But to know what was the perticular decision that made the success for the successful man it's also have prime importance. Not only failure is an experience but also where. And when should take a right decision and how he done it .that also should be known
അവര് എവിടെയും കൊണ്ടുപോകില്ല. ..എത്രയോ ലക്ഷം പേറ്ക്ക് തൊഴില് നല്കുന്നു, എത്രയോ ലക്ഷം കുടുംബങ്ങള്ക്ക് ജീവനോപാധി നല്കുന്നു ഇതുംകൂടി നാം കാണണം. ..ഈ ഭൂമിയില് നിന്ന് നാം വിടപറയുംബോള് ഒന്നും കൊണ്ടു പോകില്ല. ..ജീവിക്കുന്ന കാലം Luxury life നയിക്കാം. .. സമൂഹത്തില് മാന്യതയും. .. അന്തസും നേടാം. ..രണ്ട് brothers നും എല്ലാ നന്മകളും നേരുന്നു. ..🙏🙏🙏
@@KM-zh3co മുകേഷ് കാരണം tele കമ്പനികൾ കുറെ തകർന്നു, bsnl..എത്ര പേരുടെ ജോലി പോയി. bz മാന്യമായിരിക്കണം മത്തി വില്പന മാതിരി ആവരുത്. ഒരു വർഷം ഫ്രീ കണക്ഷൻ.. സർക്കാർ മുതലു കൾ ഒരു പാട് ചുളുവിലക്ക് കൈക്കലാക്കി... ഇപ്പോൾ അനിലിന് വേണ്ടി rafael ഇടപാട് വഴിവിട്ടതാണ് അത് എന്തു എക്സ്പീരിയൻസ് ആണ് air ക്രാഫ്റ്റ് മെയിന്റനൻസ്ൽ അനിലിനുള്ളത്. HAL പൊതുമേഖലാ സ്ഥാപനം ഒരു പാട് പേർക്ക് ജോലി കൊടുക്കുന്നുണ്ട് rafael ഉമായി കോൺട്രാക്ട് നടന്നിരുന്നു എങ്കിൽ ഒരു ചരിത്ര സംഭവം ആകുമായിരുന്നു. കോടിക്കണക്കിനു കർഷകർ ഉള്ള നാട്ടിൽ കർഷകർക്ക്, ചെറുകിട മാനുഫാക്റ്റർ യൂണിറ്റ് കൾക്ക് ഗവണ്മെന്റ് ഫെസിലിറ്റി കൊടുത്തു ഉയർത്തിയിരുന്നെങ്കിൽ എല്ലാരും സ്വയം പര്യാപ്തമായേനെ. Ongc ഗവേര്മെന്റ് പണം ചിലവഴിച്ചു കണ്ടെത്തുന്ന എണ്ണപ്പാടങ്ങളും മറ്റും ചുളുവിൽ അടിച്ചെടുക്കുന്നത് reliance...
@Sonu Jayapal , Straight to point i know this personally what ever achievement mukesh made out of jio because he invested lot of money and lot of time with dedication with strong vision over a period of time , this is how the business become sucessfull unlike anil ambani
ഞാൻ ഒരു Reliance ADA employee ആയിരുന്നു. ബിസിനെസ്സിൽ നിന്ന് ലാഭം ഉണ്ടാക്കണം എന്ന ഒരു ചിന്ത പോലും ഉണ്ട് എന്ന് പോലും തോന്നിയിരുന്നില്ല. എന്തിനോ ആർക്കോ വേണ്ടി നടത്തുന്ന പോലെ ആണ്.
ഇത്രയും മനസ്സിലാക്കി കാര്യങ്ങൾ അവതരിക്കുന്ന ചാനൽ. മലയാളത്തിൽ ഞാൻ കണ്ട ചാനലുകളിൽ എനിക്ക് personally ഒരുപാട് ഇഷ്ടപെട്ട ഒരു ചാനൽ. Sharique Sir നിങ്ങൾ ഇവിടെ ഒന്നും നിക്കണ്ട ആളല്ല. Lub You 💗💗💗💗
വളരെ സത്യമാണ്, പല ആളുകളെയും എനിക്ക് അറിയാം, കുറച്ചു പൈസ കിട്ടുമ്പോൾ ഉള്ള ബിസിനസ് നോക്കാതെ വെപ്രാളം കാണിച്ചു മറ്റു ബിസിനസ് ചെയ്യാൻ ശ്രെമിച്ചു മൊത്തത്തിൽ കൊളമാകുന്നത്.
