish392
    @athiraharish392 3 года назад +6

    Ethonnumillatha delivery kazhinjaa njn🙄

  • @jannaahranz
    @jannaahranz 3 года назад +4

    Chechiye orupad miss cheyyunnund 😔pettenn chakkappazhathil varanam💞congrats for award and baby girl 😍😍

  • @devajamarar3663
    @devajamarar3663 3 года назад +12

    ഞങ്ങടെ തൊടുപുഴയുടെ അഭിമാനം ❤️... അശ്വതി ചേച്ചി ❤️

  • @nisahcovers
    @nisahcovers 3 года назад +2

    Ashwathy chechi unnik per itto.endha per.chechi chakkappazhathil vegam varane .rafikkayude chettathi❤️.painkili chechiyude naathoon .unnine vegam kaanikkane chechi .waiting to see a ashwathy chechi baby 🥰🥰🥰

  • @sijibrijil1202
    @sijibrijil1202 3 года назад +23

    CONGRATULATIONS..... ASWATHY Chechi for the award

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/irKWCc5EFr8/видео.html🤣🙏

  • @hrishikeshkb4262
    @hrishikeshkb4262 3 года назад +2

    ennike 11 years ende chechi entha chakapazhathil varathe vallathe miss cheyyunu

  • @teamofchakpazam7424
    @teamofchakpazam7424 3 года назад +35

    ചേച്ചിയെ ഒരുപാടു മിസ്സ്‌ ചെയുന്നുണ്ട് 😰

  • @shashaahi6730
    @shashaahi6730 3 года назад +2

    Aswathy chechiiii,vegam varane chakapazhathilekku,pinne
    Congrats tto ❤️😘

  • @dhanyajibson5050
    @dhanyajibson5050 3 года назад +3

    Very useful topic dear... Waiting for next wd baby n padma mol😍🥰😍

  • @butterfly5101
    @butterfly5101 3 года назад +1

    Super ashwathi cheachiiii. ❤️❤️❤️❤️❤️Kunjinea kanan katta waiting annttooo. Ini pearli chechintea vedio kanan pottea❤️❤️❤️

  • @sanilkumar7284
    @sanilkumar7284 3 года назад +5

    Congrats Aswathy chechii

  • @fathimanazar7733
    @fathimanazar7733 3 года назад +1

    Very useful video chechi……thanks ……chechi yum kunjum sugaayirikkunno

  • @diyonaantony4280
    @diyonaantony4280 3 года назад +4

    chechi chakkapazhathil illathond oru sukamilla thirichuvarmennu vicharikkunnu babyk sukamalle

  • @lightsworld7816
    @lightsworld7816 3 года назад +1

    അശ്വതി സുഖമായോ...🖤💙🖤💙

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/irKWCc5EFr8/видео.html🤣🙏

  • @jasmi133
    @jasmi133 3 года назад +5

    Chakkappazham familyilek vegam varanee

  • @jumana4361
    @jumana4361 3 года назад +12

    ചേച്ചി എല്ലാം സുഖമായി പെട്ടന്ന് ചക്ക പഴയത്തിൽ വരണേ 😍 ചേച്ചിയെ ഒരു പാട് മിസ്സ്‌ ചെയ്യുന്നുണ്ട്

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/irKWCc5EFr8/видео.html🤣🙏

  • @sarafupalace2006
    @sarafupalace2006 3 года назад +3

    ചേച്ചി സുഖമാണെന്നു കരുതുന്നു 😍

  • @neenaem2996
    @neenaem2996 3 года назад +10

    Congrat aswathy chechi ❤️

  • @shahinasadhakath8722
    @shahinasadhakath8722 3 года назад +8

    Pathma fans love you chechi😍😍😍

  • @gopikapradeep359
    @gopikapradeep359 3 года назад +2

    Chechikkum randu vavakalum husbandum ennum. Ingane santoshamaayitt irikkatte😘😘😘😘🥰

  • @jintothomas6235
    @jintothomas6235 3 года назад +15

    Congrats chechi for the best actress award 💖

  • @shifasharin9203
    @shifasharin9203 3 года назад +5

    Vavaye kaanan katta waiting ❤️❤️😍😍

  • @vrindasuresh9794
    @vrindasuresh9794 3 года назад +3

    Chechide vava tanne ayirikkumo chakkappazhathil ashede vavayayi varunnee

  • @bindurenjith41
    @bindurenjith41 3 года назад

    Chechi Njan 7 Month Pregnant Aanu Ee time use Cheyyan Patiya Face Wash Onnu paranju Tharumo normal Skin Aanu..
    Reply Cheyyane Pls..

