Uppum Mulakum│Flowers│EP# 861

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,2 тыс.

  • @skkw9563
    @skkw9563 5 лет назад +2625

    ഇലക്ഷൻ റിസൽട്ട് നോക്കാതെ ഉപ്പുമുളകും കാണുന്ന പ്രേഷകർക്ക് അഭിനന്ദനങ്ങൾ.... - ഇന്ന് നേർത്തെ കമന്റ് ചെയ്യാൻ പറ്റി

  • @Adonamal2022
    @Adonamal2022 5 лет назад +1478

    കുളിക്കണ സോപ്പ് തീർന്നാൽ അലക്കണ സോപ്പ്. മുടിയൻ വേറെ ലെവൽ 😍😍😍

  • @muhammedasifmoi6082
    @muhammedasifmoi6082 5 лет назад +1208

    കുറെ നാളായി ലൈക്കിനു വേണ്ടി ശ്രമിക്കുന്ന ഉപ്പും മുളകും ഭക്തൻ

  • @anandhubm6571
    @anandhubm6571 5 лет назад +702

    കാത്തിരിപ്പിന് വിരാമമിട്ട് _നുമ്മടെ ഉപ്പും മുളകിന്റെ🌶️_ *സൂപ്പർ സ്റ്റാർ ഭാസി ചേട്ടൻ* തിരിച്ചു വന്നിട്ടുണ്ടേ😍😍!!!!!!!
    എല്ലാരും ആഹാദിപ്പിൻ🤩 അറുമാദിപ്പിൻ😂

  • @greeshmaammu3797
    @greeshmaammu3797 5 лет назад +712

    മാങ്ങാ,കാരറ്റ്,കട്ടൻചായ,ദോശ ഇതു 4മാണ് നമ്മുടെ ഉപ്പുംമുളകിന്റെ വീക്കിനസ്സ് എന്നു തോന്നിയവർ ലൈക് 👍

  • @aadilashihana1572
    @aadilashihana1572 5 лет назад +202

    ശിവയും ചിറ്റപ്പനും തമ്മിൽ നല്ല സ്നേഹമാണല്ലോ 😍

  • @vaigavinayan7803
    @vaigavinayan7803 5 лет назад +364

    ഉപ്പും മുളകും കണ്ടില്ലേൽ അന്ന് ഒരു ഗും ഇല്ലാ 😄 ഫുഡ്‌ കഴിക്കുമ്പോൾ ഉപ്പും മുളകും കാണുന്ന ആരേലും ഉണ്ടോ 🤔

  • @muhammedsabith9098
    @muhammedsabith9098 5 лет назад +315

    യൂട്യൂബ് തുറന്നാൽ ഫസ്റ്റ് ഉണ്ടാവുന്നത് ads.. പിന്നെ അതിനടിയിൽ ഉപ്പും മുളകും.. 😘😘💕 അങ്ങനെയെന്നോ നിങ്ങൾക്കും 😂😜🤩🤩😍😍😍😍😍 പെരുത്തിഷ്ടം

  • @joushad9633246777
    @joushad9633246777 5 лет назад +489

    ബാസി ചിലപ്പോ മാലാഖ ആണ്
    ചിലപ്പോ ഇബ്ലീസും

  • @techfortech4283
    @techfortech4283 5 лет назад +350

    Election റിസൾട്ട്‌ കാണാൻ യൂട്യൂബിൽ വന്നു ഉപ്പും മുളകും കണ്ടു

    • @shameemshaz6458
      @shameemshaz6458 5 лет назад

      Tech for Tech poiuyyrrwqlkjhgfdsamnbvcxzoouytrewalkjhgfdsamnbvcxz

  • @jinugeorge4754
    @jinugeorge4754 5 лет назад +416

    ഉപ്പും മുളകിന്റെ കട്ട ഫാൻസ്‌ താഴെ കാണുന്ന ബട്ടണിൽ ഞെക്കി പവർ കാണിക്കുക ......😍😍😍💪💪💪