No, Dassault has formed a company with Reliance named "DRAL". Reliance holds 51% and Dassault holds 49% stake in this. Dassault is trying to acquire more stakes. Note 1 : This company is not only to manufacture components of Rafaele, they have already into the work of Business class Jet Falcon 2000 LX. Note 2 : Business thinkers assume that there are 2 reasons Dassault has formed this company here. 1. They foresee a possibility of more Rafaele orders than current 36 and can be pushed under Make in India. 2. They eye for an additional profit of $5 million on account of labour costs by running the project in India when compared to that of France. Note 3: It's too early to strike off Anil Ambani. He got the blood of his father who started from scratch. He is not into any ED related case so far. There is no case against his company, it's just that he doesn't have money. He did genuine business and landed into trouble. Let's see, only time can prove whether his model was failure.
chetta,njan oru 14 vasasula oru kutty anu enikk intraday trading node um fundamnetal analysis nodeum interest und appo njan ee age ill entha cheyande?? pls onn paranju tharum💝💝
@@sreeharia2429 I'll suggest you some books. Read these and gain knowledge in these 4 years you have till you turn 18. 1. Rich dad poor dad (Robert t kiyosaki) 2. The intelligent investor (Benjamin Graham) 3. The psychology of money (Morgan housel) 4. The Warren buffet way (Robert G hangstorm)
Sir I really appreciate your videos really good and unbiased , all ths best . Even I had reliance com share costing 2rs now😅.I wait for your next video👍😇
ജെഫ് ബെസോസിനെ കുറിച്ച് വീഡിയോ ചെയ്യുമോ. പിന്നെ P.N.C. Menon .അയാൾ 2006 ൽ ലോകത്തിലെ മലയാളികളിൽ സമ്പന്നൻ ആയിരുന്നു.അന്ന് യൂസഫലി ക്കി .P.N.C. Menon ന്റെ പകുതി യുടെ പകുതി പോലും സമ്പത്ത് ഉണ്ടായിരുന്നില്ല .
As a fresher I have a doubt sir.... Normally I used zerodha kite for trading.... But my chart page enterly different from what u shown in all ur videos..... In my charts showing page studies, drawings options r not available on the top.... In that place shown directly indicators....in left side shown all drawing tools.... So I can't apply SME, volumn charts etc... So how to apply 50 and 20 sme, volumn chart.....
Njan hfcl എന്നാ ഒരു കമ്പനിയെ പറ്റി കേട്ട്.... list ചെയ്തത് around 39 രൂപ ആണ് 1999ൽ.. with in 15 months, share value grw to more than 2000 rupee.... ഇപ്പൊ current value 12-13 rupee ആണ്.... ആ comapny എങ്ങനെ ഇത്ര അധപധിച്ചു എന്ന് മനസിലാകുന്നില്ല.. pls tell me how it happened.... after ur study pls...
Bro, മുകേഷ് അംബാനി MBA എടുത്തിട്ടില്ല. വാൽട്ടൺ ബിസിനസ്സ് സ്കൂളിൽ ചേർന്നിരുന്നെങ്കിലും ധീരുഭായി മുകേഷിനെ ബിസ്സിനസ്സിൽ മിസ്സ് ചെയ്തത് കൊണ്ട് തിരിച്ച് വിളിച്ചു.. അങ്ങിനെ MBA പകുതിക്ക് വെച്ച് നിർത്തി ഇന്ത്യയിലേക്ക് തിരിച്ച് വന്നു. മറ്റൊന്ന് വിഭജന സമയത്ത് റിലയൻസിന്റെ വലിയ കമ്പനി ഇൻഫോ കോം ആയിരുന്നില്ല. പെട്രോൾ കെമിക്കൽസ് ബിസിനസ്സ് ആണ്. പിന്നെ പാരന്റ് കമ്പനിയായ RIL കാഷ് റിച്ചായിരുന്നു. അതിന് മറ്റ് പല കമ്പനികളിലും ക്രോസ് ഹോൾഡിംഗ് ഉണ്ടായിരുന്നു.അസറ്റ് - ഡെബ്റ്റ് റേഷ്യൂ വളരെ നല്ലതായിരുന്നു. കൂടാതെ മുകേഷ് ലോകത്തിലെ എറ്റവും മികച്ച പ്രൊജക്ട് മാനേജർമാരിൽ ഒരാളായിരുന്നു. എന്നാൽ ഇൻഫോ കോ മിന് റവന്യൂ കഷ്ടിച്ച് വരാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വലിയ കട ബാധ്യതയും ഉണ്ടായിരുന്നു. CDMA, GSM നെക്കാൾ പുതിയ ടെക്നോളജി ആയിരുന്നെങ്കിലും, മറ്റെല്ലാ സർവ്വീസ് പ്രൊവയ്ഡർമാരും GSM ആയിരുന്നതിനാൽ ഉപഭോക്താക്കൾക്ക് വിശ്വാസ്യത നഷ്ടപ്പെടുത്തി. അനിലിന്റെ പരാജയ കാരണങ്ങൾ പലതും താങ്കൾക്ക് ചൂണ്ടി കാണിക്കാൻ കഴിഞ്ഞില്ല. പിന്നെ അനിൽ ഓഫീസിലേക്ക് ഹെലികോപ്പറിൽ പോയിരുന്നത്. നവി മുംബയിലെ RCP ഓഫീസിൽ പ്രസിഡന്റ് ലെവലിലുള്ള എക്സിക്യുട്ടീവുകൾ പ്പോലും ഹെലികോപ്ടറിൽ യാത്ര ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. ആഡംബര ജീവിതം അനിലിന്റെ തകർച്ചയ്ക്ക് കാരണമേ ആയിരുന്നില്ല.
