ഈ വീഡിയോ യിൽ ഉള്ളതു പോലെ ഒരിക്കലും ഭാര്യയുടെ വില മനസ്സിലായി തിരിച്ച് മിണ്ടാനോ, പിണങ്ങി പോയ ഭാര്യയെ തിരികെ വിളികാനോ ആരും മുതിരില്ല ഉറപ്പാ... ഇപ്പോഴുള്ള മനുഷ്യർക്ക് ദേഷ്യവും വാശിയും കൂടുതൽ ആണു അത് കൊണ്ട് സ്വന്തം ഭാര്യക്ക് മുമ്പിൽ അല്ലേ ഒന്നു താഴ്ന്നു കൊടുക്കാം എന്ന് ഒരു ഭർത്താവും ചിന്തികില്ല. ചെറിയ കാര്യങ്ങൾക്കു പോലും വെറുതെ പിണങ്ങി നിൽകുന്നവർ എത്ര പേരുണ്ട്. തമ്മിൽ തമ്മിൽ മുണ്ടും എന്ന് കരുതും. അവസാനം നിവൃത്തി കെട്ടു ഭാര്യ തന്നെ മുൻകൈ എടുത്ത് മിണ്ടും. എൻ്റെ കാര്യത്തിൽ ഇങ്ങനെ ആണ്. മുമ്പൊക്കെ തെറ്റു അദ്ദേഹത്തിൻ്റെ അടുത്താണ് എന്ന് മനസ്സിലായാൽ ഇങ്ങോട്ട് വന്നു മിണ്ടും. ഇപ്പൊ അതിനും മുതിരില്ല phone മതി എല്ലാർക്കും. മിണ്ടാൻ ചെല്ലുമ്പോ ഫോൺ വീഡിയോ കാണേണ്ട തിരക്ക് ആയിരിക്കും സംസാരിക്കാൻ പോലും ആർക്കും വയ്യ. 😢😢😢😢😢 സൂപ്പർ video ആണു.... ❤❤❤
അവർ മനസ്സിലാക്കി ഇല്ലെങ്കിലും നമ്മള് മക്കൾക്ക് വേണ്ടിയും ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് കഴിഞ്ഞു. എങ്കിലും ചെറിയ വിഷമങ്ങളോ അസുഖങ്ങളോ ഉണ്ടവുമ്പോ ഒരു നല്ല വാക്ക് അത്ര മാത്രേ നമ്മള് ആഗ്രഹിക്കുന്നത്😢😢😢.
കണ്ണൂള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല എന്നൊരു ചൊല്ലുന്ന. അതാണ് ഇവിടെയും സംഭവിച്ചത്. ഇപ്പോഴും നമ്മുടെ നാട്ടിലെ ഭൂരിഭാഗം ഭാര്യമാരും അനുഭവിക്കുന്ന കാര്യങ്ങളാണിത്.പ്രത്യേകിച്ച് ജോലിക്ക് പോകാത്ത സ്ത്രീകൾ .സ്വന്തമായി വരുമാനം ഇല്ലെങ്കിൽ ഇവരുടെ വായിൽ തോന്നുന്നത് എല്ലാം കേട്ട് കണ്ണീർ വാർത്ത് ജീവിക്കുന്ന ഭാര്യമാർക്ക് ഈ വീഡിയോ അവരുടെ കഥയാണെന്ന് തോന്നിപ്പോകും. വനജേച്ചി പറഞ്ഞതുപൊലെ നമ്മൾ ഒരു പാട് ഒന്നും ചെയ്തു കൊടുക്കരുത്. ഭർത്താവ് യജമാനനും ഭാര്യ അടിമയുമല്ല. വീട്ടിലെ പണികൾ രണ്ടാളും ചേർന്ന് ചെയ്യുക. അത്മാരുമായി ഭർത്താവ് സ്നേഹിച്ചാൽ ഏത് ഭാര്യയാണ് തിരിച്ചും സ്നേഹിക്കാതിരിക്കുക. വനജേച്ചി പറഞ്ഞ പോലെ വയസ്സയാൽ മക്കളും മരുമക്കളും ഒന്നും ഉണ്ടാകില്ല ഭാര്യക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും മാത്രമേ ഉണ്ടാകും ഭാര്യയെ സ്നേഹിക്കാത്ത എല്ലാ ഭർത്താവും ഈ വീഡിയോ കാണണം.എന്നിട്ട് അവർ മാറി ചിന്തിക്കട്ടെ. എനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു -
എന്തൊക്കെ പറഞ്ഞാലും കാലം മാറില്ല... എൻ്റെ അമ്മായിയമ്മയും നത്തോനും കൂടി കാട്ടുന്ന ചില കാര്യങ്ങളുണ്ട്... നാത്തൂൻ വന്നാൽ സ്നേഹത്തോടെ അടുപ്പിച്ച് അവസാനം പാര വച്ച് പോകും രണ്ടു ദിവസം ഏറിയ നിക്കുള്ളൂ പക്ഷെ അവൾടെ എല്ലാ കാര്യവും ഞാൻ നോക്കണം...ഒന്നും തെറ്റാൻ പാടില്ല,,ഉമ്മ കുട്ടിയെ എടുത്താൽ അപ്പോ തുടങ്ങും കൂത്ത് അതോണ്ട് ആകെ ബുദ്ധിമുട്ടാണ് ഓൾ ക്ക് വേണ്ടി കുഞ്ഞിനെ പോലും നോക്കാൻ സമയം കിട്ടാറില്ല... ഓൾക് 28വയ്‌സ് ആയി ഇനിക്ക് 20 വയസ്സും... അത്ര different ഉണ്ട് മുഖത്ത് നോക്കി ഓരോന്നു കഴിക്കും,, അമ്മായി അമ്മ കഴിക്കാൻ അയക്കില്ല ഒന്നും ബാക്കി കാണില്ല,, ഓൾ വയറ് നിറച്ച് തിന്നണം ഞമ്മൾ ഒന്നു രണ്ടു ചോറ് കൂട്ടി എടുത്താൽ കുറ്റം.. ഓൾ വന്ന വേറെ ഒരു സ്വഭാവ മാറ്റം രണ്ടും കൂടി ചേർന്ന് ചോര ഊറ്റും, ഉമ്മാൻ്റെ ചില വാക്കുകൾ കേട്ട് എന്നെ ബുദ്ധിമുട്ടിക്കും,, പറയുമ്പോ പറയും ഒളാകെ രണ്ടെടിവസ നിൽക്കുന്ന എന്ന്... പക്ഷെ വരുന്നതോ ഒരു കൊല്ലത്തിനുള്ള പ്രശ്നം ഉണ്ടാക്കും,, എന്നോട് ഉമ്മ ഒന്ന് സ്നേഹത്തോടെ പഞ്ചിക്കൽ ഇല്ല,, ഓളുമായി campare ചെയ്യും കുറ്റം പറയും, അവഗണിക്കും, ഉമ്മാൻ്റെ വാക്ക് കെട്ട് ഉപ്പയും എന്നെ വെറുത്തു ,, ഇതിന് മാത്രം എന്ത് തെറ്റാ ചെയ്തത് എന്ന് ഓർക്കും...ഉമ്മാനെ ഓർക്കുമ്പോൾ സ്വന്തം ഉള്ള് നീറി പുകയും,,എൻ്റെ പോലെ അവസ്ഥ എനിയ്ക്ക് മാത്രല്ല പല സ്ത്രീകളും അനുഭവിക്കുന്നു അതിൽ ഞാനൊരുവളാണ്,ഉമ്മ നിങ്ങൾടെ വീഡിയോ കാണാറുണ്ട്,,ഇൻ്റെ അവസ്ഥ ഉള്ള പെൺകുട്ടികളും ഉണ്ട് നാത്തൂൻ ആകെ ഒന്നുള്ളൂ രണ്ടു ആൺമക്കളും ഞാൻ ചെറിയ മകൻ്റെ ഭാര്യ,, മൂത്ത വളെ ഇതിനൊന്നും കിട്ടില്ല,,ആൾ പുലിയ ഇന്നെയും ഒതുക്കും ട്ടോ... ചുരുക്കി പറഞ്ഞ ഒരു ഒറ്റപ്പെടൽ...ഭർത്താവിനോട് എന്ത് പറയാനാ..ഒന്നും കേൾക്കില,, അവർക്ക് എന്തറിയാം അവറുടെ വീട്ടില് അവർക്ക് insecure ഫീൽ ചെയ്യില്ല ,, പക്ഷെ വന്ന് കേറിയ മകൾക്ക് വേലക്കാരിയുടെ പരിഗണാന പോലും കൊടുക്കാത്ത അമ്മായിയമ്മ മാർ ഉണ്ട്...എന്ന് മാറും... പഴയ ചിന്താഗതി ആണ്...ഈ ചിട്ടകൾ ഉണ്ടാക്കിയവരെ കയ്യിൽ കിട്ടണം... എൻ്റമ്മോ...