  • @彡sツ彡
    @彡sツ彡 5 лет назад +25

    😍😍എൻറെ ഭാസി അണ്ണാ
    നിങ്ങൾ വേറെ ലെവലാ
    എന്താ ഒരു എനർജി ജി ഭാസി അണ്ണാ സ്ക്രീൻറെ ഓളം കണ്ടോ ഒരു രക്ഷയില്ല ഉപ്പും മുളകും ടീം
    ആ✍️ പേനയും പേപ്പറും ഭാസി അണ്ണൻറെ കൈയ്യിൽ കൊടുക്ക് നല്ല കളർഫുൾ ആക്കി തരും

  • @comradejiyad9112
    @comradejiyad9112 5 лет назад +56

    ഭാസി ചേട്ടൻ വല്ലാത്ത പഹയൻ തന്നെ 😂😂😆

  • @habeeba.c4463
    @habeeba.c4463 5 лет назад +394

    ഇങ്ങോട്ട് ഒന്നും പണയണ്ട. ഇന്നത്തെ eP ഭാസി & മുടിയന് അവകാശപ്പെട്ടതാ. ദാണ്ടെ അവരുടെ കട്ട ഫാൻസ് ഇവിടെ ലൈക് ബട്ടൺ ഞെക്കിപ്പൊട്ടിച്ചിട്ട് പോയാ മതി😀😁

  • @dayaboban
    @dayaboban 5 лет назад +145

    jillam padapada... jillam padapada... Bhaasi annnnaaaa😘😘😘😘😘😘😘😘😘😘😘😘

  • @adhnancreations6370
    @adhnancreations6370 5 лет назад +291

    ഭാസിയും സുരേന്ദ്രനും തിരിച്ചെത്തിയിരിക്കുന്നു
    എല്ല ഉപ്പും മുളകും പ്രേക്ഷകർക്കും ആഹ്ലാദിക്കാം

  • @praveenpiravom
    @praveenpiravom 5 лет назад +78

    ലെച്ചുന്‍റെ കയ്യിലെ മാങ്ങ ശരിക്കും ഇൗ വീടിന്റെ മുന്നിലെ മാവിലെ തന്നെ അല്ലെ

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 лет назад +28

    പൊളിച്ചടക്കിയ എപ്പിസോഡ്......ഭാസി ചേട്ടൻ തകർത്തു....മുടിയൻ പൊളിച്ചു.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @senugeorge5028
    @senugeorge5028 5 лет назад +91

    മുടിയൻ ചേട്ടന്ടെ ബോധം പോയി എന്ന പാട്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെയാണ്? 😍😍😍 ഡാൻസ് പൊളിച്ചു 👍🏻👍🏻👍🏻

  • @anaghabalachandran-104
    @anaghabalachandran-104 5 лет назад +55

    Balu neelu vishnu lachu Kesu Siva parukkutyy.... Enn ingane uppum mulakileyum ellavareyum Oru pole ishtamullavar like adi😍

  • @ajithprakash3393
    @ajithprakash3393 5 лет назад +36

    കുത്തിതിരുപ്പിന്റെ തമ്പുരാൻ ഭാസി returns😜

  • @jbeditz1317
    @jbeditz1317 5 лет назад +203

    ഭാസി ചേട്ടാ,ഇങ്ങൾ എങ്ങിട്ട പോയത്? തിരിച്ചു വന്നു നല്ല കാര്യം ചെയ്തേ!!😊👍👌

  • @sreejithramesh5688
    @sreejithramesh5688 5 лет назад +7

    Njanum valya bhakthana uppum mulakinte ella episodesum kanarundu. Ennepoleyullorundo. Enikum tharumo like...

  • @vampireshelby8794
    @vampireshelby8794 5 лет назад +183

    ഭാസി അണ്ണനെ കാണുമ്പോൾ പെട്ടെന്ന് കരികിലെ ജോർജിനെ ഓര്മവരുന്നവർ ഉണ്ടോ....

