Uppum Mulakum│Flowers│EP# 849

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,1 тыс.

  • @narayanankkv952
    @narayanankkv952 5 лет назад +246

    ശങ്കരണ്ണൻ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. ഇന്നത്തെ ഹീറോ ശങ്കര ണ്ണനാവട്ടെ നമ്മുടെ ഇഷ്ടങ്ങൾ .

  • @anumariyathomas9627
    @anumariyathomas9627 5 лет назад +232

    Shanakara aannan..oru sad scene act cheytha..ath manushyane karayippikkum...he is excellent actor😍

  • @greenapple9177
    @greenapple9177 5 лет назад +1315

    എല്ലാ ഉപ്പും മുളകും ഫാൻസിനും റംസാൻ മുബാറക്..

  • @KetyolumMaaplem
    @KetyolumMaaplem 5 лет назад +349

    2 വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ആദ്യമായി ഉപ്പും മുളകും 💕കാണുന്നത്... youtubilantto... കുറെ പഴയ episodes കണ്ടു 😀 ... അന്ന് മുതൽ ഇന്ന് വരെ മുടങ്ങാതെ കാണുന്നുണ്ട്...😊 yes ... iam addict ....😎
    oru katta uppum mulakum fan😍

    • @asmamp9927
      @asmamp9927 5 лет назад +2

      Ketyolum Maaplem me too😎

  • @visakh6234
    @visakh6234 5 лет назад +545

    ഇതൊരു സീരിയലായി ഒരിക്കലും തോന്നിയിട്ടില്ല നമ്മുടെയൊക്കെ ജീവിതത്തിന്റെ എന്തൊക്കെയോ കാര്യങ്ങൾ പലപ്പോഴും നമുക്കിതിൽ കാണാൻ സാധിക്കുന്നു

  • @f3bgmi768
    @f3bgmi768 5 лет назад +2244

    *ALL KERALA പാറുക്കുട്ടി FANS
    HIT LIKE😍😍✌👇👇💪💪💪💞💞

  • @chirathoffset401
    @chirathoffset401 5 лет назад +303

    നമ്മുടെ ശങ്കര അപ്പുപ്പ നാകട്ടെ ഇന്നത്തെ ലൈക്‌

  • @bibinshaji1419
    @bibinshaji1419 5 лет назад +1142

    ഓരോ എപ്പിസോഡും കാണാൻ ക്ഷമയോടെ ഇരിക്കുന്നവർ ഉണ്ടോ..
    ഓരോ ദിവസത്തെയും എപ്പിസോഡുകൾ അന്ന് രാത്രിയിൽ തന്നെ അപ്ലോഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ hit here...

  • @hareeshkuttappi5495
    @hareeshkuttappi5495 5 лет назад +26

    ശങ്കരപ്പൂപ്പൻ സൂപ്പറാ 😍😍👌👌👌

  • @subin8402
    @subin8402 5 лет назад +35

    രചന-സുരേഷ് ബാബു 😍😍
    Welcome back ഭാസി അണ്ണാ.
    350 എപ്പിസോടുകൾക് ശേഷം.
    വരും നാളുകളിൽ പഴയത് പോലത്തെ ഉപ്പും മുളകും പ്രതീക്ഷിക്കുന്നു.

  • @girll9559
    @girll9559 5 лет назад +926

    ഒരു എപ്പിസോഡിൽ നമ്മടെ കരിക്കിലെ ജോർജ്ജിനേം ലോലനേം കൊണ്ടു വരുവോ.......

