എന്റെ ജീവിതം ഇപ്പോ ഇങ്ങനെയാണ് 💔😪My postpartum depression 😞😓

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 228

  • @KUNJUAPPZ
    @KUNJUAPPZ 9 месяцев назад +18

    ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. എനിക്കും സിസേറിയൻ ആയിരുന്നു 🙂ഡെലിവറി കഴിഞ്ഞ് റൂമിൽ എത്തിയതും ഓരോ ആളുകൾ വന്ന് സിസേറിയൻ ആയിരുന്നല്ലേ ഒന്നും അറിയേണ്ടി വന്നില്ലല്ലോ എന്നൊക്കെ പറഞ് 😑എനിക്ക് അല്ലെ അറിയൂ എന്റെ അവസ്ഥ 7 മണിക്കൂർ നോർമൽ ഡെലിവറി പയ്ൻ അനുഭവിച്ചു അവസാനം ഞാനോ എന്റെ കുട്ടിയോ മരിക്കും എന്നാ നിലയിൽ എത്തി എന്നിട്ട് ആണ് സിസേറിയൻ ചെയ്യണ്ടി വന്നത്.😢കുത്തി നോവിപ്പിച്ചു ആളുകൾ അങ്ങ് പോകും പിന്നെ എനിക്ക് ദേഷ്യo ആണോ സങ്കടം ആണോ വരുന്നത് എന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു. കുറെ കിടന്ന് കരയും 🙂വീട്ടിൽ എത്തിയപ്പോ എന്നെ നോക്കാൻ കൂടെ ആരും ഉണ്ടായിരുന്നില്ല കുട്ടിയെ കുളിപ്പിച്ചിട്ട് ഒക്കെ എന്റെ അമ്മ ജോലിക്ക് പോകും. ഞാൻ ഈ സ്റ്റിച്ചിന്റെ വേദനയും ആയി എന്റെ കൊച്ചിനെ എടുത്ത് നടക്കും. താൻ പറഞ്ഞത് പോലെ ഓരോ ദിവസം ഓരോ സ്വഭാവം ആവും കുട്ടിക്ക് ഉണ്ടാകുക 😢കരച്ചിൽ ചിലപ്പോൾ നിർത്തുകയെ ഇല്ല. ഞാനും കൂടെ ഇരുന്ന് കരയും. എന്റെ ഹസ്ബൻഡ് എന്നെയും കൊച്ചിനെയും കാണാൻ വന്നാൽ എന്റെ മുഖം കേറ്റി പിടിച്ച പോലെ ആണ് എന്ന് പറഞ് തല്ല് ആവും ഞങ്ങൾ. എന്റെ വീട്ടിൽ എന്നെ നോക്കാൻ ആരും ഇല്ലാഞ്ഞിട്ട് 56 ന് ഞാൻ huss ന്റെ വീട്ടിലേക്ക് പോന്നു. ഇവിടെ വന്നപ്പോൾ അമ്മായിഅമ്മ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് കുട്ടിയെ അങ്ങനെ കാട്ടല്ലേ ഇങ്ങനെ കാട്ടല്ലേ 😮എനിക്ക് പ്രാന്ത് ആയി. അതും പോരാഞ്ഞിട്ട് പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങൾ കെട്ടിയോൻ മാരുടെ കൂടെ കിടക്കാൻ പാടില്ല പറഞ് എന്നെയും കൊച്ചിനെയും വേറെ ഒരു റൂമിൽ നിലത്ത് കിടത്തി 😊ഒരു ദിവസം പിറ്റേ ദിവസം എന്റെ കെട്ടിയോൻ അമ്മായിഅമ്മയെ ചീത്ത പറഞ് ഞങ്ങളുടെ റൂമിലേക്ക് കൊണ്ട് പോയി 🙂പ്രെസവം കഴിഞ്ഞു കിടക്കുമ്പോൾ നമ്മളെയും ഒരു കൊച്ചു കുട്ടിയെ നോക്കുന്നത് പോലെ നോക്കണം 🫂എന്റെ മോന് ഇപ്പോൾ 4 മാസം ആയി ❤️ഞാൻ ഇപ്പോഴും ഒരുപ്പാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു പോകുന്നു 🙂ആരോടും പറയാറില്ല 😑പറഞ്ഞിട്ട് കാര്യവും ഇല്ല. അനുഭവിച്ചവർക്കേ നമ്മുടെ അവസ്ഥ പറഞ്ഞാൽ മനസ്സിലാവൂ 🫂❤️

  • @ammuchinju1801
    @ammuchinju1801 9 месяцев назад +4

    11 makkale prasavichu valarthiya ente Ammaye orkunu jn🙏🏻

  • @Julie-pb7fe
    @Julie-pb7fe 9 месяцев назад +23

    I lived in a home where no one even bothered about my Post Partum depression . They want 3 times food , clean house and clean clothes . That’s all . No one is bothered whether I was sad or depressed or upset . Nothing mattered to anyone . I always hope and pray that no one will have to go through such situations .

    • @05MARIYA1
      @05MARIYA1 9 месяцев назад

      Same situation dear

    • @sanbaqmk5283
      @sanbaqmk5283 9 месяцев назад

      😢

    • @user-ey2qv1xk9u
      @user-ey2qv1xk9u 9 месяцев назад

      😢

    • @appu1894
      @appu1894 9 месяцев назад

      Dear sis ,don't gave them opportunity to exploit u ,take care of your health and react against them when the time demands the same

    • @ElizaElias-p9k
      @ElizaElias-p9k 9 месяцев назад +1

      Same situation enikkum......first baby aaya time il njan anubavichathanu....baby yodu bayankara deshyam aayirunnu....mon aanenkil eppozhum karachil aayirunnu.....Avan nirthathe karayumbo njan avanodu deshyaedumayirunnu....oru divasam ente kayyil kidannu karanja avane njan nilathottu ettu...pettenu thanne njan avane eduthu... bagyathinu nilathu bed undayirunnu..so avani onnum patylla...njan aagrahichu undaya kunjayittum njan entha engane ennu edakkoke aalochichu.....annoke onnum paranju tharan aalundayirunnilla.....pinnedu pala videos um kandanu manasilakyathu..... second baby aakunnathinu munne mentally prepared aayi....so eppo kureyoke manasilakki munnottu pokunnu....enikku family support kittyla...so ee karyathil family support undenkil nammal aarum ee stage il koode kadannu pokilla.....I am sure....m

  • @farsanap8385
    @farsanap8385 9 месяцев назад +81

    ഞാൻ ഹോസ്പിറ്റലിൽ നിന്നും cs കഴിഞ് 6മണിക്കൂർ കഴിഞ് എന്നെ റൂമിലേക്ക് മാറ്റി, ആ സമയം മുതൽ എല്ലാം ഞാൻ ഒറ്റക്കാണ് ചെയ്തത്. നടന്നിട്ടും kuttine എടുത്തിട്ടൊക്കെയുണ്ട്, അതുകൊണ്ട് എന്റെ വയറിലെ തുന്ന് ഒരാഴചകൊണ്ട് മാറുകയും cheythu, എനിക്ക്ഇപ്പോ 90കഴിഞ്ഞു, ഇപ്പോഴും മാറാത്തത് നടുവേദനയാണ്, ഒന്നനങ്ങി പണിയെടുത്താൽ നടുവേദന വരും, അത്മാത്രോള്ളു സങ്കടം, പോസ്റ്റുപാർട്ടം ഡിപ്രഷൻ ഒരുപാടുണ്ട്, അതുമാത്രേ ബാക്കിയുള്ളൂ. കുഞ് വയർ നിറയെ പാൽ കുടിച്ചു ഇരിക്കാവും just കരഞ്ഞാൽ തുടങ്ങും വീട്ടുകാർ കുഞ്ഞിന് പാൽ കൊടുക്ക് അവൻ പാൽകുടിക്കാനാവും, ഇത് കേൾക്കുന്നതേ ഇഷ്ട്ടമല്ല, എന്ത് പറഞ്ഞാലും വീട്ടിലുള്ളവരുടെ comment ഉണ്ട് ഞങ്ങളൊക്കെ ഇങ്ങനെതന്നെയാ നിങ്ങളെയൊക്കെ വളർത്തിയത്, ഇന്നത്തേക്കാളും അന്ന് സാഹചര്യം മോശായിരുന്നു, ഇതൊക്കെ കേൾക്കുന്നതേ ദേഷ്യാണ്,

    • @priyawarrier3160
      @priyawarrier3160 9 месяцев назад +5

      റസ്റ്റ്‌ ഇല്ലാത്തത് കൊണ്ടാണ് നടു വേദന

    • @farsanap8385
      @farsanap8385 9 месяцев назад

      Mm

    • @aamissworld5570
      @aamissworld5570 9 месяцев назад +1

      Entem avastha ingane aanu.. 😢😢😢😢naduvedhana sahikan pattanilla... Cs kazhinju njan roomil vannitu njan thanneya ottaku ellam cheythe... Ipo 3 masam aayi

    • @farsanap8385
      @farsanap8385 9 месяцев назад

      @@aamissworld5570 എനിക്കും 3mnths, just കുനിഞ്ഞു endelum cheythamathi, naduvedana varum

    • @priyasayooj1619
      @priyasayooj1619 9 месяцев назад

      Enikum ithu thanne avastha naduvedaba😢 plus I too faced these humiliation from elders... Avarum valarthitha pillere ennu. Full time kunjine mathram nokiyirunnitum kunjinu Pal koduk athinu vishakuknu ingane thanne parayum. Shareeravum manasum thalarnnirikunnakond deshyam koodum😢

  • @Julie-pb7fe
    @Julie-pb7fe 9 месяцев назад +15

    You can survive through any struggle , if you have a supportive and loving husband on your side.