ഭർത്താവിന്റെ വീട്ടുകാർക്ക് അവരുടെ മകന്റെ മക്കളോടുള്ള അമിതമായ അധികാരം കാണിക്കലും over കേറിങ് കാരണം പെണ്ണിന്റെ വീട്ടുകാർ അനുഭവിക്കുന്ന ബുധിമുട്ടുകളെ കുറിച്ച് ഒരു വീഡിയോ ഇടുമോ plezzz🙏
സത്യം. ഭാര്യ വീട്ടുകാരെ വിലയും കല്പിക്കില്ല. എന്തിനും ഏതിനും അച്ഛനും അമ്മയും കെട്ടികൊടുത്ത പെങ്ങളും തീരുമാനിക്കണം.സ്വന്തം കുഞ്ഞിന്റെ കാര്യം തീരുമാനിക്കാൻ മറ്റുള്ളവരോട് ചോദിക്കണം
ഈ വീഡിയോ ഒക്കെ അടിപൊളി തന്നെ .. But ചിലർ ഈ വീഡിയോ കണ്ടിട്ട് അവരുടെ life വെച് compare ചെയ്യും ..🧐... അവിടുന്ന് തൊടങ്ങും ഇല്ലാത്ത ..prashnam..... Opposite വീഡിയോ കൂടി idane👏...😅
നല്ല ജോലിയും വസ്തുക്കളും ഉള്ള boy.. വിവാഹം ആലോചന സമയത്ത് അങ്ങോട്ട് ഒന്നും ചോദിക്കാതെ തന്നെ പെണ്‍കുട്ടിക്ക് ഒരുപാട് സ്വത്ത്, വസ്തുക്കള്‍ ഉണ്ടെന്ന് പറഞ്ഞ് കല്യാണം..അത് കഴിഞ്ഞ് പെണ്‍കുട്ടിയുടെ UG,PG പഠിത്തം വരെ hus ആയിരുന്നു ..പിന്നീട് boy ക്കു covid tym ജോലി നഷ്ടപ്പെടുകയും ചെയ്ത buisines നഷ്ടത്തില്‍ വലിയ സാമ്പത്തിക ബാധ്യതയും കിടപ്പാടം നഷ്ടപ്പെടും എന്ന അവസ്ഥ വന്നിട്ടും cash ഉണ്ടായിട്ടും ഒരു സഹായവും കൊടുക്കാതെ, സഹായിക്കാനുള്ള മനസ്സില്ല..എല്ലാം അവരുടെ മകന് മാത്രം..പറഞ്ഞത് പോലെ മകള്‍ക്ക് ഒന്നും ഇല്ല... ... ബാധ്യതക്ക് മുന്‍പ് കിട്ടുന്നത് ആഡംബരം ചിലവ് എല്ലാവരും ഉണ്ടായിരുന്നു അതേ പറ്റി ഒരു video ചെയ്യുമോ
ഓരോരുത്തരും ചെറിയ ചെറിയ വഴക്ക് ഉണ്ടാക്കി പിരിയുന്ന കാലം ആണ് ഇപ്പോൾ ഒന്ന് തമ്മാമിൽ ക്ഷമിച്ചു ഉള്ളു തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ചിലപ്പോൾ എല്ലാവരുടെ ഇടയിലും ഉണ്ടാവുകയുള്ളൂ അത് ആരും മനസ്സിലാക്കുന്നില്ല എന്ന് മാത്രം
എല്ലാ പുരുഷൻമാരും വിചാരിക്കുന്നത് സ്ത്രീ അവരുടെ അടിമയാണെന്നാണ് ആ വിചാരം ആദ്യം മാറണം എന്തുണ്ടാക്കി കൊടുത്താലും കുറ്റം മാത്രം യൂട്യൂബിൽ നോക്കി ഒരു variety കറി ഉണ്ടാക്കിയാൽ ഇഷ്ടമായിട്ടിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാകും പക്ഷേ അവർ അതൊരിക്കലും സമ്മതിച്ചു തരില്ല അതാണ് പുരുഷൻമാർ
ഇത് കഥ ആയതു കൊണ്ട് ഇങ്ങനെ അവസാനിച്ചു ഒർജിനൽ ആണേൽ ആരും മാറില്ല പോയാൽ കുറച്ചു വൈരാഗ്യം കൂടും അത്ര തന്നെ
അതെ
സത്യം
Yes
Athe, swentham veettukarude pressure um. Pinangi poyal padam padippikkan pattilla, koode ninnu matrame sariyakkan pattu.
