കമെന്റുകൾ വായിച്ചപ്പോൾ പറയാതിരിക്കാൻ നിർവ്വാഹമില്ല ..... നെഗറ്റീവ് കമെന്റ് ചെയ്യുന്നവർ .... അവരുടെ ചുറ്റുപാടുകളിൽ മാത്രം ഒതുങ്ങി കൂടുന്നവരായിരിയ്ക്കാം ... അതല്ലെങ്കിൽ ഇതിന്റെ പ്രവർത്തനം നേരിട്ട് കണ്ട് മനസ്സിലാക്കാത്തതിനാലായിരിക്കാം ..... ഹൈ എൻഡ് കസ്റ്റമേഴ്സിന് ഒരിക്കലും ഈ പമ്പ് ഒരു അധികബാധ്യത ആകില്ല .... ഇന്ന് വിമർശിക്കുന്നവർ നാളെ കൂടെ കൂട്ടും എന്നല്ലെ പ്രമാണം:... അതുപോലെ തന്നെ ഇതിനെയും കാണാം .... എൽദോസ് സാർ ചെയ്ത ഒരബദ്ധം .... 10 കൊല്ലം കഴിഞ്ഞ് ചെയ്യേണ്ട വീഡിയോ .... നേരത്തെ ചെയ്തു എന്നതാണ് .... കാരണം തീരെ പരിചിതമല്ലാത്ത .... ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇത്തരം പമ്പുകളുമായി ഇണങ്ങിചേരുന്ന തീരെ കുറച്ചുപേർ മാത്രമേ നാട്ടിൽ ഉണ്ടാകൂ എന്നതു തന്നെ ....🙏 താങ്കളുടെ വീഡിയോകൾ കാലത്തിനൊത്ത് മുൻപോട്ട് പോകുന്നതും പുതുമ തിരയുന്നവർക്ക് ആശ്രയിക്കാവുന്നതും .... അതുപോലെ തന്നെ പ്രൊഡക്ടുകളെ കുറിച്ച് ലളിതമായി വിശദീകരിക്കുന്നതുമാണ് ......🙏💐👌
44 വളരെ കൂടുതൽ ആണ്.. ഇതിൻ്റെ പകുതി വിലക്ക് നല്ല quality ഉള്ള ( ജർമ്മൻ , ജപ്പാൻ )കമ്പനിയുടെ പമ്പ് ഗൾഫിൽ കിട്ടും. അത് ഇവിടുത്തേക്ക് കൊണ്ട് വരേണ്ട expenses കൂട്ടിയാലും ഇത്ര വരില്ല....
VGnad Monapumb ഒരു വർഷം കൊണ്ട് കേട് വന്നു ഗ്യാരണ്ടിയിൽ ന ന്നാക്കി വിണ്ടും ഒരു വർഷം കയിഞ്ഞപ്പോൾ കേട് വന്നു ബന്ധം ഉപേക്ഷിച്ചു വേരരകമ്പിയുടെ ത് വാങ്ങി സുഖ വായി ഓടുന്നു രണ്ട് വർഷമായി No Tention
Pump complaint varunath mainly pump selection mistake , voltage issues, installation problems anu. Ethu model anu vangichathu? Thangalude site head etrayanu?
ഞാൻ എന്റെ വീട്ടിലെ drip and springler system ലൈനിലേക്ക് v guard ഇന്റെ ഒരു പ്രഷർ ബൂസ്റ്റർ pump അടുത്ത മാസം വാങ്ങുന്നുണ്ട്. അര hp motor ആണ്. വില 3600 രൂപ.
Bro, Great effort & good presentation. Adipoli design,but design nu pattiya button alla vecchirikunne(pump new design,but switch old design).pakshe inganathe button aa use cheyyn nallathum,kooduthal kaalam nilkunathum. Aa display le digits red aayal adipoli aayene.😃
വി ഗാർഡിന്റെ പുതിയ ടെക്നോളജിയിലുള്ള പമ്പിനെ പരിചയപ്പെടുത്തിയത് നന്നായി.എറണാകുളത്തു വെണ്ണലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നാണോ ഈ പമ്പിന്റെയും ഉത്പാദനം?.
