ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും കുശുമ്പും പരിഭവവും ഈ പ്രായത്തിലും ഇണ്ടാവും അല്ലേ??😍പ്രായം മനുഷ്യനു മാത്രം.. ഉള്ളിലെ സ്നേഹത്തിനു എന്നും ചെറുപ്പം.. ❤❤ഉപ്പും മുളകും ഉയിർ 😘😘
@craft and cook by Majida കമൻറ് ശരിക്കും വായിക്കുക എന്നിട്ട് റിപ്ലൈ തരുക ഇവിടെ ഈ കമൻറ് ഇടാൻ കാരണം ലച്ചു പച്ചക്കറി അ രിയുന്ന കണ്ടപ്പോൾ നീ ലൂ ചേച്ചിയെ ഓർമ്മ വന്നു അത് പറഞ്ഞതാണ് neelu പച്ചക്കറി അ രിയുന്നത് കണ്ടിട്ടുണ്ടോ എന്ന് ഇനി നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഓൾഡ് എപ്പിസോഡുകൾ നോക്കുക നമ്മുടെ മനസ്സിലുള്ള കാര്യം അല്ലേ ഇവിടെ കമൻറ് ഇടുന്നത്
പാറൂനെ വല്ലാതെ മിസ്സ് ചെയ്യുന്നു.. 😒നെയ്യാറ്റിൻകര അമ്മൂമ്മയെ കണ്ടിട്ട് കുറച്ചു നാളായി എന്ന് കഴിഞ്ഞ ദിവസം പറഞ്ഞേ ഉളളൂ.. അപ്പോഴേക്കും അമ്മൂമ്മ വന്നു 😍😘 നെയ്യാറ്റിൻകര അമ്മൂമ്മ പെരുത്ത് ഇഷ്ടം 😘😘😘
It was a fine episode here the viewers had , as Appuppan and Ammumma takes the center - stage and along with them Mudiyan and others makes their appearances as they are making lot of fun in the absence of their parents who are away as the elder one is taking in charge of cooking and Appupan and Ammumma is expected to reach here anytime from now. Mudiyan is in the Kitchen now as his sister is busy in the preparation of Mushroom special as she is confident of her success. In the meantime ,Appuppan and Ammumma makes their appearances as they are both having a "tustle" with each other as children interfears and now the atmosphere seemed to have improved a lot. Now they are asking their Ammumma what is the real problem she is facing as Ammumma also giving a helping hand and Appuppan comes there as they are asking him also about the real problem being faced by them. The squad is really worried about the problem as faced by him and Ammumma. They came to Ammumma and questioning her about her worries as she came out with the real problem as she complains that during the train journey he has totally ignored her as he was interacting with other people by not taking care of her at all. The chilrdren now came out with a novel solution that while return journey Appuppan should not mingle with anyone but only to Ammumma. Appuppan agreed with the idea. It was nice to see a solution being found out with the involvement of every one.
5:15 അമ്മൂമ്മടെ ബാഗ് താഴെ ഇട്ടുകൊണ്ടുള്ള നടത്തവും അപ്പൂപ്പൻ അത് എടുത്തോട് പിന്നാലെ വരുന്നതും ഇഷ്ട്ടപെട്ടവരുണ്ടോ...
ഉയ്യോ....ഇല്ലേ... 🙏
😄 yenik
Athyayitta 15ൽ കൂടുതൽ ലൈക് കിട്ടുന്നെ..
