Governor ആരിഫ് എന്ന മൂർഖനെ മാറ്റി പകരം കിങ് കോബ്ര

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 158

  • @reghumohan
    @reghumohan 19 дней назад +92

    പല ഗവർണർമാർ വന്നു പോയെങ്കിലും ജനം എപ്പോഴും ഓർമ്മിക്കുന്ന ഒരു ഗവർണർ ആയി ആരിഫ് മൊഹമ്മദ് സാർ എന്നും ഓർമ്മിക്കപ്പടും....

  • @sivarajanb3270
    @sivarajanb3270 19 дней назад +102

    ശ്രീ. ആരിഫ് മുഹമ്മദ്ഖാൻ, ഗവർണർ enna🌹നിലയിൽ ജനാധിപത്യപരമായി കടമ നിർവഹിച്ച മഹാനായ വ്യക്തി. ഒരായിരം അഭിനന്ദനങ്ങൾ!!!

    • @OpGaming-cl1ij
      @OpGaming-cl1ij 16 дней назад

      കേരളത്തിൻറെ മുഖ്യമന്ത്രി ആവാൻ അനുയോജ്യനായ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ

  • @vidyadharannair6257
    @vidyadharannair6257 19 дней назад +89

    പവർ എന്താണെന്നു കാണിച്ചു തന്ന ഒരേ ഒരു Governor. അഭിനന്ദനങ്ങൾ Sir ji 🙏🌹

    • @premrajpk9322
      @premrajpk9322 19 дней назад

      What u have seen ,!? Vijayan is still chief minister Arifan governor will b remembered for his Immetur act he enacted at s.m street calicut

    • @prathapachandran5461
      @prathapachandran5461 19 дней назад +1

      Big Salute to Shri ARif Mohd Khan.

  • @valsalankk1244
    @valsalankk1244 19 дней назад +49

    ഭരിക്കുന്ന പാർട്ടിയുടെ റബർ സ്റ്റാമ്പാകാതെ നിയമം പരിപാലിച്ച ഭരണഘടനയോടുള്ള കൂറുള്ള unbiased Governor Arif Mohd Ghan - Big salute

    • @sreekanthpaleri6791
      @sreekanthpaleri6791 19 дней назад

      UNBIASED അല്ല😂😂
      BIASED ആയിരുന്നു. ബി ജെ പി യോട്

  • @raveendran2526
    @raveendran2526 19 дней назад +55

    രാഷ്ട്ര തന്ത്രജ്ഞൻ തികഞ്ഞ രാഷ്ട്ര സ്നേഹി മതേതരത്വം നിയമജ്ഞൻ കേരളത്തിൽ ഇന്നേവരെ വന്നവരിൽ കേമൻ അതാണ് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിത് മുഹമ്മദ് ഖാൻ അദ്ദേഹത്തിൻറെ സേവനം കേരള ജനത എന്നൊന്നും അഭിമാനത്തോടെ ഓർത്തിരിക്കും എല്ലാവിധ ഭാവുകങ്ങളും അദ്ദേഹത്തിന് നേരുന്നു നേരുന്നു

  • @murukanmurukanmk7436
    @murukanmurukanmk7436 19 дней назад +47

    ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയപ്പോൾ ജനം തെരഞ്ഞെടുപ്പ് പ്രക്രിയ എന്തെന്ന് മനസിലാക്കി അതുപോലെ ഗവർണറുടെ ഇടപെടലുകളും ❤🇮🇳🙏

    • @awsomengpgaming6324
      @awsomengpgaming6324 19 дней назад

      Your CM also shows what his power is, which is totally different from those who have been CM of KERALA.

  • @ramachandranm.k1139
    @ramachandranm.k1139 19 дней назад +35

    👍👍👍
    കുറുവാ കൊള്ളസംഘത്തിൻെറ അന്ത്യം കുറിക്കാൻ പുതിയ ഗവർണർക്ക് സാധിക്കുമാറാകട്ടെ.
    ആശംസകൾ 🌹

  • @sivarajan3399
    @sivarajan3399 19 дней назад +20

    ഒരു നല്ല മനുഷ്യൻ പോകുന്നു.

