#SS9
HTML-код
- Опубликовано: 5 фев 2025
- #SS9 ചലഞ്ചിങ് റൗണ്ടിൽ സത്യം ശിവം സുന്ദരം എന്ന ഗാനവുമായി അനുശ്രീ
Star Singer Season 9 || Sat & Sun 7.30 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
നിഷ്കളങ്കമായ ആ മുഖം കാണുമ്പോൾ ഒത്തിരി ഒത്തിരി ഇഷ്ടം തോന്നുന്നു. Super മോളെ. 👌👌👌♥️♥️♥️
🙏അനുശ്രി... മനോഹരം... അതിമനോഹരമായി പാടി ട്ടോ....!👌👌👌ഒരായിരം അനുമോദനങ്ങൾ....!🌹🌹🌹🙏
എന്തൊരു ഫീൽ മോളെ എന്തു മനോഹരമായ സ്വരം ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️
ശ്രീരാഗ് അനുശ്രീ ഒരു രക്ഷയും ഇല്ല❤❤❤❤
ഒപ്പത്തിനൊപ്പം എന്തൊരു മാജിക്കൽ വോയ്സ് ആണ്❤❤❤❤
അനുശ്രീ അടിപൊളിയായി പാടി നല്ല വോയിസ്
Keep it up
എന്തോ ഇഷ്ട്ടം ആണ് അനുകുട്ടി അടിപൊളി നിഷ്കളങ്കം ആയ ചിരി സൂപ്പർ ...നല്ല പാട്ടും 👌
എക്സ്പ്രഷൻ ക്യൂൻ
അനുശ്രീ ഒന്നും പറയാൻ ഇല്ല അത്രയും മനോഹരം എന്തൊരു ഫീൽ ആയിരുന്നു 🙏
ഹൃദയം കൊണ്ട് പാടുന്ന കുട്ടി. അച്ഛനും അമ്മയ്ക്കും ദൈവം കൊടുത്ത സ്നേഹസമ്മാനം അനുശ്രീ 🌹
Yes🙏🙏🙏
ദൈവം അനുഗ്രഹിചുനൽകിയ സ്വരം ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ💕🙏
ആദ്യമായി ആ ഫ്ലൂട്ട് 🙏 അനുശ്രീ അപാര അനുഗ്രഹം! തുടക്കം കുറച്ചു ഒഴുകി പിന്നെയാണ് അൽഭുതങ്ങൾ സൃഷ്ടിക്കുന്നത്!👍
എന്റെ ഇഷ്ടഗായിക ❤ഒരുപാട് ഇഷ്ട്ടം ❤❤❤❤
അതി മനോഹരമായി. ❤️❤️
ഉയരങ്ങളിൽ എത്തട്ടെ
Oh what a nice voice very good singer super super v good
പഴയ പാട്ടുകൾ പുതിയ തലമുറയിലെ കുട്ടികൾ പാടി കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം.സൂപ്പർ ഗുഡ്
അനു കുട്ടി എന്താ പറയ എന്ത് മനോഹരം ആയിട്ടാ ന്റെ കുട്ടിയെ പാടുന്നേ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്നേലും കണ്ടു കുട്ടുമോ ഈ ച്ചേച്ചിക്ക് കുട്ടിയെ കാണാൻ ആഗ്രഹം ഉണ്ടുട്ടോ പാട്ടു സൂപ്പർ ❤️❤️❤️❤️❤️🥰🥰🥰🥰🥰❤️❤️❤️👏👏👏👏👏👏👏👏👏👏
മോളു നന്നായി പാടി നല്ല ശബ്ദം.
SRG MPDN ഏഴു സ്വരങ്ങൾ ജഗദീശ്വരനായ അല്ലാഹു വിൻ്റെ സൃഷ്ടിയാണ് അല്ലാഹു അനുഗ്രഹിക്കട്ടെ! മാതാപിതാക്കളെയും മോളെയും.
Anusree is one of the best singers of this season. Satyam sivam is a difficult song but she rendered it impressively well. Of course there is still room for improvement.