Illa.illa.illa
Pineee🤭
ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും കുശുമ്പും പരിഭവവും ഈ പ്രായത്തിലും ഇണ്ടാവും അല്ലേ??😍പ്രായം മനുഷ്യനു മാത്രം.. ഉള്ളിലെ സ്നേഹത്തിനു എന്നും ചെറുപ്പം.. ❤❤ഉപ്പും മുളകും ഉയിർ 😘😘
നെയ്യാറ്റിൻകര അമ്മൂമ്മയെ കാണാൻ എന്തൊരു ഭംഗിയാ 😍😍😍😍😍😘
Arun Robin hood Yes
Sathyam.
ivar cheriya karyathil nthaayirikum glamour
Aiswaryam aiswaryam
@@fidascorner2336 💞💕💕
കേശു : " ഞാൻ കഴിക്കും "
ലെച്ചു : " കണ്ടാ.. ഇതാണ് സ്നേഹം "
കേശു : " സ്നേഹം കൊണ്ട് ഒന്നുമല്ല.. ഫുഡ് waste ആക്കണത് എനിക്ക് ഇഷ്ടമല്ല "
കേശു പൊളി 😂😂😂😂😄😄😄
Mm
😆😆😆😁😁😁😁😁😃😄😃😃😀
🤣🤣🤣🤣🤣😃😃😃😃😃😃😄😄😄
Yes🤣🤣🤣
❤
8:28 കേശു :'പെരുപ്പിച് പെരുപ്പിച്... 😃😃'super action😍
Keshu ഇന്ന് നല്ല ഫോമിലാ
Yesssss
@craft and cook by Majida അങ്ങോട്ട് ഒന്നും പറഞ്ഞതല്ല... ഞാൻ ഒരു comment ഇട്ടതല്ലേ...
sariya.athu kidu...keshu full rocks aanu innu
മാധവൻ തമ്പി നിങ്ങൾ ജീവിതത്തിലും ശരിക്കും ഒരു നല്ല മുത്തശ്ശൻ തന്നെ ആയിരിക്കണം. Ufff നിങ്ങൾ വേറെ ലെവലാണ് 😍😍😍
Thambi varikkuzhiyile kolapathakam (movie)yile oru cheriya villanan
Mass alle
കേശു : " അയ്യ.. ഞാനൊന്നും വരുന്നില്ല സന്യസിക്കാൻ..എനിക്ക് കുടുംബം ആയിട്ടൊക്കെ ജീവിക്കണം " 😂😂😂😂😝😝😝
ruclips.net/video/n_zYWpCapB8/видео.html
അത്തുകളാക്കി
nice
Mohammed Suhail valiyakath
😁😁😁😄😃😃😃
പടവലത്തെ അപ്പൂപ്പന് പടച്ചോൻ ദീർഘായുസ്സ് കൊടുക്കട്ടെ
ആമീൻ
@@shafeeqhusin1551 :D
Padavalam appopanu nth Patti athinu???
@@farzanapachu748 onnum pattathirikkaana
പ്രണയിക്കാനും പരസ്പരം സ്നേഹിക്കാനും പ്രായമില്ല എന്നു തെളിയിച്ച എപ്പിസോഡ്... 👌👌
Roesah
Chjgfadgzcgyrtqsadgdvfdgjophkoohkpkkojfswtcsfhjogklgi his
നീ ലു ചേച്ചി പച്ചക്കറി അ രിയുന്നത് സൂപ്പറാണ് ശ്രദ്ധിച്ചിട്ടുണ്ടോ 👌👌👌👌👌👌👌👌
Und
ശെരിയാ
Yes
S
@craft and cook by Majida കമൻറ് ശരിക്കും വായിക്കുക എന്നിട്ട് റിപ്ലൈ തരുക ഇവിടെ ഈ കമൻറ് ഇടാൻ കാരണം ലച്ചു പച്ചക്കറി അ രിയുന്ന കണ്ടപ്പോൾ നീ ലൂ ചേച്ചിയെ ഓർമ്മ വന്നു അത് പറഞ്ഞതാണ് neelu പച്ചക്കറി അ രിയുന്നത് കണ്ടിട്ടുണ്ടോ എന്ന് ഇനി നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഓൾഡ് എപ്പിസോഡുകൾ നോക്കുക നമ്മുടെ മനസ്സിലുള്ള കാര്യം അല്ലേ ഇവിടെ കമൻറ് ഇടുന്നത്
മുടിയൻന്റെ മുടി ഇല്ലാത്ത ഫോട്ടോ എങ്കിലും കാണാൻ പറ്റും എന്ന് വിചാരിച്ചു അതും ശിവാനി ഇല്ലാതെ ആക്കി മുടിയൻ ചേട്ടൻ ഒത്തിരി ഇഷ്ടം
Aaano...... Arinjathil Santhosham
Hi
@@rabeeh143007 ഹായ്
@@raleenaraleena2845 sukamano
@@raleenaraleena2845 youtu.be/addme/HSxaiTPOEUFhnuVj_baV_XL-U5WD0Q
പാറു കുട്ടിയെ വല്ലാണ്ട് miss ചെയ്യുന്നു
3:06..
