Lose Arm Fat in 1 WEEK - Get slim Arms | Arms Workout for beginnersഎളുപ്പത്തിൽ കൈ വണ്ണം കുറക്കാം..

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 1,1 тыс.

  • @SajiniSasi-c8l
    @SajiniSasi-c8l Год назад +28

    എല്ലാവർക്കും മനസ്സിൽ ആവുന്നു രീതിയിൽ പറഞ്ഞു തന്നു ഇനി കാൽ വണ്ണം കൂടി പറഞ്ഞു തരണം thank u

  • @gopikaranigr6111
    @gopikaranigr6111 5 месяцев назад +9

    ഒരു മാസമായി ചെയ്യുന്നു നല്ല റിസൽട്ട് കിട്ടുന്നുണ്ടു Thanks for your good vedio❤❤

  • @annaann7610
    @annaann7610 Год назад +38

    എന്റെ ബ്രദറെ വർഷങ്ങളായിട്ട് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എന്റെ കൈ വണ്ണം ഇന്നു വരെ കുറഞ്ഞിട്ടില്ല 😥

  • @reimolreimol2812
    @reimolreimol2812 3 года назад +813

    ഞാൻ 2ആഴ്ച്ച ആയിട്ട് കൃത്യമായി ഇത് ചെയ്യുന്നുണ്ട് എനിക്ക് നല്ല റിസൾട്ട്‌ ഉണ്ട് thankyou sir 😊😊

    • @mohamednadeer9363
      @mohamednadeer9363 3 года назад +27

      Verum thonnal maathram aann thaangaludeth...... Fat reduction vendi verum exercise maathram pora.... Diet koode Venam... Also spot reduction is not possible chechi😐😐😐😐

    • @Sahal0001
      @Sahal0001 3 года назад +6

      @@mohamednadeer9363 bro shareerathinte oru bakathinte fat mathram korakal sadhyamano 😑 🙃

    • @mohamednadeer9363
      @mohamednadeer9363 3 года назад +14

      Sadyamalla bro...... U can only reduce ur over all body fat...... For more details watch videos from vijo fitness and life style

    • @mohamednadeer9363
      @mohamednadeer9363 3 года назад +2

      @@Sahal0001 Ivde full kulkki kalayal Ann lle😂

    • @Sahal0001
      @Sahal0001 3 года назад +7

      @@mohamednadeer9363 sathyam paranjal thadi anagathe engane meliya, kayi nanayathe meen engane pidika diet nokathe engane strength kootam athanu mallusinte main 😂😂
      Ellavarum ella chilar

  • @sandhyanishad6015
    @sandhyanishad6015 2 года назад +16

    കാര്യം മനസ്സിലാകുന്ന സിംപിൾ വീഡിയോ very useful

    • @Trouble.drouble
      @Trouble.drouble 3 месяца назад

      ruclips.net/video/V11mGaX7C-c/видео.htmlsi=p8sNHL0fe3g5gAvo

  • @deeparamasamy6492
    @deeparamasamy6492 4 года назад +53

    Flying, swiming, wiping, blind searching, trafic police, sloping...will try..thank u😀👍

  • @betsyammu894
    @betsyammu894 2 года назад +4

    Nice to meet u in this video nice and helpful video because I am suffering from arm problem

  • @sree8524
    @sree8524 3 года назад +38

    ഇതിൽ കുറച്ചു കാര്യങ്ങൾ ചെയ്തിട്ട് തന്നെ റിസൾട്ട്‌ കിട്ടി... ധൈര്യം ആയിട്ട് try cheyyammm... 👌👌👍👍

    • @ignoupreviousquestions4016
      @ignoupreviousquestions4016 3 года назад +1

      Ethra days kond?

    • @maharajamac
      @maharajamac 3 года назад

      @@ignoupreviousquestions4016 one day

    • @sree8524
      @sree8524 3 года назад

      @@ignoupreviousquestions4016 njaan sthiramayittonnum cheyyarilla.. Mathramalla... Ore timil alla cheyyare idakkokke chumma veruthe nikkumbol cheyyum. Athre ullu... Ennittum kitti result.., oru month onnum aayittilla... Cheyyan thudangitt..