from the video we can understand Reliance ADA Mangement is becoming a disaster ..can you do a video of rising of Reliance Empire from Dhirubhai Ambani amd the Fruit part countinuing buy Mukesh Ambani.. it would be a great inspiration by seeing the Rise of an empire💯💯
Have been listening to the fund folio class since last week.. I whole heartedly thank you.. Hope one day we will be watching youtube videos on sharique samsudheen similar to the ones made on Mukesh Ambani.. wish you all the success brother. We fundfolio community will grow together.. I promise you
Beautiful. Great efforts. Good Analysis. Prof. Ravichandran should learn from this vedio Success and Failure of a great person, who is responsible, Bad Luck and Own Brain capabilities.
"Don't read success stories, you will only get a message. Read failure stories, you will get some ideas to get success." - A. P. J.
Learn from others failure👍
exactly 💯
Truth fact
Nice
But to know what was the perticular decision that made the success for the successful man it's also have prime importance. Not only failure is an experience but also where. And when should take a right decision and how he done it .that also should be known
After watching this video about Anil Ambani's Fall... who else want a video about "The Rise of Mukesh Ambani"
Satyam ,athu kudi venam
Definitely
I need to know the rise of Mukesh Ambani..
Me also
Yes ..we are waiting for ANIL AMBANI FUTURE GROWTH...
Tata group നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
Good
Good
Good
Good
Yes
മറ്റുഒരാളുടെ വിജയങ്ങളിൽനിന്നും പഠിക്കുന്നതിനേക്കാൾ ഒരുപാട് പഠിക്കാൻ ഉണ്ട് ഒരാളുടെ തോൽവിയിൽ നിന്നും... താങ്ക്സ് bro
Probably Said by Jack Ma 😇
രണ്ടും ഒരുപോലെ പഠിക്കേണ്ടതാണെന്നാണ് എൻ്റെ അഭിപ്രായം.
സത്യം
Supar
ഏത് മാർഗമുപയോഗിച്ചും സ്വന്തം വരുമാനം വർദ്ധിപ്പിക്കുന്ന അംബാനിയേക്കാൾ എനിക്കിഷ്ടം സമ്പാദ്യത്തിന്റെ പകുതിയും നാട്ടിനുവേണ്ടി ചെലവഴിക്കുന്ന ടാറ്റയെയാണ്.
Great... അംബാനി കൊള്ളയാണ് നടത്തുന്നത്...
അവര് എവിടെയും കൊണ്ടുപോകില്ല. ..എത്രയോ ലക്ഷം പേറ്ക്ക് തൊഴില് നല്കുന്നു, എത്രയോ ലക്ഷം കുടുംബങ്ങള്ക്ക് ജീവനോപാധി നല്കുന്നു ഇതുംകൂടി നാം കാണണം. ..ഈ ഭൂമിയില് നിന്ന് നാം വിടപറയുംബോള് ഒന്നും കൊണ്ടു പോകില്ല. ..ജീവിക്കുന്ന കാലം Luxury life നയിക്കാം. ..
സമൂഹത്തില് മാന്യതയും. ..
അന്തസും നേടാം. ..രണ്ട് brothers
നും എല്ലാ നന്മകളും നേരുന്നു. ..🙏🙏🙏
@@KM-zh3co മുകേഷ് കാരണം tele കമ്പനികൾ കുറെ തകർന്നു, bsnl..എത്ര പേരുടെ ജോലി പോയി. bz മാന്യമായിരിക്കണം മത്തി വില്പന മാതിരി ആവരുത്. ഒരു വർഷം ഫ്രീ കണക്ഷൻ.. സർക്കാർ മുതലു കൾ ഒരു പാട് ചുളുവിലക്ക് കൈക്കലാക്കി... ഇപ്പോൾ അനിലിന് വേണ്ടി rafael ഇടപാട് വഴിവിട്ടതാണ് അത് എന്തു എക്സ്പീരിയൻസ് ആണ് air ക്രാഫ്റ്റ് മെയിന്റനൻസ്ൽ അനിലിനുള്ളത്. HAL പൊതുമേഖലാ സ്ഥാപനം ഒരു പാട് പേർക്ക് ജോലി കൊടുക്കുന്നുണ്ട് rafael ഉമായി കോൺട്രാക്ട് നടന്നിരുന്നു എങ്കിൽ ഒരു ചരിത്ര സംഭവം ആകുമായിരുന്നു. കോടിക്കണക്കിനു കർഷകർ ഉള്ള നാട്ടിൽ കർഷകർക്ക്, ചെറുകിട മാനുഫാക്റ്റർ യൂണിറ്റ് കൾക്ക് ഗവണ്മെന്റ് ഫെസിലിറ്റി കൊടുത്തു ഉയർത്തിയിരുന്നെങ്കിൽ എല്ലാരും സ്വയം പര്യാപ്തമായേനെ. Ongc ഗവേര്മെന്റ് പണം ചിലവഴിച്ചു കണ്ടെത്തുന്ന എണ്ണപ്പാടങ്ങളും മറ്റും ചുളുവിൽ അടിച്ചെടുക്കുന്നത് reliance...
