1000 ആവുമ്പോൾ show നിർത്താതെ ഇരുന്നാൽ മതി അത്രക്ക് നല്ല റേറ്റിംഗ് ആണ് ഇപ്പൊ top singer ന് ഒക്കെ flowers കൊടുക്കുന്ന സപ്പോർട്ട് ന്റെ 10ൽ ഒന്ന് പോലും ഉപ്പും മുളകിന് ഇല്ല 500 ഉം 750 ഒക്കെ കഴിഞ്ഞു പോയി സാധരണ എപ്പിസോഡ് പോലെ
ബാലു ചേട്ടൻ തള്ളിയ ലെവലിലുള്ള ഒരു വലിയ തറവാട് വീട് ഇവരുടെ സീരിയൽ ബഡ്ജറ്റിൽ ഒത്തു വരുമ്പോൾ കാണിക്കുമെന്ന് പ്രതീക്ഷിക്കാം, എത്ര കൊല്ലമായി ആളുകൾ പറയുന്നു. മടുത്തു.
ഇവരെല്ലാം ശരിക്കും ഒരു കുടുംബത്തിൽ ഉള്ളവർ തന്നെയായാൽമതിയായിരുന്നു എന്ന് തോന്നുവാ, പാറുക്കുട്ടി ഇപ്പോൾ അവളുടെ അച്ഛനെയും അമ്മയെക്കാളും aduthidapazhakunnathu ഇവരുമായിത്തന്നെയാവും, പാറൂട്ടി ചക്കരമോള് ummaa 😘😘😘😘😘😘😘😘
@sreeraj. design പഴയതിൽ 90ശതമാനം സുരേഷേട്ടന്റെ സ്ക്രിപ്റ്റ് ആണ് ബ്രോ.. ഇന്നും നമ്മൾ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ അത് അങ്ങേരെഴുതിയ പഴയ എപ്പിസോഡുകൾ ഇഷ്ടമായത് കൊണ്ടാ
എങ്ങനെ എങ്കിലും ഒക്കെ ലെച്ചു ഫുഡ് ഉണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ കേശു ശിവയും കുറ്റം മാത്രം പറയുന്നേ പാവം ലെച്ചു മിക്ക വീട്ടിലും ഇങ്ങനെ ആണ് മുതിർന്ന ആൾ ഫുഡ് ഉണ്ടാക്കി കൊടുത്താ അതിനു ഇനി ഇല്ലാത്ത കുറ്റം ഉണ്ടാവില്ല 😀😀മുടിയാ 😍😍😍ഉപ്പും മുളകും 😘😘😘
ഉപ്പും മുളകിലെ എല്ലാ എപ്പിസോഡും നമ്മുടെ സ്വന്തം പാറുക്കുട്ടിയുടെ കളിയും ചിരിയും ഒരു മിനിറ്റ് എങ്കിലും നിർബന്ധമായി ഉൾപ്പെടുത്തണമെന്ന്... ഓൾ കേരള പാറു ഫാൻസ് അസോസിയേഷൻ.... അനുകൂലിക്കുന്നവർ ലൈക് ചെയ്യുക
കണ്ണുള്ളപ്പോ കണ്ണിന്റെ വെലയറിയില്ലാന്ന് മുടിയ൯ ചേട്ട൯ പറഞ്ഞത് കറക്ടാ ട്ടോ.. ഒരൂസം അമ്മ വീട്ടിലില്ലേല് അതൊരു കൊറവ് തന്നാ... അച്ഛ൯ പിണങ്ങരുതേ ഇത് കേട്ട്... അച്ഛനും അതിന്റേതായ സ്ഥാനണ്ട്.. 😊😊
ആ കേശൂന്റെ കയ്യിൽ നിന്ന് ആ ചായ വാങ്ങി മാറ്റി വച്ചോ ലച്ചുവേ.. ചായ കുടിക്കും വേണം അതിന് ഇല്ലാത്ത കുറ്റവും ഇല്ല 😏😏6:33 നീലു ചേച്ചി ഫുഡ് ഉണ്ടാക്കിയപ്പോൾ നീ ആ കനകം ആന്റിടെ അവിടെ പോയി ചേച്ചിടെ ഫുഡിനെ കുറ്റം പറഞ്ഞത് അല്ലെ 😏 എന്റെ പാറുവേ നിന്റെ ചിരി 😍
അമ്മ ഇല്ലേൽ വീട്ടിൽ നിക്കാൻ പോലും തോന്നുല്ല... പണ്ട് സ്കൂൾ പോയിട്ടു വരുന്നതേ അമ്മേ വിളിച്ചോണ്ടാ.. അമ്മ ഇല്ലേൽ തീർന്നു... അമ്മയോളം ഇഷ്ടം ഓർമകൾക്ക്... 😘😘🥰🥰🥰 കാലത്തെ എല്ലാം ഒരുക്കി സമയാസമയം എല്ലാം ചെയ്തു വെക്കുന്ന അമ്മ... എനിക്ക് അറില്ല ഞാൻ അമ്മ ആയിട്ട് ന്തേ ഒന്നും നടക്കാതെ.. അമ്മ ഇഷ്ടം.. 😘😘😘😘😘😘😘😘😘