Kesu: ഇതെന്തോന്ന് ചേച്ചി... ചില മന്ത്ര വാദികൾ ഹോമകുണ്ടത്തേക്ക് ഭസ്മം വാരി എറിയണ പോലെ..😂😂..
ലച്ചുവിന്റെ cooking ഫാൻസ് ഉണ്ടോ?
Renuka unni pasmam
@@dr.arjunchempakasseril6770 .. 😂😂😂😘😍
@@renukaunni5444 njan comment ittathala.comment vayichondirunnapol ariyathe kayi kondathanu.ippo reply vannapo anu.kanunnathu.sorryyyy
@@renukaunni5444 njan comment vayichondirunnappo ariyathe kayi kondathanu.comment angane njan idarila.sorryyy.ippo reply vannappo anu kandathu.😂
@@sheejaseban4636 .. sorryo? Enthina?? Ayye.. hahha.. njan thamashakk Q ennu ayachatha.. 😍😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️😘😘😘😘
Parutty
Shiva
Keshu
Lechu
Mudiyan
Neelu
Balu
Uppum mulakum fans like 😂😘
Njan Shiva ozhichu ellavarudeyum fan Balu and parakkutty is my katta fan
One mistake
Pautty
Keshu
Mudiyan
Balu
Neelu
Lechu
Shiva
Nee
പറ്റുമെങ്കിൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ എന്റെ channel😁😁😁
ഐ ലൈക് ഇറ്റ്
An
4:20
കേശു mess
Mudiyan= njan കല്യാണം കഴിക്കാൻ പോണില്ല.
കേശു= അപ്പൊ ചേട്ടൻ സന്യാസികൻ പോവുകയാണോ.
മുടിയൻ= ആട പോവുകയാ നീയും waruni സന്യസികൻ.
കേശു= ഞാൻ ഒന്നും വരുന്നില്ല എന്നിക് കുടുംബം ആയിട്ടു ജീവിക്കണം 😂😂😆😆😆😆
Alan Joseph
@@deepareji5506 എന്താ?
നന്നായിട്ടുണ്ട്. യഥാർത്ഥ സ്നേഹത്തിനു മുമ്പിൽ പ്രതിബന്ധങ്ങളില്ലാ.....
അപ്പൂപ്പൻ ♥️ അമ്മൂമ്മ
അടി മക്കളെ അമ്മൂമ്മയ്ക്ക് ഒരു like..
Omkv
👌🏿🤚🏿🤝🏿🤝🏿🙏🏿🙏🏿🙌🏿✌🏿
@@alwaysabraham2603 hbvcvg
ഉപ്പും മുളകും കാണുമ്പോഴാണ് കുടുംബത്തിൻറെ പവിത്രത മനസ്സിലാക്കാൻ പറ്റുന്നത് എത്ര മനോഹരമായാണ് ചിത്രീകരിക്കുന്നത് All the best
Happy onam
ഉപ്പും മുളകും കാണുമ്പോൾ പരസ്യം വരുന്നത് കണ്ടു ദേഷ്യപ്പെടുന്നവർ എത്ര പേരുണ്ട്.like here
Me
പറ്റുമെങ്കിൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ എന്റെ channel😁😁😁
@@JITHUVERSE Enthinu
@@renjithsadanandan2136 OK bro
Charge theeran
Anakumbo sahich irikumboya idakk kazhari veruppikunne
എന്തൊരു അന്യായമാണ് തീരെ കണ്ണിൽചോരയില്ലാത്ത പരിപാടി
Miss you ഭവാനിയമ്മ
Shiva ♡mudiyan♡ love like adi
ലെച്ചു :അമ്മൂമ്മ ഈ കാണിക്കുന്നത് ഒട്ടും ശെരിയായില്ല കേട്ടോ
അമ്മൂമ്മ : എന്ത് കിടക്ക വിരിക്കുന്നതോ
.............അമ്മൂമ്മ thug life😎😎
ഇന്ന് വിക്റമാദിതഽൻ സിനിമ യിലെ background music ആണന്നു sredhichavarundo...? Engil adi like....