    • @sreelakshmi2500
      @sreelakshmi2500 3 года назад

      @@sree8524 diet cheyano ithinte koode

    • @sree8524
      @sree8524 3 года назад

      @@sreelakshmi2500 venamennila. Njaan cheyyunund....

  • @hafizvlog4567
    @hafizvlog4567 3 года назад +29

    താങ്ക്യൂ ഞാനും ചെയ്തു പെയിൻ ആണ് കേട്ടോ. റിസൾട്ട് ഉണ്ടാവും എന്ന് തോന്നുന്നുണ്ട്. ഇനിയും ചെയ്തു നോക്കണം.

    • @Trouble.drouble
      @Trouble.drouble 3 месяца назад

      ruclips.net/video/V11mGaX7C-c/видео.htmlsi=p8sNHL0fe3g5gAvo

  • @Verthe_oru_resam
    @Verthe_oru_resam 4 года назад +101

    ഭയങ്കരമായി ആസ്വദിച്ചു ചെയ്യാൻ സാധിക്കുന്ന exercise anu ചേട്ടൻ കാണിച്ചു തരുന്നത്
    ........🤭🤗😍❤️

  • @renynazr
    @renynazr 3 года назад +8

    really super dear ,,,,,,,,,,,,,ellaawarkkum cheyeen kazhiyunna reethiil ulla excersise um,,,,explanation,,,,,may god bless u machan,,,,,,,,,

  • @rasheedmuneera4259
    @rasheedmuneera4259 3 года назад +1

    Poli vedio👍🏻👍🏻👍🏻👍🏻👍🏻👍🏻 njan cheyyan thudangitt oraazhchayaayi nalla result und👍🏻👍🏻👍🏻👍🏻😊

  • @kausalyar4317
    @kausalyar4317 11 месяцев назад +3

    അതെ സിമ്പിൾ ആണ് എനിക്ക് 70 വയസ് ആണ് എനിക്ക് ചെയ്യാൻ പറ്റും. ഇതു പോലെ കുടവയർ കുറയ്ക്കാൻ വായമം പറഞ്ഞു തരാമോ മോനെ എനിക്ക് Bp ഉണ്ട് ഷുഗർ ഉണ്ട് സീനിയർ ആളുകൾക്കും ചെയ്യാവുന്ന എക്സ്സേസ് വീഡിയോ ദവുചെയ്യത് പോസ്റ്റ്‌ ചെയ്യണം മിക്കവാറും ആളുകൾ cheruppakaruvendi ആണ് വീഡിയോ ഇടുന്നത്

  • @akanshadevassy9545
    @akanshadevassy9545 9 месяцев назад +1

    Thankyou so much sir♥️♥️result und♥️

  • @anjanajhkumar4449
    @anjanajhkumar4449 3 года назад +11

    Shoulder width reduce cheeyyanulla excercise paranju tharamooo

  • @nusrathunaisunais8120
    @nusrathunaisunais8120 2 года назад +2

    ഞാൻ 7ദിവസമായി ഇത് ചെയൂന്നു നല്ല മാറ്റം ഫീൽ ചെയൂന്നു താങ്ക്സ്

  • @moviemedia8624
    @moviemedia8624 3 года назад +4

    Hi sir, G mng
    നിങ്ങൾ വീഡിയോ length ആവും കരുതി ഇങ്ങനെ ചെയ്യല്ലേ
    Sir കൂടെ countinous ആയി ചെയ്യുബോൾ ആണ് ഒന്ന് കൂടി perfect ആകുന്നത്

  • @bhagyaratheesh3364
    @bhagyaratheesh3364 Год назад +1

    എനിക്കും ഭയങ്കരമായികൈവണ്ണം ഉണ്ട് ഞാനും ഇന്ന് തുടങ്ങി എക്സർസൈസ് ചെയ്യും

  • @narayananmr6675
    @narayananmr6675 4 года назад +87

    ഞാൻ ഇതു പോലെ ചെയ്യ്തു. എനിയ്ക്കി വളരെ മാറ്റം ഉണ്ട്. Thank u so Much. By Prathibha.