  • @prasad7116
    @prasad7116 5 лет назад +48

    ഭാസിയണ്ണാ നിങ്ങളൊരു ഒന്നൊന്നര മൊതലാണ്. ഈ എപ്പിസോഡിൽ നിറഞ്ഞാടിയത് നിങ്ങൾ തന്നെ.

  • @shyam-i9p
    @shyam-i9p 5 лет назад +329

    മുടിയൻ്റെ ബോധംപോയി എന്ന video song കണ്ട് ബോധം പോയത് എന്റെ മാത്രാണൊ🤔🤔..... എന്നാലും ഇത് വേണ്ടായിരുന്നു മുടിയനളിയ😐😐😐

    • @muhammedsabith9098
      @muhammedsabith9098 5 лет назад +3

      Midhun krishna
      ബോധം പോയോ🤥.. എന്നിട്ട് ആരാ പിടിചെഴുന്നേൽപ്പിച്ചത്.. 🤣😂😂😂😜😜

    • @aryacg4511
      @aryacg4511 5 лет назад +2

      Ipppo idakk idakk mungi pongar anallo than...

    • @Arjun-j1k
      @Arjun-j1k 5 лет назад +2

      @@muhammedsabith9098 😐😐😐 ho annekkalum valya chali😐😐

    • @Arjun-j1k
      @Arjun-j1k 5 лет назад

      @@aryacg4511 😆😆😆 njhan endha mughi kappalo 😆😆😆🤣🤣

    • @seethalekshmi5267
      @seethalekshmi5267 5 лет назад +2

      Innale kandath. Aadhyam karuthiye western music aanenna.. bt lyric kand pakachupoyente balyam

  • @Everything_360
    @Everything_360 5 лет назад +12

    ഭാസി ചേട്ടനെ കണ്ട ഉടനെ like അടിച്ചു!!!! ഉപ്പും മുളകും മുന്നോട്ട് പോകാൻ പുള്ളി തന്നെ വേണം

  • @muhdshahbas.c.s7654
    @muhdshahbas.c.s7654 5 лет назад +235

    ആദ്യമായിട്ടാണ് ഒരു ആദ്യം കാണുന്നത് അതുകൊണ്ട് കുറച്ച് ലൈക്ക് തരുമോ കമന്റ്

    • @muhdshahbas.c.s7654
      @muhdshahbas.c.s7654 5 лет назад +3

      Hhh

    • @anandhubm6571
      @anandhubm6571 5 лет назад +2

      ഇതാ 👍

    • @aarathysasankan4624
      @aarathysasankan4624 5 лет назад

      ഇന്നാ പിടിച്ചോ...👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @harikunju8314
      @harikunju8314 5 лет назад

      inna pidicho.......👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍. entha ithra pore ente vaka?😊

