My Postpartum Story | ആ ദിവസങ്ങൾ കടന്നു പോയതെങ്ങനെ? | Aswathy Sreekanth | New Parents must watch.

Поделиться
HTML-код
  • Опубликовано: 29 окт 2021
  • Becoming a mother is said to be the most happiest moment of a woman’s life. But these special moments may leave the new mom depressed or low sometimes. I am sharing my postpartum story here as I want you to know that its not rare, and you are not alone ❤️
    #mypostpartumstory #postpartum #aswathysreekanth #lifeunedited
    Camera - Nuru Ibrahim, Alen Joy, Shaan Kochi
    Editing - Sachu Surendran
    Creative Director - Mekhna Achu Koshy
    Operations Head - Unaise Adivadu
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @lakshmivijay5797
    @lakshmivijay5797 2 года назад +571

    Aswathi,Njanum postpartum stagilude 17years munb very critical stageilude kadannu poyittund .arodum manasu thurannu samsarikan undayilla.engineyo athil nijhum purathu vannu🙏.orupadu ishttam aswathi❤️

    • @sophyvinoj7343
      @sophyvinoj7343 2 года назад +1

      Yes

    • @nishanaka1200
      @nishanaka1200 2 года назад

      ruclips.net/video/KKp3FNTSuN4/видео.html
      Study vlog

    • @ppqmful
      @ppqmful 2 года назад +1

      ❤️

    • @yanitalk7363
      @yanitalk7363 2 года назад +1

      Me too, njn oru 2monthsolam kadannu poyittu, enganayo athil ninnum purath chady

    • @rasfilaismail4908
      @rasfilaismail4908 2 года назад +1

      Yess

  • @salidennydenny9104
    @salidennydenny9104 2 года назад +953

    95 % post partum depression nu കാരണം ഭർതൃ വീട്ടുകാരുടെ പരിഗണന ഇല്ലായ്മ ആണ്‌. എല്ലാവരും കുട്ടിയുടെ കാര്യം മാത്രമേ അനേഷിക്കാറുള്ളു. But പ്രസവിച്ച അമ്മയുടെ മാനസികാവസ്ഥ ആരും അനേഷിക്കാറില്ല. ഒരു വാക്ക് നിനക്ക് സുഖമാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ വീട്ടിൽ പരിഗണന തന്നിരുന്നുവേങ്കിൽ നമ്മൾ happy ആകും.

  • @hasnafazil
    @hasnafazil 2 года назад +80

    ഞാനും 3 വർഷം മുമ്പ് ഇതേ time-ൽ ഈയൊരു അവസ്ഥയിലൂടെ കടന്നു പോയൊരാളാണ്. ഇപ്പോഴും ഇനിയൊരു പ്രസവത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഞങ്ങൾക്കിവിടെ (കോഴിക്കോട് ) പ്രസവാനന്തര ശുശ്രൂഷ എന്നൊരു ആചാരമുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല " ദുരാചാരം " . പലതരം കഷായങ്ങളും തേച്ചുകുളിയും പല നേരങ്ങളിലെ ഭക്ഷണവും ( അതിൽ 4 നേരം ചോറ്). കുളിക്കിടയിൽ നല്ല തിളച്ച വെള്ളം അതി force-ൽ വയറ്റിലേക്ക് അടിക്കും. സ്വർഗം കണ്ടു പോവും. എന്തിനാണോ ഞാൻ അതിനൊക്കെ സമ്മതിച്ചത് എന്ന് ഇപ്പോൾ എനിക്ക് മനസിലാവുന്നില്ല.
    എനിക്ക് Breast milk കുറവായിരുന്നു. അത് കൊണ്ട് തന്നെ മോനെപ്പോഴും വിശന്ന് കരയും. രാത്രി 4 മണിക്കൂർ ഒക്കെ ഞാൻ ഉറക്കമൊഴിഞ്ഞിരുന്നു feed ചെയ്തിട്ടുണ്ട്. (പക്ഷേ പാലില്ലാത്തതാണ് കാരണം എന്നറിയാൻ കുറച്ച് വൈകിപ്പോയിരുന്നു ) . ഒന്നും കണ്ണടയ്ക്കാൻ നോക്കുമ്പോഴേക്കും പ്രസവരക്ഷക്ക് വന്ന സ്ത്രീ വിളിക്കും. ഒത്തിരി Restrictions , Rule and Regulations , ഒന്നും പറയണ്ട .
    ഉറക്കം തീരെ ശരിയായില്ല. എന്നെ റൂമിന് വെളിയിൽ ഇറക്കിയില്ല. പുറംലോകം എന്നത് അന്യമായി. കുറച്ച് Days കഴിഞ്ഞപ്പോൾ ആ വലിയ റൂമിൽ പകൽ പോലും എനിക്ക് കിടക്കാൻ പേടിയായി. രാത്രി കൺ തുറന്ന് കിടന്നു. ബാത് റൂമിൽ ഒറ്റക്ക് പോവാൻ പേടി. മോനോട് ദേഷ്യം വന്നു തുടങ്ങി. ഈ പേടി ഉമ്മയോട് പറഞ്ഞപ്പോൾ " ആരോടും പറയരുത് , അങ്ങനെയൊന്നും ഇല്ല. തോന്നുന്നതാ" എന്ന് പറഞ്ഞു. (എന്റെ mother HM ആണ്. എന്നിട്ട് പോലും postpartum depression കുറിച്ച് ഒന്നും അറിയില്ല ) .
    ഞാനാകെ കൈവിട്ട് പോവുമായിരുന്നു. മുറിയിലെ തൊട്ടിൽ കയറിൽ തൂങ്ങിയാലോ എന്ന് വരെ ചിന്തിച്ചു.
    ഒരു ബുക്ക്, എന്തിന് പത്രം വായിക്കാനോ Tv കാണാനോ mobile നോക്കാനോ അനുവദമില്ലായിരുന്നു. But somehow, എന്തോ ഭാഗ്യം കൊണ്ട് ഞാൻ facebook ൽ ഒരു കുറിപ്പ് വായിച്ചു. Postpartum depression കുറിച്ച് . ( ചേച്ചിടേത് ആയിരുന്നോ എന്ന് എനിക്ക് ഓർമയില്ല).
    പക്ഷേ അതിന് ശേഷം ഞാൻ മനസിനെ പറഞ്ഞ് മനസിലാക്കി. എന്റെ problem അല്ല ഇതെന്നും Hormonal imbalance ആണെന്നും.
    നമ്മൾ consult ചെയ്യുന്ന Doctor ഇതിനെ പറ്റി ഒരു സൂചന എങ്കിലും തന്നിരുന്നെങ്കിൽ എന്നാലോച്ച് പോവാ.
    NB: mobile Phone Room ൽ ആരും ഇല്ലാത്തപ്പോൾ നോക്കിയിരുന്നു.
    പ്രസവ രക്ഷ ശുശ്രൂക്ഷ ശരിക്കും ഒരു ശിക്ഷയാണ്. പ്രസവിച്ചതിനുള്ള ശിക്ഷ.!!

