മനുഷ്യസ്നേഹി ആയ ബിസിനെസ്സ്കാരൻ - Eye-Opening Life Story of Azim Premji & Wipro | Malayalam
HTML-код
- Опубликовано: 7 янв 2025
- എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
Register for Stock Market Mentorship Programs - marketfeed.me/...
In this video, I explain the most inspiring and motivating story of Azim Premji, Founder Chairman of Wipro Limited. Watch this Malayalam case study video to understand the biography and life story of the greatest Indian Businessman and Philanthropist Azim Premji.
#azimpremji #wipro #casestudy
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com
2009 ൽ ദുബായിൽ വെച്ച് അവിചാരിതമായി കണ്ട് മുട്ടാൻ കഴിഞ്ഞത് ഇപ്പോൾ ഓർക്കുന്നു
He is very simple man
Azim Premji യെ കുറിച്ചു പറയുമ്പോൾ ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്തതാണ് അദ്ദേഹം സ്ഥാപിച്ച Azim Premji University, Its one of the topnotch Universities in Imdia.
One of most successful enterpreneur in India .
ജിഹാദിയല്ലേ.ഭരിക്കുന്നവര്‍ക്കിഷ്ടം നികുതി വെട്ടിച്ച കോര്‍പ്പറേറ്റ് അംബാനിമാര്‍ ആണ്.പകരം അവര്‍ കലാപം ആസൂത്രണം ചെയ്യാനും ശാഖകളെ തീറ്റിപ്പോറ്റാനും തിരഞ്ഞെടുപ്പു ഫണ്ടായും കൊടുക്കും ഭരണക്കാര്‍ക്ക് കൊടുക്കും.
ഇക്കാരൃം പറഞ്ഞാണ് കെജ്റവാള്‍ അധികാരത്തില്‍ വന്നത്_ ചതിയന്‍. ചാണകപ്രീണനം നടത്തി.കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ bjpയുമായി ഒത്തുകളിച്ച് തോല്പിച്ച ഫ്രോഡ്.
അസീം പ്രേജി മനുഷൃസ്നേഹി.ഇന്തൃയിലെ ഏറ്റവും കൂടുതല്‍ ചാരിറ്റി ചെയ്തു.തൊഴിലാളികള്‍ക്ക് അംബാനിമാര്‍ കൊടുക്കുന്നതിലേറെ ശമ്പളം കൊടുക്കുന്നു.
@@mariyammaliyakkal9719 o pinnne
Ettavum kuduthal charity cheyyunnathu ratan Tata Anu☝️☝️☝️☝️☝️☝️☝️
He is very down to earth and he uses normal vehicles. Never seen him showing off. I worked in wipro for 13 years. He is an inspiration
ഇങ്ങനെത്തെ വീഡിയോക്ക് ഏകദേശം ഒരു 20+ minutes എങ്കിലും വേണം എന്നുള്ളവർ ലൈക്
He is very simple and when I was in Wipro Hyderabad campus, he used to stay at wipro guesthouse for employees inside campus, rather staying in 5 star hotels. He is very handsome and surrounded with Positive energy.
Azim premji ഇഷ്ട്ടം.... വീഡിയോ കണ്ട് ഫാൻ ആയവരുണ്ടോ 🤙😍
Santoor, chandrika and yardly indiaൽ ഔനിർഷിപ് അസിം പ്രേം ജി ആയിരുന്നു എന്ന് അറിയാത്ത ആളുകൾ ഇവടെ ലൈക് അടിക്കു..
എനിക്കും ഇപ്പോൾ ആൻ അറിഞ്ഞത്☺️
Great video sir
ഹാശിം പ്രേംജി.♥️ ഇഷ്ട്ടപ്പെട്ട വ്യക്തി. ആഗ്രഹിച്ച വീഡിയോ♥️🌹 താങ്ക്സ് ശാരീഖ് ♥️🌹🎈
Tatayeyum ambaniyenyum azim premjiyuyum matramalla
Shariq ikkane istamullavare kure und❣❣❣❣
പ്രേംജീയെപ്പോലെ നമുക്ക് മുതൽക്കൂട്ട് ആകുമായിരുന്ന എത്രയോ സ്വപ്നങ്ങൾ വിഭജനത്തെ തുടർന്ന് ഉണ്ടായ പലായനത്തിലും കലാപത്തിലും തകർന്നിട്ടുണ്ടാവാം. ഈ സ്വാതന്ത്ര്യ ദിനത്തിൽ അവരെ കൂടെ സ്മരിക്കുന്നു.
