ഉള്ളതിനും ഇല്ലാത്തതിനും KERALAPOLICE നെ കുറ്റം പറയുന്നവർ കണ്ടു മനസ്സിലാക്കേണ്ട കാര്യം. ഇത്രയും efficient ആയ ഒരു പോലീസ് സംവിധാനം ഇന്ത്യ യിൽ കേരള പോലീസ് അല്ലാതെ വേറെ ഒരു state ലും ഇല്ല. 💪💪
ഒരു കാലത്ത് കേരള പോലീസ് നേ സ്കോട്ട്‌ലൻഡ് പോലീസ് നോട് ഉപമിച്ചിരുന്നു. പക്ഷേ ഈ എൽഡിഎഫ് ഭരണ കാലത്ത് ആണ് മുൻപെങ്ങും ഇല്ലാത്ത വിധം ജനങ്ങൾ പോലീസിനെ വെറുത്തത്. മൈക്കിനു എതിരെ കേസ് എടുപ്പിക്കൽ . പോലീസ് ജീപ് ആംബുലൻസിൽ വന്ന് ഇടിച്ചതിന് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്..വാളയാർ വണ്ടിപ്പെരിയാർ ഉള്പ്പെടെ പല കേസുകളും പോലീസ് അട്ടിമറിച്ചു .പോലീസിൽ നിന്ന് എത്ര ക്രിമിനലുകളെ യാ പിരിച്ചു വിട്ടത് .ഉമ്മൻചാണ്ടിയോ, വിഎസ് ഓ ഭരിച്ചപ്പോൾ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ ഏത്ര പേര് ആത്മഹത്യ ചെയ്യുന്നു. പിന്നെ എങ്ങിനെ കുറ്റം പറയാതിരിക്കും.
ഇതിനേക്കാൾ വലിയ എത്രയോ വലിയ ദുരന്തങ്ങൾ കഴിഞ്ഞ 8 വർഷത്തിനിടയ്ക്ക് ഉണ്ടായി അതിനെയൊക്കെ ഇടതുപക്ഷ സർക്കാർ കഴിയുന്ന എല്ലാ പരിശ്രമം നടത്തി ലോകത്തിന് മാതൃക ആയതാണ്. അപ്പോഴൊക്കെ സർക്കാരിനെ വിമർശിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനത്തിന്റെ സ്ഥിതിയെപ്പറ്റി വെടി സതീശൻ ഒന്നും മിണ്ടുന്നില്ലല്ലോ 😂
അരുൺ സർ പറഞ്ഞത് 100% ശെരിയാണ് ആർമി അത് നമ്മുടെ രാജ്യത്തിന്റെ ആണ് അവരെ സഹായത്തിന് വിളിക്കുന്നതിൽ ഒരു രാഷ്ട്രിയവും നോക്കരുത് അത് ഏത് ഗവണ്മെന്റ് ആണെങ്കിലും ആർമി വരുമ്പോൾ ആ ജീവൻ രക്ഷപെടും എന്ന് നമ്മൾ എല്ലാവരും 100% വിശ്വസിക്കും. അർജുൻ രക്ഷപെടട്ടെ 🙏🙏🙏🙏
@@jayankaripal156കൊച്ചേട്ടാ, ഇവിടെ ആ വെള്ളത്തിൽ ഇറങ്ങാൻ ഫയർഫോഴ്സും നാട്ടുകാരും ഉണ്ടായിരുന്നു..ഇവിടെ അഞ്ചു ദിവസമായി ആരും മൈൻഡ് ചെയ്തില്ല.. എന്നിട്ടും ന്യായീകരണം
@@jayankaripal156ആമ ഇഴഞ്ചനിൽ റെയിൽവേ യുടെ ഉത്തരവാദിത്തം ആണ് എന്നീട്ടും അതിൽ വീണത് മലയാളി ആയതുകൊണ്ട് കേരള സർക്കാരും കോർപറേഷനുംഅയാളെ രക്ഷിയ്ക്കാനുള്ള എല്ലാ പരിശ്രമങ്ങളും ചെയ്തു. എന്നീട്ടും നുണ തന്നെ പറഞ്ഞു കൊണ്ടിരിയ്ക്കുക യാണ് കോലിബീകൾ
കാണുപ്പോൾ തന്നെ സങ്കടം വരുന്നു. അപ്പോൾ അർജുന്റെ വീട്ടുകാരുടെ അവസ്ഥ 😔😔. എത്ര ദിവസം ആയി. ഇന്ന് രാവിലെ എന്റെ 4 വയസ്സ് ഉള്ള മകൻ എന്നോട് ചോദിക്കുവാ അമ്മേ ആ മാമനെ കിട്ടിയോ എന്നു. അവനു പോലും ഈ വാർത്ത കണ്ടും കെട്ടും ഉള്ള അറിവിൽ ചോദിക്കുവാ. അതു കേട്ടപ്പോൾ തന്നെ നമ്മുടെ വീട്ടിൽ ഒരു അംഗത്തെ കാണാതെ വരുമ്പോൾ ഉള്ള ഒരു അവസ്ഥ
ഇവന്റെ ഒക്കെ വണ്ടികൾ ഇവിടെ പെടുമ്പോൾ ഇങ്ങനെ തിരിച്ചു ചെയ്യാം എന്ന് വിചാരിച്ചാൽ അത് നമ്മൾ മലയാളികൾക്ക് പറ്റത്തില്ല കണ്ടിട്ട് കാണാതെ പോകുന്നത് സ്വഭാവം മലയാളിക്ക് ഇല്ല 💯
പക്കാ correct machaa.. കേരളത്തെ കുറ്റം പറയുന്ന സന്ഘികളും മറ്റു നാറികളും കർണാടക പോലുള്ള സംസ്ഥാനത്തെ സാമ്പത്തികത്തെ പൊക്കിയടിക്കുമ്പോൾ ഒന്നോർക്കണം അതൊക്കെ ഒരേയൊരു ബാംഗ്ലൂർ ഇൽ മാത്രമാണ്.. അവിടെയുള്ളവർക്കാണ് goverment privilage.. ബാക്കിയുള്ള ഗ്രാമങ്ങളിൽ പോയി നോക്കണം പറട്ടി വെള്ളം കുടിക്കില്ല 😌🤌
സത്യത്തിൽ കേരളത്തിലെ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്ത് അതിനു കൂടുതൽ പ്രാധാന്യം കൊടുത്തതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും സ്പീഡായി തിരച്ചിൽ നടത്തുന്നത്... അല്ലെങ്കിൽ അവർ അവിടത്തെ റോഡ് മാത്രം ക്ലിയർ ചെയ്ത് വിട്ടേനെ
മണ്ണിനിടയിൽ. ഉള്ള ജീവനെ.. രക്ഷിക്കൂ.. മുഖ്യമന്ത്രി വന്നാലും എസ്പി വന്നാലും ഇല്ലെങ്കിലും ഒന്നുമില്ല... ആ സഹോദരന്റെ കുടുംബത്തിന് ക്ഷമ നൽകൂ.. സർവ്വശക്തനായ നാഥാ അല്ലാഹുവേ.. അത്ഭുതങ്ങൾ. നിന്നിൽ നിന്നാണ്🙏🏿😍🥺.. ആരോഗ്യത്തോടും ജീവനോടും.. ആ കുടുംബത്തിന്റെ മുമ്പിൽ.. അവരെ എത്തിക്കൂ. 🙏🏿
മൂന്ന് നാല് ദിവസം മുൻപ് പെരുമഴയത്ത് കുത്തൊഴുക്കും ശക്തമായ അടിയൊഴുക്കും ഉള്ള നിറഞ്ഞൊഴുകുന്ന പുഴയിൽ നിന്ന് അതിസാഹസികമായി മൂന്ന് കർണാടക സ്വദേശികളെ സുരക്ഷീതമായി പുറത്തെത്തിച്ച കേരളത്തിനുള്ള നന്ദി ആയിരിക്കും കർണ്ണാടക ഇപ്പോൾ കാണിച്ച് കൊണ്ടിരിക്കുന്നത്.