Tata uyir
💯
jio എന്ന 2007ഇൽ സ്റ്റാർട്ട് ചെയ്ത കമ്പനി ഇൻഫ്ര ഡെവലപ്പ് ചെയ്യാൻ ഒൻപത് കൊല്ലം എടുത്തു എന്നത് തന്നെയാണ് മുകേഷ് ഭായിയുടെ patience
10 years Non compete agreement Anil ലുമായി ഉണ്ടായത് കൊണ്ടാണ് മുകേഷ് jio തുടങ്ങാൻ വൈകിയത്.
@@MalluSanjaari ആ പത്ത് വർഷം അങ്ങേര് പ്രൊഡക്ടിവ് ആക്കി
@Sonu Jayapal , Straight to point i know this personally what ever achievement mukesh made out of jio because he invested lot of money and lot of time with dedication with strong vision over a period of time , this is how the business become sucessfull unlike anil ambani
CDMA ടെക്നോളജിയിൽ നിന്ന് അപ്ഗ്രഡ് ചെയ്യാത്തതാണ് അനിലിനെ പടുകുഴിയിൽ ഇട്ടത്ത് 4G സ്വപ്നം അങ്ങനെ തകർന്നു
പണക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ചു കഴിഞ്ഞിട്ട് ബാബു ചേട്ടൻടെ പലചരക്ക് കടയിലെ 237 രൂപ പറ്റ് എങ്ങനെ തീര്‍ക്കുമെന്ന് ആലോചിക്കുന്ന ലെ * ഞാൻ
Panikku ponam mishter....
@@hijasmohammed7927 😀😀👍
😌😂👌
Ha... ha... ha..
😂
Lulu ഗ്രൂപ്പിന്റെ യുസുഫ് അലിയുടെ life journey യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Yes lulu group business video plz
Great suggestion bro
Yusuf bhai is very good man... I know him... may be best person in Kerala
ഗുണപാഠം: ഒരേ സമയം ഒത്തിരി കാര്യങ്ങൾ ചുമ്മാ ചെയ്യുന്നതിനേക്കാൾ, കൊറച്ച് കാര്യങ്ങൾ നന്നായി ശ്രദ്ധിച്ച് ചെയ്യുക
ഒരെണ്ണം ചെയ്താലും ശ്രദ്ധിച്ചു ചെയ്യേണ്ടേ... അയാൾ ഒരു doorthan ആണ്
വളരെ ശരി..
ഒരിടത്ത് ഒരു ആമയും, മുയലും ഉണ്ടായിരുന്നു.. അവർ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്തു.... ബാക്കി അറിയാമല്ലോ. അതു തന്നെ സംഭവം. എല്ലാം ഓരോ പഞ്ചതന്ത്രം കഥകൾ....
👍
ഞാൻ ഒരു Reliance ADA employee ആയിരുന്നു. ബിസിനെസ്സിൽ നിന്ന് ലാഭം ഉണ്ടാക്കണം എന്ന ഒരു ചിന്ത പോലും ഉണ്ട് എന്ന് പോലും തോന്നിയിരുന്നില്ല. എന്തിനോ ആർക്കോ വേണ്ടി നടത്തുന്ന പോലെ ആണ്.
?
Hai
നീയൊക്കെ കൂടി അത് പൂട്ടിച്ചു ലെ .?
@@ashmediaentertainments3183 😂epic
Njanum...avide ayirunnu.. Rcom
If these 2 brothers work together instead of fighting each other then they will be one of the most powerful families in the whole world.
ഇത്രയും മനസ്സിലാക്കി കാര്യങ്ങൾ അവതരിക്കുന്ന ചാനൽ. മലയാളത്തിൽ ഞാൻ കണ്ട ചാനലുകളിൽ എനിക്ക് personally ഒരുപാട് ഇഷ്ടപെട്ട ഒരു ചാനൽ. Sharique Sir നിങ്ങൾ ഇവിടെ ഒന്നും നിക്കണ്ട ആളല്ല. Lub You 💗💗💗💗
Intro kidu👌 loved it.