ഈ പമ്പ് ഇന്ത്യൻ കാലാവസ്ഥായിൽ വർക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആണ് , മൈന്റെനൻസ് കൂടുതലായിട്ടുണ്ടാവും .humid situations വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കും , ഡിസൈൻ കണ്ടിട്ട് യൂറോപ്യൻ കമ്പനികൾ തായ്‌വാനിൽ ഉണ്ടാക്കുന്ന മോഡൽ പോലെ ഉണ്ട്.ഇതിൽ ട്രാൻസ്ഡ്യൂസർ ഒന്നും ഇല്ല , എല്ലാം കോൺട്രോൾചെയ്യുന്ന മൊഡ്യൂൾ നമ്മുടെ കാലാവസ്ഥായിൽ യോജിക്കാൻ ബുദ്ധിമുട്ട് ആണ്
VFD ഡ്രൈവ് വരുന്ന വേറെ പ്രഷർ ബൂസ്റ്റർ പമ്പുകൾ വര്ഷങ്ങളായി സപ്ലൈ ചെയുന്നുണ്ട്. ഇതുവരെ പ്രോബ്ലെംസ് കണ്ടിട്ടില്ല. ട്രാൻസ്ഡ്യൂസർ ഇല്ലാതെ എങ്ങനെ ആണ് ഫ്‌ലോ കുറയുമ്പോഴും കൂടുമ്പോഴും ഉള്ള RPM വാരിയേഷൻ വരുക ? ട്രാൻസ്ഡ്യൂസറിൽ നിന്നുള്ള എലെക്ട്രിക്കൽ സിഗ്നൽസ് അനലോ VFD വഴി RPM കണ്ട്രോൾ ചെയ്തു പ്രഷർ കോൺസ്റ്റന്റ് ആയി നിർത്തുന്നത് . ?
താങ്കൾ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന grundfos സ്കാല-2 VFD ഉണ്ടോ ? ഞാൻ ഇവിടെ അഭിപ്രയം പറഞ്ഞത് ഒരു 17-18 കൊല്ലം grundfos & danfoss എന്നിവയുടെ പ്രോഡക്റ്റ് ഡിസൈൻ ചെയ്തതിന്റെ വെളിച്ചത്തിൽ ആണ്. ഇന്ത്യൻ കാലാവസ്ഥക്ക് ഈ ബൂസ്റ്റർ പമ്പ് യോജിക്കില്ല , നിങ്ങൾ VFD വെച്ച പമ്പ് എത്രകാലം ആയി വിൽക്കുന്നു , അതിന്റെ കിലോവാട്ട് സെക്ഷൻ ഓപ്പറേറ്റിംഗ് കണ്ടിഷൻ എങ്ങനെ ആണ് , max temparature & humid കണ്ടിഷൻസ് ഉണ്ടോ , ഒന്ന് വ്യക്തം ആക്കിയാൽ കൊള്ളാം
@@jjesslin മുകളിൽ പറഞ്ഞ പോലെ 4-5 വര്ഷങ്ങളായി ഗ്രന്ടഫോസ് ഉൾപ്പടെ ഉള്ള VFD ഡ്രൈവ് ഉള്ള ചെറുതും വലുതുമായ പമ്പുകൾ കേരളത്തിൽ ഉടനീളം വില്പന നടത്തിയിട്ടും എനിക്ക് ഒരു പ്രശ്നവും തോന്നിയിട്ടില്ല . താങ്കളുടെ ഡിസൈനിങ് രംഗത്തെ എക്സ്പീരിയൻസ് മാനിക്കുന്നു . പക്ഷെ ഫീൽഡിൽ നിന്നു എനിക്ക് കിട്ടിയിരിക്കുന്ന റിസൾട്ട് താങ്കൾ പറഞ്ഞതിൽ നിന്നും തീർത്തും വെത്യസ്തം anu.
In kerala everything is costly. Mainly nobody interested in making anything because of our labour and union problem. So people are interested to buy it from other state in cheap rate.