Kettu
@craft and cook by Majida 😢😢😢
Yaa.... Njanum sredhichu.... 😀
Luckey Kunjuz Ellla divsavum athu thannayanu
Video kandoond comment vayikkunnavar aarellam😜😜😜
Fahad Mohammed Fahad yyrydgd
Njan
Njan
Njan
Njan
തോന്നുന്ന സമയത്ത് അപ്ലോഡ് ചെയ്യുക..... വൈകുന്നേരം സമയങ്ങളിൽ ഡിലീറ്റ് ചെയ്യുക അങ്ങനെ ഓരോരോ ഹോബികളാണ് നമ്മടെ *അപ്പ്ലോഡർക്ക്* 😥👼
😆😆😂
@sreeraj. design 🙄😂
@@DREAM_RIDER77 😆😜😂
The real psycho👿
ഞാൻ നേരത്തെ പറഞ്ഞതാ അപ്ലോടർ ശരിയല്ലന്ന്
നീലു ചേച്ചി ബാലു ചേട്ടൻ പാറുക്കുട്ടി ഇവരെ miss ചെയുന്നു ❤️❤️❤️
Iachu. Nini. Bayakara
lachu. Nini.
Nilu. Balu. Paru. miss. Chayinn
ഇപ്പോഴാ ശെരിക്കും സന്തോഷമായത് 😊😊😊😊😊😊
18:27 ശിവകുട്ടിയുടെ ചിരി 👌👌😍😍😍
ബാലുവും പാറുകുട്ടിയും ഇല്ലാത്തത് കൊണ്ട് ഒരു പഞ്ചില്ല 😣
അത് പറഞ്ഞത്ത് sheriya...
ബാലുചേട്ടനേയും നീലുചേച്ചിയേയും പാറുക്കുട്ടിയേയും മിസ്സ് ചെയ്യുന്നവർ ആരൊക്കെയാണ് 😪😪😪😘😘😘
മറ്റേ അമ്മുമ്മ എവിടെ
@@abbas.s6989 🤔
Bvxzygfswlp
Ggdwqqsdeefhuujjikuioopiop fdftefttdgyugtghiihyjjookjk
😔
Love uppum mulakum.. uppum mulakine snehikkunnavar pettenn likkiye♡♥♡♥♡
nice episodeee
അപ്പൂപ്പന് എന്താ ഒരു പ്രൗഡി 💪💪✌️✌️😘
gayathipoliyaa
0 view
1 cmnt
8 like
eth agana divame.....
Anthanelum kidu....
Miss u balu chetta...
Uppum mulakum fans likkoo......
Uppum mulakum 😊
@@DREAM_RIDER77 na
,..
