The climax | കുടുംബം നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഭർത്താവിന് കിട്ടിയ പണി | Malayalam short film

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 155

  • @happyandcool1-t1y
    @happyandcool1-t1y  13 дней назад +28

    Part 1 link
    ruclips.net/video/q4lTyAZPMCY/видео.htmlsi=rFbvgw2RLVCEUhOF
    Part 2 link
    ruclips.net/video/DaO5SkszKZQ/видео.htmlsi=dEfHDxHxp1WHaSVE

  • @farsukunjon4058
    @farsukunjon4058 13 дней назад +13

    പച്ചക്കറി കച്ചവടം മോശം ഒന്നും അല്ല .. ബട്ട് മൊതലാളി ചമഞ്ഞു ഇരുന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും .. കളത്തിൽ ഇറങ്ങി പ്രാക്ടീസ് ചെയ്യണം ...❤️👌

  • @lathamohan6971
    @lathamohan6971 13 дней назад +14

    ഗിരി സൂപ്പറായിരുന്നു...... കട്ടൻ കാപ്പിക്ക് കറുപ്പ് നിറം കൂടി കൊക്കക്കോള പോലെയായി😂😂😂😂

  • @priyapraveenkp5761
    @priyapraveenkp5761 13 дней назад +13

    ഇതിനാണ് പറയുന്നത് കണ്ടറിയാത്തവൻ കൊണ്ടറിയും ന്ന്‌ 😄😄😄😄

  • @omanaachuthan7510
    @omanaachuthan7510 13 дней назад +4

    Don't cry over spilt milk. Experience is the biggest teacher in life. Adipoli episodes. The most happy moments were the sight of your little daughter, she is an angel. God bless ❤

  • @KoulathTT
    @KoulathTT 12 дней назад +2

    അടിപൊളി വീഡിയോ ഒന്നും പറയാനില്ല...... Super❤❤❤❤❤❤❤❤❤❤❤

  • @jayasasi2187
    @jayasasi2187 13 дней назад +19

    ഇങ്ങനെയുള്ളവർ ഇതുപോലെ ഓരോന്നും അനുഭവത്തിൽകൂടെ അറിയണം എന്നാൽ മാത്രമേ അവർക്ക് തിരിച്ചറിവ് ഉണ്ടാകു. നല്ല വീഡിയോ

  • @AmbikaG-jw1xb
    @AmbikaG-jw1xb 13 дней назад +4

    നന്നിയുണ്ട് നല്ല അഭിനയം കലക്കി 👌👌👌

  • @krishnavenialphonse1462
    @krishnavenialphonse1462 13 дней назад +3

    Climax is great....people can change for the better ,but they must experience the consequences of their wrong actions...very well portrayed post..👍👍❤❤❤❤

  • @rehumabeevi.a.6555
    @rehumabeevi.a.6555 11 дней назад +1

    എല്ലാരും Super:👌👌

  • @vidyaraju3901
    @vidyaraju3901 13 дней назад +3

    നല്ല msg... അഭിനന്ദനങ്ങൾ 🙏🏻🥰

  • @spiritualjourney0100
    @spiritualjourney0100 13 дней назад +4

    ഗിരി സൂപ്പറാ അടിപൊളി ആക്ടിങ് ♥️🥰👍❤️

  • @ayswaryar.k7858
    @ayswaryar.k7858 13 дней назад +13

    നല്ല അഭിനയം. സുജ & ദിനു👏👏👏 | വയ്യാവേലി എടുത്ത് തലയിൽ വെക്കുമ്പോൾ ഓർക്കണം.... സുജ സഹായിച്ചല്ലോ👍👍👍