    • @annajoseph7924
      @annajoseph7924 4 года назад +2

      Within how many days?

    • @Aadifunny22
      @Aadifunny22 4 года назад +1

      Really? Within how many days?

    • @nishraghav
      @nishraghav 4 года назад +3

      @charlie charlie പറ്റുമല്ലോ

  • @mp2503
    @mp2503 4 года назад +67

    വളരെ കൃത്യമായി show കാണിക്കാതെ പറഞ്ഞു 👍👌🙏

  • @AnandhiDas
    @AnandhiDas 4 года назад +23

    Day 1 completed...nalla pain undu👍

  • @nedikhcharu7211
    @nedikhcharu7211 4 года назад +8

    Kayivannam koottanulla margavum aarengilum onnu paranjuthayoooo😭😭😭😭😭😭

  • @merinsaraabraham457
    @merinsaraabraham457 4 года назад +41

    Pwoli background chetta , useful video🙌

  • @renynazr
    @renynazr 3 года назад +31

    Bro i m practiced since one month,,very eazy and good improvements,,,,,,,,,,,thnx may god bless u dear,,,,,,,,,,,,,

  • @esharajesh136
    @esharajesh136 4 года назад +31

    Thigh size kurakkanolla excercise kaanich tharuo??

  • @feminaasif9156
    @feminaasif9156 4 года назад +2

    Njanum cheythu good rslt aanu...👍👍👍👍👍👍👍👍👍👍👍👍

  • @chandralekhaveda3388
    @chandralekhaveda3388 3 года назад +20

    Thankyou
    എന്റെ പ്രശ്നവും ഇതാണ്
    കൈ വണ്ണവും. കാല് വണ്ണവും
    ഇന്നാണ് ആദ്യം ആയിട്ടു കണ്ടത്
    ചാനൽ...
    Thank you. വിദേശത്ത് ഉള്ള ഞങ്ങൾക്ക് ഫാസ്റ്റ് food ഒരു പ്രോബ്ലം തന്നെ.. ആണ് 😄😄🌹🌹😘🌹🌹🌹🌹🌹

    • @ambilipezholil2430
      @ambilipezholil2430 2 года назад +4

      കയ്യും കാലും തന്നെ ഉണ്ട് ഒരു 10 kg..... എന്ത് തല കുത്തി മറിഞ്ഞാലും ഇത് 2 ഉം പോകില്ല.... 😊 എന്റെ ഉടലിനു തടി ഇല്ല.... എന്നാൽ കയ്യും കാലും 4 ഇരട്ടി ഉണ്ട്

  • @shabnashaji1707
    @shabnashaji1707 2 месяца назад

    very useful video... thankyou so much ☺️🙏

  • @marythadikaran4957
    @marythadikaran4957 3 года назад +10

    Very nice. Exercise r simple n good. Keep it up.Thanks.

  • @Thedaffodilstore
    @Thedaffodilstore 4 года назад +8

    Nalla presentation 👍

  • @hazey1440
    @hazey1440 3 года назад +79

    Started on 6/12/21 arm measure - 13.5”
    9/12/21 arm measure- 13”

    • @pradheepankk9526
      @pradheepankk9526 2 года назад +5

      Serikkum??

