അരീക്കോട്; സുന്നി മുജാഹിദ് തുറന്ന സംവാദം I SUNNI MUJAHID SAMVADAM

Поделиться
HTML-код
  • Опубликовано: 26 янв 2024
  • അരീക്കോട്; സുന്നി മുജാഹിദ് തുറന്ന സംവാദം

Комментарии • 830

  • @baithulbathool6122
    @baithulbathool6122 6 месяцев назад +67

    ഉസ്താദേ ... അങ്ങേക്കല്ലാഹു ശക്തി തരട്ടെ. നല്ല അവതരണം. ക്ഷമയുടെയും താനുൾക്കൊള്ളുന്ന ആദർശത്തിലുള്ള അറിവിൻ്റെയും മകുടോദാഹരണമാണാ ധൈര്യ പുഞ്ചിരി'. പലരും ചൂടാവും അത് അഭംഗിയാണ് '

    • @Najarifa123
      @Najarifa123 6 месяцев назад +3

      ​@@monnRiaz❤

    • @naseelafancytuvvur5446
      @naseelafancytuvvur5446 6 месяцев назад +6

      പടച്ചവൻ ഉദ്ധേശിച്ചാൽ അത് മുഹയുദ്ധീൻ ശൈഖ് തന്നെ ആവണം എന്നില്ല ആർക്കും ആ കഴിവ് ലഭിക്കും, ഏത് കല്ലിലും തുരിമ്പിലും അല്ലാഹു അപ്രകാരം നിശ്ചയിച്ചാൽ അത് നടപ്പാകും --- എന്ന് കരുതി കല്ലിനോടും തുരുമ്പിനോടും എന്നേയും എന്റെ കുടുംബത്തിനേയും, മറ്റും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ശുപാർശ ചെയ്യുന്നത് റബ്ബ് ഇഷ്ടപ്പെടുന്നില്ല -- നിങ്ങൾ എന്നോട് ചോദിക്കൂ ഞാൻ നിങ്ങളോട് ഏറ്റം അടുത്ത് നില്ക്കുന്നു --- മറിച്ചായാൽ വൻ പാപമാണെന്ന് തമ്പുരാൻ തന്നെ പല ആവർത്തി പറഞ്ഞിട്ടുണ്ട് --- പടച്ചവന് ഇടനിലക്കാരന്റ ആവശ്യം വരുന്നില്ല --- നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ - - -

    • @k.m.abdulkaderdeli6928
      @k.m.abdulkaderdeli6928 6 месяцев назад

      സംഘടനകൾ സംവാദിച്ചാണ് ദീനിനെ ഈ കോലത്തിലാക്കിയത്. സാധാരണക്കാർക്കിപ്പൊ ഒക്കെ സംശയമാ, പടച്ചോൻ ഹിദായത്തു നൽകി ആഖിബത്ത് നന്നാക്കിത്തരട്ടേ...

    • @gulfappdeveloper2849
      @gulfappdeveloper2849 6 месяцев назад +3

      @@naseelafancytuvvur5446
      കല്ലിനെ പോലെയും തുരുമ്പിനെയും പോലെ അല്ല അല്ലഹുവിന്റെ വലിയ്യ്‌

    • @alifrifayi7925
      @alifrifayi7925 5 месяцев назад +1

      കല്ലും മുള്ളും തിരിയാത്ത നോട് എന്ത് പറയാനാണ് കല്ലിനോട് ചോദിക്കുന്നു പോലെയാണോ അള്ളാന്റെ ആരിഫായ വലിയോട് ചോദിക്കുന്ന ആരിഫ് എന്ന് പറഞ്ഞാൽ ആരാണ് വിവരമില്ലെങ്കിൽ വിവരം പഠിക്കുക സുഹൃത്തേ

  • @shafip
    @shafip 6 месяцев назад +94

    അൽഹംദുലില്ലാഹ് പടച്ചവനെ ഞങ്ങളുടെ പണ്ഡിതന്മാർക്ക് അഭിമാനവും ദീർഘായുസ്സും കൂടുതൽ അറിവും സുന്നത്ത് ജമാഅത്തിനെ സേവിക്കാൻ ആഫിയത്തും നൽകണേ തമ്പുരാനേ .
    സുന്നത്ത് ജമാഅത്തിന്റെ നിലപാട് ഏറ്റവും ശരിയാണ്.
    ഇത്രയും വൃത്തിയുള്ള മുഖാമുഖം നടത്തുന്നതിന് ഉസ്താദുമാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു...

    • @awadthalangara1609
      @awadthalangara1609 4 месяца назад +1

      🫢 koppaanu. Oru panditande koode mujaahid aaaya saadaranajkaaranaayaaalum, sunni saadaaranakkaaranaayaalum pnditanmaar aa kitaabilund ee kitaabilund enn parajaal melot nokkum.

    • @shafip
      @shafip 4 месяца назад

      @@awadthalangara1609 എല്ലാ വഹാബികൾക്കും അറിയാം വഹാബിസം തെറ്റാണെന്ന്

    • @awadthalangara1609
      @awadthalangara1609 4 месяца назад

      @@shafip എന്റെ അറിവിൽ നേരെ തിരിച്ചല്ലേ.. 😂??

    • @awadthalangara1609
      @awadthalangara1609 4 месяца назад

      @@shafip നബി (സ) വഫാതായിട്ട് 500,600 കൊല്ലം കഴിഞ്ഞു ഏതോ തല തിരിഞ്ഞവർ എഴുതിയുണ്ടാക്കിയ മൗലീദ്, റാത്തീബ്, ഉറൂസ്, നബി ദിനം, etc.. Etc..പൊട്ടത്തരങ്ങൾ എങ്ങനെ ഇസ്‌ലാം ആകും.

    • @awadthalangara1609
      @awadthalangara1609 4 месяца назад

      @@shafip എല്ലാം copy & paste from shia.ഈ സമസ്തക്ക് ഇസ്‌ലാമുമായി എന്ത് ബന്ധമാണുള്ളത്?? Full of മായാവി കഥകൾ. Watsapl വരികയാണെങ്കിൽ അയച്ചു taraam🫢.

  • @user-im8wi4xb4g
    @user-im8wi4xb4g 6 месяцев назад +151

    ആരോടും ചോദിച്ചാലും ഉത്തരം നൽകുന്നവൻ, അള്ളാഹു ആണ് ❤അപ്പോൾ അല്ലാഹുവിനോട് ചോദിച്ചാൽ പോരെ,

    • @kpsmedia3700
      @kpsmedia3700 6 месяцев назад +18

      അല്ലാഹുവിലേക്ക് വസീല തേടണം എന്ന് അല്ലാഹു തന്നെ ഖുർആനിൽ പറയുന്നു..
      {اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ}؟

    • @fggh1407
      @fggh1407 6 месяцев назад +37

      എങ്കിൽ നിനക്കും ഇവിടെ കമന്റ് ബോക്സിൽ ചോദിക്കുന്നതിന് പകരം Direct അല്ലാഹുവിനോട് ചോദിച്ചാൽ പോരെ..?

    • @rubeenamaluvi3934
      @rubeenamaluvi3934 6 месяцев назад

      ​ അള്ളാഹുവിലേക്ക് വസീലതേടണം എന്ന് പറഞ്ഞതിൻ്റെ മലയാളം വിശദീകരിക്കാമോ

    • @user-im8wi4xb4g
      @user-im8wi4xb4g 6 месяцев назад

      @@kpsmedia3700 ഈസാ നബിയോട് ചോദിക്കുന്ന ജോർജ് കുട്ടിക്ക് നൽകുന്നവൻ അല്ലാഹു
      രാമന്റെ പേരിൽ കല്യാണം കഴിച്ച കൃഷ്ണൻകുട്ടിk കുട്ടീനെ കൊടുക്കുന്നവൻ അല്ലാഹു
      വളവും മണ്ണും ഇട്ടിട്ടാണ് തെങ്ങിൽ തേങ്ങ ഉണ്ടാകുമെന്ന് പറയുന്ന മണ്ണാത്തി കുട്ടിക്കും തെങ്ങിൽ തേങ്ങ കൊടുക്കുന്നവൻ അല്ലാഹു

    • @user-im8wi4xb4g
      @user-im8wi4xb4g 6 месяцев назад

      @@rubeenamaluvi3934 സൃഷ്ടികളോട് ചോദിക്കുന്നത് സുന്നത്തായി എവിടെയും കണ്ടിട്ടില്ല👍 ജായിസ് ഉണ്ടോ എന്ന് അറിയില്ല,
      മമ്പുറം തങ്ങളോട് ചോദിച്ചാലും മമ്പുറം തങ്ങളെ,സൃഷ്ടിച്ച അല്ലാഹുവിനോട് ചോദിച്ചാലും,
      നൽകുന്നവൻ അല്ലാഹുവാണ്.
      കാരണം അല്ലാഹു റഹ്മാനാണ്
      നാളെ ആഹിറത്തിൽ അല്ലാഹു റഹീമാണ്
      എന്തിനാണ് നീ മമ്പുറം തങ്ങളോട് ചോദിച്ചു എന്ന് ചോദിച്ചാൽ
      , എന്ത് ഉത്തരം പറയും
      , ചെരുപ്പിന്റെ ബാർ പൊട്ടിയാലും അല്ലാഹുവിനോട് ചോദിക്കാൻ നബി സല്ലല്ലാഹു അലൈഹിവസല്ലം സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ ഹദീസിന്റെ ആശയത്തിൽ ഉണ്ട്,
      കല്യാണം കഴിക്കാനുള്ള പരിശ്രമിക്കാനുള്ള ഉത്തരവാദിത്വം നമ്മുക്ക്,കുട്ടി നൽകുന്നവൻ അല്ലാഹുവാണ്
      , പാടത്തേക്ക് വിത്ത് എറിയാനുള്ള അനുവാദമേ ഉള്ളൂ വിത്തിനെ മുളപ്പിക്കുന്നവൻ അല്ലാഹുവാണ്,
      കച്ചവടം ചെയ്യാനുള്ള അനുവാദമേ ഉള്ളൂ ലാഭം തരുന്നവൻ അല്ലാഹുവാണ്,
      മക്കൾ നന്നാവാൻ വേണ്ടി പരിശ്രമിക്കൽ ഉത്തരവാദിത്വമുള്ള നന്നാക്കുന്നവൻ അല്ലാഹുവാണ്,
      ഹജ്ജിന് പോകാൻ വേണ്ടിയുള്ള പരിശ്രമം ചെയ്യാൻ അനുവാദം, ഹജ്ജിന് എത്തിക്കുന്നവൻ അല്ലാഹുവാണ്
      ,
      സാമ്പാർ ഉണ്ടാക്കാനുള്ള അനുവാദമേയുള്ളൂ ടേസ്റ്റ് സ്വാദ് തരുന്നവൻ അല്ലാഹുവാണ്,