Correct
ഭാര്യയെ നിങ്ങൾ ഒരുപാട് സ്നേഹിക്കുക അപ്പോൾ ഭാര്യ നിങ്ങളെ തിരിച്ചും ഒരുപാട് സ്നേഹിക്കും ഇത് ഉറപ്പാണ് ❤️❤️🥰🥰
Yes😍😍😍
Correct
Yes
Yas
Yes
ഭാര്യ പോയപ്പോൾ വില മനസിലായല്ലോ.. മനസിലായാലും അതു ഭാവിക്കാതെ അഹംകരിച്ചു വീണ്ടും അവളെ പട്ടിയാക്കുന്ന എത്രയോ പേർ.. ഇതാണ് ലോകം.. 😲😲
Yez
True😊
വളരെ ശെരിയാണ്
യെസ് 100%
Correct correct
ഈ വീഡിയോ യിൽ ഉള്ളതു പോലെ ഒരിക്കലും ഭാര്യയുടെ വില മനസ്സിലായി തിരിച്ച് മിണ്ടാനോ, പിണങ്ങി പോയ ഭാര്യയെ തിരികെ വിളികാനോ ആരും മുതിരില്ല ഉറപ്പാ... ഇപ്പോഴുള്ള മനുഷ്യർക്ക് ദേഷ്യവും വാശിയും കൂടുതൽ ആണു അത് കൊണ്ട് സ്വന്തം ഭാര്യക്ക് മുമ്പിൽ അല്ലേ ഒന്നു താഴ്ന്നു കൊടുക്കാം എന്ന് ഒരു ഭർത്താവും ചിന്തികില്ല. ചെറിയ കാര്യങ്ങൾക്കു പോലും വെറുതെ പിണങ്ങി നിൽകുന്നവർ എത്ര പേരുണ്ട്. തമ്മിൽ തമ്മിൽ മുണ്ടും എന്ന് കരുതും. അവസാനം നിവൃത്തി കെട്ടു ഭാര്യ തന്നെ മുൻകൈ എടുത്ത് മിണ്ടും. എൻ്റെ കാര്യത്തിൽ ഇങ്ങനെ ആണ്. മുമ്പൊക്കെ തെറ്റു അദ്ദേഹത്തിൻ്റെ അടുത്താണ് എന്ന് മനസ്സിലായാൽ ഇങ്ങോട്ട് വന്നു മിണ്ടും. ഇപ്പൊ അതിനും മുതിരില്ല phone മതി എല്ലാർക്കും. മിണ്ടാൻ ചെല്ലുമ്പോ ഫോൺ വീഡിയോ കാണേണ്ട തിരക്ക് ആയിരിക്കും സംസാരിക്കാൻ പോലും ആർക്കും വയ്യ. 😢😢😢😢😢 സൂപ്പർ video ആണു.... ❤❤❤
ഒരിക്കലും ഭാര്യ ചെയ്തു തരുന്ന ജോലികളെ ചെറുതായിക്കാണരുത്. അതിന്റെ ബുദ്ധിമുട്ട് .അവർക്കു മാത്രമേ അറിയൂ
ഇതിലപ്പുറമായിട്ടും മനസ്സിലാക്കാത്തവർ ഉണ്ട് സഹോദരി
യഥാർത്ഥത്തിൽ ഭാര്യയും ഭർത്താവും എന്ന പദപ്രയോഗം തന്നെ തെറ്റാണ്. ഇണകൾ എന്നതാണ് ആ സുന്ദര സ്നേഹം പങ്കുവക്കുന്നവർക്കുള്ള പേര് 👍🏻❤️
ഇങ്ങനെ ഉള്ള ഒരുപാട് ആളുകൾ ഇന്നും നമുക്ക് ചുറ്റിലും ഉണ്ട് അവർക്കൊക്കെ ഇതൊരു പാഠമാവട്ടെ ♥️♥️♥️
😍😍😍അതെ
അവരൊന്നും ഇങ്ങനെ ഉള്ള വീഡിയോസ് കാണില്ല. പിന്നെ എവിടെ മനസിലാവാൻ.......
ഇതൊക്കെ.കണ്ട്.മനസ്സിൽ.ആക്കുന്നവർ.എത്ര.perunddaavum ❤❤❤❤
Adh sheri ya@shifafaizal8860
അവർ മനസ്സിലാക്കി ഇല്ലെങ്കിലും നമ്മള് മക്കൾക്ക് വേണ്ടിയും ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് കഴിഞ്ഞു. എങ്കിലും ചെറിയ വിഷമങ്ങളോ അസുഖങ്ങളോ ഉണ്ടവുമ്പോ ഒരു നല്ല വാക്ക് അത്ര മാത്രേ നമ്മള് ആഗ്രഹിക്കുന്നത്😢😢😢.