    • @dondon7943
      @dondon7943 5 лет назад +22

      Lolanum Latchum adipoli

    • @raibeenasainudheen
      @raibeenasainudheen 5 лет назад +6

      @@dondon7943 ath kalakkum

    • @nishadmp8368
      @nishadmp8368 5 лет назад +6

      @@dondon7943 njan jeevichirikkumbol athinu sammadikkilladaa

    • @reginellikkal
      @reginellikkal 5 лет назад +1

      Ivarude teamile ellavareyum introduce cheyyukayannegil avarkkk fans koodum

    • @nishandm7624
      @nishandm7624 5 лет назад +2

      Anu A ആന കാര്യം പറയുമ്പോ ചേന കാര്യം പറയല്ലേ അനു. ...അത് വേറെ ഇത് വേറെ ലെവൽ😊😊

  • @nivinjohn2288
    @nivinjohn2288 5 лет назад +32

    സുരേഷ് ബാബു... script.... സൂപ്പർ

  • @renjithkottaram5178
    @renjithkottaram5178 5 лет назад +439

    ഇന്ന് ഞായറാഴ്ചയാണ് എനിക്ക് ചിക്കൻ ബിരിയാണി വേണം 😍😍😍😍😂😂😂😂😂😘

    • @renjithkottaram5178
      @renjithkottaram5178 5 лет назад

      @@meenakshitheertha8052 😍

    • @jobinjob5441
      @jobinjob5441 5 лет назад +3

      അതിന് നീലു ചേച്ചിടെ മറുപടി ആണ് സൂപ്പർ😆😆😆

  • @krishnankrishnan3689
    @krishnankrishnan3689 5 лет назад +102

    പാറുക്കുട്ടിടെ കാതിലെ കുഞ്ഞുക്കമ്മൽ കാണാൻ എന്തു ഭംഗിയാണ് അല്ലേ...

  • @AtoZ76411
    @AtoZ76411 5 лет назад +285

    വിഷു കഴിഞ്ഞു റംസാൻ എത്തി ഇനിയെങ്കിലും നെയ്യാറ്റിൻകര പോകുമോ?

    • @musthafamedia9877
      @musthafamedia9877 5 лет назад +2

      വെക്കേഷനും കൈയറയിലെ

    • @shalima5284
      @shalima5284 5 лет назад +3

      ഒരു നെയ്യറ്റിൻ കരരോദനം

    • @AtoZ76411
      @AtoZ76411 5 лет назад

      @@shalima5284 😢😢😢

    • @varghesept3859
      @varghesept3859 4 года назад

      b and I love you so you know I have

    • @varghesept3859
      @varghesept3859 4 года назад

      it was a new one who has a new

  • @itsme-gp5wh
    @itsme-gp5wh 3 года назад +6

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @thanuhashmedia9284
    @thanuhashmedia9284 5 лет назад +165

    എനിക്കുമുണ്ട് ശങ്കരപ്പൂപ്പനെ പോലത്തെ ഒരു ഉപ്പാപ്പ.... 😊😘😘😘

    • @snehamerinjames4580
      @snehamerinjames4580 5 лет назад +3

      എനിക്ക് ഇല്ലാണ്ട് പോയതും ഇതുപോലെ ഉള്ള അപ്പച്ചനെയ....☹️

    • @sjmuhammed2073
      @sjmuhammed2073 5 лет назад +4

      Hai ഞാൻ minnath ഉപ്പും മുളകും എനിക്ക് വളരെ ഇഷ്ടമാണ് അതിലെ ശിവാനിയെ ഞാൻ ഇന്നും സ്വപ്നം കാണാറുണ്ട് എല്ലാവരെയും എനിക്ക് വളരെ ഇഷ്ടമാണ്

    • @aswindevaraj4188
      @aswindevaraj4188 5 лет назад +1

      pottaa

  • @kavyavnair3502
    @kavyavnair3502 5 лет назад +25

    Shivani and parukutty combo is superb😍

  • @lalithacp9468
    @lalithacp9468 5 лет назад +14

    1:30 neelu chechi touch up cheyyunnath aarelum kando. Behind the door 😊

  • @shanavasshanu1951
    @shanavasshanu1951 5 лет назад +169

    ചിക്കൻ ബിരിയാണി നീലു ചേച്ചി അവതരണം പൊളിച്ചു.....ആ exprestion കൊള്ളാം🤣🤣🤣🤣😂
    ശങ്കരൻ അപ്പൂപ്പൻ പൊളിച്ചു ട്ടോ 👍👍👍👍
    പിള്ളേർക്ക് ഒക്കെ കൊടുക്കട ശാപ്പാട് രാമ🤣🤣😂😂

  • @shibinkunjumon9433
    @shibinkunjumon9433 5 лет назад +297

    കരിക്ക്,ഉപ്പും മുളകും 2 ഉം അഡിക്ട് ആയി പോയവർ ഹിറ്റ്‌ ലൈക്‌ here

    • @sandramolshaju954
      @sandramolshaju954 5 лет назад +2

      pinneeeee

    • @nusaibanisa7486
      @nusaibanisa7486 5 лет назад +1

      കരിക്ക് എവിടെയാ... ഇതുവരെ കണ്ടില്ല

    • @mohammednadhik6437
      @mohammednadhik6437 5 лет назад +1

      @@nusaibanisa7486 karikku youtube channel ariyille? Massanu!