And very good topic
Thank you Sharique
ഇപ്പൊ മനസ്സിൽ വിചാരിച്ചത് ഒള്ളു....🤩🤩🤩
Fundfolio addicts....💪 അല്ല Sharique Samsudheen addicts♥️
അതിശക്തം 💪💪
Innu google search cheythathe ulloo
💪💪💪💪💪👍
👍😃😃
💪🏿💪🏿💪🏿💪🏿💪🏿
വളരെ സത്യമാണ്, പല ആളുകളെയും എനിക്ക് അറിയാം, കുറച്ചു പൈസ കിട്ടുമ്പോൾ ഉള്ള ബിസിനസ് നോക്കാതെ വെപ്രാളം കാണിച്ചു മറ്റു ബിസിനസ് ചെയ്യാൻ ശ്രെമിച്ചു മൊത്തത്തിൽ കൊളമാകുന്നത്.
ഇതൊന്നും മനപ്പൂർവം അല്ല,മറ്റേധോ പയ്‌ഷാഗികമായ പ്രേരണ ആണ്.
അത്തരക്കാർ യഥാർത്ഥത്തിൽ സഹതാപം അർഹിക്കുന്നു.
"Hard times create strong men,
Strong men create good times,
Good times create weak men,
AND, weak men create hard times"
Ith ang edukkuva
മലയാളത്തിലും ഉണ്ട്
"തൊഴിലാളിയുടെ മോൻ മുതലാളി
മുതലാളിയുടെ മോൻ ധാരാളി
ധാരാളിയുടെ മോൻ എരപ്പാളി
എരപ്പാളിയുടെ മോൻ തൊഴിലാളി.. 🤗😆
ഒന്നും പറയാനില്ല... സൂപ്പർ ഇതിൽ നിന്ന് കൊറേ പഠിക്കാനുണ്ട് 👍
വളരെ ശക്തമായ എന്റെ 👍
I thing he will be back ..
And y will make a ""success story of him""
💯
think*
Dont think so his attitude towards the business is fundamentally wrong
നല്ല വിഷയം, ഞാനും ഒരുപാട് ചിന്തിച്ചിട്ടുണ്ട് . നന്ദി .
Congratulations Mr .Shariqe for presenting the story of a failed person and the reasons behind his failure.
Broyude energy oru rakshayumila..so positive..keep going😍🤩
Today the fifth richest man in the world is "Mukesh Ambani" after the zuker-burg
What a presentation... Wow...Kidu analysis..😍👌
അവതരണ ശൈലി സൂപ്പറാണ് ബ്രോ .😍
TVs കമ്പനിയെ കുറിച്ച് വീഡിയോ ചെയ്യാമോ?
ഞാൻ എത്രയോ നാളായി പറയുന്നു intelligent investor book ഒരു course ആയി ചെയ്യാൻ . Tamil ൽ ലും hindi യിലും English ലും ഉണ്ട് . ദയവായി പരിഗണിക്കൂ Sir
താങ്കൾ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു ...👍
തോൽവികളിൽ നിന്നും പലതും പഠിക്കാനുണ്ട് 💯👌
അപ്പോഴേക്കും ജീവിതം കഴിഞ്ഞിരിക്കും.
അത്രക്കുള്ള ആയുസ്സെ ഉള്ളൂ.
@@hashimvt9785 etrayumvegam tholkanam 😂
Ennitu venam padikan🤪
P0daAaa
Reliance nippon Amc എങ്ങനെ japan nippon joint holder aley അത് കൊണ്ട് അത് കുഴപ്പം ഇല്ലാലോ. പ്ലീസ് advice
Nippon ill invest cheytha cash nashtapeduvo.!!?
ബ്രോ വളരെ നന്നായിട്ടു പഠിച്ചു വിവരിച്ചു..
Well done 👌👍
U r a good teacher👩🏫
Wait cheythe irikkuvaarnnu.... 🔥😍🥰
Nice video oro videos varan waiting aaanu eth video ayalum ath orupad value indd Thanks🙂🙂🙂🙂🙂🙂🙂
വളരെ നല്ല അവതരണം സാർ.👍
ബി.ആർ ഷെട്ടിയുടെ ബിസിനസ് ഫാൾനെ കുറിച്ചു വീഡിയോ ചെയ്യാമോ..!
Yes needed
Vijay മല്ല്യ യും
@@jamsheermdry2557 already did..check this channel
Introduction polich
Adani group നെ കുറിച് oru fundamental analysis cheyamo?
Nice informative video.👍👍
Please make a video on Tata Group 🙏
Sir positional tradingnu macD,Rsi, okke use cheyyan pattuvo please repaly sir 😁😁🤔🤔
കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി
ഈ അനിൽ അംബാനിക്കെല്ലെ മോദി റാഫേൽ യുദ്ധവിമാനം നിർമ്മിക്കാനുള്ള കരാർ നൽകിയിരിക്കുന്നത് 'ഭഗവാനെ കാത്തുകൊള്ളണേ.
dealലെ വിശദാംശങ്ങൾ വായിച്ചിരുന്നോ അച്ചായൻ ?