കണ്ണൂള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല എന്നൊരു ചൊല്ലുന്ന. അതാണ് ഇവിടെയും സംഭവിച്ചത്. ഇപ്പോഴും നമ്മുടെ നാട്ടിലെ ഭൂരിഭാഗം ഭാര്യമാരും അനുഭവിക്കുന്ന കാര്യങ്ങളാണിത്.പ്രത്യേകിച്ച് ജോലിക്ക് പോകാത്ത സ്ത്രീകൾ .സ്വന്തമായി വരുമാനം ഇല്ലെങ്കിൽ ഇവരുടെ വായിൽ തോന്നുന്നത് എല്ലാം കേട്ട് കണ്ണീർ വാർത്ത് ജീവിക്കുന്ന ഭാര്യമാർക്ക് ഈ വീഡിയോ അവരുടെ കഥയാണെന്ന് തോന്നിപ്പോകും. വനജേച്ചി പറഞ്ഞതുപൊലെ നമ്മൾ ഒരു പാട് ഒന്നും ചെയ്തു കൊടുക്കരുത്. ഭർത്താവ് യജമാനനും ഭാര്യ അടിമയുമല്ല. വീട്ടിലെ പണികൾ രണ്ടാളും ചേർന്ന് ചെയ്യുക. അത്മാരുമായി ഭർത്താവ് സ്നേഹിച്ചാൽ ഏത് ഭാര്യയാണ് തിരിച്ചും സ്നേഹിക്കാതിരിക്കുക. വനജേച്ചി പറഞ്ഞ പോലെ വയസ്സയാൽ മക്കളും മരുമക്കളും ഒന്നും ഉണ്ടാകില്ല ഭാര്യക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും മാത്രമേ ഉണ്ടാകും ഭാര്യയെ സ്നേഹിക്കാത്ത എല്ലാ ഭർത്താവും ഈ വീഡിയോ കാണണം.എന്നിട്ട് അവർ മാറി ചിന്തിക്കട്ടെ. എനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു -
ഇതൊക്കെ കഥയിലെ നടക്കൂ. യഥാർത്ഥ ജീവിതത്തിൽ ഭർത്താവിന്റെ പീഡനം സഹിച് ജീവിക്കുന്ന ഭാര്യ മാരാണ് അധികവും 😔
അതിൽ മാറ്റം ഉണ്ടാവണം 👍🏻
Agraham undu. But vere pokan edam ella.
ഇതൊക്കെ കഥയിൽ.real ജീവിതത്തിൽ പാര പണിയാൻ ഒത്തിരി ആളുകൾ ഉണ്ടാകും
Last aa oru hug kannu niranju ellavarum super 👍👍👍
😍😍😍Thank you
വനജച്ചിയുടെ ഉപ ദേശം സൂപ്പർ
😍😍😍Thank you
Njn ഇപ്പോഴും ningada വീഡിയോ play back speed 1.5 kanar എന്നാല് അണ് ഒരു ഹരം കാണാൻ
Njaanum
അമ്മ പറഞ്ഞത് സത്യം ആണ് 👍👍
കഥയിൽ ഇങ്ങനെ അവസാനിക്കും. ജീവിതത്തിൽ പെണ്ണ് എന്നും അടിമ തന്നെ
അങ്ങനെ ഒന്നുമില്ലാട്ടോ 👍🏻
Sheriya
ഇതിൽ അച്ഛനും അമ്മയും ഇല്ല അവർ ഉള്ള വീടാണെങ്കി ഇങ്ങനെ ആവില്ല കുറ്റം പെണ്ണിന് മാത്രമാകും. അച്ഛനും അമ്മയും മോനും ഒറ്റ കെട്ടാകും
Waiting u r vedios 🥰🥰🥰🥰🥰 all the best dears🙏🏼🙏🏼
Thank you so much 😊😍😍😍
Personaly ningale contact cheyyanam ennund nte name Archana
ഇണക്കവും പിണക്കവും ഉള്ളതാണ് ജീവിതമെങ്കിലും കുറ്റങ്ങൾ മാത്രം കണ്ട് കുഴപ്പങ്ങൾ ഉണ്ടാക്കി കുടുംബ സ്നേഹം കളയുന്നവർക്കായി ഉള്ള വീഡിയോ 🥰 സൂപ്പർ 👍🏻👍🏻
അടുത്തുണ്ടാവുമ്പോ നമുക്ക് ഒന്നിന്റെയും വില മനസിലാവില്ല.അകന്നുപോവുമ്പോ തന്നെ അറിയുകയുള്ളൂ..വളരെ നല്ല വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍Thank you
Enganonnum real life il sambavikkilla,
എന്തൊക്കെ പറഞ്ഞാലും കാലം മാറില്ല...