Oh! what a sweet voice. keep it up. may God bless you. All the best. അഭിനന്ദനങ്ങൾ മോളേ
മോളേ മനോഹരമായി പാടി.. അഭിനന്ദനങ്ങൾ.. ❤❤
സൂപ്പറായി പാടി മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ
Super 4 ൽ അർഹത ഉണ്ടായിട്ടും അർഹിച്ച സ്ഥാനം കിട്ടാതെ പോയ കുട്ടി... വിജയാശംസകൾ 🤍🔥
Ella typ songsmith padende, she is comfortable in melody
❤
Sure
ഈ സിസൻ 4- കഴിഞ്ഞോ... ആരാണ് വിന്നർ
എനിക്കും ഇഷ്ടമാണ്. But hedset use ചെയ്തു കേൾക്കുമ്പോൾ, ഒരു കടുക് മണിപോലെ മിസ്റ്റേക്. But brylland
മോൾടെ എല്ലാ പാട്ടും മോളേയും ഇഷ്ടമാണ് ട്ടോ
Muthumani❤
What a sweet voice. May God bless you 🙏
അനുശ്രീ വളരെ നന്നായി പാടി നിഷ്കള ങ്ക ഭാവം ഓർമ്മയിൽ തങ്ങി നിൽക്കുന്നത്❤
മോളെ നന്നായി പാടി godblessyou 👍👍❤️❤️❤️❤️🥰🥰🥰🥰
Beautiful singing in all languages, n sweet voice Anusree. Big fan of Anusree.
അനുകുട്ടി സൂപ്പർ പൊളിച്ചു ❤
Super singing
My favorite one.Anusree nannayi padunnu.enik bhayangara eshttanu anusriye❤❤
Female എനിക്ക് ഏറ്റവും ഇഷ്ട്ടം അനുശ്രീയെ ആണ് ❤❤
Ethra manoharamaayaanu paadunnthu.Ella anumodanangalum.Onnaam sthaanam kittaan praarthikkunnu
നനനായിട്ട് പാട്ടി🎉
God bless you anusree
Superrrr superv
Anusree mol athimanoharamayi padi. Entha nalla voice. Superb ❤❤❤❤❤
മോളെ അടിപൊളിയായി പാടി മുത്തേ ...❤Stay blessed..
പാട്ടിനെ സ്നേഹിക്കുന്ന പാട്ടുകാരി എല്ലാ ആശംസകളും
അതിമനോഹര ആലാപനം
അനുശ്രീയുടെ സൗണ്ട് ❤️
അനു മോളെ നന്നായി പാടി സൂപ്പർ❤❤❤❤❤❤❤❤
Future playback singer ❤🎉
Super sing I like you
👏👏👏സൂപ്പർ.... അനുശ്രീ.... ടോപ് സിംഗിംഗ്
മോളെ അടിപൊളിയായി പാടി❤❤❤
Anusreeeee.👌👌👌👋👋👋👋
Super molu God bless you
Anusree ❤❤❤❤🎉🎉🎉
Anusree lv u so much ❤❤
Anusree..love u...God bless you
Super.Molea,you have shinning future.congratulations.you are one of the Finalist.That is great .
സൂപ്പർ. Anusre👍👍👍👍🙋🏻♀️🙋🏻♀️
ശ്രേയ ഗോശാലിന് ശേഷം ഈ പാട്ട് ഇത്രേം ഭംഗി ആയിട്ട് ആരും പടിയിട്ടില്ല
Aarya nanda ennoru kochu kutti padittund. Search Aaryaananda
Arunita kanjilal padiyitund super ayit Indian idol 12
ലതാ മങ്കേഷ്‌കർ.... 🙏
Anusree nannayi padi. Kottayam alees chechi amrutha tv il padiyathu koodi kettittu urappichal pore
Ishitha Viswakarma യൂം , അരുണിത യും ഇതേപോലെ തന്നെ നന്നായി പാടിയിട്ടുണ്ട്.
Adipoliiii ❤🔥
Voice ammmooo
Super singer🎉🎉🎉🎉🎉
Wah...super singing..excellent music too..very close to origional song ❤u all f4om chennai
good songs, selection is very good. God bless u
Super singing!