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 года назад +5

      Atheda ella streekalum ee oru avasta yil koodi kadannu poyavar aanu.,. Kashtamenthanennu vachal nammude ammamaarum ee oru condition nil koodi poyavar aanu... Avarum ith thirichariyunnilla ennullathanu....

    • @hasnafazil
      @hasnafazil 2 года назад +6

      Nammude ammamarude prasava samayath ookke avar orikkalum thanichavillayirunu. Kootukudumbam analo. Chuttum aalukal undavum. Kunjine nokanum .
      Aavasyathinu urakkam kittiyirikam.
      Athukondokke aavam avarkith manasilavathath.

    • @edvlogs2285
      @edvlogs2285 2 года назад +1

      Ante chechi cool aarunnu

    • @princymol5465
      @princymol5465 2 года назад +1

      True...ente doctor oru clue polum thannilla. Still ethiloode kadannu pokunnu.

    • @abhiramisanthosh9408
      @abhiramisanthosh9408 Год назад

      Ennodu ivaka kariyagal paranju varupol enik pattilla ennu parayum pinne ente amma njan parayunath onum mindathe kelkum pinne nite ishttam polle aavattenu parayum

  • @Tastebutton
    @Tastebutton 2 года назад +56

    ഞാനും ഈ സെയിം situation കൂടെ പോയിട്ടുണ്ട് ... പക്ഷെ അതൊക്കെ തന്നെ മാനേജ് ചെയ്തു .. ആരോടും ഒന്നും പറയാനോ , എന്നോട് ആരും ഒന്നും ചോദിക്കുകയോ ചെയ്തില്ല ..

  • @aneeshabismid3453
    @aneeshabismid3453 2 года назад +173

    പ്രാകൃതൻ അല്ലാത്ത,Supportive aaya partner&family ഉണ്ടായിരിക്കുക എന്നത് തന്നെയാണ് ഏറ്റവും important എന്ന് ഈ video kandapo njn മനസിലാക്കുന്നു.❤️

    • @stunningcrafts3448
      @stunningcrafts3448 2 года назад +2

      👍🏻 yes

    • @alameenshihabudeen8429
      @alameenshihabudeen8429 2 года назад +3

      വീട്ടുകാരെ പ്രാകൃതർ എന്നല്ല വിളിക്കേണ്ടത്. അത്ര വിഷമം ഉണ്ട് 😔

    • @dhanalakshmick7513
      @dhanalakshmick7513 2 года назад +1

      Sariyanu

    • @anuvarkala8809
      @anuvarkala8809 Год назад

      സ്ത്രീ ദുർബലയല്ല അവൾക്ക് ആരുടെയും സപ്പോർട്ട് വേണ്ത

  • @devikrishnavs4212
    @devikrishnavs4212 2 года назад +49

    Ippol chechide intervuew kanditt varunna vazhiya enikk othiri ista the whole family lotzz of kissess to kamala and padma

  • @vidyakrishnan9304
    @vidyakrishnan9304 2 года назад +19

    I'm literally on tears since I had also gone through this.
    Let the society open up their mind for such a relevant topic! Thank you

  • @braitykiran
    @braitykiran 2 года назад +26

    Now I'm going through this stage.. my baby is only 40days old.. my husband is working abroad.. i wish to have his presence..and the first 3 weeks after delivery i had this baby blues.. and I was aware about postpartum depression so it was easy to handle the situation and now I'm ok with my new life... my mother helped me alot to overcome all those moodswings