    • @varghesept3859
      @varghesept3859 4 года назад +1

      can I have to be a new one

    • @varghesept3859
      @varghesept3859 4 года назад +1

      and I have a new phone and

  • @sulfithshameer3458
    @sulfithshameer3458 5 лет назад +222

    ബാലു ചേട്ടനെ മിസ്സ് ചെയ്‌യ്യുന്നനവർ ലൈക് ചെയ്യുക

  • @sajanasuhaibkhan2710
    @sajanasuhaibkhan2710 5 лет назад +83

    Keshu epozhum chicken biriyani mathram kazhichal pora kurach vegetables okke kazhikanam. Mugathokke paadu veenu thudangi. Vitamin deficiency aakum 😊

    • @rejikumar4961
      @rejikumar4961 5 лет назад +2

      SAJANA JAFAR keshuvinu vitamin deficiency onnum varilla because avan fruits and vegetables ellam kazhikkum
      pinne biriyaniyod oru ishta kooduthal

    • @sajanasuhaibkhan2710
      @sajanasuhaibkhan2710 5 лет назад

      Reji Kumar aayirikum. But mugathe vella paadu kandu paranjatha. Sadharana angane undakunath vitamin kurav kondaanu.

    • @rejikumar4961
      @rejikumar4961 5 лет назад +1

      SAJANA JAFAR keshuvinu vitamin koodane sathyathayulloo😃😊😎

    • @sajanasuhaibkhan2710
      @sajanasuhaibkhan2710 5 лет назад

      Reji Kumar 😆😆😆 adutha episode vannu

    • @rejikumar4961
      @rejikumar4961 5 лет назад +1

      njan kanuvarunnu😋☺☺parayan marannu poi

  • @Arya_suresh209
    @Arya_suresh209 5 лет назад +127

    mudiyan jolik pokan neram ulla look kollam

  • @santhoshsurya565
    @santhoshsurya565 5 лет назад +217

    കോടതി സമക്ഷ൦ ബാല൯ വക്കീലില് ജയന്ത൯ അങ്കിളിനെ ആരെങ്കിലു൦ കണ്ടോ?

  • @saranyavspmna2729
    @saranyavspmna2729 5 лет назад +9

    ചമ്മുമ്പോഴുള്ള കേശുവിന്റെ ചിരി ishtamullavarundo......

  • @vaidehivaidehi2409
    @vaidehivaidehi2409 5 лет назад +153

    ശങ്കരാ അപ്പൂപ്പനെ ഇഷ്ടമുള്ളവർ Like അടിച്ചെ

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 лет назад +20

    ശങ്കരണ്ണൻ അഭിനയിക്കുന്നില്ല ജീവിക്കുകയായിരുന്നു....അവസാനം കണ്ണുനിറഞ്ഞു പോയി.......പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....

  • @muhammedshehil8259
    @muhammedshehil8259 5 лет назад +62

    ഇന്നത്തെ എപ്പിസോഡ് ശങ്കര അണ്ണന് കൊടുക്കാം 😘

  • @shamlasheri
    @shamlasheri 5 лет назад +142

    റംസാൻ recipe നോക്കുമ്പോഴാണ് UPPUM MULAKUM നോട്ടിഫിക്കേഷൻ വന്നത് ഇനി ഇത് കണ്ടിട്ട് ബാക്കി🔥❤

  • @Mr841988
    @Mr841988 5 лет назад +11

    നെയ്യാറ്റിൻകര എപ്പിസോഡ് കാണിക്കുമോ ഡയറക്ടർ sir

  • @krishnaprasanth123
    @krishnaprasanth123 5 лет назад +56

    ഫുഡിനെ പറ്റി മാത്രം സംസാരിക്കുന്ന നമ്മുടെ കേശുവിനു 1000മുത്തം 😘😘😘😂😂😂ലാസ്റ്റ് സീൻ പൊളിച്ചു ✌👍👍👍👍👍