അങ്ങനെ പറയരുത് കുഞ്ഞു നാളിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരാൾ ആണ് ഞാൻ, എന്റെ രണ്ട് ചേട്ടന്മാരും ഒരു വിഷമവും അറിയിക്കാതെ ആണ് നോക്കിയത്, അതുകൊണ്ട് അമ്മ മാത്രം ആണ് എല്ലാം നു ഞാൻ പറയില്ല
വീട്ടിൽ ഉമ്മ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഓർമ കുറവായത് കാരണം ചേരുവകൾ പലതും കുറവായിരിക്കും പക്ഷെ ഞാൻ ഇന്നേവരെ ഉമ്മനോട് അതിൽ അത് കുറവായിരുന്നു ഇതിൽ ഇത് കുറവായിരുന്നു എന്നൊന്നും പറഞ്ഞിട്ടില്ല. 🙂
തികച്ചും സാങ്കൽപ്പിക. കഥാപാത്രമാണ്ടെങ്കിലും നമ്മൾ വളരെയേറെ ഇഷ്ടപെടുന്നു നമ്മുടെ ബാലു അണ്ണനെ ആരൊക്കെപറഞ്ഞാലും അമ്മയെ കാണാതിരിക്കാൻ ഒരു നിമിഷം പോലും നമുക്കാവില്ല
കേശു ഫുഡിന്റെ കാര്യത്തിൽ സ്ട്രിക്ട് ആണത്രേ, ആദ്യം എല്ലാർക്കും ക്ലാസ്സ് എടുത്തു കൊടുത്തിട്ട് അവൻ തന്നെ ആദ്യം അച്ഛനെ കുറ്റപ്പെടുത്തി. സംഭവം സ്ക്രിപ്റ്റ് ആണെങ്കിലും അത് കണ്ടപ്പോൾ വല്ലതെ വിഷമം തോന്നി. ഇപ്പൊ ഈയിടെയായി സ്ക്രിപ്റ്റിൽ കുട്ട്യോള്ക്ക് ഉള്ള ഡയലോഗ് ഫുൾ ഓവറാണ് , മെയിൻ ആയിട്ട് മൂത്തവരെ ബഹുമാനിക്കാത്തത്.....
ചലോ സെക്രട്ടറിയേറ്റ് കേരളീയ വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശ സമര പോരാട്ടങ്ങളിൽ പ്രോജജ്വലമായൊരു അധ്യായം കുറിക്കപ്പെടുന്നു പ്രൈമറി വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾ വരെ യുള്ള ആയിരങ്ങൾ അവകാശപത്രികയുമായി അനന്തപുരിയിലെ അധികാര കേന്ദ്രത്തലേക്ക് നടത്തുന്ന സമരയാത്ര നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ ചോദിച്ചു വാങ്ങിയ ചരിത്ര കാലം വിദ്യാർത്ഥികൾ ഭരണകൂടത്തെ ഓർമ്മിപ്പിക്കുന്നു കരങ്ങളിൽ അവകാശപത്രികയും കണ്ഠങ്ങളിൽ മുദ്രാവാക്യവുമായി ഉറച്ച ചുവടുകൾ സമര വിദ്യാർത്ഥിത്വമായി ഭരണ സിരാകേന്ദ്രത്തിലേക്ക്
എന്റെ ഏറ്റവും വലിയ dout.....ജൂൺ കഴിഞ്ഞു ജൂലായ് ആയി എന്നിട്ടും ഇവർ സ്കൂളിൽ പോകുന്നില്ലല്ലോ.....അതിനെ പറ്റി പറയുന്നത് പോലും ഇലല്ല്ലോ.....ശെരി അല്ലേ?? നിങ്ങള് പറ
❤❤ ലോകത്ത് അമ്മയാകൾ വലുതായി ഒന്നും ഇല്ല അമ്മയാണ് ഏറ്റവും വലിയ സത്യം❤ 'അമ്മ ഉണ്ടാക്കുന്ന ഭക്ഷണം രുചിയോടെ കഴിക്കുന്നവർ like adii
Sachisachu Sachu
hiii
Sathym. Athmanasilayath jolistalath hostelil tamasichapolanu
Sathyam
മൂന്നര വർഷമായി കഴിച്ചിട്ട് ..പ്രവാസി...😪
അച്ഛൻ രാപകൽ ഇല്ലാതെ കഷ്ടപെടുന്നു........ എന്ത് കാര്യം അല്ലെ
'അമ്മ വീട്ടിൽ നിന്നും എവിടേലും പോയാൽ വരുന്നവരെ അമ്മയെ ഫോൺ ചെയ്തു എപ്പോ വരും എപ്പോ വരും എന്ന് ചോദിച്ചു സ്വസ്ഥത കൊടുക്കാത്ത എത്ര മക്കൾ ഇവിടുണ്ട്....