അനുശ്രീ യുടെ birthday എപ്പിസോഡ് കാണാൻ കഴിഞ്ഞില്ല. ആ കുട്ടിക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
സൂപ്പർ ❤️
Super👍 Wish you all the best, God bless you 🙏
Anumol super❤❤❤
ഈ പാട്ട് ഒരു പാട് ഇഷ്ടമാണ് നന്നായിട്ടു പാടി സൂപ്പർ♥️👍
സ്‌ട്രെയിൻ ഇല്ലാതെ പാടാൻ കഴിയുന്നു.... നല്ല ഭാവിയുണ്ടാകും 👍👍💐💐
അനുശ്രീ ❤❤😘
superrrr❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ❤
Super mole
Anusree vere leavel anu.....🔥
Super soge🎉🎉🎉🎉🎉🎉🎉
Superr❤❤❤❤❤
Anu super voice ❤
Anu super😎😎🙏
Blessed voice🙏🙏🙏
wowoowowowowosuper❤
What a melodious voice...!!!soooper..
Super Super
Congratulations❤❤
അതിമനോഹരം
You Will Reach Great Heights. God Bless You.
ഞാൻ ഈ പാട്ട് ആദ്യമായ് ഒരാൾപാടുന്നത് കേട്ട് തരിച്ചു നിന്നുപോയത് ഒരു
ഒരു കള്ള് ഷാപ്പിൽ വെച്ചാണ്....
കള്ള്ഷാപ്പിലെ കാലിളകിയ ബെഞ്ചിലിരുന്നു എച്ചിൽ വീണു കിടക്കുന്ന മേശയിൽ താളമിട്ട് സ്വയംമറന്ന് ആസ്വദിച്ച് പാടുന്ന ഒരു ചേട്ടൻ
അദേഹത്തിന്റെ ശബ്ദത്തിൽ ആ പാട്ടും ആലാപനവും വേറെ ലെവലായിരുന്നു...
സംഗീതത്തെ കുറിച്ച് വല്യ ആഴത്തിലുള്ള അറിവൊന്നുമില്ലെങ്കിലും
ഒരു കുറ്റമോ കുറവോ മറ്റ് ഏറ്റക്കുറച്ചിലുകളൊ ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്ത തരത്തിലുള്ള ഗംഭീരവും മനോഹരമായ ആലാപനം....
നല്ല വോയിസ് കൺട്രോൾ
നല്ല എനർജി
നല്ല ശബ്ദം
നല്ല ഫീൽ...
ഒരു കുപ്പിയും അരകപ്പയും കഴിച്ചോണ്ട് ആസ്വദിച്ച് പാടുന്ന അദ്ദേഹത്തോട് ഒരു നിമിഷം അറിയാതെ ഒരു ആരാധന തോന്നിപ്പോയി...
അദ്ദേഹമൊക്കെ ഒരു നല്ല റെക്കോഡിംഗ് സ്റ്റുഡിയോയിൽ പോയി പാട്ടുപാടിയാൽ എന്തായിരിക്കും സ്ഥിതി....
അദ്ദേഹം സംഗീതം പഠിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല...!
പക്ഷേ
സരസ്വതി ദേവി അദ്ദേഹത്തെ നല്ലപോല അനുഗ്രഹിച്ചിട്ടുണ്ട്
അത് ഉറപ്പാണ്....
😊
ഇവള് അങ്ങ് വയനാട്ടിൽ നിന്നും മഞ്ഞും കൊണ്ട് ചുരമിറങ്ങി വന്നത് ചുമ്മാതല്ല.....!
എന്താ പെണ്ണിന്റെ പാട്ട്
എന്താ വോയ്സ്...
കിടിലൻ ആലാപനം....👌
വളർന്നു വരുന്ന ഈ യുവഗായികക്ക് എൻെറ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു
God bless you...
All the Best...👍
By JP താമരശ്ശേരി 🌴
Super🎉
Supr Anusree....
അടിപൊളി.....❤
Fantastic.
Anu sreeeeee....... Welldone...
Great.... 🙏
Cautious singing.....Shouldnt hold back anything with songs like this.
Good singing!!!!
Wow
Superb performance!!!!
Anushree is the super singer.
Super mole ❤❤❤
സൂപ്പർ മോളെ ❤❤
🎉 Super
Super ❤
My fav ❣️❤
Congratulations Anushree
Anusree ❤️❤️❤️
Good feeling anusree
സൂപ്പറാ മക്കളേ പാട്ട്
അനുശ്രീ മോൾ🙏👍
Anushre is a gem of a singer!💎 Keep going, and God bless you!