No, Dassault has formed a company with Reliance named "DRAL". Reliance holds 51% and Dassault holds 49% stake in this. Dassault is trying to acquire more stakes.
Note 1 : This company is not only to manufacture components of Rafaele, they have already into the work of Business class Jet Falcon 2000 LX.
Note 2 : Business thinkers assume that there are 2 reasons Dassault has formed this company here. 1. They foresee a possibility of more Rafaele orders than current 36 and can be pushed under Make in India. 2. They eye for an additional profit of $5 million on account of labour costs by running the project in India when compared to that of France.
Note 3: It's too early to strike off Anil Ambani. He got the blood of his father who started from scratch. He is not into any ED related case so far. There is no case against his company, it's just that he doesn't have money. He did genuine business and landed into trouble. Let's see, only time can prove whether his model was failure.
@@ramchandran6454 hu
Bro, many thanks for this video....
Ijjathi Startingg😁💥💥
chetta,njan oru 14 vasasula oru kutty anu enikk intraday trading node um fundamnetal analysis nodeum interest und appo njan ee age ill entha cheyande?? pls onn paranju tharum💝💝
Open an account under your parents guidance
@@ShariqueSamsudheen pakshe parents samadhikkunilla avar cheyilla nu parayunu
@@sreeharia2429 then get as much knowledge as you can and when you start at 18, you will be unstoppable
@@sreeharia2429 I'll suggest you some books. Read these and gain knowledge in these 4 years you have till you turn 18.
1. Rich dad poor dad (Robert t kiyosaki)
2. The intelligent investor (Benjamin Graham)
3. The psychology of money (Morgan housel)
4. The Warren buffet way (Robert G hangstorm)
All i can say is thank you very much for this video. Very informative.
Great.Please do more videos like this bro, because we need to study from failures rather than winners😊🔥💓💯
Long time waiting
Athe Shakthamaayittu munnottu 💪 💪
21:25 well said bro...nice presentation
Effort u took to prepare this video is marvellous
ഈ അനിൽ അമ്പനിയാണ് നമുക്ക് വേണ്ടി യുദ്ധവിമാനം ഉണ്ടാക്കാൻ പോകുന്നത് എന്നോർക്കുമ്പോൾ, വിമാനം എത്ര വേഗം താഴെ എത്തും എന്നു വെറുതെ ചിന്ദിച്ചു പോയി.
Sir I really appreciate your videos really good and unbiased , all ths best .
Even I had reliance com share costing 2rs now😅.I wait for your next video👍😇
Mukesh ambani യുടെ reliance ഇൽ ഈ അടുത്ത വന്ന വൻ ഇൻവെസ്റ്റ് മെന്റ് നെ കുറിച്ച് അതിന്റ impact നെ കുറിച് video ചെയ്യാമോ
അടിപൊളി വീഡിയോ👌
ഇങ്ങേരുടെ കമ്പനി എന്നെ ജോബിൽ നിന്നും ഫയർ ചെയ്തിട്ടുണ്ട്..... ഇത്ര പെട്ടെന്ന് കൂപ്പുകുത്തും എന്ന് കരുതിയില്ല 🤷♀️
Another informative video...... Thank you sir... 🙏🙏🙏🌹
MuCASH and aNil 😂
നമിച്ച്...👌👌
Sathyam
എന്റമ്മോ.... 🙏
Deerubhai chadhichathaa
👏👏👏👏
Kindly add more failures stories ...old time Asianet news added van veezchakal....now no...
Thanks for add this 👏
വീഡിയോ വളരെ interesting ആണ് . പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി.
ഇനി മുകേഷ് അംബാനി യുടെ വളർച്ചയുടെ ഒരു വീഡിയോ ചെയ്യുമോ?
Good presentation. Continue.
ഷംസുദ്ദീനെ..ഇന്ന് നിങ്ങൾ ഞങ്ങളുടെ കുടുംബസംഗമ ചർച്ചകളിലെ നിറസാന്നിധ്യമാണ്.. വേറെതെങ്കിലും ഒരാൾക്ക് അതു സാധ്യമാണെന്ന് കരുതുന്നുമില്ല...
❤️❤️❤️ Kudumbathinu ente anveshanam ariyikkanam 😃
@@ShariqueSamsudheen തീർച്ചയായും..
Very good information👍👍
ജെഫ് ബെസോസിനെ കുറിച്ച് വീഡിയോ ചെയ്യുമോ. പിന്നെ P.N.C. Menon .അയാൾ 2006 ൽ ലോകത്തിലെ മലയാളികളിൽ സമ്പന്നൻ ആയിരുന്നു.അന്ന് യൂസഫലി ക്കി .P.N.C. Menon ന്റെ പകുതി യുടെ പകുതി പോലും സമ്പത്ത് ഉണ്ടായിരുന്നില്ല .