  • @ANCEENAANSARI
    @ANCEENAANSARI 10 дней назад

    Good video orupaadu ishtapettu❤

  • @sreevalsang70
    @sreevalsang70 13 дней назад +3

    സൂപ്പർ ക്‌ളൈമാക്സ് അടിപൊളി ❤❤

  • @vatsalamenon4444
    @vatsalamenon4444 13 дней назад +2

    Very good film with good message.❤❤❤

  • @sujamenon3069
    @sujamenon3069 13 дней назад +1

    Super performance and good content video 👌👌🥰🥰

  • @remajnair4682
    @remajnair4682 13 дней назад

    അധ്വാനിക്കാൻ മനസ്സുള്ളവർക്കുള്ളതാണ് ബിസിനസ് എന്ന് മനസ്സിലായല്ലോ . ❤❤❤❤

  • @rajipillai6064
    @rajipillai6064 13 дней назад +4

    ദിനു നല്ല കുടിയനായി അഭിനയിച്ചു, സുജിത്തും. കൊള്ളാം👌നന്നായിട്ടുണ്ട്👍

  • @geethaashok3783
    @geethaashok3783 13 дней назад +5

    Joli thanne bhedam..business ellavarkum pattilla..risk anu

  • @geethageetha7971
    @geethageetha7971 13 дней назад +5

    സുജ മോൾ നല്ല സുന്ദരി ആയിട്ടുണ്ട് 😍😍😍

  • @Merin5489
    @Merin5489 13 дней назад +3

    Super massage

  • @vaigak8425
    @vaigak8425 13 дней назад +2

    Climax adipoli 💗

  • @ShahanasBabu
    @ShahanasBabu 13 дней назад +2

    Suja chechi nalla sundariyayittundallo

  • @accammajose285
    @accammajose285 13 дней назад +1

    Ammayudeyum Makkaludeyum dress...sooper

  • @Jilshavijesh
    @Jilshavijesh 13 дней назад +1

    അടിപൊളി 👍👍❤️🥰🥰🥰

  • @anjupillai1342
    @anjupillai1342 13 дней назад +1

    Adipoli vedio nice message

  • @rehumabeevi.a.6555
    @rehumabeevi.a.6555 11 дней назад

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും😂😂

  • @bindhuanil2155
    @bindhuanil2155 13 дней назад +1

    ബ്ലാക്ക് കോഫി കുടിച്ചാൽ ഇത്രയും 🤔 എന്തായാലും സൂപ്പർ 🥰

  • @Fasil-u1s
    @Fasil-u1s 13 дней назад +1

    സൂപ്പർ ❤️❤️

  • @SunithaSajimon
    @SunithaSajimon 12 дней назад +1

    സൂപ്പർ ❤❤അങ്ങനെ അവസാനം രാഹുൽ നല്ലവനായി അതിന് കൂടെ നിന്നഭാര്യ സൂപ്പർ ❤❤❤പറഞ്ഞിട്ട് മനസിലാക്കാത്തവൻ കൊണ്ടു പഠിച്ചു 👌👌

  • @fidhafathima2054
    @fidhafathima2054 13 дней назад +1

    സുജയെ കാണാൻ നല്ല ഭംഗി യുണ്ട്

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 13 дней назад +1

    Super 👌❤️❤️

  • @lalsy2085
    @lalsy2085 13 дней назад

    തെറ്റുകൾ തിരിച്ചറിഞ്ഞു പുതിയ ജീവിതം നയിക്കാൻ കാണിച്ച മനസ്സാണ് വലിയത്. പലർക്കും അതില്ലാതെ പോകുന്നുണ്ട്