  • @mypointofview2056
    @mypointofview2056 6 месяцев назад +40

    ബുദ്ധിയുള്ള ആർക്കും പഠിക്കാനും മനസ്സിലാക്കാനും പറ്റുന്ന രീതിയിൽ അവതരണം , Masha A Allah

    • @way-of-islamic-truth
      @way-of-islamic-truth 6 месяцев назад +2

      ആ ബുദ്ധി ഖുർആൻ(അല്ലാഹുവിന്റെ വചനം)വായിച്ചു മനസിലാകാത്തവർക്ക് മാത്രം. അവിടെ stageil ഒരു ഗുണവും ഇല്ലാത്ത ബാക്കി എഴുതുകളും സ്വന്തം നിർമിച്ച വിശ്വാസങ്കളും, എന്നിട്ട് അഹങ്കാരത്തോടെ പറയുകയാണ് അതാണ് അണികളുടെ വിശ്വാസം എന്ന്. 😬നികളാണ് തീറ്റി പോറ്റുന്നത് അതിനു വേണ്ടിയും സംഘടനാ മത്സരം മാത്രമം ആണ് അവരുടെ ലക്ഷ്യം.. ഞാൻ സംസാരിച്ചത് ജന
      കൾക്ക് വേണ്ടിയാണ്. വെള്ളെയും വെള്ളയും ഇട്ട് ആളുകളുടെ പൈസ അന്യായമായി കൈകലാക്കി നാട് മൊത്തം പള്ളികൾ സംഘടന പെരുപ്പിത്തിന് വേണ്ടി നിർമിക്കുന്നവർക്ക് വേണ്ടി അല്ല.👍

    • @abdulsalamak1798
      @abdulsalamak1798 6 месяцев назад

      അല്ലാഹു ഉദ്ദേശിച്ചാൽ മുഹിയുദ്ധീൻ ശൈഖിന് എവിടെ നിന്നും കേൾക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
      അതേപോലെ അള്ളാഹു ഉദ്ദേശിച്ചാൽ എന്റെ കൂട്ടിൽ കിടക്കുന്ന നായയെ കേൾപ്പിക്കാനും അല്ലാഹു സാധിക്കും. ഞാൻ നാളെ മുതൽ എനിക്ക് വല്ലതും തരണേ രോഗം മാറ്റണമെന്ന് പ്രാർത്ഥിക്കാൻ പറ്റുമോ ഇല്ലയോ?

    • @AHMEDKHAN-zu8ti
      @AHMEDKHAN-zu8ti 6 месяцев назад

      @@abdulsalamak1798 നായയോട് കള്ളനെ മണം പിടിച്ച് കണ്ടുപിടിക്കാൻ സഹായിച്ചാൽ അത് ശിർക് ആകുമോ?

    • @monnRiaz
      @monnRiaz 6 месяцев назад

      ബുദ്ധി ഉള്ളത് കൊണ്ട് ആരും മുസ്ലിം ആവില്ല ആകുമോ?? അറിവ് ഉള്ളത് കൊണ്ട് ആരും മുസ്ലിം ആവില്ല ആകുമോ? ആദം നബിയുടെ മക്കൾ ആയത് കൊണ്ട് ആരും മുസ്ലിം ആവില്ല ആകുമോ? വേഷം കൊണ്ട് ആരും മുസ്ലിം ആവില്ല ആകുമോ? ഖുർആൻ മനപ്പാടം ആക്കിയത് കൊണ്ട് മുസ്ലിം ആവണം എന്നില്ല 🤭🤭. ഉണ്ടോ? അങ്ങനെ എങ്കിൽ ഭയങ്കര അറിവിന്റെ ഒരാളെ കുറിച്ച് ഖുർആനിൽ പറയുന്നത് അങ്ങനെ അല്ലല്ലോ?? അബ്ദുള്ള, മുഹമ്മദ് എന്ന പേര് കൊണ്ട് ആരും മുസ്ലിം ആവില്ല ആകുമോ? ഞാനും നിങ്ങളും മുസ്ലിം ആണോ എന്ന് നമ്മൾ ഖുർആൻ അതിനോട് ചോദിച്ചു നോക്കൂ??? ഉത്തരം അതിൽ ഉണ്ട്.

    • @monnRiaz
      @monnRiaz 6 месяцев назад +2

      ​@@abdulsalamak1798
      നിങ്ങൾ ഒരു മുസ്ലിം ആണോ? എങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു വിശ്വാസം?? പ്രവാചകൻ ആണോ വലുത് മുഹിയുദ്ദീൻ ശൈഖ് ആണോ? അതോ മടവൂർ ആണോ? മുഹിയുദ്ദീൻ ശൈഖ് നാളെ സ്വർഗത്തിൽ ആണോ? മടവൂർ സ്വർഗത്തിൽ ആണോ? ആണെങ്കിൽ എന്താണ് തെളിവ്??

  • @muhammadlabeeb8173
    @muhammadlabeeb8173 6 месяцев назад +21

    ലളിതമാഴി ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള നല്ല മറുപടി ماشاء الله ❤️

  • @AHMEDKHAN-zu8ti
    @AHMEDKHAN-zu8ti 6 месяцев назад +39

    മാഷാ അല്ലാഹ്, ഉസ്താദ് വിഷയം ക്ലിയർ ആയിട്ട് മനസ്സിലാക്കി തന്നു ❤❤❤❤

    • @abdulsalamak1798
      @abdulsalamak1798 6 месяцев назад +1

      ഇയാൾക്ക് എന്താണ് ഇതിൽ നിന്ന് മനസ്സിലായത്

    • @ruvuruvais3838
      @ruvuruvais3838 6 месяцев назад

      തനിക്ക് ന്താണ് മനസ്സിലാവത്തത് അത് ഞങ്ങൾക്ക് മനസ്സിലായി🤣🤣​@@abdulsalamak1798

    • @RoohimmaShaheenTorrosroo-fl8jk
      @RoohimmaShaheenTorrosroo-fl8jk 6 месяцев назад

      Olakka

    • @ashi7858
      @ashi7858 4 месяца назад

      Usthathinte mikinn nalla sound ullond usthad rakshapettu😢.. maruvashathulla aalk manasilaayi ith nth paranjittum karyamilla ennum … ayal chakka enn parayumbol usthaad maanga ennum parayunnu … ithaan enik manasilaayath..

  • @ayyoubp.k379
    @ayyoubp.k379 5 месяцев назад +6

    സൂറത്തു ഫാത്തിഹ യിൽ തന്നെ കൃത്യമായി പറയുന്ന കാര്യമാണ്
    (“നിന്നോട് മാത്രം ഞൻ ചോദിക്കുന്നു”)എന്നുള്ളത്.
    ഹജ്ജത്തുൽ വിദാഹ് വരെയുള്ള റസൂലിന്റെ ജീവിതത്തിലൂടെ പടച്ചോൻ എല്ലാം കാണിച്ചു തന്നതാണ്.പലതവണ മനുഷ്യര് തിരുത്തി എഴുതപെട്ട കിതാബുകളിലേക് അല്ല ഖുർആൻ ലേക്കാണ് റസൂലിലോടെ വന്ന ഹദീസുകളിലേക്കാണ് നമ്മൾ നോക്കേണ്ടത്
    വർഷങ്ങൾ ആയി ആളുകൾ പറഞ്ഞു പറഞ്ഞു തിരുത്തിയ കാര്യമാണ് മുഹ്യദ്ധീൻ ശൈഖ് ന്റേത്.ഇവർ നമ്മളെ കബളിപ്പിച്ചുകൊണ്ടിരികകുകയാണ്
    എന്നുള്ളത് മനസിലാക്കുക.
    ഈസ നബിക്ക് ഇറക്കപ്പെട്ട ഇഞ്ജീൽ തിരുത്തപ്പെട്ടാണ് ഇന്നത്തെ ബൈബിൾ പോലും ഉണ്ടായിട്ട് ഉള്ളത് എന്നുള്ളത് നമ്മൾ വിശ്വസിക്കുന്നു
    ലോകത്തു ഇന്ന് നിലനിൽക്കുന്നതിൽ വച്ച് ഏറ്റവും വലിയ അത്ഭുതം അത് ഖുർആൻ ആണ്
    ഒരിക്കലും ഒരു തിരുത്തലുകളും ഉണ്ടാകാത്ത പരിശുദ്ധ ഖുർആൻ ലെ ഫാത്തിഹയിലെ ഈ ആയതിനെ മറന്നുകൊണ്ട് മറ്റു കിതാബുകളെ വിശ്വസിക്കുന്നന്നത് എന്ത് വിഡ്ഢിത്തം ആണ്.
    പടച്ചോൻ എല്ലാവർക്കും നല്ല അറിവ് നൽകട്ടെ

  • @Naachu352
    @Naachu352 6 месяцев назад +27

    ഈ അടുത്ത് നടന്ന സുന്നികളുടെ സംവാദം വളരെ ഇഷ്ട്ടപെട്ടു... മുമ്പത്തെകാളും ക്ഷമയോട് കൂടെ കേട്ട് മറുപടി നൽകുന്നു. 😍😍

  • @rasmiyahina9177
    @rasmiyahina9177 5 месяцев назад +6

    ഞാൻ മനസ്സിലാക്കുന്ന കാര്യം പറയുന്ന അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ ഇടയിൽ എന്തിനാ ഒരു സൃഷ്ടി എന്ന് പലപ്പോഴും ഞാനും ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഞാൻ മനസിലാക്കുന്നു ഏതേലും ഒരു സൃഷ്ടിയെ മുൻനിർത്തിയല്ല ദുആ ചെയ്യുന്നത് അള്ളാഹു കറാമത്തുകൾ നൽകി അള്ളാഹു അനുഗ്രഹിച്ച അവനോട് ഏറ്റവും അടുത്തവരെ മുൻനിർത്തിയാണ്. അത് അള്ളാഹു ഇഷ്ട്ടപ്പെടാതിരിക്കില്ലല്ലോ. എന്ത് തന്നെയായാലും ദുആ ക്ക് ഉത്തരം നൽകുന്നവൻ അള്ളാഹു മാത്രമാണ്. അതിൽ no തർക്കം. നമ്മൾ ചെയ്ത നന്മയെ മുൻനിർത്തി കൊണ്ടും അല്ലാഹുവിനോട് ദുആ ചെയ്യാല്ലോ അതും അള്ളാഹു ഇഷ്ടപ്പെടുന്നതല്ലേ
    .
    തെറ്റുണ്ടെങ്കിൽ അറിവുള്ളവർ ക്ഷമിക്കണം എനിക്ക് മനസിലായ ഒരു കാര്യം ഞാൻ പറയുന്നു എന്നെ ഉള്ളു അറിവുള്ളവർ എന്നെ തിരുത്തണം

    • @ShamsudheenMuhamed
      @ShamsudheenMuhamed 5 месяцев назад +1

      നമസ്കരാതിന്റ അർത്ഥം തിരിച്ചു അറിവോടെ ഓരോ പദങ്ങളും മനസ്സിൽ ആക്കി പഠിച്ചാൽ ഇടയാളന്മാരുടെ ആവശ്യം ഇല്ല എന്ന് മനസ്സിൽ ആകാം. നമസ്കാരം ശേഷം ull😄ദിക്‌റുകൾ അല്ലാഹുമ്മ അന്തസ്സലാമു......... അർത്ഥം മനസ്സിൽ ആകു അപ്പോൾ മനസ്സിൽ ആകും അല്ലാഹുവിനോട് മാത്രം നേരിട്ട് പേര്ഥിക്കേണ്ട ആവശ്യകത

    • @user-ke8sv1cg9d
      @user-ke8sv1cg9d 3 месяца назад

      അല്ലാഹുവിനു ഒരു സഹായിയും ഇല്ല.