  • @snehadreamlover9978
    @snehadreamlover9978 3 года назад +3

    Chechi ennna chakkapazhethekk thirichu varaa🥺🥺😍❤❤❤❤

  • @abiyasubin1625
    @abiyasubin1625 3 года назад +2

    Aswathy chechii eni enna chakappayatil vanne, chechiyute oru big fan aanu najn 🥰🥰

  • @sabnashameer163
    @sabnashameer163 3 года назад +4

    Very useful.most f the youtubers are promoting so much products.bt u r so genuine.gives good tips related to the products which are essential for pregnancy.during fst pregnancy parents r in dilemma vot to buy.nobody wil tel us which is more essential.keep going lyk this chechy🥰.

  • @ShammusLittleWorld
    @ShammusLittleWorld 3 года назад +2

    Thank you soo much chechii 🥰🥰🥰 it was very useful ❤️❤️❤️❤️❤️

  • @y......2201
    @y......2201 3 года назад +5

    ആശ ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു വേഗം വരനെ 😔😔😔😔

  • @iftishapp62
    @iftishapp62 2 года назад

    Thanku chechi .. im 3 month pregnant 🤰🏻

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 3 года назад +18

    aswathy chichi excellent vlog nice to hear more pregnancy vidoes from vlog 1 till now the episodes are evry well amazing excellent keep it up good for all mother's congratulations chcihi for new vavachi stayblessed stay healthy stay safe chcihi 🤗😍❤💯👏👏🙏

  • @therootsofasokanaturals7192
    @therootsofasokanaturals7192 2 года назад

    ധന്വന്തര എണ്ണ തേച്ചു കുളി ye കുറിച്ച് എണ്ണ തേച്ചുളകി കയയുന്നതിനെ പറ്റിയും ഡീറ്റൈൽ ആയി പറയാമോ? ഒരുദിവസത്തെ pregnancy ടൈം le day explain ചെയ്യാമോ?

  • @moideenkuttynarikkodan5294
    @moideenkuttynarikkodan5294 3 года назад +7

    ഇനി എന്നാണ് ചക്കപ്പഴയത്തിൽ വരുന്നത് 🤔🤔😔

  • @christallight8425
    @christallight8425 3 года назад +1

    കുറെ പുതിയ അറിവുകൾ തന്നതിന് നന്ദി. 🙏😍

  • @sreeragraveendran2975
    @sreeragraveendran2975 3 года назад +7

    Congrats chechi... for your both gifts achieved in this month

  • @uzzingfvis7827
    @uzzingfvis7827 Год назад

    Chechi njn ippol carrying ane.but one month before ende 2vayassukari makal marichu.severe choking ayirunnu.ee pregnncy aaswadikknpolum enikkayittilla.chechi parayunnadellam valare genuine and helpful ane.njn single child ane.chechide videos valare ishtamane.enikuvendi prarthikknm.

    • @rami8471
      @rami8471 Год назад

      Sorry to hear 😢, enth pattiyada molk, ipo delivery kainjo?

  • @user-wk6kz2dj4m
    @user-wk6kz2dj4m 3 года назад +12

    വീണ്ടും ഒരു useful വീഡിയോ ആയി വന്നല്ലോ നമ്മുടെ അശ്വതി ചേച്ചി 🥰❤

    • @chennaiyanmalluz1705
      @chennaiyanmalluz1705 3 года назад

      Please watch and subscribe our youtube channel

    • @kunjatasworld7057
      @kunjatasworld7057 3 года назад

      ruclips.net/video/2FffJEHgu5M/видео.html

    • @kunjatasworld7057
      @kunjatasworld7057 3 года назад

      എന്നെയും സപ്പോർട്ട് ചെയ്യുമോ

  • @nishithank7896
    @nishithank7896 3 года назад +1

    U are right day in my life onm vandae like ths usefull content mathi frm ur side its usefull

  • @aruntm593
    @aruntm593 3 года назад +5

    ചക്കപ്പഴത്തിൽ കുഞ്ഞിനെ കൊണ്ടുവരണം

  • @remyadeepak5276
    @remyadeepak5276 3 года назад +1

    Hai chechi. Junior Padma sukhamai irikkunno♥️ Happy to see u both later🤗🤗🤗🤗♥️

  • @athiravijayan3479
    @athiravijayan3479 3 года назад +7

    Can u do a video on good reading books recommendations for a beginner??

