ഒറ്റ ബാത്രൂം ബൂസ്റ്റ് ചെയ്യുന്ന കിടിലൻ പമ്പ് - CLASSIC Pressure Pump | Detailed Review | 250watts

Поделиться
HTML-код
  • Опубликовано: 8 окт 2022
  • For sales inquiries : Thundathil Traders,Perumbavoor 7034904458
    #pump #boosterpump #pressurepump #flowswitch #budgetfriendly
  • НаукаНаука

Комментарии • 938

  • @abhilasheu7934
    @abhilasheu7934 Год назад +15

    ഒരുപാട് നാളായി താങ്കളുടെ വീഡിയോസ് കാണുന്നു. ഇന്നിപ്പോൾ ശെരിക്കും എനിക്കാവിശ്യമുള്ള എന്റെ വീട്ടിലേക്കു ആവിശ്യം ഉള്ള ഐറ്റം വിഡിയോയിൽ വന്നു

  • @prasadviswanathan4191
    @prasadviswanathan4191 Год назад +8

    അവിചാരിതമായി കണ്ട വീഡിയോ ഞാൻ ചിന്തിച്ചിരുന്ന സമയം തന്നെ കാണാൻ പറ്റിയതിൽ സന്തോഷം. വീടുപണി അവസാനഘട്ടത്തിൽ.

  • @mnm4254
    @mnm4254 Год назад +1

    Very descriptive and informative video Eldhose chetta. Ente veetil orennam vangi vekkanon ond. Pazheya veed ayond flow switch il work cheyunath anele vekkan pattu. Ith sambhavam kollam.

    • @thundathiltraders
      @thundathiltraders  Год назад +1

      😇 Thank you for the comment bro . It's suitable for old plumbing line

  • @Jayasoorian
    @Jayasoorian Год назад +1

    Quite informative video for household plumbers and enthusiast..thanks for the explanation.

  • @mohananperumbayil6658
    @mohananperumbayil6658 Год назад +10

    സാധാരാണ വീടുകൾക്ക് വാഷിഗ് മെഷിന് ആവശ്യമായ പമ്പ് ഈ അറിവ് വിവരിച്ച ഇദ്ദേഹത്തിന് ആശംസകൾ

    • @thundathiltraders
      @thundathiltraders  Год назад +1

      ruclips.net/user/shorts081hd4ki1HA?feature=share

    • @athulraj7094
      @athulraj7094 Год назад

      ഇത് front load washing machine use ചെയ്യാൻ പറ്റുമോ.

    • @thundathiltraders
      @thundathiltraders  Год назад

      @@athulraj7094 yes suitable

  • @zachariahkoshy326
    @zachariahkoshy326 Год назад +4

    I think this is very useful with 4 bathrooms houses because, only one bathroom is used at a time. 2 People staying in big houses can be used

    • @thundathiltraders
      @thundathiltraders  Год назад +2

      Not recommended for common line.
      It will cause frequent switching especially when connected to a kitchen.
      So use pressure tank with higher capacity to reduce switching frequency

  • @amalasokan9677
    @amalasokan9677 Год назад +1

    Excellent presentation with video demo. Though i have searched for videos demo where not available. Thanks for the video

  • @mohammedrameezraza3230
    @mohammedrameezraza3230 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.മറ്റുള്ളവരിൽ നിന്നും ഈ ചാനലിനെ വ്യത്യസ്‌തമാകുന്ന ഇത്തരം വീഡിയോസ് ഇനിയും ഇടുക.

  • @dr.weldingo
    @dr.weldingo Год назад +3

    Useful information
    Useful product
    Thank you 💓

  • @binoj5947
    @binoj5947 Год назад +6

    Nowadays it's a big issue in first floor bathrooms ....
    Classic pressure pump is an amazing product to solve this issue with an additional 250 W power . 👍👍

  • @User34578global
    @User34578global Год назад +1

    ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് നല്ല അവതരണംlike share ചെയ്തിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @swaminathanp3797
    @swaminathanp3797 Год назад +2