  • @mgviswanathannair9350
    @mgviswanathannair9350 19 дней назад +19

    നല്ല ഗവർണർ 🙏🏻🙏🏻🙏🏻

  • @tpsajeevan7995
    @tpsajeevan7995 19 дней назад +41

    India കണ്ടതിൽ തന്നെ ഏറ്റവും കഴിവും അറിവും ഉള്ള Number 1 ഗവെർണർ ക്ക് ഒരു 🌹

  • @dk3480
    @dk3480 19 дней назад +22

    ആരിഫ് മുഹമ്മദ്‌ ഖാൻ 🙏🙏🙏

  • @s.d.panicker6906
    @s.d.panicker6906 19 дней назад +17

    ആരിഫ് സർ ♥️

  • @padmanabhanraghavan3770
    @padmanabhanraghavan3770 19 дней назад +28

    തെമ്മാടിത്തരം ഒരു കാരണവശാലും അംഗീകരിക്കാനോ , അതിന് മുമ്പിൽ മുട്ടുമടക്കാനോ മനസ്സില്ലാത്ത ഒരു ഭരണാധികാരി. തികച്ചും ജനാധിപത്യത്തിൻ്റെ കാവലാളായ ധീരൻ !!!

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 18 дней назад +1

      അങ്ങിനെ കേരളത്തിലെ മുഖ്യ പ്രതിപക്ഷവും പോയി, ഭരണപക്ഷത്തിന്റെ B ടീമിന് സന്തോഷമായിട്ടുണ്ടാകും!

  • @MohananKk-kp7pd
    @MohananKk-kp7pd 19 дней назад +6

    ബഹുമാനപെട്ട ഗെവർണർ ആരിഫ് സാറിനെ എന്നും സ്നേഹത്തോടെ ഓർക്കും ആദ്യഹത്തിന് എല്ലാ ആരോഗ്യ സൗഗ്യവും ഉണ്ടാവട്ടെ ❤❤

  • @shebaabraham687
    @shebaabraham687 19 дней назад +26

    എനിക്ക് അപ്പഴേ തോന്നി കേരളത്തിലോട്ട് വിടുന്നത് ഒരു രാജവെമ്പാല ആയിരിക്കും എന്ന് 😊

  • @sasisasi9554
    @sasisasi9554 19 дней назад +9

    ഹാർട്ടി വെൽകം ടു ന്യൂ Governer ❤❤❤🎉🎉🎉

  • @unnikrishnannair6275
    @unnikrishnannair6275 19 дней назад +8

    കാരണഭൂതന്റെ ധാർഷ്ട്യം കുറപ്പിച്ച ധൈര്യശാലി ആയ ആണത്തം ഉള്ള ഒരു ഗവർണർ ❤

  • @lazylucy1583
    @lazylucy1583 19 дней назад +13

    Excellent presentation ! 👍

  • @anithav7552
    @anithav7552 19 дней назад +5

    Arif Mohamed Ghan, a big Salute Sir

  • @Check-r5r
    @Check-r5r 19 дней назад +20

    ഭരണ കക്ഷിയുടെ കളിപ്പിവയല്ല തിരഞ്ഞെടുപ്പ് കമ്മീഷൻ ഏന്ന്
    ടി എൻ ശേഷനിലൂടെ സാധാരണജനങ്ങൾ മനസ്സിലാക്കി!
    ഗവർണർ ഒരുവെറും റബ്ബർ സ്റ്റാമ്പല്ല എന്ന് ബഹു:ആരിഫ് മുഹമ്മദ് ഖാൻ നമുക്ക് കാട്ടിത്തന്നു!

  • @ramakrishnantk7658
    @ramakrishnantk7658 19 дней назад +12

    വെറും പുലിയല്ല പുപ്പുലി സ്വാഗതം സർ.

  • @manojt.k.6285
    @manojt.k.6285 17 дней назад

    ആരിഫ് മുഹമ്മദ് ഖാൻ.......നന്ദി..നന്ദി....നന്ദി........❤❤❤

  • @seethasreekumar4196
    @seethasreekumar4196 19 дней назад +8

    Super man governor 🎉❤🎉

  • @jopanachi606
    @jopanachi606 19 дней назад +6

    Wish you all the best arif sir, never bent your backbone to corrupted politicians, wherever you are placed.