    • @shamnamehrin5133
      @shamnamehrin5133 10 месяцев назад

      Ippol ethrayaanu

    • @hazey1440
      @hazey1440 10 месяцев назад

      @@shamnamehrin5133 11.5 but ith cheytitalla. Allate kurnjata. But ee exercise cheyumpol petannu kuryum. Kurach nal njn cheytirunu

    • @Trouble.drouble
      @Trouble.drouble 3 месяца назад

      ruclips.net/video/V11mGaX7C-c/видео.htmlsi=p8sNHL0fe3g5gAvo

  • @elnacy6393
    @elnacy6393 6 месяцев назад

    I started today will update the result
    Anyway thank you for the video 😊

  • @aparnapkrishna5175
    @aparnapkrishna5175 2 года назад +146

    എനിക്ക് കൈവണ്ണം ഉണ്ട്... ഞാൻ ഇന്ന് മുതൽ ചെയ്തു തുടങ്ങും.... Thank you for this useful & simple video 🙏🏻🥰

    • @tharapanicker4759
      @tharapanicker4759 2 года назад +3

      Njan oru 6 masam kondu cheyyunnu cheriya vethyasam ondu one week kondonnum kurayilla njan oru divasam polum thettathe cheyyunnundu

    • @shahnarashidmaryam3429
      @shahnarashidmaryam3429 2 года назад

      @@tharapanicker4759 shariya kurayila

    • @shaimanoushad8191
      @shaimanoushad8191 Год назад

      Njanum

    • @Fathimasuhra-o5g
      @Fathimasuhra-o5g 11 месяцев назад

      ഞാനും

    • @mygallery7959
      @mygallery7959 5 месяцев назад

      ഇത് മാത്രം ചെയ്താൽ കുറയില്ല ഫുൾ ബോഡി വർക്ഔട് ചെയ്യണം 😂

  • @reenasukumar1366
    @reenasukumar1366 3 года назад +6

    Thanks😊 adipoliii nannayyii work avunnuddd nalla mattaamundd

  • @abiabeena6546
    @abiabeena6546 Год назад +3

    Sir. Delivery kazhinjappol kayy vannam nallavannam koodi.weightum nallavannam vecho appo body pain nallavannam thonnund ath maaran oru solution parayumo

  • @nithyababy529
    @nithyababy529 3 года назад +5

    Oru paad videos kandittundu.but e workout cheyaan thanney thonunnu. Bcz. Presentation is verey simple. Najn ente kayi vannam photo edukunudu ethu thudagubo..Njan correct aayi cheyyum .Mattam nokam..Thanks brother

  • @namirabenna5259
    @namirabenna5259 Год назад +3

    Thankyou very useful video 👍

  • @bindubindu171
    @bindubindu171 Год назад

    എന്റെ കൈക്കു നല്ല വണ്ണം ആണ് ഡ്രസ്സ്‌ ഇടുമ്പോൾ ആണ് പ്രശ്നം
    ഞാൻ ഇന്ന് മുതൽ ഇത് തുടങ്ങും
    Thanks 🙏🙏🙏🙏🙏

  • @sindhukc9019
    @sindhukc9019 4 года назад +64

    Back neck ന്റെ വണ്ണം കുraക്കുന്നതെങ്ങനെ

    • @mohamednadeer9363
      @mohamednadeer9363 3 года назад

      Spot reduction possible alla

    • @mohamednadeer9363
      @mohamednadeer9363 3 года назад +1

      Check out whether spot reduction is possible or not from certified trainers like #vijofitnessandlifestyle or any other genuine trainers

  • @Lallu5532
    @Lallu5532 Год назад +1

    ഇന്നുമുതൽ ചെയ്തു 👍good

  • @divyal8676
    @divyal8676 Год назад +16

    Really working ane. After workout daily cheyarund . Nalla change und arm fat .thank you ❤

    • @KS96737
      @KS96737 Год назад

      Ano sathyamano

  • @dhanalekshmivg2066
    @dhanalekshmivg2066 Месяц назад

    കാൽ വണ്ണം കുറയാനുള്ള excersise കൂടി പറഞ്ഞു തരാമോ

  • @jyothimoljyothimol3676
    @jyothimoljyothimol3676 3 года назад +3

    Njnum kore ayi weight loss cheyynam nuu think cheythitt thank you chettaa

  • @alicekuttyjohn5951
    @alicekuttyjohn5951 5 месяцев назад

    Thanks
    It is working . Just started it is really painful so meaning it must be working

  • @Shalinimkrishna
    @Shalinimkrishna 3 года назад +11

    Kayyinte vannathinte karyam ariyillatto... But WFH karanam vallatha kayyum muttum vedhana undarnnu... athinu nalla vyathyasam und... Thanks for this Prem! SUBSCRIBED!!!!