എൻ്റെ അമ്മായിയമ്മയും നത്തോനും കൂടി കാട്ടുന്ന ചില കാര്യങ്ങളുണ്ട്... നാത്തൂൻ വന്നാൽ സ്നേഹത്തോടെ അടുപ്പിച്ച് അവസാനം പാര വച്ച് പോകും രണ്ടു ദിവസം ഏറിയ നിക്കുള്ളൂ പക്ഷെ അവൾടെ എല്ലാ കാര്യവും ഞാൻ നോക്കണം...ഒന്നും തെറ്റാൻ പാടില്ല,,ഉമ്മ കുട്ടിയെ എടുത്താൽ അപ്പോ തുടങ്ങും കൂത്ത് അതോണ്ട് ആകെ ബുദ്ധിമുട്ടാണ് ഓൾ ക്ക് വേണ്ടി കുഞ്ഞിനെ പോലും നോക്കാൻ സമയം കിട്ടാറില്ല... ഓൾക് 28വയ്‌സ് ആയി ഇനിക്ക് 20 വയസ്സും... അത്ര different ഉണ്ട് മുഖത്ത് നോക്കി ഓരോന്നു കഴിക്കും,, അമ്മായി അമ്മ കഴിക്കാൻ അയക്കില്ല ഒന്നും ബാക്കി കാണില്ല,, ഓൾ വയറ് നിറച്ച് തിന്നണം ഞമ്മൾ ഒന്നു രണ്ടു ചോറ് കൂട്ടി എടുത്താൽ കുറ്റം.. ഓൾ വന്ന വേറെ ഒരു സ്വഭാവ മാറ്റം രണ്ടും കൂടി ചേർന്ന് ചോര ഊറ്റും, ഉമ്മാൻ്റെ ചില വാക്കുകൾ കേട്ട് എന്നെ ബുദ്ധിമുട്ടിക്കും,, പറയുമ്പോ പറയും ഒളാകെ രണ്ടെടിവസ നിൽക്കുന്ന എന്ന്... പക്ഷെ വരുന്നതോ ഒരു കൊല്ലത്തിനുള്ള പ്രശ്നം ഉണ്ടാക്കും,, എന്നോട് ഉമ്മ ഒന്ന് സ്നേഹത്തോടെ പഞ്ചിക്കൽ ഇല്ല,, ഓളുമായി campare ചെയ്യും കുറ്റം പറയും, അവഗണിക്കും, ഉമ്മാൻ്റെ വാക്ക് കെട്ട് ഉപ്പയും എന്നെ വെറുത്തു ,, ഇതിന് മാത്രം എന്ത് തെറ്റാ ചെയ്തത് എന്ന് ഓർക്കും...ഉമ്മാനെ ഓർക്കുമ്പോൾ സ്വന്തം ഉള്ള് നീറി പുകയും,,എൻ്റെ പോലെ അവസ്ഥ എനിയ്ക്ക് മാത്രല്ല പല സ്ത്രീകളും അനുഭവിക്കുന്നു അതിൽ ഞാനൊരുവളാണ്,ഉമ്മ നിങ്ങൾടെ വീഡിയോ കാണാറുണ്ട്,,ഇൻ്റെ അവസ്ഥ ഉള്ള പെൺകുട്ടികളും ഉണ്ട് നാത്തൂൻ ആകെ ഒന്നുള്ളൂ രണ്ടു ആൺമക്കളും ഞാൻ ചെറിയ മകൻ്റെ ഭാര്യ,, മൂത്ത വളെ ഇതിനൊന്നും കിട്ടില്ല,,ആൾ പുലിയ ഇന്നെയും ഒതുക്കും ട്ടോ... ചുരുക്കി പറഞ്ഞ ഒരു ഒറ്റപ്പെടൽ...ഭർത്താവിനോട് എന്ത് പറയാനാ..ഒന്നും കേൾക്കില,, അവർക്ക് എന്തറിയാം അവറുടെ വീട്ടില് അവർക്ക് insecure ഫീൽ ചെയ്യില്ല ,, പക്ഷെ വന്ന് കേറിയ മകൾക്ക് വേലക്കാരിയുടെ പരിഗണാന പോലും കൊടുക്കാത്ത അമ്മായിയമ്മ മാർ ഉണ്ട്...എന്ന് മാറും... പഴയ ചിന്താഗതി ആണ്...ഈ ചിട്ടകൾ ഉണ്ടാക്കിയവരെ കയ്യിൽ കിട്ടണം... എൻ്റമ്മോ...