  • @ahnaprabeesh1551
    @ahnaprabeesh1551 2 года назад +29

    ഞാനും കടന്ന് പോയി ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി, പക്ഷെ എന്റെ ഭർത്താവ് വളരെ നല്ല സപ്പോർട്ട് തന്നത് കൊണ്ട് ഞാൻ എന്റെ മനസ്സിനെ തിരിച്ചു പിടിച്ചു

  • @mamathadinendran3496
    @mamathadinendran3496 2 года назад +11

    No words aswathi chechii...feel like crying while seeing this video...but so happy and proud that overcomed it with great strength.❣️❣️❣️

  • @snehasurendran2998
    @snehasurendran2998 2 года назад +317

    This is what we call maturity... Social commitment... Using public platform to share good knowledge rather than showing what's in my bag, cunboard, newly purchased...... Keep going... Ur great chechi... I have sister who is carrying... I will surely recommend this to her

  • @susmitharathish9610
    @susmitharathish9610 2 года назад +11

    Aswathy chechi.very well said and explained.Love u from the bottom of heart ❤

  • @nidhilarajan8675
    @nidhilarajan8675 2 года назад +12

    Thank you so much for sharing your experience... going through my last week of pregnancy...it will help me alot definitely..thank you so much...

  • @sumaupravindran4175
    @sumaupravindran4175 2 года назад +39

    I still feel that you should see a counsellor. Not because you are not recovered,but to ensure that you have really shed all the baggage. I know the ill effects of working through mood swings on my own.

  • @revathip2626
    @revathip2626 2 года назад +16

    Like every videos ❤️❤️ learned something big and new❤️❤️

  • @mammumichu9106
    @mammumichu9106 2 года назад +115

    ഓർക്കാൻ വയ്യ ഒന്നും... ഇതു കേക്കുമ്പം പോലും എന്റെ കണ്ണ് നിറഞ്ഞു... ആരും ഈ ഒരു സമയത്തു എന്നെ കേൾക്കാൻ ഉണ്ടായിരുന്നില്ല... ഞാൻ ആരും അറിയാണ്ട് ഡോക്ടനെ കാണാൻ പോയി എന്നുള്ളതാണ് എന്റെ അവസ്ഥ.... ഈ അവസ്ഥ ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ 🙏🙏🙏🙏

  • @sheryveluthedath9152
    @sheryveluthedath9152 2 года назад +7

    Ashwadhi nalloru information aanu thannadhu ...manassu thurannulla e information oru padu perku valiyoru help aavum ...Aadhikam arum share cheyyathoru karyamanidhu... God bless u and urvfmily❤️

  • @remladcunha6447
    @remladcunha6447 2 года назад +28

    Well said Aswathy😍
    Yes, every mother can connect to what you're saying. Thankyou for sharing this video, so that every partner should understand this difficulty that we have faced and also the video will be very informative to the couples who are expecting.
    Take care❤️

  • @rizusriz1214
    @rizusriz1214 2 года назад +5

    Your words are really motivating dear ♥ keep going 🥰Stay blessed 🙌 Love you so much from the day when I saw your article in FB about your Postpartum journey.

  • @sruthydinil65
    @sruthydinil65 2 года назад +161

    എനിക്കും ആ time ൽ ഇതേപോലെ moodswings ഉണ്ടായിരുന്നു. ഇപ്പൊ after 8 years ഇത് കേൾക്കുമ്പോ അതൊക്കെ feel ചെയ്യുന്നു. വല്ലാത്തൊരു situation ആണത് 😒 ആർക്കും പറഞ്ഞാൽ മനസിലാകുകേം ഇല്ല .

    • @adithyan.p
      @adithyan.p 2 года назад

      @@shazaaman3536
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*
      @SHAZA* Aman**
      @SHAZA* Aman*
      @SHAZA* Aman*

    • @ajithabthampy9094
      @ajithabthampy9094 2 года назад +2

      Sathyam

    • @bigimoljudi3200
      @bigimoljudi3200 2 года назад +4

      Ath swayam anubhavichariyanam

    • @loveinsingapore3618
      @loveinsingapore3618 2 года назад +1

      Athe 😪😪

    • @jayadevjohn6201
      @jayadevjohn6201 Год назад +3

      Njan ippo anubhavikkunnu God enne help cheyyumennu njan viswasikkunnu Help me God 🙏

  • @PlantsandCrafts
    @PlantsandCrafts 2 года назад +6

    Great job u have done this .people like u post these kind of videos give much confidence to overcome these symptoms for mother and their family surrounded by her ...

  • @Baziyyyyyy
    @Baziyyyyyy 2 года назад +227

    അശ്വതി ചേച്ചി ചക്കപ്പഴത്തിൽ വരുന്നത് കാണാൻ വെയ്റ്റിംഗ് ആണുട്ടോ..!!❤

  • @Kilikkoodu1060
    @Kilikkoodu1060 2 года назад +22

    ചേച്ചിയുടെ പറയുന്നത് കേൾക്കുമ്പോൾ നമുക്കത് ഫീൽ ചെയുന്നുണ്ട്. എന്ത് പോസിറ്റീവ് ആണ് ചേച്ചി. എല്ലാ പ്രാർത്ഥനകളും ഉണ്ടാകും..!❤️❤️😍😍

  • @geethasanal2079
    @geethasanal2079 2 года назад +2

    Its very good information for all mothers and future becoming mothers.
    God bless and your family!