  • @seshumani246
    @seshumani246 19 дней назад +2

    Arif Mohammad Sir🙏🙏🙏Super ayirunn,Adima alla enn kanich🙏🙏 Salute

  • @sureshkanoor7230
    @sureshkanoor7230 19 дней назад +2

    ആരിഫ് മുഹമ്മദ്‌ ഖാൻ 👌♥️♥️♥️🌹

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 19 дней назад +4

    HEARTY WELCOME TO OUR NEW GOVERNOR
    ❤❤❤

  • @madhu.tthankappanpillai8360
    @madhu.tthankappanpillai8360 18 дней назад

    ഒരു റബ്ബർ സ്റ്റാമ്പ്‌ ആയി ഇരിക്കാതെ ഗവർണരുടെ power പ്രയോഗിച്ച ഒരേഒരു ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ. നന്ദി നമസ്കാരം 🙏🙏

  • @tkchandran7488
    @tkchandran7488 18 дней назад

    അഭിനന്ദനങ്ങൾ സർ.

  • @kkr476
    @kkr476 19 дней назад +1

    Big Salute to Arif Mohammed khan with a true backbone. You will be remembered by the people of Kerala forever. Hope whoever follows his path will be better than him.

  • @Btithare66
    @Btithare66 19 дней назад +1

    Thank you and Congratulations Mr Arif Khan

  • @sreekumarannair5106
    @sreekumarannair5106 19 дней назад +15

    Welcome to new Honorable Governor

  • @arathysooraj683
    @arathysooraj683 15 дней назад

    കേരളത്തിന്‌ കിങ് കോബ്ര തന്നെ വേണം 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @josepv3896
    @josepv3896 19 дней назад +4

    ആരുവന്നാലും, വിജയൻ ഷാ,കൂട്ടുകെട്ട് ഉള്ളപ്പോൾ, ഇവിടെ ഒന്നും സംപവിക്കില്ല.

  • @sudharmama4978
    @sudharmama4978 12 дней назад

    പുജ്യ ആരിഫ് മു. ഖാൻ ❤️👌👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kumar.vajaya.v4545
    @kumar.vajaya.v4545 19 дней назад +3

    BEST GOVERNOR WISHES ALL THE BEST JAIHID

  • @sunilabraham8957
    @sunilabraham8957 19 дней назад +2

    An exceptional Governor who has a place in the hearts of everyone in Kerala.

  • @satheeshnair3053
    @satheeshnair3053 19 дней назад +3

    😮. Kerala needs a Strong & Stubborn Governor . Wishing the Governor, People & The Government the very best.

  • @rajivnair1560
    @rajivnair1560 15 дней назад

    Wonderfull Movements By CENTRAL GOVERNMENT.

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 14 дней назад

    Excellant choice of Centre . Hearty welcome to new Governer .

  • @sivadaspallippurath1081
    @sivadaspallippurath1081 18 дней назад

    ആൺകുട്ടി.... ❤❤❤💪💪💪

  • @shobhageorge6968
    @shobhageorge6968 11 дней назад

    Hearty Welcome to our new Governor Wish you all the best and Congratulations. Sir 👍🙏🇮🇳💐

  • @r4uvlog43
    @r4uvlog43 19 дней назад +1

    ❤️❤️🇮🇳❤️❤️🎉🎉🔥🔥🔥ശ്രീ ഗവർണർ സാർ 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️🎉🎉🎉🎉🌹🌹🌹🌹

  • @KiranRNair
    @KiranRNair 19 дней назад +3

    കൊള്ളാം!!

  • @Kashyapan-bv8sj
    @Kashyapan-bv8sj 19 дней назад +4

    'രാജവെമ്പാല വന്നോട്ടെ -പാമ്പ് വേലായുധൻ്റെ നാടാണ് !!!!!

    • @elzaantony1004
      @elzaantony1004 19 дней назад

      പാമ്പു വേലായുധൻ പാമ്പിന്റെ കടിയേറ്റാണ് ചത്തത്.😂

  • @sudhanair6018
    @sudhanair6018 17 дней назад

    അത് കലക്കി.പിടിച്ചതിലും വലിയത് ആളിയിലെന്ന എന്ത് വാക്യം സത്യമെന്ന് തെളിയിക്കുമോ ശ്രീ. ആർലേക്കർ?

  • @ChackoPullatt333
    @ChackoPullatt333 19 дней назад +3

    Very very good munijekko

  • @jopanachi606
    @jopanachi606 19 дней назад +5

    ഏതു മൂർഖനെയും നേരിടാൻ , വിജയൻ sfi എന്ന പാമ്പിനെ ഉപയോഗിക്കും.