ഞാൻ ദൈവത്തിനു സ്തുതിക്കുന്നു എന്നുവച്ചാൽ കേരളത്തിൽ ജനിച്ചതിനും അതിൽ ഉപരി മലപ്പുറത്ത് ജനിച്ചതിനും ഇതെങ്ങാനും ഞങ്ങളുടെ മലപ്പുറം ആയ നാട്ടിലാണെങ്കിൽ സ്വന്തം ജീവൻ കൊടുത്തു ഇപ്പോഴത്തെ ഡിജിറ്റൽ സൗകര്യങ്ങളെ കാത്തുനിൽക്കാതെ മലപ്പുറത്തുകാർ ഒരുങ്ങി കഴിഞ്ഞിരിക്കും മലപ്പുറത്തുകാർ ദുഃഖിക്കുന്നു ഇപ്പോൾ അവിടെ ഞങ്ങളുടെ സേവനം എത്താത്തത് കാരണം ഞങ്ങളുടെ സഹോദരൻ അപകടത്തിൽ പെട്ടതറിഞ്ഞ് ദുഃഖിക്കുന്നു
ഇവിടെ ഉപഗ്രഹങ്ങൾ ഉപയോഗിച്ചു ഭൂമിക്കടിയിലുള്ള പെട്രോൾ സാന്നിധ്യം കണ്ടുപിടിക്കാൻ ടെക്നോളജി ഉണ്ട്. പക്ഷെ 10 മീറ്റർ ഉള്ളിൽ താഴച്ച ഉള്ള ഒരു ലോറി മണ്ണിനടിയിൽ പോയത് കണ്ടുപിടിക്കാൻ ടെക്നോളജി ഇല്ല എന്ന് പറഞ്ഞാൽ അവിശ്വസനീയം ആണ് 🤦♂️🤦♂️🤦♂️🤦♂️🤦♂️
Not only underground petrol but even outer space water and other elements as well. Unfortunately India has failed to detect the issues under their nose.😮
പ്രിയ സഹോദരൻ്റെ തിരിച്ച് വരവിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....😢 അത്രയേറെ നിഷക്രിയമായ ഒരു സംവിധാനമാണ് ഈ 6 ദിവസം അവിടെ ഭരണകൂടവും, പോലീസും ഒരുക്കിയത്...അവർക്കു എന്ത് സംഭവിച്ചാലും അവരാണ് ഉത്തരവാദികൾ. .... ഇവിടെയൊക്കെയാണ് നമ്മുടെ കേരള മക്കൾ മാതൃകയാകുന്നത്.....
പൊന്നു ബ്രോ...ബാംഗ്ലൂർ ഒഴിച്ചു വേറെ ഒരിടത്തും മനുഷ്യൻ വീണു കിടന്നാൽ പോലും ഒറ്റ ഒരുത്തൻ തിരിഞ്ഞു നോക്കില്ല...കന്നഡികെ ആൾക്കാർ ഒക്കെ വേറെ മൈൻഡ് സെറ്റ് ആണ്...അവിടെ മണ്ണിനടിയിൽ പെട്ട ആ മനുഷ്യന് വേണ്ടി അടുത്തുള്ള നാട്ടുകാർ പോലും തിരിഞ്ഞു നോക്കുന്നില്ല...പിന്നെ അല്ലെ പോലീസ്
രാത്രിയും പകലും ഇല്ലാതെ ജോലി ചെയ്യണമായിരുന്നു..... ആർമിയെ വിളിക്കാമായിരുന്നു. ഒരു മനുഷ്യനെ രക്ഷിക്കാമായിരുന്നു.... ലൊക്കേഷൻ ഇപ്പോഴും അറിയാത്തത് എന്ത് അപമാനം
കേരളം സോമാലിയ ആണ് സുഡാനാണ് എന്നൊക്കെ പറയുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ. നമ്മൾ എത്ര പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയുന്നത് കണ്ടിരിക്കുന്നു. എത്ര ജീവനുകൾ രക്ഷിച്ചിരിക്കുന്നു. ഇപ്പോഴും ദിനേന നടക്കുന്നു.
ഇതിപ്പോൾ കേരളത്തിൽ ആയിരുന്നേൽ അർജുൻ ഇപ്പോൾ വീട്ടിലിരുന്ന് ടി വി യിൽ കേരളസർക്കാരിനെ പ്രതിപക്ഷവും മാധ്യമങ്ങളും കൂടി രക്ഷാപ്രവർത്തനം ഒരു മണിക്കൂർ വൈകി എന്നുപറഞ്ഞു പഞ്ഞിക്കിടുന്നത് ലൈവ് ആയി കണ്ടേനെ
ഉപഗ്രഹങ്ങൾ ഉപയോഗിച്ചു ഭൂമിക്കടിയിലുള്ള പെട്രോളിന്റെ സാനിദ്ധ്യവും മൈക്രോ ലെൻസ് വെച്ച് ചന്ദ്രനിലേ ജലസ്രോദ്രസ്സും കണ്ടുപിടിക്കാൻ കഴിവുള്ള രാജ്യത്ത് ഒരു കുന്നിടിഞ്ഞു മണ്ണിനടിയിലുള്ള ഒരു ജീവനെ കണ്ടെത്താൻ സാധിക്കുന്നില്ല കഷ്ടം തന്നെ..... 😡😡
നമ്മൾ മലയാളികൾക്ക് മാത്രമാണ് ഈ നടപടികൾ അസാധാരണത്വം ആയി തോന്നുന്നത്..കേരളമൊഴികെ ഇതുതന്നെ ഏറെക്കുറെ സ്ഥിതി...അഥവാ അർജുനെ ജീവനോടെ കിട്ടിയില്ല എങ്കിൽ ഉറപ്പിച്ചോളൂ അപകടം നടന്ന,ഉടനെ തന്നെ മരണം സംഭവിച്ചു എന്ന രീതിയിലായിരിക്കും ഔദ്യോഗിക ഭാഷ്യം..ഒരു സംശയവും വേണ്ട..എന്നാലേ അവരുടെ വീഴ്ച മറച്ചുവെക്കാൻ കഴിയൂ..😢😢😢
കേരളം മൂക്കൊപ്പം വെള്ളത്തിൽ മുങ്ങി പാതാറും നിലമ്പൂരും ദുരന്ത ഭൂമിയായപ്പോൾ നമ്മുടെ മുഖ്യമന്ത്രി അവിടെ പോയി ഷോ കാണിക്കുകയല്ല ചെയ്തത്. തന്റെ ഓഫീസിലിരുന്ന് രക്ഷാ പ്രവർത്തനങ്ങളെ കോഡിനേറ്റ് ചെയ്തു ഓരോ ജില്ലയുടെയും കാര്യങ്ങൾ ചോദിക്കുമ്പോഴും അവിടെ സാഹചര്യങ്ങൾ കൃത്യമായി മീഡിയകളോട് പറഞ്ഞു. അതെ ഇത് കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും അളക്കാനുള്ള അളവ് കോലായി മാറുകയാണ്. അർജുന്റെ ജീവന് വല്ലതും സംഭവിച്ചാൽ അതിനുത്തരം പറയേണ്ട ബാധ്യത കർണാടക സർക്കാറിനുണ്ട്. ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുക.
അത് ഇപ്പൊ ആണോ മൻസിൽ ആയത്ത്.... ഭാഷ കൊണ്ടും സ്മസ്കരം കൊണ്ടും ഒരുപോലെ ഉള്ള തമിഴൻ കാണിക്കുന്ന കണ്ടില്ലേ? മുല്ലപെരിയാർ വെച്ച് 40 ലക്ഷം മലയാളികളുടെ ജീവൻ ആണ് അവർ മരണത്തിന് വിട്ടുകൊടുക്കാൻ ശ്രമിക്കുന്നത്

ഇതുപോലൊരു സംഭവം ആണ് ജോയി മരിച്ചത്. എന്നിട്ട് കേരത്തിലെ ഏത് സംവിധാനം ആണ് രക്ഷിച്ചത്... മനുഷ്യ ജീവൻ വില കൽപ്പിക്കുന്നുണ്ടെങ്കിൽ അത് മിലിട്ടറി മാത്രമാണ്... ഓരോ ജനങ്ങളുടെ ജീവന് അവർ മാത്രമാണ് രക്ഷ.. സ്വന്തം ജീവനേക്കാൾ രാജ്യത്തെ ജനങ്ങളുടെ ജീവനാണ് അവക്ക് വലുത്
പോലീസ്‌കാരെ കണ്ടീലെ എന്തൊരു അഹങ്കാരം ആണ്. ഇവരൊക്കെ ഒരു പണി എടുക്കാതെ വെറുതെ ഇരുന്ന് സാലറി വാങ്ങുന്നവരാണെന്ന് കണ്ടാലേ അറിയാം. വെറുതെ കുത്തി ഇരുന്ന ഇവരെ ജോലി ചെയ്യാൻ നിർബന്ധിച്ചതിന്റെ ദേഷ്യമാണ്. അവരുടെ ഇടപെടൽ കണ്ടാൽ തന്നെ മനസിലാകും.