    അടുത്തു കണ്ടവീഡിയോകളിൽ വച്ച് ഏറെ ഉപകാരപ്രദമായ ഒന്ന്. ചെറിയ വീടുകൾക്ക് അനുഗ്രഹം തന്നെ ഇത്തരം പ്രഷർ പമ്പുകൾ. ചെറിയ ഫ്ളോയിലും വർക്ക് ചെയ്യുന്നു എന്നത് എടുത്തുപറയത്തക്ക മേന്മ തന്നെ. പിന്നെ ആട്ടോ മോഡുണ്ടെന്നത് കറണ്ട് ചിലവ് ഗണ്യമായി കുറയ്ക്കും എന്നു പ്രതീക്ഷിക്കാം.. ഗ്യാരണ്ടിയെക്കുറിച്ചു കൂടി പറഞ്ഞാൽ കൊള്ളാം..അഭിനന്ദനങ്ങൾ.

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 Год назад +5

    എന്റെ ബാത്റൂമിലെ ഷവറിലും ഇതാണ് പ്രശ്നം തീരെ പ്രഷർ കിട്ടുന്നില്ല ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരിഹാരം ഇപ്പോൾ ഇതാ തുണ്ടത്തിൽ ബ്രേദസ് അവതരിപ്പിക്കുന്നു ഒത്തിരി നന്ദി

    • @thundathiltraders
      @thundathiltraders  Год назад

      Thank you so much sir 😇

    • @jojoskariah8356
      @jojoskariah8356 Год назад +1

      Price

    • @dibruine646
      @dibruine646 4 месяца назад

      @@thundathiltradersmnthly current bill എത്ര വരും ഇത് വെച്ചാൽ
      സിംഗിൾ ബാത്രൂം യൂസ്

  • @cakamalnath
    @cakamalnath Год назад +6

    I had no idea that such pumps existed with an automatic on and off flow switch. Informative video. 👌

  • @arjunkrishpillai
    @arjunkrishpillai Год назад +1

    I was looking for one of this kind... Excellent presentation..Thanks

  • @georgemathew4715
    @georgemathew4715 Год назад

    Which pressure pump can be used for rain shower of size 14"x9".

  • @jeweljose3646
    @jeweljose3646 Год назад +4

    രണ്ടു ബാത്‌റൂമിൽ കണക്ട് ചെയ്ടിട്ടു ഒരു ബാത്രൂം at a time use ചെയ്‌താൽ pressure കിട്ടുമോ

    • @thundathiltraders
      @thundathiltraders  Год назад +1

      Kittum.

    • @AyanAdin
      @AyanAdin Год назад

      Distance maintain chaythal mathe. Now our customers use in bathroom and washing machine

    • @AzharAli-yt1eb
      @AzharAli-yt1eb Год назад

      Distance, number of fittings, height matters the pump head.

    • @thundathiltraders
      @thundathiltraders  Год назад

      @@AzharAli-yt1eb already gravity flow ulla line il analo fit cheyuka. There will be definitely pressure drop.

  • @shinoj999
    @shinoj999 Год назад +3

    ചെറിയ ആവശ്യങ്ങൾക്ക് പറ്റുന്ന പമ്പ്.. പക്ഷെ പ്രൈസ് വെച്ചു നോക്കുമ്പോൾ അൽപ്പം കൂടുതൽ പോലെ.. 😁😁

    • @thundathiltraders
      @thundathiltraders  Год назад +2

      😁 Theere watts kuranja Pressure pumps starting range thane 4000 anu

  • @prasobhgovindan3133
    @prasobhgovindan3133 Год назад +1

    ഉപകാരപ്രദമായ വീഡിയോ,
    വീട്ടിൽ ബാത്ത് റൂമിൽ വെള്ളം വളരെ പതിയെ ആണ് വരുന്നത് അത് കൊണ്ട് ഷവർ ഉപയോഗിക്കാരില്ലായിരുന്ന് ഇതൊന്നു അത്യാവശ്യം ആയിരുന്നു.ഇതിനെപ്പറ്റി പറഞ്ഞു തന്ന ചേട്ടന് വലിയ താങ്ക്സ് ,

  • @anithomas9886
    @anithomas9886 Год назад +1

    Very informative video… was looking for such product for my bathroom

  • @thepiravom
    @thepiravom Год назад +1

    Thank you for explaining the new pump. I was looking to by one for a bathroom. I just left india. But I can send my plumber to by this particular pump. You chanel is very informative about pumps.