  • @adithyankr_
    @adithyankr_ 3 года назад +2

    Congratulations🥳🎉

  • @ramanik9141
    @ramanik9141 3 года назад +3

    Chechi really miss you ❤😭
    Congratulations best actress in state award winning 🥰😍💥🌟🔥🧚‍♂️🌈
    Babykk sugamalle chechi

  • @ridhafathima9724
    @ridhafathima9724 3 года назад +1

    Ashwathi Chechiii chakkappazham baby undaya karyam entha ariyikkathee
    Ini chakkappazham undavilleeee
    Babye kanikko chakkappazhathil

  • @rasmidas.p1288
    @rasmidas.p1288 3 года назад +6

    Hi

  • @jaleeljaleelabdulla5738
    @jaleeljaleelabdulla5738 3 года назад +1

    ഹായ് അശ്വതി എല്ലാ വിധ ആശംസകൾ

  • @babumr9691
    @babumr9691 3 года назад +5

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് 💜💜💕❤😘😘😘

    • @babumr9691
      @babumr9691 3 года назад +1

      സുഖമാണോ വാവ എവിടെ കണ്ടില്ലല്ലോ ഒരു പുതിയ വീഡിയോ ചെയ്യാമോ വാവയുടെ വേഗം

    • @babumr9691
      @babumr9691 3 года назад +1

      Hello

    • @babumr9691
      @babumr9691 3 года назад

      ഏഴാം ക്ലാസിലാണ് പഠിക്കുന്നത്

  • @Rinzrinu
    @Rinzrinu 2 года назад

    Chechi... Please could you do a vlog showing how to prepare our self for pregnancy.. Or how to prepare ourself for being a parent... Or few books suggestions before and after pregnancy...

  • @agisha8832
    @agisha8832 3 года назад +8

    അശ്വതി ചേച്ചി 😍😍

  • @shibinlalp.v8176
    @shibinlalp.v8176 2 года назад

    Chechi ente wife pregnant aanu... delivery time il hospital Amount cover aayi kittunna pole ulla insurance policies undo...onnu details paranju tharuo.. ippo 3mnth aayi

  • @fahimamk9180
    @fahimamk9180 3 года назад +3

    Vary very helpful vedio…♥️enikk aa thora vannu nilkuka aayirunnu😂appo thanne nalla useful veddio kitty✨thank you 😘

  • @ajithcr2617
    @ajithcr2617 3 года назад +1

    Chechi ippazhum suraj ettanayitt contact okke undo nigade comedy super nite paripady njan ippazhum kandu chirikkaarund athil chechiye suraj ettan trollunnath enikk bayangara ishtaa....🤩

  • @fathimaniyas8411
    @fathimaniyas8411 3 года назад +3

    Pregnancy time l first month muthal last vare kazhikenda food ne pattiyum, kazhikkan paadillatha fud ne pattiyum video cheyyamo

  • @vishnub2904
    @vishnub2904 3 года назад +1

    Aswathy chechi Congratulations 😍😍😍😍

  • @NNHU-m4t
    @NNHU-m4t 3 года назад +3

    Aswathy Chechi Super❤️❤️❤️❤️❤️✨✨✨✨✨

  • @sourav___raj
    @sourav___raj 3 года назад +1

    Yet another youtube channel😃.......Good good

  • @gayathrisuresh408
    @gayathrisuresh408 3 года назад +5

    Chechi chechikum kunju vavakum sugamalle

  • @ranihareesh8971
    @ranihareesh8971 3 года назад +1

    Aswathy chechi is back with a super video💜😘💜😘

    • @abelsalbum1000
      @abelsalbum1000 3 года назад

      ruclips.net/video/Ba7hqte7pGg/видео.html

  • @ronaldjacob8644
    @ronaldjacob8644 3 года назад +3

    Chechi kunjinu sugamano kunjinu nallathu mathram varatte ennu prarthikkunnu

  • @btsarmygirl832
    @btsarmygirl832 3 года назад +2

    ചേച്ചി ചക്കപ്പഴം കാണാറുണ്ട് ചേച്ചിയുടെ ക്യാരറ്റർ നല്ല ഇഷ്ടമാണ്

    • @abelsalbum1000
      @abelsalbum1000 3 года назад

      ruclips.net/video/Ba7hqte7pGg/видео.html

  • @abdulrasak4749
    @abdulrasak4749 3 года назад +4

    ചക്കപ്പഴത്തിൽ കുഞ്ഞിനെ കൊടുവരോ 😊❤

  • @asna.a4982
    @asna.a4982 3 года назад +2

    Baby kanan katta waiting🔥🔥