  • @ashaLijo-wv9xl
    @ashaLijo-wv9xl 9 месяцев назад +12

    ഞാനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, വേദന കടിച്ചമർത്തിയ നാളുകൾ ഓർക്കാൻ വയ്യാ

  • @vibinajohn1356
    @vibinajohn1356 9 месяцев назад

    Arum Sahayichillegilum.... Kuzhappamilla.... Mattulavare vechu compare cheyyaruth... Athanu ottum sahikkan pattatha karyam

  • @bennajerry7806
    @bennajerry7806 9 месяцев назад +2

    ചോദിക്കാനം കേൾക്കാനും ഒരു hus ഉണ്ടല്ലോ അതൊരുഭാഗ്യമല്ലേ.!

  • @jasminjaz
    @jasminjaz 9 месяцев назад +12

    മക്കൾ വലുത് ആയി കഴിഞ്ഞാൽ..... പിന്നെ സുഖം ആയില്ലേ......... അങ്ങനെ വിചാരിച്ചു.... കടന്ന് പോവുക. പിന്നെ.... ഇത്രയും കാലം സുഗിച്ചു നടന്നില്ലേനമ്മൾ കുറച്ചു... കഷ്ട്ട പാടും അറിയണം നമ്മള്.. അതല്ലേ ജീവിതം .❤.... എല്ലാം തരണം ചെയ്യുന്ന വർ ആണ്... സ്ത്രീ ❤.... നമ്മൾ തന്നെ വരുത്തി വെക്കുന്നത് ആണ് ഇത് ഒക്കെ.... ഇടങ്ങേര് ഉണ്ടാകും അത് മാറും മാറും എന്ന് വിചാരിച്ചു ഇരുന്ന് നോക്ക്.. ❤

    • @HarithaRakesh-w7p
      @HarithaRakesh-w7p 7 месяцев назад

      ശരിക്കു ചേച്ചി എന്റെ 2മത്തെ കുട്ടിക്ക് 4month ആയിട്ടുള്ളു onnu നേരാവണ്ണം കുളിക്കാൻ പറ്റുന്നുന്നില്ല ohh ഞനും c section ആയിരുന്നു ഒരു സൈഡ് വേദന കുട്ടീടെ കളച്ചിൽ പ്രാന്ത് വരും ചേച്ചി പറയണ കാര്യം ഒക്കെ സത്യം ആണ് 😢😢😢😢😢ചിലര് പറയണത് കേട്ട പ്രാന്ത് വരും

  • @dhanyarajesh7871
    @dhanyarajesh7871 9 месяцев назад +3

    Mole ponnuse mole saport cheyan hussinte veettilum moldeveetilum alundallo ithonnum illathe kunjugale valatthi valuthakkunnavar ethrayoperund thangan alundengil thalarchyum indavum positive ayittu chindikkuka ellam. k seryavum vidios ellam kanaund❤

    • @ashnacarmelkp
      @ashnacarmelkp 9 месяцев назад +1

      Correct എല്ലാരും കൂടെ ഉണ്ടായിട്ടും, എല്ലാം ചെയ്യാൻ ഉള്ളവർക്കും ആണ് depression ഒട്ടും താങ്ങാൻ പറ്റാത്തത്... ഒരു കൈ സഹായം പോലും ആരും ഇല്ലാതെ, മെന്റൽ support ഇല്ലാതെ, കുടുംബത്തിലെ സാഹചര്യങ്ങൾ പോലും adjust ചെയ്യാനാകാതെ മക്കളെ ഓർത്തു മാത്രം എല്ലാം സഹിച്ചും പൊറുതുംജീവിക്കുന്ന ഒത്തിരി അമ്മമാരുണ്ട്...

  • @sisiradeepak
    @sisiradeepak 9 месяцев назад +3

    Depression nte meaning sherikkum ariyathe aayi.. Elladathum valich vaari ee vaaku paranjit..
    Depression nn vechal marikkan polum thonnipokunna situation aanu..
    Ithokke delivery kazhinja ellarkkum undavunna normal situation aanu.. Njanum oru amma aanu.. Paalukudikyathe nte mon valarnne appo njn anubavicha vedhanayum mentally ulla preshnagalum nte family de koode erunn samsarich erikkumbo kurach aswasam kittum... Ningalk okke agane nthegilokke undo youtube insta igane fully actiive aayi erikkunnavarkk igane parayaan patto 😊

  • @foodiejazz5991
    @foodiejazz5991 9 месяцев назад +24

    അനുഭവിച്ചവർക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട് സങ്കടവും വേദനയും 😔

  • @fa_mi_da
    @fa_mi_da 9 месяцев назад +3

    Ente before delivery full sad ayirinnu.. enikkum c-section ayirnu...nee samsarikkumbo enik sherikkum feelayi..enikkum nadakkanonnum pattiyirunnila..neer ulladhkondthanne...pinne milknte overflow yum...pinne mole nokkan oru madeundarnu...enikk nightavumbo muthal pediyavum avr ente mole kondupovonn😂...ippo molk 5 years ayi...Ippo enik babiesnokke ishttaa...but ee past stories alojikkumbo pregnentavane pedyaa...nee samsarichad manasailavanengil ath 1 tymenkilum experience cheythavaravanam....

  • @DivyaAmmu-qq9ze
    @DivyaAmmu-qq9ze 9 месяцев назад +5

    എന്റെ delivry ക്ക് മുൻപും പിൻപും ഒക്കെ അവസ്ഥ ആയിരുന്നു ... Physically ok ആയിരുന്നു ... delivry കഴിഞ്ഞ് അന്ന് തന്നെ വരാന്തയിൽ കൂടെ Phone ചെയ്ത് നടക്കുകയായിരുന്നു ...കാരണം അമ്മ അമ്മായിഅമ hus ... പിന്നെ കുറേ relatives അവരെ ഒക്കെ കാണുമ്പോൾ ദേഷ്യം.... ദേഷ്യം എന്ന് പറഞ്ഞാൽ പോര ... നാഗവല്ലി ... mentally ഓ.... വല്ലാത്ത ഒരവസ്ഥ .... Pregnant ആയതു മുതൽ hospital പോവാൻ മാത്രം പുറത്തിറങ്ങും ... കുട്ടിക്ക് 1 Year old ആവുന്ന വരെ .... മനസ്സിലായില്ല എനിക്ക് ഇതാണ് ന്ന് ... molk ഇപ്പോ 8 year old ആയി ... ഇപ്പോ ഇല്ലേ ഇതിനെ പറ്റി അറിയുന്നത് ... Supriya menon ന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ആണ് ഞാൻ അറിഞ്ഞത് ... രാവിലെ എണീക്കുമ്പോൾ തുടങ്ങും കരയാൻ ... രാത്രി ഉറങ്ങുന്ന വരെ ... ഉറങ്ങുമ്പോൾ tension : രാവിലെ എഴുന്നേൽക്കണമല്ലോ എന്ന് ... കുട്ടിയെ ഉഴിഞ്ഞ് കുളിപ്പിക്കുന്നില്ല ... തല ശരിയല്ല. മൂക്ക് ശരിയല്ല എന്നുള്ള അഭിപ്രായം ഒക്കെ കേൾക്കുമ്പോൾ ... കുറ്റം പറയാൻ വേണ്ടി മാത്രം വായ തുറക്കുന്ന അമ്മായി അമ്മ hus .... വല്ലാത്ത ഒരവസ്ഥ ... നിർത്തി ഞാൻ ... ഒന്നിൽ നിർത്തി ....