  • @shahanaaaa
    @shahanaaaa 5 лет назад +4

    Eyyyy...paaaruuu❤️❤️...shundru babeiii😁🤩...love uu paaruuu...❤️❤️...
    #loveuppummulakum

  • @shajeenashajeenashajeena4298
    @shajeenashajeenashajeena4298 5 лет назад +100

    randu dhivasam upum mulakum miss cheydhavarundo

  • @dayaboban
    @dayaboban 5 лет назад +46

    Neelu Chechi chicken Biriyani scene pwolichu.. Chirichpoi😂😂😂😂😂😂😂😂😂😂😂

  • @naseeb197
    @naseeb197 5 лет назад +39

    Shankara appuppan Pwolich. Last senti akki kalanj 😢😢

  • @sherialiali3115
    @sherialiali3115 5 лет назад +5

    Superle, pratheekshakalkappuraman ivarude acting. Parukutty luv😍

  • @shaheen9203
    @shaheen9203 5 лет назад +116

    ഉപ്പും മുളകും കാണുന്നതിന് മുബ് കമന്റ്‌ വായിക്കുന്നവർ എത്ര പേര് ഉണ്ട്

  • @sreekkutty6436
    @sreekkutty6436 5 лет назад +36

    9:30 ശങ്കരണൻ പറഞ്ഞത് കേട്ടപ്പോ തേന്മാവിൻ കൊമ്പത്ത് സിനിമയിൽ കുതിരവട്ടം പപ്പുന്റെ താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ.. ഡയലോഗ് ഓര്മ വന്നു 😁😁😁😁

  • @archanaraghunath6954
    @archanaraghunath6954 5 лет назад +5

    Oro episodum onninonnu mecham...... climax scene kannu nirayichu kalanju...... ❤️

  • @sujapallavishappylife6485
    @sujapallavishappylife6485 5 лет назад +6

    അണ്ണൻ വന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ

  • @kozhikodenappu645
    @kozhikodenappu645 5 лет назад +3

    ശങ്കരണ്ണൻ ,ജയന്തൻ, മാധവൻ തമ്പി അപ്പൂപ്പൻ എന്നിവരെ വാരികുഴിയിലെ കൊലപാതകം എന്ന സിനിമയിൽ കണ്ടവരുണ്ടോ

  • @anjanapanikker112
    @anjanapanikker112 5 лет назад +72

    ബാലു ചേട്ടൻ തിരിച്ചു വരുമ്പോൾ ഒരു കിടിലൻ എൻട്രി വേണമെന്നു ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ 👍👍
    miss you balu chetta........

  • @abishekmj3441
    @abishekmj3441 5 лет назад +39

    2:11 എന്റെ നീലുച്ചേച്ചി ഇങ്ങള് മുത്താണ്💝

  • @vinithkumble786
    @vinithkumble786 5 лет назад +10

    Excellent script by Suresh Babu👏👏💐 (Bhasi Anna) missed ur script writing since very long time... We are missing ur trio - Balu, Bhasi & Shankar Anna💕