  • @VasuAk-rc6ui
    @VasuAk-rc6ui 19 дней назад +3

    പിടിച്ചതിലും വലിയത് മാളത്തിൽ 😆😆😆😆👍👍👍👍🕉️

  • @remeshankv3397
    @remeshankv3397 19 дней назад +2

    Arif Khan has shown the duty, power and responsibility of a Governor. To some extent he was able to ward off nepotism, backdoor, scam, corruption and the like . Hope his successor will follow the suit to clean up the state. Luxury and extravaganza are another areas requiring immediate attention and action.

  • @dhanishmc6485
    @dhanishmc6485 18 дней назад +1

    സ്വാഗതം ❤

  • @binduvinodp247
    @binduvinodp247 19 дней назад +1

    Very good decision from Modiji❤❤❤

  • @SadanandanC-t6c
    @SadanandanC-t6c 19 дней назад +1

    Wellcome to new governor 🎉🎉

  • @SheebanNv
    @SheebanNv 19 дней назад +3

    സൂപ്പർ

  • @awsomengpgaming6324
    @awsomengpgaming6324 19 дней назад +1

    Whoever comes , HE must show WHAT his power is LIKE SHRI SESHAN showed the power of a CHIEF Election COMMISSIONER. JAI BHARAT

  • @sajantp1811
    @sajantp1811 19 дней назад +2

    പുതിയ ഗവർണ്ണർ നല്ല വ്യക്ത്യത്വമുള്ള ആൾ , മാന്യനായ വ്യക്തിത്വം

  • @sidheeksidheek7467
    @sidheeksidheek7467 19 дней назад +5

    ഇതൊരു പുതിയ നമ്പർ. ഗവർണർ
    മാറിയിട്ട് എന്ത് ഫലം? മോദിയുള്ളപ്പോൾ സഖാക്കൾക് പേടിക്കേണ്ടതില്ല. അലനും ത്വാഹയും ചിലപ്പോൾ പേടിക്കേണ്ടി വരും.

    • @RajanThomas-z6i
      @RajanThomas-z6i 19 дней назад

      കേന്ദ്രം ഗവർണർക്ക് ഒപ്പം നിന്നിരുന്നെങ്കിൽ പിണറായി ഭരണം അവസാനിക്കുമായിരുന്നു.

  • @sukeshbhaskaran9038
    @sukeshbhaskaran9038 19 дней назад +1

    Great congratulations

  • @radhakrishnanmk9791
    @radhakrishnanmk9791 17 дней назад

    🎉🎉🎉

  • @sunilabraham8957
    @sunilabraham8957 19 дней назад +1

    Now we feel that nobody is there for Keralites in the midst of miserable PV regime.

  • @SukumarK-f9h
    @SukumarK-f9h 19 дней назад

  • @varghesepa2162
    @varghesepa2162 19 дней назад

    എത്രയും പെട്ടെന്ന് കിങ് കോബ്ര വരട്ടെ

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 19 дней назад

    കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് കണ്ടറിയാം🎉

  • @chithrachips7852
    @chithrachips7852 19 дней назад

    Hon. Ariff muhammed ghan 1👍👍👍

  • @balakrishnanmr3392
    @balakrishnanmr3392 19 дней назад +2

    Welcome to King cobra. Only king cobra can counteract the venom of Dasan Family corruption

  • @Justin-li5kj
    @Justin-li5kj 19 дней назад +1

    ആർഷോ അങ്കിൾ ഉള്ളപ്പോൾ ഗവണ്റുടെ ഒരു കളിയും നടക്കില്ല.. 🤣🤣🤣

  • @sachith30
    @sachith30 19 дней назад +1

    😂😂 കണ്ടക ശനി കൊണ്ടേ പോകൂ എന്നൊരു ചൊല്ലുണ്ട്, നടക്കട്ടെ നടന്നാൽ നല്ലത്.

  • @mohancp7
    @mohancp7 19 дней назад

    🙏🙏❤️

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 19 дней назад

    Much to the relief of the CPI(M) government in Kerala, Governor Arif Mohammed Khan moves to Bihar. During the none-too-happy relations between the CPI(M) regime and the Governor, it is undeniable Shri Arif Mohammed Khan has proved that he is not a pushover despite the CPI(M)'s 'strong arm' tactics, including threats and intimidation through it's SFI goons. It remains to be seen how the new Governor will conduct himself.