  • @jobinjose8702
    @jobinjose8702 5 лет назад +48

    ഭാസി നമ്മുടെ മുത്തു വന്നു. ബാലു ഭാസി പഴയ എപ്പിസോഡ് പോലെ ആകട്ടെ

    • @shameemshaz6458
      @shameemshaz6458 5 лет назад

      Jobin Jose piyewbihuI idh hn high h cut c big GH i hj iyy jhiiii. , jk ih jk hk you gk h gk HV h jp JH GH g GH h xc j ug hog hi o ih hi ijj blog up p uy GH ,🏣🌐🌋⛰🗾🌐🌏🌎🌍🏥🏤🏣🏢🏡🏠🗻🏭🏬🏫🏪🏩🏨🏦⛪🗽🗼💒🏰🏯🍴🍻🍺🍹🍸🍷🍶🔪🔪🍠🍜🍛🍚🍙🍘🍧🍡🍤🍣🍢🍫🍰🎂🍪🍩🍨🍵☕🍼🍼🍼🍭🍭🍍🍌🍋🍊🍉🍈🍇🍅🍒🍑🍐🍏🍎🍗🍖🍞🌰🍄🌽🍆🍱🍲🍳🍕🍟🍔🍃🍂🐜🌲🌹🌹🌱🌱💮💮🐻🐇🐹🐀🐭🐤🐓🐾🐼🐨🐍🐊🐸🐧🐥🐟🐋🐉🐲🐱🐺🐩🐕🐶🐒🐵🐖🐪🐖🐖🐃🐖🐯🐖💎💍💍🎓🎩👒👑💨💦💣💢💤💌👖👔👓💭💬💫👝👜👛👚👙👗👢👡👠👟👟🎒👣👃👂💅✍👐👏❤💘💋👄👅👁👀💚💙💗💖💕💔💓❣💟💞💝💜💛💃🚶👤🙏💪👪💏👭👫✋✌👇👆☝👉👈👋👊✊👎👍👌👱👵👴👩👨👮💂⛑👷👳👲👮🙎🙍💆👼👰🎅🙌🙇💁🙆🙅👹👿😠😠😡😳💩👻☠💀👺😽😻😹😻😺👦🙉🙈😾😿🎶🔊🎥📼💾💽💻🔌🔍📹📷📺🔎🏮💡🔭🔎📗📕📔📯📣🔊🔉🔈🔇🎧🎤🎶🎵🎼🔕🔔📱🎻🎹🎸🎷📻🔋📟📞☎📲🏄⛷🎽⛸🎯🚴🏊🏇🀄🃏♦♥♠🎲🎴🎉✨🎋🎊🏆⚽⚾🏆⚽🎫🎀🎱🎳⚾🎳🌊🌝🌜⭐⭐☂⛱☔☔☔☔☔☔☔☂🌈🌀⛄🕔🕟🕞🕝🕗🕖🕕🕠🕦🕙🕘🌖🌕🌔🌓⛴🚁🛁🛁🛁⌛🚐🍴🍹🍹💎🎓🎩👑😝😜😫😓😓😕😲😤💎😫😜😜

  • @shakirshameem8721
    @shakirshameem8721 5 лет назад +170

    *ഭാസി അണ്ണൻ തുരുമ്പി വന്നിട്ടെന്ന് സോള്ള്* 😍😍

    • @joncykoshy836
      @joncykoshy836 5 лет назад

      Ok Setta. 😂😂😂😂😂😂😂😂😂

  • @truthnews396
    @truthnews396 5 лет назад +228

    ആദ്യ എപ്പിസോഡ് മുതൽ കണ്ടവർ എത്ര പേര് ഉണ്ട് ?

  • @dayaboban
    @dayaboban 5 лет назад +81

    "Podikka" evide ?
    Ente baasi Annaaaa😂😂😂😂😂😂

  • @josephmathew6613
    @josephmathew6613 5 лет назад +43

    ഭാസി അണ്ണൻ തിരിച്ചു വന്നേ, ഇന്നലെ ബാലു ചേട്ടൻ ഇല്ലാത്ത വിടവ് നികത്തി

  • @jinoykollannoor4428
    @jinoykollannoor4428 5 лет назад +20

    Bhasi ellareyum thechottich...
    Nthaayalum pwoliiiiiiii 😘 😘

  • @sulaikhakareem1349
    @sulaikhakareem1349 5 лет назад +56

    Today's like for Bhasi Anan ...👍👍👍

  • @Helbinrodrigues
    @Helbinrodrigues 5 лет назад +200

    കട്ട ഭാസി അണ്ണൻ ഫാൻസ് ലൈക്ക് അടിക്കാൻ മറക്കണ്ട...

  • @ashrafcpparel1421
    @ashrafcpparel1421 5 лет назад +202

    ഞാൻ like ഇടുമ്പോൾ 7 likee ഉണ്ടായിരുന്നുളൂ 2.minute കഴിഞ്ഞപോൾ 480 like ആയി.uppum mulakum 🤗🤗

  • @amalkrajan1251
    @amalkrajan1251 5 лет назад +120

    ഭാസി തിരിച്ചു വന്നും 😍😍

  • @CIDMOOSA755
    @CIDMOOSA755 5 лет назад +78

    @7:22
    ഭാസി= ഏതാണ് ee കുട്ടി
    മുടിയൻ= ഇത് എന്റെ ഫ്രണ്ട് ആണ് മീനാക്ഷി.
    ഭാസി= ങേ...🙄
    മുടിയൻ= മീനാക്ഷി അങ്കിൾളെ
    ഭാസി= മീനാക്ഷി അങ്കിൾ ആ.. 😆😆😆😆😂😂😂😂😂
    ഭാസി അണ്ണൻ കിടു..