  • @vasanthinagaraj316
    @vasanthinagaraj316 13 дней назад +1

    Nice 👌👌👌👌👌

  • @soumyabhat448
    @soumyabhat448 13 дней назад +1

    👌👌അടിപൊളി വീഡിയോ 👍

  • @sebukareem
    @sebukareem 13 дней назад +2

    Super climax suja giri and dinu 3perum adipoli

  • @PparuParup
    @PparuParup 13 дней назад +3

    Suja chechi nalla bangiyund 💖💖🥰🥰

  • @Sajiniaksajiniak
    @Sajiniaksajiniak 13 дней назад

    Super 👏🏻👏🏻👏🏻👏🏻❤️❤️❤️

  • @rishamathew7978
    @rishamathew7978 13 дней назад

    Nice❤❤

  • @hajirarm5264
    @hajirarm5264 13 дней назад

    1st❤️❤️❤️

  • @NishaPradeep-t1e
    @NishaPradeep-t1e 13 дней назад

    ❤❤❤ super ❤❤❤❤

  • @sijotintu6267
    @sijotintu6267 13 дней назад +1

    👍👍👍❤❤❤

  • @chithravaidyanathan2316
    @chithravaidyanathan2316 13 дней назад +1

    Good message

  • @lathaajayakumar5780
    @lathaajayakumar5780 13 дней назад +1

    First

  • @muhammadfaisal1849
    @muhammadfaisal1849 13 дней назад +1

    Echi ingale kalliyanam album idumo pls request aan pls reply chechi😊

  • @Itsmeurmylo
    @Itsmeurmylo 12 дней назад

    Serikum dinu ettanum sujachechyum husband and wife annooo athpole sujithettanum chechyum (name ariyilla) husband and wife annoo???

  • @Girija397
    @Girija397 13 дней назад

    First ❤

  • @mareenareji4600
    @mareenareji4600 13 дней назад +1

    ഒരു സിനിമ കാണുന്ന feel ആണ് നിങ്ങളുടെ ഓരോ vedioes ഉം ♥️♥️

  • @Sreela-h2o
    @Sreela-h2o 13 дней назад

    Soooper video 👌👌👍 I like u dears ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @സയനു
    @സയനു 13 дней назад +52

    ഞങ്ങടെ ന്നാട്ടിൽ ഹോട്ടൽ നടത്തുന്ന മുതലാളി മലേഷ്യയിലും ഹോട്ടലുണ്ട് നാട്ടിലുമുണ്ട് പക്ഷെ അദ്യഹം സ്റ്റാഫില്ലെങ്കിൽ പാത്രം വരെ കഴുകും അത്കൊണ്ട് പുള്ളിക്കാരൻ ഇന്ന് നല്ലനിലയിൽ കഴിയുന്നു

  • @moniV-r5p
    @moniV-r5p 13 дней назад +2

    Makaludea veetil eninganeyokkea thamasikkumo??? Dinu vin family ഒന്നും ഇല്ലേ

    • @RamsiyaNazim-x8g
      @RamsiyaNazim-x8g 13 дней назад +2

      Ntha thamasicha preshnam???

    • @moniV-r5p
      @moniV-r5p 13 дней назад

      @@RamsiyaNazim-x8g വീട്ടു പിയപ്പ്ല ടീം aya ലൈഫ് മുഴുവൻ ഭാര്യവീട്ടിൽ കഴിയുന്ന alkarodonnum ഞാൻ chodichillalooo...

    • @happyandcool1-t1y
      @happyandcool1-t1y  13 дней назад +1

      All family members are with me at my working place.

    • @moniV-r5p
      @moniV-r5p 13 дней назад

      @@happyandcool1-t1y appo pinnea full super time anallea... Enjoy.. god bless. കുറ്റം പറഞ്ഞതോ kalliyakkiyatho അല്ല കേട്ടോ just ചോദിച്ചതാ...

    • @happyandcool1-t1y
      @happyandcool1-t1y  13 дней назад

      😊

  • @sreekumarinair2913
    @sreekumarinair2913 13 дней назад

    Super vlog.

  • @shenzasworld4373
    @shenzasworld4373 13 дней назад

    Good ❤climax

  • @PushpaK-bd8hq
    @PushpaK-bd8hq 13 дней назад

    Super🎉🎉

  • @maheshsreedhar7459
    @maheshsreedhar7459 13 дней назад +1

    പിശിക്കാൻ അയാൾ ജീവിതം മുജ്ഉം ഇത് നല്ല മെസ്സേജ് ആണ് ഇത്

  • @shiyashanan
    @shiyashanan 13 дней назад +1

    വാവ 🥰☺️

  • @subadhrakaladharan359
    @subadhrakaladharan359 13 дней назад +1

    Super video ❤❤❤

  • @GianTakeshi54
    @GianTakeshi54 12 дней назад +1

    semma naatu katta

  • @premeelabalan728
    @premeelabalan728 13 дней назад

    👌👌👌👌👌

  • @Minimol-yw5on
    @Minimol-yw5on 12 дней назад

    Valiya muthalali kalichu vettil erunnal allam pottum

  • @Minimol-yw5on
    @Minimol-yw5on 12 дней назад

    Oro veshamm kettumpol wife gold um money um koduthu shilpikathe erikuka

  • @NancyDeepak-w8c
    @NancyDeepak-w8c 13 дней назад

    Adipoli video❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 13 дней назад

