😂😂😂😂ചിരിച്ചു വയറു വേദന വന്നു. തുടക്കം തന്നെ ദിനു ചേട്ടൻ ചിരിപ്പിച്ചു കൊണ്ടാണല്ലോ തുടങ്ങിയത്. ശ്ശോ വളയില്ലാത്ത സുജയുടെ രോദനം സൂപ്പർ ആയി. സുജയെ തല്ലിയപ്പോ സുജയുടെ കരച്ചില് കാണുമ്പോ ഞങ്ങൾക്ക് ചിരിയാ വന്നത്. എന്തായിരുന്നു ഡയലോഗ് എന്റെ ആങ്ങള വന്നാൽ ഇപ്പൊ ശെരിയാക്കും എന്ന് പറഞ്ഞു. എന്നിട്ടെന്തായി. പുലി പോലെ വന്നത് എലി പോലെ ആയില്ലേ 😃😃😃സുജിത്തിന്റെ ഒരു മാസ്സ് എൻട്രി ആയിരുന്നു ട്ടോ. പിന്നെ അളിയന്മാരുടെ കോമഡി ഒരു രക്ഷയും ഇല്ലായിരുന്നു 😃😃😃😃😃amma ഒരു dialogue പറഞ്ഞില്ലേ ഇനി എന്ന് ബുദ്ദി ണ്ടാവാനാ എന്ന്. അതൊക്കെ full കോമഡി ആയിരുന്നു. വീഡിയോ full entertained ആയിരുന്നു. സുജ ദിനുചേട്ടൻ amma സുജിത് എല്ലാവരും എന്തൊരു acting ആയിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുക.. സങ്കടപ്പെടുത്തുക ഇതിനൊക്കെ സാധിക്കുന്ന നിങ്ങൾ ഒരു blessed artists തന്നെയാണ് ട്ടോ. വൈകാതെ big സ്ക്രീൻ ല് എത്തണം. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം vedeos. പിന്നെ സുജ dress സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️
ചേട്ടന് ഇപ്പൊ ഹ്യൂമർ ഓക്കേ ചേരുന്നുണ്ട് ട്ടോ സുജിത്തിന്റെ ലാസ്റ്റ് ഉള്ള മുഖത്തിന്റെ expressionകണ്ടു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣അമ്മയും മക്കളും super ❤❤❤❤
ചിരിച്ചു മരിക്കുമല്ലോ അളിയന്മാർ സൂപ്പർ ❤സൂപ്പർ വീഡിയോ ദിനുവേട്ടന്റെയും അമ്മയുടെയും പേടി കണ്ടപ്പോൾ ചിരിച്ചു ഒരു വഴി ആയി അപ്പൊ ദേ വരുന്നു അനിയൻ അപ്പൊ തോന്നി ഇപ്പോൾ കൊലപാതകം നടക്കും എന്ന് അവസാനം കണ്ടപ്പോൾ പിന്നെയും ചിരിച്ചു എല്ലാരും സൂപ്പർ അഭിനയം അമ്മ പിന്നെ പറയേണ്ടല്ലോ അടിപൊളി അല്ലെ ❤❤
Wow wow wow ...u guys took this to next level. Different concept , nice acting , good aound modulation by sruti . Overall this has been a fresh look in your channel. Keep it up . Expecting more such v8deoa 🎉❤🎉❤🎉❤😊
നാളത്തെ ലോൺ Repayment കാര്യമോർത്ത് tention അടിച്ച് ഇരിക്കുബോഴാ നിങ്ങളുടെ വീഡിയോ കണ്ടത് അറിയാതെ ചിരിച്ചു പോയി എൻ്റെ tention പോയി കിടു വീഡിയോ ഒന്നും പറയാനില്ല. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.😍😍😍😍😍😍
അളിയന്റെ വരവ് കണ്ടപ്പോഴേ തോന്നി അവസാനം പവനായി ശവമാവുമെന്ന് 🤣🤣🤣🤣🤣🤣ആൾക്കാരെ ചിരിപ്പിക്കാൻ ഉള്ള കഴിവ് നിങ്ങൾക്കെല്ലാവർക്കും ഉണ്ട് 👍👍കുറേ ചിരിച്ചു 😄😄സുജമോൾടെ ആക്ടിങ് സൂപ്പർ 👍👍👍സുജിത്തിനും അമ്മയ്ക്കും കോമഡി നന്നായി വഴങ്ങുമെന്ന് അറിയാമായിരുന്നു പക്ഷേ ദിനുവേട്ടനും സുജയും പൊളിച്ചടു ക്കി 🤣🤣🤣❤️❤️

Thank you so much 🥰🥰🥰
L