  • @safraschappu8310
    @safraschappu8310 5 лет назад +25

    ശിവാനി സുന്ദരി ആയിനല്ലോ😍

  • @salmamm4816
    @salmamm4816 5 лет назад +22

    bhasichettan re entry polichu....😂😂😂
    keshu evide...miss cheyythu....
    shivayude ammaa vili super

  • @jessaljohnmammen5159
    @jessaljohnmammen5159 5 лет назад +8

    ഭാസി ചേട്ടന്റെ സ്വഭാവം കാണുമ്പോൾ ചൊറിഞ്ഞ് വരുന്നു.. അതാണ് പുള്ളിടെ വിജയം 😡😂👌

  • @athikaathika9098
    @athikaathika9098 5 лет назад +10

    ഭാസി ചേട്ടൻ കുറച്ചു എപ്പിസോഡിനു ശേഷം വന്നെല്ലോ...
    ഭാസി ചേട്ടൻ ഫാൻസ്‌ ലൈക്.....???

  • @salims9683
    @salims9683 5 лет назад +7

    5.28 vishnu chittapane sitrapa an vilichath araoke ketu annal 👍👍here

  • @habeeba.c4463
    @habeeba.c4463 5 лет назад +8

    ഒരിക്കലും ലൈക്ക് നേടുന്നവനല്ല, അത് കൊടുക്കുന്നവനാണ് വിജയിക്കുന്നത്. യാതൊരു പിശുക്കും കൂടാതെ ലൈക്ക് വാരിക്കോരി കൊടുക്കുന്ന ചങ്കുകൾ അടിക്ക് മക്കളേ ലൈക്ക്😀

  • @dayaboban
    @dayaboban 5 лет назад +161

    Bhaasi annante kuthithiripp... Ath Kaanaan oru Resaaa... 😘😘😘😘

  • @CIDMOOSA755
    @CIDMOOSA755 5 лет назад +85

    2:02 *ചിട്ടി വീണിട്ടു ബൈക്ക് എടുത്തു തരാം.*
    *ഇത് ഒരിക്കലും നടക്കാത്ത കാര്യം ആണ്* *എന്റെ വീട്ടിലും ഇത് തന്നെയാ അമ്മ പറയുന്നേ kazhinja 2 വർഷം ആയി.*
    *അങ്ങനെ ചിട്ടി ഒടുവിൽ വീണു അപ്പോൾ അമ്മ പറഞ്ഞു ജാമ്യം നിക്കാൻ ആൾ ഇല്ല.* * ഇനി ഇപ്പോഴിങ്ങളും കൈയിൽ paisa കിട്ടുമ്പോൾ വാങ്ങി തരാം എന്ന്.* 😆😆😂 *എന്ന് കിട്ടുമോ എന്തോ എന്നിക് ഒരു bullet* 😭😭😭

  • @abhilashabhi6822
    @abhilashabhi6822 3 года назад +8

    കുടുംബം കലക്കി ഭാസി & സുരേന്ദ്രൻ കൊമ്പോ സൂപ്പർ 😄

  • @narayanankkv952
    @narayanankkv952 5 лет назад +127

    നമ്മുടെ ഉടായിപ്പ് ഭാസിയണ്ണൻ വന്നല്ലോ.ശ്രീക്കട്ടനും കൂടി വന്നാലേ ഒരു ഉഷാറുള്ളൂ.