  • @SPACE_GAMING009
    @SPACE_GAMING009 2 года назад +7

    വളരെ ശെരിയായ കാര്യങ്ങൾ 👍👍👍
    നമ്മളെ ആരും മനസിലാക്കാത്ത സമയങ്ങൾ

  • @89lks
    @89lks 2 года назад +44

    ഞാനും എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞു ഇരിക്കുക ആണു. എനിക്കും ആദ്യത്തെ പ്രസവം കഴിഞ്ഞു postpartum depression ആയിരുന്നോ അതോ baby blues ആയിരുന്നോ എന്നൊന്നും അറിയില്ല. ഞങ്ങൾ UK യിൽ ആയിരുന്നു. അമ്മ അന്ന് retire ചെയ്തിട്ടില്ല, leave കുറച്ചേ ഉള്ളു.. അത് കൊണ്ട്‌ തന്നെ 30 ദിവസം പോലും തികച്ചു ഉണ്ടായില്ല. കൊച്ചിന്റെ A to z കാര്യങ്ങൾ ചെയ്യും വേണം, baby ചേച്ചി പറയും പോലെ രാത്രി കരച്ചിലും.. അതൊക്കെ എങ്ങനെയോ കുഴപ്പം ഇല്ലാതെ handle ചെയ്‌തു.. 3 മാസത്തിൽ ഞങ്ങൾ നാട്ടിലേക്ക് വന്നു. London ile winter il ജനിച്ച അവൾക്ക് നാട്ടിലെ ചൂട് തീരെ പറ്റിയില്ല. ഞാൻ അല്ലാതെ ആരു എടുത്താലും അലറി പൊളിച്ച് കരയും. Car ഇൽ AC ഇട്ടു ഇരുന്നാൽ മാത്രം ഒരു കരച്ചിലും ഇല്ല. അവിടെ പലരും കുറ്റപ്പെടുത്താനും judge ചെയ്യാനും mark ഇടാനും ഒകെ തുടങ്ങി. പെണ്കുട്ടി ആയതിനാൽ കൊച്ചിന്റെ കരച്ചിൽ volume കുറക്കാൻ എന്തോ ഇല അരച്ചു കൊടുക്കാനും, കൊച്ചിന് solid food കൊടുക്കാനും, സ്വർണം ബ്രഹ്മി പിന്നെ എനിക്ക് പേരറിയാത്ത enthakayo കൊടുക്കാൻ vann pressure. ഭർത്താവിന്റെ അനിയന്റെ കൊച്ചിനെ വച്ച് comparison. അവസാനം solids കൊടുത്തു തുടങ്ങിപ്പോ വയറ്റിൽ നിന്നു പോകാൻ കരച്ചിൽ. ആ കരച്ചില് വിശപ്പ് maraathond ആണെന്നു പറഞ്ഞു പിന്നെയും കുറ്റപ്പെടുത്തൽ. അതല്ലെന് ഞാൻ എത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. എന്റെ വീട്ടിൽ വന്നു എന്റെ അച്ഛനും അമ്മയോടും ഞാൻ കൊച്ചിനെ പട്ടിണിക്കിട്ട് ഇരിക്കുവാണെന് complaint. ഒരു 'അമ്മ എന്ന രീതിയിൽ ഞാൻ ഒരു big failure ആണെന്നു ചുറ്റും ഉള്ള എല്ലാരും എന്നോട് പറയാതെ പറഞ്ഞു. രാത്രികളിൽ കുഞ്ഞിനെ നോക്കി കരഞ്ഞു മാത്രം തീർത്ത ദിവസങ്ങൾ.. ഇപ്പോ ആ സമയത്തെ കൊച്ചിന്റെ ഉരുണ്ടിരിക്കുന്ന photo കണ്ടു എന്തിനാണ് എന്നെ in-laws അന്ന് കൊച്ചിനെ പട്ടിണിക്കിട്ട് ഇരിക്കുന്ന അമ്മ എന്ന ലേബൽ തന്നത് എന്നു എനിക് അറിയില്ല. അന്ന് പക്ഷെ എന്തോ ഒരു അവസ്ഥയിൽ ആയിരുന്നു. ആരോടും ഒന്നും പറഞ്ഞില്ല. രാത്രിയിൽ കരയാതെ ഉറങ്ങുന്ന കുഞ്ഞിനോട് മാത്രം സ്നേഹം തോന്നി, അവളെങ്കിലും എന്നെ മനസിലാക്കിയല്ലോ എന്നു തോന്നും. Second time pregnant ആയപ്പോൾ എറ്റവും വലിയ പേടി ഡെലിവറി കഴിഞ്ഞുള്ള ആ ദിവസങ്ങളേ ആയിരുന്നു..