hi dears negallude videos kanarund very very supar good message paguthe videos eatte life nadana karagall thenk you so much
😍😍Thank you ❤️
സൂപ്പർ സച്ചു 👍🏻വനജച്ചിടെ ഉപദേശം സൂപ്പർ 🥰
😍Thank you
ഹായ് ഞാൻ ഫസ്റ്റ് 😄😄😄😄😄😄
😍😍😍😍
Soooper video 👌👌👍👍❤️❤️❤️🥰🥰🥰🥰 Chila bharthaakkanmaar manasilaakki varumbozhekkum orupaad late aayindaavum 😢😢😢😢 anubhavam guru
ഭർത്താവിന്റെ വീട്ടുകാർക്ക് അവരുടെ മകന്റെ മക്കളോടുള്ള അമിതമായ അധികാരം കാണിക്കലും over കേറിങ് കാരണം പെണ്ണിന്റെ വീട്ടുകാർ അനുഭവിക്കുന്ന ബുധിമുട്ടുകളെ കുറിച്ച് ഒരു വീഡിയോ ഇടുമോ plezzz🙏
👍🏻👍🏻👍🏻👍🏻
Njan ipozhum oru maatavum illaathe anuvavikuna oru problem aanu ith,😔
സത്യം. ഭാര്യ വീട്ടുകാരെ വിലയും കല്പിക്കില്ല. എന്തിനും ഏതിനും അച്ഛനും അമ്മയും കെട്ടികൊടുത്ത പെങ്ങളും തീരുമാനിക്കണം.സ്വന്തം കുഞ്ഞിന്റെ കാര്യം തീരുമാനിക്കാൻ മറ്റുള്ളവരോട് ചോദിക്കണം
എങ്ങനെ ആണ് ഇത്തരം സമൂഹത്തിൽ നടക്കുന്നകാര്യങ്ങൾ കൃത്യമായി എത്തിക്കാൻ കഴിയുന്നത്
ഞങ്ങൾ പെണ്ണുങ്ങൾ ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല ഇത് എല്ലാവർക്കും ഒരു പാടം ആണ് ചേച്ചി യുടെ മെസ്സേജ് സൂപ്പർ 🥰🥰🥰
😍Thank you
നല്ല ഉപദേശം.പക്ഷെ ഏറിയാൽ രേണ്ട് ദിവസം അതുകഴിഞ്ഞാൽ തഥൈവ
ammaude upadesam kalakki good message ....sachu super ❤❤❤
😍😍😍Thank you
good Vidio ❤❤❤ പൊളിച്ചുട്ടോ❤❤
😍😍😍Thank you
ഇതാണ് പെണ്ണിന്റെ വില ട്ടൊ 🥰🥰🥰🥰🥰🙏🙏🙏
ഈ വീഡിയോ ഒക്കെ അടിപൊളി തന്നെ .. But ചിലർ ഈ വീഡിയോ കണ്ടിട്ട് അവരുടെ life വെച് compare ചെയ്യും ..🧐... അവിടുന്ന് തൊടങ്ങും ഇല്ലാത്ത ..prashnam.....
Opposite വീഡിയോ കൂടി idane👏...😅
Very good message 👍💕🙏😊
Suprrr.... നല്ല msg ആണ് thnks🙏❤️😍
😍😍😍Thank you
നല്ല ജോലിയും വസ്തുക്കളും ഉള്ള boy.. വിവാഹം ആലോചന സമയത്ത് അങ്ങോട്ട് ഒന്നും ചോദിക്കാതെ തന്നെ പെണ്‍കുട്ടിക്ക് ഒരുപാട് സ്വത്ത്, വസ്തുക്കള്‍ ഉണ്ടെന്ന് പറഞ്ഞ് കല്യാണം..അത് കഴിഞ്ഞ് പെണ്‍കുട്ടിയുടെ UG,PG പഠിത്തം വരെ hus ആയിരുന്നു ..പിന്നീട് boy ക്കു covid tym ജോലി നഷ്ടപ്പെടുകയും ചെയ്ത buisines നഷ്ടത്തില്‍ വലിയ സാമ്പത്തിക ബാധ്യതയും കിടപ്പാടം നഷ്ടപ്പെടും എന്ന അവസ്ഥ വന്നിട്ടും cash ഉണ്ടായിട്ടും ഒരു സഹായവും കൊടുക്കാതെ, സഹായിക്കാനുള്ള മനസ്സില്ല..എല്ലാം അവരുടെ മകന് മാത്രം..പറഞ്ഞത് പോലെ മകള്‍ക്ക് ഒന്നും ഇല്ല... ... ബാധ്യതക്ക് മുന്‍പ് കിട്ടുന്നത് ആഡംബരം ചിലവ് എല്ലാവരും ഉണ്ടായിരുന്നു അതേ പറ്റി ഒരു video ചെയ്യുമോ
കട്ട വെയ്റ്റിംഗ് 🥰🥰🥰
സത്യം 👌👌 വീഡിയോ 🥰🥰
😍😍Thank you
സൂപ്പർ മക്കളെ ❤❤❤🥰🥰🥰🥰
Sachu adipoli acting ❤❤❤❤❤❤❤
😍😍😍Thank you
ഓരോരുത്തരും ചെറിയ ചെറിയ വഴക്ക് ഉണ്ടാക്കി പിരിയുന്ന കാലം ആണ് ഇപ്പോൾ ഒന്ന് തമ്മാമിൽ ക്ഷമിച്ചു ഉള്ളു തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ചിലപ്പോൾ എല്ലാവരുടെ ഇടയിലും ഉണ്ടാവുകയുള്ളൂ അത് ആരും മനസ്സിലാക്കുന്നില്ല എന്ന് മാത്രം
Good Message ❤❤❤❤❤
😍Thank you
Super message and good content 👌👌🥰🥰
Sreerag makam sreehari poororuttathi suresh babu Attham Indira punartham Malavika അനിഴം 🙏🙏🙏🙏🙏🙏
കണ്ണ് നിറഞ്ഞു പോയി
അടിപൊളി 🥰👍🏻
😍😍😍
സൂപ്പർ. നല്ല ഉപദേശം. അമ്മ ഓരോ ദിവസം kaziuthorum സൂപ്പർ ആകുന്നുണ്ട്
Thank you very much ❤️❤️❤️🙏🏻
പെണ്ണെ എന്നാ സുമ്മാവാ👌🏻ഇവരെ വിട്ടു നാട്ടിൽ നിന്ന് മാറിനിൽക്കുന്നവര്ഡ് കാര്യം 🤔🤔🤔
Adipoli video. All the best. God bless ❤❤
Suuuuuuuuuuuper പൊളിച്ചു മുത്തേ
Thank you❤️❤️❤️❤️🙏🏻
അടിപൊളി വീഡിയോ 🥰👍👌
Super super ❤❤❤❤❤
Expression king(thumbnail)😂🎉
Waiting your videos❤
😍😍😍😍
Good 👍👍👍👍
😍😍😍
Super 👍
You have uploaded the same cotent before. However, it is good.