    • @musthafamedia9877
      @musthafamedia9877 5 лет назад +4

      Shreekuttan vannal baluchettane Aaakunnath kanumbool Aethooru ithaa

  • @shalima5284
    @shalima5284 5 лет назад +5

    ഈ ലെച്ചു രാവിലെ തന്നെ എന്നും മാമ്പഴo ത്തിനു കൊതിപ്പിക്കുന്നു ഞങ്ങൾ പ്രവാസികളെ കൊതിപ്പികാൻ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് എന്റെ അമ്മയോട് 😢

  • @r.rayeefar.rayeefa6791
    @r.rayeefar.rayeefa6791 5 лет назад +49

    Kandal mathiyavatha seriel election resultinte choodilum kaanathirikan patilla

  • @shamsuaysha2288
    @shamsuaysha2288 5 лет назад +128

    Sivaniye adyam ishtayilla ipo nalla ishta nalla characteraa. Keep it up...

  • @bhavanachandra496
    @bhavanachandra496 5 лет назад +46

    ഉപ്പും മുളകും ആണ് കൂടുതൽ lead ചെയ്ത നിൽക്കുനന serial...

  • @sudheeshap8295
    @sudheeshap8295 5 лет назад +40

    വെയ്റ്റിംഗ് ആയിരുന്നു ഇപ്പോൾ ഒരു സമാദാനം

  • @fsmedia5667
    @fsmedia5667 5 лет назад +34

    ബാസി അണ്ണൻ Fen's ഒന്ന് like അടിച്ചെ എനി ഇതുപോലെ രമയേയും ശ്രീക്കുട്ടനേയും കോണ്ടുവരണമല്ലെ

  • @mridulrnairrnair782
    @mridulrnairrnair782 5 лет назад +5

    സിപിഎം എന്ന കൊലയാളി പാർട്ടിയെ കേരളത്തിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞ നല്ലവരായ വോട്ടർമാർക് അഭിനന്ദനങ്ങൾ 🤩🤩✌️✌️

  • @rajirr2912
    @rajirr2912 5 лет назад +22

    Bhasiyum chittappanum orumich vannallo... 😍😍😍

  • @Mon-mb4qj
    @Mon-mb4qj 5 лет назад +15

    ഭാസി അണ്ണന്റെ വരവ് കണ്ടാൽ തൃശൂർ പൂരം കണ്ടു വരുന്നത് പോലുണ്ട്

  • @aruntoxie7135
    @aruntoxie7135 5 лет назад +6

    Bhasi Annan😻😘😘😍

  • @aanakambam3664
    @aanakambam3664 5 лет назад +68

    എനിക്ക് വേണ്ടി ആ ലൈക്‌ ബട്ടൺ ഒന്ന് അമർത്തോ ഞാൻ ആ ലൈക്‌ ബട്ടൺ അങ്ങെടു എടുക്ക😁😁😁

  • @dijulalvengode7107
    @dijulalvengode7107 5 лет назад +10

    കുറേ നാളുകൾക്കു ശേഷം ഭാസി അണ്ണനെ കണ്ടപ്പോൾ ഒരു സന്ധോഷം

  • @sreedev2727
    @sreedev2727 5 лет назад +45

    ഭാവാനിയമ്മേയെ മിസ്സ്‌ ചെയ്യുന്നവർ ഇവിടെ ലൈക് അടി 😂😇

    • @shemykizhur
      @shemykizhur 5 лет назад +2

      Superman bavani amma ippol full bzy alle 😂

  • @ashrafcpparel1421
    @ashrafcpparel1421 5 лет назад +373

    Oru dislike പോലും adikkatthavar like 👍👍

  • @arunrobinhood1222
    @arunrobinhood1222 5 лет назад +12

    ഭാസി അണ്ണൻ വേറെ ലെവൽ ആണ് 😀😍

  • @t4sistersksd976
    @t4sistersksd976 5 лет назад +5

    5:30 vishnu:citrappa oru vili

  • @nandakumarar9591
    @nandakumarar9591 5 лет назад +7

    Bhasi annan❣️😍
    Eetha originality ..thani tharikidayannu mughathezhuthi vacha poolind🤭😁😁