    • @nishaenchanattu2948
      @nishaenchanattu2948 2 года назад +1

      Very true

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  2 года назад +13

      Thanks for sharing this here, more power to you girl ❤️😘

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 года назад +6

      Enikk thonnarund aarokke nammale manasilakkiyillankilum nammude ammamar(in-laws ulpede) manasilakkathath enthanennu oru pidiyium kittunnilla. Avarum same ee situation nil koode kadannu poyavar alle?
      Avar alle nammude koode vendath.....

    • @nishaenchanattu2948
      @nishaenchanattu2948 2 года назад +1

      @@user-cx8yg4wj1y ശെരിയാ . അതാ ഏറ്റവും വല്യ വിഷമം

    • @Admin-zs7kq
      @Admin-zs7kq 2 года назад +3

      @@nishaenchanattu2948 may be because of their generation they will be jealous to our generations joys

  • @yaseenbishr9330
    @yaseenbishr9330 2 года назад +14

    ശരിക്കും സത്യം ആയിട്ടുള്ള കാര്യമാണ് 👍

  • @nafihhadhi3108
    @nafihhadhi3108 2 года назад +48

    മകളെ കൊന്ന അമ്മയെ ഓർക്കുന്നു കൂടെ അവരെ namikkunnu😟🙏🙏

    • @smilewithme8340
      @smilewithme8340 2 года назад +18

      Aa vartha aake sankadam undakki. ...etavum important oru good family undayirikkuka ennathanu. Pakshe pala sahacharyangal pala jeevithangal pala vyakthitvangal .

  • @ashiksajil2243
    @ashiksajil2243 2 года назад +2

    Chechi nengal de ee video il ninnum ahanu njn aadyam ayit enganethe karyangalum ondanu ariyunnath really very informative anu chechi eee video eniyum enganathe nalla contents prdeekshikunnu ❤️

  • @sheenajayachandran6272
    @sheenajayachandran6272 2 года назад +20

    Nice Aswatjy, really surprisrd to see this video, today we have a discussiom about this postpartum issue with my collegue. They are also going with this situation. Thanks god bless you... Keep.. Doing and engaged always..... Love you .. 😍 to padma and kamla..

  • @keerthana413
    @keerthana413 2 года назад +24

    ചേച്ചി ഇനി എപ്പോഴ ചക്കപ്പഴത്തിലേക്ക്😊
    കട്ട വെയ്റ്റിങ്ങ് ആണ്😍😍

  • @safnabakaskhan6149
    @safnabakaskhan6149 2 года назад +2

    Well said , very relevant topic. Me too one among who had these tough days,but didn't even know this is postpartum depression iam facing 😢.somehow I recovered.

  • @sreekuttychutti9876
    @sreekuttychutti9876 2 года назад

    Chechi eniyum orupadu vds cheyithu ittan sadhikatte 🤗Chechiyude ellaa vd ഞാൻ kanarund ellam enikkum orupadu ishttanu chechiyeyum orupadu ishttanu💞chechiyude vd eniyum eniyum nammalu prdhikshikkunnu 🥰ellavarum sugamayittu irikkunnu ennu vijarikkunnu 🥰

  • @mhfouzanvlog
    @mhfouzanvlog 2 года назад +15

    എന്നാണ് chakkappazham ത്തിൽ വരുക . വല്ലതെ miss ചെയ്യുന്നു 💔 റാഫിയും ചേച്ചി യും ഉള്ള ഓരോ സീനുകൾ 💔.

  • @Ardhra.K
    @Ardhra.K 2 года назад +5

    I'm saving this video for my future ♥️..You are an amazing person chechi ✨

  • @vishnub2904
    @vishnub2904 2 года назад +7

    Aswathy Chechi..No words❤️❤️

  • @naflanaf5952
    @naflanaf5952 2 года назад +14

    aswathychechi,
    This is how i became a fan of your chapters and u know what! U are a lesson,a good teacher..Thankyu for all your subjects and keep doing these teaching for girls like us with all these contents which our elders didnt teach us.
    AND THANKYU FOR MAKING ME PREPARED FOR THE FUTURE EVEN WITHOUT THE THOUGHT OF GETTING MARRIED.
    And for sure i will comeback for my revision after my academics🖤

  • @tintuajith6315
    @tintuajith6315 2 года назад +25

    Ashwathy paranja same situation njan ente pregnancy periodil face cheythirunnu, oru kaaranavumillathe chumma husbandine ketty pidichu full time karachilarunnu, makkalde aduthum karachilum. Njan nannayi pedichirunnu postpartum depression aakumonnu, but husband support is a great thing. After delivery njan OK aayirunnu🙏🙏

  • @shabizyn2450
    @shabizyn2450 2 года назад +16

    Well said chechiii...njanum ith anubavichittund.but enikk arde sidil ninnum oru carum kitteet illya.even husbandil ninnu polum.ith vayichappo orupad happy aay.thanku chechiii

  • @sabeehathaslim8456
    @sabeehathaslim8456 2 года назад +6

    ഫാദർ ബേബി ബ്ലൂംസ് ഇതുവരെ കേട്ടിട്ടില്ല സത്യമാണ് അത് ന്റെ ഹസ്സിന് ഉണ്ടായി ഇതുകേട്ടപ്പോഴാണ് മനസ്സിലായത് ഇപ്പൊ ഹാപ്പി യാണ് 😍

  • @avanthikacherukattuveli4788
    @avanthikacherukattuveli4788 2 года назад +3

    Thank you so much Aswathy for this wonderful video 🥰🥰🥰🥰🥰🥰

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 2 года назад +136

    Aswathi chechide videos ellam nallanu tto😍😍😍

  • @3_Brights
    @3_Brights 2 года назад +1

    Very useful video👍👍👍👍👍👍👍

  • @mursziosmzio6533
    @mursziosmzio6533 2 года назад +1

    Thanks you chechii .. thanks for your valuable information ❤️❤️❤️❤️ love you....