ഒരു ഭാര്യയുടെ വില ഇപ്പോൾ മനസ്സിലായോ സുജിത്തെ🤭.. അടിപൊളി വീഡിയോ❤️❤️
😌😌😌
Super bro🥰🥰🥰
😍😍Thank you
Orupadukaalam nnjanum anubavichirunnu.
ഫസ്റ്റ്cmnt😂😂😂😂😂😂
😍😍😍😍
Right message super acting super video
Supper video ❤
Karanjond varumennu paranjitt enthayi athokke pand aarunnu ippol. Athonnum nadakkilla😂
Hai kurachu comedy ulla video konduvsroo 🥰🥰🥰🥰🥰
👍🏻👍🏻👍🏻👍🏻
എല്ലാ പുരുഷൻമാരും വിചാരിക്കുന്നത് സ്ത്രീ അവരുടെ അടിമയാണെന്നാണ് ആ വിചാരം ആദ്യം മാറണം എന്തുണ്ടാക്കി കൊടുത്താലും കുറ്റം മാത്രം യൂട്യൂബിൽ നോക്കി ഒരു variety കറി ഉണ്ടാക്കിയാൽ ഇഷ്ടമായിട്ടിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാകും പക്ഷേ അവർ അതൊരിക്കലും സമ്മതിച്ചു തരില്ല
അതാണ് പുരുഷൻമാർ
Eid mubarak😊
😍Eid mubarak
എന്റെ അവസ്ഥ ഇതു തന്നെ എന്തകെ ചെയ്താലും ഒരു 😢
Super❤❤❤😊
Thank you😍
ഒരു ഭാര്യയിൽ ഒരുപാട് റോൾ ഉണ്ട് അച്ഛൻ, അമ്മ ഫ്രണ്ട്, കൂടപ്പിറപ് അങ്ങനെ ഒരുപാട് ഇല്ലേ
ഇടക്ക് സന്ധ്യ സച്ചു ആയി 😄😄😄
Enikku catering work aanu daily mid night I o clock eneekkanam veettile full joliyum cheyyanam 2 kunjungalund avarude kaaryam nokkanam ennalum chothikkum ninakkentha ivide joli ennu paranju 😢😢
❤❤ super ❤❤❤
😍😍😍
ഇത് പോലുള്ള വനജെ ച്ചി മാർ എല്ലാ നാട്ടിലും ഉണ്ടായിരുന്നു എങ്കിൽ 👍👍
😌😌😌
👍👍👍
😍Thank you
Shariyaan chechi paranjadh nammude vila avarariyanam
Supper❤
😍😍😍
Adipoli ❤
Thank you so much😍
ഭാര്യ യുടെ അവന്ഥഭർത്താക്കന്മാരും അറിഞ്ഞിരിക്കണം
അതെ 👍🏻👍🏻
Over all one of the best manager
Hope all husbands realize this
ഇത് മുൻപ് ഇട്ടതല്ലേ?
Nice video 👍👍👍
Super super
❤️❤️❤️❤❤❤❤❤❤🥰🥰
അമ്മയുടെയും അച്ഛന്റെയും original പേര് എന്താണ്.
വനജ സുധാകരൻ 😍
Thank you
Very good message
😍😍Thank you😍😍😍
👌👌👌👍
Good message
😍😍😍Thank you
🎉❤
😍😍😍
Hi chchi anika nigulde vdoe eastamnn
😍😍Thank youu
Aa @@ammayummakkalum5604
Super
Thanks😍😍
😍😍😍Thank you
Nammude makkalude teacher anu
Aara
Ipol sujith karannju kond agott poyallo😆😆😆ayyeee kooiiii😂😂😂
Idakku avarude parents avalodu pokunnille ennum chothikkanamayirunnu
❤️❤️
😍😍😍
Parasparam bahumanam undengil life set avum❤❤❤❤
Yes😍👍🏻👍🏻
Exactly correct
😍😍Thank you