ഞാൻ 🙋♀️
@@hanansahad8609 😅😅😅😅ഞാനും
Najan
@@nihalmp5600 😍👍🏻👍🏻👍🏻👍🏻👍🏻
Njan
പാവം ബാലു ചേട്ടൻ ദൈവമേ 1000എപ്പിസോഡ് ആവുമ്പോൾ എങ്കിലും നെയ്യാറ്റിൻകര കാണാനേ
1000 ആവുമ്പോൾ show നിർത്താതെ ഇരുന്നാൽ മതി അത്രക്ക് നല്ല റേറ്റിംഗ് ആണ് ഇപ്പൊ top singer ന് ഒക്കെ flowers കൊടുക്കുന്ന സപ്പോർട്ട് ന്റെ 10ൽ ഒന്ന് പോലും ഉപ്പും മുളകിന് ഇല്ല 500 ഉം 750 ഒക്കെ കഴിഞ്ഞു പോയി സാധരണ എപ്പിസോഡ് പോലെ
Sathyam
Sathyam
എന്ത് പറഞ്ഞാലും പാറൂന്റെ ഒരു ചിരി ഉണ്ട് ,ah ചിരി ഇഷ്ടം ഉള്ളവർ ഉണ്ടോ 😍
Sooraj Mm ഇല്ല
Am already in love with parukutty
Aaha anths
😊
Yes
അല്ലേലും വീട്ടിലെ മുത്ത പെൺകുട്ടി അമ്മ ഇല്ലാത്തപ്പോൾ food ഉണ്ടാക്കിയാൽ ഇളയ കുട്ടികൾക്ക് കുറ്റം പറയനെ നേരമുള്ളൂ.... 😤🥴😬🥰😂😁🤗
Anubhavam undalle
Nthalle.😂😂
@Matt Blaise you got a point
@Matt Blaise Angane aanenkil oru abhiprayavum parayathirunnal pore 😒
@Matt Blaise 🤨🤨🤨🤨
അച്ഛൻ എത്ര ശ്രമിച്ചാലും അമ്മയാവില്ല.അതു പോലെ അമ്മ എത്ര ശ്രമിച്ചാലും അച്ഛനാവില്ല
Aavum
Aakum ente achanum ammayum ellm ente ettan aa achanum ammayum undenkilum avar joliyk pokumbo ente ettan aa enne nokkunne ❤️
Aavum ente achanum ammeyum ellam nte ammaya
Amma❤️❤️❤️❤️❤️❤️💖💖💖💖💖🌈
@@anandhuka1302 noo achenu pakarom achen mathraom
ഈ ലോകത്ത് അമ്മയേകാൾ വലിയ സ്നേഹ നിധി വേറെ ഒന്നും ഉണ്ടാവില്ല.. ഇന്നത്തെ ലൈക്ക് എല്ലാ അമ്മമാർക്കും ഇരിക്കട്ടെ. +നീലു അമ്മക്കും. 👍👍👍👍👍👍....
ഹായ്
Muhammed Rafi ഹലോ
Poli
,👌👌👌👌👌👌👍🏼👍🏼👍🏼👍🏼👍🏼s
അഛാ... അച്ഛൻ പൊളിക്കും എന്ന് പറഞ്ഞാൽ അഛൻ പൊളിച്ചിരിക്കും... കേശു
ബാലുചേട്ടൻ :ഇന്നാ ഈ ഉള്ളി എടുത്ത് പൊളി..''
ബാലുച്ചേട്ടന്റെ നെയ്യാറ്റിൻകര വീടും മറ്റും കാണാൻ ആഗ്രഹമുള്ളവർ ഇവരോട് ഒന്നു പറ you കാണിക്കാൻ
ബാലു ചേട്ടൻ തള്ളിയ ലെവലിലുള്ള ഒരു വലിയ തറവാട് വീട് ഇവരുടെ സീരിയൽ ബഡ്ജറ്റിൽ ഒത്തു വരുമ്പോൾ കാണിക്കുമെന്ന് പ്രതീക്ഷിക്കാം, എത്ര കൊല്ലമായി ആളുകൾ പറയുന്നു. മടുത്തു.
@@vini9968 😂
Plz neyatin karaveedu kanikko
ഇവരെല്ലാം ശരിക്കും ഒരു കുടുംബത്തിൽ ഉള്ളവർ തന്നെയായാൽമതിയായിരുന്നു എന്ന് തോന്നുവാ, പാറുക്കുട്ടി ഇപ്പോൾ അവളുടെ അച്ഛനെയും അമ്മയെക്കാളും aduthidapazhakunnathu ഇവരുമായിത്തന്നെയാവും, പാറൂട്ടി ചക്കരമോള് ummaa 😘😘😘😘😘😘😘😘
പാറുക്കുട്ടിയെ കൂട്ടാതെ നീലു പടവലത്ത് പോയീന്നോ..? Unbelievable.. എഴുത്തുകാർ കുറച്ച് കൂടി ശ്രദ്ധ ചെലുത്തണം..!!!
Allel ee kaanunnore thalayil kalimannaan athaankaanunne njan dislike koduth payaya oru gummilla
Ath njnum shredhichu. Ee cheriya kutye kootaathe ammamar ottak veetil poyi nilko🤔
Njaanum vijaarichu idh
Pokaalooo ..
Lachu ne pole oru chechi ndel chila ammamaar pokum .
😊
ഞാനും വിചാരിക്കാതിരുന്നില്ല??????? പിന്നെ പാറുക്കുട്ടി ഇല്ലാതെ എന്ത് എപ്പിസോഡ് 😎
അപ്പൊ ഇന്നത്തെ ഗൃഹഭരണം ബാലു ചേട്ടനാണല്ലേ. അപ്പൊ ഇന്ന് ഫുൾ അലക്കി വെളുപ്പിക്കും..