വളരെ ഇഷ്ടപ്പെട്ടു..❤️
0
കുറെ ഗൗരവമേറിയ കാര്യങ്ങളുടെ ഇടയ്ക്ക് കോമഡി ...അളിയനിയൻ കലക്കി...ഒരു മുറുക്കാൻ ചവക്കലും😂😂😂😂😂😂😂
Thank you
ചേട്ടന് ഇപ്പൊ ഹ്യൂമർ ഓക്കേ ചേരുന്നുണ്ട് ട്ടോ സുജിത്തിന്റെ ലാസ്റ്റ് ഉള്ള മുഖത്തിന്റെ expressionകണ്ടു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣അമ്മയും മക്കളും super ❤❤❤❤
Aliyanum aliyanum polichedukiii.... So funnyyy😂😂👏🏻👏🏻
Thank you so much ❤️
അളിയനും അളിയനും കലക്കി അടിപൊളി വീഡിയോ 👍👍👍❤❤❤❤
സൂപ്പർ നല്ല കോമഡി സൂചിതിന്റെ വരവ് അടിപൊളി 😁😁😁
Yes
Video super. കരച്ചിൽ കഴിഞ്ഞു പൊട്ടിച്ചിരിക്കാൻ ഒരു അടിപൊളി കോമഡി. എല്ലാരും super performance👍
Thank you so much
എല്ലാവരും നാന്നായി അടിപൊളി ചിരിച്ചു കൊണ്ട് കാണാൻ കഴിഞ്ഞു
Thank you
നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്.. പക്ഷെ ഇതു ഒരു ഒന്നൊന്നര വീഡിയോ 👌👌👌👌ചിരിച്ചു... ചിരിച്ചു ഒരു വിധമായി... "പുലിപോലെ വന്നു എലിപോലെ ആയി 👌👌👌❤️❤️❤️
Thank you
Ellaarum pwolich... Ellaaarum vere level....😅😅😅😅 Iniyum ithupole ulla skits venm ...... 😂😂😂😂😂😂
👍👍👍
Chirippichu super ❤❤
സുജിത്തിന്റെ face ലെ ഭാവങ്ങൾ കണ്ടു ചിരി വന്നു.പൂജ ചേച്ചിയുടെ സംസാരം അടിപൊളി 😂
Thank u
അയ്യോ 😂😂😂😂😂😂😂😂😂 പൊരിച്ച മത്തി പോലും കിട്ടാറില്ല എനിക്ക്
ചിരിച്ചു മരിക്കുമല്ലോ അളിയന്മാർ സൂപ്പർ ❤സൂപ്പർ വീഡിയോ ദിനുവേട്ടന്റെയും അമ്മയുടെയും പേടി കണ്ടപ്പോൾ ചിരിച്ചു ഒരു വഴി ആയി അപ്പൊ ദേ വരുന്നു അനിയൻ അപ്പൊ തോന്നി ഇപ്പോൾ കൊലപാതകം നടക്കും എന്ന് അവസാനം കണ്ടപ്പോൾ പിന്നെയും ചിരിച്ചു എല്ലാരും സൂപ്പർ അഭിനയം അമ്മ പിന്നെ പറയേണ്ടല്ലോ അടിപൊളി അല്ലെ ❤❤
Thank you
സൂപ്പർ❤❤❤❤❤
Wow 😂😂😂😂 Assalayitode super acting Makan adipoli
ഇവരെ സമ്മതിച്ചു ❤️ daily skit 👍🏻എങ്ങനെ manage ചെയ്യുന്നു 3വാവയെ വെച്ച് ഇതൊക്കെ.....
ചിരിച്ചു ഒരു വഴിക്ക് ആയി ❤ രണ്ട് അളിയൻ മ്മാരും കലക്കി,❤❤ സൂപ്പർ വീഡിയോ അടിപൊളി ❤❤😂😂
Thank you so much
Super...Sujith ൻ്റെ അഭിനയം അടിപൊളി😂
Thank you
Wow wow wow ...u guys took this to next level. Different concept , nice acting , good aound modulation by sruti . Overall this has been a fresh look in your channel. Keep it up . Expecting more such v8deoa 🎉❤🎉❤🎉❤😊
Thank you so much for your kind words and support! We're so happy you enjoyed it.
😂😂😂😂😂😂 എനിക്ക് വയ്യാ ചിരിക്കാൻ 😂🥰💗
😂😂😂😂villan super. Ayayooo chirich madiyayi
അയ്യോ എനിക്കു ചിരിച്ചു ചിരിച്ചു വയ്യെ 😂😂😂... സുജിത്തിന്റെ ഭാവങൾ അയ്യോ ഒരു രക്ഷയില അടിപൊളി...