    • @binjusugathan
      @binjusugathan 9 месяцев назад

      Enikkum ithupole okey thanne aarunnu..... Corona koodi nilkkunna time aarnu nte dlvry..... Husbandinte veetukar karanm kure manasika vshamam undai.... Husinte aniyante kalyanam urappikkalum kalyanavum oke aa time aarunnu..... Ennod avar onnum paranjilla(ammay amma njn 7.5 months preg aaiyirunnappo hospitalised aaitu annu thottu delivery vare nte veetil complete bedrest aai kidannappo enne onnu vannu kanan koottakkathe irunnappo enik sankadam thonneet njn avar call cheythappo call attend cheyanjond pinneed oru karyangalum even aniyante kalyana visesangl polum ariyichilla......)avasaanam dres edukkan pokunnu prnju enne vilichu.... Njn nagavalliye pole nthokkeya paranjath ennu enik thanne ariyilla..... Delivery kazhinju 75th day aarunu kalyanam...... Oru anyare pole poi kalyanm koodeettu thirike nte veetilekku ponnu..... Daivam sahayichu depresion enna stage ilekku njn poilla ennanu nte viswasam......

    • @binjusugathan
      @binjusugathan 9 месяцев назад

      Oru kunju mathi ennu theerumanikkalle.... Avarude oke kaalam kure koodiye kanu... Jeevikkendath nammala..... 2nd oru baby illa ennu vechu bhaaviyil regret cheyendi vararuthu mattullavark vendi sacrifice cheythittu...... Nte molk 3.5 yrs aakunnu... Njn ippo 2nd preg aanu.... Nte moleyum ee paranja aalukal kuttappedutheettund weight illa.... Niram mangunnu ennokke

  • @Shruthi99148
    @Shruthi99148 9 месяцев назад +16

    Same experience but normal delivery.... After delivery i faced piles and fissures with 24 hours sharp pain.. during that time i can't sit i can't sleep i can't feed 😢 ഏതൊരു അമ്മമാർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ നരകമാണ് സൂയിസൈഡ് ചെയ്യാനും തോന്നിയിട്ടുണ്ട് 49 days ഉണ്ടായിരുന്നു pain... Correct 💯 delivery ആയ പിന്നെ കുഞ്ഞു മാത്രമാണ് എല്ലാവർക്കും വേണ്ടാധ് അമ്മെയുടെ വേദന ആർക്കും care ഇല്ല.. ഞങ്ങൾ
    ഇദിനേകാൽ കൂടുതൽ അനുഭവിച്ചിട്ടുണ്ട് എന്ന് പറയുന്നു ☹️ that's it

    • @Kochu2106
      @Kochu2106 9 месяцев назад

      Yes enikkum normal delivery arnnu but fissure vannu orkkan koodi vayya a divasankalu . Ente ammakk sugam illat anu kunjine onn kai maran polum arum illarnnu urakkam illa pinne fissurente vedana . Constipation anenn paranjappo vtl ellarum paranj ellarkkum enkane anennu . Vedana karnam motionu povan pattunnillarnnu . Oru divasam night mone feed cheytond irunnapo toiletil pokan tonnu kunjine bedil kidathi kitchen vare ethiyate enikk orma ullu motion poyi avide vech full bloodum . Pittennu gynic kanichu doctor husine orupad vazhakk paranju fissurinte muriv valuth arnnu . 11 months eduth enikk muriv unankan . Pinne kunjinu teere urakkam illa colic prblm ullond eppozhum karachil . Kunj karayumbo ellarum parayum paalu koduth vishannitta enn pinne pinne ammakk paalu illanjitta kunj karayunne enn ayi . Entokke kettenno ippo 2.5 year ayi monu . Ennalum delivery kazhinj ulla karyankalu orkkumbo ippozhum pediya

    • @Shruthi99148
      @Shruthi99148 9 месяцев назад

      @@Kochu2106 അദേ എനിക്കും ഭയങ്കര പെടിയ... എൻ്റെ monk 5 year അയി... ആ ദിവസങ്ങലിൽ എനിക്ക് ഒരു കുഞ്ഞു ജനിച്ച സന്തോഷം ഒട്ടും ഇല്ലായിരുന്നു വേദന കാരണം .. എപ്പോളും blood with motion.. motion പോവാൻ half an hour time... Aa സമയത്തുള്ള വേദന ദൈവമേ delivery എക്കളും കൂടുതൽ ആയിരുന്നു... 49 50 days ആവുംമ്പോൾ കുറച്ച് കുറഞ്ഞു കുറഞ്ഞു കിട്ടി.... But ഇപ്പോളും ചില സമയത്ത് constipation ആയൽ വേദനയും+ blood പോവും ഞാൻ constipation ആവാത pole care ചെയ്യും

    • @Kochu2106
      @Kochu2106 9 месяцев назад +1

      @@Shruthi99148 enikkum orkkumbo tanne pedi anu . Ippo anenkil vit d deficiency anu enikk .

    • @Shruthi99148
      @Shruthi99148 9 месяцев назад

      @@Kochu2106 hmm 😭

    • @dhanyamohan9717
      @dhanyamohan9717 9 месяцев назад

      ​@@Kochu2106 orupade alkkarkke onde vit D deficiency , doctor kanditte tablet aduthal mathi marikkolum anikkum ondarunnoo 2 years back eppo normal ayi

  • @archanaajayan7484
    @archanaajayan7484 9 месяцев назад +1

    Njan oru Amma akan pattathe 😢 aa vishmam anu ottum sahikkan akathathu

  • @saranyasmohan7551
    @saranyasmohan7551 9 месяцев назад +10

    എന്റെ മോനു ഇപ്പോൾ ഒരു വയസ് ആയി.. ഞാനും മുമ്പ് പോസ്റ്റുപാർട്ടം എന്ന് കെട്ടിട്ടേയുള്ളു.. പിന്നീട് 9 മാസം ഗർഭിണി ആയപ്പോൾ ഡിപ്രഷൻ തുടങ്ങി... വെറുതെ സങ്കടം, ദേഷ്യം.. പിന്നീട് കുഞ്ഞു ഉണ്ടായ ശേഷം പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ ആയി... കുഞ്ഞു രാത്രി തീരെ ഉറങ്ങില്ല.. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ അമ്മ തെന്നി വീണു കൈ ഒടിഞ്ഞു... കുഞ്ഞിനെ മാറിയെടുക്കാൻ ആളില്ല.. രാത്രി മുഴുവൻ അവനെ കയ്യിൽ വെച്ചു കരഞ്ഞുകൊണ്ടിരിക്കും നോർമൽ ഡെലീവെറി ആയിട്ടും മുറിവ് ഉണങ്ങിയത് 4 മാസം ആയപ്പോൾ.. ചേച്ചിക്ക് 10 മാസം ഉള്ള മോൾ ഉള്ളത്കൊണ്ട് അവളും നിസ്സഹായ ആയി.. ഇതൊന്നും പോരാഞ്ഞിട്ട് മറ്റുവരുടെ വെറുപ്പിക്കുന്ന വർത്തമാനം.. പകൽ മുഴുവൻ കുഞ്ഞു കിടന്നുറങ്ങും.. രാത്രി ആകുന്നത് എനിക്ക് പേടിയാരുന്നു..ആ സമയം ഏട്ടൻ എനിക്ക് തന്ന സപ്പോർട്ട് മറക്കാൻ പറ്റില്ല... എന്നാലും ആ ദിവസങ്ങൾ.. മാസങ്ങൾ ഒക്കെ ഓർക്കുമ്പോ പേടിതോന്നും😢 😢

  • @SulfathNoufal
    @SulfathNoufal 9 месяцев назад +1

    Njanum eeh avasthayiloodeyaan kadannu poyikkondirikkunath babiekku 3 month aayi
    Bayankara dheshyaan ippo husbantinodu dhivasavum vazhakidum
    Ithokke pettannu thanne maaran agrahikkind

  • @sruthimohan7247
    @sruthimohan7247 9 месяцев назад +26

    ഏറ്റവും വേണ്ടത് അവൾക്കീ സമയം സ്നേഹവും സംരക്ഷണവും ആണ്. അവൾക്ക് travel ചെയ്യാൻ പറ്റിയ Condition ആണേൽ രണ്ടുപേരും കൂടെ പുറത്തൊക്കെ ഒന്ന് പോകുക ആരുടെയും ശല്യം ഇല്ലാതെ💕നിങ്ങൾക്ക് മാത്രമായി നിമിഷങ്ങൾ പരിഭവങ്ങൾ സ്നേഹം എല്ലാം പങ്കു വയ്ക്കുക ചേർത്ത് നിർത്തുക. 💯 ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിക്കാതെ ഇരിക്കുക. പാചകം ചെയ്യാൻ help ചെയ്യുക. എന്തിനും ഞാൻ കൂടെ ഉണ്ടെന്ന് അവളെ എപ്പോഴും പ്രവർത്തികളിലൂടെ ഓർമിപ്പിക്കുക

    • @user-te8vr3yk2o
      @user-te8vr3yk2o 9 месяцев назад +4

      ഉപദേശത്തിന് നന്ദി... നാടകം പ്രോത്സാഹിപ്പിക്കുന്ന അലവലാതികൾ😠😠

    • @annmaria7204
      @annmaria7204 9 месяцев назад

      Enthado eganeyokke samsarikkunne .

