പ്രവീൺ മച്ചാനും wifinum വാരികൊടുത്തു situation handle ചെയ്ത ജിയോ machan🤗🤗 ഇനി ആർക്കൊക്കെ വേണമെന്ന് ചോദിച്ചപ്പോൾ, wife അപ്പച്ചന് കൊടുക്കെന്ന് പറഞ്ഞ brilliant move😍😍😌
മച്ചാനെ variety content ആണല്ലൊ 😂. ഉള്ളത് പറഞ്ഞാല് കലിപ്പാകുമോ? ആകെ ഈ വീഡിയോ ഫുൾ കണ്ടിട്ട് ഇഷ്ടപ്പെട്ടത് ആ behind the scene മാത്രമാണ് കേട്ടോ. Subscribers കൂടുംമ്പോൾ ഉഴപ്പരുത് കേട്ടോ... എന്ന് പ്രവാസിയായ ഒരു സ്ഥിരം പ്രേക്ഷകൻ ഒപ്പ് 🙏
പ്രവീൺ മച്ചാന് ചോറ് കൊടുത്തപ്പോൾ വൈഫ് മൂഡ് ഓഫ് ആയി 😊 അതൊന്നും കുഴപ്പമില്ല മച്ചാനെ എന്റെ വൈഫും ചില സമയങ്ങളിൽ ഇത് പോലെ തന്നെയാണ് നമ്മൾ കൂട്ടുക്കാരോട് ഇത്തിരി ആത്മാർത്ഥത കാണിച്ചാൽ ഭാര്യമാർ പൊതുവേ ഇങ്ങനെ തന്നെയാണ് അനുഭവം ഗുരു 🙏🙏🙏😅😅😅
tuna കണ്ടാൽ boombang ഓർമ വരും ❤️
yessassss
Booombaaaaannnghhhh
Njanum ഓർത്തു😅😅
S
Soo nyshe
എത്ര വലിയ അടുക്കള ഉണ്ടെങ്കിലും വയലിൽ നിന്ന് കുക്ക് ചെയ്യുന്ന ഫീൽ വേറെ തന്നെ ❤️😌
Sathyam 😍
Nte ponno😮
youtube.com/@herogamingyt153yt?si=G_V8y9Vm5hxFgM0H 😮😮
😛
Firoz ikka😅
ഫിറോസ് ഇക്ക -മ്മ്...... 👌
ജിയോ മച്ചാൻ-ആഹാ.... 😂
എങ്ങനെയുണ്ട് രതീഷേ
😂
ഭാര്യ അപ്പുറത്ത് ഇരിക്കുമ്പോ പ്രവീൺ മച്ചാൻ ആദ്യം വാരി കൊടുക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോവരുത്....എൻ നമ്പനെ പോൽ യാരും ഇല്ലയ്......❤
😩😩💥💯♥️
💯💯
Adine sheashamaa vaari koduthe😂
ഇതൊക്കെ ഉണ്ടാക്കുമ്പോഴും വൃത്തിയുടെ കാര്യത്തിൽ ജിയോ മാച്ചനെയും ഫിറോസ് ഇക്കയെയും സമ്മതിക്കണം.. ❤️👍
200 avan sahayikamo
@@nxdeditz978onn podoo
@@nxdeditz978pnnentha
Uff balance k nair
@@nxdeditz978❤
06:26 that was epic moment 😂
പ്രവീൺ മച്ചാനും wifinum വാരികൊടുത്തു situation handle ചെയ്ത ജിയോ machan🤗🤗
ഇനി ആർക്കൊക്കെ വേണമെന്ന് ചോദിച്ചപ്പോൾ, wife അപ്പച്ചന് കൊടുക്കെന്ന് പറഞ്ഞ brilliant move😍😍😌
Super machane poli fish fry❤
സ്ഥിരം പ്രേക്ഷകർ ആരൊക്കെ 😝😝🥳🥳❤
Cmnt matti pidi🥴
Ninak onnum oru pani um ella 😂
Me
200 avan sahayikamo
@@viiishak 🚶🏻♀️
Making style poli ahn 😌❤
❤
കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ
Thoori kond kanunnu🙁
Most underrated channel nattu ruchikal 🎉
ജിയോ മച്ചാന്റെ cooking വേറെ ലെവൽ
വീട് മച്ചാന്റെ അടുത്തായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🤪😋😋😋
12:50 Best guest role ever 😂🔥
Normal legend❤❤❤❤❤
Kanda kanda thala poranee😂😂😂❤❤
ഫിറോസ് ഇക്ക കഴിഞ്ഞാൽ അടുത്ത ഷെഫ് 😂😂😂❤
200 avan sahayikamo
@@nxdeditz978illa
ട്യൂണ യെ ട്യൂൺ ചെയ്ത ജിയോ മച്ചാൻ 😂😂⚡⚡
I can't understand you but I love your enthusiasm. NICE FISH!
