Uppum Mulakum│Flowers│EP# 854

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,1 тыс.

  • @vishnu5440
    @vishnu5440 5 лет назад +700

    ശിവാനിയുടെ സംസാരത്തിൽ നല്ല പക്വത പ്രകടമാകുന്നുണ്ട്.. അത് പോലെ അഭിനയവും ❤❤😍 keep it moleyyy

    • @vargeespt6838
      @vargeespt6838 5 лет назад +3

      fxhv system fg

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад +4

      ys ipol nalla kuttiyayi

    • @vishnu5440
      @vishnu5440 5 лет назад +8

      @@ZoyaKhan-pd4zi അതിനെ വിമർശിക്കുന്നവർ ഇപ്പഴും ഉണ്ട് 😥 ഒന്നുല്ലെങ്കിലും ഈ പ്രായത്തിൽ ആ കുട്ടിയുടെ അഭിനയം എങ്കിലും നിരീക്ഷിച്ചാൽ മതി വിമര്ശിക്കുന്നവരൊക്കെ 😏

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад +4

      @@vishnu5440 crct

    • @abhisheksworld4542
      @abhisheksworld4542 5 лет назад +5

      Shivani good

  • @modniyas2804
    @modniyas2804 5 лет назад +1391

    പാറുക്കുട്ടി അച്ഛാ അച്ഛാ എന്ന് വിളിക്കുന്നത് ആരെങ്കിലും കേട്ടോ 😍😍😘 1:25

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 лет назад +474

    പാറുക്കുട്ടിയുടെ അച്ഛാ അച്ഛാ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ ഒരു ഇതാ 😍😍😍😍😍

  • @sarankumar9718
    @sarankumar9718 5 лет назад +859

    ഞാൻ ഉപ്പുംമുളകും addict ആയിപോകാൻ മെയിൻ കാരണം ഇ മനുഷ്യൻ ആണ് ,♥️ബാലുചേട്ടൻ♥️. ബാലുചേട്ടൻ ഫാൻസ്‌ ഉണ്ടോ...❣️

    • @vinuantony5793
      @vinuantony5793 5 лет назад +1

      Maami?)

    • @ananthuk1099
      @ananthuk1099 5 лет назад

      @@vinuantony5793 njanum

    • @nsv4644
      @nsv4644 5 лет назад +3

      Enikkum ettavum ishtam Balu chettaneyum parukuttyeyum aane....😘😘😘

    • @dreamrose7129
      @dreamrose7129 5 лет назад

      @@nsv4644 😍😘😗😙😚

    • @saranyapala3287
      @saranyapala3287 5 лет назад +2

      Njanum baluchettante fana

  • @shamlasheri
    @shamlasheri 5 лет назад +443

    ഇത് പോലെ ഒരു camera സ്വന്തമായിട്ട് വേണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ? എന്നെ പോലെ 😆😆😆

  • @sadiqmohd841
    @sadiqmohd841 5 лет назад +820

    ഒരു പക്ഷെ ഇവിടെ ഏറ്റവും പാവം മുടിയനാണ്...😘😘😍

  • @anandhubm6571
    @anandhubm6571 5 лет назад +430

    _ഇത്രയും റിയലസ്റ്റിക്ക് ആയി അഭിനയിക്കുന്ന ഒരു കുടുംബ പരമ്പര ഉപ്പും മുളകും🌶️ മാത്രമാണ് എന്നാണ് എന്റെ ഒരിത്_ Especially ബാലുചേട്ടന്റെയും, നീലു ചേച്ചിയുടെയും, മക്കളുടെയും പെർഫോമൻസ്🤩

    • @shahishanuzzz9643
      @shahishanuzzz9643 5 лет назад +2

      യാ യാ.. 🤭🤭😂😂

    • @anandhubm6571
      @anandhubm6571 5 лет назад +2

      @@shahishanuzzz9643 🤩😂😜

    • @anandhubm6571
      @anandhubm6571 5 лет назад +1

      @Reji Reji 👍

    • @vipinpn2747
      @vipinpn2747 5 лет назад +1

      @@shahishanuzzz9643 w2awaawaawaaW14177AZ waawaww AZ W sew sew awawaawawawwaaw4114414741771741114441414147444414417