  • @Revaz-g
    @Revaz-g 4 года назад +1

    Nice video..will try👍

  • @preethymol3832
    @preethymol3832 11 месяцев назад +5

    ഇത് ഞാൻ ചെയ്തിട്ട് എന്റെ കൈവണ്ണം കുറഞ്ഞായിരുന്നു

  • @user-vs7ql3ys7j
    @user-vs7ql3ys7j 3 года назад

    supper bro! Shoulder വീതികുറക്കാൻ എന്തെങ്കിലും vedio bro?

  • @diyasworld5077
    @diyasworld5077 3 года назад +52

    നല്ല ഭംഗിയുണ്ട് കാണാൻ ചേട്ടന്

  • @Sharhana_kp_
    @Sharhana_kp_ 9 месяцев назад

    Ee excess adipoloyaan ❤anikk nalla mattam undu 😊👍

  • @roymithrakary3406
    @roymithrakary3406 4 года назад +3

    Thanks chetta njan orupadu agrahicha video ano eth😍

  • @sreelekshmiasha7994
    @sreelekshmiasha7994 Год назад +1

    Very useful sir...thank you so much....

  • @rejim4749
    @rejim4749 4 года назад +7

    100 % result

  • @athiragopalan9004
    @athiragopalan9004 3 года назад +1

    Ladiesnte shoulder width kurach hip width kootan excercise parayamo

  • @shibiramin9904
    @shibiramin9904 3 года назад +21

    You look amazing 💞

  • @Shahanashahanas45
    @Shahanashahanas45 9 месяцев назад +2

    Day1- done
    Day 2- done
    Day3-done
    Day4

  • @pratibapradeep9890
    @pratibapradeep9890 4 года назад +72

    Very helpful video.i have been doing these exercises for the past 3 weeks.can see the difference already.

  • @ranjithmrranjithmr5945
    @ranjithmrranjithmr5945 3 года назад

    Njan cheyithitunde oh nala vedhanaya 👍👍👍👍 nala result kitum

  • @anaghaprakash9054
    @anaghaprakash9054 2 года назад +24

    Nallapole explain cheyth thannu . Thank you sir 🤗

  • @sheejanizar6274
    @sheejanizar6274 2 месяца назад

    Very helpful 👍🏼👍🏼👍🏼🙏🏼🙏🏼, thank u

  • @lalithasathyan5689
    @lalithasathyan5689 4 года назад +7

    കാത്തിരുന്ന വീഡിയോ🙏🙏🌹

  • @AnilKumar-rd4gz
    @AnilKumar-rd4gz Год назад +1

    Thanks a lot of this work out for a while ago I was in the morning and have a nice day ahead and do it for you to be a

  • @yogamalayalamasha
    @yogamalayalamasha 4 года назад +3

    Useful👍

  • @tharacheriyan7665
    @tharacheriyan7665 3 года назад +2

    Tnku chettai super video

  • @Nandhusworld1234
    @Nandhusworld1234 4 года назад +42

    സൂപ്പർ 👍👍 ഒത്തിരി ഇഷ്ടായി, എനിക്ക് കൈ വണ്ണം നന്നായിട്ട് ഉണ്ട്, ഇത് എനിക്ക് helpfull ആവും ഉറപ്പ്. ഇന്ന് മുതൽ ഞാൻ ഇത് സ്റ്റാർട്ട്‌ ചെയ്യും. Thank you so much 💚💚

  • @b.u.soumyapadmakumar7609
    @b.u.soumyapadmakumar7609 3 года назад +1

    Enikku nalla change undu. Thank you bro....

  • @bettyjose7872
    @bettyjose7872 4 года назад +5

    Started doing..🙏

  • @sheebashaji1557
    @sheebashaji1557 Год назад

    Very useful will surely try

  • @remya9741
    @remya9741 4 года назад +26

    Thanks brother, it really works. +ve result after one month exercise 👍.