Where u from.
Where are you from??
Adipoli machane🎉🎉❤
Today's masters piece dialogue ... "AAHAA" ❤
എത്ര വലിയ മീൻ ആണേലും ഒരു കുഞ്ഞു കത്തി വെച്ച് മുറിച്ച മച്ചാൻ കിടിലം 👍🏻❤❤
നീ ഏതാടാ പൊട്ടാ 😂
Kathiyude valippathil kaariyam elya moorcha undaaya mathi 🤗
@@voyager2942yes😂 neelathil ala krym wrkla
@@p4r4do5ninakku kuravaale
@@p4r4do5wtf😂
മംഗള കർമ്മം മുളകിലെ ആരംഭിക്കാലം ❤
മച്ചാനെ സംഭവം അടിപൊളി മച്ചാനെ 👍
Adipoli machane 🎉🎉🎉😂😂❤
WHEN I SEE TUNA IT REMEMBERS #BOOMBANGH ❤️🔥
ജിയോ മച്ചാന് എന്തൊരു Business mind ആണ് വീട്ടിലേക്കുയൊരു മീനും കിട്ടി youtube ലേക്കൊരു video യും കിട്ടി 😅😅
ജിയോ മച്ചാൻ അന്നും ഇന്നും പൊളി 💥💥
പൊളിച്ചു മച്ചാനെ 😂😂👍👍👍
Bro waiting for divabali special video 😊
Katta waiting aayirunnu ❤❤
നല്ല ടേസ്ട് ഉണ്ട് 🎉🎉🎉🎉
തിന്നിലേലും കാണാൻ നല്ല രസം 😋😋😋
അടിപൊളി ♥️♥️♥️
New video kkkayi kathirikkuvaaaayirunnnu machane
Adipoli super beautiful wonderful amazing
New video ishttapettu
അടിപൊളി... 😋❤🔥
ആഹാ😂 പൊളിസാനം ❤
Super fish fry 😋
Next time full fish ne fry akkanam 👍🏻👍🏻
ആ മീൻ മുഴുവനോടെ വറുക്കുവാന്ന് എന്നെ പോലെ കരുതി വന്നവർ ആരേലും ഉണ്ടോ 👍
10:58 kaithi look mass 💥💥
Excellent So beautiful ❤
"Always welcomes you" എന്ന് കൂടെ പറയുമായിരുന്നു village cooking channel kanda feel
ഞാൻ കഴിച്ചതിൽ വെച്ച ഏറ്റവും taste ഇല്ലാത്ത മീൻ ആണ് ഇത്. പക്ഷെ ഈ വീഡിയോ കണ്ടപ്പോ കൊതി വന്നു മക്കളേ 🫶🏻😙♥️
Ith മുറിക്കാൻ നമ്മളെ boombang vannam😂😅
Ath പൊളിച്ചു machane👍
Wah ......ye Fish fry ..Dekhkarr muh mai paani aagaya
Le Firoz ikka...ivan ente kanjiyil paatta idum looo😆❤️
❤❤
😂
എന്റെ കുട്ടിക്ക് 5 വയസാണ്(ഷിദു) അവന് നിങ്ങൾ ഇടുന്ന എല്ലാം വിടിയെസും സ്ഥിരമായി കണാറുണ്ട് അവന് ഇപേൾ നിങ്ങളേ കാണാന് അഭിയായ അഗ്യഹമാണ് എന്ന് ഷിദു.