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 6 месяцев назад +20

    ചോത്യം ok പക്ഷെ ഉത്തരം മാറി പോയി. റബ്ബിനോട് ചോദിക്കാൻ ഇടയിൽ എന്തിനാണ് ഒരു സൃട്ടി.

    • @tkgameworld5677
      @tkgameworld5677 5 месяцев назад +3

      സുഹൃത്തേ താങ്കൾ ഒന്നില്ലങ്കിൽ ഉത്തരം മനസിലാക്കിയിട്ടുണ്ടാവില്ല അല്ലങ്കിൽ മനസിലായാലും ദൃഡ നിശ്ചയം ഇടതുകാണും അല്ലങ്കിൽ താങ്കൾ ഇങ്ങനെ പറയില്ലാ ഹിസാ നബിക്ക് മുഹ്‌ജിസത് ഉണ്ടായിരുന്നു എന്ന് താങ്കൾ വിശ്വസിക്കുന്നില്ല മരിച്ചവരെ എഴുനേൽപിക്കാൻ ഉള്ളാ കഴിവ് ഉണ്ടായിരുന്നു എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടകിൽ അത് ഒരിക്കലും അന്ന് ജീവിച്ചു ഇരിന്നവർ eehsa നബിനോട് സഹായം ചോദിച്ചു ചെന്ന് തന്നെ അല്ലേ അത് നടത്തിയിരുന്നത് അല്ലാണ്ട് ഇന്നേ സ്ഥലത്ത് ഒരാൾ മരിച്ചിട്ടുണ്ട് അദ്ദേഹത്തെ പോയി ജീവിപിക്കു എന്ന് allaah അറീപിച്ച കൊടുത്തിട്ടാണ് നബി പോയി ജീവിപിച് എന്ന് മാത്രം ആലോചിച്ചാൽ മതി എല്ലാം ആരോട് ചോദിച്ചാലും അത് നടത്തി തരുന്നത് അല്ലാഹു aahn നമ്മൾ ഒരാൾ മുകേന ചോദിക്കുന്നതും അള്ളാഹു വിനോടാണ് ഉത്തരം നൽകുന്നത് അവൻ തന്നെ aahn പിന്നെ എന്താണ് സുഹൃത്തേ അതിൽ ഒരു samshayam

  • @muhammedrazi6608
    @muhammedrazi6608 6 месяцев назад +22

    അള്ളാഹു മലക്കുകൾക്ക് കഴിവ് നൽകി.
    നബിമാർക്ക് കഴിവ് നൽകി
    ഔലിയക്കൾക്ക് കഴിവ് നൽകി.
    ശൈത്താന് കഴിവ് നൽകി
    ദാജ്ജാലിനു കഴിവ് നൽകി.
    ഇതിൽ ഹലാൽ ആയ സഹായവും ഹറാമായ സഹായവും ഉണ്ട്. ഏതു വേണമെങ്കിലും സ്വീകരിക്കാം.
    മുസ്ലിങ്ങൾ ഹലാൽ ആയ സഹായം മാത്രം തേടുക.

    • @_mammad
      @_mammad 5 месяцев назад

      തള്ളാഹു നിന്റെ തള്ളക്കു വെളിവ് നൽകിയില്ല🥴

  • @ahmedbasheer4762
    @ahmedbasheer4762 4 месяца назад +2

    ആ ചോദ്യം ചോദിച്ച സഹോദരൻ വളരെ നല്ല ചോദ്യമാണെന്ന് ചോദിച്ചത് മൊയ്തീൻ ഷെയ്ക്കിലൂടെ അല്ലാഹുതആല സഹായിക്കും എന്നുള്ളതിന് എന്താണ് തെളിവ് അതിന് ഉസ്താദിൻറെ മറുചോദ്യം “മുഹിയുദ്ധീൻ ഷെയ്ക്കിന് ആ കഴിവ് കൊടുക്കാൻ അല്ലാഹുവിന് പറ്റില്ലേ?” എന്നായിരുന്നു. അങ്ങനെയെങ്കിൽ ലാത്തക്കും ഉസ്സക്കും എല്ലാ കഴിവ് കൊടുക്കാനും അല്ലാഹുവിന് പറ്റുമല്ലോ. ലാത്തയും ഹുസ്സയും മരിച്ചു പോയ നല്ലവരായ ആളുകൾ ആയിരുന്നു. എന്നിട്ടും റസൂൽ അവരെ വിളിക്കുന്നത് ശിർക്കാണ് എന്ന് പഠിപ്പിച്ചു മുസ്ലിം ആയതിനുശേഷം ഒരു സ്വഹാബിയും അവരെ വിളിക്കാനും നിന്നില്ല, അവർ സ്വാലിഹീങ്ങളായ മരിച്ചുപോയ ആളുകളാണ് എന്ന് അറിയാവുന്നവർ!!
    അല്ലാഹു തആലയ്ക്ക് ആർക്കും എന്ത് കഴിവും കൊടുക്കാൻ പറ്റും ആ കാരണം വച്ചു ലോകത്തുള്ള എല്ലാ സാധനങ്ങളോടൂം എല്ലാവരോടും പ്രാർത്ഥിക്കാൻ പറ്റുമോ?
    ഇനി അങ്ങനെ കഴിവ് കൊടുത്തിട്ടുണ്ടെങ്കിൽ അത് അള്ളാഹു റസൂലും നമുക്ക് പറഞ്ഞു തരണ്ടേ?
    അതും പോട്ടെ ഈസാനബി മരിച്ചുപോയവരെ അല്ലാഹുവിൻറെ ഇദ്‌ൻ കൊണ്ട് ജീവിപ്പിച്ചു എന്ന് ഖുർആനിൽ ഉണ്ടല്ലോ എന്നിട്ടും എന്തുകൊണ്ട് സ്വന്തക്കാർ മരിക്കുമ്പോൾ മുസ്ലീങ്ങൾ ആരും ഈസാ നബിയെ വിളിക്കുന്നില്ല?

  • @haneefa-re8or
    @haneefa-re8or 6 месяцев назад +4

    അൽഹംദുലില്ലാഹ് (സർവ്വ സ്തുതികളും അല്ലാഹുവിന് മാത്രം ). സ്തുതികൾ 4ആണ്.
    1. അല്ലാഹു, അല്ലാഹുവിനെത്തന്നെ സ്തുതിക്കുന്നത്.
    2. അല്ലാഹു, തന്റെ സൃഷ്ടികളെ സ്തുതിക്കുന്നത്.
    3. ഒരു സൃഷ്ടി, മറ്റൊരു സൃഷ്ടിയെ സ്തുതിക്കുന്നത്.
    4. സൃഷ്ടി, തന്റെ സ്രഷ്ടാവിനെ സ്തുതിക്കുന്നത്.
    (അപ്പോൾ ആരിൽ നിന്നുള്ള സഹായവും അല്ലാഹുവിന്റെ പക്കൽ നിന്നുള്ളത് തന്നെയാണ് എന്ന് വ്യക്തം. അതാണ് അൽ ഹംദുലില്ലാഹ് എന്നത്.ഒരു അടിയുറച്ച ഏക ദൈവ വിശ്വാസിയെ സംബന്ധിച്ച്, എവിടെയും ശിർക്ക് വരുന്നില്ല. ശിർക്ക് അവൻ വെറുക്കുന്നു.)

  • @aboobakarcm6828
    @aboobakarcm6828 6 месяцев назад +30

    ماشاء الله ഉസ്താദ് കലക്കി

  • @yasirarafath5380
    @yasirarafath5380 6 месяцев назад +38

    ഉസ്താദ് പറഞ്ഞത് എന്റെ 😘😘😘😘സംശയം തീർന്നു 😘

  • @sidheekt3511
    @sidheekt3511 6 месяцев назад +24

    വളരെ വ്യക്തമായ അവതരണം❤❤❤

  • @Ramzan-auto
    @Ramzan-auto 6 месяцев назад +10

    ദൂരേയുള്ളത് മുഹിയിദ്ധീൻ ഷെയ്ഖ് കേട്ടോട്ടേ നമ്മുടെ ആവശ്യങ്ങൾ ആരോടാണ് ചോദിക്കേണ്ടത് കഥയില്ലാത്ത ഉദാഹരണങ്ങൾക്ക് പ്രസക്തിയില്ല ഞാനും സുന്നത്തിനെ മുറുകെ പിടിക്കുന്ന ആളാ കുറേ അനാവശ്യങ്ങൾ സുന്നികൾ പ്രവർത്തിക്കുന്നു

    • @TaibaChannel
      @TaibaChannel  6 месяцев назад +6

      പൊന്നാര ഇബനെ, കേട്ടോട്ടെ എന്ന് പറഞ്ഞാൽ അത് ശിർക്ക് അല്ല എന്നായില്ലെ. അതാണ് സുന്നി മുജാഹിദ് തർക്കം. ശിർക്കാണ് എന്ന് വഹാബി അല്ല എന്ന് സുന്നിയും . പിന്നെ എല്ലാവരും സഹായം ചോദിക്കണം എന്നത് സുന്നികളും പറയുന്നില്ല വേണ്ടവർ ചോദിക്കട്ടെ