    • @suryakiran7822
      @suryakiran7822 5 лет назад +1

      Shankarennan too ....realistic

  • @msc8927
    @msc8927 5 лет назад +818

    നാളെ എനിക്ക് എക്സാം ആണ്,എക്സാം നല്ലത് പോലെ എഴുതാനും പാസ് ആവാനും എല്ലാവരും പ്രാർത്ഥിക്കണേ

  • @rajanikrishnan72
    @rajanikrishnan72 5 лет назад +111

    ഇപൊ പാറുക്കുട്ടിക് importance.കൊടുക്കുന്നില്ല. ഇന്ന് എല്ലാരും കൂടി നിൽകുന്ന സിനിലോന്നും പാറു ഇല്ല..കുഞ്ഞ് അപ്പോ ആരുടെ കൂടെ...അവളും കൂടി ആവുമ്പോഴേ സീൻ complete ആവൂ..

  • @mallumotive_kl
    @mallumotive_kl 5 лет назад +273

    *ഉപ്പും മുളകും എന്ന ഈ പ്രോഗ്രാം തീരാറാവുമ്പോൾ പാറുക്കുട്ടിയെ ഇവർക്ക്* *പിരിയാനാവുമോ?ശരിക്കും ഇവരുമായി അത്രക്ക് പാറുക്കുട്ടി അടുത്തിട്ടുണ്ട്...വേറെ ഏത് സീരിയലിൽ കാണാൻ പറ്റും ഇതുപോലെയുള്ള മനസിന്‌ കുളിർമ നൽകുന്ന* *രംഗങ്ങൾ...ഇതെല്ലാമാണ് ഉപ്പും മുളകും എന്ന ഈ സീരിയലിന്റെ വിജയം...ഈ real life ലെ എല്ലാവർക്കും പ്രത്യേകിച്ചു പാറുകുട്ടിയ്ക്ക്എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ*

  • @sahalroshan1
    @sahalroshan1 5 лет назад +5

    നീലു ചേച്ചി പച്ചക്കറി അരിയുന്നത് കാണാൻ നല്ല ഭംഗി ആണു അല്ലെ

  • @shanavasshanu1951
    @shanavasshanu1951 5 лет назад +22

    9.14 ബാലുച്ചേട്ടന്റെയും കേശുവിന്റെയും കെമിസ്ട്രി ഒന്ന് ഒന്നര പൊളി തന്നെ സൂപ്പർ👍👍👍👍👍👍👍👍👍👍

    • @rasheedp6328
      @rasheedp6328 Год назад

      HiiiiiiiIiIiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiaiiiiiioooiiiiiiiiiiiiiiiiiiiiiiiiiiiioi9iiuiyuuyroiyuyg uv rip tyu788999999999999996ty97ft688iuutuui8856887557766776tt6iiptyyyyyygguuygtffhuutttyuyyyyu76trghjuuupuptrp67uuiuuiytpyuiiuutyuiuttpyui999998yyyyyygttyiiyggy7uu7887pypttttttptttgpuittpyutpyyyttttptrtuioo

  • @manjur1952
    @manjur1952 5 лет назад +115

    1:26 parukkutty acha nnu villichathu sradhicho

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 лет назад +100

    19:42
    കേശു : ചേട്ട.. അച്ഛൻ ഇന്നലെ ഏത് സാധനാ അടിച്ചത് 😂😂😂😋😋

  • @noufiyaanshad3516
    @noufiyaanshad3516 5 лет назад +36

    ഒരു നെയ്യാറ്റിൻകരക്കാരി aayond parayuva ഒരു episode ഇവിടെ 😔നിങ്ങളെ ഒക്കെ കാണാനുള്ള കൊതി കൊണ്ടാണ് 😊