  • @praseetharamk.p.1782
    @praseetharamk.p.1782 2 года назад +5

    Relevant topic. I have also experienced it to an extend..

  • @naturespirit132
    @naturespirit132 2 года назад +43

    ചേച്ചി പറയാൻ വാക്കുകൾ ഇല്ല. പറഞ്ഞ വാക്കുകൾ എല്ലാം correct ആണ്.ഈ video ഒരുപാട് പേർക് ഉപകാരം ആകും... 👌👌👌

  • @mubeenaali5754
    @mubeenaali5754 2 года назад +1

    U are well said chechii... Love ur courage and open minded mentality.. That make u are the favourite for all .. Luv u❤

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 года назад +40

    Ashwathy chechi is a positive person👌👌 ee character annu namak istam. 🥰🥰Supper 😍.

  • @dhanyajibson5050
    @dhanyajibson5050 2 года назад +49

    അശ്വതി 🙏🏻👍👍👍11വർഷം മുൻപ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്നു ആലോചിച്ചു പോയി... എനിക്ക് ഈ mood overcome ചെയ്യാൻ മാസങ്ങൾ എടുത്തു 😔

  • @remyasumesh915
    @remyasumesh915 2 года назад +28

    Njanum kelkan kothichitundu "ninaku sugano" ennoru vakku....aaa vakkukalku orupadu balamundennu njan ipo thirichariyunnu....thanks aswathy

  • @dennyrinto4813
    @dennyrinto4813 2 года назад +11

    well said...ശരിക്കും ഇതനുഭവിച്ചർക്കേ അതിന്റെ അവസ്ഥ അറിയൂ ...

  • @Hehehe30111
    @Hehehe30111 2 года назад +38

    അശ്വതി ചേച്ചിയുടെ ഭയങ്കര ഇഷ്ടം😍

  • @abhimolmt8113
    @abhimolmt8113 2 года назад +6

    Postpartum depression ann frst tyme annu kelkunnna... arum parnju kettitt polum illaa..tnku chechi fr sharing this ❤️😘

  • @dreamgirl6056
    @dreamgirl6056 Год назад +9

    Same അവസ്ഥ ഇന്ന് അനുഭവിക്കുന്നു... പ്രസവിച്ച അന്ന് മുതൽ ഉള്ള ചുമ്മാതുള്ള കുറ്റപ്പെടുത്തൽ ആണ് എന്നെ ഈ അവസ്തേൽ aakith😊എല്ലാർക്കും സ്‌നേഹം ബട്ട്‌ അതിനിടെൽ കുറ്റങ്ങൾ മാത്രം തലപൊട്ടുന്നപോലെ എല്ലാരോടും ദേഷ്യം മാത്രം തോനുന്നു കരയാൻ തോനുന്നു മുന്നോട്ട് പോവാൻ ആവൂലാണ് തോനുന്നു... അവസാനം husinod പറഞ്ഞഹു ഒരിത്തിരി മനസിലാകാതെ കുറ്റപ്പെടുത്തുന്നു ഇപ്പോൾ പൂർണമായും ജീവിതത്തോട് വെറുപ് തോനുന്നു എന്റെ കൊച്ചിനെ ആലോചിക്മ്പോൾ അതിനും വല്യ sangadam😊

  • @athiravaanandan417
    @athiravaanandan417 Год назад +1

    Thank you chechy sharing this video 😊.I am also going through a situation like this now.

  • @lydiaelzajohnson3840
    @lydiaelzajohnson3840 2 года назад +1

    Wonderful... Much needed one. Thank you ❤️

  • @ayanajacob7704
    @ayanajacob7704 2 года назад +33

    എനിക്കും ഉണ്ടായിരുന്നു post partum depression with my family support I overcome it

  • @aiswariapunnekkath9966
    @aiswariapunnekkath9966 2 года назад +11

    Njanum purathupoyitundu..mole Amma nokikolam ennu paranju. oru change aa timil aavashyam aanu.kure naal veetinullil irunnal thanne nammal depressed aakum.oru cheriya drive aayalum mathi valiya change undakum

  • @nimishakongatt6948
    @nimishakongatt6948 2 года назад +2

    Thank you so much Aswathi, 😍God bless you for your great heart 🙏🙏

  • @aswathi7761
    @aswathi7761 2 года назад +79

    അശ്വതി ചേച്ചിയയെ ഒരുപാട് ഇഷ്ടം ആണ്.എന്റെ mrg പോലും കഴിഞ്ഞിട്ടില്ല. എങ്കിലും ഇതൊക്കെ ഞാനും ഒരു ദിവസം അനുഭവിക്കണമല്ലോ😊 Big salute for all mother's ❤️❤