  • @ajeeshvasu6274
    @ajeeshvasu6274 5 лет назад +30

    ഗോതമ്പു പുട്ട് മീൻ കറി. കേശു 😂😂😂

  • @empireworld1701
    @empireworld1701 5 лет назад +47

    ശങ്കരണ്ണനെ കണ്ടാ ഒരു റാഹത്താണ് 😍😍

  • @christympaul9382
    @christympaul9382 5 лет назад +73

    എനിക്കും ഒരു ശങ്കരൻ അപ്പൂപ്പൻ ഉണ്ടായിരുന്നുവെങ്കിൽ 😪

  • @akhinchandra2225
    @akhinchandra2225 5 лет назад +55

    പാറുക്കുട്ടി fans like

  • @sirashmkd8348
    @sirashmkd8348 5 лет назад +164

    balune miss cheyyunnavar like👍

    • @JoinwithRobin
      @JoinwithRobin 5 лет назад +1

      Balu chettan thodupuzha il shoot il anu film

  • @anasalpha5816
    @anasalpha5816 5 лет назад +103

    Uppum mulakum familye pole oru family venamennullavar adi makkale like 😂😂😂😂

    • @anils3059
      @anils3059 5 лет назад +1

      Top singer nirthiyo

  • @razipni7975
    @razipni7975 5 лет назад +6

    Suresh babu ettan is back 😍

  • @adithyapradeep9693
    @adithyapradeep9693 5 лет назад +71

    ശങ്കര അപ്പുപ്പന്‍ ഇസ്തം😍😍😍

  • @adarshezakkial5000
    @adarshezakkial5000 5 лет назад +13

    കേശു പോളി ആട്ടോ....☺️☺️☺️

  • @sulaikhakareem1349
    @sulaikhakareem1349 5 лет назад +7

    Today's like for shankara appoopan👍👍👍

  • @machuzzworld
    @machuzzworld 5 лет назад +219

    Uppum Mulakum Youtubil mathram kannunavar oru like here

  • @shahinpv7419
    @shahinpv7419 5 лет назад +21

    Parukuttiyude jimikkikammal 😍

  • @faizalkhan2919
    @faizalkhan2919 5 лет назад +210

    പണ്ടത്തെ ഉപ്പും മുളകിലെ starting music ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @remya5692
    @remya5692 5 лет назад +26

    Uppum mulakum adipoli

  • @Arjun-j1k
    @Arjun-j1k 5 лет назад +92

    ശ്ശെടാ.. ഒരോ ദിവസം കഴിയുംതോറും ഈ ലെച്ചു ഇങ്ങനെ glamour കൂടിപ്പോയാൽ അടുത്ത *miss world* അവ്വോലൊ😁😁😍😍

    • @aryacg4511
      @aryacg4511 5 лет назад +1

      Nth sokha saho

    • @shibikp5875
      @shibikp5875 5 лет назад +2

      Kozhi

    • @vivek-g5u
      @vivek-g5u 5 лет назад

      @@aryacg4511 ahaa jeevanode ndo eppolum 🙄🙄🙄

    • @vivek-g5u
      @vivek-g5u 5 лет назад

      @@shibikp5875 neeyanu kozhi 🙄🙄🙄

    • @aryacg4511
      @aryacg4511 5 лет назад

      @@vivek-g5u oh pne...nmml ivdokke thanne jeevanode onde

  • @prasannajayan2736
    @prasannajayan2736 5 лет назад +140

    Mudiyan and lechu fans hit like

  • @tgsspanner679
    @tgsspanner679 5 лет назад +39

    Parulkutty fans like

  • @sunilkumarnb6951
    @sunilkumarnb6951 5 лет назад +4

    Climax thakarthu....sankarannanum neelu chechiyum ellarudeyum veetilum undavum

  • @shibilishibili327
    @shibilishibili327 Год назад +2

    Uppum mulakum power ann 😍💕💗💞

  • @shejincshaji3741
    @shejincshaji3741 5 лет назад +11

    Super episode 😍😍😍

  • @ansiya9602
    @ansiya9602 5 лет назад +76

    കേശുവും ചെമ്പും 🐔 chicken biriyniyum 😄😄😄😄😄

  • @achuachoos7191
    @achuachoos7191 5 лет назад +7

    പാറു കുട്ടി ❤️❤️❤️

  • @dhananjayanachary3254
    @dhananjayanachary3254 5 лет назад +6

    Jayathan dialogue 11:22 resaembles sankrady in സന്ദേശം movie

  • @Queeen_03
    @Queeen_03 5 лет назад +31

    UPPUM MULAKUM.....fans like here....👈

  • @shonasherwin4212
    @shonasherwin4212 3 года назад +6

    Nice episode

  • @achsahmathew324
    @achsahmathew324 5 лет назад +55

    Keshu shiva fans like here ❤❤❤

  • @sivaprakashsp2211
    @sivaprakashsp2211 5 лет назад +12

    Marvelous episode 😍😍😍

  • @adarsh3177
    @adarsh3177 5 лет назад +209

    Uppum mulakkum RUclips lovers hit like

  • @yoosafpalliparambil5386
    @yoosafpalliparambil5386 4 года назад +4

    Shankarannna polichu manassarinja aaa snehathinu vajratheakkal vilyundu,,, Basi cheattante scripte vere lelavalaaaa👍🏻👍🏻👍🏻😘