Yes and white 😊👍😊😊
ഈ പിള്ളേര് സ്കൂളിൽ പോകുന്നത് കാണാനേ ഇല്ലല്ലോ. ഗവണ്മെന്റ് സ്കൂൾ ഇൽ ചേർത്ത ശേഷം വല്ലപ്പോഴും പോയാ മതിയോ
എന്നും ലച്ചു തന്നെ ബലി മൃഗം എന്ത് ചെയ്താലും കുറ്റം
Anu Varun correct achanum ammakum arkum venda pavam lachus
അത് ശെരിയാ
Vere uniform illanna thonnunnee
Eeeyidakk private schoolil ayirunnappolum kanan illarnnu.. Lachunte kolejil pokkum illa
അല്ലെങ്കിലും അമ്മ ഒരുദിവസം ഇല്ലെങ്കി വീട്ടിലെ അവസ്ഥ .....
Yes👍
😟😟😟
Sathyaaa
@@expertworksmalayalam3868 😊😊
@@athirashaiju4690 😊😊
ഇന്നത്തെ എപ്പിസോഡ് കാണുന്ന പ്രവാസികൾ.. അമ്മയെ എന്നത്തേക്കാളും കൂടുതൽ miss ചെയ്യും... അമ്മയെ miss ചെയ്യുന്നവർ like അടിച്ചേ
എത്ര സ്ക്രിപ്റ്റ് writers ഉണ്ടെങ്കിലും സുരേഷ് ഏട്ടന്റെ സ്ക്രിപ്റ്റ് വേറെ ലെവൽ ആണ് അംഗീകരിക്കുന്നവർ ലൈക്ക്
Athu sariyanu.ente ella comnts ethu thanneyanu
Sathyam.
Correct
@sreeraj. design പഴയതിൽ 90ശതമാനം സുരേഷേട്ടന്റെ സ്ക്രിപ്റ്റ് ആണ് ബ്രോ.. ഇന്നും നമ്മൾ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ അത് അങ്ങേരെഴുതിയ പഴയ എപ്പിസോഡുകൾ ഇഷ്ടമായത് കൊണ്ടാ
സുരേഷ് ബാബു ആണ് ഉപ്പും മുളകിന്റെ നട്ടെല്ല്
ആരൊക്കെ തള്ളി പറഞ്ഞാലും കേശു നീ അച്ഛനെ തള്ളിപറയരുത്
Avanu ammene miss cheythu😅Ammakku amma thanne venam
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല.... പ്രപഞ്ചത്തിൽ അമ്മേയെക്കാൾ വലിയ പോരാളി മറ്റാരുമില്ല.... അമ്മ ലവ് 😍😍
ഇവിടെ എത്ര പേരുണ്ട് അമ്മ വീട്ടിൽ ഇല്ലെങ്കിൽ അടുക്കളയിൽ കയറുന്നവർ
👍👍👍
😘🥰😍 എന്റെ ഉമ്മ ഇഷ്ടം 😘😘
ഞാൻ 😪😪😴
എപ്പോഴും അടുക്കളയിൽ കയറി വൈഫിനെ ചുറ്റിപറ്റി നിക്കും
Enik umma illa nane thannayane adukalayil kayararullath
Amma undenkilum kerum , illelum kerum..illel chettayi undavum helpinu..
Njan
അമമയും അച്ഛനും രണ്ടു പേരേയും ഒരു പോലെ സ്നേഹിക്കണം മക്കൾ
achanum ammakum ver thirivanallo avare kandalle padikunnathu
ബാലു ഇണ്ടെങ്കിൽ നീലു ഇല്ല നീലു ഇണ്ടെങ്കിൽ ബാലു ഇല്ല 😔😔ഞങ്ങൾക്ക് രണ്ടു പേരേം വേണം എപ്പോളും ഒരുമിച്ച് 🙂
Mm
}
Neelu venda
Enthine
@@George-vc7rn എന്ത് ദുഷ്ടനാടോ താൻ
Nimna S
bbb
എങ്ങനെ എങ്കിലും ഒക്കെ ലെച്ചു ഫുഡ് ഉണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ കേശു ശിവയും കുറ്റം മാത്രം പറയുന്നേ പാവം ലെച്ചു മിക്ക വീട്ടിലും ഇങ്ങനെ ആണ് മുതിർന്ന ആൾ ഫുഡ് ഉണ്ടാക്കി കൊടുത്താ അതിനു ഇനി ഇല്ലാത്ത കുറ്റം ഉണ്ടാവില്ല 😀😀മുടിയാ 😍😍😍ഉപ്പും മുളകും 😘😘😘
കരണകുറ്റിക്കൊന്ന് കൊട്ത്ത് നോക്ക്, ഒക്കെ സെറ്റാണ്
Anubavam undennu thonunnu🤣
@@AK-pl7ht 😀😀😀😜😜
ഉപ്പും മുളകിലെ എല്ലാ എപ്പിസോഡും നമ്മുടെ സ്വന്തം പാറുക്കുട്ടിയുടെ കളിയും ചിരിയും ഒരു മിനിറ്റ് എങ്കിലും നിർബന്ധമായി ഉൾപ്പെടുത്തണമെന്ന്... ഓൾ കേരള പാറു ഫാൻസ് അസോസിയേഷൻ.... അനുകൂലിക്കുന്നവർ ലൈക് ചെയ്യുക
Hi
കണ്ണുള്ളപ്പോ കണ്ണിന്റെ വെലയറിയില്ലാന്ന് മുടിയ൯ ചേട്ട൯ പറഞ്ഞത് കറക്ടാ ട്ടോ.. ഒരൂസം അമ്മ വീട്ടിലില്ലേല് അതൊരു കൊറവ് തന്നാ... അച്ഛ൯ പിണങ്ങരുതേ ഇത് കേട്ട്... അച്ഛനും അതിന്റേതായ സ്ഥാനണ്ട്.. 😊😊
ആ കേശൂന്റെ കയ്യിൽ നിന്ന് ആ ചായ വാങ്ങി മാറ്റി വച്ചോ ലച്ചുവേ.. ചായ കുടിക്കും വേണം അതിന് ഇല്ലാത്ത കുറ്റവും ഇല്ല 😏😏6:33 നീലു ചേച്ചി ഫുഡ് ഉണ്ടാക്കിയപ്പോൾ നീ ആ കനകം ആന്റിടെ അവിടെ പോയി ചേച്ചിടെ ഫുഡിനെ കുറ്റം പറഞ്ഞത് അല്ലെ 😏 എന്റെ പാറുവേ നിന്റെ ചിരി 😍
Ammus tp 6:33 kesu dialogue parnjppo enk thonni...