  • @maheshcycle
    @maheshcycle Год назад +1

    Thank you for your information and valueable advice

  • @user-xm5cg3wr1l
    @user-xm5cg3wr1l 6 месяцев назад +1

    ഉപകാരപ്രദമായ വീഡിയോ

  • @jyothishrajamani3838
    @jyothishrajamani3838 Год назад +1

    Your videos helps to know more about pressure pumps. Are you doing installation also.

  • @abhilashk1071
    @abhilashk1071 Год назад +1

    വളരെ നല്ല അറിവ്

  • @lukasjoseph841
    @lukasjoseph841 Год назад +1

    I was on lookout for such a product. Good presentation 👍

  • @krishnankuttythoranath2377
    @krishnankuttythoranath2377 Год назад +1

    Your videos are always very informative.Very good presentation too.

  • @gokulankoormanthara2805
    @gokulankoormanthara2805 Год назад +1

    Video is very informative, I am looking for this product. Thanks

  • @asifkatti7437
    @asifkatti7437 9 месяцев назад

    This pump is very useful I need to buy how I can get this

  • @vasum.c.3059
    @vasum.c.3059 Год назад +1

    ക്ലാസിക് ബ്രാൻഡിന്റെ പുതിയ പ്രഷർ പമ്പിനെ പരിചയപ്പെട്ടു.കൊള്ളാം,സൂപ്പറായിട്ടുണ്ട്.👌👍.

  • @MEER3530
    @MEER3530 Год назад +2

    Nice, very good pressure pump, very helpful, nice presentation ❤

  • @jeffjacob7812
    @jeffjacob7812 Год назад +1

    Thank you for the information and your presentation is good

  • @macsyrebello2626
    @macsyrebello2626 Год назад +1

    വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ. ഗുഡ് പ്രസന്റേഷൻ

  • @retheeshps4549
    @retheeshps4549 Год назад +1

    നല്ല അവതരണം
    ഉപകാരപ്രദമായ വീഡിയോസ്

  • @mathewantony5742
    @mathewantony5742 Год назад +1

    Very informative, appreciate your efforts

  • @kcprathapchand2045
    @kcprathapchand2045 4 месяца назад

    You can supply this for whole house booster pumps

  • @rajeevrajendran7880
    @rajeevrajendran7880 Год назад +1

    Informative video and will help both the customers as well as to Plumbers. Can you please clarify following doubts.
    1. Distance between output point & pump..
    2. Can we use simultaneously for single bathroom & washing machine?

    • @thundathiltraders
      @thundathiltraders  Год назад

      1. Since it's a gravity line motor can be fixed anywhere in the line. ( Better if possible near to the delivery point)
      2. Pressure switch models are suitable for washing machine . Pls check our other video

  • @jayesh8048
    @jayesh8048 Год назад +1

    thank you for this video and information ❤️

  • @Aidanfamily26
    @Aidanfamily26 Год назад +1

    It was very useful one few years before I was imported from Germany Now all available here good

  • @sudhir9400
    @sudhir9400 Год назад +1

    I am planing to buy thanks for the valuable information regarding flow pump

  • @satheeshkumarsk7204
    @satheeshkumarsk7204 Год назад +1

    Super mini pressure pump, I like it. Thanku

  • @mujeebrahman7486
    @mujeebrahman7486 Год назад +1

    flow switch pump ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്, thanks 👍

  • @ghostride2239
    @ghostride2239 Год назад +1

    വളരെ നല്ല informative ആയ video

  • @noufalpvnoufalpv358
    @noufalpvnoufalpv358 Год назад +1

    Thanks a lot, helpful video, useful pump👍 I need..

  • @shyjukhalid1065
    @shyjukhalid1065 Год назад +1

    such a detailed review , thank you

  • @abdulsalam5139
    @abdulsalam5139 Год назад +1

    നിങ്ങൾ അറിഞ്ഞ അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @riyasudheenkk8617
    @riyasudheenkk8617 Год назад +1

    Thanks. I really appreciate you

  • @myvision6951
    @myvision6951 Год назад +2

    Pressure പുമ്പുകളെ കുറിച്ച് അറിയാൻ കഴിയുന്ന നല്ല ചാനെൽ 👍

  • @judekannampuzha
    @judekannampuzha Год назад +2

    I think its suitable for each and every home....!!!