    • @Shamshak123
      @Shamshak123 6 месяцев назад

      @@TaibaChannelangine anenkil sirk enna sambavam undakumo

    • @p.k.j.a8325
      @p.k.j.a8325 6 месяцев назад +1

      സ്വന്തം മായി കഴിവുണ്ടെന്ന് വിശ്വവസിച്ചാൽ ശിര്ക്കാകും

    • @Shamshak123
      @Shamshak123 6 месяцев назад

      Makka musrikukal sonthamayi kazhivundennu visvasichittillallo.pinne avar engane mushriq ayi

    • @Binthismail123
      @Binthismail123 5 месяцев назад

      സ്വന്തയായി കൈവ് ഉണ്ടെന്ന് ഞങ്ങൾ ആരും വിശ്വസിക്കുന്നില്ല അള്ളാഹു അവർക്ക് കൊടുത്ത കകഴിവ് മുഖ്ജിസത് കരമത്

  • @ajmalthekkanchery6239
    @ajmalthekkanchery6239 6 месяцев назад +25

    മുജാഹിദിന്റെ സ്ഥിരം വിശേഷമായ അയാളുടെ മർകട മുഷ്ടി മാറ്റിനിർത്തിയാൽ എല്ലാവർക്കും എല്ലാം വ്യക്തം

    • @awadthalangara1609
      @awadthalangara1609 4 месяца назад

      അത് കൊണ്ടാണ് എന്നെ പോലെ കുറേ പേർ സമസ്ഥായിസം വിട്ടത് 🫢

  • @Jeseemrazak
    @Jeseemrazak 5 месяцев назад +4

    This is exactly what happened to the Mushriks (polytheists) of Makkah; they affirmed that Allah is the Creator and Provider, yet they worshiped other gods besides Allah and did not affirm that Allah is the only One Who deserves to be worshiped

  • @hajaran7494
    @hajaran7494 6 месяцев назад +22

    വാർത്ത പറയുന്ന ഉസ്താദ് അല്ലേ ഇത്

  • @niyaskalam2182
    @niyaskalam2182 6 месяцев назад +1

    Masha Allah.
    Jazak Allah Khair for your valuable information and speech.
    And
    May Allah bless you more and more knowledge and successful life in both worlds, Aameen, Aameen, YA Rabbal Aalameen.

    • @TaibaChannel
      @TaibaChannel  6 месяцев назад

      Alhamdulillah, ameen

    • @_mammad
      @_mammad 5 месяцев назад

      ​@@TaibaChannelപുമീൻ ചെമ്മീൻ കരിമീൻ etc🐷

  • @LabiiLabeeba-tt2ly
    @LabiiLabeeba-tt2ly 6 месяцев назад +6

    ഇത്രയും വ്യക്തമായ ഒരു മറുപടിക്ക്🎉🎉🎉🎉വളരെ വ്യക്തം!..ഉഷാറായി

    • @mrk8610
      @mrk8610 6 месяцев назад +1

      ഞാൻ ഒരു x ssf ക്കാരൻ ആണ് ഇതിൽ ഇവിടെ വ്യക്തത അവനെ ചോദിക്കാൻ പോലും സമ്മതിക്കുന്നില്ല പോരാട്ടത്തിന് കളിയാക്കി ചിരിക്കുക നാണമില്ലേ

    • @nihalkm7395
      @nihalkm7395 6 месяцев назад

      ഒരു സംശയം :الله سبحانه وتعالىമൂഹിയുദ്ദീൻ ഷെയഖിനെ رضي الله عنه കേൾപ്പിക്കൽ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്. Adhab kedu vannupoyittundenkil kshamikkuka.njan oru sunni aan. adukond vaadikkan vendi chodichathalla.

  • @muhammadakhil-cg8ju
    @muhammadakhil-cg8ju 5 месяцев назад +2

    മരിച്ചു പോയ മുഹിയുദ്ദീൻ ഷയിക് നെ അല്ലാഹു വിചാരിച്ചാൽ അല്ലാ ൻ്റ ഇടനിലക്കാരൻ ആകി വെകാൻ പറ്റും പക്ഷെ അലാഹു വിജാ രികില്ല അതാ ഇതിൻ്റെ ഉത്തരം റബിനെ കുറിച്ച് തെറ്റായ കായ്ച്ചപാടെ ഉണ്ടാകുക തെറ്റു ധരിപ്പിക്കുക അതാ ഇവർ ചെയ്യുന്നത് അല്ലാഹു എന്നും അഹദ് ആണ് അതാണ് അവൻ്റെ വലിയ സിഫത്.

  • @suhrabikalodi894
    @suhrabikalodi894 6 месяцев назад +6

    Masha Allah
    Subhanallah alhamdulillah Laila ha illallah Allahu Akbar

  • @shabbuap
    @shabbuap 6 месяцев назад +8

    ഉസ്താതെ ഒരു ചോദ്യം..
    പ്രതിമകളോട്, സൂര്യനോട്, പശുവിനോട് സഹായം ചോദിച്ചാൽ അത് നടക്കൂലേ..
    നാളെ മുതൽ നിങ്ങൾ ഇങ്ങനേം പറയുമല്ലോ..
    അള്ളാഹു വിചാരിച്ചാൽ അതും നടക്കൂലേ?
    ഇല്ല്യ ,, എന്ന് നിങ്ങൾക് പറയാൻ പറ്റൂലല്ലോ.. അപ്പോൾ അല്ലാഹ് വിചാരിച്ചാൽ നടക്കൂല എന്നാകുലേ!
    ഇതന്നെ അല്ലെ നിങ്ങളും പറയുന്നത്.
    ആൾക്കാരെ ഇങ്ങനെ മണ്ടന്മാർ ആക്കല്ലേ..
    പിന്നെ എനിക്ക് വേണമെങ്കിൽ ഞാൻ നേരിട്ട് ചോദിച്ചാൽ പോരെ.. അല്ലാഹ്ക്ക് എല്ലാരും ഒരുപോലെ അല്ലെ?
    അല്ലാഹ് പറഞ്ഞിനോ ഞാൻ ബിസി ആണ് നീ ഇപ്പൊ ആ തങ്ങളോട് ചോയ്ക് ഞാൻ പിന്നെ കേട്ടോളാന്ന്. . അല്ലെങ്കിൽ നിനക്ക് എന്നോട് നേരിട്ട് ചോദിക്കാൻ മാത്രം അർഹൻ അല്ല എന്ന്..
    എന്താ മുസൽമാനെ നിങ്ങൾ ഇങ്ങനെ..
    അല്ലാഹ് എന്ന് പറഞ്ഞാൽ ഇവിടുത്തെ മുഖ്യമന്ത്രിനേം പ്രധാന മന്ത്രിനേം പോലെ ആണോ?
    പാർട്ടി ഓഫീസിൽ നിന്നും ലോക്കൽ സെക്രട്ടറിന്റേം അല്ലെങ്കിൽ എം.പി ന്റെം ശുപാർശയും കൊണ്ട് പോകാൻ.
    നിങ്ങളുടെ ഇമാൻ ഒന്ന് പരിശോധിക്കു.
    നാളെ ഖബറിൽ കിടക്കുമ്പോൾ ഇവരാരും വരൂല..

    • @resorta
      @resorta 6 месяцев назад

      😂😂😂

    • @ayshathnafiya6208
      @ayshathnafiya6208 6 месяцев назад

      👌👌

    • @adilsheik6185
      @adilsheik6185 Месяц назад +1

      👍👍👍😂

    • @anshadameen1671
      @anshadameen1671 6 дней назад

      പ്രതിമകളും ഔലിയാക്കന്മാരെയും ഒരേ ഗണത്തിലാണോ നിങ്ങൾ പെടുത്തിയത്...
      അത് നല്ല കോൾ...

    • @anshadameen1671
      @anshadameen1671 6 дней назад

      എനിക്ക് വേണമെങ്കിൽ നേരിട്ട് ചോദിച്ചാൽ പോരെയെന്ന് ഈ സുഹൃത്ത് പറയുന്നുണ്ട് ഇത് നമ്മെക്കാളേറെ സ്വഹാബത്തിന് അറിയാമായിരുന്നില്ലേ സ്വഹബത് പലപ്പോഴായി നബി തങ്ങളോട് ദുആ ചെയ്യാൻ പറഞ്ഞിരുന്നില്ലേ

  • @AslamAslam-qu6sn
    @AslamAslam-qu6sn 6 месяцев назад +7

    ഉസ്താദിന്റെ വിഷയവതരണം വല്ലാതെ ഇഷ്ട്ടപെട്ടു

  • @freehandgallery
    @freehandgallery 6 месяцев назад +2

    ماشاء الله
    Super usthad..

  • @hrs8229
    @hrs8229 5 месяцев назад

    ഇതാണ് മുജാഹിദ് അഹങ്കാരം, അറിഞ്ഞിട്ടും സത്യം മറച്ച് വെക്കുന്ന വർഗ്ഗം

  • @Mnp0112
    @Mnp0112 6 месяцев назад +2

    ഭൗതിക മായ സഹായം ചോദിക്കലും പ്രാർത്ഥനയും വിത്യസമുണ്ട്. പ്രാർത്ഥന അള്ളാഹു വിനോട് മാത്രം

    • @irshadsaquafi2125
      @irshadsaquafi2125 6 месяцев назад +2

      ആദം നബിക്ക് സുജൂദ് ചെയ്യാൻ അല്ലാഹു കല്പിച്ചു
      ഇബ്ലീസ് ചെയ്തില്ല,
      സുജൂദ് അല്ലാഹുവിന് മാത്രം: ഇബ്ലീസ്. (വാദിച്ചു)
      അതോടെ അവൻ ശപിക്കപ്പെട്ടു.
      എന്താ കാരണം?

    • @hakeemcbi3512
      @hakeemcbi3512 6 месяцев назад

      എന്താണ് തർക്കം. മരിച്ചു പോയവരെ കേൾപ്പിക്കാൻ അല്ലാഹുവിനു കയ്യും.
      അത് വിചാരിച്ചു അള്ളാഹു വിനോഡ് എന്താണാവോ നിങ്ങൾ ചോദിക്കാത്തത്.