  • @noufiyan4389
    @noufiyan4389 2 года назад +6

    Very Useful Video😍 Iam a mom to be🥰😍❤❣️ very good information for me🥰❤❣️I always get wonder that how that postpartum depression come🤔After the 9months of waiting baby is here and i think we were happy with baby ☺️But now i understand how the depression comes. Its one of my biggest doubt and today by seeing this video everything get cleared

  • @leyana9140
    @leyana9140 2 года назад +7

    Inganoru awareness thannu.. ningalu kanikuna social responsibility should be much appreciated!!❤️

  • @anujaharidas7501
    @anujaharidas7501 2 года назад +2

    ചേച്ചി പറഞ്ഞത് ഒക്കെ വളരെ ശെരിയാ... ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണ്.9month റണ്ണിങ് ആണ്.. ചേച്ചിടെ ഈ വാക്കുകൾ കേൾക്കുബോ ഒരുപാട് ഹെൽപ്ഫുൾ ആകുനുണ്ട് . ചേച്ചിനെ പോലെ ഉള്ളവർ ഇതൊക്കെ പറഞു തരുബോൾ ഞങ്ങളെ പോലെ ഒള്ള സാദാരണ ഗേൾസ് നു ഇതൊക്കെ മനസിലാക്കാനും ഓവർകം ചെയ്യാനും പറ്റും എന്ന വിശ്വാസം നല്ല പോലെ ഇണ്ട്.thanku ചേച്ചി 🥰🥰🥰😘😍❤️

  • @sreeshmannkarunan8163
    @sreeshmannkarunan8163 2 года назад +1

    Aswathi thanks for the vedio. Itz really a mind realaxing one. 😘

  • @riyamanhaayansiyad8835
    @riyamanhaayansiyad8835 2 года назад +14

    അത് ഞാൻ വായിച്ചിരുന്നു 👍🏻🥰

  • @anuthambi8092
    @anuthambi8092 2 года назад +50

    Hi Chechi... Ente delivery kayinju 50 days aayi.. Deliveryku munne thanne njn hus nodu ethine patti samsarichirunnu... Full detail aayit paranju konduthu... Symptomsum behavioral changesum,kunjine hurt cheyanulla chance oke explain chaitharnu.. Delivery kayinju njn ee mood swings karanam karanju thudangumbo thanne paavam hus oodi vannu saramilla ,potte ninaku onnumilla,vavene nokike enoke paranju samsarichirikum.. Mind kaivittu kodukaruthu enoke parayum... Paavathinu sherikum pedi undarnu depression vallom aano ennorthu... But luckily enik baby blues matre undayolu.. But ipozhum chilapozhoke karachil varum without any reasons.. Ennalum ipo oru confidence undu I can care myself .. Mind ne vittu kodikillanu theerumanichu... Ennalum delivery kazhinja days ne patti alochikumbo eppozhum pedi aanu..

  • @nishamanuel6346
    @nishamanuel6346 2 года назад

    Achuchechy... Really great talk... I felt it... Orupadu perkku helpful akum..

  • @divyaharidas2368
    @divyaharidas2368 2 года назад +6

    Useful Content❤How clearly u said each points...Ithu palavarkum upakaram Pedum thanks for this video❤I think many of them have discussed this through videos but they all exaggerate it but chechi crisp and clear aayitu paramount so nice of u❤

  • @sajnavava2924
    @sajnavava2924 2 года назад +26

    enik 3 c.s ection ayittm by luck enikk ithonnum undayittilla....njn nannayi enjoy cheythu without physical pains....

  • @nisem3164
    @nisem3164 2 года назад +17

    You are a real content creator. I'm 20 ..but I didn't know about this phase before.Now i can help the ones who is going through this stage.

  • @soumyaekcreation2325
    @soumyaekcreation2325 2 года назад

    Thank you so much chechiii...ee topic ivide share cheythathinu....orupad ammamarkkum ith valiyoru help avum🙏

  • @raihaabdul
    @raihaabdul 2 года назад +6

    This is really very informative and heart touching.. i am sure this might have openend many eyes about postpartum days.. thank you so much chechi♥️

  • @angelmariya2055
    @angelmariya2055 2 года назад +10

    Thank you so much for the video of toxic relationship...
    Helped so muchh❤❤❤❤😘

  • @alinasimon7720
    @alinasimon7720 2 года назад +21

    ഇത് ഇത്ര ഭീകരമായിരുന്നു എന്ന് ചേച്ചി പറയുമ്പോഴാണ് മനസ്സിലാവുന്നത്

  • @fjsworld4342
    @fjsworld4342 2 года назад +1

    Chechi ..innathe topic nannaytund..very helpful fo the new moms😊

  • @shahil208
    @shahil208 2 года назад

    Am experiencing the situation now. Really thanks for your amazing mentoring.