മലയാള മാധ്യമ സ്ഥാപനങ്ങളിൽ അഭിമാനം തോന്നിയ മുഹൂർത്തങ്ങളിൽ ഇത് എന്നും മുൻപന്തിയിൽ ഉണ്ടാകും.. keep going... ഇതിൽ വീഴ്ച വരുത്തിയ അൾക്കാരെ കൂടെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരാൻ കൂടെ നിൽക്കണമെന്നും ഒരു അഭിയർത്ഥന നടത്തുന്നു...
വാർത്താ മാധ്യമ ചാനലുകൾ നിരവധിയാണ് എന്നാൽ സംഭവസ്ഥലത്ത് നിന്ന് സത്യം വിളിച്ചുപറഞ്ഞു കൊണ്ടുള്ള യഥാർത്ഥ മാധ്യമപ്രവർത്തനം അത് നട്ടെല്ലുള്ള അവനെ കൊണ്ട് സാധിക്കു ഇതാണ് ശരിയായ മാധ്യമ ധർമ്മം ചാനലുകൾ ഈവിധം പ്രവർത്തിക്കുകയാണെങ്കിൽ നീതിയും സത്യവും ശരിയായ രീതിയിൽ എന്നും നിലനിൽക്കും ❤
രക്ഷാ പ്രവർത്തനവും നേരെ ചൊവ്വേ നടത്താൻ പറ്റുന്നില്ല ചോദിച്ച ചോദ്യത്തിനുപോലും മറുപടി പറയാൻ പറ്റാത്ത ഒരു ഭരണകൂടം കഷ്ട്ടം... കേരളത്തെ കുറിച് നാഴികക് നാല്പത് വട്ടം കുറ്റം പറയുന്ന മലയാളികൾ ഇനി എങ്കിലും നമ്മുടെ നാടിനെ കുറിച്ച് അഭിമാനിക്കണം 🙏
മാറി വരുന്ന സർക്കാരും നമ്മൾ കേരളീയർ മലയളികൾ മാത്രമാണ് മറ്റ് സംസ്ഥാനത്തുള്ള വന്മാരെ അതിഥി എന്ന് വിലയിരുത്തി വെണ്ടുന്ന സഹായവും നൽകി ജീവനും സ്വത്തിനും സംരക്ഷണവും നൽകി ജീവിച്ചു പോട്ടെന്ന് കരുതുന്നത് .... ഇവനോക്കെ ഇവിടെ വന്ന് എന്ത് പോക്രിത്തരവും കാണിച്ചാലും നിയമം അവനോപ്പം ....... ചിരിച്ചു കൊണ്ട് നിയമത്തെ നോക്കുന്നു ..... കണ്ടവരും കോണ്ടവരു പ്രതി ..... നമ്മുടെ ഒരു സഹോദരൻ ചെന്ന് പെട്ടപ്പോൾ കണ്ടോ ....... അവൻ ജീവനോടെ വരട്ടെ .... ദൈവമെ ....🙏😔😔
കർണാടക അവിടെ മനുഷ്യ ജീവന് അവർ വില കൊടുക്കില്ല.. എന്റുമാത്രം KA വണ്ടികൾ ശബരിമല സീസൺ ആക്‌സിഡന്റ് വരുത്തുന്നു നമ്മൾ അവരെ രക്ഷിക്കാൻ നോക്കുന്നു. ഇവൻ മാർക്കു അതു അറിയില്ല. കൈ കൂലി മേടിക്കാൻ ആണേൽ ഇവൻ മാർക്കു സന്തോഷം 🤨
ഹോ കേരളം എത്ര സുന്ദരം.... കേരളം വിട്ടാല്‍ ഇതാണ് അവസ്ഥ പ്രത്യേകിച്ച് കര്‍ണാടക... Karnataka, TN, Andra Pradesh, Maharashtra ഒക്കെ നിന്ന പരിചയം കൊണ്ട് പറയാ ഇത്രയും കെട്ട മനുഷ്യര്‍ ഇന്ത്യയില്‍ ഒരിടത്തും കാണില്ല...
@@muhammedrafeeq4673 true... തമിഴന്മാര് മര്യാദ ഉള്ളവര്‍ ആണ്... humanity ഉണ്ട്... but kannada ക്കാര് കെട്ട സ്വഭാവം ആണ്... അവരുടെ പൊതു സ്വഭാവം ആണ് അത്...
ഡൽഹിയിൽ പഠിക്കുമ്പോ ഞങ്ങൾ frinds ഒരു ട്രിപ്പ് നടത്തി രാജസ്ഥാൻ പഞ്ചാബ് ഹരിയാന etc. വല്ലാത്തൊരു expirence ആയിരുന്നു രാജസ്ഥാനിൽ വെച്ച ഒരാൾക്കു കേരളം എന്നാ സംസ്ഥാന ഉണ്ടെന്നു പോലും അറിയില്ല ഞങ്ങൾ പാകിസ്ഥാനികളാണെന്നു പറഞ്ഞു തെറി പറഞ്ഞു.. അവസാനം മാപ് എടുത്തു കാണിച്ചു കൊടുത്തു.. എനിക്ക് മനസിലായത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലം കേരളമാണെന്ന അതിന് ഇവിടുത്തെ ജനങ്ങൾക്കും നമ്മെ ഭരിച്ച ഓരോ സർക്കാരിനും അവകാശപ്പെട്ടതാണ് ❤️ അർജുനെ വേഗം കണ്ടെത്തട്ടെ 🙌🏻
ആദ്യായിട്ടു എനിക്ക് അരുൺ sir നോട് ഒരു ഇഷ്ട്ടം തോന്നി good job..
Enik adhyamalla but ipol veendum ishtam koodi❤❤❤
🙏🙏🙏🙏🙏
Enik പണ്ടേ ഇഷ്ടമാ ഈ മുത്തിനെ...
Yes
ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം അരുണിന് big സല്യൂട്ട് ❤️
👍👍👍👍
👍👍👍👍
Arun polichu 👍👍👍
Endh myrinu..ivan oru naayi aan
Salute arun sir
പേടിക്കാതെ ചോദ്യം ചോദിച്ചതിന് big salute arun🙏
Arun നു അറിയാം അവർ തൊടില്ല തൊട്ടാൽ വിവരം അറിയുമെന്ന്
എന്തിന് പേടിക്കണം ആരെ പേടിക്കണം
@@samusamad4339alla pine
👏🏻👏🏻👏🏻😔😔
മലയാളി എന്നും എവിടെയും കിടു
ധീരമായി ചോദ്യം ചെയ്യ്ത reporterൻ അഭിനന്ദനങ്ങൾ❤❤❤
ചോദ്യം ചെയ്യാൻ ഇതുപോലത്തെ മാധ്യമ പ്രവര്‍ത്തകര്‍ എങ്കിലും ഉണ്ടല്ലോ ❤
Avide ulla mediayilude onnum puratheku varilla.
ആകെപ്പാടെ ചോതിച്ചത് പുള്ളി മാത്രമാണ്..