  • @lincyaloshya343
    @lincyaloshya343 Год назад +1

    Very effactive sir🥰🥰🥰 Thanku

  • @nishraghav
    @nishraghav 4 года назад +37

    ഞാൻ കുറെ കാലം ചെയ്തു നല്ല result ആണ്... സംഗീത and ലിയോ channel ൽ കണ്ടിട്ട് തുടങ്ങിയതാണ്...👍👍

    • @deepathomas5937
      @deepathomas5937 4 года назад +3

      ഞാനും സംഗീത and ലിയോ ചാനൽ കണ്ട് ചെയ്തു

    • @nishraghav
      @nishraghav 4 года назад +1

      @@deepathomas5937 🤗🤗🤗

    • @nithinkumar6887
      @nithinkumar6887 2 года назад

      @@nishraghav ethra month eduthu kurayaan ?

    • @nishraghav
      @nishraghav 2 года назад +1

      @@nithinkumar6887 ഒന്നര മാസം കൊണ്ട് മാറ്റം വരാൻ തുടങ്ങി... ആദ്യം കൈ വേദനിക്കും... ഷോൾഡർ വേദന തോന്നും പിന്നെ ശരിയാവും 👍🏻

    • @ayishabeevibeevi9920
      @ayishabeevibeevi9920 Год назад

      ​@@nishraghav😮

  • @sherlymathew8855
    @sherlymathew8855 4 года назад

    വളരെ നല്ല use full video

  • @nishamathew21
    @nishamathew21 4 года назад +5

    Chetaayi pwoliii ❤️

  • @mrr2041
    @mrr2041 3 года назад +2

    Super information 👌👍😊

  • @ivory2385
    @ivory2385 4 года назад +5

    Chetta face l cheek fat kurakkan pattumo mirror images il face proportion problem illa bt camerayil edukkunna pic il facente shape change aakunn one sidelekk kavil koodunnapole

    • @fawasm9664
      @fawasm9664 3 года назад

      ഒരു doctor നെ കാണു (dietition)

  • @musthafavahab6384
    @musthafavahab6384 2 года назад

    Njn cheythu enik nalla result kitti🥰🥰🥰

  • @harshaharsha9128
    @harshaharsha9128 3 года назад +8

    Njan try cheythu one month ayeee result kitty❤❤❤❤😘😘 thank you...

  • @vijeeshariyesh330
    @vijeeshariyesh330 3 года назад +1

    Theerchayaayum try cheyyum🤝

  • @shedreamzanjumadhuu4600
    @shedreamzanjumadhuu4600 4 года назад +10

    മൊത്തം കുറക്കാൻ ഉള്ള വ്യായാമം ഇടുമോ?

  • @playlistaniplaylistani4488
    @playlistaniplaylistani4488 3 года назад

    Nallarithiyil vedan edukunuttu enkilum try cheyyum

  • @sree8524
    @sree8524 3 года назад +3

    Result ഉറപ്പാണ്........ 👍👍👍👍......

    • @mohamednadeer9363
      @mohamednadeer9363 3 года назад

      Thangalkk result kittiyo

    • @sree8524
      @sree8524 3 года назад

      Ysss.. Njaan time eduth cheythitt onnum illatooo.... Ennitt polum result kitty.... Oronnum 15 or / 20 thavanayokke cheyth thudangiyaaa mathiii ttooo.. Fd okke onn kurachu.. Alav.... Athri 7mande munp.. Kazhikkummm

    • @mohamednadeer9363
      @mohamednadeer9363 3 года назад

      @@sree8524 kayyinu exercise cheythitt kayyinte fat kuranjuu ennano thangal claim cheyyunnath?

    • @sree8524
      @sree8524 3 года назад

      @@mohamednadeer9363 njaan paranjaa pole just try.... Result kittummm...