  • @indiravk4358
    @indiravk4358 5 лет назад +96

    Flowers tv-l 3 million subscribersil pakathiyum uppum mulakum kaaranamaanu kittiyittullathu

    • @faheem___
      @faheem___ 5 лет назад +2

      Indira V K pakuthiyallaaa fullum

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 5 лет назад +1

      പച്ചയായ സത്യം 💯

    • @anjanasnair4058
      @anjanasnair4058 5 лет назад +1

      Tamar padarum

    • @gayathrigayu4599
      @gayathrigayu4599 5 лет назад

      yes.satyam

    • @nsv4644
      @nsv4644 5 лет назад

      FAHEEM FANNU full alla number 3.2 M aayirunnu... Top singer thudangiyathode athu koodi... Pinne uppum mulakum Kure haters unde... Top singer haters Nahi hei..

  • @vavoosevava6081
    @vavoosevava6081 5 лет назад +74

    Neeluchechi fans ivde vannitt poyal mathy ttto

  • @jishnumonu1097
    @jishnumonu1097 5 лет назад +31

    ബാലു അണ്ണനെ കാണാൻ പൂതിയായി

  • @ramlabasheer5337
    @ramlabasheer5337 5 лет назад +35

    ശങ്കരണ്ണന്റെ വാക്കുകൾ കരയിപ്പിച്ചു.

  • @dhanyabipin8066
    @dhanyabipin8066 5 лет назад +7

    പാറു കുട്ടിയെ ishtamullavar oru like idooooooooo,❤️❤️❤️

  • @blueeye4735
    @blueeye4735 5 лет назад +50

    Nolb ആയിട്ടും uppum mulakum ആരാധകർക്ക് ഒരു ക്ഷീണോം ഇല്ലല്ലോ...റബ്ബേ . 😊😊😊😊😍😍😍

    • @blueeye4735
      @blueeye4735 5 лет назад +1

      NaFiLaH You tube creations hooi aarith😍😍

    • @blueeye4735
      @blueeye4735 5 лет назад

      NaFiLaH You tube creations അറിയാല്ലോ 😍😍😊😊😊😊

    • @soumyanaseem3375
      @soumyanaseem3375 5 лет назад

      No

    • @blueeye4735
      @blueeye4735 5 лет назад

      Soumya naseem good

    • @arshikak.1398
      @arshikak.1398 5 лет назад

      😄😄😄 തക്രു.. 🙁🙁😍

  • @മുത്ത്മോൻ-ച1ഭ
    @മുത്ത്മോൻ-ച1ഭ 5 лет назад +48

    നോബും നോറ്റു ഉപ്പും മുളകും കാണുന്നവരുണ്ടോ

  • @bebyr9317
    @bebyr9317 5 лет назад +1

    Kerala parukutti fans association club👌👌👍👍👌👍👍👍☺☺

  • @johnsonvarghese7580
    @johnsonvarghese7580 5 лет назад +84

    നീലു ചേച്ചിയുടെ ഗ്ലാമർ എല്ലാം പോയി. ഈ വലിയ പൊട്ട് ചേരുന്നില്ല. ആ ചെറിയ പൊട്ട് തൊടുമ്പോളുള്ള ഭംഗിയില്ല.

    • @Tony00142
      @Tony00142 5 лет назад +2

      മം അതെ ഇനി സാരീയിൽ വരണം

    • @johnsonvarghese7580
      @johnsonvarghese7580 5 лет назад +1

      അത് ശരിയാ.. ഇപ്പോളൊക്കെ ആരും വീട്ടിൽ സാരി ഉടുക്കാറില്ല. മഹാ ബോർ ആയിരിക്കും.

    • @Tony00142
      @Tony00142 5 лет назад

      @Gnome lopzy pinne baki ulla serials nokk

    • @johnsonvarghese7580
      @johnsonvarghese7580 5 лет назад +4

      @@Tony00142 ഉപ്പും മുളകിനെ മറ്റുള്ള കൂതറ സീരിയലുകളുമായി compare ചെയ്യല്ലേ.....