  • @ishasmom727
    @ishasmom727 2 года назад +7

    ചേച്ചി ഞാനും ഇത് face cheythada എന്റെ first ഡെലിവറി കഴിഞ്ഞ്. ബേബി എന്റെ കൈയിൽ നിന്നും thazhe വീണു മരിച്ചു പോകും എന്നൊരു feel ആയിരുന്നു എനിക്ക്. Baby yea എടുക്കാൻ പേടി ആയിരുന്നു 🙏🙏🙏🙏🙏

  • @anittageorge4247
    @anittageorge4247 2 года назад +20

    i feel very much to hear ur talk. tears are coming out of my eyes. i have 2 babies one 2years&10 months other is 1 year. i don't know, whether i have any postpartum depression, but my mood changes very speedy and i can't smile to child some times

  • @neethuk1471
    @neethuk1471 2 года назад +3

    thank you so much for your video...njanum athiloode kadannu poyathanu.ee situation relate cheyan sadikum .ee video elavarkum prayojanamavatte...❤️

  • @argon_Off
    @argon_Off 2 года назад +4

    കൂട്ടുകാരിയോട് എടുത്തുചാടി കല്യാണത്തെപ്പറ്റി ചിന്തിക്കേണ്ട എന്ന് പറഞ്ഞപ്പോൾ ഇതിനെയൊക്കെ പറ്റി നിനക്ക് എന്ത് അറിയാം എന്ന ചോദ്യത്തിന് ഇപ്പൊ ഒരുത്തരം ഉണ്ട്. Thank You Dear Chechi❤

  • @snehaaami
    @snehaaami 2 года назад +22

    Chechee...do a hair care vlog with the products that you use for your curly hair.

  • @archana5151
    @archana5151 2 года назад +4

    Are you ok now chechi.don't be tensed .never forgot your smile.

  • @samiazharmotivationchannel
    @samiazharmotivationchannel 2 года назад +1

    Really good message valare sheriyaanu👌👌

  • @sofiasamuel3068
    @sofiasamuel3068 2 года назад +3

    You are Amazing Chechi!! ❤️❤️

  • @devananda4988
    @devananda4988 2 года назад +15

    Great topic selection, you may have changed atleast few lives with this video.

  • @anupamaas974
    @anupamaas974 2 года назад +10

    Thank you chechi I'm on my 34th week pregnancy

  • @roohinasanjay8080
    @roohinasanjay8080 2 года назад +1

    Very useful information 👍👍🙏🙏

  • @shafnasvk8448
    @shafnasvk8448 2 года назад +2

    Well said .. now i understand the reason for unnececssary depressions

  • @adeebaah
    @adeebaah 2 года назад +3

    U are bigg motivation speaker dear
    🥰🥰😍😍😗😘😘😘😘😘😗😗😙😙

  • @annamolsaji5079
    @annamolsaji5079 2 года назад +148

    ചേച്ചിടെ വീഡിയോക്ക് വേണ്ടി
    കാത്തിരിക്കുവാണ് വേഗം ഇടണേ..!!😍

  • @harithajohnponnu
    @harithajohnponnu 2 года назад +13

    I had gone through same depression for first 3 months after delivery. I had over obsession to baby. So much anxiety

  • @arshuz553
    @arshuz553 2 года назад +5

    U r different ❤loved it chechuz

  • @afluss4091
    @afluss4091 2 года назад +6

    Chechi enikkum ithupole thanne aayirunnu ,ellaavarodum deshyavum bhayankara sangadavum aayirunnu ,ummane kettippidich orupad karayum enthanenn ariyathe, pregnency period um delivery um onnum kuzhappamilla,but postpartum is so difficult

  • @Sahalaabdulkadoor
    @Sahalaabdulkadoor 2 года назад +34

    Your words are so deep !!!
    I think postpartum depression is such an underrated term....but thankingly it's is more familiar with us nowadays
    Thank you aswathy chechi for sharing so that I hope that we can help those who are going through it....
    And knowing about this has made more meaning for motherhood in my thoughts.....sincerely Thanks 😊

  • @sreelakshmiks518
    @sreelakshmiks518 2 года назад

    Aswathy chechii..... Chechiyde samsaram kelkumbo bayakara support feel cheiyunu kure ariyilathe karyghal ariyan sathikunund, love u chechiiii❤️❤😘 😘

  • @kilukkampetty3021
    @kilukkampetty3021 2 года назад +2

    Ithoru vallatha feelings anu. chechi super anu tto 😍

  • @krishna-lg7hq
    @krishna-lg7hq 2 года назад +61

    Chechii...penkuttikal ella monthilum periods nte timel kadannu pokunna mood swings ne kurich parayamo...appolum nammal partner de aduth ninnum veetukarde aduth ninnu kekkunna oru dialogue ahnu ithoke ella penugalkum illatha angne okke...nee okke engne prasavika..angne okke...onnu oru video cheyyamoo plz

  • @Rose-fc2xv
    @Rose-fc2xv 2 года назад +6

    I am similar experiences especially with my oldest son but unfortunately I didn’t get the support or care at that time. I self diagnosed it! I wish there were videos like this at the time.. My oldest is now a teenager! I still think about my experiences during that time! Thank you Ashwathi for making videos like these. May the grace of God be with you!!

  • @lakshmisandeep5393
    @lakshmisandeep5393 2 года назад +2

    Enikum indarnu on my second pregnancy.... 1 year aakan pokunnu bt ipozhum mothathil ok aayi enn parayan patilla ....it's a truth...ith society accept cheyan Kure time edukum...bt enik patavunorod njan parayarund to be with new mom's....good content love to you and your family

  • @izaa_art
    @izaa_art Год назад +1

    💯Well said...so much positive vibes❤