വീഡിയോ അൽപ്പം നീളം കുറഞ്ഞ് പോയോ എന്നൊരു സംശയം.💚
ഇത്രയും വലിയ ഒരു മനുഷ്യന്റെ ഫാമിലിലൈഫ്‌ന്റെ കാര്യം വിട്ടുപോയല്ലോ......
അംബാനിയെയും ടാറ്റയെയും പരിചയപ്പെട്ടതുപോലെ പ്രേംജി കുടുംബത്തെയും മനസിലാക്കാമായിരുരുന്നു...
Wipro office il irunnu video kanunna njan 🥰🥰🥰
He is one of my Idols. He is educated, Professional, Down to earth, philanthropist, Motivational, outburst Leadership quality etc you name it he has the quality and abilities to be a successful businessman . More over he is a Muslim, a Humanitarian and a Nationalist. A true Indian.
A Great Son of India. A successful businessman and moreover a unknown Philanthropist but with a glittering Personality! May God bless him for better tomorrows life!
അധികമാർക്കും അറിയാത്ത വസ്തുത എന്തെന്നു വെച്ചാൽ ഇദ്ദേഹമാണ് santoor സോപ്പ് ഇറക്കുന്ന കമ്പനിയുടെ ഉടമ.
ചന്ദ്രിക ഇപ്പോൾ WIPR0 കയ്യിൽ ആണ്
Satyam 😁
@@pariskerala4594 my family soap last 33 years.....
അവരുടെ paarant കമ്പനി
A proud Wiproite..👩💻Thanks Sharique!!
Me too 😍
വളരെ അഭിമാനം ഉള്ള വെക്തി.. ഇദ്ദേഹത്തെ കുറച് കൂടുതൽ അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്..thanks sharique bro..
വളരെ നല്ല അവതരണം....ആളുകൾക്ക് പ്രയോജനകരമായ വിഷയങ്ങൾ..... അഭിനന്ദനങ്ങൾ.
ഒപ്പം ഒരു റിക്വസ്റ്റ് കൂടി....താങ്കൾ പരിചയപ്പെടുത്താറുള്ള ആളുകളോളം ഉന്നതനാണോ എന്നറിയില്ല.(ചില കാരണങ്ങൾ കൊണ്ട് ഞാൻ അങ്ങനെ കരുതുന്നു). പരിചയപ്പെടുത്തേണ്ട ഒരു മലയാളിയായ ബിസിനസുകാരനുണ്ട്.വളരെസാധാരണമായ ജീവിത സാഹചര്യത്തിൽ ജനിച്ചു വളർന്നു, പ്രാഥമികമായ വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ടും തന്റെ നിതാന്തമായ പരിശ്രമത്തിലൂടെ വലിയ ഉയരങ്ങളിൽ എത്തിച്ചേർന്ന ഒരു മലയാളി.ഒരു ബിസിനസുകാരൻ എന്നതിനുമപ്പുറം ഒരുപാട് മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു മനുഷ്യൻ..... ടി.കെ.എം എഞ്ചിനീയറിങ്ങ്, ആർട്സ് ആന്റ് സയൻസ് കോളേജുകളുടെ സ്ഥാപകനായ തങ്ങൾ കുഞ്ഞു മുസ്ല്യാർ.
അദ്ദേഹത്തെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിരുന്നു....എന്റെ ചാനലിൽ വ്യൂവേഴ്സ് വളരെ കുറവാണ്. അതുകൊണ്ട് തന്നെ താങ്കളെ പോലൊരാൾ അദ്ദേഹത്തിന്റെ ചരിത്രം പങ്കുവെച്ചാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിയേക്കും.... കഴിയുമെങ്കിൽ ചെയ്യാൻ ശ്രമിക്കുക.