  • @komalamrajanbabu7598
    @komalamrajanbabu7598 19 дней назад

    THE PERSON WHO SHOWED THAT GIVERNOR IS NOT THE RUBBER STAMP OF THE GOVT . WHO IS IN POWER IN THE STATE. BIG SALUTE TIO YOU SIR. THANK YOU FOR BEING TEACHING THE STATE GOVT. WHAT A GOVERNOR IS. 0:00 IS.

  • @raadhamenont8760
    @raadhamenont8760 19 дней назад +1

    He must have studied well about Ithu keralamanu......
    Also must have received very good home work i guess
    Welcome governor

  • @vijayakumars9843
    @vijayakumars9843 19 дней назад +1

    സിസാ തോമസ് മാഡത്തിന്റെ പ്രശ്നം പരിഹരിച്ചിട്ടാണോ അദ്ദേഹം പോകുന്നത്.ഇല്ലങ്കിൽ കഷ്ട്ടമാണ്

  • @bharatvansh8784
    @bharatvansh8784 19 дней назад

    ആരിഫ്ഖാൻ ജി സാഹെബ്, കേരളാ കെ ലോഗ് മാൻ ലിയാ ഗയാ ആപ്കൊ, ബഡി ഇജ്ജത് സെ ഹം കുച് ലോക്, ജൊ അപ്നെ ഭാരത്ദേശ് സെ പ്യാർ ഔർ ദേശ് കി സംവിധാൻ കൊ മാൻ കർ സാഥ് ജുഡെ രഹ്നാ ചാഹ്തെ ഹൈ, വൊ ലോഗ് യാദ് രഖേംഗെ ഹമേശാ ഹമേശാ കെ ലിയെ....❤
    ആപ്കൊ ഹൃദയ് സെ അദിനന്ദൻ ഔർ ധന്യവാദ് കർതാ ഹും🎉🙏🎊👏🌹👍
    ഔർ സാഥ് സാഥ്, നയെ ആനേ വാലെ ഗവർണ്ണർ സാഹെബ് ജി കൊ ഭി ഹൃദയ് സെ സുസ്വാഗത് കർതെ ഹൈ....🎉❤

  • @AnoopVE-jl3zf
    @AnoopVE-jl3zf 19 дней назад

    Arif Muhammad Khan Keralathilthanne venam

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 19 дней назад

    Sir solve our problems of pension

  • @UnniKrishnan-zo2jb
    @UnniKrishnan-zo2jb 19 дней назад +1

    ഗവർണർ ഇതാ വാവണം

  • @Arayan-n1c
    @Arayan-n1c 19 дней назад +1

    SFI പ്രസിഡന്ടിനെ
    ഗവർണറായി നിയമിച്ചാൽ
    ഇവിടെ സമാധാനം പുലരും.

  • @sreekanthpaleri6791
    @sreekanthpaleri6791 19 дней назад

    കേരളത്തലെ ഗർജ്ജനം
    ബിഹാറിൽ ഉണ്ടാകില്ല😂😂😂😂

  • @raadhamenont8760
    @raadhamenont8760 19 дней назад

    Miss Arif khan

  • @drarunforstroke
    @drarunforstroke 19 дней назад

    Now there is no need to fight with PV.. his fate is already known to everyone in Kerala…this move is to strengthen the BJP in Kerala..Seems to b a good move… All the best.

  • @sudarsanangurukripa7370
    @sudarsanangurukripa7370 19 дней назад

    😅 😅 😅 👌🏻 👌🏻 👌🏻

  • @abrahamcherian1566
    @abrahamcherian1566 19 дней назад +5

    പാവം ഗവർണർ.... 'ജോലി ഒക്കെ വളരെ ഇഷ്ടപ്പെട്ടു ... നാളെ തന്നെ വണ്ടി വിട്ടോ' .. എന്ന് കേന്ദ്രം .. പുള്ളിയുണ്ടോ അറിയുമാണ് അന്തർധാരയുടെ ശക്തി.