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 лет назад +102

    1:26 ആരെങ്കിലും കേട്ടോ പാറൂന്റെ അച്ഛാ അച്ഛാ വിളി

    • @ashwinravir2074
      @ashwinravir2074 5 лет назад +2

      But balu not react to it 😩

    • @thresiammajose7916
      @thresiammajose7916 5 лет назад

      Nizarudeen Baqavi nice program

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 5 лет назад +1

      @@ashwinravir2074 ഉം.... അതാ. എനിക്കും വിഷമമായി

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 5 лет назад

      @@thresiammajose7916 എന്നും കാണാറുണ്ടോ

  • @selinshaison2879
    @selinshaison2879 5 лет назад +337

    പാറുക്കുട്ട്യേ കാണാൻ മാത്രം വരുന്നവർ ഒരു like ഇട്ടേച്ചു പോയെ 😍😍😍പാറുതത്ത ഇസ്‌തം 😘😘😘😘

    • @tilbintt3491
      @tilbintt3491 5 лет назад +4

      @itz Pc sathyam. Kochine kanichu serial thalli neekane poleya ippo. Arkokeyo vendi abhinayikanu. Arko vendi story undakanu

    • @MJ98.
      @MJ98. 5 лет назад +3

      tilbin tt nera thirumeni 👍👍

    • @pratheeshparameswaran7956
      @pratheeshparameswaran7956 5 лет назад +1

      Big fan 😘😘😘

    • @rajanir9145
      @rajanir9145 3 года назад

      Mm

  • @nijam959
    @nijam959 4 года назад +3

    1:25 പാറുക്കുട്ടിയുടെ അച്ഛാ അച്ഛാ എന്നുള്ള വിളി കേക്കാൻ എന്തു രസമാണ്

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 лет назад +45

    18:29 to 23:41
    ബാലു അണ്ണൻ പൊളിച്ചടുക്കി 😂😂😂😂😂😂😂😂

  • @monjullamonjathikutti9661
    @monjullamonjathikutti9661 5 лет назад +352

    Uppum mulakine snehikkunnavar Like Cheyyuuu......♥♡♥♡♡♥♡♥♥♥♥♥♥♥♥
    I love Uppum mulaku

  • @rajcr1496
    @rajcr1496 5 лет назад +582

    Inn ente birthday ann enikk oru like

    • @gayathrigayu4599
      @gayathrigayu4599 5 лет назад +1

      Happy birthday to u

    • @m4blaster727
      @m4blaster727 5 лет назад +1

      Hbd

    • @ammusammu8309
      @ammusammu8309 5 лет назад +2

      Happy birthday 🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎂🎉🎉🎂🎉🎂🎉🎂🎉🎂🎉🎂🎂🎉🎂🎉🎂🎉🎉🎂🎉🎂🎂🎉🎂🎉🎂🎉🎉🎉🎉🎂🎉🎉🎂🎉🎂🎂🎉🎂🎉🎂🎉🎉🎂🎉🎂🎉🎂🎂🎉🎂🎉🎂🎉🎂 🎂 stay blessed

    • @muneerbabu2252
      @muneerbabu2252 5 лет назад +1

      Ethnirthjkuda thanichaboorai balu

    • @fasilp1386
      @fasilp1386 5 лет назад +1

      Happy birthday

  • @soudhanavas7539
    @soudhanavas7539 5 лет назад +204

    ശിവാനി ആദ്യായിട്ട് ഭക്ഷണത്തിനു ചോദിച്ചു സമാധാനായി

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 лет назад +19

    അടിപൊളി എപ്പിസോഡ്....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....

  • @Nick411.
    @Nick411. 5 лет назад +83

    *uppum mulaku episode 347 കണ്ടവർ ഉണ്ടോ കണ്ടിലെ പോയി കാണണം ചിരിച്ചു മണ്ണും തപ്പും*

  • @fathimafathima5312
    @fathimafathima5312 5 лет назад +120

    Parukuttyude nadathavum,samsaravum kelkkan kothikunnavar like adikk

    • @jojoseph8887
      @jojoseph8887 5 лет назад

      ruclips.net/video/iKWdsymMT_g/видео.html you need to see it

  • @naseebahpt4460
    @naseebahpt4460 5 лет назад +57

    Parunte kayyile aa yellow colour bottle same pink colour nte molkum und 😜😜

  • @soudhanavas7539
    @soudhanavas7539 5 лет назад +227

    ന്റെ പൊന്നോ ആദ്യായിട്ട് first ലൈക്‌ comment

  • @fathimaramsan4506
    @fathimaramsan4506 5 лет назад +94

    oru minutinullil 199likum 89 comment um,UPPUM MULAKUM istham😍😍

  • @simisebastian5228
    @simisebastian5228 5 лет назад +38

    നീലു ചേച്ചി വെണ്ടയ്ക്ക ariyunnath നല്ല ഭംഗി യുണ്ടല്ലേ...