A no
mmus tp
അമ്മയുടെ സ്നേഹത്തിനും വാത്സല്യത്തിനും പകരമായ് ഒന്നും തന്നെയില്ല... അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്....
മനസുകളെ സ്പർശിക്കുന്ന ഉപ്പും മുളകിനും 👏👏👍👍
അമ്മ ഇല്ലേൽ വീട്ടിൽ നിക്കാൻ പോലും തോന്നുല്ല... പണ്ട് സ്കൂൾ പോയിട്ടു വരുന്നതേ അമ്മേ വിളിച്ചോണ്ടാ.. അമ്മ ഇല്ലേൽ തീർന്നു... അമ്മയോളം ഇഷ്ടം ഓർമകൾക്ക്... 😘😘🥰🥰🥰
കാലത്തെ എല്ലാം ഒരുക്കി സമയാസമയം എല്ലാം ചെയ്തു വെക്കുന്ന അമ്മ... എനിക്ക് അറില്ല ഞാൻ അമ്മ ആയിട്ട് ന്തേ ഒന്നും നടക്കാതെ.. അമ്മ ഇഷ്ടം.. 😘😘😘😘😘😘😘😘😘
അമ്മയാണ് ഈ ലോകത്തിലെ എറ്റൊവലിയ സത്യം എന്നു പറയുന്നവർ ലൈക് അടി 😙😙😙
എന്തോന്ന് ശിവ keshu... Lechune ഇങ്ങനെ താഴ്തുന്നെ.... പാവം ചേച്ചിയമ്മ...
Keshuvin lachuvina kaliyakkal kurach kooduthala
Sariya
വച്ച് കൊടുക്കുന്നത് പോരാ അതിനു നൂറു കൂട്ടം കുറ്റം പറയാൻ ആൾ ഉണ്ട് ഉള്ളത് തിന്നിട്ട് പോകാൻ ഉള്ളതിന് കേശു ഒരുപാട് ഓവർ ആണ്
Sathyam
Sathyam seriously
Sathyam pazhaya episode l okke nalla acting aayirunnu epl verum bore
Nanam undo oru kuttiye kutam parayan
Nalla bore aaanu parayathirikn vayya baaki ulore ok aanu
അമ്മക്ക് ഒരു പനി വന്നു കിടന്നാൽ തീരാവുന്നതേ ഉള്ളു ഓരോ വീട്ടിലെയും പല കാര്യങ്ങളും.. അമ്മ.. അത്... ഒന്നിനും പകരം വെക്കാൻ പറ്റാത്ത ഒരു ജീവിതം..
അങ്ങനെ പറയരുത് കുഞ്ഞു നാളിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരാൾ ആണ് ഞാൻ, എന്റെ രണ്ട് ചേട്ടന്മാരും ഒരു വിഷമവും അറിയിക്കാതെ ആണ് നോക്കിയത്, അതുകൊണ്ട് അമ്മ മാത്രം ആണ് എല്ലാം നു ഞാൻ പറയില്ല
@@lekshmisreedharan3403 ഭായിയുടെ അനുഭവത്തിൽ അത് ശെരിയാണ്.. പക്ഷെ അമ്മയുടെ സ്നേഹത്താൽ വളരുന്ന ഓരോത്തർക്കും അമ്മ ദൈവം ആണ്..