Fish curry recipe koode venamairunnu
ഷിദുന് നിങ്ങൾ ഉണ്ടക്കുന്നത് കഴിക്കുവാൻ നല്ല അഗ്രഹമുണ്ട് എപ്പേയും വീടിൽ അങ്ങനെ ഉണ്ട കാൻവഷി പിടിച്ച് പറയും
സ്വന്തം ഭാര്യ അവിടെ ഉണ്ടായിട്ടും jiyo machan ന്റെ വായിലേക്ക് വെച്ചിക്കൊടുത്ത ആ സീൻ അപ്പൊ ഇക്ക് മനസിലായി നിങ്ങൾ തമ്മിലുള്ള ബന്ധം ❤
Jiyo machaante vaayil alla veche 🤗
പ്രവീൺ മച്ചാൻ 😂
ആ വലിയ മീൻ ചെറിയ മീനുകളെയും ഭക്ഷണമാക്കി മച്ചാൻ ആ വലിയ മീനിനെയും ഭക്ഷണമാക്കി 😂😃✌🏻🔥
സൂപ്പർ അടിപൊളി👍👍👍❤️🔥❤️🔥❤️🔥🔥💥
Climax firoz ikka de video pole....ayii😂😂😂ellavarum koode erunnitulla food kazhikkal.
ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത വീഡിയോ 👍👍👍
Who’s proud to be India 🇮🇳???
Love from Cambodia 🇰🇭🙏🏼🥰
Tuna enn keelkbo boombang neyaan oormma varunnath 💥❤️🔥❤️🔥
Machan always rocks
ente videos nallathano.. ningalude vilayeriya abhiprayathinayi kathirikkunnu..entenkilum improvement venel parayamoo...
👍বাহ দারুন মাছ বিশাল আকৃতির চমৎকার রান্না
Love you bro from Italy പക്ഷെ ഞാൻ മലയാളിയാണെ വീട് ഇറ്റലിയിൽ enn മാത്രം ❤ നമ്മുടെ കേരളത്തെ ഓർമ വരുന്നുണ്ട്😢
Super machane
നല്ല ടേസ്റ്റ് 🥰👌
കിടന്ന് കാണുന്നവർ ഉണ്ടോ 🥰
Illa, Kakkoosenna kanunne
😋മീൻ ഫ്രഷ് അല്ലെന്നു തോന്നുന്നു
സൂപ്പർ മച്ചാനെ ...... കലക്കി
Machana powlichu ttaa😊
Machane cooking video kal nallath scientific innovative ayittulla videos anu athanu nammal machanil ninnu pratheekshikkunnath .❤
മീൻ കട്ട് ചെയ്യുന്നത് കാണാൻ ആണ് എനിക് കൂടുതൽ ഇഷ്ടം😊
200 avan sahayikamo
Quality aan siree, ingerde main ❤️✨
Inn appachanum undallo polich 😘
മച്ചാനെ variety content ആണല്ലൊ 😂. ഉള്ളത് പറഞ്ഞാല് കലിപ്പാകുമോ? ആകെ ഈ വീഡിയോ ഫുൾ കണ്ടിട്ട് ഇഷ്ടപ്പെട്ടത് ആ behind the scene മാത്രമാണ് കേട്ടോ. Subscribers കൂടുംമ്പോൾ ഉഴപ്പരുത് കേട്ടോ... എന്ന് പ്രവാസിയായ ഒരു സ്ഥിരം പ്രേക്ഷകൻ ഒപ്പ് 🙏
Jio Machan❤️🔥💥
Making style poli ahn 😊❤
Kaithi karthi biriyani kazhikknapole nd jio machan ❤️😄
Viewers assemble♥️
20 മണിക്കൂർ കഴിഞ്ഞിട്ട് കാണുന്നവരുണ്ടോ 😅
Boombaangh machanne ethu kannandaa 😮💨
ഈവിഡിയോയിൽ ജിയോ മച്ചാൻ എത്ര തവണ ആഹാ പറഞ്ഞിട്ടുണ്ട് 🥰🥰🥰ആഹാ
എന്റെ കുഞ്ഞു മീനേ😂❤❤
ലെ firozikka: നമ്മുടെ ഇന്നത്തെ പരിപാടി
100kg + ഉള്ള സ്രാവ് പൊരിച്ചത് 😂😂
200 avan sahayikamo
എന്റെ മോൻ തങ്ങളുടെ ഫോട്ടോ വരച്ചിട്ടുണ്ട് 🥰🥰🥰എനിക്കറിയില്ല അതെങ്ങനെ താങ്ങളെ കാണിക്കും എന്ന് 👍🏻👍🏻
Fish 🐟 cutting super ....