  • @paulpeter6434
    @paulpeter6434 8 месяцев назад +1

    Your videos are very informative. I like them all.

  • @nishasuresh6928
    @nishasuresh6928 Год назад +1

    വളരെ useful ആയി ഈ വീഡിയോ

  • @jafart9343
    @jafart9343 Год назад +1

    ഉപകാരപ്പെടുന്ന വീഡിയോ

  • @kunhiramanm6171
    @kunhiramanm6171 Год назад +1

    Very useful. Thank you dear

  • @hijashakkeem1340
    @hijashakkeem1340 Год назад +1

    Very useful information. Was thinking of buying one..😁

  • @regimathews2370
    @regimathews2370 4 месяца назад +1

    Very informative video, I am facing the same problem, no pressure in shower and tap. Could you please send me your product catalog and price list.

  • @shyjukhalid1065
    @shyjukhalid1065 Год назад +1

    the information about the switch is new. Thank u

  • @sreejeshkumar7720
    @sreejeshkumar7720 Год назад +1

    Detailed video thanks 😊

  • @Ragesh.Krishna
    @Ragesh.Krishna Год назад +1

    Very good video and simple explanation.

  • @TheTeamexperiment
    @TheTeamexperiment Год назад +1

    Loved it.. Wish to buy this👍🏻

  • @ummerpp7666
    @ummerpp7666 Год назад

    I am planning to intall this one inform the link and payment mode

  • @drbharilal8957
    @drbharilal8957 Год назад +2

    Looks good, less complications..hats off for the presentation…..looking for more informative videos..Dr Harilal

  • @ratheesht348
    @ratheesht348 Год назад +1

    Very nice product, and excellent presentation 👌

  • @lalumkm1893
    @lalumkm1893 Год назад +1

    Kure naal ayii.. bathroom vellam kuduthal varan valla vazhyundo anweshich nadakuarnu.. apozha ningalda video kande.. thanks bro

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +1

    like is here ❤️💅👌. all are informative video
    i wish to have one.
    one doubt please,
    overhead tank fix ചെയ്യുന്നതിന് പകരം ground floor ൽ water tank fix ചെയ്താൽ ഈ Pump ഉപകാരപ്രദമാകുമോ?
    single floor നോ first floor use നോ വേണ്ടി.

  • @ksmiqbal9087
    @ksmiqbal9087 4 месяца назад +1

    Thank you for information

  • @anandsagarkj
    @anandsagarkj Год назад +2

    Really convenient and useful 👌

  • @arunkumarkr3479
    @arunkumarkr3479 Год назад +1

    pressure pump adipoli , demonstration super

  • @thabreest3688
    @thabreest3688 Год назад +1

    വളരെ ഉപകാരമുള്ള ഒരു Product

  • @jibivarghese3872
    @jibivarghese3872 7 месяцев назад

    Vettil vannu fix chayumo

  • @praju1802
    @praju1802 Год назад +1

    super vedio njan oru company bathware technician Anu orupadu customer bathroom shower force illathathum flushil pettannu vellam nirayathathumaya orupadu complaint parayarund njangal ithupole pressure pump cheyyan parayarund pakshe ithiteyonnum details share cheyyan pattarillayirunnu ine ee vedio kanikka m thanks

  • @zoom2santhosh
    @zoom2santhosh Год назад +1

    Super video.
    Great applause for the efforts for creating such a video.
    A lot of practical examples 💕

  • @gabbar1971
    @gabbar1971 Год назад +1

    Very useful video!👍

  • @majeedriyadh8892
    @majeedriyadh8892 Год назад +1

    Very useful information 🌹🌹🌹

  • @jacobninan9177
    @jacobninan9177 Год назад

    7 Ft ഉയരത്തിലുള്ള tank ന് set ആകുമോ?

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 Год назад +1

    Thank you

  • @arunkumarkr3479
    @arunkumarkr3479 9 месяцев назад +1

    Super, thanks for better advise....

  • @dinsonvarghese2906
    @dinsonvarghese2906 Год назад

    Nice review with all details. No lag, so helpful. Thank you

  • @kappilrajesh
    @kappilrajesh Год назад +1

    നല്ല അവതരണം.