എത്രയൊക്കെ ടീവിയിൽ കണ്ടാലും നേരം വെളുക്കുമ്പോൾ വീണ്ടും യുട്യൂബിൽ കയറി ഉപ്പും മുളകും കണ്ടില്ലെങ്കിൽ ഒരു സ്വസ്ഥതയും ഇല്ല.....😍😍😘😘
വീട്ടിൽ ഉമ്മ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഓർമ കുറവായത് കാരണം ചേരുവകൾ പലതും കുറവായിരിക്കും പക്ഷെ ഞാൻ ഇന്നേവരെ ഉമ്മനോട് അതിൽ അത് കുറവായിരുന്നു ഇതിൽ ഇത് കുറവായിരുന്നു എന്നൊന്നും പറഞ്ഞിട്ടില്ല. 🙂
എനിക്ക് ഈ സീരിയലിൽ ഏറ്റവും ഇഷ്ടം നീലുചേചിയാണ്..നീലുചേചി ഇല്ലാതെ എന്ത് ഉപ്പും മുളകും😤😤
കേശുവിനോട് ദേഷ്യം തോന്നിയ എപ്പിസോഡ്..😡
Sathyam
Satym
Satyam kurach over Anu chila tyme
@@shaimasakharia6029 ennal keshuvin dailog ningal kodk
Sathym ...keshu theetta pandaram ...ennu ellam ethiri over aanu...neelu ullapol shivaniude vaayil kuthi ketty vachu koduthal avalkku vnda ...epo kuttam parayunnu ...keshu over aanu vannu vannu ..
ആയിരം എപ്പിസോഡ് ഉപ്പു മുളകും മുടങ്ങാതെ കാണും എന്ന് ഉറപ്പുള്ളവർ ലൈക്ക് അടി
Oru urappumulla
Orikalum thiraruthe..
A big hats off to all the mother❤❤👏👏
എന്നാലും നീലു പോയപ്പോൾ പാറു കുട്ടി യെ കൂടെ കൂടി കൊണ്ട് പോയില്ല കുഞ്ഞു അല്ലെ അവൾ
Hi
17:17 achaa ee vili ketillenkil achan achanallallooo....paaru rockssss😘😘😘😘
Keshu കഷ്ടം ഉണ്ടേട്ടോ... ഫുഡ് ആണോ എല്ലാം... സ്വന്തം അച്ഛനും ചേച്ചിയും അല്ലേ...
Vannalo adutha lolan
Keshu nte script aan theetta
Keshu ee idayaitt allelum kurachu adhikam overa😣
avanu theeta mathy achanum chechiyum onnum venda
എന്നാലും സാരമില്ല നമ്മുടെ കേശു അല്ലേ...
സ്കൂൾ ഇല്ലാത്ത ദിവസം കുറച്ച് അധികം ഉറങ്ങിയാലെന്താ കുഴപ്പം..?
9:10 തട്ടിൽ കൂട്ടി ദോശ അല്ലടാ.. തട്ടിൽ കുട്ടി ദോശ !!! That time ലച്ചു സൗണ്ട് മൊഡ്യൂൾ.. സൂപ്പർ
J
അച്ഛനോട് കൂടുതൽ ഇഷ്ടമുള്ളത് കേശുവിനാണ് balu chettan keshu ❤️❤️💞💞💞
ഇന്ന് കേശു ആണല്ലോ അച്ഛനെ കുറ്റം പറന്നത് പാവം ബാലു
ഞങ്ങൾ 5 പേര് ഒറ്റക്ക മുടിയൻ rocks 🤣🤣🤣😂😂
രാവിലെ ഇത് പോലെ എണീക്കാൻ മടിയുള്ളവർ ആരൊക്കെ 😝
അമ്മക്ക് പകരം ഒന്നും ഇല്ല ... 'അമ്മ ഇഷ്ടം 🥰
പാറുക്കുട്ടി ഫാൻസ് ഇവിടെ ഒന്ന് കുത്തിയിട്ട് പോ
നല്ല ഫുഡ് കിട്ടിയില്ലെങ്കിൽ എന്റെ കണ്ട്രോൾ പോകും... മാസ് ഡയലോഗ് കേശു
Cute balu + cute kids = uppum mulakum😍😂😍
Flowersil എന്ത് പരിപാടി ആണേലും എനിക്ക് ചോദിക്കാനുള്ളത്
ഞങ്ങടെ നെൽസൻ ചേട്ടൻ എവിടെ
നമ്മുടെ പാറുക്കുട്ടിക്ക് ചോറ് കൊടുത്തില്ല 😘പാറുക്കുട്ടി ഇഷ്ടം love you പാറു 😍😍😍💘💘💘💘
ബാലു ചേട്ടന്റെ dialogue delivery കേൾക്കാൻ ഒരു പ്രതീക രസം ആണ്
Kesu nu ichira bharanam koodutala 😡 pavam balu ne vedanipichu
His acting skills 😎
Balu annan muthanu.😘😘😘
Parukutti 🥰🥰🥰🥰🥰
Lallusworldyearsagodaluannanmuthanu😘😘😘parukutti😍😍😍😍😍
ഉപ്പും, മുളകും ടീം. സത്യം പറയാമല്ലോ ചിലപ്പോൾ കേശുവിനെയും ശിവയെയെയും ഒട്ടും സഹിക്കാൻ പറ്റില്ല. കേശു ഇപ്പോൾ പരാജയം ആണോ എന്ന് ചിലപ്പോൾ തോന്നും.
Script writer parayippikkunnathalle .angane alle
ആയിരിക്കാം. പക്ഷെ നമ്മൾ ഇവരെയല്ലേ കാണുന്നത്. മുടിയനും ലച്ചുവിനും മിതമായ ഡയലോഗ് ആണ് കൊടുക്കുന്നത്. ഇത് അയ്യോ സഹിക്കാൻ പറ്റുന്നില്ല. അച്ചോ അഹ്‌ച്ചോ
Script writer നോട് പോയി പറ
കേസു നീ ആണ് മുത്തേ ... നാളെത്തെ താരം .... love you മുത്തേ
അടിപൊളി....ബാലു ചേട്ടൻ തകർത്തു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
അച്ഛൻ എത്ര ശ്രമിച്ചാലും അമ്മയ്ക്ക് പകരമാവില്ല..😍😍👏👏മുടിയൻ 😘😘...