മുടിയൻ ലച്ചു ഫാൻസ് അടി ലയ്ക് ഒന്ന് അതിൽ thodunne .... 👍👍
Keshunteyum shivadeyum school classroom kannanem ennullavar like adi😁😁
@craft and cook by Majida kanich tharan njan allllo directer agraham ndannalle paranchadu. Ovarakand podooo
@craft and cook by Majida kanich tharan njan allalo directer Chelan nokkadeyy😏
@craft and cook by Majida saralyaa thanne pole oru mandatharam arkum pattum njanadh mind cheyyanilaa🤭
Inn ulla charecters
Lechu
Kesu
Vishnu
Shiva
Balu's parents
അപ്പൂപ്പൻ വരെ മുടിയനെ 'മുടിയാ' എന്ന് 😃😛
Noufida Noufi M
കേശുവിന്റെ * എന്തോന്ന് * എന്ന ഡയലോഗ് ഇഷ്ടപെട്ടവർ ഉണ്ടോ
P
👍👍👍👍👍
Rejection
Aa thayoli യാ ഇവിടെ ഇഷ്ട്ടം അല്ല pinna ane
Aa thayoli യാ ഇവിടെ ഇഷ്ട്ടം അല്ല pinna ane
എനിക് ഭവാനി അമൂമ്മയെ കാണണം.. I miss bhavani chettathi... 😉😉
4 minute kondu 2.5k views
170 comments
😍😍😍😍😍
Uppum Mulakum 🤗😊
Uppum Mulakum❣️
അപ്പൂപ്പനും അമ്മുമ്മയും വന്ന സീൻ കൊള്ളാം
Cuckoo dinoo foo dinoo dibbi cuckoo dinoo ucch see Yahoo dubb
*നെയ്യാറ്റിൻകര വീട് കാണിക്കേണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടി*
*ബാലുച്ചേട്ടനും നീലുച്ചേചിയും പാറുവും എവിടെ😪*
Bro black kudunathe eghanyane write chayunathw
Adu mumbatha eoisode kanichallallo
@@Agent-mf5hx startingilum endngilum * cherth ezhuthiyal mathi 😊
@@techgamerking3855 നെയ്യാറ്റിൻകര ഇതുവരെ കാണിച്ചില്ല.. പടവലം കാണിച്ചിട്ടുണ്ട്
@power ball പടവലം കാണിച്ചിട്ടിട്ടുണ്ട്... 150ആമത്തെ എപ്പിസോഡ് ആണെന്ന് തോന്നുന്നു
Miss our parukutty a lot.... ഇപ്പോൾ ഈ സീരിയൽ കാണുന്നത് തന്നെ പാറുകുട്ടിയുടെ കളിയും ചിരിയും കാണാൻ വേണ്ടി ആണ്.. ..
Neyyattnkara appuppan ammoomma chemistry,.. wow😍😍😍😍😍😍😍
ഭവാനി - കുട്ടൻ പിള്ള വഴക്കിൻ്റെ ഏഴയലത്ത് എത്തില്ല ഈ വഴക്ക് എന്നെനിക്ക് മാത്രമാണോ തോന്നിയത്🤔
Enikyum thonnniiii...
Bhavaniyamma super😉😉😉😉
Ini undavilla aa combination....
@@arjunmohan5827 Entha udheshiche?
@@meghasanthosh4126 appo Bhavani ammummayude karyam onnum arinjille?
കേശു : എനിക്ക് ഫുഡ് വൈസ്റ്റ് ആകുന്നത് ഇഷ്ട്ടമല്ല 😆🤣🤣😂😂😆
Hai hai hayamma....neyyatinkara appuppanum amoomayum vanne😀🤗😍
5:16-5:27 scene polichu😄😄😄😄😄 especially 5:17-5:18 appupante aaaa notam
പാറൂനെ വല്ലാതെ മിസ്സ് ചെയ്യുന്നു.. 😒നെയ്യാറ്റിൻകര അമ്മൂമ്മയെ കണ്ടിട്ട് കുറച്ചു നാളായി എന്ന് കഴിഞ്ഞ ദിവസം പറഞ്ഞേ ഉളളൂ.. അപ്പോഴേക്കും അമ്മൂമ്മ വന്നു 😍😘 നെയ്യാറ്റിൻകര അമ്മൂമ്മ പെരുത്ത് ഇഷ്ടം 😘😘😘
പടവലം അമ്മുമ്മ അവിടെ പോയി? കുറെ ആയല്ലോ കണ്ടിട്ട്?