ചെറിയ പ്രഷർ ലും യൂസ് ചെയ്യാൻ പറ്റും അല്ലെ.മറ്റുള്ള മോട്ടോർ പോലെ പമ്പ് നു അനുസരിച്ചു ഇത്ര ഡെലിവറി പൈപ്പ് ഇല്ലെങ്കിൽ പ്രശ്നമാവുന്നതുപോലെ ഇതിനു പ്രശനം ഉണ്ടാവില്ലല്ലോ
Vguard not all good product please belive did you open any inverter of vguard itts purely china boards almost some boards are exceptional .. Also pricing is very high, not technically sound products...
@@thundathiltraderssir im an industrial professional having many years of experience and work with lots of vfd.. Once you consider integreted vfd pumps many companies simply buying china boards and integrated in it their primery product is only pumps..apart some imported integral pumps indian makes are doing same kind of business as they wont spent huge money for R&D process
@@thundathiltraders yes agreed but for vguard they spoiled the name as im talking with many industry leaders they dont have good openion since they they unwanted charging so much price.
നാട്ടിൽ വല്ല കള്ളക്കടത്തുകാരും ഉണ്ടെങ്കിൽ അവരെ കണ്ടുപിടിച്ചു കൊടുക്കൂ....... അല്ലാതെ ഇതൊക്കെ വാങ്ങാൻ ഗെതിയുള്ളവൻ ആ പണത്തിന് മൂന്നു പോത്ത് വാങ്ങിവിട്ടാൽ അടുത്ത വർഷം മൂന്നെരട്ടി വിലവിൽക്കാം ക്ക്
എല്ലാർക്കും ഒരേ രീതിയിൽ ബുദ്ധി കൊടുക്കാത്തത് വലിയൊരു ഭാഗ്യം ആയി തോന്നുന്നു . നാട്ടിൽ നിലവിൽ ഉള്ള പോത്തുകളുടെ കൂടെ പുതിയ ബിസിനസ് ഐഡിയ കൂടെ ആകുമ്പോൾ പോത്തുകളുടെ എണ്ണം ക്രമാതീതമായി കൂടിയേനെ . ഈ കമന്റ് ഇടാൻ വാങ്ങിയ ഫോണിന് പകരം ചേട്ടന്റെ കളക്ഷനിൽ ഒരു പോത്തു കൂടെ വന്നേനെ. ചുമ്മാ ലാഭം കളഞ്ഞു
കമെന്റുകൾ വായിച്ചപ്പോൾ പറയാതിരിക്കാൻ നിർവ്വാഹമില്ല ..... നെഗറ്റീവ് കമെന്റ് ചെയ്യുന്നവർ ....
അവരുടെ ചുറ്റുപാടുകളിൽ മാത്രം ഒതുങ്ങി കൂടുന്നവരായിരിയ്ക്കാം ... അതല്ലെങ്കിൽ ഇതിന്റെ പ്രവർത്തനം നേരിട്ട് കണ്ട് മനസ്സിലാക്കാത്തതിനാലായിരിക്കാം .....
ഹൈ എൻഡ് കസ്റ്റമേഴ്സിന് ഒരിക്കലും ഈ പമ്പ് ഒരു അധികബാധ്യത ആകില്ല ....
ഇന്ന് വിമർശിക്കുന്നവർ നാളെ കൂടെ കൂട്ടും എന്നല്ലെ പ്രമാണം:...
അതുപോലെ തന്നെ ഇതിനെയും കാണാം ....
എൽദോസ് സാർ ചെയ്ത ഒരബദ്ധം .... 10 കൊല്ലം കഴിഞ്ഞ് ചെയ്യേണ്ട വീഡിയോ ....
നേരത്തെ ചെയ്തു എന്നതാണ് ....
കാരണം തീരെ പരിചിതമല്ലാത്ത .... ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇത്തരം പമ്പുകളുമായി ഇണങ്ങിചേരുന്ന തീരെ കുറച്ചുപേർ മാത്രമേ നാട്ടിൽ ഉണ്ടാകൂ എന്നതു തന്നെ ....🙏
താങ്കളുടെ വീഡിയോകൾ കാലത്തിനൊത്ത് മുൻപോട്ട് പോകുന്നതും പുതുമ തിരയുന്നവർക്ക് ആശ്രയിക്കാവുന്നതും ....