അറിയുന്നവർ ഉണ്ടാക്കിയാൽ തട്ടിൽകുട്ടി ദോശ,അറിയാത്തവർ ഉണ്ടാക്കിയാൽ തട്ടികൂട്ട് ദോശ 😂😂😂😂കേശു rockzzzz😍😍... പാറുക്കുട്ടി"അച്ഛാ"😘😘😘😘😘😘😘😘😘
Keshu rocksalla... Keshu ahangaram... Pavam lachu.. kurach overa
Keshu : Achan polikoonu paranja polichirikum
Baluchettan : Enna ee ulli eduthu polikku 😁😁😁
Arum onnum vicharikaruthu ee edayaatiru keshu serikum veripikunnund😣
True
ക്ലൈമാക്സിൽ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ സവന്തം അമ്മയുടെ കാര്യം ഓർത്തോ ആരെങ്കിലും...
വാഴക്കാല പശുവിൻ പാൽ ഒന്നും കിട്ടാത്ത ഏരിയ ആണോ എന്നും കട്ടൻ ആണല്ലോ
Ithrem perkk paal vagan than paisa kodukumo 😂😂
18 am padikathu namude balu chettane ethra peru kandu🤭🤭🤭
ബാലു ചേട്ടനെ തോൽപ്പിക്കാനാവില്ല 👍👍👍👍👍👍
ബാലുവിനും നീലുവിനും സിനിമ കിട്ടിയെന്നാണ് തോന്നുന്നത്.. അടുത്തത് അവരില്ലാത്ത എപ്പിസോഡ് ആയിരിക്കും 😇
Promo kandu kaanum 😂
എന്നാലും കേശു... നീ ഇങ്ങനെ പറഞ്ഞല്ലോ.. U too Brutus 😪😪😰😢😓😩😫
Ee ida ayit keshuvin kurich vaayanakk koodunnundo enn oru doubt🙄🙄😉
Hazimyearsagoeeidaayitkeshuvinkurichvaayanakkkoodunnundoennorudodoubt🙄🙄😉
ഒരു അപ്പനും അമ്മയും ഇങ്ങനെ പിള്ളാരെ വിട്ടു പോകില്ല...
കേശു കുറച്ച് ആയിട്ട് ഇത്തിരി അതികപ്രസംഗം കൂടുന്നുണ്ട്...
Mother is god off gift 🥰🥰🥰, Ammakku thulliyam, Amma mathram 👍🏻❤️🥰
അച്ഛനെ ഇങ്ങനെ വിലയിരുത്തുന്ന കാര്യങ്ങൾ ശരിയായി തോന്നിയില്ല ഡിസ്‌ലൈക്
പാറുക്കുട്ടി ബാലുച്ചേട്ടനെ അച്ഛാ എന്ന് വിളിച്ചു എന്ത് ക്യൂട്ട് ആണ് പാറുക്കുട്ടി ഇഷ്ടം 😍😍😍😍😍💘😘
Great... 👌👏👏👏നിങ്ങൾ ചെയ്‌യുന്നത് വളരെ നല്ല കാര്യങ്ങൾ.. ഇനിയും ഉയർന്നു പറക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 👏👏👏👏
ഉപ്പും മുളകും 1000 ആവാൻ ഇനി 103 episode മാത്രം
കേശു നല്ല over ആണ് ഭക്ഷണം കാര്യത്തിൽ
തികച്ചും സാങ്കൽപ്പിക. കഥാപാത്രമാണ്ടെങ്കിലും നമ്മൾ വളരെയേറെ ഇഷ്ടപെടുന്നു നമ്മുടെ ബാലു അണ്ണനെ ആരൊക്കെപറഞ്ഞാലും അമ്മയെ കാണാതിരിക്കാൻ ഒരു നിമിഷം പോലും നമുക്കാവില്ല
Parukutti learn to talk 😊. Vishnu nice acting 👌👊
കമന്റ് വായിച്ചപോകുന്നവർ ലൈക് അമര്തുക please
Me
Like button amarthiyal ninte veettil ari vevuoda praantha oole
Muhamed Ameer puzhungi thinnanano
@@robnavy3695 എന്റെ വീട്ടിൽ ലൈക് ബട്ടൺ അമർത്തിയാൽ അരിവീവും നിന്റെ വീട്ടിൽ ഒന് നോക്കിക്കോ പര നക്കിയേ പോടാ ഓളെ 🍉🍉🍉🍉🍉🍉🍉🍉🍌🍌🍌🍌🍌🍌🍌🍓🍌🍓🍓🍓🍅😀😀😀😀😀😀😀😀😀😀😀
@@പച്ചമാങ്ങ-ല4ഷ poda kunda
Vishnunte mudi over akkunnu....Bore ayyi thudangi kaaanaaan
ഉപ്പുമുളകും വന്നതിന് ശേഷം ആണ് flowers ചാനൽ ഇത്ര ഗും ആയത് flowers channel ishtam... uppummulakum uyir😘😘😘😘😘
അമ്മയ്ക്ക് തുല്ല്യം അമ്മ മാത്രം....💖💖💖💖💖💖💖അത് പ്രവാസ ലോകത്താകുബോൾ ശരിക്കും മിസ് ചെയ്യും....