Thank you so much
Ellavarum അടിപൊളി 😂😂😂😂😂ഒരു രസം 😂😂😂😂
സൂപ്പർ അഭിനയം 👌 സുജയും ദിനുവേട്ടനും പൊളിച്ചു 👍❤😂
Thank you so much
തൊറക്കുന്നില്ലമ്മാ.. ചിരിച്ച് ചിരിച്ച് കുറെ തവണ കണ്ടു.....😂😂
😀😀😀😀
സൂപ്പർ നല്ല കോമഡി സുജിത്തിന്റെ വരവ് അടിപൊളി
Super..Adipoli skit..👏👏👌👌👍👍😂😂😂
ഒരുപാട് ഇഷ്ട്ടായി. ഇന്ന് കുറെ ചിരിച്ചു. 👌👌ഫാമിലി ❤️❤️
അടിപൊളി ഇടയ്ക്ക് ഇത് പോലെയുള്ള കോമഡി വേണം അളിയനും അളിയനും കലക്കി 😍👍🏻👍🏻
Sure
Thank you so much
അടിപൊളി എനിക്ക് ചിരിച്ചു ചിരിച്ചു വയർ നോവുന്നു 😂😂
😀
സുജിത്തിൻ്റെ മുഖം കണ്ടു് ചിരിച്ചു പോയി😂😂😂😂
Sujithinte bhaavabhinayam kollaam.Navarasangalum kazhinju ethallamo bhaavangal.chirichu mathiyaayi ente ponno😅😅😅😅😅😅❤❤❤
Thank you so much
Adipoli... Onnum പറയാൻ illa.... Kidu
Nalle aliyan😂😂
Thank you
❤❤😂😂😂😂😂👌🏻@@happyandcool1-t1y
നാളത്തെ ലോൺ Repayment കാര്യമോർത്ത് tention അടിച്ച് ഇരിക്കുബോഴാ നിങ്ങളുടെ വീഡിയോ കണ്ടത് അറിയാതെ ചിരിച്ചു പോയി എൻ്റെ tention പോയി കിടു വീഡിയോ ഒന്നും പറയാനില്ല. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.😍😍😍😍😍😍
സൂപ്പർ.. ചിരിച്ചു ഉപ്പാട് വന്നു. സുജിത് കലക്കി.. എല്ലാരും സൂപ്പർ.... സുജിത്തിന്റെഒടുവിലുള്ള പെടച്ചു വീഴൽ സൂപ്പർ 😂😂😂
Thank you so much
അടിപൊളി സൂപ്പർ 😂😂😂😂
Thank you
Super. Aliyanum aliyanum kalakki. Sujithinte abhinayam super. Ellavarum nalla comedy 😅😅
Thank you
പറ്റിയ അളിയൻ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂
അളിയൻ വന്നത് നന്നായി..... ഇത് oru ഒന്നൊന്നര വരവായെന്റെ സുജേച്ചി
Ithoke cheyyubilo chiri varanille cheche amma chetta. Ente ponno 👌👌
super 👌🏻👌🏻👌🏻ചിരിച്ച് ഒരു വിധമായി.😅😂
Thank you
Sujayude actong adipoliyatto👌🏻👌🏻😍
Thank you
അളിയന്റെ വരവ് കണ്ടപ്പോഴേ തോന്നി അവസാനം പവനായി ശവമാവുമെന്ന് 🤣🤣🤣🤣🤣🤣ആൾക്കാരെ ചിരിപ്പിക്കാൻ ഉള്ള കഴിവ് നിങ്ങൾക്കെല്ലാവർക്കും ഉണ്ട് 👍👍കുറേ ചിരിച്ചു 😄😄സുജമോൾടെ ആക്ടിങ് സൂപ്പർ 👍👍👍സുജിത്തിനും അമ്മയ്ക്കും കോമഡി നന്നായി വഴങ്ങുമെന്ന് അറിയാമായിരുന്നു പക്ഷേ ദിനുവേട്ടനും സുജയും പൊളിച്ചടു ക്കി 🤣🤣🤣❤️❤️
Thank you so much
Ellaavarum koodi chiripich kollum😂😂😂😂😂😂
Super chirichu chirichu chathu 😂😂😂😂aliyanu aliyanum super ❤❤❤❤
Thank you
എന്റ്റെ പൊന്നോ ചിരിച്ചു മടുത്തു sujithe😂😅😅
സുജിത്തിന്റെ entry super
Thank you
Superb... Idakkokke ithpoleyulla videos cjeyyane
Super ആയിട്ടുണ്ട് 😂
അടിപൊളി sooper
സുജിത്തിന്റെ last മുഖത്തുവന്ന ഭാവങ്ങൾ 😂😂
Super adipoli comedy and acting superb 👌👌🥰🥰