അരുൺ...❤ ചോദിക്കേണ്ടത് ധീരതയോടെ ചോദിച്ച താങ്കൾ മാസ്സ് ❤
Ac റൂമിൽ ഇരിക്കാതെ സംഭവ സ്ഥലത്തു പോയി സകല വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന The energetic Dr അരുൺ കുമാർ 💕💕
ഉള്ളതിനും ഇല്ലാത്തതിനും KERALAPOLICE നെ കുറ്റം പറയുന്നവർ കണ്ടു മനസ്സിലാക്കേണ്ട കാര്യം. ഇത്രയും efficient ആയ ഒരു പോലീസ് സംവിധാനം ഇന്ത്യ യിൽ കേരള പോലീസ് അല്ലാതെ വേറെ ഒരു state ലും ഇല്ല. 💪💪
Kerala police super ❤❤❤❤
True
Sathym
സത്യം 🙏🏻🙏🏻🙏🏻
ഒരു കാലത്ത് കേരള പോലീസ് നേ സ്കോട്ട്‌ലൻഡ് പോലീസ് നോട് ഉപമിച്ചിരുന്നു. പക്ഷേ ഈ എൽഡിഎഫ് ഭരണ കാലത്ത് ആണ് മുൻപെങ്ങും ഇല്ലാത്ത വിധം ജനങ്ങൾ പോലീസിനെ വെറുത്തത്. മൈക്കിനു എതിരെ കേസ് എടുപ്പിക്കൽ . പോലീസ് ജീപ് ആംബുലൻസിൽ വന്ന് ഇടിച്ചതിന് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്..വാളയാർ വണ്ടിപ്പെരിയാർ ഉള്പ്പെടെ പല കേസുകളും പോലീസ് അട്ടിമറിച്ചു .പോലീസിൽ നിന്ന് എത്ര ക്രിമിനലുകളെ യാ പിരിച്ചു വിട്ടത് .ഉമ്മൻചാണ്ടിയോ, വിഎസ് ഓ ഭരിച്ചപ്പോൾ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ ഏത്ര പേര് ആത്മഹത്യ ചെയ്യുന്നു. പിന്നെ എങ്ങിനെ കുറ്റം പറയാതിരിക്കും.
ഇതൊക്കെ കാണുമ്പോൾ കേരളത്തിനെ ഓർത്തു അഭിമാനം തോന്നുന്നു
മാധ്യമങ്ങൾക്ക് ഒരു സല്യൂട്
@@spmtr6309 അർജുൻ ഇപ്പോ വീട്ടിൽ എത്തും. ആ സമയത്ത് അഭിപ്രായം മാറ്റേണ്ടി വരും
എനിക്ക് പലപ്പോഴും തോന്നിയ കാര്യമാണ് പല സമസ്ഥാനത്ത് പോയിട്ടുണ്ടെങ്കിലും നമ്മുടെ കേരളം പോലെ ഉള്ള ഒരു സ്ഥലവും അത് പോലെ ഉള്ള ജനതയും വേറെ ഇല്ല 👌👌👍👍
കർണാടക സർക്കാർ കാണിച്ച വലിയ തെമ്മാടിത്തരം
Government total failure anu….avanmaru onnum cheyth athum ella Armye vilichum ella
A sp lory udama manafena adechi ani enala poyadi adikondi ayal varella
അതിലും വലിയ തെമ്മാടിത്തരം കാണിച്ചത് NHAI. ബോണ്ട് കാശ് വാങ്ങി IRB പോലെയുള്ള ക്രിമിനൽ കമ്പനിക്ക് റോഡ് പണി നൽകിയാൽ ഇതല്ല ഇതിനപ്പുറം സംഭവിക്കും.
ഇതിനേക്കാൾ വലിയ എത്രയോ വലിയ ദുരന്തങ്ങൾ കഴിഞ്ഞ 8 വർഷത്തിനിടയ്ക്ക് ഉണ്ടായി അതിനെയൊക്കെ ഇടതുപക്ഷ സർക്കാർ കഴിയുന്ന എല്ലാ പരിശ്രമം നടത്തി ലോകത്തിന് മാതൃക ആയതാണ്. അപ്പോഴൊക്കെ സർക്കാരിനെ വിമർശിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനത്തിന്റെ സ്ഥിതിയെപ്പറ്റി വെടി സതീശൻ ഒന്നും മിണ്ടുന്നില്ലല്ലോ 😂
DK de thaangi nadanna teams okke evide aano entho
അരുൺ സർ പറഞ്ഞത് 100% ശെരിയാണ് ആർമി അത് നമ്മുടെ രാജ്യത്തിന്റെ ആണ് അവരെ സഹായത്തിന് വിളിക്കുന്നതിൽ ഒരു രാഷ്ട്രിയവും നോക്കരുത് അത് ഏത് ഗവണ്മെന്റ് ആണെങ്കിലും ആർമി വരുമ്പോൾ ആ ജീവൻ രക്ഷപെടും എന്ന് നമ്മൾ എല്ലാവരും 100% വിശ്വസിക്കും. അർജുൻ രക്ഷപെടട്ടെ 🙏🙏🙏🙏
ആർമി വന്നു ... എവിടെയോ കല്യാണം കാണാൻ വന്നതാ
@@ലോറികേറിചത്തതവള 🥹😡🫰
കേരളം വിട്ടാൽ ഇങ്ങനെ ആണ് കുറച്ചെങ്കിലും കഴിവ് ഉള്ള ഉദ്യോഗസ്ഥർ ഉള്ളത് കേരളത്തിൽ ആണ്
അത് ആമ ഇഴഞ്ചാനിൽ കാണിച്ചു തന്നു കാണിച്ചു തന്നു ക്യൂബളം😂😂
Thamiz Nadu Kerala super
@@jayankaripal156കൊച്ചേട്ടാ, ഇവിടെ ആ വെള്ളത്തിൽ ഇറങ്ങാൻ ഫയർഫോഴ്സും നാട്ടുകാരും ഉണ്ടായിരുന്നു..ഇവിടെ അഞ്ചു ദിവസമായി ആരും മൈൻഡ് ചെയ്തില്ല.. എന്നിട്ടും ന്യായീകരണം
True
@@jayankaripal156ആമ ഇഴഞ്ചനിൽ റെയിൽവേ യുടെ ഉത്തരവാദിത്തം ആണ് എന്നീട്ടും അതിൽ വീണത് മലയാളി ആയതുകൊണ്ട് കേരള സർക്കാരും കോർപറേഷനുംഅയാളെ രക്ഷിയ്ക്കാനുള്ള എല്ലാ പരിശ്രമങ്ങളും ചെയ്തു. എന്നീട്ടും നുണ തന്നെ പറഞ്ഞു കൊണ്ടിരിയ്ക്കുക യാണ് കോലിബീകൾ
നല്ല റിപ്പോർട്ടിംഗ്. 'അറിയണം. 'കേരളവും കർണാടകയും തമ്മിലുള്ള വ്യത്യാസം.
കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🎉
കാണുപ്പോൾ തന്നെ സങ്കടം വരുന്നു. അപ്പോൾ അർജുന്റെ വീട്ടുകാരുടെ അവസ്ഥ 😔😔. എത്ര ദിവസം ആയി. ഇന്ന് രാവിലെ എന്റെ 4 വയസ്സ് ഉള്ള മകൻ എന്നോട് ചോദിക്കുവാ അമ്മേ ആ മാമനെ കിട്ടിയോ എന്നു. അവനു പോലും ഈ വാർത്ത കണ്ടും കെട്ടും ഉള്ള അറിവിൽ ചോദിക്കുവാ. അതു കേട്ടപ്പോൾ തന്നെ നമ്മുടെ വീട്ടിൽ ഒരു അംഗത്തെ കാണാതെ വരുമ്പോൾ ഉള്ള ഒരു അവസ്ഥ
അരുൺ ചേട്ടന് ന്യൂസ് സെന്ററിൽ ഇരിക്കാൻ പറ്റിയില്ല എങ്ങനെ എങ്കിലും ഷിരൂരിൽ എത്തിയാൽ മതിയെന്നായി അദ്ദേഹത്തിന് big സല്യൂട്ട് 👍
ചോദിക്കേണ്ട രീതിയിൽ ചോദിക്കേണ്ട സമയത്ത് ചോദിക്കണം അതാണ് അരുൺ സാർ ബിഗ് സല്യൂട്ട് 🔥🔥🔥🔥
അരുണേട്ടന് ബിഗ് സല്യൂട്ട് ❤
കേരളത്തിലെ മീഡിയ തന്നെ മികച്ചത്. Big salute.