    • @rubeenamaluvi3934
      @rubeenamaluvi3934 6 месяцев назад

      ​@@irshadsaquafi2125ആദം നബിയുടെ മുമ്പിൽ സുജൂദ് ചെയ്യാൻ ഇബ്ലീസിനോട് മാത്രമാണോ അള്ളാഹു കൽപ്പിച്ചത് അതോ മനുഷ്യരായ നമ്മോടും കൽപ്പിച്ചിരുന്നോ

    • @generalvisionmalabar8018
      @generalvisionmalabar8018 6 месяцев назад

      ​@@rubeenamaluvi3934ഉമ്മിണി ബല്യ ശോദ്യം

  • @soulsoul2120
    @soulsoul2120 6 месяцев назад

    മാ ഷാ അല്ലാഹ്...ഉസ്താദ്.. നല്ല മറുപടി❤

  • @alameen_7
    @alameen_7 5 месяцев назад +1

    ലാഹിലാഹ ഇല്ലല്ലാഹു വാഹുദഹു ലാ ശരീകലഹു ലാഹുൽ മുൽക്കു വലഹുൽ ഹംദു വഹുവാ അലാ കുലി ഷൈഹീൻ കാദീർ. (അല്ലാഹുവല്ലാതെ ആരാദ്യനില്ല അവൻ എകാനാണ് അവന് പങ്കുകരില്ല സർവ അധികാരവും സ്തുതിയും ഇല്ലാതിനും കഴിവുള്ളവൻ അല്ലാഹുവനാകുന്നു).

  • @muhammedshareef7545
    @muhammedshareef7545 6 месяцев назад +1

    ❤ Masha Allah ❤

  • @shibu361
    @shibu361 5 месяцев назад

    ഉസ്താദിൻ്റെ മറുപടി എത്ര വ്യക്തം എത്ര സ്പഷ്ടം.

  • @MishabOfficialMedia
    @MishabOfficialMedia 6 месяцев назад +13

    മാഷാ അള്ളാ ചിന്തിക്കുന്നവർക്ക് ഉസ്താദിന്റെ നല്ല മറുപടി👌👌

  • @shinaska100
    @shinaska100 6 месяцев назад +3

    സന്താനങ്ങളെ നൽകാൻ കഴിവുള്ളവൻ - അള്ളാഹു ( ഇസ്ലാം )
    സന്താനങ്ങളെ നൽകാൻ കഴിവുള്ളവൻ - വലിയ്യ്‌ / ബീവി (സമസ്ത )
    ഇബ്രാഹിം നബി ( അ) സന്താനത്തിനു വേണ്ടി പ്രാർഥിച്ചത് - അല്ലാഹുവോട് (ഇസ്ലാം )
    മറിയം ബീവി (റ ) യുടെ കറാമത്ത് കണ്മുന്നിൽ കണ്ടിട്ടും , സക്കറിയ ( അ ) സന്താനത്തിനു വേണ്ടി പ്രാർഥിച്ചത് - അള്ളാഹുവോട് ( ഇസ്ളാം )
    സന്താന ലബ്ധിക്കു തേടേണ്ടത് - വലിയ്യിനോട് / ബീവിയോട് ( സമസ്ത )🧠❌

  • @abdurahimanp7070
    @abdurahimanp7070 6 месяцев назад +5

    സലാം സഖാഫിയുടെ യൂറ്റൂബ് പ്രഭാഷണം കേള്‍ക്കാറുണ്ട്.
    പക്ഷെ ഇങ്ങനെ മുഖാമുഖം നടത്തിയത് ആദ്യമായാണ് കേള്‍ക്കുന്നത്.
    വളരെ സന്തോഷം

  • @sahadsahad1248
    @sahadsahad1248 6 месяцев назад +2

    🌹🌹

  • @shehinshasirajudheen374
    @shehinshasirajudheen374 6 месяцев назад +1

    E Ustadinte parachilil thanneyund satyam maranapetta muhiyudeen sheikh kelkanamenkil Allah udheshikanam Appol Enthin muhiyudeen shaikhinte mediation straight allahuvinode chodhikunnathalle utthamam Ath thanneyalle ambiya auliyakalum nammale padipichathum ☺

  • @rineesharahmanrinu9020
    @rineesharahmanrinu9020 6 месяцев назад +3

    Nammale sahayikan allahuvinu muhuyudheen shaikine idayill nirthenda avashyundo usthathe

  • @badarpanapparambil1637
    @badarpanapparambil1637 6 месяцев назад +2

    ബുദ്ധിയുണ്ടെങ്കിൽ ആ ലോചിച്ചൂടെ സഹോദരാ മൊഹിദീൻ ഷേക്കിനെ മാത്രമല്ല ആരേയും കേൾപ്പിക്കാൻ അള്ളാഹുത്ത ആലാക്ക് കഴിയും.ഇതിന് തെളിവാണ് ചോദിക്കുന്നത്. താങ്കളെ കേൾപ്പിക്കാനും അള്ളാഹു വിന് കഴിയും.

  • @abdurahimap5255
    @abdurahimap5255 6 месяцев назад +2

    ചോദിക്കുന്നവന് അല്പം അന്തം വേണ്ടേ?
    അന്തം ഇല്ലാത്തവനെ കയ്യിൽ കിട്ടിയപ്പോൾ അതാഘോഷിക്കുന്ന ഉസ്താതിന അത്രയും ഇല്ല....
    ചോദിക്കുന്നവനും ഇല്ല ഉത്തരം പറയുന്നവനും ഇല്ല. ...

  • @aksufairtmda7075
    @aksufairtmda7075 6 месяцев назад +3

    അദ്ദേഹം ചോദിക്കുന്നത് തേങ്ങയാണോ തെങ്ങ് ആണോ ആദ്യം ഉണ്ടായത് എന്നപോലെയാണ് ഉസ്താദ് മറുപടിപറയുന്നു തെങ്ങ് ആണെന്ന്, തെങ്ങ് ആണ് ആദ്യം ഉണ്ടായത് എന്ന വിശദീകരണത്തിൽ ചോദ്യകർത്താവ് തൃപ്തനല്ല അപ്പോൾ ഉസ്താദ് തിരിച്ചു ചോദിക്കുന്നു എന്നാൽ തേങ്ങയാണ് ആദ്യം ഉണ്ടായത് എന്ന് ചോദ്യകർത്താവ് വിശദീകരിക്കണം എന്ന് ഇവിടെ മറുപടി പൂർണമല്ല ഒരു ചോദ്യത്തിന് മറുചോദ്യമാണ് ഇവിടെ ഉത്തരമായി പറയുന്നത്.

  • @yousaf-bb3sd
    @yousaf-bb3sd 6 месяцев назад +1

    Assalamualaikum Al hudrurilla allhuakber subhanallha inshallah ameen ameen ya rabulalamine

  • @latheef0002
    @latheef0002 6 месяцев назад +18

    1000 മുട്ടുന്യായമായി വന്നാലും ചോദ്യം മരിച്ചവരോടില്ല ......." ഹസ് ബുള്ളാ ....❤❤❤❤

    • @fasalpk9774
      @fasalpk9774 6 месяцев назад +2

      ഒന്നെങ്കിൽ ഹസ്ബിയല്ല അല്ലെങ്കിൽ ഹസ്ബുനല്ലാഹ്..

    • @Storyofisraziyarath
      @Storyofisraziyarath 5 месяцев назад

      അതു തീരുമാനിക്കാൻ നീയാരാ പോടെ ജൂദാസെ വഹാബി

    • @Storyofisraziyarath
      @Storyofisraziyarath 5 месяцев назад +1

      ഹസ്ബുനള്ളാഹ് എന്ന് പോലും അറിയാത്തവനാ ആലിമീങ്ങളെ തിരുത്താൻവരുന്നദ്

    • @Storyofisraziyarath
      @Storyofisraziyarath 5 месяцев назад +1

      അള്ളാഹു ന്നന്നാകാൻ ഉദ്ദേശിക്കാത്ത വഹാബികളെ നമുക്ക് എങ്ങനെ ന്നന്നാകാൻ കഴിയും

  • @shinaska100
    @shinaska100 6 месяцев назад +6

    'ഇഹ്‌ദിന സ്വിറാത്വൽ മുസ്തഖ്തീം , സ്വിറാത്വല്ലദിന അനംത്ത അലൈഹിം , ഗ്വായ്‌രിൽ മാഗ്‌ളോബി അലൈഹിം വല ളാ ലീൻ' ( അമീൻ) സൂറത്തുൽ ഫാതിഹയിലെ ഈ ദുആ അല്ലാഹോവോടു മാത്രമേ തേടാവു ( മുസ്ലിം )
    തെറ്റ് , മുഹ്യുദ്ധീൻ ശൈഖിനോടും ചോദിക്കാം ( സമസ്ത )

  • @user-pg2tp4ok1z
    @user-pg2tp4ok1z 5 месяцев назад

    Masha Allah

  • @Storyofisraziyarath
    @Storyofisraziyarath 5 месяцев назад

    മാഷാ അള്ളാഹ് അള്ളാഹു ആരോഗ്യത്തോട്കൂടെയുള്ള ആയുസ്സ് നൽകട്ടെ

  • @junaid6210
    @junaid6210 6 месяцев назад +7

    അല്ലാഹുവിനോട് നേരിട്ട് ചോദിക്കാൻ എന്താണ് നിങ്ങൾക്ക് തടസ്സം.....എന്തിനാണ് മഹാന്മാരെ ഇടയാളന്മാരാക്കി പ്രാർത്ഥിക്കുന്നത്..... നിങ്ങൾക്ക് ആരാണ് അതിന് മാതൃക കാണിച്ചു തന്നത്...പറയാൻ കഴിയുമോ?

    • @Shanupes2005
      @Shanupes2005 6 месяцев назад

      Nabi paranju ishttadhaasabmaaroood choodikkan

    • @abidj9269
      @abidj9269 6 месяцев назад

      അസുഖം വന്നാൽ അല്ലാഹുവിനെ വിളിച്ചാൽ മതിയോ

    • @Sajidayahiya
      @Sajidayahiya 5 месяцев назад

      Shaikinee vilichal mathiyoo😂

    • @junaid6210
      @junaid6210 5 месяцев назад

      @@Shanupes2005 യാ അല്ലാഹ് ...നബി പറഞ്ഞു എന്നോ ....എവിടെ?....നബി പറഞ്ഞതായി ഉള്ള ഒരു തെളിവ് എങ്കിലും കാണിക്കാൻ സാധിക്കുമോ നിങ്ങൾക്ക്

    • @junaid6210
      @junaid6210 5 месяцев назад

      @@abidj9269 തീർച്ചയായും അല്ലാഹുവിനോടാണ് നമ്മൾ രോഗം വന്നാൽ സുഖപ്പെടുത്താൻ പ്രാർത്ഥിക്കേണ്ടത്

  • @monnRiaz
    @monnRiaz 6 месяцев назад +13

    എന്റെ പൊന്നു മുജാഹിദ് വിസ്ഡം കൂട്ടരേ ദയവു ചെയ്തു ഈ സുന്നികൾ ആയുള്ള സംവാദം നിർത്തൂ അവർ അവരുടെ മർക്കട മുഷ്ഠി അതിൽ നിന്നും മാറൂല അവരെ വഴി പിഴക്കാൻ ദയവു ചെയ്തു വിടൂ. മനുഷ്യൻ പഠിച്ചു അവന് വേണമെങ്കിൽ അവന്റെ സുരക്ഷ ഒരുക്കാൻ തയ്യാർ ആണെങ്കിൽ അവന്റെ ഹൃദയത്തിൽ പടച്ചവൻ വല്ലതും എത്തിക്കും. ഈ സംവാദം കൊണ്ട് ഒരു ഗുണവും ഇല്ല. അതിന് സാക്ഷി കേരളത്തിലെ ജനങ്ങൾ ആണ്. പടച്ചവനും. മടവൂർ മുദബ്ബിറുൽ ആലം ആയി നാളെ വലിയ പടച്ചവൻ എ പി ആകും. അത് കഴിഞ്ഞാൽ മകൻ ആകും. ഇത് രാജ കുടുംബം പോലെ ആണ്.