Thank you for the detailed video Sharique. Very inspiring. God bless...
*2010 ഇൽ മുകേഷ് അംബാനിയെ കോടതി കേറ്റിയ അനിൽ അംബാനിക്ക് അവസാനം ജയിൽ വാസത്തിൽ നിന്ന് രക്ഷപെടാൻ മുകേഷ് തന്നെ വേണ്ടി വന്നു.mukesh ambani mass da😍*
Money chain marketingine pati oru video cheyyamo?
nammude mukeshettan ❤️❤️❤️❤️
Reliance infra eppol grow cheyyunnnd
Aadhyam thanne njettichu kalanju
Troll😂😍😍😍💕💕❤️
As a fresher I have a doubt sir.... Normally I used zerodha kite for trading.... But my chart page enterly different from what u shown in all ur videos..... In my charts showing page studies, drawings options r not available on the top.... In that place shown directly indicators....in left side shown all drawing tools.... So I can't apply SME, volumn charts etc... So how to apply 50 and 20 sme, volumn chart.....
Do web login
Most waited video... lost all the funds invested in rcom
നല്ല അവതരണം ✌️
കാത്തിരുന്ന video ഒടുവിൽ എത്തി
Thanks
Kollaam... Adipowli... Informative...
Richard Branson നെ കുറിച് ഒരു video ചെയ്യാമോ ?
വേണ്ടവർ ലൈക്ക് അടിക്കു
SGK ishtam
good work.. can u analyze the story of CCD?
Njan hfcl എന്നാ ഒരു കമ്പനിയെ പറ്റി കേട്ട്.... list ചെയ്തത് around 39 രൂപ ആണ് 1999ൽ.. with in 15 months, share value grw to more than 2000 rupee.... ഇപ്പൊ current value 12-13 rupee ആണ്.... ആ comapny എങ്ങനെ ഇത്ര അധപധിച്ചു എന്ന് മനസിലാകുന്നില്ല.. pls tell me how it happened.... after ur study pls...
njan chart nokki...vampan fall aanallo in 2001 feb march
@@nammalmedia9196 yeah high rally and same down
SAD
BUBBLE ... RALLY WITH OUT EARNINGS ..
Very Informative..❤️
Sir njan inale ente first profit ondakki
Very informative in simple language 💕💕💕🙏
Bro, മുകേഷ് അംബാനി MBA എടുത്തിട്ടില്ല. വാൽട്ടൺ ബിസിനസ്സ് സ്കൂളിൽ ചേർന്നിരുന്നെങ്കിലും ധീരുഭായി മുകേഷിനെ ബിസ്സിനസ്സിൽ മിസ്സ് ചെയ്തത് കൊണ്ട് തിരിച്ച് വിളിച്ചു.. അങ്ങിനെ MBA പകുതിക്ക് വെച്ച് നിർത്തി ഇന്ത്യയിലേക്ക് തിരിച്ച് വന്നു.
മറ്റൊന്ന് വിഭജന സമയത്ത് റിലയൻസിന്റെ വലിയ കമ്പനി ഇൻഫോ കോം ആയിരുന്നില്ല. പെട്രോൾ കെമിക്കൽസ് ബിസിനസ്സ് ആണ്. പിന്നെ പാരന്റ് കമ്പനിയായ RIL കാഷ് റിച്ചായിരുന്നു. അതിന് മറ്റ് പല കമ്പനികളിലും ക്രോസ് ഹോൾഡിംഗ് ഉണ്ടായിരുന്നു.അസറ്റ് - ഡെബ്റ്റ് റേഷ്യൂ വളരെ നല്ലതായിരുന്നു. കൂടാതെ മുകേഷ് ലോകത്തിലെ എറ്റവും മികച്ച പ്രൊജക്ട് മാനേജർമാരിൽ ഒരാളായിരുന്നു.
എന്നാൽ ഇൻഫോ കോ മിന് റവന്യൂ കഷ്ടിച്ച് വരാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വലിയ കട ബാധ്യതയും ഉണ്ടായിരുന്നു. CDMA, GSM നെക്കാൾ പുതിയ ടെക്നോളജി ആയിരുന്നെങ്കിലും, മറ്റെല്ലാ സർവ്വീസ് പ്രൊവയ്ഡർമാരും GSM ആയിരുന്നതിനാൽ ഉപഭോക്താക്കൾക്ക് വിശ്വാസ്യത നഷ്ടപ്പെടുത്തി.
അനിലിന്റെ പരാജയ കാരണങ്ങൾ പലതും താങ്കൾക്ക് ചൂണ്ടി കാണിക്കാൻ കഴിഞ്ഞില്ല.
പിന്നെ അനിൽ ഓഫീസിലേക്ക് ഹെലികോപ്പറിൽ പോയിരുന്നത്.