  • @gamingbudy3958
    @gamingbudy3958 5 лет назад +5

    Basi വെറും ഒരു പാവമാ

  • @mannusnibu4637
    @mannusnibu4637 5 лет назад +162

    Adimayittan 12 minutes upload cheytha shesham ethunad
    Enikoru 100 like👍👍tro

    • @uphasim1800
      @uphasim1800 5 лет назад +1

      60 like kooduthala.....60 njaningedkatte 😉😉😉

  • @彡sツ彡
    @彡sツ彡 5 лет назад +7

    😍😍ഭാസി അണ്ണൻ റോക്ക്സ് 👌👌

  • @christeenagameworld8893
    @christeenagameworld8893 3 года назад +8

    ഭാസി acting poli very comedy 😄😄

  • @faisalkundantavida5049
    @faisalkundantavida5049 5 лет назад +60

    alakunna sopu kondu jeevithathil orikelenkilum kulichavar undenkil pls like

    • @nabeesasssettiyadka2347
      @nabeesasssettiyadka2347 5 лет назад +1

      Appo iyal kulichtundo

    • @sandramolshaju954
      @sandramolshaju954 5 лет назад +1

      mahannn

    • @kesavadas577
      @kesavadas577 5 лет назад +1

      Shaving cream theernu,Kulikunna soap theenchu theeraraayi....onnum nokiyillaa shaving soap eduthu theechu shave cheythuu

  • @sharafudheen1071
    @sharafudheen1071 5 лет назад +11

    ഈ episodil ബാലു ചേട്ടനെ miss ചെയ്തവർ ആരോകേ ഉണ്ട്

  • @faismashhoor6452
    @faismashhoor6452 5 лет назад +20

    ഭാസിയണ്ണൻ വന്നു അടുത്തത് രാമയന്തിയും കുട്ടിമാമനും വാ
    Neyatikara എപ്പിസോഡ് എപ്പ

  • @MANOJ9424
    @MANOJ9424 5 лет назад +10

    വൗ ...നമ്മുടെ ഭാസിയണ്ണൻ എത്തിപ്പോയി ..അടി മക്കളെ ഒരായിരം ലൈക് !!!!

  • @muhammedk4702
    @muhammedk4702 5 лет назад +15

    എത്ര നാളായി ബാസി ചേട്ടനെ കണ്ടിട്ട്

  • @vasudhap5317
    @vasudhap5317 5 лет назад +43

    Bhasi chettan is back 😎💪😂😂
    Bhasi and balu chettande combo venam 😍😍😆😆

  • @fidhascookvlog7454
    @fidhascookvlog7454 5 лет назад +31

    Super episode malayala tenstion number one serial uppum mulagum 😍😍✌🏻✌🏻

  • @shaluliya4703
    @shaluliya4703 5 лет назад +20

    Jillam pada pada Jillam pada pada😂😂😂

  • @joelfrancis6421
    @joelfrancis6421 5 лет назад +117

    eganeyoru family aavan aagrahikkunnavar evede like adikk😀👍👍

  • @sweetysofficial8922
    @sweetysofficial8922 5 лет назад +58

    ടീവിയിൽ ഇലക്ഷന് റിസൾട്ട്‌ കണ്ടുകൊണ്ട് ഉപ്പും മുളകും ഇപ്പോൾ യു ട്യൂബിൽ കാണുന്നവർ ഉണ്ടോ?

  • @jiyageorge9451
    @jiyageorge9451 5 лет назад +51

    baluvum kode venamayirinnu basi chettan polichu

  • @dayaboban
    @dayaboban 5 лет назад +46

    Bhaasi annan mudiyan chettan combo... 💞💞💞💞💞💞

  • @evyevy5092
    @evyevy5092 5 лет назад +25

    Result varanath kaathu aarum irikanille?? Ellarum uppumm mulakum kaanano.. Njnum ntha ingane😁😁😁