അതുപോലെ തന്നെ പ്രൊഡക്ടുകളെ കുറിച്ച് ലളിതമായി വിശദീകരിക്കുന്നതുമാണ് ......🙏💐👌
44 വളരെ കൂടുതൽ ആണ്.. ഇതിൻ്റെ പകുതി വിലക്ക് നല്ല quality ഉള്ള ( ജർമ്മൻ , ജപ്പാൻ )കമ്പനിയുടെ പമ്പ് ഗൾഫിൽ കിട്ടും. അത് ഇവിടുത്തേക്ക് കൊണ്ട് വരേണ്ട expenses കൂട്ടിയാലും ഇത്ര വരില്ല....
German/Japan Companykalude VFD drive ulla models ethanu ? enthu rate varum ? models share cheyamo ?
@@thundathiltraders Grundfos. German make
V guard ippozhalle ithu irakkiyath, Grundfos pandeyullathaanu. Valiya buildingukalilokke varashangalkku munpeyund
@@anoopve9973 😂 Do check our other videos
നിന്നെ പോലെ ഉള്ളവരാണ് ഇന്ത്യയുടെ ശാപം. കടന്നു പോടെ
ഇതിനു 44000 ഒടുക്കത്തെ വിലയാണ്. ഒരു 10000 തന്നെ അധികമാണ്..
10000 kuravinu oru model parayamo ?
4400 ok ...44000??? Are you crazy...???
@@satheesankrishnan4831 Which all VFD models did u compare with ?!
@@satheesankrishnan4831 I think those who comment about the price are crazy , comparing a normal AC pump with BLDC pump that too with a VFD drive 😄
It’s too expensive you can get a german made pump for less than this amount with almost half electricity consumption and offers 5.5 bar pressure
വി ഗാർഡിന്റെ പല പ്രൊഡക്ടുകളും വ്യത്യസ്ത കമ്പിനികളിൽ ഉണ്ടാക്കുന്നതാണ്..... വി ഗാർഡ്... പ്രിന്റ്..
Quality maintain cheyunundenkil athoru thettalla. oro productilum masters aya alkare vendor ayi vakkunathu thanne anu cost effective reethi.
should it need to be installed near the sump-ground floor or near the Overhead tank?
Near the overhead tank will be ideal.
VGnad Monapumb ഒരു വർഷം കൊണ്ട് കേട് വന്നു ഗ്യാരണ്ടിയിൽ ന ന്നാക്കി വിണ്ടും ഒരു വർഷം കയിഞ്ഞപ്പോൾ കേട് വന്നു ബന്ധം ഉപേക്ഷിച്ചു വേരരകമ്പിയുടെ ത് വാങ്ങി സുഖ വായി ഓടുന്നു രണ്ട് വർഷമായി No Tention
Pump complaint varunath mainly pump selection mistake , voltage issues, installation problems anu.
Ethu model anu vangichathu? Thangalude site head etrayanu?
ഞാൻ എന്റെ വീട്ടിലെ drip and springler system ലൈനിലേക്ക് v guard ഇന്റെ ഒരു പ്രഷർ ബൂസ്റ്റർ pump അടുത്ത മാസം വാങ്ങുന്നുണ്ട്. അര hp motor ആണ്. വില 3600 രൂപ.
Thankal vakkan pokuna Sprinkler systethinte pressure and discharge requirements etra anu?
Drip total etra discharge venam?
Please mention about its prince in INR from shops, Power Consumption in Watts and the Height to which the motor can pump water.
Everything is mentioned in the video. Thank you
@@thundathiltraders Regarding price, ok, it is mentioned. But what about Power Consumption in Watts?
Amps is shown on the video, pls calculate watts.
Tata പോലെ kochousep sir ഉം quantity യെ കാള്‍ quality ക്കാണ് important കൊടുക്കുന്നത്.
Thanks 👍
44 വളരെ കൂടുതലാണ് ...ഇതിൻ്റെ പകുതി വിലക്ക് ഇതിലും നല്ല ക്യാളിറ്റിയിൽ ( ജർമ്മൻ etc .. ) ഗൾഫിൽ കിട്ടും...
@@rajukalathilparambil5580 German Brand VFD ulla ethu pump ayitanu compare cheyunathu ?