  • @driveintonaturewithjoy
    @driveintonaturewithjoy Год назад +1

    Thanks for the information

  • @midhunjose9913
    @midhunjose9913 Год назад +1

    Good one , need to fit in houseboats

  • @mailfortmthomas
    @mailfortmthomas Год назад +1

    I am using a 12 inch shower in the ground floor. Any problem in using in cold water only when there is a diverter for mixing hot and cold water

    • @thundathiltraders
      @thundathiltraders  Год назад

      This model is not suitable for 12inch shower
      Whatsapp 7034904458

  • @jijujames79
    @jijujames79 Год назад +1

    Informative... good explanation

  • @navinvw113
    @navinvw113 Год назад +1

    2nd flooril anu tank and 1st floor bathrumil ithu use cheythu pressure kootamo..and groud floor water connection and 2nd floor water tank and different in flow line....tankil ninu outlet pipil alle ithu kodukuna..is it oke to connect very near to or gravit flow ulla pipil koduthale use ullo

  • @paulvarghese2467
    @paulvarghese2467 Год назад +1

    Splashing the water pawer fully likes Thundathil ...

  • @abhilashs4101
    @abhilashs4101 Год назад +1

    Thanks a lot for giving information about flow and pressure switch of booster pump and it's adjustment...Brand name of pump..? ...Is it Wilo

  • @jaanvlog2174
    @jaanvlog2174 Год назад +1

    നല്ല ഒരറിവ്

  • @jasanpeter7
    @jasanpeter7 Год назад +1

    Good informative video . Thanks

  • @harilaldigambaran1851
    @harilaldigambaran1851 Год назад +1

    Thanks machu.supper

  • @jaleeshkj5657
    @jaleeshkj5657 Год назад +1

    Ith polathe oru malayalam video noki irikuvayirunn. Kandathil santhoshavum , gunakaravum ayi.....

  • @shanavaskhan.m1767
    @shanavaskhan.m1767 Год назад +1

    രണ്ട് ബാത്‌റൂം കണക്ട് ചെയ്യുന്നതിന് ഒരു പ്രഷർ പമ്പ് വേണം ... ഇത് പറ്റുമോ ?
    അല്ലെങ്കിൽ ഏതാണ്ട് നല്ലത്

  • @GopuKrishnantec
    @GopuKrishnantec Год назад +1

    Need your suggestion! Due to hardness, I'm planning to use hardness filter in my home. Since 2 out lines are going out from my tank separately for Gfloor and first floor, filter team suggested to connect filter system in the pump line. I'm using Kera 1.5HP well pump and the pressure is too high for them and asking me to replace with 1HP one. Is there any way to reduce the pressure other than replacing the pump itself? Thank you

    • @thundathiltraders
      @thundathiltraders  Год назад

      You can add a valve in the delivery line and adjust the throttle to reduce the flow.
      ruclips.net/video/FF8IpiPvpKk/видео.html

    • @GopuKrishnantec
      @GopuKrishnantec Год назад

      @@thundathiltraders Thank you so much. Wondering how I missed such a quality channel so long 🙂

  • @sreejiths9371
    @sreejiths9371 Год назад +1

    Valare avaswam ulla oru pressure pump e vedio ellaperkum upakaramakatte price better

  • @jennydavid9996
    @jennydavid9996 Год назад +1

    സൂപ്പർ

  • @MAGNOINTERIOS
    @MAGNOINTERIOS Год назад +1

    Yes I want...

  • @ManojKumar-te7zu
    @ManojKumar-te7zu Год назад +1

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്

  • @radhakrishnanm125
    @radhakrishnanm125 Год назад +1

    Very useful 👍

  • @sudheer287
    @sudheer287 Год назад +1

    Simply super👍

  • @johnhonai874
    @johnhonai874 Год назад +1

    Kollam adipoli

  • @gopim3880
    @gopim3880 Год назад +1

    Thanks for information

  • @varghesekurian6274
    @varghesekurian6274 Год назад +2

    ഞാൻ കാത്തിരുന്ന സാധനം 👍👍👍 രണ്ടു pressure booster pump വേണം ☺️

    • @thundathiltraders
      @thundathiltraders  Год назад

      Thank you . whatsapp 7034904458

    • @varghesekurian6274
      @varghesekurian6274 Год назад +1

      @@thundathiltraders I am from Kalamassery.... Let me know more details about this pressure pump