    • @MubeenaMubee-g3w
      @MubeenaMubee-g3w 9 месяцев назад +1

      Ente ponnu ithonnum postpartum depression alla ivalkokke ith content aakunnathanenn kandal ariyille. Angineyulla oral orikkalum ingane camerakk munnil katikkootilla. Allathe ivalk oru thengakolayumilla. Ithokke ivalumarkokke sharikkum vannale ath manasilavu

    • @hnsri94
      @hnsri94 9 месяцев назад +1

      Sariya..ee.kuttiku oru.postpartum depression ullathayi eniku thonnoyitilla.becoz eppozhum husband and hus family mall katta support and swantha veetukarenekkilum eppozhum koode undu...kunjinte karyagal nokkananekkilum ellavarum undu...ithonnumnillathe oru supportumnkittathe ellam ottqku dahichu Venda resto,food shelter and caring ,love ithonnum kittate kunjinte karyagal ottaku cheyyendi varumbo restless aya body and mind agine anu depression varunnathu...
      Allathe ee prayunnathu onnum alla postpartum depression

  • @vjtalksmalayalam8294
    @vjtalksmalayalam8294 9 месяцев назад

    Kunju vaashi pidikunnathin orupad reasons undakum Athil main reason colic pain aayirikum

  • @shanahisham2049
    @shanahisham2049 9 месяцев назад +2

    Ore supportne husband koode ellande pillere valarthi valudakunna ammamare alogich nokiye ponnose I mean husband vere sthalath job cheyunnavar yearly one month mathram leave ullavar. Aa mothersnde sangadam veche nokumbol eyalade onumalla thonunu enik

  • @NeemaAnoop1052
    @NeemaAnoop1052 9 месяцев назад +1

    Enik depression ഉണ്ടാരുന്നു chechi. Deshyam ellam undarunnu pine ammayiammade vaka vazhakum orkumbo thanne 😰varum

  • @shiyonamariyam9892
    @shiyonamariyam9892 9 месяцев назад

    Same njanummm anubavichittund postpartum depression…. Aaa opppammm spinal headache

  • @rumz1693
    @rumz1693 9 месяцев назад +13

    Postartum depression is something serious!! Once a baby is born 85-90% mothers experience something called as Postpartum blues which usually happens cuz of the changes and if it continues into something serious and does not get better with time is called postpartum depression!! So what i think is that you might have postpartum blues cuz depression is on a diff level which i am even now going through after delivery of my son he is now 3.5 years and im still taking therapy!!

    • @Grace2022-thiruvalla
      @Grace2022-thiruvalla 9 месяцев назад +1

      I agree with you. She has her husband, and both parents..with her..still if she is saying this is postpartum..imagine about someone who dont have anyone close buy...May be even husband..

  • @angellowrence
    @angellowrence 9 месяцев назад +2

    Ee kochine life na kurich onnum ariyilla kashttam😂

  • @aparnamolbenny1628
    @aparnamolbenny1628 9 месяцев назад

    Vallathoru phase of life aan but sankadapedendatto, ithum kadannu pokum unnide smiling face orkuka ellam ok aakum

  • @saleemkodinhi1
    @saleemkodinhi1 9 месяцев назад +4

    എനിക്ക് വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നു പക്ഷേ എനിക്ക് മൂന്നാമത്തെ കുഞ്ഞ് ഉണ്ടായപ്പോഴാണ് ഇങ്ങനത്തെ അനുഭവം ഉണ്ടായത് കുഞ്ഞിന് മൂന്നുമാസം കഴിഞ്ഞതിനുശേഷം പക്ഷേ എനിക്ക് കരച്ചിൽ ഒന്നുമില്ലായിരുന്നു നെഞ്ചത്ത്വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായി തല മിന്നുന്നത് പോലെ കണ്ണിനു വല്ലാത്ത മങ്ങിയ ജോലികൾ ഒന്നും എടുക്കാൻ കഴിയാത്തതുപോലെ ക്ഷീണം എപ്പോഴും ടെൻഷൻ കുഞ്ഞിന് ഇപ്പോൾ ഒന്നര മാസമായി ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ട് പക്ഷേ കണ്ണിൻറെ മങ്ങൽ മാറിയിട്ടില്ല മാറുമെന്ന പ്രതീക്ഷയോടെ ജീവിക്കുന്നു

    • @aamissworld5570
      @aamissworld5570 9 месяцев назад +1

      Enikum undu kanninu മങ്ങൽ

    • @saleemkodinhi1
      @saleemkodinhi1 9 месяцев назад

      എത്ര ആയി തുടങ്ങിയിട്ട്

    • @aamissworld5570
      @aamissworld5570 9 месяцев назад

      2 masam aayi thudangiyitu. Delivery kazhinjitu 3 month aayi. Second delivery aanu. Adhyathe deliveryku ingane undarnilla

  • @DivyaPrasad-mi7bk
    @DivyaPrasad-mi7bk 8 месяцев назад

    Ntae cs ayirunnu..ntae husband gulfilanu and in my childhood my mother passed away.I dont know how much i suffered after delivey.very difficult situation..

  • @anishaanisha5272
    @anishaanisha5272 9 месяцев назад

    Njan ivde sharjahyil 5 vayasaaya moleyum 9 month baby yeyum ottakk nokkunu. Kunjine onnu kymaariyedukaan polum aalilla. School going aaya molde kaaryamgalum noknm. Mikkavarum night aavumbozhekkum exhausted aakum. Chelapo sankadam deshyam oke varum. Appo mentally and physically vayyaatha kunjungale pattiyum avarde ammamare pattiyum allojikum. Appo oru enery kitum. Iniyoru randu kollam koodi ivarude karyangal nannaayi manage cheyanulla aarogyam tharanennanu ente prarthana.

  • @reshmavarghese-c8g
    @reshmavarghese-c8g 9 месяцев назад +3

    ഇവിടെ ഞങ്ങൾ കാനഡയിൽ ആണ്. മോന് 3 മാസം ആയി. ഞാനും ഹസ്ബൻഡും മാത്രം ഒള്ളു. അതുകൊണ്ട് അത്ര വലിയ പോസ്റ്റുപാർട്ടം ഡിപ്രെഷൻ ഇല്ല. നോർമൽ ഡെലിവറി ആയിരുന്നു. പക്ഷെ അത്യാവശ്യം സ്റ്റിച്ചസ് ഉണ്ടായിരുന്നു. അത് റിക്കവർ ആവാൻ 2 മാസം എടുത്തു. ഫിസിക്കലി ഓക്കെ ആയപ്പോ മെന്റലി ഓക്കെ ആയി. പിന്നെ നാട്ടിൽ അല്ലാത്തത് കൊണ്ട് അത്യാവശ്യം പുറത്തൊക്കെ പോയിരുന്നു ചുമ്മാ ഡ്രൈവ് ഒക്കെ. നാട്ടിൽ ഉള്ളവരുടെ വെച്ച് നോക്കുമ്പോ my experience is far better😁

  • @preethyvelayudhan6424
    @preethyvelayudhan6424 9 месяцев назад +7

    എല്ലാവർക്കും ഇങ്ങനെ തന്നെയാണ് അത് ഇത്ര പൊലിപ്പിക്കാൻ ഒന്നും ഇല്ല

    • @ansabsa1791
      @ansabsa1791 9 месяцев назад

      True

    • @sherinlivingston4435
      @sherinlivingston4435 9 месяцев назад +2

      എല്ലാർക്കും situation same ആവണമെന്നില്ല. ഇതിൽ ഇപ്പൊ എന്താ പൊലിപ്പിച്ചേ.. ഉള്ളതല്ലേ പറഞ്ഞെ😡😡😡

    • @lalymichael6742
      @lalymichael6742 9 месяцев назад

      😂

  • @Nejma-xs6gk
    @Nejma-xs6gk 9 месяцев назад +5

    Oraleyum mattoralumayi compare cheyyaruth ponnus paranjath 💯 correct ane .pinne mind ok avathe orikkalum body ok avoola be strong always ❤

  • @jijijiji968
    @jijijiji968 9 месяцев назад +3

    നല്ല നാടൻ പച്ചക്കറി ഭക്ഷണം കഴിച്ചെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.

  • @violetvania925
    @violetvania925 9 месяцев назад +7

    Ivalku depression alla nalla adi kittathathu kondu ulla sookedannu....njan kanadittullatha ente sisternu marikkan pokunathum karachilum bahallavum😢😢😢

  • @highfinaquafarm2743
    @highfinaquafarm2743 9 месяцев назад

    Enikum undarunu kto pregnant aayapo vere video s nokimbo inganate videos sum vararundarunu appo ithintepatty ariyathond ath nokkatgillarunu. Delivery kazhinjapo ale ith enthann serikum manasilayath😧😧😧vallatha oru avstayiloode aanu kadannu pokunnath. Chunmma angu karachilu varum food kazhikan thonnilla pinne raathrilu ulla urakkam elam change aakumbo ingane aayipokum. Pinne koode nammade husband ullathaanu kurachenkilum aswasam😍

  • @IrinAnnaTels
    @IrinAnnaTels 9 месяцев назад

    Hormonal imbalance nu കാരണമാകുന്ന ഫുഡ്സ് ഒഴിവാക്കുക,during pregnancy,and after too,അതായത് packed,preserved foods ,chocken, farm milk, chemical containig vegetables, nadan food ശീലമാക്കുക..