  • @greeshmavishnu1363
    @greeshmavishnu1363 3 года назад +1

    Parukutty 🍼🍭🍬🍫
    Shiva 📚📖📏✂
    Keshu 🍳🍔🍟🍗
    Lachu 💄👒👚👠
    Vishnu 🎧🎼🎤🎶
    Neelu 💻📝📋📱
    Balu 🔌🔧🔩🔨

  • @mkd1016
    @mkd1016 5 лет назад +35

    നല്ലൊരു വീട്ടമ്മ 💜നീലച്ചേച്ചി fans 👍 അടി

  • @user-en6bw9hi3y
    @user-en6bw9hi3y 5 лет назад +172

    ഇന്ന് ഏൻ്റെ ബർത്ത്ഡേ അല്ല ആരെങ്കിലും ലൈക് തരുമോ 😂😂😂😂😂അതാണല്ലോ ഇപ്പോള് ഇവിടെ നടക്കുന്നത്...🤣🤣🤣😂😂😂

    • @shanavasshanu1951
      @shanavasshanu1951 5 лет назад +2

      🤣🤣🤣🤣athu polichu eni birthday varumpol like vende🤣🤣🤣

    • @ahmedkabeerp384
      @ahmedkabeerp384 5 лет назад

      Chaliiiiii

    • @user-en6bw9hi3y
      @user-en6bw9hi3y 5 лет назад

      @@ahmedkabeerp384 thanks macha 😂😂😂chali അങ്ങനെ😂😂

  • @DREAM_RIDER77
    @DREAM_RIDER77 5 лет назад +17

    Director and cameraman Balachandran thambi 😍😍😍

  • @ഇന്ത്യയിൽഎവിടെയുംവിത്ത്വീട്ടി

    ശനിയും, ഞായറും കൂടി ഉപ്പും മുളകും വേണം എന്നഭിപ്രായം ഉള്ളവരുണ്ടോ,, 2 ദിവസം വല്ലാത്തൊരു കാത്തിരിപ്പാണ് 😪

    • @jojoseph8887
      @jojoseph8887 5 лет назад

      ruclips.net/video/iKWdsymMT_g/видео.html you need to see it

    • @roshantaylor5605
      @roshantaylor5605 5 лет назад

      അത് ഒരിക്കലും നടക്കില്ല... ഇപ്പോൾ തന്നെ എല്ലാവരും youtube il മാത്രം നോക്കി rating ഇല്ല.. ,, ഇപ്പോൾ Budget nte 5% മാത്രം ആണ് ലാഭം,,

    • @greeny7247
      @greeny7247 4 года назад

      ippol shaniyum njayarum und

  • @salihkmsalih2955
    @salihkmsalih2955 5 лет назад +42

    😉😉അടുക്കളയുടെ ആശ്വാസം അമ്മമാരുടെ വിശ്വാസം ♥️♥️♥️

  • @jaimyvarghese8619
    @jaimyvarghese8619 5 лет назад +27

    19:32 balu annan👌👌ningalu oru sambhavamane😍😘

  • @bijusudakaran2256
    @bijusudakaran2256 5 лет назад +5

    അതാണ് മലയാളികൾ അതല്ലേ ..മലയാളികൾ എവിടെ പോയാലും ജീവിക്കുന്നത് ഇന്നത്തെ എപ്പിസോഡ് ഓർത്ത്‌ ഓർത്ത് ചിരിച്ചു പോയി