    • @muhammedameen9136
      @muhammedameen9136 6 месяцев назад

      എന്താ ലേ ഈ സുന്നി കളെ കാര്യം 😟
      നമ്മൾ എത്ര പറഞ്ഞാലും അവരെടുത്തു വിജയിക്കുല കാരണം സത്യം അവർ പറയുന്നിടത്താണ് ഇന്ന് വരെ അവർ പറഞ്ഞിട്ടില്ല അള്ളാഹു കൊടുത്ത കഴിവ് കൊണ്ടല്ലാതെ മഹാത്മാക്കൽ നമ്മളെ സഹായിക്കുമെന്ന്
      പിന്നെ ap അതും വളർന്നു പന്തലിച്ചു

    • @Justice746
      @Justice746 5 месяцев назад +1

      ​​@@muhammedameen9136തോറ്റ് തൊപ്പി ഇടുന്നതാണോ വിജയം😂എന്താല്ലേ..logic ulla മറുപടി ഇല്ലാതെ നെരങ്ങിയും മൂളിയും ആളായിട്ട് വിജയിച്ചു എന്ന് പറഞ്ഞു നടക്കുവാ😂..അങ്ങനെ വിജയിച്ചു എന്ന് തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്ന കുറെ എണ്ണം..

    • @user-ld8jq8ts5k
      @user-ld8jq8ts5k 4 месяца назад

      മുജാഹിദ് ഇത് വരെ സുന്നികളോട് മുഖമുഖത്തിൽ ജയിച്ചിട്ടുന്നുണ്ടോ ഇല്ല കാരണം സത്യം സുന്നികളുടെ ഭാഗത്താണ് സത്യം എന്നും വിജയിക്കും

  • @user-oh5uv9wq1l
    @user-oh5uv9wq1l 6 месяцев назад +5

    അങ്ങനെ എങ്കിൽ ഉസ്താതെ റബ്ബിന് നിങ്ങൾകും എല്ലാം നൽകാൻ കഴിയും എന്ന് കരുതി നിങ്ങൾക് കരാമത്തുണ്ടോ.. അങ്ങനെ എങ്കിൽ എല്ലാർക്കും എല്ലാരേയും വിളിച്ചു സഹായം തെടാലോ..

  • @hameedkv9009
    @hameedkv9009 6 месяцев назад +5

    ഈമുസ്ലിയർ എന്ധോപറയുകയാണ്

  • @latheef0002
    @latheef0002 6 месяцев назад +2

    അള്ളാഹു അല്ലാത്തവരോട് ചോദിക്കാൻ .. പാടുപെടുന്നവരെ .😂😂
    ഹസ് ബുള്ളാഹ് ........
    ദുനിയാവ് മൊത്തം തരാന്ന് പറഞ്ഞാലും .മരിച്ചവരോടുള്ള തേട്ടമില്ല ......... ഈ ഷാ അള്ളാഹ് ..

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 6 месяцев назад +1

    അതെ:
    ഉസ്താദ് ദീനിനെ തകർത്തു.
    കാരണം അള്ളാഹു എല്ലാറ്റിനും കഴിയും .
    എന്നതിനാൽ അവൻ്റെ അടിമക്ക് ഒരാവശ്യം വരുമ്പോൾ അത് മൊയ്തീൻ ശൈക്കിനെ കേൾപ്പിച്ച് കൊടുക്കേണ്ട ആവശ്യം അള്ളാഹുവിനുണ്ടോ ?

  • @raheesbabu8446
    @raheesbabu8446 6 месяцев назад +2

    4:50 വീഡിയോ മുഴുവനും ആയി കണ്ട ശേഷം എനിക്ക് ഉള്ള സംശയം മുഹ്‌യുദ്ദീന്‍ ഷേക്കിന് അള്ളാഹു ആരെങ്കിലും എവിടെ നിന്നെങ്കിലും വിളിച്ചാല്‍ കേള്‍ക്കാന്‍ ഉള്ള കഴിവ് കൊടുത്തു എന്ന് എങ്ങനെ ഇദ്ദേഹത്തിന് ഉറപ്പിച്ചു പറയാന്‍ കഴിയും, ഇതുപോലെ ആര്‍ക്കും ആരെയും പറ്റി പറയാമല്ലോ ഇസ്ലാമില്‍ ഇതിന്‌ എന്ത് അടിസ്ഥാനം ആണ് ഉള്ളത്...

  • @Abbas-en1zm
    @Abbas-en1zm 3 месяца назад

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം

  • @momnunu1537
    @momnunu1537 6 месяцев назад

    Yes.superaayi.alhamdulillha

  • @safasinanmarwa
    @safasinanmarwa 2 месяца назад

    mashaallah

  • @Ahlusunnah204
    @Ahlusunnah204 5 месяцев назад

    സമസ്തയുടെ ഉസ്താദുമാരുടെ ഷെറിൽ നിന്ന് അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @user-bg6mm8oj4s
    @user-bg6mm8oj4s 6 месяцев назад

    Masha allllaaaahhh നല്ല അവതരണം ആണ് ചങ്ങയി വെള്ളം കുടിച്ചു പോയി

  • @user-lb7xw8sp4z
    @user-lb7xw8sp4z 6 месяцев назад +2

    Swamiye. Sharanamsyyappa. Allahuvanu. Sahayikkuka. Rnnu. Karuthi. Parayamo. Usthade.

  • @hajaran7494
    @hajaran7494 6 месяцев назад +1

    ❤❤

  • @riyasrk291
    @riyasrk291 5 месяцев назад

    Well explained...

  • @alikunnath6013
    @alikunnath6013 5 месяцев назад

    പോയത്തക്കാരാ എല്ലാത്തിനും കഴിവുള്ള അല്ലാഹുവിനെ വിട്ട് ഞമ്മളുദ്ദേശിക്കുന്ന ഒരാളിലേക് ചാർജ്ജ് ചെയ്ത് നേടിയെടുക്കുന്നതിൽ എന്തിനാണ് ഇത്ര ആവേശം കാണിക്കുന്നത് പാറയിൽ നിന്ന് ഒട്ടകം പുറപ്പെടുവിച്ചു എന്നാൽ കല്ലിനോടും ചോദിക്കാമെന്ന് പഠിപ്പിച്ചു അവസാനം റസൂലുള്ള പറഞ്ഞു എന്റെ സമുദായം വിഗ്രഹത്തെ ആരാധിച്ചിട്ടല്ലാതെ അവസാന നാൾ സംഭവിക്കില്ല എന്നത് സാക്ഷൽക്കരിക്കാനാണ് മുസ്‌ലിയാകന്മാരുടെ പരിശ്രമം

  • @Muhara-kb5yw
    @Muhara-kb5yw 5 месяцев назад

    ಕಲ್ಲಿನ ಕೆರೆದು ಪ್ರಾರ್ಥನೆ ಮಾಡಿದರೆ ಯಾಕೆ ಕಲ್ಲಿಗೆ ಕೇಳಿಸುವುದಿಲ್ಲ ಅಲ್ಲಾಹು ನಿಗೇ ಕೇಳಿಸುವ ಶಕ್ತಿ ಕಲ್ಲಿಗೆ ಕೊಡಬಹುದಿತ್ತಲ್ಲ ಯಾಕೆ ಯಾಕೆ ಕೊಟ್ಟಿಲ್ಲ..?? Adh tawheed 9:29

  • @azarudeen2940
    @azarudeen2940 6 месяцев назад +1

    Can you give the number of that preacher , what is the evidence in Islam to ask a dead person even if he a messenger

  • @latheefcvr753
    @latheefcvr753 6 месяцев назад

    Dear brother who asks , صم بكم عمي فهم لا يرجعون

  • @Naachu352
    @Naachu352 6 месяцев назад +8

    സലാം ഉസ്താദ് 😍👍

  • @user-oh5uv9wq1l
    @user-oh5uv9wq1l 6 месяцев назад +7

    മുഖമുഖം ഇരു വിഭാഗത്തിന്തേയും മുതിർന്ന ഉസ്താദുമാർ തമ്മിൽ നടത്താത്തതെന്തേ ഒരു ദിവസം നീണ്ടുനിക്കുന്ന പരിവാടി അപ്പൊ തീരുമാനം ആവൂലെ

    • @nafihvel
      @nafihvel 6 месяцев назад +1

      വഹാബി നേതാക്കൾ തയ്യാറാവില്ല ചാവേറുകളെ പറഞ്ഞയക്കുകയേ ചെയ്യൂ

    • @IhsanMuhammed-ft7lb
      @IhsanMuhammed-ft7lb 6 месяцев назад +1

      കൊട്ടപ്പുറ൦ സംഭവത്തിനു ശേഷം പബ്ലിക് ആയ സംവാദത്തിന് വഹാബി നേതാക്കൾ തയാറായിട്ടില്ല എന്നതാണ് കാരണം😅😅😊😢😢

  • @mahamooderanhol
    @mahamooderanhol 6 месяцев назад

    Super👍🏻👍🏻

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 5 месяцев назад

    മുഹ്‌യുദ്ധിൽ ശൈഖിന് ഉത്തരം തരാനുള്ള കഴിവ് കൊടുത്തിട്ടില്ല. മുസ്ല്യാർ ഖുർന്നതിന് എതിരായിട്ടാണ് സാസാരിക്കുന്നത് എല്ലാ നബിമാരും ദുആ ചെയ്തത് അല്ലാഹുവിനോട് മാത്രം. എല്ലാം കാണുന്നതും കേൾക്കുന്നതും അറിയുന്നതും മനസ്സിൽ ഒളിപ്പിച്ച് വെക്കുന്നതും അറിയാൻ കഴിവുള്ളത് അല്ലാഹുവിനു മാത്രം 'എല്ലാ ദുആകളും അല്ലാഹുവിനോട് മാത്രം. അതാണ് സത്യമാർഗ്ഗം