*എന്തെങ്കിലും ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ (എന്റെ പരിമിതമായ അറിവിനുള്ളിൽ നിന്നുകൊണ്ട്) ഞാൻ പങ്കു വെക്കാം.ലഭിക്കാൻ സാധ്യത കുറവായ അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം എന്റെ അടുത്തുണ്ട്.
ഇക്കാ.....അമേരിക്കൻ hedge ഫണ്ട് manager ആയ john paulson 2008ലെ financial crisis സമയത്തു mortgage ബോണ്ട് ഷോർട്ട് ചെയ്ത് ഏകദേശം 30000 കോടി രൂപ ( inflation adjusted) ലാഭമുണ്ടാക്കിയത്തിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.
One of the biggest stock market success story കണ്ടില്ലെന്നു നടിക്കരുത്.
The big short movie
2010 il Azim Premji University Banglore ൽ. Founded..very standardised structured syllabus and infrastructure.
Now this year they are moved to their own campus .⭐
നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ഇതാണ്
Yas
ഒരു Video ചെയ്യാൻ ഒരു REQUEST 🙏
• WHICH BANK IS SAFE IN INDIA ?
WHICH BANK CHARGE LESS ?
• HOW DOES BANKS MAKE MONEY ?
WHAT ABOUT ISLAMIC BANKS ?
വിടിയോ പ്രതീക്ഷിക്കുന്നു ....
I have started my career from Wipro. Once a wiproite always a wiproite👍💪
സാമ്പത്തികം മാത്രം ആണ് ലക്ഷ്യം എങ്കിൽ.. ടാറ്റ വിപ്രോ ആയിരിക്കും ലോകത്തിലെ ഏറ്റവും വല്യ ഇന്ത്യയിലെ കമ്പനി എന്ന് തോന്നിയിട്ടുണ്ട് !
If people are not laughing at your goals, your goals are too small
-Azim Premji
നമ്മുടെ രാജ്യത്തിന് ഇതുപോലെ നല്ല ബസ്സിനസുകാർ ഒരുപാട് വേണം...
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സമാധാനം ആണെങ്കിൽ നമുക്ക് ഒരു വർഷം 75,000 കോടി രൂപ എങ്കിലും ലാഭം ഉണ്ട്.
വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രിമാരെയും bharana നേതാക്കളെയും matti..
നല്ല futuristic mindset ഉള്ള IAS officers നെയും മറ്റും ഭരണത്തില്‍ നിര്‍ത്തിയാല്‍..
Oru 10 lakh crores എങ്കിലും പല industryil നിന്നും വാരാം..
Athe
ഞാനും ചിന്തിച്ചിട്ടുണ്ട് ഇതിനെ കുറിച്ച്
@@iiiii3207 💯%
ആയുധക്കച്ചവടം നടത്തി കൊഴുക്കുന്ന വമ്പന്മാർ സമ്മതിക്കില്ല.. 🙄😓
അബ്രോഡ് വർക്ച്ചയുന്ന ഒരുപാട് മല്ലൂസുണ്ട് ആർക്കും പറയത്തക്ക ഇൻവെസ്റ്റ്മെന്റ് ശീലങ്ങളില്ല.. അങ്ങനെയുള്ളവർക്കായി globelmarketinepatty oru ഡീറ്റൈൽഡ് vedio ചെയ്യുമോ, expessilly DFM & uS market (nasdaq, amx, NYSE,) with good service brocker
ഞാൻ wiproഇൽ ആണ് വർക് ചെയ്യുന്നത്😍
അവിടെ എന്താ ജോലി
@@muhammedsuhailn482 desktop support engineer for icici bank and insurance
Oru joli oppikkan pattumo.
Diploma mechanical engineering
😂😂@@prasanthraop2269
വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ ടാറ്റ യെ പോലെ തന്നെ നല്ല വിധത്തിൽ ചാരിറ്റി ചെയ്യുന്ന വേറൊരു കമ്പനിയാണ് വിപ്രോ ഇതുപോലുള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
I personally have seen him getting out of Toyota Camry in Bangalore, few months back.
A great missing in the script is about Azim Premji University, which was selected as 1 of 10 eminent institutes of India. I am an alumnee of APU (later Modi govt removed the status whe AP critized Modi, and many consider this as a better recognition).