@@alwindevan വീഡിയോ ഔട്ട് ആയത്കൊണ്ട് അവരെ ഔട്ട്ആക്കിയെന്ന് തോന്നുന്നു.
നെയ്യാറ്റിൻകര അപ്പൂപ്പനും അമ്മൂമ്മക്കും ഓരോ ലൈക്ക് തരുമോ😊😊
neyyatingarak thirichu povumbam kurachu like venam mone ennu paranjeerunnu majida like etteetunddo nammude kudumbamalle kodukanjal moshamalle 🤝
367--മത് ലൈക്ക് 🤩🤩 ആദ്യമായിട്ടാ ഞാൻ ഇത്രയും അടുത്തൊക്കെ എത്തുന്നത് എനിക്ക് ആരാ ഒരു ലൈക് തരുന്നത്
ലെച്ചു മഷ്റൂം മഞ്ചൂരിയൻ ഉണ്ടാകാൻ അറിയില്ലെങ്കിൽ എന്തിനാ വെറുതെ കൂട്ടുകാരികളെ വിളിച്ച് സമയം കളയുന്ന യൂട്യൂബിൽ നോക്കിയാ പോരെ😂😂😂😂😍😍😍
😂😂
നെറ്റ് ഉണ്ടാവില്ല 😌😎
Hi baby
Rse eosa
03:03 കേശുവിന്റെ വൻ ഡയലോഗുകൾ: മന്ത്രവാദികൾ ഹോമകുണ്ഡത്തിൽ ഭസ്മം വാരി ഇടുന്നത്പോലെയാണല്ലോ ചേച്ചീ....
ഇപ്പോഴത്തെ eppisodinu പണ്ടത്തെ പോലെ രസം തോന്നാത്തത് എനിക്ക് മാത്രമാണോ
Yes,ninakk mathraman
Aaswadichal resam thonnum
@@angelic_pearl thudangiyappo thott kannan thudangiyatha e serial....Pandathe episodukal vachu compare cheyumbol kurachu rasam kuranjathu pole thonni
@@safeersfr963 😂😂
അടിച്ചുപൊളി എപ്പിസോഡ്....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
ഇതെന്താ..... ബാലു ചേട്ടാ നിങ്ങള് ഇല്ലാതെ പാറമട വീട്ടിൽ ഒരു ഓളവും ഇല്ല.... താളവും ഇല്ല....miss you very badly...
Yes
Iachu. Bayakara. Ovar
It was a fine episode here the viewers had , as Appuppan and Ammumma takes the center -
stage and along with them Mudiyan and others makes their appearances as they are
making lot of fun in the absence of their parents who are away as the elder one is taking
in charge of cooking and Appupan and Ammumma is expected to reach here anytime from
now. Mudiyan is in the Kitchen now as his sister is busy in the preparation of Mushroom
special as she is confident of her success. In the meantime ,Appuppan and Ammumma
makes their appearances as they are both having a "tustle" with each other as children
interfears and now the atmosphere seemed to have improved a lot. Now they are asking
their Ammumma what is the real problem she is facing as Ammumma also giving
a helping hand and Appuppan comes there as they are asking him also about the real
problem being faced by them. The squad is really worried about the problem as faced
by him and Ammumma. They came to Ammumma and questioning her about her
worries as she came out with the real problem as she complains that during the train
journey he has totally ignored her as he was interacting with other people by not taking
care of her at all. The chilrdren now came out with a novel solution that while return journey
Appuppan should not mingle with anyone but only to Ammumma. Appuppan agreed with
the idea. It was nice to see a solution being found out with the involvement of every one.