  • @susanjoseph7663
    @susanjoseph7663 9 месяцев назад +2

    When I see all these postpartum depression stories of mothers who got a healthy baby & caring husband, I just imagine my situation, I lost my baby during delivery & at that time I was at the verge of divorce, death of baby added to it, 1 & a half year later my baby's death, I got divorced. I just saw my baby's face once & still living in memories of my baby.
    I just imagine if my situation occurs to all these mothers, then I damn sure they will die out of heart attack. May be God given all these situations to me as he know I'm strong enough to handle it.
    I just want to say to these depressed mothers that when you get sad, just take your baby in your hands & think how blessed you are. If you think of unlucky mothers like me, then only you will understood how blessed you are.
    Just enjoy your precious motherhood before baby outgrown your lap.

    • @d-sabvlogs3040
      @d-sabvlogs3040  9 месяцев назад +1

      ❤️😕

    • @susanjoseph7663
      @susanjoseph7663 9 месяцев назад +2

      @@d-sabvlogs3040 Just enjoy your precious moments with your baby dear, babies are the greatest blessing from Lord Almighty, not everyone are lucky enough to get that gift...

  • @akhila9890
    @akhila9890 9 месяцев назад +3

    Namukokke veetil ellarum undu help cheyyan.. just imagine the new moms who works abroad alone carrying out everything only with husbands help. I really wonder how they do things avarkk depression onnum ille😢

    • @bincyshylo1525
      @bincyshylo1525 9 месяцев назад +1

      You said it..Njan ee situation kadannu poyatha covid time...20 days covid positive...21st day negative aya udane c-section, nattil ninnum aareyum kondu varan pattatha avastha...husband duty...makkalude school...after 45 days duty started.....it was a horrible time, but by God's grace and strength, I went through it smoothly....

  • @gracechacko4937
    @gracechacko4937 9 месяцев назад +20

    Njan postpartum depression koode poya aalanu . Ente honest opinion paranjotte , Iyalku serikkum PD undo- Kure videos oke kanditu oru content nu vendi cheytha pole thonni. Karanam ingane reasonable aayi think cheyan polum postpartum depression timil pattila. Ithu iyalku enough attention kittunnilanulla oru parathi parayuvanennu thonni. Ente thoughts paranenne ulloo. Because almost 1 yr i struggled.
    3 month post delivery kazhinju aanu ente CS wound heal aayathu , Njan 3 rd month pregnant aayapo thottu hospital aarunnu angane nannayi anubhavichathanu.

    • @sandradileep9191
      @sandradileep9191 9 месяцев назад +1

      Yes even I felt the same

    • @poli28815
      @poli28815 9 месяцев назад +1

      Ayoo v true verum content kochinte vaashy Karanam post partum vana adhyathe aalu udayip

    • @ringu41
      @ringu41 9 месяцев назад

      May be aghane aayirikkam... but i dont think this is a right time to question it whether it is PD or not. Anyways she is going through pain.. so if you can pls keep your mouth shut

    • @poli28815
      @poli28815 9 месяцев назад +1

      @@ringu41 pineee ningalk shut enu parayan adhikaram ila.ningal ang shut ayiko.ith public platform anu.so elarkum avarude opinion parayam.avaru manyamayit paranju
      .u plse shut up

    • @gracechacko4937
      @gracechacko4937 9 месяцев назад

      @@ringu41 I already mentioned in my comment what I felt by watching this video and its my opinion. Because i felt that she didn’t even have a proper explanation of what she is going through - She kept saying post partum depression is a difficult thing , but didn’t say what she is going thru.
      I agree each person have different ways & how they go through it but I felt that she just made up a story of PD by watching many other videos.

  • @IwinIwin-v2b
    @IwinIwin-v2b 9 месяцев назад +4

    Ipolathe Ella pennungalkum phatangaraaa veshakettum variety problem anuu pandonnum ingane onnum arkum Ila... enthoram makkale valarthiyittund...

  • @RaihanathAmeer-mr3qe
    @RaihanathAmeer-mr3qe 9 месяцев назад +1

    Enikkum bayankara prashnayirunnu

  • @minnumb07
    @minnumb07 9 месяцев назад

    എന്റ മോന് 3 വയസ്സു ആകാർ ആയി ഇപ്പോഴും എനിക്ക് ഡിപ്രെഷൻ ഉണ്ടോന്ന് എനിക്ക് ഇടക്ക് തോന്നും😂.പിന്ന ഉറക്കം ഇല്ലായ്മയും painum കൊച്ചിന്റെ വാശി കരച്ചിൽ ഇതൊക്കെ aada... അതൊക്കെ മാറും. മാക്സിമം കൊച്ചിന്റെ കാര്യങ്ങ്ൾ നമ്മൾ തന്നെ ചെയ്യുക. engaged aavuka. negatives thoughts ഒഴിവാക്കുക. dont overthinking..... postive aayi irikukka❤ നല്ല food ഓക് kazhich rest edukku... ini rest swapnanggalil മാത്രം😂😂😂😂

  • @maryseenajoseph4102
    @maryseenajoseph4102 9 месяцев назад

    Da enik baby ipo 1 year 4 month ayi, enikum really ithellam undarunu, normal delivery arunu but depression undarunu. Ipo polum ente hus parayarundu d ninak deshyam kuduthalaa ipozum Maritila enu. Bcoz namude urakkam ivaru palu kudikunond iii years ayit nannavula so athinte oke ano entho ariyila namuk vallaatha oru period anu ith, but k avum namuk ellam cheyan patum.. Ii time um kadannu pokum.. Saramila kto... Family full support cheyuka athe patuu... Athu de namuk kure nannayi pidichu nilkan patum...chila time arum nammale manasilakkune ilanu thonum, avarem paranjitu kariumila husband new father's analo.. First experience alle, second avumbo better avum.. Sukayirikunu muthe unni ayit.... ❤❤❤❤

  • @aryareshinreshin1089
    @aryareshinreshin1089 9 месяцев назад

    Njanum ee situationlu kadannu poyatha . I can understand your feelings.Now my baby is 2 yr .For me i took 2 yrs to get out of postpartum .It will take time .

  • @Annz-g2f
    @Annz-g2f 9 месяцев назад +4

    Ellaam sheriakum God has gifted u cute little Kunjuvava God Bless

  • @chinjujoseph9127
    @chinjujoseph9127 9 месяцев назад

    Nanavillatha janthu.. depression anel poyi treatment eduku..allathe uluppillathe nattukarade munni vannu korakkathe

  • @aiswaryasanjay3585
    @aiswaryasanjay3585 9 месяцев назад +3

    I think Ponnus is going through just postpartum blues...i felt like Ponnus ee video expression ok veruthe kanikane ayit cheytha pole thoni.Serikim Postpartum depression namale nanyit effect cheyim.Ponus shall pass this time too❤

  • @Tangle-d5r
    @Tangle-d5r 9 месяцев назад +36

    Postpartum depression olla niyano camerakku munnil acting chyynne😬😬😬

    • @poli28815
      @poli28815 9 месяцев назад +8

      😂😂athanu avarude postpartum

    • @snehasoman3968
      @snehasoman3968 9 месяцев назад +3

      Satyam

    • @naijuam33
      @naijuam33 9 месяцев назад +9

      Onnu mindathiri ithrayum support husband il ninnum randu family il ninnum undu.pinne mother in law muzhuvan pani um cheyyum pinne enthu post partum.

    • @neethubabu8278
      @neethubabu8278 9 месяцев назад +2

      Aa avsthayil pogunavarude karyam avrke ariyu.niglk athu undayittundavila ellarkum orupole alla .mansil akkanam delivery kazhija ladies ne kurachu kalam.