  • @suhailsuhail9829
    @suhailsuhail9829 3 года назад +3

    Mudiyan chettan anthaayalum adipoli

  • @navyarajendran9976
    @navyarajendran9976 5 лет назад +35

    Vaavachi achannu vilichttu mindcheyathe endha .... :-(

  • @ammuammu-ql1nq
    @ammuammu-ql1nq 5 лет назад +14

    ഈ ബാലു അണ്ണനെ കൊണ്ട് ഒരു രക്ഷയും ഇല്ല കഥ, തിരക്കഥ, സംഭാഷണം, സംവിധാനം.... ബാലചന്ദ്രൻ തമ്പി....മേനോൻ Masssssssss.... ###❤️❤️❤️❤️❤️♥️♥️♥️♥️♥️💗💗💗💗💗💗💗💗💗

  • @vishnuhz5997
    @vishnuhz5997 5 лет назад +127

    ഉപ്പും മുളകും യുട്യൂബിലും ടിവിയിലും കാണുന്നവരും.... പാറുക്കുട്ടി ഫാൻസും like അടി.....

  • @ancyann777
    @ancyann777 5 лет назад +64

    18:29
    എന്റെ കർത്താവേ എനിക്ക് വയ്യ...ചിരിച്ചു മരിച്ചു😂😂... എന്റെ ബാലു ചേട്ടാ നിങ്ങ പോളിയാണ്.😘
    ആരും പേടിക്കണ്ട... ഇന്നലെ അടിച്ചതിന്റെ കെട്ട് വിട്ടട്ടില്ല😜😂

  • @roshiniskitchen9295
    @roshiniskitchen9295 5 лет назад +12

    parukutty is cuteness overloaded!!!

  • @artistvmedappal6697
    @artistvmedappal6697 5 лет назад +2

    സ്നേഹം നിറഞ്ഞ കുടുംബം.
    ഒരു വീട് എങ്ങിനെ വൃത്തിയായി സൂക്ഷിക്കണമെന്ന് പ്രത്യേകിച്ച് അടുക്കള. ഈ ടീമിനെ വണങ്ങുന്നു.

  • @swamybro
    @swamybro 5 лет назад +6

    ഇന്ന് kpac ശാന്ത, നമ്മുടെ ഭവാനിയമ്മയുടെ birthday ആണ്..
    Happy birthday ചോനറത്തല ഭവാനിയമ്മ🎂🎂

  • @diyasaif2879
    @diyasaif2879 5 лет назад +50

    Ivre onnu nerrit kanan pattiyeghil enn aghrahikunnverundo😍😍

  • @ramkannan9733
    @ramkannan9733 5 лет назад +22

    Rocking star balu chettan... Add film director...... Baluchettan mess. Aa mangadi yude padam pidutham poli... Wide angle and short angle crain poli poli baluchettan..
    Baluchettan eshtam...
    Baluchettane eshtamullavr likkille appo..

  • @shifa8676
    @shifa8676 2 года назад +1

    Balu: 🪛🪛🔧🔩
    Neelu:🔪💻💾👩‍💻
    Mudiyan:📸🕺🕺
    Lachu:📝🔪
    Keshu:🍫🍰🧁🍮counter🤣
    Shiva:🎨✍️
    Paru 🎤👶🍼🍼
    Bhavani: 🔪😡☺️
    Sharath:☺️🔪
    Kuttanpillai :🌾
    Madhavanthambi :🌾

  • @ardragryffindor7063
    @ardragryffindor7063 5 лет назад +39

    Uppum mulakum became energetic again...hurray!!😀

  • @sreevishnusurendran3254
    @sreevishnusurendran3254 5 лет назад +19

    ബാലു ഇപ്പൊ സീരിയസ് ആയി
    പഴയ പോലെ വല്യ തമാശ ഒന്നും ഇല്ല

  • @f3bgmi768
    @f3bgmi768 5 лет назад +12

    *ബാലുച്ചേട്ടൻ ഇഷ്ടം 💞💕*

  • @ahammedharif7219
    @ahammedharif7219 5 лет назад +74

    കൂട്ടു മാമനെ കാണാൻ കൊതികുന്നവർ like അടി

  • @krisnakrrish
    @krisnakrrish 5 лет назад +24

    അച്ഛന്റെ കാര്യം ചോദിക്കരുത് 😁😁
    ചായ കുടി ആരോഗ്യത്തിന് hanikaram 😁😁😁.... അടിപൊളി dialouges 😁😁😁😁