@@rajukalathilparambil5580 german brand ഉം വിലയും കാണിക്കുന്ന എന്തെങ്കിലും രേഖ ഉണ്ടൊ? ടാക്സില്‍ നേരിയ വ്യത്യാസം ഉണ്ടാകാം.
ക്വാളിറ്റി മാത്രം മതിയോ. ആളുകൾക്ക് താങ്ങാവുന്ന വില കൂടി വേണം..
Super congratulations
Thank you so much
Which is best Grundfos and V guard pump?
Whatsapp 7034904458
hi. any update?
Amazing product.. Great video sir
Glad you like it. Thank you 😇
Super design 👌 looks an export quality
Thank you 😇
This product is not listed in v guard web site. Where to buy it?
available with us.
whatsapp 7034904458
Hi
Good information, Mr. Eldhose. പക്ഷെ ഇതിന്റെ Control Keys water proof അല്ല. ഇതിന് pressure tank വേണ്ടേ ?
Thank you 😇
Weather proof enne parayan pattu.
Proper ayi mazha nanayathe, sunlight adikathe cover cheythu vakkanam.
Pressure tank 1L already inbuilt undu
@@thundathiltraders 👍
Pipeline change cheyano?
ഡിസൈൻ അടിപൊളി 👍
Thank you 😇
2shower 3.7 amp about 800wats how this one works on inverter
What is your inverter capacity?
I have already explained why others won't work. Thanks
Bldc water pump itangiyo?
Available anu. But currently AC-DC covert cheythe use cheyyan pattu.
@@thundathiltraders ohhh direct ac use cheyuunnathe irangan chance undo?
@@Sachin-ej3iu chance undu. 👌
Raite.kududalanne
vfd drive ulla ethu pump ayitanu compare cheyunathu ?
Bro,
Great effort & good presentation.
Adipoli design,but design nu pattiya button alla vecchirikunne(pump new design,but switch old design).pakshe inganathe button aa use cheyyn nallathum,kooduthal kaalam nilkunathum.
Aa display le digits red aayal adipoli aayene.😃
Thank you so much bro 😇
Etrayum detailed ayi oru feedback arum thanitila 😅
സൂപ്പർ
Thank you :)
ഞാൻ ഇൻവെൻറ് ചെയ്തിട്ടുള്ള പമ്പ്. വെറും 25 വാട്ട്സ്സിൽ 18 liter ഫ്ലോ കിട്ടും വില വെറും ₹4500/-. എംഗനെ ഉണ്ട്
ruclips.net/video/8itna0xY8vM/видео.html
Rate കുറഞ്ഞ pressure pump undo
budget?
@@thundathiltraders 25000
@@dog73628 available from 17000 .
WhatsApp 7034904458
വി ഗാർഡിന്റെ പുതിയ ടെക്നോളജിയിലുള്ള പമ്പിനെ പരിചയപ്പെടുത്തിയത് നന്നായി.എറണാകുളത്തു വെണ്ണലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നാണോ ഈ പമ്പിന്റെയും ഉത്പാദനം?.
Thank you sir.
Pumpinte oru design kanditu imported quality anu .
China
@@safarideluxknr859 😂 enthinte basis il anu parayunath?
ഈ പമ്പ് ഇന്ത്യൻ കാലാവസ്ഥായിൽ വർക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആണ് , മൈന്റെനൻസ് കൂടുതലായിട്ടുണ്ടാവും .humid situations വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കും , ഡിസൈൻ കണ്ടിട്ട് യൂറോപ്യൻ കമ്പനികൾ തായ്‌വാനിൽ ഉണ്ടാക്കുന്ന മോഡൽ പോലെ ഉണ്ട്.ഇതിൽ ട്രാൻസ്ഡ്യൂസർ ഒന്നും ഇല്ല , എല്ലാം കോൺട്രോൾചെയ്യുന്ന മൊഡ്യൂൾ നമ്മുടെ കാലാവസ്ഥായിൽ യോജിക്കാൻ ബുദ്ധിമുട്ട് ആണ്
Vfd drive okke ivide undallo athin onnum kuzhappam illalo
VFD ഡ്രൈവ് വരുന്ന വേറെ പ്രഷർ ബൂസ്റ്റർ പമ്പുകൾ വര്ഷങ്ങളായി സപ്ലൈ ചെയുന്നുണ്ട്. ഇതുവരെ പ്രോബ്ലെംസ് കണ്ടിട്ടില്ല.