Azim prenji is a very compassionate human being. A rare and genuine philanthropist!
Hey Sharique... Been following your videos for some time now.. Appreciate your efforts in creating so many knowledgable videos... Keep them coming :)
അടുത്തത് elone musk ചെയ്യണേ..''
OYO ROOMS video cheyyanam ennullavar LIKE 👍
പുറത്ത് പോയി വന്ന ശേഷം wiproന്റെ സാനിറ്റെസർ ഇട്ട ശേഷം ഫോൺ എടുത്ത ലെ ഞാൻ. 😎😎😎
Respect you Azim premji!!
I am a Wiproite...
വീഡിയോ ചെയ്തതിന് "അതിശക്ത"മായ നന്ദി... 🙏🙏🙏
Proud to be a wiproite✌
എന്തുപറയാൻ "അതിശക്തം" എന്നല്ലാണ്ട്! സൂപ്പർ വീഡിയോ ബ്രോ! too insparational!!!
Sharique bro Forex ne kurich oru video cheyyamo
Fantastic vedio, Azim premji wipro company, one of the leading company, I am happy to know his personal life at the common people,.
ദയവു ചെയ്ത് ടാറ്റയെ അംബാനിയുമായി compare ചെയ്യരുത്. കാരണം ടാറ്റ ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ബിസിനസ് ചെയ്യുബോൾ അംബാനി സ്വന്തം ക്ഷേമത്തിന് വേണ്ടി ബിസിനസ് ചെയുന്നു. അതും പാവപെട്ട ജനങ്ങളെ പിഴിഞ്ഞ്. 🙏
If you watch the video made by Sharique about Tata and Reliance you will never say this.
Best ambaniye kurichu vallya daarana illalle
താങ്കൾ മുൻവിധി വെച്ചാണ് അഭിപ്രായം പറയുന്നതെന്ന് തോന്നുന്നു, താങ്കൾ പറയുന്ന "പാവങ്ങൾ" ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയത് Reliance Jio വന്നതിന് ശേഷമല്ലേ ? Hope you are also Watching this video using jio😂
@@LINESTELECOMCORDEDTELEPHONES epic 😂
ജിയോ ബോയ്ക്കോട്ട് ചെയ്ത് നമുക്ക് അംബാനിയെ പാഠം പഠിപ്പിച്ച ആലോ?
After take a gap, sharique sir come again with a beautiful story included video.... 👍👍👍👍.... must be avery informative video.... support u always.... must watch...
ഇദ്ദേഹത്തിന്റെ ബാംഗ്ലൂർ sarjapura റോഡിൽ ഉള്ള വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഒന്നല്ല അനവധി തവണ. ഞാൻ വിപ്രോയിൽ ഇൻഡസ്ട്രിയൽ nurse ആയി work ചെയ്തിരുന്ന ടൈമിൽ ഡോക്ടർമാരുടെ കൂടെ അദ്ദേഹത്തെ care ചെയ്യാൻ. ഒരു പുരാതന musium പോലെയാണ് എനിക്കവിടം feel ചെയ്തത്. ഒരു manmade കാട്ടിൽ കൂടുതൽ ഭാഗവും തടി കൊണ്ട് തീർത്ത ഒരു വീട്... കാളവണ്ടി ചക്രവും കലപ്പയും ആനക്കൊമ്പും പണ്ട് കാലങ്ങളിൽ ഒരു പാടത്തു നിന്നും വെള്ളം പമ്പ് ചെയ്യുന്ന ചവിട്ടുന്ന ചക്രം അങ്ങനെ അങ്ങനെ ഒരു പഴയ set up ഇൽ ആണ് ഇപ്പോഴും ഇദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ ചില വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ട് അതിപ്പോൾ disclose ചെയ്യാനാവില്ല. ബാക്കി എല്ലാം perfect OK👍
We Need More Persons like AZIM PREMJI.
Waiting For Soul Talk 💗....
അതിശക്തം🥰🥀
He is the real hero
ജയ് അസിം പ്രേംജി
🙏🏻🥁🥁🥁🥁🥁
Pratheekshicha vedio... kuranja sambathayaalum ingane danam cheythu jeevikaanaanu ishtam...