    • @vargeespt6838
      @vargeespt6838 5 лет назад +1

      I got caught your

    • @vineethk366
      @vineethk366 5 лет назад

      Sona sathyam League malappurathu jayichu..😢😢

  • @tarzonn8816
    @tarzonn8816 5 лет назад +10

    ഭാസി അണ്ണനെ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം

  • @uniqueinnature1173
    @uniqueinnature1173 5 лет назад +10

    Bhasi annaaa...climax polich

  • @gamingbudy3958
    @gamingbudy3958 5 лет назад +3

    പണ്ടത്തെ episode എന്ത് രസമായിരുന്നു basi ഉം എല്ലാരും കൂടി കൂടുമ്പോൾ നല്ല episode ആയിരുന്നു ഇപ്പോൾ ഒരു രസവുമില്ല കാണാൻ

  • @shafeenanoormohd2047
    @shafeenanoormohd2047 5 лет назад +7

    Eee pravisham nomb special kaanan akrahamullavar like adi

  • @siyamol2432
    @siyamol2432 5 лет назад +13

    ഇന്ന് ഇലക്ഷൻ റിസൾട്ട്‌ അറിയുന്ന ദിവസമാണ്.
    ഇലക്ഷൻ റിസൾട്ടും ഉപ്പും മുളകും ഒരുമിച്ച് കാണുന്നവർ ആരൊക്കെ

  • @ashlyvarghese6376
    @ashlyvarghese6376 5 лет назад +26

    Bhasii Annan Vanneee✌️

  • @raimudubai3413
    @raimudubai3413 5 лет назад +10

    ഇലക്ഷൻ റിസൾട്ട്‌ കാരണം ദുഖഃതിലായവർ like akdikku 😞😞😞

  • @technicalhelp2297
    @technicalhelp2297 5 лет назад +3

    സെന്റിമെന്റ്സ് ഇട്ട് വെറുപ്പിക്കാണ്ട് ഇതേപോലെ ഉള്ള കോമഡി അല്ലെ നല്ലത്😎

  • @anjanapanikker112
    @anjanapanikker112 5 лет назад +25

    Chandran kanakam kalyanam vannu, bhasiyum vannu eni neyyattinkara veedu......

    • @josejohn5704
      @josejohn5704 5 лет назад

      kaanano ??? Kaanichu tharatte ?????????????

  • @aswinz1136
    @aswinz1136 5 лет назад +7

    Happy to see Basi annan ☺️ Hey script writer eetan bring Aliyan too

  • @jobalthomas2466
    @jobalthomas2466 5 лет назад +8

    Bhasi chettan nte thirich varavu polichu👌👌👌🔥💯 kiduveey❤❤👏👏👏🥰

  • @anvinnavakar1375
    @anvinnavakar1375 5 лет назад +2

    Basi vannaathilu very very Happy. E ni Rema ye kondu varenam

  • @jayaaadi379
    @jayaaadi379 5 лет назад +5

    ഭാസി അങ്കിൾ വന്നല്ലോ. ഇനി കുട്ടുമാമനേം കൂടി കൊണ്ട് വരണേ

  • @ancyann777
    @ancyann777 5 лет назад +26

    ജില്ലാം പട പട
    ജില്ലാം പട പട
    ഹയ്യമാ ഹയ്യമാ ഭാസി അണ്ണൻ വന്നേയ്😎😂😂😂

  • @vipinpkd9391
    @vipinpkd9391 5 лет назад +20

    ഡിസ്‌ലൈക്ക് ഓടിക്കുന്നവരുടെ തലക്കൊരു അടി കൊടുക്കണം എന്നുള്ളവർ ഇവിടെ ലൈക്‌ ആയി രേഖപ്പെടുത്തുക....

  • @mohammedjabir2642
    @mohammedjabir2642 5 лет назад +58

    ആദ്യമായിട്ടാണ് 60 ന്റെ ഉള്ളിൽ കമന്റ് ചെയ്യുന്നത്... ഉപ്പും മുളകും അഡിക്ഷൻ 💪✌️....

  • @sreenishav8213
    @sreenishav8213 5 лет назад +37

    Bhasi chetta ningalkayi kure nalayi kathirukkunnu.madangi varavu super ayi.eni thirich povaruthe.bhasi chetta ningal uppum mulakinte colour anu