കണ്ടോ ഒരു ദിവസം അമ്മ ഒന്ന് മാറി നിന്നപ്പോള്‍ വീടിന്റെ അവസ്ഥ, എല്ലാവര്‍ക്കും ഒരു padam ആവട്ടെ
What's this? keshu vinde suwabham minute minute marikondeyirikkum?
Ippo പറഞ്ഞതല്ല കൊറച്ച് സമയം കഴിയുമ്പോൾ endhondai.... idhu....
കേശു ഫുഡിന്റെ കാര്യത്തിൽ സ്ട്രിക്ട് ആണത്രേ, ആദ്യം എല്ലാർക്കും ക്ലാസ്സ് എടുത്തു കൊടുത്തിട്ട് അവൻ തന്നെ ആദ്യം അച്ഛനെ കുറ്റപ്പെടുത്തി. സംഭവം സ്ക്രിപ്റ്റ് ആണെങ്കിലും അത് കണ്ടപ്പോൾ വല്ലതെ വിഷമം തോന്നി.
ഇപ്പൊ ഈയിടെയായി സ്ക്രിപ്റ്റിൽ കുട്ട്യോള്ക്ക് ഉള്ള ഡയലോഗ് ഫുൾ ഓവറാണ് , മെയിൻ ആയിട്ട് മൂത്തവരെ ബഹുമാനിക്കാത്തത്.....
Paarune kondupovathe aano neelu padavalath poyath
ലെച്ചു: എടാ ഇത് തട്ടിൽ കുട്ടി ദോശ
കേശു: അത് ഉണ്ടാക്കാൻ അറിയുന്നവൻ ഉണ്ടാക്കുമ്പോൾ.. ഇത് തട്ടിക്കൂട്ട് ദോശ..
പാറു കുട്ടിയെ കാണാൻ താല്പര്യം ഉള്ളവർ ഒരു like
Athinu PARUKUTTY evide undalloo
ആഹാ ബാലുവേട്ടൻ രാവിലെ തന്നെയൊ
Balu Ina kaanan Vannavar. LIKE Adichooo
ചലോ സെക്രട്ടറിയേറ്റ്
കേരളീയ വിദ്യാർത്ഥി സമൂഹത്തിന്റെ അവകാശ സമര പോരാട്ടങ്ങളിൽ പ്രോജജ്വലമായൊരു അധ്യായം കുറിക്കപ്പെടുന്നു
പ്രൈമറി വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾ വരെ യുള്ള ആയിരങ്ങൾ അവകാശപത്രികയുമായി അനന്തപുരിയിലെ അധികാര കേന്ദ്രത്തലേക്ക് നടത്തുന്ന സമരയാത്ര
നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ ചോദിച്ചു വാങ്ങിയ ചരിത്ര കാലം വിദ്യാർത്ഥികൾ ഭരണകൂടത്തെ ഓർമ്മിപ്പിക്കുന്നു
കരങ്ങളിൽ അവകാശപത്രികയും കണ്ഠങ്ങളിൽ മുദ്രാവാക്യവുമായി ഉറച്ച ചുവടുകൾ സമര വിദ്യാർത്ഥിത്വമായി ഭരണ സിരാകേന്ദ്രത്തിലേക്ക്
Achaneyum ammayeyum miss cheyumbol oruvalatha feeling aanu
എന്റെ ഏറ്റവും വലിയ dout.....ജൂൺ കഴിഞ്ഞു ജൂലായ് ആയി എന്നിട്ടും ഇവർ സ്കൂളിൽ പോകുന്നില്ലല്ലോ.....അതിനെ പറ്റി പറയുന്നത് പോലും ഇലല്ല്ലോ.....ശെരി അല്ലേ?? നിങ്ങള് പറ
School illa enn adyam paranju
പാറുക്കുട്ടി: പാപ്പം (ഒറ്റ ഡയലോഗ്) ആഹാ.. അന്തസ്..
ശിവ കേശു നിങ്ങളെ പോലെ ഞാനും എഴുനേൽക്കാൻ വഴുകിപോയി 😴😴😇
Ummah.....ammah.....mammy.....mama....mom..... paladharum perum oru arthavum....'MOTHER'❤😘😘😘😘😘😘😘
ഒരു കുറ്റം പറയാൻ എനിക്ക് മൂത്തവരായിട്ടോ ഇളയവരായിട്ടോ ആരും ഇല്ലല്ലോ എനിക്ക്........... ഉള്ളിൽ നല്ല സങ്കടം ഉണ്ട് ട്ടോ 😥😥
Enikum aarulaaa
Flowers plsss
കേശു എന്ന ഒരു actor ne കൊല്ലരുത് നല്ല നല്ല റോള്‍ കൊടുക്കൂ
ഫുഡ് ല്‍ മാത്രം othukkaruth pls
Upload chaidu one hour aavunnathin mumb ethrem likesum comment um vere yeth serial nu und...uppum mulakum fans adi like✌
Ella divasavum uppum mulakum kanarund...pakshe...adyamaayitta 934th veiw aakunne
18-aam padi cenemayil nammade baluchettane kandavar undoooy...??