  • @kkshereef9212
    @kkshereef9212 5 лет назад +40

    ബാലു അണ്ണൻ മുടിയന്റെ ഭാവി തൊലക്കും ..... മുടിയന്റെ മാത്രമല്ല , മൊത്തത്തിൽ😂😂

  • @thespy8056
    @thespy8056 5 лет назад +5

    #floweronair നെയ്യാറ്റിൻകര വീട് ഒന്നു കാണിക്കണം .... എത്രയോ പ്രേക്ഷകരുടെ അഭ്യര്ഥനയാണ് ..... ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക്‌ ചെയ്യുക ... എത്ര പ്രേക്ഷകർ ഉണ്ടാകുമെന്ന് കാണാല്ലോ

  • @mohammedjabir2642
    @mohammedjabir2642 5 лет назад +12

    മുടിയാന്റെ Oru romantic eppisodinaayi katta waiting 😍

  • @iam_tusharbala
    @iam_tusharbala 5 лет назад +7

    ബാലു ചേട്ടൻ മാസ്സ്....😂😂👌👌

  • @arunrm8798
    @arunrm8798 5 лет назад +54

    Dey pineyum 20 cmnt.. Oru gap tarumo😋😁

  • @aamilbasheer7402
    @aamilbasheer7402 5 лет назад +6

    3:59 Amme entha kazhikan ulle___ZOMATO AD APPEARS 😂😂😂😂

  • @tktk917
    @tktk917 5 лет назад +1

    ബാലു ചേട്ടൻ ഒരു സംഭവം മാണ്

  • @anatjoby
    @anatjoby 5 лет назад +33

    Pavam mudeyan anu thonunavar like chayu 😀

  • @breethasuresh
    @breethasuresh 5 лет назад +16

    Parykutty kannan cute annagil oru like addikuka
    👍👍

  • @techtips2568
    @techtips2568 5 лет назад +44

    Flowers groupinod uppum mulakum pettannu thanne youtubil upload cheyanam ennulaver like adikku😘

  • @flowersfs1310
    @flowersfs1310 5 лет назад +21

    ee familiye ishtapedunavar oru like thayo

  • @Noufi_2210
    @Noufi_2210 5 лет назад +25

    Last ഇപ്പോ ഇതെന്താ പറ്റിയെ 😐ആരെ അടുത്താണ് പ്രശ്നം 🤔

  • @stpandian3359
    @stpandian3359 5 лет назад +5

    36 episode climaxe polichu..kanathavar poi kanum makkale.. I am from Thanjavur Thangam..

  • @sreeram8777
    @sreeram8777 5 лет назад +11

    Caption king Balu!

  • @hindhusthan236
    @hindhusthan236 5 лет назад +9

    Uppum mulakum ഒരിക്കലും തീരാത്ത യാത്ര അയാൽ mathiyarunnu

  • @vishnus8022
    @vishnus8022 5 лет назад +90

    അപ്പൊ ഇ പടം കാണാൻ ആൽകാര ആര് കൊണ്ട് വരും?? KESU ROKKSS

  • @sunilkumar-ni7yy
    @sunilkumar-ni7yy 5 лет назад +7

    ചായപൊടിയുടെ ക്യാപ്ഷൻ
    " ചായ കുടി ആരോഗ്യത്തിന് ഹാനികരം" 😂😂
    ഇതിലും വലിയ ക്യാപ്ഷൻ സ്വപ്നങ്ങളിൽ മാത്രം

  • @4FOOTBALLERS
    @4FOOTBALLERS 5 лет назад +47

    balu annan look like stephen nedumbally #baluannan

  • @ajinasmokay1
    @ajinasmokay1 5 лет назад +33

    ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിച്ച കല്യാണം.
    ചന്ദ്രൻഅങ്കിൾന്റെ കല്യാണം ബാലു അണ്ണൻ നടത്തി കൊടുത്താൽ പൊളി ആയേനെ...😍😍🤩🤩🤩..