    • @bhatsundares9637
      @bhatsundares9637 19 дней назад +1

      ബീഹാ൪ ഗവ൪ണ൪ ആക്കി തരംതാഴ്തി

  • @ShajiMC-b4k
    @ShajiMC-b4k 18 дней назад

    മൂർക്കനായതുകൊണ്ടായിരിക്കും മുഖമന്തിയെ ജയിലാക്കിയത് 😅😅

  • @jjosh123
    @jjosh123 19 дней назад +2

    അങ്ങനെ അല്ല ആരിഫ് മുഹമ്മദ്‌ ഖാന്റെ പിറകിൽ നിൽക്കാനുള്ള യോഗ്യത പോലും ഇനി വരുന്ന ആൾക്കില്ല...എന്തായാലും പിണറായി രക്ഷപെട്ടു....

  • @rubysadanam3725
    @rubysadanam3725 19 дней назад +1

    😂😂😂😂🎉🎉

  • @mathewgeorge3153
    @mathewgeorge3153 19 дней назад

    Make president rule

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 19 дней назад

    അപ്പോൾ ഇതിന്റെ മുന്നോടി ആണോ കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടറി യേറ്റിൽ പാമ്പ് കളെ കണ്ടത്.

  • @prasannankondrappassery7564
    @prasannankondrappassery7564 19 дней назад

    Enthayalum title valare rasakaramanu.

  • @johnantony1307
    @johnantony1307 19 дней назад

    'യുദ്ദം ' ?
    'യുദ്ധം' എന്നുച്ചരിക്കണം.

  • @muhammedkoyank5932
    @muhammedkoyank5932 19 дней назад +1

    കേരളത്തിന്റെ സമ്പത്ത് dhurthadicha ഏറ്റവും മോശപ്പെട്ട വൃത്തികെട്ട nilapadillatha അവസരവാദ samskarakaranaya ദുഷ്ടനായ alpanaya ആളാണ് arif. Oru മാസം 13 ലക്ഷം രൂപയുടെ chilavanu tea ku വേണ്ടി ചെലവാക്കിയത്. ഇയാള്‍ക്ക് വേണ്ടി ഇയാളുടെ guest ന് vendi ethra കോടി രൂപ ചെലവിട്ടു govt purathu വിടട്ടെ

  • @reghumenon9811
    @reghumenon9811 19 дней назад

    Rajavembalyodu parayanam masthagathil thanne kothan.

  • @ninanke5272
    @ninanke5272 19 дней назад +1

    Aru vannalum E kammi kazuthakalku etha

  • @drakulaaskalathil1111
    @drakulaaskalathil1111 19 дней назад

    ഒരു ചുക്കും സംഭവിക്കില്ല

  • @mathewskurien883
    @mathewskurien883 19 дней назад

    Arif Mohammed Khan has tried his level best in vain, to cleanse the Eugene stables called Universities
    of Kerala 🙏🙏🙏

  • @chandranpillai7162
    @chandranpillai7162 19 дней назад

    Kerathile pothu samoohathinu otta nerthi alla kerala government nadappakkunnathenkil athil idapedanulla chankoottam kerala governorkku undayirikkanam ,keralathil nadappakki kondirikkunnathu C P M karkku oru neethiyum mattulla janangalkku mattoru neethiyumanu nadakkunnathu ,keralathinte mukhyamanthri ayittu prevarthikkumpol mathrame oru statile ella vibhakam janangalkkum neethi kittukayullu ,ippol keralam bharikkunna governmentu randu tharam nethiyanu nadappakkan sremikkunnathu

  • @lathikamenon6169
    @lathikamenon6169 19 дней назад +1

    Evide nammade kunjaliyan?

  • @monsonmathew9273
    @monsonmathew9273 19 дней назад

    Why Indian Union is having a useless and pointless position like Governor? Another unnecessary burden for ordinary people

    • @surendranc3271
      @surendranc3271 19 дней назад +1

      നമുക്ക് popular frint നെ ഭരിക്കാം ആക്കിയാലോ. അതാവുമ്പോ നിങ്ങൾ ആശങ്കപ്പേടുന്ന ഭരണഘടന തോട്ടി കളയും

  • @xaviermanas
    @xaviermanas 19 дней назад

    ആവർത്തന വിരസമായ സ്ക്രിപ്റ്റ് 😮

  • @tpsajeevan7995
    @tpsajeevan7995 19 дней назад +1

    Jeneral public like me will never forget you Arif Mohmed Khan sir

  • @BabyPv-ji2lf
    @BabyPv-ji2lf 19 дней назад

    Governor.poyal.keralam.c.p.m.nasippikkum