Thank you
സുജിത്തിന്റെ വരവും expression ഉം കണ്ട് കൊറേ ചിരിച്ചു
നല്ലൊരു കോമഡി ഇനിയും ഇതുപോലൊത്ത കോമഡി പ്രതീക്ഷിക്കുന്നു.❤❤❤❤❤❤❤❤❤😂😂😂😂😂😂
Thank you
Adipoli. Aliyanmar randuperum na nnayittund. 👍❤
Thank you so much
Happy and cool adipoli
ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂😂😂😂😂😂😂😂😂😂
😀😀
Hai first commend😍😍
Hi
ഒമ്പതാം class മലയാളം ചാപ്റ്റർ അളിയൻ വന്നത് നന്നായി 😊
ഇതിന്റെ blooper വേണം എന്നുള്ളർ ലൈക്
Venam venam
Aliyan vannu chaliyil veennu veennu veennu ❤❤❤😂😂😂
ഇത് കാണാൻ. 👏🏻👏🏻👏🏻👏🏻👏🏻🤣🤣🤣🤣🤣🤣
Sujith.. Semma funny😂😂😂😂
Thank u
ചിരിച്ച് ചിരിച്ച് ഒരു വഴിയായി സിനിമയെ വെല്ലുന്ന സീൻ അണ് സൂപ്പര്‍ 😂😂😂😂😂😂❤❤❤❤
Thank you so much
അമ്മ പൊളിച്ചു 👍🏻👍🏻👍🏻❤
Thank you
Super ❤❤❤കലക്കി 👍👍👍👍
Thank you
ഇത്തരം സഹോദരങ്ങളില്ലാത്തതാ നല്ലത് 😂
ചിരിച്ചു ഒരു വഴിയായി 🤣🤣🤣
😀😀 thank you
അടിപൊളി, മലപോലെ വന്നത് എലിപോലെ പോയി 😂😂😂
Thank you
സുജീത് കലക്കി അളിയനും അമ്മയും നല്ല കിടിലൻ അഭിനയം അതിലും നന്നായിട്ടുണ്ട് 🙏🙏👍🙏🙏
Thank you
😂 Ayychoooa😂😂😂
ചിരിച്ചു ഒരു വഴിയായി 😂😂😂അടിപൊളി ❤❤
Thank you
Ithaan skit 😂😂😂 aangalem pengalum koode chirippich 😂
😂😂😂😂😂😁chirichu oru vidamaayittoo
Thank you so much
Ayyo chiricg vayyayeee😂😂❤
😀😀
😂🤣😂🤣😂🤣അടിപൊളി 🤭🤭🤭
Adipoli 😮😮😮
അടിപൊളി, സൂപ്പർ ❤❤😂😂😂
Thank you
അടിപൊളി ❤
Thank you
😂😂😂 pls.....ഇതിന്റെ behind the scenes വേണം..😅
☺️☺️
അടിപൊളി അളിയൻ
🤣🤣🤣 really … had a hearty laugh
Thank you
സുജിത്തിന്റെ വരവ് കണ്ടപ്പോഴേ തോന്നി ഒരു ഉപയോഗവും ഇല്ലാത്ത varavayirikkumennu😂😂😂😂😂😂😂😂😂😂
😉😉😁
'ചിരിക്കാൻ ആവുന്നില്ല😂😂
Nalla rasam chirich oru vayikayi😂😂
Thank u
ചിരിച്ചു ചത്തു 😁😁😁
😂😂😂 super 👍❤️❤️❤️
ചിരിച്ചു മടുത്തു
എന്താ രസം😄😄😄
Thank you
ചിരിച്ചു ചത്തു 🤣🤣🤣🤣
സൂപ്പർസൂപ്പർ ❤❤
Ayyo.chirichu oru vazhiyayi ennalum amma eshttam
🤣🤣🤣🤣ചിരിച്ചു മടുത്തു... എന്നാലും സുജിത്തേ പുലി പോലെ വന്നത് എലി പോലെ ആയിപോയി 😂😂
😉😉
😂😂😂😂 super 😂😂😂😂
അളിയാ..... അളിയനാണ് അളിയാ...😂😂😂😂. ന്റെ അളിയൻ 😂😂😂😂..... കട്ടൻ കാപ്പിക്കു കുറച്ചു കടുപ്പം കൂടിപ്പോയി ട്ടോ 🤣😂...... ചിരിച്ചു സന്തോഷായി 🙏
സുജിത് പൊളിച്ചു 😂😂ചിരിച്ചു ഒരു വഴി ആയി 😂😂
Thank you 😀😀😀
All your videos are very good 👍👍 super video.
Thank you
അടി പൊളി ❤
Thank you so much
ചവക്കുന്നത് എന്തോ എന്തോ കാര്യം ആയിട്ടുള്ള സാധനവും 😆😆😆👌👌
സുജിത് poli aayi😂😂
Sujithine enna joli
സൂപ്പർ വീഡിയോ 😅😅😅
Thank you
Wow polichu😂
Thank you