    • @Tangle-d5r
      @Tangle-d5r 9 месяцев назад +3

      @@neethubabu8278 ni podi onnu illatha oru postpartum depression plm enik indayttnd aa tyml njn ingane camerakku munnil poi abhinayichittilla😏

  • @riyaabraham493
    @riyaabraham493 9 месяцев назад +1

    I faced the same 😅... My kid is 2yrs now...ippolla kurachu okke ok ayi verunne... Ellathinum pediya..even if she cries now. 😢

  • @aryareshinreshin1089
    @aryareshinreshin1089 9 месяцев назад

    Very true

  • @NesrinRaheem
    @NesrinRaheem 8 месяцев назад

    Njn oru krym prya nk oru kozhapavumilla ee samayath nk kuree budhimuttukal undaavanadha ipo onnuum illa verdhe oron indaakardh nk vayya samsaarikumbo okke oru mayathiloke samsaarika oru dlvry rand pregnency kazhinjond nalonm ariyanadha enne kond maximum patanapole njn cntrol aakanoke ind nk oru budhimutum mently indavallen njn thanne pray chynd nk ipo rand makkala oru kypm illaandrkate ndheloke vanna nk vayya mone kanadhirikunnadh njn alojikan polumilla adhinoke ninna enne nk pdchl kitaandaavum njn oru cntrolil agane povan. Onn support aakiya madhi(njn ente hus msg aakiyadhaan idh)first mon aalde veetilaan njn kure days aayit kaanunumilla

  • @fahidakalu9527
    @fahidakalu9527 9 месяцев назад +4

    ഞാൻ ഇപ്പൊ ഈ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് .എല്ലാവർക്കും ബേബിയുടെ കാര്യം മാത്രം അറിഞ്ഞാൽ മതി .ആരും ഞാൻ ഓക്കെ അല്ലേ എന്ന് ചോദിക്കാറില്ല ..എന്റെ ഹസ്ബന്റ്‌ ഒഴികെ . but ആൾ ഒരാഴ്ചയേ നാട്ടിൽ ഉണ്ടായുള്ളൂ .ആൾ പോയപ്പോൾ ശെരിക്കും ഒറ്റക്കായ ഫീൽ ആയിരുന്നു . ഒരുപാട് കരഞ്ഞിട്ടുണ്ട് ഇപ്പോഴും കരയാറുണ്ട് .മോനോട് പലവട്ടം ദേഷ്യപ്പെടാറുണ്ട് .ഡെലിവറി കഴിഞ്ഞിട്ട് 2 മാസം ആയി .എല്ലാം ശെരിയായിക്കോളും എന്ന പ്രതീക്ഷയിലാണ് 😢

  • @karthikas9993
    @karthikas9993 9 месяцев назад +3

    Enikkum undayirunnudaa thanneppole.kaalokke full neer aayirunnu.prasavaraksha time aayappolaa kuranjathu.pinne postpartum depression nalla reethiyil thonniyarunnu.but... thank god family support kond ellom ok aayi. babykk ee march vannal 2 yrsaavum🤗

  • @ReshmaSatheesh-kb6dc
    @ReshmaSatheesh-kb6dc 9 месяцев назад +10

    എന്റെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടമില്ലാത്ത നാളുകളായിരുന്നു അത്.

  • @shalumol2693
    @shalumol2693 9 месяцев назад

    Njn oru karym parayam..enik 9 month praayam aaya kunju und.njn ippam UK il aanu.pregnancy time il 5 month aayappam njn naattil poyathaanu...kunju undaayappol okke njn ottakku aarunnu.husband UK il aarunnu. Vere aarokke undenkilum husband koode illatha vedhana nammalke ariyu.pinne kunju undaayi veettil ethiyappol thottu thudangum vtkar aanekilum kunjine kaanaan varunnavar aanekilum oronnu paranju thudangum..paalu illa avlk kunjinu vishakkunnu,kochinu size illa,kochu karayunnathinu nmlk kuzhappam,food kazhikkan tharunnath room il thanne ottak irunnu kazhikkanm,pinne kannezhuthaathathum angane angane prblms aanu..nammalu depression il aakunnathinu main kaaranm nammade family thanne aanu .kunjinu 6 month thudangiyappam njn thirichu UK il vannu.ippol njnm husband um kunjum matram aanu.ippol full happy aanu njn.ippol onnineyum pedikkanda karym illa.nmk ishttam ullath cheyyam kunjine nammade ishttathinu nokkam.family ellaarum ullappolanekil kunju karanjal vare nammalk tension aanu nammal entno kaanicha pole aanu ororutharum parayunnath.athukondu njn parayunnath nammal avrde koode nikkathathu aanu nallath.namalk nammudethu aaya reethiyil kunjine nokkan pattanm.aarudeyum vaakkukal kelkkanda aavashyam illa

  • @AjithaKumari-zz2kl
    @AjithaKumari-zz2kl 9 месяцев назад +3

    എന്റെ മോളും ഡെലിവറി കഴിഞ്ഞു ഇന്ന് 4 month ആയി,മോൾടെ ഡെലിവറി ps മിഷൻ ഹോസ്പിറ്റൽ വൈറ്റില ആരുന്നു, dr, സൂസൻ, മോൾക്ക് cs ആരുന്നു, മോളോട് dr പരഞ്ഞു, ഒരു ആയുർവേദ ചെയ്യരുദ്, dr പറയുന്ന exercise മാത്രം, dr തന്ന മെഡിസിൻ, എന്റെ മോൾക് 19 age ഉള്ളു, ഡെലിവറി കഴിഞ്ഞു പിറ്റേന്ന് മോൾ ഈസി ആയി നടന്നു അന്നുമുടൽ ഇന്നുവരെ 4 മാസം ആയി, മോളെയോ കുഞ്ഞിനെയോ മറ്റൊന്നിനും ഹോസ്പിറ്റലിൽ കേറിയില്ല, കുത്തിവെപ്പും, മോൾടെ ചെക്കപ്പും മാത്രം, മോൾക് ഒരു പ്രേസവ രക്ഷയും മരുന്നും ചെയ്തിട്ടില്ല, അഡ് കൊണ്ട് അവൾക് ഒരു ഡിപ്രെഷൻ ഉള്ളടയിട് ഞങ്ങൾക്ക് ഫീൽ ചെയ്തിട്ടില്ല എവെരി ടൈം ഹാപ്പി ആണ് മോൾ, കുഞ്ഞിനും ഒരമരുന്ന് ഒന്നും കൊടുത്തിട്ടില്ല, ഞാൻ എന്റെ മോൾക് ഡെലിവറി കഴിഞ്ഞു കൊടുത്ത കാര്യം അവളുടെ ഫർത്താവിന്റര് പ്രെസെന്റ്സ് എപ്പോളും കൊടുത്തു വീട്ടിൽ അടച്ചിരുത്താതെ പുറത്തേക് ഒക്കെ ഇറക്കി കുറച്ചേ നടത്തിച്ചു, അഡ് കൊണ്ട് അവൾ ക് ഇങ്ങനെ പോസ്റ്റ്‌ പട്ടം ഡിപ്രെഷൻ ഉണ്ടാകുന്നില്ല, ഇപ്പോൾ ജോലിയിലും ജോയിൻ ആയിതുടങ്ങി മോൾ ഫാമിലി വെരി ഹാപ്പി ഇടണേ എന്റെ മോൾടെ ഡെലിവറി എ സ്‌പീരിയൻസ്.

    • @TankuTinto
      @TankuTinto 9 месяцев назад +2

      rest eaduthirunno? Or jolikal okke cheytho ee 4 months .nadu vedhna indaville .c kazhinju engneyokke cheytha i mean purathek okke poyal .kidkkande

    • @AjithaKumari-zz2kl
      @AjithaKumari-zz2kl 9 месяцев назад +1

      റസ്റ്റ്‌ എടുത്തിരുന്നു, മോൾടെ dr പറഞ്ഞട് പൂർണമായും കിടക്കാരുട എന്നാണ്, നടു വേദന, ഉണ്ടാക്കിന്നാട് ഡെലിവറി കഴിഞ്ഞു റസ്റ്റ്‌ ഇല്ലാഞ്ഞിട്ട് അല്ല അഡ് ഒരു എജ് ആകുമ്പോൾ എല്ലാർക്കും ഉണ്ടാകും, എന്റെ ഡെലിവറി കഴിഞ്ഞിട്ട് 20 ഇയർ ആയി ഞാൻ ഒരു മരുന്നും കഴിച്ചിട്ടില്ല, cs ആരുന്നു, മോൾക് 28 കഴിഞ്ഞപ്പോൾ മുടൽ ഞാൻ ജോലിക് പോയി തുടങ്ങി, ഇഡ് വരെയും എനിക്ക് നടുവേദന ഇല്ല. നാട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടി ജീവിക്കുന്ന നമുക്ക് ഒക്കെ ആണ് എല്ലാത്തിനും പേടി ഉള്ളദ്, കട്ടിൽ കിടക്കുന്ന ആദിവാസി കുട്ടികൾ ഇപ്പോളും ഒരു ഹോസ്പിറ്റലി പോകാടെയും ഒരു നല്ല ആഹാരമില്ലടെയും, ഒരു മരുന്നില്ലടെയും എത്ര കുഞ്ഞുങ്ങളെ പ്രേസേവിക്കുന്നു, അവർ ചെയ്യുന്ന ജോലിയുടെ ഒരംശം നമ്മൾ ചെയ്യില്ല, ആവശ്യം ഉള്ള റസ്റ്റ്‌ എടുക്കണം അഡ് പ്രേസേവിക്കുന്ന കുട്ടിക്ക് സ്വയം അവളുടെ മനസ് നിയന്ത്രിക്കാൻ കഴിഞ്ഞാലേ പാറ്റു, പിന്നെ ഇഡ് എന്റെ മോൾടെ അനുഭവം ആണ് എല്ലാരും അങ്ങനെ ആവണം എന്നല്ല, എന്തായാലും സ്വന്തം ഭർത്താവിന്റെ പ്രെസന്റ്സ് പോലെ ഒരു മരുന്നിനും സഹായിക്കാൻ പറ്റില്ല. ലോങ്ങ്‌ യാത്ര അല്ല ചെറിയ ചെറിയ യാത്ര, റൂമിൽ തന്നെ ഇരുത്തിട്ടില്ല അടുകൊണ്ട് മോൾക് ഇഡ് വരെയും പോസ്റ്റ്‌ പട്ടം ഇല്ല.