  • @sunilkumarnb6951
    @sunilkumarnb6951 5 лет назад +3

    Baalu chettan rocks😎😎neelu chechi kanan cute aayittundu...pavam mudiyan...UM always rocks....

  • @feathertouch7595
    @feathertouch7595 5 лет назад +2

    ടഫ് ആണ് കംപ്ളീറ്റ് ടഫ് ആണ് 😍😍😍😃

  • @hareeshkuttappi5495
    @hareeshkuttappi5495 5 лет назад +4

    ചായകുടി ആരോഗ്യത്തിനു ഹാനികരം 😂😂😂😂😂😂😂

  • @nizunishad2168
    @nizunishad2168 5 лет назад +18

    Neyyattinkara episode. Ee janmathil undakumenn thonnunnilla.
    Ella episodinte commentilum parayun.
    But arkkum oru mind illa.

  • @kailasedge8056
    @kailasedge8056 5 лет назад +28

    *Fans of parukutty like👇👇👍👍*

  • @rashidrashi9225
    @rashidrashi9225 5 лет назад +14

    Uppum mulakum pole aayal mathiyayirunnu ente kudumbhavum , athrakkum nalla kudumbhamaanu uppum mulakileethum

  • @modniyas2804
    @modniyas2804 5 лет назад +46

    14:46 ലെച്ചു നിനക്കു വേണെകിൽ എന്നോട് പറഞ്ഞൂടെ വെറുതെ എന്തിനാ വലിയ അളിയനെ ബുദ്ധി മുട്ടിക്കാൻ 😜

    • @arshikak.1398
      @arshikak.1398 5 лет назад +8

      Uml പറമ്പിലെ മുഴുത്ത കോഴി. 😜😂😂

    • @gayathri6583
      @gayathri6583 5 лет назад +2

      Chali

    • @ashwinravir2074
      @ashwinravir2074 5 лет назад

      🙈🙉🙊

    • @nihmaneemz7718
      @nihmaneemz7718 5 лет назад +1

      Ente ponnu ithu ethu variety kozhi aan

    • @priyanidhivfc457
      @priyanidhivfc457 5 лет назад

      Midhun krishnan poyath kond .. iyaalu irangiyoo .. 😂😂😂😂😂

  • @uniqueinnature1173
    @uniqueinnature1173 5 лет назад +2

    Camera yum kond vanna mudiyante aa style ufff....😍😍😍😄😄

  • @lijirenny
    @lijirenny 5 лет назад +12

    പാറുക്കുട്ടി cutee വിളിക്കുന്ന കേട്ടോ അച്ഛാ അച്ഛാ... 😍😍😍😘😘😘😘

  • @arpiha409
    @arpiha409 5 лет назад +4

    മുടിയന്റെ ചിരി ♥

  • @tintubabu629
    @tintubabu629 5 лет назад +11

    vishnu fans like adi ivedaaa 👍👍👍

  • @shanushanavas6815
    @shanushanavas6815 5 лет назад +2

    വീടിനുള്ളിലുള്ള എപ്പിസോഡുകൾ കണ്ടു മടുപ്പു തോന്നി തുടങ്ങി. പുറത്തുള്ള എപ്പിസോഡുകൾ എടുത്താൽ നന്നായിരിക്കും. 😊

  • @velluvasseryakbarali3890
    @velluvasseryakbarali3890 5 лет назад +5

    ബാലുവുന്റെ പുളിച്ച കോമടി കുറച്ചു ഓവറാ സ്ഥിരമായി കാണുന്നവർക്ക് ഇതൊന്നും ഉൾകൊള്ളാൻ സാധിക്കുന്നില്ല അടുത്ത പ്രവിശ്യമെങ്കിലും ശരിയാക്കും എന്ന് വിജാരിക്കുന്നു

    • @aburayyan9101
      @aburayyan9101 5 лет назад

      akbarali velluvasseri yes over ആവുന്നുണ്ട് 😋😋😋

    • @dinsharejeesh6696
      @dinsharejeesh6696 5 лет назад

      Sarikum

  • @jaleelmk8957
    @jaleelmk8957 5 лет назад +5

    മോനെ ശല്യപ്പെടുത്താതെ എല്ലാം അച്ഛൻ വാങ്ങിച്ചു കൊണ്ടുവരാം 😘നല്ല cute അച്ഛൻ 😍
    Like pls for ബാലു ചേട്ടൻ 🙏🏻