അയാൾ മനസ്സിൽ വിചാരിക്കുന്നത് എതാണ് ഈ തോൽവി എന്നാണു 😂😂😂
ഇവന്റെ ഒക്കെ വണ്ടികൾ ഇവിടെ പെടുമ്പോൾ ഇങ്ങനെ തിരിച്ചു ചെയ്യാം എന്ന് വിചാരിച്ചാൽ അത് നമ്മൾ മലയാളികൾക്ക് പറ്റത്തില്ല കണ്ടിട്ട് കാണാതെ പോകുന്നത് സ്വഭാവം മലയാളിക്ക് ഇല്ല 💯
കരക്റ്റാണ്
Correct
ഇനി മുതൽ അത് ചെയ്യണം അതാ വേണ്ടത്
Correct
@@sreeramkulathoor17 അപ്പോൾ നമ്മൾ മലയാളികൾ അല്ലാതെ ആവും .അത് ചെയ്യരുത് .Proud to be a MALAYALEE
ക്കേരള പോലീസ് ൻ്റെ 🔥ക്കേരള ഫയർ സർവീസ് ൻ്റെ അരികെ എത്താൻ ഒരു സ്റ്റേറ്റുമില്ല❤🔥🔥🔥🦁🦁🦁 ഒൻലി ക്കേരളം ❤❤❤ ആ സഹോദരനെ എത്രയും പെട്ടന്ന് ക്കണ്ടെത്തട്ടെ😢
ബാംഗ്ലൂർ നഗരം ഒഴിച്ച് കർണാടകയിലെ എല്ലാ പ്രദേശത്തും ഇങ്ങനെയാണ്. സാധാരണ മനുഷ്യനും പുഴുവിന്റെ വിലപോലുമില്ല.
ആ പാവങ്ങൾ പ്രതികരിക്കുകയുമില്ല.
നഗരത്തിലോ..,
In Bangalore city also. Only money has value. No money, no value
city bhayangara mecham anuu ahhahhha
പക്കാ correct machaa.. കേരളത്തെ കുറ്റം പറയുന്ന സന്ഘികളും മറ്റു നാറികളും കർണാടക പോലുള്ള സംസ്ഥാനത്തെ സാമ്പത്തികത്തെ പൊക്കിയടിക്കുമ്പോൾ ഒന്നോർക്കണം അതൊക്കെ ഒരേയൊരു ബാംഗ്ലൂർ ഇൽ മാത്രമാണ്.. അവിടെയുള്ളവർക്കാണ് goverment privilage.. ബാക്കിയുള്ള ഗ്രാമങ്ങളിൽ പോയി നോക്കണം പറട്ടി വെള്ളം കുടിക്കില്ല 😌🤌
നഗരത്തിൽ ആണ് ഏറ്റവും വൃത്തികേട്
കേരളത്തിലെ മാധ്യമങ്ങളാണ് ഞങ്ങൾക്ക് അഭിമാനം ഞങ്ങളുടെ power ❤️🔥🔥
സത്യത്തിൽ കേരളത്തിലെ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്ത് അതിനു കൂടുതൽ പ്രാധാന്യം കൊടുത്തതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും സ്പീഡായി തിരച്ചിൽ നടത്തുന്നത്... അല്ലെങ്കിൽ അവർ അവിടത്തെ റോഡ് മാത്രം ക്ലിയർ ചെയ്ത് വിട്ടേനെ
Fact...
സത്യം
മണ്ണിനിടയിൽ. ഉള്ള ജീവനെ.. രക്ഷിക്കൂ.. മുഖ്യമന്ത്രി വന്നാലും എസ്പി വന്നാലും ഇല്ലെങ്കിലും ഒന്നുമില്ല... ആ സഹോദരന്റെ കുടുംബത്തിന് ക്ഷമ നൽകൂ.. സർവ്വശക്തനായ നാഥാ അല്ലാഹുവേ.. അത്ഭുതങ്ങൾ. നിന്നിൽ നിന്നാണ്🙏🏿😍🥺.. ആരോഗ്യത്തോടും ജീവനോടും.. ആ കുടുംബത്തിന്റെ മുമ്പിൽ.. അവരെ എത്തിക്കൂ. 🙏🏿
കേരളമാണ് നമ്പർ വൺ . കേരളം മാത്രമാണ് നമ്പർ വൺ.
Correct
കേരള പോലീസ് നമ്പർ 1😍 but കേരളം... കഴിഞ്ഞ 3 വർഷമായി 😂
Ninde andy…
മൂന്ന് നാല് ദിവസം മുൻപ് പെരുമഴയത്ത് കുത്തൊഴുക്കും ശക്തമായ അടിയൊഴുക്കും ഉള്ള നിറഞ്ഞൊഴുകുന്ന പുഴയിൽ നിന്ന് അതിസാഹസികമായി മൂന്ന് കർണാടക സ്വദേശികളെ സുരക്ഷീതമായി പുറത്തെത്തിച്ച കേരളത്തിനുള്ള നന്ദി ആയിരിക്കും കർണ്ണാടക ഇപ്പോൾ കാണിച്ച് കൊണ്ടിരിക്കുന്നത്.
അരുൺ നിങ്ങൾ അവിടെ എത്തിയതിനു നന്ദി 🙏
ഞാൻ ദൈവത്തിനു സ്തുതിക്കുന്നു എന്നുവച്ചാൽ കേരളത്തിൽ ജനിച്ചതിനും അതിൽ ഉപരി മലപ്പുറത്ത് ജനിച്ചതിനും ഇതെങ്ങാനും ഞങ്ങളുടെ മലപ്പുറം ആയ നാട്ടിലാണെങ്കിൽ സ്വന്തം ജീവൻ കൊടുത്തു ഇപ്പോഴത്തെ ഡിജിറ്റൽ സൗകര്യങ്ങളെ കാത്തുനിൽക്കാതെ മലപ്പുറത്തുകാർ ഒരുങ്ങി കഴിഞ്ഞിരിക്കും മലപ്പുറത്തുകാർ ദുഃഖിക്കുന്നു ഇപ്പോൾ അവിടെ ഞങ്ങളുടെ സേവനം എത്താത്തത് കാരണം ഞങ്ങളുടെ സഹോദരൻ അപകടത്തിൽ പെട്ടതറിഞ്ഞ് ദുഃഖിക്കുന്നു
തള്ളി തള്ളി എങ്ങോട്ടാ കാക്ക??? 😂😂😂
എനിക്ക് ഈ അരുണേ കണ്ണിൽ കണ്ടൂടാ. പക്ഷെ ഈ കാര്യത്തിൽ അരുണിന് ഒരു big സല്യൂട്ട്.. 🔥🔥🔥
Neee polaaydi mairan Sanghi alle poooora
get lost .....
അതെന്താ അയാൾ നിങ്ങളെ പിടിച്ചു കടിച്ചോ
@@fishing957 അന്തം കമ്മി അടിമ സ്വഭാവം
ഞാൻ ചോദിക്കാൻ പോയ ചോദ്യം.. മൂപര് നിങ്ങളെ പിടിച്ചു കടിച്ചോ 😂@@fishing957
കർണാടക സർക്കാർ ഇത്ര ദുഷ്ടൻമാരാകാൻ പാടില്ലായിരുന്നു .... തികഞ്ഞ പരാജയം ....
ഇവിടെ ഉപഗ്രഹങ്ങൾ ഉപയോഗിച്ചു ഭൂമിക്കടിയിലുള്ള പെട്രോൾ സാന്നിധ്യം കണ്ടുപിടിക്കാൻ ടെക്നോളജി ഉണ്ട്. പക്ഷെ 10 മീറ്റർ ഉള്ളിൽ താഴച്ച ഉള്ള ഒരു ലോറി മണ്ണിനടിയിൽ പോയത് കണ്ടുപിടിക്കാൻ ടെക്നോളജി ഇല്ല എന്ന് പറഞ്ഞാൽ അവിശ്വസനീയം ആണ് 🤦♂️🤦♂️🤦♂️🤦♂️🤦♂️
Correct !
Not only underground petrol but even outer space water and other elements as well. Unfortunately India has failed to detect the issues under their nose.😮
100% correct 🙏🏻
ഉണ്ടെങ്കിലും അവർ ചെയ്യില്ല. അതാണ് കർണാടകക്കാർ
Venonn vecha pattum.