ഇത് പോലെത്തൊരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടാകണമായിരുന്നു അല്ലെ😇😇
Balu annane vallande miss cheyunnu 😢😢😢😢😢😢😢
Keshunte dialogues super 😘😍😍
Mudiyan mudhirnnu. Voice okke manly aayi. Vegam kettichuvidanam.... 😁
വിഷ്ണു ഫാൻ ലൈക്കിട്ട് പെയിക്കോ??🙂🥰🥰🥰
ADNAN. T. T
😊😀😁😂😃😄😅😇
A
Vishnnuvinnu. No. Like
Shiva, Keshu and Paru growing up in front of audience... Our babies
Lachuvinte latest dance video kandille ellaarum...manja manja bulbukal( song)
Illa bro ...evida upload cheythekkunne
ബാലു ചേട്ടനെ മിസ്സ് ചെയുന്നവർ ലൈക് അടിക്കു👍
കേശുവിനെപ്പോലെ food Waste ആക്കാൻ താത്പര്യമില്ലാത്തവരൊണ്ടോ....?
Orupadu
@@anu-jb7gg നല്ല തീരുമാനം....👍
Und
99 00000000000000000000000000
@@anu-jb7gg 00l000000000000p000000000000l00000000l0l00l0
0 000 000 000 000 000 00:000000000
000000l
000000l00000000000000000000000000000l00000000000000000000000000000000000
0 00 03 00 0000l000000l000l00000l0000l000000000
Shiva equal keshu
Lechu equal mudiyan
Balu equal neelu
Parukkutty equal parukkutty
ശിവ and കേശു
Bayankara സംഭവണല്ലോ👌👌😍😍
Mudiyan chettan fans like😍👇👇
Asna Rayan Hy 😅😅😅😅
Keshu super dialogue delivery, sherikkum chirichu.
നെയ്യാറ്റിൻകര അപ്പൂപ്പൻ is awesome 😍😍😍
INNATHA LIKE APPUPPANNUM AMMUMAKKUM ......😉😉😉👍👍👍👍
കെളവൻ കേശു fans 😘👍😘👍
അപ്പുപ്പൻ അമ്മുമാ.. ജോഡി ഇഷ്ടമുള്ളവർ.. 💓
അപ്പൂപ്പൻ സൂപ്പർ
Ethra പേർക്ക് അറിയാം neyyatinkara അപ്പൂപ്പനും അമ്മൂമ്മയും വന്നത് ടാക്സി കാറിലല്ല എന്ന്
Uber taxi aayirikkum
Uppum mulakkum youtubeil divasavum kaanunnavar like adikku
FATHiMA Nesiln
Parukuttiyi. Miss. Chayiunn
8:29 - keshu: perupich perupich perupich😂😂😂😂
എനിക്കു വേണം ഈ അമ്മുമ്മയെ നെയ്യാറ്റിൻകര അമ്മുമ്മ യെ പെരുത്ത് ഇഷ്ടം.
ആദ്യ എപ്പിസോഡുകളിൽ ഈ അമ്മയെ ഒരു ദുഷ്ട കഥാപാത്രമായി ആയിരുന്നു പറഞ്ഞത്
@@amalkrajan1251 അതെ നീലു ചേച്ചി അങ്ങനെ ആണ് പറഞ്ഞെ പിന്നെ ഉപ്പും മുളകും അല്ലെ 5 മക്കൾ ആദ്യമുണ്ടായത് 4 ആയില്ലേ .. അതുപോലെ ഉള്ളു
@@anuvarun5080 ആദ്യകാല എപ്പിസോഡ് കാണുമ്പോൾ ഇത്രയും പാവമായ അമ്മയെ കുറിച്ച് ആണല്ലോ അങ്ങനെ പറഞ്ഞത് എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു
June 16n ente kalyaanaaa too..muthashanum muthashim kochu makkalum ingot vandi kerikooluu😁😇😅❤
madhavan thampi appooppan policchadakki..climax-le aa chiri, uffff that shows how happy he is..
*തോന്നിയത് പോലെ upload ചെയ്ക അല്ലെ നോക്കി ഇരുന്നു
ആപ്പിലായത് ഞങ്ങളും.ഒരൊറ്റ
തവണ എങ്കിലും first viewer ആകാൻ സമ്മതിക്കൂലെ*
Dey first viewer aayit enthonn karyam ? 😌
@@Aswin-ry5cm oru sukham cheriya santhosham.😂🤔
@@spookymy3497 enthuade enthonn thepadey
@@spookymy3497 .. oru 11:00 pm thott net on aaki itto.. appo notification varum. Allel you tube notification nokkikkond irunnaal mathiii.. sure aayittum pettannu kaanaam.