❤❤❤
ഈ മീൻ ഫുള്ള് 50kg ആണേൽ കടൽമച്ചാൻ തല മാത്രം 100 കിലോ എന്ന് പറയും.😂😂
യോചിക്കുന്നവർ ലൈക് അടി
കര മച്ചാൻ 😂
@@Todayismydayonlymyday ശരി മച്ചാനെ 😄
ഫിഷ് ഗ്രിൽ ചെയ്യുന്നതാണ് ട്ടോ പൊളി
പൊളി ട്യൂണ ഫിഷ് കറി ഫിഷ് ഫ്രൈ 😘😘😘😘😘🥰😘😘😘🥰
Kavarattiyil ippo നല്ല സീസണാണ്
Shebiyan in kvt
ഫുവ്വൻ ശൂര in
Androth Island
200 avan sahayikamo
പ്രവീൺ മച്ചാന് ചോറ് കൊടുത്തപ്പോൾ വൈഫ് മൂഡ് ഓഫ് ആയി 😊 അതൊന്നും കുഴപ്പമില്ല മച്ചാനെ എന്റെ വൈഫും ചില സമയങ്ങളിൽ ഇത് പോലെ തന്നെയാണ് നമ്മൾ കൂട്ടുക്കാരോട് ഇത്തിരി ആത്മാർത്ഥത കാണിച്ചാൽ ഭാര്യമാർ പൊതുവേ ഇങ്ങനെ തന്നെയാണ് അനുഭവം ഗുരു 🙏🙏🙏😅😅😅
daily viewer of our channel.. love your way of presentation.
ആഹാ ആഹാ 😂🫰
Happy diwali 🎉🥰🥰❤❤❤
200 avan sahayikamo
Happy diwali 😹💥💥💥💥
200 avan sahayikamo
കാമറയുടെ തൊട്ടപ്പുറത്തു നിന്ന് മീൻ തോളിൽ വെച്ച് അഞ്ചടി ദൂരേക്ക് ഓടിയ മച്ചാൻ പൊളി 😄👍
ജിയോ ചെട്ട എനിക്ക് ചെട്ടന്റെ ഈ വിടി യോ വളരെ ഇഷ്ട
മായി😊😊❤❤
M4 Tech Cooking Videos ഇഷ്ടമുള്ളവർ ആരൊക്കെ.. 😍
😍🌷💖💖
❤❤❤❤
Eni ethavum ente Monte favourite,jio machane avanu orupad eshtamanu ningal cooking videos cheyyunnathu kandu avanum cooking cheyyana eshtam help cheyyan varum valla podikal Edan marannal parayum taste l undakkiyal kidukkachi sathanam enna paraya😂 kitchen pathramcook cheyyan kondupokum ningalde cooker cake kanadthinu shesham cookerlil toys ettu cooking cheyyunnapole act cheyyum pathram cook cheyyan kittanilla ennu maathram ravile athinal adi njangal ningal poli aanu jio😊
Techy anngillum vlog cooking kannan adi powli aa 😂❤
ഇനിയും കുക്കിംഗ് വീഡിയോ വേണ്ടവർ ലൈക് അടി ❤️