    • @krishnafishfarm9658
      @krishnafishfarm9658 5 лет назад

      @@johnsonvarghese7580 athu seriyaa

  • @mnpksa9386
    @mnpksa9386 5 лет назад +9

    *ഹാപ്പി ബർത്ത് ഡേ കേശുട്ടാ...* 😍

  • @anjalivijayan2294
    @anjalivijayan2294 5 лет назад +5

    Appooppan enne karayippichutto... Inik inte valyammaavane orma vannu....😢

  • @shanmugamsamy1774
    @shanmugamsamy1774 5 лет назад +12

    அழகான பழமொழி
    മനോഹരമായ പഴഞ്ചൊല്ലു

  • @LoveandDrugs5126
    @LoveandDrugs5126 5 лет назад +99

    ഉപ്പുംമുളകിലെ കഥാപാത്രങ്ങളെ പോലെ സ്വന്തം ജീവിതത്തിൽ ആവാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @fathimahiba8969
    @fathimahiba8969 4 года назад +1

    Parukutty fans like adee 😉😊

  • @rohithrajan4846
    @rohithrajan4846 5 лет назад +14

    Missing Bhaasi annan Kuttu Maaman Rama Aunty

    • @sarathmvk6322
      @sarathmvk6322 5 лет назад +1

      Bro ennathe script bhasi annan ane

    • @rohithrajan4846
      @rohithrajan4846 5 лет назад +1

      Pakshe pazhaya pole comedy episodes ipo illa

    • @sarathmvk6322
      @sarathmvk6322 5 лет назад

      @@rohithrajan4846 yas pazhya pole ore rasam eppol ella

  • @Unknown-xi8ii
    @Unknown-xi8ii 5 лет назад +182

    പടവലം മാമിയേ മിസ്സ് ചെയ്യുന്നവര്‍ ലെെക്കടി 👍👍

  • @siyadsherif4479
    @siyadsherif4479 5 лет назад +68

    🔮തള്ളി പറഞ്ഞവരും
    തള്ളി കളഞ്ഞവരും തിരികെ
    വിളിക്കുന്ന ✋ സമയം ⌚ വരും..........

    • @Aswin-ry5cm
      @Aswin-ry5cm 5 лет назад

      Appozhekkum aalu chathu kanum onnu poyedappa

    • @salamabdus7757
      @salamabdus7757 5 лет назад

      ഭവാനിവരും അവന്റെ കയ്യിൽനിനിന്നും തേച്ച 8 ലക്ഷം തീരുമ്പോൾ, ഇവർ ഒന്നര വർഷമായിട്ട് പ്രേമത്തിലായിരുന്നു, ഭർത്താവും മകനും അറിഞ്ഞപ്പോൾ അവനെ kpac ജങ്ഷനിൽ വെച്ചുപട്ടിയെ തല്ലുന്നത് പോലെ തല്ലിയതുമാണ്, ഭവാനിയും അവനിക്കെതിരെ കൈമലർത്തി ബലാത്സംഗം ചെയ്തു, തട്ടിക്കൊണ്ടുപോയി വീട്ടിൽക്കയറി പീഢിപ്പിച്ചു എന്നൊക്കെ തള്ളയെ കൊണ്ട് പറയിപ്പിച്ചതായിരിക്കും, ഒരിക്കലും ആദൃശ്യങ്ങൾ കണ്ടാൽ പറയാൻ കഴിയില്ല ഇവർ ശതൃക്കൾ ആയിരുന്നു എന്ന്, ഇവന്റെ പ്രായമുള്ള ഒരുമകനും ഇവർക്കുണ്ട് ഈ പ്രേമം നാട്ടുകാരും വീട്ടുകാരും അറിഞ്ഞപ്പോൾ ബലാൽസംഗമായിമാറി, ഭവാനിയുടെ വീട് വീടാക്കികൊടുത്ത അവന് തള്ളകൊടുത്ത മുട്ടംപണി,അതിന് ഭർത്താവും മകനും നാട്ടുകാരും വീട്ടുകാരും സാക്ഷികളാണ്! ഭവാനി ഇനിയും മാറും, അവർ ഉപ്പും മുളകിൽ മാത്രമല്ല ഇനി അവർക്കു കിട്ടുന്ന വർക്കുകളിലും ഉളുപ്പ് എന്ന ഒരു സാദനം ഉണ്ടങ്കിൽ തീർച്ചയായും അവർ വരും, അവർക്ക് വേണ്ടത് പണമാണ്, അതിനുവേണ്ടി അവർ സ്വന്തവും,ബന്തവും മറക്കും, അവനെ ജയിൽ അടച്ചാലും, ഒരിക്കലും ഭവാനിചെയ്തത് ഇല്ലാതാകുകയുംഇല്ലാ, അവൻ ആ ദൃശ്യങ്ങൾ പിടിച്ചു വെച്ചത് കൊണ്ട് നമ്മൾക്ക് ഉപ്പും മുളകിലെ ഭവാനി ആരാണെന്നുമനസ്സിലാക്കാൻ കഴിഞ്ഞു, ഇനിയും എത്രയോ ഭവാനിമാർ വരാൻ ഇരിക്കുന്നുണ്ടാകും!