ട്രാൻസ്ഡ്യൂസർ ഇല്ലാതെ എങ്ങനെ ആണ് ഫ്‌ലോ കുറയുമ്പോഴും കൂടുമ്പോഴും ഉള്ള RPM വാരിയേഷൻ വരുക ? ട്രാൻസ്ഡ്യൂസറിൽ നിന്നുള്ള എലെക്ട്രിക്കൽ സിഗ്നൽസ് അനലോ VFD വഴി RPM കണ്ട്രോൾ ചെയ്തു പ്രഷർ കോൺസ്റ്റന്റ് ആയി നിർത്തുന്നത് . ?
താങ്കൾ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന grundfos സ്കാല-2 VFD ഉണ്ടോ ? ഞാൻ ഇവിടെ അഭിപ്രയം പറഞ്ഞത് ഒരു 17-18 കൊല്ലം grundfos & danfoss എന്നിവയുടെ പ്രോഡക്റ്റ് ഡിസൈൻ ചെയ്തതിന്റെ വെളിച്ചത്തിൽ ആണ്. ഇന്ത്യൻ കാലാവസ്ഥക്ക് ഈ ബൂസ്റ്റർ പമ്പ് യോജിക്കില്ല , നിങ്ങൾ VFD വെച്ച പമ്പ് എത്രകാലം ആയി വിൽക്കുന്നു , അതിന്റെ കിലോവാട്ട് സെക്ഷൻ ഓപ്പറേറ്റിംഗ് കണ്ടിഷൻ എങ്ങനെ ആണ് , max temparature & humid കണ്ടിഷൻസ് ഉണ്ടോ , ഒന്ന് വ്യക്തം ആക്കിയാൽ കൊള്ളാം
@@jjesslin മുകളിൽ പറഞ്ഞ പോലെ 4-5 വര്ഷങ്ങളായി ഗ്രന്ടഫോസ് ഉൾപ്പടെ ഉള്ള VFD ഡ്രൈവ് ഉള്ള ചെറുതും വലുതുമായ പമ്പുകൾ കേരളത്തിൽ ഉടനീളം വില്പന നടത്തിയിട്ടും എനിക്ക് ഒരു പ്രശ്നവും തോന്നിയിട്ടില്ല .
താങ്കളുടെ ഡിസൈനിങ് രംഗത്തെ എക്സ്പീരിയൻസ് മാനിക്കുന്നു . പക്ഷെ ഫീൽഡിൽ നിന്നു എനിക്ക് കിട്ടിയിരിക്കുന്ന റിസൾട്ട് താങ്കൾ പറഞ്ഞതിൽ നിന്നും തീർത്തും വെത്യസ്തം anu.
Price
Whatsapp 7034904458
In kerala everything is costly. Mainly nobody interested in making anything because of our labour and union problem. So people are interested to buy it from other state in cheap rate.
Good
Thank you :)
Vfd എന്നു കേട്ടിട്ടു പോലും ഇല്ലാത്തവരാണ് അഭിപ്രായം പറയുന്നത്
0.25 hp normal self priming pump, 1500 va ഇൻവർടറിൽ വർക്ക് ചെയ്യില്ലേ ?
Chance undu. Starting problem varathirunal mathi
₹44000 കേരളത്തിലെ പാവപ്പെട്ട പണക്കാർക്ക് ഒരധികബാദ്ധ്യതയാന്നേ, ഗൾഫിലോ മറ്റോ ഈ പ്രൈസ്റേഞ്ചിൽ മൂവ്മെൻ്റ് ഉണ്ടാകും.. 😊
Nattil athyvashyam sale undu.
Vfd , പമ്പ് എന്നിവ സെപ്പറേറ്റ് വാങ്ങി ഫിക്സ് ചെയ്യുക. കോസ്റ്റ് കുറയും , പിന്നെ കംപ്ലൈൻ്റ് വരാൻ സാധ്യത കുറയും.
Seperate available anu. Cost onum karyamayi kurayila.