    • @mohamednadeer9363
      @mohamednadeer9363 3 года назад +1

      @@sree8524 Kayyinn mathram exercise cheythtt...ok with proper diet follow cheythitt.. Ningalkk ningalde kayyinte mathram vannam kurakkan sadicho ennann ente question?

  • @mikkujose194
    @mikkujose194 3 года назад +1

    Plz do a video on how to reduce fat bumbs on shoulder..plz.....

  • @litz171
    @litz171 4 года назад +6

    Thanks for sharing this tips.

  • @sumisajithsumisajith5668
    @sumisajithsumisajith5668 4 года назад +2

    Thank youuuu,,, ഇനിയും ഇത്തരം വീഡിയോയ് ഇടണേ

  • @naibirosy5218
    @naibirosy5218 3 года назад +5

    Super chetta nalla improvement undu ennik🤗💓

  • @akhila4679
    @akhila4679 3 года назад +1

    Last few days aayittu try cheyunundh....slowly slowly workout aavunundh

  • @arlovers3471
    @arlovers3471 4 года назад +9

    Nalla vedhana🏃‍♀️🏃‍♀️

  • @saviosanil126
    @saviosanil126 2 года назад

    Simple& helpful vdo. Tnks bro

  • @anjansvijay290
    @anjansvijay290 3 года назад +82

    Its really working njn oru 5 dys chythapo thanne i get better results.I recommend this workout to everyone. ❤️

  • @raveenar508
    @raveenar508 3 года назад +1

    Thank u bro iganai oru video very helpful anne tto

  • @preetasreeram9204
    @preetasreeram9204 3 года назад +28

    I tried all ready. Reaily sooper sure aayume result varumme. Thank you brother. God bless you

    • @tesmama6197
      @tesmama6197 3 года назад

      Workout kazhiubole breast vethaundo

  • @sumiyah14
    @sumiyah14 4 месяца назад

    Thigh fat reducing exercise koode share cheyamo

  • @sujinanizam4382
    @sujinanizam4382 4 года назад +5

    Masha Allah good work. Thanks ikkaka

  • @chithrakala9183
    @chithrakala9183 3 года назад

    Iwill ട്രൈ. Thank u dear

  • @smitha6167
    @smitha6167 4 года назад +17

    Thank you soooooo much .nhan eth one month follow cheythu.arm fat oru miracle pole pakuthiyayi kuranju.nhan arm fat kurakkan othiri you tube exercise cheythu nokkirunnu.but valiyamattamonnum undayilla.but eth 100/ effective an .eth enney polulla othiriperkk upakaramakateeee.👍👍👍👍🙏🙏🙏🙏💐💐💐💐💐💐🌷🌷🌷🌷

    • @faseeraabdu6608
      @faseeraabdu6608 4 года назад +3

      Sathyamano eee Ella exicisum chaidhirunno

    • @smitha6167
      @smitha6167 4 года назад

      Ssss cheythuuu

    • @sukruthanarayanan2739
      @sukruthanarayanan2739 4 года назад

      Sherikum result kittiyo....Ravile ano rathri ano cheythath... Plzz reply😊

    • @smitha6167
      @smitha6167 4 года назад

      @@sukruthanarayanan2739 kitty ravile cheythu

  • @mrsunitha7579
    @mrsunitha7579 3 месяца назад +1

    വളരെ നന്നായും ലളിതമായും അവതരിപ്പിച്ചു നന്ദി ട്ടോ👍

  • @shefeshaz93
    @shefeshaz93 4 года назад +11

    ഒരുപാട് നന്ദി sir🙏🙏🙏 ഞാൻ ട്രൈ ചെയ്യാൻ തുടങ്ങി രണ്ട് ദിവസം ആയി 👌

  • @merinmarymammen9218
    @merinmarymammen9218 3 года назад

    Kayivannam kootanulla exercise onnu paranju tharumo

  • @resmijohneydev4684
    @resmijohneydev4684 3 года назад +14

    Thank you so much. God bless you 🙏🙏

  • @anjanavijayakumar5038
    @anjanavijayakumar5038 3 года назад +2

    Sooryanamaskaram cheytit eth cheyamo