    • @kochumon00000
      @kochumon00000 5 лет назад

      apetube uppum mulakum ...

  • @ajaysignatureoflove6631
    @ajaysignatureoflove6631 5 лет назад +12

    Welcome Back To Suresh Babu Sir.... Pls we are expected the coming episodes same like Before....

  • @vinodqtr5661
    @vinodqtr5661 5 лет назад +110

    Top Singar നെ കാത്തിരിക്കാൻ തുടഞ്ഞിട്ട് കുറച്ച് ദിവസമായി ക്ഷെമിക്കണതിന് ഒരു പരിധി ഉണ്ട് ഫ്ലവേ സി നെ ഉയർത്താൻ അറിയുമെങ്കിൽ അത് പോലെ തന്ന എടുത്ത് പൊട്ട കിണറ്റിൽ ഇടാനും പ്രേക്ഷകർക്ക് അറിയാം

  • @sreedurgasreebhadrasreerud3485
    @sreedurgasreebhadrasreerud3485 5 лет назад +21

    ചെർപ്പുളശ്ശേരിയിലേക്കുള്ള യാത്ര എന്തായി

    • @arshikak.1398
      @arshikak.1398 5 лет назад +1

      നെല്ലായ എത്തി ഇനി 3 km മാത്രം 😃😎

    • @sreedurgasreebhadrasreerud3485
      @sreedurgasreebhadrasreerud3485 5 лет назад

      @@arshikak.1398 ഇത്ര ദിവസായിട്ടും

    • @arshikak.1398
      @arshikak.1398 5 лет назад

      @@sreedurgasreebhadrasreerud3485 ഇപ്പോൾ കാവിൽ എത്തി👉 ഞാൻ. 😄
      ഓറഞ്ചും വാങ്ങണം mongoyum വാങ്ങണം 😊

    • @rainosons
      @rainosons 5 лет назад +1

      Kopu pogum
      Ellam chumma parachilu mathram......

  • @rininadapuram6423
    @rininadapuram6423 5 лет назад +6

    വീണ്ടും സുരേഷ് ബാബു ചേട്ടന്റെ രചന

  • @pushparajanbabu6652
    @pushparajanbabu6652 5 лет назад +20

    Balu Anna ningal evide poyath

  • @manoharanm.v2853
    @manoharanm.v2853 4 года назад +4

    2020 julyil kanunnavar like here

  • @ruxanas5764
    @ruxanas5764 5 лет назад +69

    mudiyan job kittiyalpinne aal valland maripooy alle

    • @nostalgia5279
      @nostalgia5279 5 лет назад +2

      അതെ പണ്ടൊക്കെ ഇഴഞ്ഞൊക്കെ ആയിരുന്നു വരാറുള്ളത് റൂമിന്ന് 😂😂

  • @jishnumonu1097
    @jishnumonu1097 5 лет назад +16

    ദവാനിയെ ഒഴിവാക്കിയോ കുട്ടൻ പിള്ളയെയും ഒരുമിച്ച് കോണ്ട് വരോ

  • @abhil1383
    @abhil1383 5 лет назад +6

    സാധനം കൈയിൽ ഉണ്ടോ..
    ഇനി വല്ല കള്ള കടത്തും ആണോ 😂😂
    കേശു rocksss 😍