  • @muhammedashrafk1430
    @muhammedashrafk1430 22 часа назад

    ഉസ്താദ് മതത്തിൽ നീന്ന് പുറത്താണ് allah kakkatte

  • @Salamsalam-pp2go
    @Salamsalam-pp2go 6 месяцев назад +1

    usthad❤well said

  • @aur907
    @aur907 6 месяцев назад

    Full undo

  • @AbdulRasheed-xu8yn
    @AbdulRasheed-xu8yn 6 месяцев назад +2

    Mohyadeenbshikn matramalla kallkalepolum kelpikkanum samsarippikkanum allakk kazhiyum pakshe aa vyakthiyude chodyam correctan chakkenn parayumbo kokkenn parayunna moilyarum ath kett ilikkan Kure aalkarum allah hidayath nalkatte

  • @kunchithangal7939
    @kunchithangal7939 5 месяцев назад

    സൃട്ടി കളിലൂടെ എല്ലാ തെ ഒരുകാര്യവും നമുക്ക് കിട്ടില്ല, എന്നിരിക്കെ പിന്നെ എവിടെ യാണ് സിർക്ക് 🤔. കൂടതൽമനസിൽ ലാക്കസൂഫിസത്തിലൂടെ. ആമീൻ

  • @aliyanooraaliyanoora5036
    @aliyanooraaliyanoora5036 6 месяцев назад

    Usthade❤

  • @jknsaqaufi3588
    @jknsaqaufi3588 6 месяцев назад

  • @subairmsv7867
    @subairmsv7867 3 месяца назад

    🤲🏻

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 6 месяцев назад +84

    ഉസ്താദ് 👍👌😄തകർത്തു.. ഈ വഹ്ഹാബികളുടെ ഒരു അവസ്ഥ യെ 😅

    • @jpkpkd5065
      @jpkpkd5065 6 месяцев назад +9

      പരലോകത്തു നിന്റെ ഒക്കെ ഒരു അവസ്ഥ.. (ഈ വിശ്വാസം ആണെങ്കിൽ - (നന്നാവാൻ അള്ളാഹു ഹിദായത് തരട്ടെ )

    • @thengilakathsadaath4882
      @thengilakathsadaath4882 6 месяцев назад +9

      ​@@jpkpkd5065അത് തന്നെയാണ് ഒഹാബികൾ സ്വന്തം നഫസിനോട് ചോദിക്കേണ്ടത് 😂

    • @suhrabikalodi894
      @suhrabikalodi894 6 месяцев назад

      ​@@thengilakathsadaath4882ss

    • @badarpanapparambil1637
      @badarpanapparambil1637 6 месяцев назад

      ഒരു തകർക്കലുമില്ല.

    • @user-io4uq7gc3j
      @user-io4uq7gc3j 6 месяцев назад

      ​@@thengilakathsadaath4882നബിയുടെ സുന്നത്തായ താടി വെച്ചാല്‍ അതിനെ പരിഹസിക്കുന്ന സുന്നികള്‍ അവനെ പുത്തനാശയക്കാരനാക്കുന്ന സുന്നികള്‍.സിനിമാക്കാരെ പോലെ വെട്ടി ഒതുക്കിയ താടി ഇഷ്ട്ടപ്പെടുകയും സ്വഹാബാക്കളുടെ ദാരാളമുള്ള താടി അറപ്പോടെ കാണുകയും ചെയ്യുന്ന സുന്നികള്‍.ഒരാള്‍ മരിച്ച സന്തോഷത്തോടെ മൂന്നാം ദിനം സേമിയാ പായസവും ഖുലാവിയും വെച്ച് ആഘോഷമാക്കുന്ന സുന്നികള്‍.ഓരോ ആണ്ട് തോറും ഉമ്മൂമ്മ മരിച്ച സന്തോഷത്തില്‍ മോര് കാച്ചിയതും ഇറച്ചിയും.ആണ്ട് തോറും നബിയോ സ്വഹാബതോ ചെയ്യാത്ത നേര്‍ച്ച കൊണ്ടാടി തേങ്ങാ ചോറും ചെമ്പില്‍ വരട്ടിയ ബീഫും.നേര്‍ച്ചക്ക് ചോറ് വിളമ്പുന്നത് നല്ല ഒന്നാം തരം കള്ളു കുടിയന്‍മാരും അത് അതിലും രസം.
      നബി ദിനത്തിന് റസൂല്‍ വിലക്കിയ രൂപത്തില്‍ നിന്ന് വെള്ളം കുടിക്കലും ഇസ്ലാമിന്‍റെ ഏറ്റവും ചെറിയ ശാഖ വഴിയില്‍ നിന്ന് ഒരു തടസം നീക്കം ചെയ്യലാണെങ്കില്‍ അതിന് നേര്‍ വിപരീതമായി നബി ദിന ജാതയില്‍ Block മറ്റു തടസങ്ങള്‍ ഉണ്ടാക്കുന്ന സുന്നികള്‍.നബിയുടെ സുന്നത്തായ താടി shave ചെയ്ത സമസ്ത തങ്ങന്‍മാര്‍ പറയുന്നത് വാ തൊടാതെ വിഴുങ്ങുന്ന സുന്നികള്‍.നബി ദിനത്തിന് നുണ സംഭാക്ഷണങ്ങള്‍ ദഫ് റോട്ടില്‍ നിന്ന് ആണ്‍ കുട്ടികളെ കൊണ്ട് കൊട്ടിക്കലും അത് കാണാന്‍ കൂട്ടം കൂടിയ സ്ത്രീകളും.ധര്‍മ്മ നിഷ്ഠ ഉള്ള വസ്ത്രമായ ജുബ്ബ ഇട്ടാല്‍ അവനെ തബ്ലീഗ് ആക്കുന്ന സുന്നികള്‍.സുന്നികള്‍ എന്ന പേരും വെച്ച് നബിയുടെ സുന്നത്തിന് പട്ടിയുടെ വില പോലും നല്‍കാത്ത സുന്നികള്‍.നബി പറഞ രീതിയില്‍ മുടി വെട്ടിയാല്‍ കളിയാക്കുകയും നബി നിരോധിച്ച ഖസഅ് രീതിയില്‍ മുടി വെട്ടിയാല്‍ പ്രോല്‍സാഹനം നല്‍കുകയും ചെയ്യുന്ന സുന്നികള്‍,നിവിന്‍ പോളിയുടെ പ്രേമം താടിക്ക് പ്രോല്‍സാഹനം നല്‍കുകയും നബിയുടെ സുന്നത്തിന് വേണ്ടി താടി വെച്ചവനെ വിമര്‍ശിക്കുകയും ചെയ്യുന്ന വൃത്തികെട്ട സുന്നികള്‍.മമ്പുറത്തെ തങ്ങളോട് വിളിച്ച് സഹായം തേടുക എന്ന ഓപ്പും പറഞ് മമ്പുറത്തെ തങ്ങള്‍ കാത്തു എന്ന് പറയുന്ന സുന്നികള്‍.ഏറ്റവും കൂടുതല്‍ വ്യഭിചാരികളും കള്ളുകുടിയന്‍മാരും ഉള്ള ഇസ്ലാമിലെ ഒരേ ഒരു വിഭാഗമായ സുന്നികള്‍.ഖുറാന്‍ 6-110 ന് വിപരീതമായി കക്ഷികളായി വിഭാഗങ്ങളായി മാറിയ സുന്നികള്‍(Ap,Ek,സംസ്ത്ഥാന,ദക്ഷിണ,.
      പാശ്ചാത്ത്യരുടെ English അക്ഷരമാലകള്‍ കൊണ്ട് സംഘടനകള്‍ക്ക് പേര്‍ ചാര്‍ത്തിയ സുന്നികള്‍(Skssf,Sksbv).കല്ല്യാണങ്ങളില്‍ കോപ്രായിത്തരം കാട്ടുന്ന സുന്നികള്‍.ഒരു സ്ത്രീ ഹിജാബിട്ടാല്‍ അവളെ പരിഹസിച്ച് നീ എന്താടി മുജാഹിദായോ ഇപ്പോ അതോ തബ്ലീഗായോ എന്ന് പറഞ് പരിഹസിക്കുന്ന വൃത്തികെട്ട സുന്നികള്‍.ഭാര്യയെ പ്രീതിപ്പെടുത്താന്‍ വേണ്ടി നബിയുടെ സുന്നത്തായ താടി വടിച്ചു കളയുന്ന സുന്നികള്‍.അര്‍ത്ഥമറിയാതെ വീട്ടിലിരുന്ന് അറബി ഖുറാന്‍ മാത്രം ഓതുന്ന വിഡ്ഢികളായ സുന്നികള്‍.അജ്മീറില്‍ പോയി സുജൂദ് ചെയ്യുന്ന സുന്നികള്‍.നബി(സ്വ)പറഞു=എന്‍റെ സമുദായം 70വിഭാഗം ആവും അതില്‍ ഒരു വിഭാഗം മാത്രം സ്വര്‍ഗ്ഗത്തില്‍ കിടക്കും.സ്വഹാബത്ത് ചോദിച്ചു=അതേത് വിഭാഗം ആണ് നബിയേ.നബി(സ്വ)പറഞു=എന്‍റെ യും സ്വഹാബത്തിന്‍റേയും തിരു സുന്നത്ത് മുറുകെ പിടിച്ചവര്‍ എന്ന് അപ്പോ പിന്നെ ഈ സുന്നത്തായ താടി വടിച്ചു കളയാന്‍ പ്രോല്‍സാഹിപ്പിക്കുന്ന സമസ്തക്കാരൊന്നും സ്വര്‍ഗ്ഗത്തിന്‍റെ അരികത്ത് പോലുമെത്തില്ല എന്ന് ഈ വചനത്തില്‍ നിന്ന് വ്യക്തം.

  • @noufaltp2278
    @noufaltp2278 6 месяцев назад +1

    അല്ലാഹു മുഹിയദ്ധീൻ ശൈഖിനെ എല്ലാം അറിയിക്കുന്നു എന്ന അറിവ് ഉസ്താദിന് എവിടുന്നാണ് കിട്ടിയത് . ?