Grundfos scala 1&scala 2
Scala 1 is not equipped with VFD.
Thank you
Scala 1&2 both are vfd drive.but scale 1 can't adjustment pressure manually.
@@babuollachery4239 nope.
ruclips.net/video/-7uT2ii-ToQ/видео.html
V guard...ellathinum rate kooduthal aanu...
VFD Drive Ula pumpukalil ettavum Vila kuravu Vguard nu anu
Cheta mob no tharumo onnu randu doubt chodichittu oru motor vangan anu ok
whatsapp 7034904458
റേറ്റ് 🤭, 44ന് ഉള്ളത് ഉണ്ടോ? 🤔, ഇല്ല എന്നാണ് എന്റെ ഒരഭിപ്രായം 😌😌😌
1. BLDC Pumps good quality nalla expensive anu
2. VFD Drive
3. Pressure transducer
Ellam integrate cheythu varumbol nalla expensive avum.
Njangal oru custom made VFD Booster assemble cheytha video chanelil undu. Athil expense detailed ayi koduthitund.
Thank you
താഴെ യിൽ നിന്ന് എടുക്കുമ്പോൾ ഫുട്വാൾ വേണ്ടി വരില്ലേ .മേലേക്ക് എത്ര ഹെഡ് വരെ പോകും
Thazhek footvalve venda. Selfpriming type pump anu. 7 meter suction kazhinjal ekadesham 40 meter vertical povum
10 hp three phase എത്ര വില ആവും
Etu model anu?
WhatsApp 7034904458
44k 🏃♀️🏃♀️🏃♀️🏃♀️🏃♀️
:D Check the price of other models with same specification . you might run twice faster then :D
Competition to Grundfos
Thank you for the feedback 😊
ചെറിയ പ്രഷർ ലും യൂസ് ചെയ്യാൻ പറ്റും അല്ലെ.മറ്റുള്ള മോട്ടോർ പോലെ പമ്പ് നു അനുസരിച്ചു ഇത്ര ഡെലിവറി പൈപ്പ് ഇല്ലെങ്കിൽ പ്രശ്നമാവുന്നതുപോലെ ഇതിനു പ്രശനം ഉണ്ടാവില്ലല്ലോ
Ethu reethiyilum RPM adjust cheyyavunathu kondu oru problem illa.
ഹെഡ് എത്ര കിട്ടും
50mtrs
തെറ്റി പറഞ്ഞ തായിരിക്കും 4000 എന്നത്
😂 comment itta Alu thetti ezhuthiyon doubt undu .
Allenki VFD ulla vere enthenkilum pump 4000 roopak kitiyo
Gala ku oru pagara kaaran
Thanks
Good video. VFD with BLDC is going to be expensive! Neglect such uneducated fools commenkng
Thank you 😇
pls make this video in Hindi or English 👍
Vguard not all good product please belive did you open any inverter of vguard itts purely china boards almost some boards are exceptional .. Also pricing is very high, not technically sound products...
Pls share your opinion about VFD Pumps. Thank you
@@thundathiltraderssir im an industrial professional having many years of experience and work with lots of vfd.. Once you consider integreted vfd pumps many companies simply buying china boards and integrated in it their primery product is only pumps..apart some imported integral pumps indian makes are doing same kind of business as they wont spent huge money for R&D process
@@teqcafebyrenjithvr i respect your experience.
There is nothing wrong in importing a proven system rather than spending a lot in R&D.
@@thundathiltraders yes agreed but for vguard they spoiled the name as im talking with many industry leaders they dont have good openion since they they unwanted charging so much price.
@@teqcafebyrenjithvr I have no idea about their other products. But considering other available models in Market with VFD. Pricing is ok
ചിറ്റലപള്ളിയുടെ ഒരു product ഉം വാങ്ങില്ല
ഡെയ്‌ലി 100 ലിറ്ററിൽ താഴെ മാത്രം വരുന്ന തൊഴുത്തിലെ വയിസ്റ്റ് വാട്ടർ pump ചെയ്യാൻ പറ്റിയ pump ഏതാണ്
👍
Thank you 😇
44000🤭
Quality and technology doesn't come cheap :D.