  • @krishnaguruvayoorappa8876
    @krishnaguruvayoorappa8876 5 лет назад +6

    ഇപ്പോൾ കുറച്ചു പ്രേക്ഷക പ്രീതി കുറഞ്ഞിട്ടുണ്ടോന്നു ഒരു സംശയം

  • @anasalpha5816
    @anasalpha5816 5 лет назад +22

    Kodu makkale parukutti fans like ivide 😍😍😍😍😍😍

  • @afridiappi6361
    @afridiappi6361 5 лет назад +12

    Baluvinde captions ishtapettavar like adiche.....

  • @sandrasneha1295
    @sandrasneha1295 5 лет назад +15

    uppum mulakum 😍😍 paru kutti fans adi like ♥♥

  • @asiyavk979
    @asiyavk979 5 лет назад +31

    ഇവിടെന്താ like ചോദിച്ചു വരുന്ന ഒരുപാട് പേരുണ്ടല്ലോ... Prgrm നെ കുറിച്ചല്ലേ പറയേണ്ടത്.. അതിനല്ലേ കമന്റ് ബോക്സ്‌.... അല്ലാതെ like ചോദിച്ചു മേടിക്കാൻ....ആരുടേയും facebook page ഒന്നും അല്ലല്ലോ....
    prgrmine കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങൾ ഇടാനുള്ള സ്ഥലമാണിത്..... Like ഇരന്നു മേടിക്കാൻ നടക്കുന്നവർ ഒന്ന് മനസ്സിലാക്കിയാൽ നല്ലത്...

    • @reebapaul5071
      @reebapaul5071 5 лет назад +3

      Absolutely right.... Iam also thinking that only

    • @ibyz2153
      @ibyz2153 5 лет назад +2

      Correct

    • @dinsharejeesh6696
      @dinsharejeesh6696 5 лет назад +3

      Correct.... endinanavo elarum ingane like thendunne...

  • @shihabmp5656
    @shihabmp5656 5 лет назад +1

    Mudiyante photo grapher dressing kalakkkii, 👌👌👌👌

  • @habi780habi5
    @habi780habi5 5 лет назад +11

    പടം കാണാൻ ആൾക്കാരെ എവിടുന്ന് കൊണ്ട് വരും 😂😂😂😂😂😂😂

  • @fayafarzi8023
    @fayafarzi8023 5 лет назад +1

    ബാലുച്ചേട്ടൻ എന്നാ ഒരു ഗ്ലാമറാന്നേ ..

  • @charliesworld6835
    @charliesworld6835 5 лет назад +67

    Oru 10like kittumo frndz

  • @abdulmuneer3655
    @abdulmuneer3655 5 лет назад +1

    ചായ കുടി ആരോഗ്യത്തിന് ഹാനികരം best caption 😂😂😂😂

  • @rashfaisal5889
    @rashfaisal5889 5 лет назад +7

    മുടിയൻ മാന്യ മര്യാദക്ക് ചെയ്തോണ്ടിരുന്ന ജോലിക്ക് ബാലു കൂടെ പോയാൽ എല്ലാം തീരുമാനമാകും

  • @sb3.042
    @sb3.042 5 лет назад +8

    😍 ബാലു ചേട്ടൻ ഫാൻസ്‌ ഉണ്ടോ മക്കളെ 😎 ഉണ്ടേൽ ഒന്ന് ലൈക്ക് ബട്ടൺ ഹാങ്ങ്‌ അക്കിട്ടു പോ 👍👍

  • @priyankachandrasekaran1325
    @priyankachandrasekaran1325 5 лет назад +4

    Balu is just amazing....☺ he can handle any role 😍

  • @jaseelaedakodan147
    @jaseelaedakodan147 5 лет назад +9

    ശിവാനി ഇത്രയ്ക്കു പാവം അവേണ്ടായിരുന്നു