    Good msg

  • @kadeejarahila2550
    @kadeejarahila2550 13 дней назад +1

    2nd

  • @Abidhaabi-h3h
    @Abidhaabi-h3h 13 дней назад +2

    6:8 njan peedichu poy

  • @SreejaNp-e8b
    @SreejaNp-e8b 13 дней назад

    0rupadishttayi❤❤❤

  • @deepavarma8233
    @deepavarma8233 13 дней назад

    Super vlog

  • @Jamsheed-b9b
    @Jamsheed-b9b 13 дней назад

    Adipoli

  • @jayajose7323
    @jayajose7323 13 дней назад

    Good

  • @VijayanP-t7t
    @VijayanP-t7t 13 дней назад

    സൂപ്പർ ആയി❤

  • @ramyamanoop1532
    @ramyamanoop1532 12 дней назад

    അടിപൊളി

  • @chasing_dreams_
    @chasing_dreams_ 13 дней назад

    Super vedio

  • @Minimol-yw5on
    @Minimol-yw5on 12 дней назад

    Chumma chothikumpol acting kanikumpol pennungel sahathapathal kail ulla money um gold um urikodukum

  • @Myactivitybookbyrachana
    @Myactivitybookbyrachana 13 дней назад

    ❤️❤️

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 13 дней назад +1

    ഭർത്താവിന് ഒരു തിരിച്ചറിവ് ഉണ്ടാകും വരെ പിടിച്ചു നിന്ന ഭാര്യ സൂപ്പർ.. സാധാരണ പെണ്ണുങ്ങൾ സഹിച്ചു അവിടെ കിടക്കും.. മൊത്തം നശിക്കും. പിന്നെ എന്താ ചെയ്യാനുള്ളത്? നല്ല മെസ്സേജ്

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 13 дней назад

    Athentha black coffee?!

  • @AnasNehila
    @AnasNehila 13 дней назад

    Hiii🥰

  • @ashrafup605
    @ashrafup605 12 дней назад

    Madiyan mala chumakum

  • @shantythomas1628
    @shantythomas1628 13 дней назад +1

    Ariyatha pilla choriyumbol ariyum 😂😂

  • @IndiraAnil
    @IndiraAnil 13 дней назад +1

    Hiii

  • @ShinyNidhu
    @ShinyNidhu 13 дней назад

    Hi

  • @aneeshthevaruparambil4112
    @aneeshthevaruparambil4112 13 дней назад

    Eavanara

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 13 дней назад +3

    Muthalali drive cheythu business develop aayavar unde

  • @shirlydas3642
    @shirlydas3642 11 дней назад

    Super 🎉🎉❤

  • @jithaajikumar6187
    @jithaajikumar6187 12 дней назад

    Super❤❤

  • @santharajagopal546
    @santharajagopal546 12 дней назад

    Nice❤

  • @santhimk866
    @santhimk866 13 дней назад

    സൂപ്പർ ❤️

  • @SafeeraAhammed
    @SafeeraAhammed 13 дней назад

    Super ❤️

  • @shajnafaisal6038
    @shajnafaisal6038 13 дней назад

    ❤️

  • @muhammedfasil2574
    @muhammedfasil2574 13 дней назад +1

    ❤❤❤

  • @RJ-bz8fn
    @RJ-bz8fn 13 дней назад

  • @HajaraSidhique
    @HajaraSidhique 13 дней назад

    ❤❤❤

  • @RaihanaRai-p8w
    @RaihanaRai-p8w 13 дней назад

    ❤️

  • @preethasumedhan9339
    @preethasumedhan9339 12 дней назад

    ❤❤