Pakshe venonn vekkanam..
പ്രിയ സഹോദരൻ്റെ തിരിച്ച് വരവിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....😢
അത്രയേറെ നിഷക്രിയമായ ഒരു സംവിധാനമാണ് ഈ 6 ദിവസം അവിടെ ഭരണകൂടവും, പോലീസും ഒരുക്കിയത്...അവർക്കു എന്ത് സംഭവിച്ചാലും അവരാണ് ഉത്തരവാദികൾ. ....
ഇവിടെയൊക്കെയാണ് നമ്മുടെ കേരള മക്കൾ മാതൃകയാകുന്നത്.....
അവരു ടെ ഒരു അഹങ്കാരം അവർ മനുഷ്യർ അല്ലേ.... സാധാരണ ക്കാരുടെ ജീവന് ഒരു വിലയും കല്പിക്കുന്നില്ല എന്നതിന്റെ ഉദാഹരണം ആണ് അവരുടെ അവഗണന
പൊന്നു ബ്രോ...ബാംഗ്ലൂർ ഒഴിച്ചു വേറെ ഒരിടത്തും മനുഷ്യൻ വീണു കിടന്നാൽ പോലും ഒറ്റ ഒരുത്തൻ തിരിഞ്ഞു നോക്കില്ല...കന്നഡികെ ആൾക്കാർ ഒക്കെ വേറെ മൈൻഡ് സെറ്റ് ആണ്...അവിടെ മണ്ണിനടിയിൽ പെട്ട ആ മനുഷ്യന് വേണ്ടി അടുത്തുള്ള നാട്ടുകാർ പോലും തിരിഞ്ഞു നോക്കുന്നില്ല...പിന്നെ അല്ലെ പോലീസ്
ചാനലിൽ ഉയർന്ന പദവിയിലുള്ള അരുൺ സർ അധികാരികളിലേക്കും ജനങ്ങളിലേക്കുംനേരിട്ട് ഈ വിഷയം എത്തിക്കുന്നത് വളരെയധികം സ്നേഹവും അഭിനന്ദവും അർഹിക്കുന്നു
പരാജയപ്പെട്ട ഭാരണകൂടം 😢
സ്നേഹത്തിന്റെ കടകളിൽ ഒക്കെ ഇങ്ങനെയാണ് എവിടെയാ നമ്മുടെ ബാർ റൂമിലെ വേണുഗോപാലൻ
രാത്രിയും പകലും ഇല്ലാതെ ജോലി ചെയ്യണമായിരുന്നു..... ആർമിയെ വിളിക്കാമായിരുന്നു. ഒരു മനുഷ്യനെ രക്ഷിക്കാമായിരുന്നു.... ലൊക്കേഷൻ ഇപ്പോഴും അറിയാത്തത് എന്ത് അപമാനം
വികാരം കൊണ്ടല്ല തലച്ചോർ കൊണ്ടു ചിന്തിക്ക്...
2018 ൽ പ്രളയസമയത്ത് നേവിയെ വിളിക്കണം എന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ.. വിളിച്ചില്ലല്ലോ പിണറായി സർക്കാർ... അതെന്തേ??@@aslammongam967
എന്താ. അവരുടെ. ആരുടെ. വല്ലവരുമാണെങ്കിൽ. എപ്പോ. കിട്ടി. എന്ന്. ചോദിച്ചാൽ. മതി
Ambanide kunjonnumallallo...appo atra vilayokkeye kaanu..
@@aslammongam967ബ്രോ യുടെ thlachorile ചിന്ത എന്താണ്
ചോദ്യം ചോദിക്കുക തന്നെ ചെയ്യും സർ 👍
കേരളം സോമാലിയ ആണ് സുഡാനാണ് എന്നൊക്കെ പറയുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ. നമ്മൾ എത്ര പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയുന്നത് കണ്ടിരിക്കുന്നു. എത്ര ജീവനുകൾ രക്ഷിച്ചിരിക്കുന്നു. ഇപ്പോഴും ദിനേന നടക്കുന്നു.
ഇതിപ്പോൾ കേരളത്തിൽ ആയിരുന്നേൽ അർജുൻ ഇപ്പോൾ വീട്ടിലിരുന്ന് ടി വി യിൽ കേരളസർക്കാരിനെ പ്രതിപക്ഷവും മാധ്യമങ്ങളും കൂടി രക്ഷാപ്രവർത്തനം ഒരു മണിക്കൂർ വൈകി എന്നുപറഞ്ഞു പഞ്ഞിക്കിടുന്നത് ലൈവ് ആയി കണ്ടേനെ
അരുൺ 👍👍👍
ഇത് കേരളത്തിലാണെകിൽ എപ്പോയേ ആ സഹോദരനെ കിട്ടിയിരുന്നു
ഉളുപ്പ് ഇല്ലാത്ത മനസാക്ഷിയില്ലാത്ത😢😢😢😢😢😢😢 കർണാടക പോലീസ്...
കോൺഗ്രസ് എന്ന നശിച്ച പാർട്ടിക്ക് മലയാളികളോട് ഒരു താൽപര്യവും സ്നേഹവും ഇല്ല
Dr Arun speak for people like this always. You are now different, wonderful work You are doing. Keep it up.
ഉപഗ്രഹങ്ങൾ ഉപയോഗിച്ചു ഭൂമിക്കടിയിലുള്ള പെട്രോളിന്റെ സാനിദ്ധ്യവും മൈക്രോ ലെൻസ് വെച്ച് ചന്ദ്രനിലേ ജലസ്രോദ്രസ്സും കണ്ടുപിടിക്കാൻ കഴിവുള്ള രാജ്യത്ത് ഒരു കുന്നിടിഞ്ഞു മണ്ണിനടിയിലുള്ള ഒരു ജീവനെ കണ്ടെത്താൻ സാധിക്കുന്നില്ല കഷ്ടം തന്നെ..... 😡😡
നമ്മൾ മലയാളികൾക്ക് മാത്രമാണ് ഈ നടപടികൾ അസാധാരണത്വം ആയി തോന്നുന്നത്..കേരളമൊഴികെ ഇതുതന്നെ ഏറെക്കുറെ സ്ഥിതി...അഥവാ അർജുനെ ജീവനോടെ കിട്ടിയില്ല എങ്കിൽ ഉറപ്പിച്ചോളൂ അപകടം നടന്ന,ഉടനെ തന്നെ മരണം സംഭവിച്ചു എന്ന രീതിയിലായിരിക്കും ഔദ്യോഗിക ഭാഷ്യം..ഒരു സംശയവും വേണ്ട..എന്നാലേ അവരുടെ വീഴ്ച മറച്ചുവെക്കാൻ കഴിയൂ..😢😢😢
Yes.💯
This is the first time I liked Arun’s journalist work, good job man ❤
കേരളം മൂക്കൊപ്പം വെള്ളത്തിൽ മുങ്ങി പാതാറും നിലമ്പൂരും ദുരന്ത ഭൂമിയായപ്പോൾ നമ്മുടെ മുഖ്യമന്ത്രി അവിടെ പോയി ഷോ കാണിക്കുകയല്ല ചെയ്തത്. തന്റെ ഓഫീസിലിരുന്ന് രക്ഷാ പ്രവർത്തനങ്ങളെ കോഡിനേറ്റ് ചെയ്തു ഓരോ ജില്ലയുടെയും കാര്യങ്ങൾ ചോദിക്കുമ്പോഴും അവിടെ സാഹചര്യങ്ങൾ കൃത്യമായി മീഡിയകളോട് പറഞ്ഞു. അതെ ഇത് കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും അളക്കാനുള്ള അളവ് കോലായി മാറുകയാണ്. അർജുന്റെ ജീവന് വല്ലതും സംഭവിച്ചാൽ അതിനുത്തരം പറയേണ്ട ബാധ്യത കർണാടക സർക്കാറിനുണ്ട്. ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുക.