    • @AjithaKumari-zz2kl
      @AjithaKumari-zz2kl 9 месяцев назад

      @@TankuTinto എത്ര കിടന്നാലും നടുവേദന ഉണ്ടാകും ഫവിയിൽ, അഡ് cs കോടൊന്നുമല്ല, പിന്നെ മോൾടെ dr 3 month ചെക് അപ്പ്‌ ചെന്നപ്പോൾ തന്നെ ചോദിച്ചഡ് ജോലിക് പോയി തുടങ്ങിയോ എന്ന, ഞാൻ ഗൾഫിൽ ആണ് ഇവിടെ ഒക്കെ പ്രേസേവിക്കുന്ന ഇവിടെ ഉള്ള കുട്ടികൾ ജനിച്ചു ഒരു 10 ദിവസം അപ്പോളേക്കും ജോലിക്കാരെ മക്കളെ ഏല്പിച്ചു അവർ പോകും പിന്നെ ജോലിക്കാരാണ് ആാാ കുഞ്ഞുങ്ങളുടെ എല്ലാ, അവരും മനുഷ്യരാണ്, അടിനാണ് സുഹൃത്തേ പറയുന്നദ് താങ്ങാൻ ആളുണ്ടെൽ തളർച്ച കൂടും, ഇദൊക്കെ നാച്ചുറൽ കാര്യങ്ങൾ ആണ് പ്രെസവം ഒരു കംപ്ലൈന്റ് ഇല്ലടെ ആണ് എങ്കിൽ, നോർമൽ ആയാലും cs ആയാലും, അതിനു ശേഷം കഠിന ജോലി ചെയ്യാടെ വീട്ടിൽ തന്നെ ഇരിക്കടെ, ജസ്റ്റ്‌ പുറത്തൊക്കെ ഒന്ന് ഇറങ്ങി നടക്കണം, കിടക്കണ്ടപ്പോൾ കിടക്കണം.

  • @fathimathrameesha1297
    @fathimathrameesha1297 9 месяцев назад

    Same situation first baby ayit 7 months ayapo again pregnant ayi athun c section randum 1.5 yearsil delivery kainju ipo 3 month second babyk njn kore kashttapedund depression aavugayan randu perem enike control akan pattanila deshyam verunnu sangadam verunnu husbadine aayitt thalooda kuttigalod deshyapeda 😒stich infection 3 months aayi idh vare maarittila

  • @sandrasandraku9259
    @sandrasandraku9259 9 месяцев назад +2

    Chechide samsaram enniki bhayangara eshttannu kaanan nalla bhanghi und.......god bless you chechiii iniyum nalla vlogs idanamtta

  • @amruthabinoj-uy1of
    @amruthabinoj-uy1of 9 месяцев назад +2

    Postpartum ulla alu ath inganne parajod chirichuu nadakkilllaaaa

  • @ashinaashik4131
    @ashinaashik4131 9 месяцев назад

    Ethra paavam aaya pennum puliyaakunnath aval oru ammayaakumpol aanu...athvare ulla nammal aayirikkulla pinne angoott...orupaad keettum sahichum nammude manass kallaakum..pinne aaru enth paranjaalum noo problem

  • @pinks6374
    @pinks6374 9 месяцев назад +6

    വീട്ടിൽ പോണം ല്ലേ

  • @ahsanmansoor5162
    @ahsanmansoor5162 9 месяцев назад +4

    Enikum arayit compare cheyunath ottum ishtalayirunnu ponusee❤❤❤☺️

  • @05MARIYA1
    @05MARIYA1 9 месяцев назад +3

    My third son is also 5 month. Managing him and two other sons is now is a terrible experience.. Completely in a mad mood. I have to re join work by last of this month.
    I can totally understand you dear. Take care

  • @sajnaajeed5969
    @sajnaajeed5969 9 месяцев назад +3

    Ithra naalatha video kanditt ningalk oru asukavum indnn thonnunnilla

    • @poli28815
      @poli28815 9 месяцев назад +3

      Content anu plse elarum onu mamasilakuu

  • @shabnakunjol2501
    @shabnakunjol2501 9 месяцев назад +5

    എനിക്കും ഭയങ്കര സങ്കടമായിരുന്നു. ഒരു ഒറ്റപ്പെടൽ എപ്പോഴും കരച്ചിൽ വരും.2 മത്തെ പ്രേഗ്നെന്സിയിൽ ആയിരുന്നു ഒന്നാമത്തേത് എന്റെ വീട്ടിലായിരുന്നു അതുകൊണ്ട് ആവാം ഒന്നുമില്ലാഞ്ഞത് എന്നാൽ 2 മത്തെ hus വീട്ടിലായിരുന്നു 40 days. Hus ആണേൽ ഗൾഫിലും എന്റെ മൈന്റ് ആകെ മാറി. നിന്റെ dippression മാറ്റാൻ നിന്നെകൊണ്ട് തന്നെ കഴിയുകയുള്ളു വെറുതെ ഓരോന്നു ആലോചിച്ചു അത് കൂട്ടാൻ നിൽക്കണ്ട എന്നൊക്കെ എന്റെ sis പറയും നെഗറ്റീവ് ചിന്ത വരുമ്പോൾ ആക്കാര്യം nee പോസിറ്റീവായി ചിന്ദിക്ക് എന്നൊക്കെ പറയും. ആ ടൈമിൽ ആണങ്കിൽ1 മിനിറ്റിൽ 40000 ചിന്തകളയായിരിക്കും. എന്റെ ചിന്തകളെ ഞാൻ കൺട്രോൾ ചെയ്തപ്പോൾ പതിയെ എന്റേത് ശെരിയായിവന്നു.. ഒന്നാമത്തെ കാര്യം ആരെയും പേടിച് നിൽക്കണ്ട ദൈവത്തെ മാത്രം പേടിച്ചാൽ മതി. നമ്മുടെ മക്കൾക്കു നമ്മളെ ഉണ്ടാവു.

  • @vjhubzz
    @vjhubzz 9 месяцев назад +2

    Dodnt cry🥹.. കണ്ട് കഴിഞ്ഞപ്പോൾ സങ്കടം ആയി 🥹. നമ്മൾ എല്ലാവരും കൂടെ ഇണ്ട് കേട്ടോ.. 😍

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 9 месяцев назад

    Ente monu 4vayas avarayi delivery kazhija muthal njn anubavikkunne anu.ithuvare eniku mariyittillaa. Kunjinodoke deshiyam anu. ..monu vayyaykem ondu .veetukarum arum manasilakkilla 😢husbundum onnum manasilakkillaa 😢😢😢😢😢

  • @ammusuja4099
    @ammusuja4099 9 месяцев назад +1

    Nte second delivery kazhinj 7 months aay ippo. Ntem ponnussintem date same aayirunu. But nik delivery 7th month il nadannu. Delivery kazhinju oppam sterilize um cheythu. Pain unsahikable aayirunu. 6 manikoor kazhinj room ilek maati. Njnum husband um maathrm hospital IL room il neenda oru maasam. Elaam ottak thane cheythirunnath. Athh kond thane onum think cheyaan tyme kiteelya. Ipozhum ottak thane so depression nte spelling Polum aalochikaan ila tyme Ilya 😂😅😮

  • @letzcommunicate1338
    @letzcommunicate1338 9 месяцев назад

    Ponnuse enkum cs ayirunu same avasthayilude njn kadan pokune husband um ammayiyamayum bayankara supportive anu

  • @shahanakhader1130
    @shahanakhader1130 9 месяцев назад +3

    പോന്നുസേ എന്റെ എക്സ്പീരിയൻസ് പറഞ്ഞാൽ പതിനെട്ടു വയസ്സിൽ ഞാൻ അമ്മ ആയി എന്റെ കല്യാണം പതിനേഴു വയസ്സിൽ കഴിഞ്ഞിട്ട് ആണുട്ടോ. ഇപ്പൊ മൂത്ത ആൾക്ക് ഇരുപത് വയസ്സ് രണ്ടാമത്തെ ആൾ ക്ക് പതിനെട്ടും അന്നൊക്കെ ഒരുപാട് പ്രയാസം ആയിരുന്നു ആ ഇപ്പൊ സന്തോഷം സമാധാനം ആയി പോകുന്നു... നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു... 🥰🥰🥰🥰