@@renukaunni5444 i wil try😅👍
5:16 അമ്മൂമ്മടെ ബാഗ് താഴെ ഇട്ടുകൊണ്ടുള്ള നടത്തവും അപ്പൂപ്പൻ അത് എടുത്തോട് പിന്നാലെ വരുന്നതും ഇഷ്ട്ടപെട്ടവരുണ്ടോ likeeeeeeeeeeeeee
Youtubil Matram kanunnavar like.
Parukutty,
Shiva
Keshu
Lechu
Mudiyan(vishnu)
Neelu
Balu
Fans like adi
Appooppanum ammoommayum made for each other..ennu thonniyavar like
Kanakam aunty & chandran uncle evide?
I lov ths episode... avrde sneham😍(appuuppan ammuummaa😘) so sweettt...adipoli ellarum.....
tm uppum mulakum...don a gd job gys... 👏👏👏👏
Love uppum mulakum 👏👏
Kesuvinte diloge adipoli 😙💞
ഒരു സദ്യ just miss😋😋😋😋
ബാലു ചേട്ടനും നീലു ചേച്ചിയും പാറുക്കുട്ടിയും ഇല്ലാത്ത എപ്പിസോട് ഒരു രസവും ഇല്ല
നെയ്യാറ്റിൻകര വീട് ഒന്ന് കാണിക്കുമോ please 😟😟
Illa neyantinkara vd pralayathil olich poy atha kanikkathe
870-ആം എപ്പിസോഡിങ്കിലും നെയ്യാറ്റിൻകര വീട് കാണിക്കണമെന്നുള്ളവർ ലൈക് അടി.... 👍👍
Siya varankode ഒന്ന് നിർത്തൂ, ഈ കമന്റ് വായിച്ചു വായിച്ചു വായിച്ചു ചടപ്പ് തോന്നുന്നു, time aayal അവർ കാണിച്ചോളും
Sorry...
ഞാൻ ഈ കമന്റ് ആദ്യമായിട്ടാ ഇടുന്നത്...
ഇവിടെ ഞാൻ മാത്രമല്ലല്ലോ ഈ കമന്റ് ഇടുന്നത്...
എന്നോട് മാത്രമെന്തിനാ പറയുന്നത്??
Siya varankode മറ്റുള്ളവർ ഈ കമെന്റ് ഇട്ടതു കണ്ടാലെങ്കിലും, Repaet ഇടാതിരുന്നുകൂടെ..... ഒരാളോടല്ല എല്ലാരോടും കൂടിയ പറഞ്ഞെ.....
@@lij0076 OK...
ഇനി ഞാൻ റിപീറ്റ് cheyyilla...
Siya varankode ആയിക്കോട്ടെ,
ഈ എപ്പിസോഡിൽ കേശു ചേട്ടൻ പൊളി ❤️❤️
കേശു മോനെ നീ മാസ്സ് അല്ല മരണ മസ്സാണ് ഫുഡ് കിട്ടുന്ന ഒരു ചാൻസും കളയില്ല കിട്ടിയില്ലെങ്കിലും ചോദിച്ചു വാങ്ങിക്കും കേശു rookzz 😎
Mm
neyyatinkara apoopanem ammummanem enik valya ishta😍😍
Siva and paru fans like
Balu
Neelu
Veshnue
Lachu
Keshu
Shiva
Paru kutty
Uppum malukum fans like adi
17:54 അപ്പൂപ്പൻ ബാലു ചേട്ടനെ പോലെ തന്നെ ഉണ്ട് .
സത്യം പറഞ്ഞാല് സ്ക്രിപ്റ്റ് ഇപ്പോഴാണ് ഉഷാറായത്.
Excellent episode 👌