Ninghade mukyan allaedo keralathile jenanghal
Mykyante kasryam eni kooduthal. Parayanda
ഇവരോട് ഇങ്ങനെ പ്രതികരിക്കാൻ അരുണിന് എങ്കിലും തോന്നിയല്ലോ 👍superb 👍
യുണൈറ്റഡ് സൗത്ത് എന്ന് പറഞ്ഞവൻമാരെ ഈ നിമിഷം ഓർത്തുപോകുന്നു... മലയാളികൾ അവരോട് കാണിക്കുന്ന സ്നേഹമൊന്നും അവന്മാർക്ക് മലയാളികളോട് ഇല്ല 😢
അത് ഇപ്പൊ ആണോ മൻസിൽ ആയത്ത്.... ഭാഷ കൊണ്ടും സ്മസ്കരം കൊണ്ടും ഒരുപോലെ ഉള്ള തമിഴൻ കാണിക്കുന്ന കണ്ടില്ലേ? മുല്ലപെരിയാർ വെച്ച് 40 ലക്ഷം മലയാളികളുടെ ജീവൻ ആണ് അവർ മരണത്തിന് വിട്ടുകൊടുക്കാൻ ശ്രമിക്കുന്നത്
അത് ഇപ്പൊ ആണോ മൻസിൽ ആയത്ത്.... ഭാഷ കൊണ്ടും സ്മസ്കരം കൊണ്ടും ഒരുപോലെ ഉള്ള തമിഴൻ കാണിക്കുന്ന കണ്ടില്ലേ? മുല്ലപെരിയാർ വെച്ച് 40 ലക്ഷം മലയാളികളുടെ ജീവൻ ആണ് അവർ മരണത്തിന് വിട്ടുകൊടുക്കാൻ ശ്രമിക്കുന്നത്
നമ്മുക്ക് നമ്മളെ ഒള്ളു.
കേരളത്തിന്റെ പ്രധാന്യം അറിയണമെങ്കിൽ കേരളത്തിന് പുറത്തെ സാഹചര്യങ്ങൾ അറിഞ്ഞാൽ മനസ്സിലാക്കും. എന്റെ കേരളം എന്നും അഭിമാനം 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
Sathyam 🙏🙏
സത്യം
ഇതൊക്കെ കാണുമ്പോഴാണ് കേരള പോലീസിന്റെ വില മനസിലാവുന്നത്. DGP അടക്കം ആ സ്ഥലത്തു ഉണ്ടായനെ
ജോയിയുടെ കാര്യത്തിൽ കണ്ടു
Ann thanne aallukal athil irangi rakshapravarthanam thudangi kazhinirunnu. Allaathe aarum thirin nookkaathe ninnittilla. @@cbgm1000
@@cbgm1000
DGP Rankil Ulla Officer avide Full time undayirunnu....
ഇതുപോലൊരു സംഭവം ആണ് ജോയി മരിച്ചത്. എന്നിട്ട് കേരത്തിലെ ഏത് സംവിധാനം ആണ് രക്ഷിച്ചത്... മനുഷ്യ ജീവൻ വില കൽപ്പിക്കുന്നുണ്ടെങ്കിൽ അത് മിലിട്ടറി മാത്രമാണ്... ഓരോ ജനങ്ങളുടെ ജീവന് അവർ മാത്രമാണ് രക്ഷ.. സ്വന്തം ജീവനേക്കാൾ രാജ്യത്തെ ജനങ്ങളുടെ ജീവനാണ് അവക്ക് വലുത്
@@Yacob30486എന്നിട്ട് 5,6 ദിവസം എടുത്താനോ കണ്ടെത്തിയേ??
കട തുറന്നു
ബിസ്മയങ്ങൾ
ഇരിക്കേണ്ടുന്ന സ്ഥലത്ത്.....
ഇരുന്നില്ലെങ്കിൽ
ആ....... സ്ഥലത്ത് ആര്?????
ഇരിക്കും??????
😂😂😂😂ഉ
😭😭😆😆😆
🤔🤔🤔🤔🤔
പോലീസ്‌കാരെ കണ്ടീലെ എന്തൊരു അഹങ്കാരം ആണ്. ഇവരൊക്കെ ഒരു പണി എടുക്കാതെ വെറുതെ ഇരുന്ന് സാലറി വാങ്ങുന്നവരാണെന്ന് കണ്ടാലേ അറിയാം. വെറുതെ കുത്തി ഇരുന്ന ഇവരെ ജോലി ചെയ്യാൻ നിർബന്ധിച്ചതിന്റെ ദേഷ്യമാണ്. അവരുടെ ഇടപെടൽ കണ്ടാൽ തന്നെ മനസിലാകും.
പൊതുവെ കർണാടക പോലീസ് സോം ബേരികളാണ്.
Sathyam
കേരളത്തെയും കേരള സർക്കാരും എന്നും കുറ്റം പറയുന്നവർ കാണുക മലയാളി എന്നും പോളിയാണ്
ഇന്നലത്തെ പ്രശ്നം കൊണ്ടു sp പിണക്കത്തിലാണ് നിങ്ങളോട് ആരോടും sp കൂട്ടില്ല.. പോ അവിടുന്നു 😏
,😅😅
മനുഷ്യൻ വിലയില്ലാത്ത സംസ്ഥാനം 😢
സ്നേഹത്തിന്റെ കട കേരളത്തിന് നേരെ കണ്ണടച്ച്....
മലയാള മാധ്യമ സ്ഥാപനങ്ങളിൽ അഭിമാനം തോന്നിയ മുഹൂർത്തങ്ങളിൽ ഇത് എന്നും മുൻപന്തിയിൽ ഉണ്ടാകും.. keep going... ഇതിൽ വീഴ്ച വരുത്തിയ അൾക്കാരെ കൂടെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരാൻ കൂടെ നിൽക്കണമെന്നും ഒരു അഭിയർത്ഥന നടത്തുന്നു...
കേരളം.... ♥️
ഇവർ കേരളത്തിലെ സർക്കാരിനെയും പോലീസിനെയും കണ്ടു പടിക്കട്ടെ
രാഹുൽ, പറഞ്ഞാൽ, അവുടുത്തെ, സർക്കാർ, കേൾക്കില്ല,എന്നുണ്ടോ
എനിക്ക് അത്ര ഇഷ്ടം ഉള്ള ആളല്ല അരുൺ, but now I am proud of you for questioning the officials for taking the effort and your bravery Salute to you Arun
സിദ്ധാർത്ഥ്, മധു, വണ്ടിപ്പെരിയാർ ഒക്കെ ഓർത്തു പോകുന്നു കമൻ്റ് സെക്ഷൻ കാണുമ്പോ.😢
സിദ്ധരാമയാ ടോട്ടൽ failure
ശ്രീ അരുൺ താങ്കൾക് എന്റെ സ്നേഹസല്യൂട്..
കർണാടക പോലീസിനെ പോലെ ലോക തോൽവി വേറെ ഇല്ല....
Arun bro.. adyamayi salute
SP is coming......... Army is coming.................... Where is arjun............. Where is lorry..........
വാർത്താ മാധ്യമ ചാനലുകൾ നിരവധിയാണ് എന്നാൽ സംഭവസ്ഥലത്ത് നിന്ന് സത്യം വിളിച്ചുപറഞ്ഞു കൊണ്ടുള്ള യഥാർത്ഥ മാധ്യമപ്രവർത്തനം അത് നട്ടെല്ലുള്ള അവനെ കൊണ്ട് സാധിക്കു ഇതാണ് ശരിയായ മാധ്യമ ധർമ്മം ചാനലുകൾ ഈവിധം പ്രവർത്തിക്കുകയാണെങ്കിൽ നീതിയും സത്യവും ശരിയായ രീതിയിൽ എന്നും നിലനിൽക്കും ❤
രക്ഷാ പ്രവർത്തനവും നേരെ ചൊവ്വേ നടത്താൻ പറ്റുന്നില്ല ചോദിച്ച ചോദ്യത്തിനുപോലും മറുപടി പറയാൻ പറ്റാത്ത ഒരു ഭരണകൂടം കഷ്ട്ടം... കേരളത്തെ കുറിച് നാഴികക് നാല്പത് വട്ടം കുറ്റം പറയുന്ന മലയാളികൾ ഇനി എങ്കിലും നമ്മുടെ നാടിനെ കുറിച്ച് അഭിമാനിക്കണം 🙏
Dr Arun and Reporter tanks both are with the Kerala people
@reporterlive Excellent this is what called reporting
Indi മുന്നണി എന്നൊരു സംഭവം ഇത്ര സെറ്റപ്പ് ആയിരിക്കും എന്ന് വിചാരിച്ചില്ല 😂😂😂😂
Bigsaluoot. Dr. Arunkumar
ഇവനൊക്കെ കഴിവില്ലെങ്കിൽ കേരളത്തെ ഏൽപ്പിച്ചാൽ പോരായിരുന്നോ ഇവിടിന്നു ആളുകൾ പോകുമായിരുന്നല്ലോ
യുദ്ധ കാലാടിസ്ഥാനത്തിൽ ചെയ്യണ്ട കാര്യങ്ങൾ, ചെയ്യുന്നില്ലെകിൽ, എന്തുകൊണ്ട്, കേരളം ഇടപെട്ടില്ല.