Santoor soap , giffy liquid wash , Chandrika , yardely , tejas led, allout okke wipro👍👍👍
ടാറ്റ ഫാൻസ് ❣️
Wirpo is the biggest wealth creater to investers in stock market
RS 1000/- in 1970 is now around 400Cr
👏👏
Yes He is an advocate and demonstrator of Sharing , Caring and Curing
Interesting story....chandrikayudeyum santhoorinteyum karyam njettikkunnathanu.. prem ji Invest ne kurich parayumbo malayaliyaya ye kurich parayumennu karuthi.....athu paranjilla...P C musthafatude invest cheythath aanu....
Humble and Simple person....met two times . Anil
അദാനിയെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ
one of an very influential person. his simplicity is an great example for us.
ഇതുപോലുള്ള മനുഷ്യർ ഉണ്ടായാൽ മതിയല്ലോ 💖
Ithupolulla videos iniyum ittudeee
എന്തുകൊണ്ടാണ് LULU, OYO തുടങ്ങിയവ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയാത്തത്
Azimkka ishtam👍🏼
എന്റെ വക അതിശക്തമായ ഒരു ലൈക്ക്..👍👍👍
Hair cut super....
Handsome boy
Aazim premji is the greatest man in the world. 🙏🙏🙏. He is richest in the heart also. May God bless him by good health and long life. 🙏🙏🙏.
B R Shetty - യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
*Thank you for making a video of Azim Premji.. really motivating 💐*
ഗുരു 🙏🙏🙏🙏🙏
Wipro Always providing best return to investors....going to touch 300+
Azim Hashim Premji (born 24 July 1945) is an Indian business tycoon, investor, engineer, and philanthropist, who is the chairman of Wipro Limited. He is informally known as the Czar of the Indian IT Industry. He was responsible for guiding Wipro through four decades of diversification and growth, to finally emerge as one of the global leaders in the software industry.
He was named the nineteenth richest person in India with an estimated net worth of US$6.5 billion according to the India's Richest 2019 list by Forbes.
Am one of the big fan of the grt Azim premji
Your videos are always very informative. Love your condensed style of delivery based on facts and events.
Pls do a video on income tax details for stock market participants.
This video is already done check out the play list
@@nikhildevassy2653 income tax details
നമ്മുടെ ഒരു നല്ല മനുഷ്യൻ
വളരെ നല്ല പുതിയ അറിവ്
Great visionary.. proud to be a Wiproite..
chetta time management kurich soul talk ill oru video cheyamo??
*Yes... That's the hidden secret as well as a real asset. Soul talk video needed about time management*
Arinjilla... aarum paranjlla.....
Under rated legend...
Santoor , chandrika ❤️
WIPRO ❤️
next Infosys story ventavar likooo...Narayanamoorthi inspirational story
*Gang മായ് വരുന്നവനാണ് Gangster എന്നാൽ* അവൻ *ഒറ്റക്കാണ് വന്നത്* ..... . *Monster* 🔥🔥💥
Azim🔥❤️❤️❤️
Current scenario of gold video cheyyuo?!
Azim premji fans😍
Asim premji great man big salute.
The name is sharique samsudheen welcome to anther video❤️athisaktam👍
Wipro share hold cheyyunavr like
I like to invest
@@ഞാൻഒരുപാവം-ദ8പ bro upstox anno use cheyyane
Azim Premji ude thumbnail kand vanna njan
Shariq sir. U r great😍😍😍😍
ഇക്കാ ❤️😍
missed one important wipro business which is wipro furniture business..wipro is biggest manufacturer for furniture products like office chairs,workstations etc...chandrika was taken over & still its leasehold..Ulsa consumer products also merged with wipro...I believe that wipro logo is Sunflower which indicate that they have started with vegetable oil... ( you will not get this from wikipedia😀)
Azim premji ❤️ 🇮🇳
Yousaf ali de video venam bro 🙏❤️❤️
From my heart ❤️ thanks thanks thanks
Really Inspired..🔥
Informative talk🙏🙏🙏🙏🙏🙏🙏🙏
Truly inspiring .... Thank you for the video..expecting more videos like this... Keep it up 👍🏻