ഇവന്റെ ഭാര്യ കറുമ്പിയാണ് | Dark Skin Girl Web Series | Women Empowerment | Chit Chat | Episode 19

Поделиться
HTML-код
  • Опубликовано: 5 дек 2023
  • This is dark skin girl or karumbi web series second episode, this is a women empowerment motivational web series, Black girl story discussing about married black girl facing challenges in her life, Hope you guys like this short story
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________

Комментарии • 1 тыс.

  • @habeeba

    Sherik ഇവർ രണ്ടു പേരും നല്ല ചേർച്ച ഇണ്ടല്ലോ 😂♥️

  • @KUNJAMBU
    @KUNJAMBU  +957

    കറുത്ത ഭാര്യക്കും വെളുത്ത ഭർത്താവിനും ഒരേ നിറം 😂

  • @hafnav769
    @hafnav769  +825

    ഇവനെ കണ്ടിട്ട് ആർക്കെങ്കിലും ദേഷ്യം വരുന്നുണ്ട് എങ്കിൽ അതാണ് ഇവരുടെ വിജയം ❤❤എല്ലാവരും അഭിനയിചു തകർത്തു😊😊😊😊

  • @CJ_MEDIA_
    @CJ_MEDIA_  +342

    ഇതിൽ അമ്മയാണ് താരം. ഈ ഒരു സപ്പോർട്ട് സ്വന്തം വീട്ടിൽ നിന്ന് കിട്ടിയാൽ പല ആത്മഹത്യകളും ഇല്ലാതാകും.

  • @vijayaravind5561

    ഇങ്ങനെ ഉള്ള കിഴങ്കന്മാർ ഇപ്പോഴും ഉണ്ടോ?

  • @pvkk155

    ഇതിൽ പെണ്ണ് അവനെക്കാളും നല്ലത് ആണല്ലോ

  • @user-es2yy1yc5n

    അവളെ കളിയാക്കാൻ അയാൾ വെണ്ണക്കട്ടി ഒന്നും അല്ലല്ലോ അവൾ സുന്ദരി

  • @bhaskarana3184

    ആര്പറഞ്ഞു കറുത്തവളെ കെട്ടാൻ.കല്ലൃ ണത്തിമുൻപ് കണ്ടില്ലായിരുന്നോ?

  • @funnyenglish8385

    പറയുന്നവൻ നല്ല വെളുതിട്ടയത് കൊണ്ട് ഭാഗ്യം😅

  • @llllimherelllll7419

    ഈ വേട്ട വളി മുതുപാണ്ടിയേക്കാൽ സുന്ദരി ആണ് ആ പെണ് i like her❤

  • @vichuwalk
    @vichuwalk  +633

    സത്യത്തിൽ ഇവർ എന്തൊരു സുന്ദരി ആണ്. She is so beautiful 🥰🥰

  • @Sareenasaju

    ചെക്കൻ ഭയകര വെളുപ്പ്... ഓഹ് കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല.😂😂😂😅🤣

  • @saneeshsadanandan4305

    ഈ ധൈര്യം എല്ലാ പെൺകുട്ടികൾക്കും ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ ആത്മഹത്യകൾ അൽപ്പമെങ്കിലും കുറഞ്ഞേനെ 🌹

  • @jeejaadhvik9894

    സ്വന്തം വീട്ടുകാർ ഇങ്ങനെ സപ്പോർട്ട് ആയാൽ ഒരു പെൺകുട്ടിയും ആത്മഹത്യ ചെയ്യില്ല...... 🔥🔥

  • @Reevapt
    @Reevapt  +101

    ശെരിക്കും💯 ഇപ്പോഴും ഉണ്ട് ഇതുപോലെത്തെ ആളുകൾ .."പൊട്ടകിണറ്റിലേ തവളകൾ "

  • @user-lp1qt8cq6d

    ഞാൻ കറുത്തിട്ടാണ്. എന്റെ കെട്ട്യോൻ നല്ല വെളുത്തിട്ടും. കല്യാണത്തിൽ hus ന്റെ ചില ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു .ഇപ്പൊ 5 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഞങ്ങളിതാ നല്ല ഹാപ്പി ആയിട്ട് ജീവിക്കുന്നു.നിറത്തിന്റെ പേരിൽ ഒരിക്കൽ പോലും hus മോശമായി പറഞ്ഞിട്ടില്ല.എപ്പോഴും പുകഴ്ത്തി മാത്രേ സംസാരിച്ചിട്ടുള്ളു

  • @ShrutiLakshmi.

    ചെക്കൻ ബെൾത്തിട്ട് പാർന്ന് 😂😂😂😂.. എല്ലാവർക്കും പണം മതി

  • @myphoneclips

    ചിലർ comment ചെയ്തിരിക്കുന്നത് കണ്ടു, അവൾക്കു മുഖശ്രീ ഉണ്ടല്ലോ സ്കിൻ നല്ലതാണല്ലോ (not colour )എന്ന് ഒക്കെ

  • @Fidha__75
    @Fidha__75  +168

    ഇത് പോലെ അനുഭവിക്കുന്ന എല്ലാം പെൺകുട്ടികളും ഇത് പോലെ ഉറച്ച ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ പല ആത്മഹത്യ കളും ഒഴിവാക്കാമായിരുന്നു 🙌🏻

  • @mareenareji4600

    Ending ശരിയായില്ല..... കൊടുത്ത സ്ത്രീധനം മുഴുവൻ അവന്റെ അടുത്ത് നിന്നും മേടിക്കണമായിരുന്നു..... ഇങ്ങനെ കുറേ ജന്മങ്ങൾ ഇപ്പോഴും ഉണ്ട്..... വെളുപ്പ്... കറുപ്പ്... എന്നും പറഞ്ഞോണ്ട്