  • @muhammedashrafk1430
    @muhammedashrafk1430 22 часа назад

    Allah നിങ്ങൾ ഇടയാളമാരെ ഉണ്ടാകരുത് അവര്ക് ഇതെപ്പഴാതിന്റെ പടപോലും ഉണ്ടാകില്ല

  • @anvarsadiq7933
    @anvarsadiq7933 6 месяцев назад

    Usthadintay avadaranam 👍. Ellavarkum manassilavunna reedthiyil.

  • @mahaboobp7507
    @mahaboobp7507 6 месяцев назад

    👌

  • @abdullamprabdullampr2012
    @abdullamprabdullampr2012 6 месяцев назад +7

    👍🌹 Alhamdulillah 🤲

  • @moidumusliyar6700
    @moidumusliyar6700 6 месяцев назад +8

    Alhamdulillah

  • @Fofausy
    @Fofausy 6 месяцев назад +34

    തെറ്റിദ്ധാരണയിൽ പെട്ട ഒരു ചെറുക്കൻ.. അത്രയേയുള്ളൂ.. മാ ശാ അല്ലാഹ്,,സഖാഫി ഉസ്താദ് വളരെ നന്നായിട്ടുണ്ട്

    • @hussanpayyanadan5775
      @hussanpayyanadan5775 6 месяцев назад

      നീ ഈ കുരാഫി കൂട്ടത്തിന്റെ പിന്നലെ നടന്നോ

    • @abdulsalamak1798
      @abdulsalamak1798 6 месяцев назад +3

      ചെറുക്കന് അല്ല തെറ്റിദ്ധാരണ ഉസ്താദിനാണ്

    • @shibilidark6664
      @shibilidark6664 6 месяцев назад

      @@abdulsalamak1798athu sheri 😢

    • @salamk3075
      @salamk3075 6 месяцев назад

      പൊട്ടൻ ഉസ്താദിനോട് ചോദ്യം ചോദിച്ചതാണ് അയാൾ ചെയ്ത വിഡ്ഢിത്തം.

    • @salamk3075
      @salamk3075 6 месяцев назад

      ഇതല്ലേ നമ്മുടെ കൊട്ട് മുക്രി 😂😂😂

  • @Cartier2255
    @Cartier2255 4 месяца назад

    وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
    അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു. (ഖു൪ആന്‍:39/45)

  • @ShameerillikkalIllikkal-rx1gu
    @ShameerillikkalIllikkal-rx1gu 6 месяцев назад +3

    Ustaad avasanam vare ayalk utharam koduķkade valachu ketti

  • @jabirjabi8662
    @jabirjabi8662 4 месяца назад

    മരിച്ചവർ കേൾക്കില്ല മരിച്ചവരെ കേൾപ്പിക്കണം എന്ന് വിചാരിച്ചാൽ നടക്കുകയുമില്ല.. അള്ളാഹു ഉദ്ദേശിച്ചവർക്ക് അള്ളാഹു കേൾപ്പിച്ചു കൊടുക്കും.. അള്ളാഹു ഉദ്ദേശിച്ചത് ആരെയാണ് എന്ന് ആർക്കും അറിയില്ല..ഉസ്താദേ പഠിച്ചവരുടെ മുമ്പിൽ ഇങ്ങളുടെ അടവ് നടക്കൂല 😄

  • @user-lb8zd2be7b
    @user-lb8zd2be7b 5 месяцев назад +1

    ഉസ്ദാതിന് . തെറ്റ് പറ്റി
    അല്ലാഹു വിചാരിച്ചാൽ
    തെങ്ങിൽ . ചക്കയുണ്ടാക്കാൻ സാധിക്കും.പക്ഷെ. അല്ലാഹു . തീരുമാനിച്ച് കഴിഞ്ഞു.ഇനി . തെങ്ങി മേൽ . തേങ്ങ മാത്രമേ യുണ്ടാവു. എന്നത് പോലേ . അല്ലാഹുവിനോട് മാത്രമേ .പ്രാർത്ഥിക്കാൻ പറ്റു

  • @ashraf7140
    @ashraf7140 6 месяцев назад +1

    എന്തൊരു സന്തോഷം രണ്ട് കൂട്ടർക്ക് പരസ്പരം അള്ളാഹു വിൻ്റെ ദീനിനെ നിന്തിക്കാൻ

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 6 месяцев назад

    👍👍

  • @muhammadmufeed4451
    @muhammadmufeed4451 6 месяцев назад

    Usthad ❤

  • @mohammedthayyib4646
    @mohammedthayyib4646 Месяц назад

    ദൈവം എല്ലാത്തിനും കഴിവുളളവനാണ് , അത് വെച്ച് നമ്മൾ ആരെങ്കിലും മരങ്ങളോട്, മൃഗങ്ങളോട് അത് പോലുളള ഏതെങ്കിലും വസ്തുകളോട് എന്തെങ്കിലും ആവശ്യപ്പെടാറുണ്ടോ? ഇല്ല , കാരണം ദൈവം അങ്ങിനെ ഒരു കാര്യം ഇവിടെ വ്യവസ്ഥപ്പെടുത്തിയിട്ടില്ല, അതല്ലെങ്കിൽ ഖുർആനിലെ കാര്യം തന്നെ പറയാം , നമ്മൾ ആരെങ്കിലും ബധിരന്മാരായ ആളുകളോട് എന്തെങ്കിലും കാര്യങ്ങൾ സംസാരിക്കാറുണ്ടോ?(ദൈവം എല്ലാത്തിനും കഴിവുളളവനല്ലേ എന്ന് കരുതി)ഇല്ല , കാരണം അവരെ കേൾപ്പിക്കാൻ കഴിയില്ല എന്നതാണ് ദൈവം വ്യവസ്ഥപ്പെടുത്തിയ കാര്യം
    അത്പോലെ ഈ ലോകത്ത് ദൈവം വ്യവസ്ഥപ്പെടുത്തിയ ഒരു കാര്യമാണ് ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരെ കേൾപ്പിക്കാൻ കഴിയില്ല എന്നത് , എന്നിട്ടും മരണപ്പെട്ടവരോട് ചോദിക്കുന്നവർ മരങ്ങളോട്, മൃഗങ്ങളോട്, ബധിരന്മാരോട് അത്പോലുളളവരോടൊക്കെ സംസാരിക്കുന്നവരെ പോലെയാണ് ആ ചോദ്യങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല
    മരണപ്പെട്ടവരും ഉറങ്ങുന്നവരും 👇
    Surah Az-Zumar (الزّمر), verses: 42
    ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ
    {ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.}
    ഒരു വ്യക്തി മരണപ്പെടുമ്പോഴും, ഉറങ്ങുമ്പോഴും ദൈവം ആ വ്യക്തിയുടെ ആത്മാവിനെ ഏറ്റെടുക്കുന്നു , ഇനി മരണപ്പെട്ട ഒരു വ്യക്തിയുടെ ഈ ലോകവുമായുളള ബന്ധം എന്താണെന്ന് അറിയാൻ ഉറങ്ങുന്ന വ്യക്തിയെ നോക്കിയാൽ മതി
    ഉറങ്ങുന്ന ഒരു വ്യക്തി ഉറങ്ങുന്ന സമയത്ത് ഈ ലോകത്ത് നടക്കുന്ന ഒരു കാര്യവും അറിയുന്നില്ല , തന്റെ ചുറ്റിലും നടക്കുന്ന കാര്യം പോലും അറിയുന്നില്ല , ഉറങ്ങുന്ന വ്യക്തിയോട് ആരെങ്കിലും , എന്തെങ്കിലും ചോദിച്ചാൽ ആ വ്യക്തി ഉണരാതെ കേൾക്കില്ല (ഉണർന്നാൽ ദൈവം ആത്മാവിനെ തിരിച്ച് നല്കി എന്നാണ്)
    അപ്പോൾ മരണപ്പെട്ടവരോട് എന്തെങ്കിലും സഹായം ചോദിക്കുന്നവരുടെ കാര്യം 🤔
    മരണപ്പെട്ടവർ ഈ ലോകത്ത് നടക്കുന്ന കാര്യങ്ങൾ അറിയും എന്ന് വിശ്വസിക്കുന്നവരുടെ കാര്യം 🤦‍♂️🤔

  • @nihalkm7395
    @nihalkm7395 6 месяцев назад

    ഒരു സംശയം :الله سبحانه وتعالىമൂഹിയുദ്ദീൻ ഷെയഖിനെ رضي الله عنه കേൾപ്പിക്കൽ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്. Adhab kedu vannupoyittundenkil kshamikkuka.njan oru sunni aan. adukond vaadikkan vendi chodichathalla.

  • @M4MALABARI
    @M4MALABARI 12 дней назад +1

    എന്തൊക്കെ വാദിച്ച ന്യായീകരിച്ചാലും ഇവിടെ പിടിച്ച് നിൽക്കാം പരലോകത്ത് രക്ഷപ്പെടുമെങ്കിൽ തൗഹീദും ഈമാനും വേണം ഖുർആൻ ഒരു തവണയെങ്കിലും മലയാള അർത്ഥ സഹിതം മനസ്സറിഞ്ഞ് ഒരു തവണയെങ്കിലും ഉസ്താദുമാർ വായിക്കാൻ തയ്യാറാവണം നിങ്ങൾ മാത്രമല്ല നിങ്ങൾ ഒരു വലിയ സമൂഹത്തെ കൂടി നരകത്തിലേക്ക് വലിച്ചു കൊണ്ടുപോകുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്
    വെറുതെ നാല് ദിവസത്തെ ദുനിയാവിന് വേണ്ടി പരലോകം നഷ്ടപ്പെടുത്തരുത്

  • @dubaivlogs4771
    @dubaivlogs4771 6 месяцев назад +7

    ما شاء الله

  • @NGKannur
    @NGKannur 6 месяцев назад +1

    എത്ര യുവാക്കൾ ആണ് ഇതേപോലെ അനാവശ്യ ചർച്ചകളിൽ പങ്കെടുത്തു സമയവും ഊർജ്ജവും പാഴാക്കുന്നത്

    • @generalvisionmalabar8018
      @generalvisionmalabar8018 6 месяцев назад

      ആവശ്യമുള്ളതു എന്തൊക്കെയാണ് പറയാമോ

  • @muhammadam6326
    @muhammadam6326 6 месяцев назад +1

    ചോദിക്കുന്ന വ്യക്തിക്ക് മനസിലാക്കി കൊടുക്കാൻ നജീബ് ഉസ്താദ് വേണം

  • @dawa9627
    @dawa9627 4 месяца назад

    കല്ല്, മരങ്ങൾ, വിഗ്രഹം എന്നിവയോട് ചോദിക്കാൻ അല്ലാഹുവിന് കഴിയുമെന്ന് നിങ്ങളുടെ വിശ്വാസത്തിൽ...