  • @rainbowmoonmedia1845
    @rainbowmoonmedia1845 9 месяцев назад +5

    നാനും വെയ്റ്റിംഗ് ആണ് അമ്മയാകാൻ. ജൂണിലെ ഡേറ്റ്

    • @VajraRishab
      @VajraRishab 9 месяцев назад +1

      Ethu pole onnum chinthikkaruthtto.. Nammal nonthupetta kunjinod nammalkk ennum sneham mathram anulle

  • @hevilinlinto3096
    @hevilinlinto3096 9 месяцев назад

    Ethe ketapo Chiri vannnu. Karanam Enta delivery kazije now. 16 Day ayitolu njan Alla panikalum aduthu thudagi karanam help cheyan arum elleeee 😂.njsnum hus pene Enta Mon 8 age ayi Ottakane thamasikunathe. Night urangiya kalam maranu Cheche. Vavaye kulipikan mathram Oru cheche varum. Apole Enta citivation one orthe nokkke. Enta Mon 2 class padikunuu Ethe second delivery no rest. 😂be cool next baby akumbo Allam marikolum

  • @rabiyaac8925
    @rabiyaac8925 9 месяцев назад

    എന്റേം ഇങ്ങനെ യാണ് കടന്ന് പോകുന്നത് 😞

  • @KhaifKhaifu
    @KhaifKhaifu 9 месяцев назад +1

    Enikkum deshym sangadayrunnum..Ippol babykk 7 mnth😢

  • @nidyabydivya2024
    @nidyabydivya2024 8 месяцев назад

    Nammade vedhana nokkan nammude ammamaar mathre undakoo😢

  • @seenathseenath3623
    @seenathseenath3623 9 месяцев назад +1

    sarikkkum molude charactor aanu. Adu swandamayi control cheiyyanam. Karanam nammall marriage kaxhiyumbol mudal nammude swabhavathyl swayam control cheidu pakkwadayulla oru veettammayayi theeranam. Iidine depression yennu orikkalum parayarudu. Idu nammude jeevidathinte oaro stages aanennu naam swayam manassilakkanam. Depression yennu thonnunnundenkil adinu counsling vendivarum.

  • @vineethasreejith528
    @vineethasreejith528 9 месяцев назад +1

    Eda nalla sankadam undennu manasilayi, bhayankara maaya depression stageiloode aanu povumathenum manasilaayi, potedo saralya, Elam shariyaavumto.❤

  • @poli28815
    @poli28815 9 месяцев назад +4

    Shame on u lady poyi vere vala panikum po

  • @BecsyThomas
    @BecsyThomas 9 месяцев назад

    😢same to you

  • @shahanakhader1130
    @shahanakhader1130 9 месяцев назад +5

    പൊന്നൂസിനെ ഒരുപാട്. ഇഷ്ട്ടം 🥰.❤️❤️❤️❤️

  • @jifisunny4645
    @jifisunny4645 9 месяцев назад

    Yes

  • @Life_today428
    @Life_today428 9 месяцев назад +1

    ചിലർക്ക് കുഞ്ഞുങ്ങളുടെ നെറ്റിയുടെ സൈഡിൽ വലിയ പൊട്ടും,കണ്ണും പുരികവും വലിയ വരയും വരച്ചു എന്തോ കോലം പോലെ ആക്കി വയ്ക്കും കണ്ണു കിട്ടാതിരിക്കാൻ.😂അ കുഞ്ഞുങ്ങളുടെ ഓമനത്തം ഇല്ലാതാക്കാൻ. ഞാനും പൗഡർ മാത്രമേ ഇടീക്കാറുള്ളരുന്നു.

  • @sanamaju3653
    @sanamaju3653 9 месяцев назад +1

    Oru amma kuttine konnu kalanjittund.(kinattil ittu)
    Angane oru situation aan aa time..
    Adinte huss te veettukarum barthavum oru support ellayirinnu.

    • @hnsri94
      @hnsri94 9 месяцев назад

      Sariya.athokke anu depression

  • @asnasidheek079
    @asnasidheek079 9 месяцев назад

    Enikkum indarnn......ippo ready aayi varunnu....njn vein cut aakkannsramichu....valiya seen aayilla......tholi neengiyullu....😢

  • @jasmina.sivapuram5711
    @jasmina.sivapuram5711 9 месяцев назад

    Kochinte vaashi parayumbo...... njan karudi kochinaa dipression enn ......kochin raavile കുഴപ്പം ഉച്ചക് കുഴപ്പമില്ല.😅......കൊച്ച് കരയുന്നതൊക്കെ സ്വഭാവികം
    😅 എന്നൊക്കെ

  • @joanz3710
    @joanz3710 9 месяцев назад

    Idh polaayrnnu njaanum.
    Orupaaad sahichu.
    2 operation.

  • @anjanaaswath3030
    @anjanaaswath3030 9 месяцев назад

    Dont take negatively

  • @Kaeerthanajishy
    @Kaeerthanajishy 9 месяцев назад +2

    Ea sthree parayunnathokke nuna avananu sadhyatha,,,,,,bcz ivark supporting aya oru family und,nalla mother in law und ,,,,pullikkari full time food adiyum,happyum anu

  • @jubypunnoose706
    @jubypunnoose706 9 месяцев назад

    Mole infact you are at home...husband is there...mother is there😊..ingane vedio ondaakaam...enniku okke... Tension regarding joining back to duty... One side baby.. Cesarean stitch pain..... Husband abroad.... Alone has to handle everything.... Post partum depression aanenu aaarod parayaaana?? Who will understand????? Ithile kaayitum anubhavakunna new mothers ipazhyum ond....
    Aaarod parayana??? Molku before delivery nalla care kittitondalo.... Chillarku before n after delivery athum polum illaaa😮😊😊😊.. So try to speak up with family members n overcome this... You can do this❤

  • @maniiashok
    @maniiashok 9 месяцев назад

    Even for me also same situation eventhough it was normal delivery
    Even my mom and husband thought I need some mental counselling
    I was very sensitive and will get triggered for each and everything

  • @hevilinlinto3096
    @hevilinlinto3096 9 месяцев назад

    Ethupole husband um mother-in-law Allam help cheyete Cheche egane parayallle

  • @Shabnam.-
    @Shabnam.- 9 месяцев назад

    Enikkum c section aayirunn 3 years back bayangara depression indayirnnu 😞 uff 🥲

  • @vinithavarghesevarghese5156
    @vinithavarghesevarghese5156 9 месяцев назад +1

    Dhesham und epo e tymilu pne mattulavarude samsaram oke nammale nallapole vedhanipikum sariyannu paranjath

  • @dilnathasleem7022
    @dilnathasleem7022 9 месяцев назад

    Njanum igane ayirunu ente mon 1 age ayi ippoyum pedan desham varum vashi pidikubol delivery kayinidum enik chechipole ayirunu vesham varum ella alochicha ippo 😊

  • @priyasayooj1619
    @priyasayooj1619 9 месяцев назад +1

    Eeee kuttide Pole arunu enikum cs was a painful experience. I could relate to her experience.... 😢

  • @dilnadilna697
    @dilnadilna697 9 месяцев назад

    This time enjoy.

  • @limsythomas8163
    @limsythomas8163 9 месяцев назад +1

    Hair style mattu Mole bakiyellam set

  • @poli28815
    @poli28815 9 месяцев назад +3

    Sahayikan alu.thinan fud pasht kochinte swabavam vechano molee postpartum.eee video chuma content aland nothing paranyuna avalkum athariyam

    • @gracechacko4937
      @gracechacko4937 9 месяцев назад +1

      Ithu thanneyanu njanum paranje .

  • @thetopnotch7107
    @thetopnotch7107 9 месяцев назад +1

    Dinny paranjathu correct✅... Complete Family should support both new baby and new mommy... Postpartum palarkum pala pole.... Chilarkk unni indaayi 7 vayasinu ullil kandu varam... Ente amma enne orupaad support cheythind.. Athond maatram am good now... Husband pinne ethine patti thala punn aakaarilya... Ethokke ellarum ullathalle en paranju mungum... Every night my mother supported me to feed baby for every 2 hours day n night... My baby was on bottle feed from birth... Very traumatic period I had... For my second baby also same.... My mother supported me a lot... Dinny always take help either Steby , your mother or mother in law..keep them for your support always.... I can clearly understand you... Don't worry you will get over all this soon❤

  • @nivedithap1442
    @nivedithap1442 9 месяцев назад +1

    Everything will be fine soon chechi🫂