നവി മുംബയിലെ RCP ഓഫീസിൽ പ്രസിഡന്റ് ലെവലിലുള്ള എക്സിക്യുട്ടീവുകൾ പ്പോലും ഹെലികോപ്ടറിൽ യാത്ര ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. ആഡംബര ജീവിതം അനിലിന്റെ തകർച്ചയ്ക്ക് കാരണമേ ആയിരുന്നില്ല.
കൃത്യമായ നിരീക്ഷണം ..
💯👍
What you said in your first paragraph is the same thing that sharique said...why controversy....
Good Job . Thank you. Need such information.
You Missed Reliance General Insurance. Reliance Health was there but is No more a company , merged/closed .
Reliance capital
Excellent presentation. 👍👍👍. Please do similar video of Success of Mukesh Ambani. I am from Montreal, Canada
മിടുക്കൻ മുകേഷ് അബാനി ആണ്. അച്ഛൻ ഉണ്ടാക്കിയ സ്വത്ത് മുകേഷ് വർദ്ധിപ്പിച്ചു. എന്നാൽ അനിൽ അച്ഛൻ ഉണ്ടാക്കിയത് കൂടി നശിപ്പിച്ചു
APPANTE SOTHU MAATHRAMALLA PAVAPETTA RETAIL INVESTORS NTE KAASHUM MUDICHU KALANJU .
Thanks a lot for this video
from the video we can understand Reliance ADA Mangement is becoming a disaster ..can you do a video of rising of Reliance Empire from Dhirubhai Ambani amd the Fruit part countinuing buy Mukesh Ambani.. it would be a great inspiration by seeing the Rise of an empire💯💯
Thank you..great presentation 👍
പന്തിയിൽ ഇരുന്നവന് ഊണ് കിട്ടാത്ത വിഷമം... ഉണ്ടവന് പായ കിട്ടാത്ത വിഷമം... 😜 എനിക്കാണെങ്കിൽ കല്യാണത്തിന് വിളിക്കാത്ത വിഷമം 🥴
,👌👌👌👌
😂😂😂😂😂😂👌
വിളിക്കാൻ മറന്നതാ നമ്മൾ അറിഞ്ഞ് പോയാൽ മതി
@@shibu122 നല്ല കിണ്ണൻ കമ്പനി അപ്പനായിട്ടു ഉണ്ടാക്കി കൊടുത്തു... വകതിരിവ് ഇല്ലാത്ത മോൻ കൊണ്ട് പോയി നശിപ്പിച്ചു.. ഇനി എങ്ങിനെ കൂടും കല്യാണത്തിന് 🤔
Super
Is there any chance for RCOM growth? I have huge quantity of RCOM stock, bought 3 years ago, now I am in huge loss
Have been listening to the fund folio class since last week.. I whole heartedly thank you.. Hope one day we will be watching youtube videos on sharique samsudheen similar to the ones made on Mukesh Ambani.. wish you all the success brother. We fundfolio community will grow together.. I promise you
Realistic analysis from fundfolio😍😍💯💯✔✔✔
ഈ വീഡിയോ ഇപ്പോൾ ചെയ്തത് നന്നായി.. 5 വർഷത്തെ പരിശ്രമം, നല്ല വരുമാനം ഉണ്ടായിരുന്ന ഒരു സ്റ്റാർറ്റപ്പ് കഴിഞ്ഞ ഒരു മാസം കൊണ്ട് പൊട്ടി പാളിസായി... 😶
എന്താണ് bro ..
Pls explain
Enthanu
We want a rising video of mukesh ambani
3 ലക്ഷം കോടി zero ആക്കണം എങ്കിൽ എത്ര വലിയ കഴിവ് വേണം. നമ്മളെക്കൊണ്ടു സാധിക്കുമോ?
എനിക്ക് അത്രമാത്രം ബുദ്ധിയൊന്നും ഇല്ല.
Good question
കാർന്നോന്മാർ ഉണ്ടാക്കിയത് നശിപ്പിക്കാനും വേണം ഒരു കഴിവ്
Yes, you can easily make yourself a millionaire. Only if you are a billionaire.
Simple give 3core poor people 1 lakh rupees.
Awesome video man , day by day your presentation is improving 👍👍
മുകേഷ് അംബാനിയെ കുറിച്ച് ഒരു video ഇടുവോ
Yaya
very good. informative✌
അടിപൊളി.
ഇടവഴികൾ താണ്ടി ഹൈവേയിൽ കയറണം. ആത്യം തന്നെ ഹൈവേയിൽ കയറിയാൽ അത് നന്നായി എന്ന് വരില്ല
Beautiful. Great efforts. Good Analysis. Prof. Ravichandran should learn from this vedio Success and Failure of a great person, who is responsible, Bad Luck and Own Brain capabilities.
Wee need how raise of Mukesh Ambani,,, katta waiting...