BLDC fan 2000/- രൂപക്ക് കിട്ടുന്ന കാലത്ത് ഇത് exhorbitant, 🥺
40watts varunna BLDC Fan vachu 5000liter Vellam adichu kettano , 5 Bar pressure generate cheyyano pattilalo.
BLDC faninte Vila allao BLDC AC ku.
ക്യാമറാമാൻ നിനക്ക് അവാർഡ് ഉണ്ട്
കാഷ് വളരെ കുറവാണ്
പരിഹരിക്കാവുന്ന പ്രശ്നം ഉള്ളു 😬
വില ഭയങ്കര കൂടുതലാണ്
VFD drive ulla vila kuranja pump ethanu ?
Very low price
Yes Compared to others models with VFD
വലിയ വില കൊടുക്കേണ്ടി വരും!
Over rate
Under rate ulla BLDC Booster ethanu ? With VFD?
Very very bad in price
Let me know a VFD Drive pump which is very very good in price 😆
V guard..worst product dont buy
Which all products you have used before ?
Product details ? Serial number ? Have you registered any complaint before ?
നമ്മുടെ സ്വന്തം കേരളത്തിൽ നിന്നും വളർന്നതാണോയെന്നത് അവിടെ നിൽക്കട്ടെ?,
വി ഗാഡിൻ്റെ പല പ്രൊഡക്ടുകളും റിപ്പേർ ചെയ്യാൻ അഴിച്ചാൽ പക്കാ ചൈനയുടെ സാധനമാണ്.
😁 iPhone China ano?
@@thundathiltraders
അരിയെത്രയാണെന്ന് ചോദിച്ചാൽ?
പയറഞ്ഞാഴിയെന്നാണോ?,
മറുപടി?
@@sures.3623 Alla Quality analo parayan udeshichath?
@@thundathiltraders
yes
@@sures.3623 Ennal quality undu. 😁
പ്രൈസ് ഇച്ചിരി കുറഞ്ഞുപോയോ എന്നൊരു സംശയം.
Ethu pump vachanu compare cheythathu?
ഇത് റൗണ്ട് ഫിഗർ ആക്കി ഒരു 50000 രൂപ ആക്കാമായിരിയുന്നു
Angane oru agraham undenkil purchase cheyyumbol onu ormipichal mathi 😆
നാട്ടിൽ വല്ല കള്ളക്കടത്തുകാരും ഉണ്ടെങ്കിൽ അവരെ കണ്ടുപിടിച്ചു കൊടുക്കൂ....... അല്ലാതെ ഇതൊക്കെ വാങ്ങാൻ ഗെതിയുള്ളവൻ ആ പണത്തിന് മൂന്നു പോത്ത് വാങ്ങിവിട്ടാൽ അടുത്ത വർഷം മൂന്നെരട്ടി വിലവിൽക്കാം ക്ക്
എല്ലാർക്കും ഒരേ രീതിയിൽ ബുദ്ധി കൊടുക്കാത്തത് വലിയൊരു ഭാഗ്യം ആയി തോന്നുന്നു .
നാട്ടിൽ നിലവിൽ ഉള്ള പോത്തുകളുടെ കൂടെ പുതിയ ബിസിനസ് ഐഡിയ കൂടെ ആകുമ്പോൾ പോത്തുകളുടെ എണ്ണം ക്രമാതീതമായി കൂടിയേനെ .
ഈ കമന്റ് ഇടാൻ വാങ്ങിയ ഫോണിന് പകരം ചേട്ടന്റെ കളക്ഷനിൽ ഒരു പോത്തു കൂടെ വന്നേനെ. ചുമ്മാ ലാഭം കളഞ്ഞു
@@thundathiltraders ഇത് ഒരു കാളയെ കൊടുത്തപ്പോൾ.... വാങ്ങിയ ആള് ഒരു സമ്മാനം തന്നതാ.....
@@nisamudeensnisamudeens3938 വളർത്തുന്നത് പോത്തും വിൽക്കുന്നതും കാളയും . എന്തോ എവിടെയോ 😁
വില കുറവാണല്ലോ. 50 സെറ്റ് ചെയ്യാമായിരുന്നു.
Pariharikavuna prashname ullu 😬