Sp എവിടെ 🤣വലിയ അഴിമതിയുടെ നിറകുടം ആണ് കർണാടക
ഇന്ന് Sunday SP എണ്ണയടിക്കാനൊ , ഊട്ടാ മാടാനൊ പോയിരിക്കുംMr അനിൽകുമാർ സ്വല്പം സമാധാനമാടു കണു!
കർണാടകയിൽ മാത്രമല്ല ബാക്കി എല്ലാ സംസ്ഥാനങ്ങളും ഇതുപോലെതന്നെ
@@DaffodilsDaffodils-y1fഅഴിമതി ഏറ്റവും കുറഞ്ഞത് കേരളത്തിലാണ് എന്നാലോ മലയാളികൾ അത് സമ്മതിച്ചു tharilla🙌🏻
മാറി വരുന്ന സർക്കാരും നമ്മൾ കേരളീയർ മലയളികൾ മാത്രമാണ് മറ്റ് സംസ്ഥാനത്തുള്ള വന്മാരെ അതിഥി എന്ന് വിലയിരുത്തി വെണ്ടുന്ന സഹായവും നൽകി ജീവനും സ്വത്തിനും സംരക്ഷണവും നൽകി ജീവിച്ചു പോട്ടെന്ന് കരുതുന്നത് .... ഇവനോക്കെ ഇവിടെ വന്ന് എന്ത് പോക്രിത്തരവും കാണിച്ചാലും നിയമം അവനോപ്പം ....... ചിരിച്ചു കൊണ്ട് നിയമത്തെ നോക്കുന്നു ..... കണ്ടവരും കോണ്ടവരു പ്രതി ..... നമ്മുടെ ഒരു സഹോദരൻ ചെന്ന് പെട്ടപ്പോൾ കണ്ടോ ....... അവൻ ജീവനോടെ വരട്ടെ .... ദൈവമെ ....🙏😔😔
കേരളം വിട്ടാൽ പിന്നെ ഇത്രമാത്രം എന്ന് മലയാളികൾ അറിയാൻ പറ്റാത്തവർ അറിഞ്ഞു, ഇവിടെ ഒരു രാഷ്ട്രിയ കാരും ഇല്ല,, ജീവൻ്റ വില ഇതാണ്,,
ഇത് ആ നാട്ടിലെ അവരുടെ culture ആണ്. Congress ആയാലും bjp ആയാലും അവർ ഇങ്ങനെയാണ്.
അവിടെ താമസിച്ച അനുഭവം.
😂Angne congress ine nyayigarikanda😂😂...
@@akeshravi9640 മറ്റൊരു പാർട്ടി ആണെങ്കിലും ഇതേ ചെയ്യൂ. അത് അവരുടെ culture ആണ്. മലയാളികള്‍ എല്ലാം മറന്ന് സഹായിക്കും എല്ലാവരും അങ്ങനെ ആവണം എന്നില്ല.
@@blessed8272ആ നാട്ടിൽ മാത്രമല്ല കേരളം വിട്ടാൽ almost ഇങ്ങനെയാണ്.. എന്നാലും കേരളത്തെ കുറ്റം പറയാതെ ചിലർക്ക് സമാധാനമില്ല
Keralam oru raajyam aakku. 👍🏻
കർണാടക അവിടെ മനുഷ്യ ജീവന് അവർ വില കൊടുക്കില്ല.. എന്റുമാത്രം KA വണ്ടികൾ ശബരിമല സീസൺ ആക്‌സിഡന്റ് വരുത്തുന്നു നമ്മൾ അവരെ രക്ഷിക്കാൻ നോക്കുന്നു. ഇവൻ മാർക്കു അതു അറിയില്ല. കൈ കൂലി മേടിക്കാൻ ആണേൽ ഇവൻ മാർക്കു സന്തോഷം 🤨
മാധ്യമം ഇങ്ങനെ ചോദിക്കണം suupperb 👌
Arun sir mass❤️❤️❤️❤️
Efforts done by the Reporter channel must be highly appreciated.....
Dr അരുൺ energetic പേഴ്സൺ. We should respect Media people.
SP അവൻ റിസോർട്ടിൽ ഉണ്ടാവും
Motta arun karnatakayil eni vannal nalla sweekaranam undakum
സ്നേഹത്തിന്റെ കട
കർണ്ണാടകയിലെ പരാജയ സംവിധാനവും സർക്കാരും 😢
കേരളം വിട്ടാൽ ഇങ്ങനെ തന്നെയാണ് സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നു
Well done Arun for your question against Karnataka police
ഹോ കേരളം എത്ര സുന്ദരം.... കേരളം വിട്ടാല്‍ ഇതാണ് അവസ്ഥ പ്രത്യേകിച്ച് കര്‍ണാടക... Karnataka, TN, Andra Pradesh, Maharashtra ഒക്കെ നിന്ന പരിചയം കൊണ്ട് പറയാ ഇത്രയും കെട്ട മനുഷ്യര്‍ ഇന്ത്യയില്‍ ഒരിടത്തും കാണില്ല...
തമിഴ് പിന്നെയും ok
@@muhammedrafeeq4673 true... തമിഴന്മാര് മര്യാദ ഉള്ളവര്‍ ആണ്... humanity ഉണ്ട്... but kannada ക്കാര് കെട്ട സ്വഭാവം ആണ്... അവരുടെ പൊതു സ്വഭാവം ആണ് അത്...
ഡൽഹിയിൽ പഠിക്കുമ്പോ ഞങ്ങൾ frinds ഒരു ട്രിപ്പ് നടത്തി രാജസ്ഥാൻ പഞ്ചാബ് ഹരിയാന etc. വല്ലാത്തൊരു expirence ആയിരുന്നു രാജസ്ഥാനിൽ വെച്ച ഒരാൾക്കു കേരളം എന്നാ സംസ്ഥാന ഉണ്ടെന്നു പോലും അറിയില്ല ഞങ്ങൾ പാകിസ്ഥാനികളാണെന്നു പറഞ്ഞു തെറി പറഞ്ഞു.. അവസാനം മാപ് എടുത്തു കാണിച്ചു കൊടുത്തു.. എനിക്ക് മനസിലായത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലം കേരളമാണെന്ന അതിന് ഇവിടുത്തെ ജനങ്ങൾക്കും നമ്മെ ഭരിച്ച ഓരോ സർക്കാരിനും അവകാശപ്പെട്ടതാണ് ❤️ അർജുനെ വേഗം കണ്ടെത്തട്ടെ 🙌🏻
ഇതാണ് പ്രവർത്തനം 🙏🙏🙏🙏
മുത്തേ കലക്കി കേട്ടോ
അർജുൻ എത്രയും വേഗം ആരോഗ്യത്തോടെ അവന്ടെ കുടുംബത്തിൽ എത്തിച്ചേരട്ടെ ❤️
നമ്മുടെ കേരളത്തിൽ ഉള്ളവർക്ക് ആണ് അവരെക്കാൾ മനുഷ്യത്വം ഉള്ളു. എന്ന് മനസിലായി
എന്ത് കൊണ്ട് കേരള മുഖ്യൻ, കന്നഡ മുഖ്യനെ ആദ്യ മണിക്കൂറിൽ വിളിച്ചു ഇടപെടിയിരിക്കാതിരുന്നത്
Sp യെ കാണ്മാനില്ല nn പറഞ്ഞു ന്യൂസിൽ കൊടുക്കേണ്ടി വരോ 🙄
Adipoli reporting