ശതകോടി പ്രണാമം ഉചിതമായ സമയത്ത് ഉചിതമായ വിഷയം .... ഭഗവാൻ അങ്ങയെ നിറഞ്ഞ് അനുഗ്രഹിക്കട്ടെ .... തുണയ്ക്കട്ടെ ..... ഇനിയും ലൈവുകൾ ധാരാളം ഉണ്ടാകട്ടെ ... അങ്ങേയ്ക്കും കുടുംബത്തിനും സർവ്വ മംഗളങ്ങളും ദീർഘ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ......
🙏🙏🙏ജനം tv യിൽ സാറിന്റെ സംഭാഷണം കേട്ടിരുന്നു,, അപ്പോൾ വിചാരിച്ചു ഇതേ പറ്റി സാറിന്റെ live പ്രഭാഷണം ഉണ്ടാകും എന്ന്,,, 👍👍ഗുരുവായൂർ അപ്പന് അത്രയും പ്രിയപ്പെട്ടതാണ് ശരത് സാർ 🙏🙏
നന്നായി..... ഉദയാസ്തമന പൂജ യാതൊരു കാരണവശാലും മാറ്റരുത്. ഭക്തജനങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടുമുണ്ടാക്കില്ല. അവർ എന്തു ബുദ്ധിമുട്ടും സഹിക്കാൻ തയ്യാറായി വരുന്നവരാണ്.......ഹരേ ......ഹരേ ......🙏🙏
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ🙏 ഗുരുവായൂരപ്പൻ എല്ലാം കാണുന്നുണ്ടല്ലോ. പഴയതുപോലെ തന്നെ ഉദയാസ്തമന പൂജ നടക്കും 🙏 അതിനായി ഞങ്ങൾ ഓരോരുത്തരും ഭഗവാന് വേണ്ടി പ്രാർത്ഥിക്കും 🙏 നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🪷🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻. നല്ല ഒരു topic. ഇതേ ക്കുറിച്ച് അത്രയ്ക്ക് അറിവില്ല. നന്ദി ശരത് 🙏🏻. ഓരോ അറിവും ശരത്തിലൂടെ ഭഗവാൻ ഞങ്ങൾക്കു പകർന്നു തരുന്നു. നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻
ഹരേ കൃഷ്ണ. ഗുരുവായൂരപ്പനെ കുറിച്ച് സാറ് പറയുമ്പോൾ ഭക്തി ഇല്ലാത്തവർക്കും കണ്ണനോട് ഇഷ്ടം തോന്നും ഇത്രയും നന്നായി പറഞ്ഞുതരുന്ന സാറിൻ്റെ പാദങ്ങളിൽ മനസാൽ നമസ്കരിക്കുന്നു🙏🙏🙏
ഹരേ കൃഷ്ണ. ഇതിൽ പരാമർശിച്ച കൂടുതൽ കാര്യങ്ങളും ഞാൻ ജനിക്കുന്നതിനുമുൻപ് ഉണ്ടായിട്ടുള്ളതാണ്. ഞാൻ തീരുമാനിച്ചു എന്റെ ഇനിയുള്ള തലമുറക്ക് ഇതൊക്കെ പറഞ്ഞുകൊടുക്കാൻ. ഞാൻ പ്രാർത്ഥിക്കായിരുന്നു ഈ video കഴിയല്ലെന്ന് അത്രക്കും interest ആയിട്ടാണ് എല്ലാം കേട്ടത്. ഇനിയും ഭഗവാന്റെ അധികം അറിയാത്ത ആചാരങ്ങളും അനുഷ്ടാനങ്ങളും കേൾക്കാൻ കൊതിക്കുന്നു. ഒപ്പം നമ്മൾക്കൊരുമിച്ച് പ്രാർത്ഥിക്കാം പൂജ നടക്കാനായി. Thank you Sharathji for sharing. God bless you🙏...
ഞാൻ നാളെ ഭഗവാൻ അനുവദിച്ച പോകുന്നുണ്ട് തിങ്കളാഴ്ച നിർമ്മാല്യ തൊഴിലിനു എന്റെ ഗുരുവായൂരപ്പന്റെ ഉദയസ്തമയ പൂജക്ക് ഒരു മുടക്കവും ഇല്ലാതെ ഭംഗിയായി നടക്കാൻ സാർ പറഞ്ഞത് പോലെ ഓരോ നെയ്യ് ഞാൻ വെക്കും പൊന്നു ഭഗവാനെ നീ സന്തോഷമായി ഇരിക്കണേ കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ❤❤❤ ജനം ടി വിയിലെ ലൈവ് സാറിൻ്റെ കുറച്ച് നേരമേ കാണാൻ പറ്റിയുള്ളു ചില കാരണ ങ്ങളാൽ ബാക്കി കാണാൻ സാധിച്ചില്ല. ഉദയാസ്തമന പൂജ നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ഗുരുവായൂരപ്പ ശരണം❤❤❤❤
സർ ജനം ടി വി യിലെ ലൈവ് കണ്ടു വിഷമിച്ചുപോയി. ഭഗവാന്റെ കാര്യത്തിൽ എന്തിനാണ് ഇങ്ങനെ ഒക്കെ അഭിപ്രായ വ്യത്യാസം എന്ന് മനസ്സിലാവുന്നില്ല. ഗുരുവായൂരപ്പൻ എല്ലാം ശരിയാക്കും എന്ന് സമാധാനിക്കുന്നു. ഹരേ.. കൃഷ്ണാ... 🙏🙏🙏
ഭഗവാനേ നാരായണ എല്ലാം ഭഗവാനിൽ തന്നെ സമർപ്പിക്കുന്നു പൊന്നു ഗുരുവായൂരപ്പാ🎉🎉 അനുഷ്ഠാനങ്ങൾ ക്ക് മുടക്കം വരുത്തരുതേ എന്തുമാത്രം ഹൃദയവേദനയോടു കൂടിയാണ് ശരത് ജി ഈ പ്രഭാഷണം നടത്തുന്നത് എന്ന് അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ ആദ്യം മുതൽ കേൾക്കുന്ന എല്ലാവർക്കും മനസ്സിലാവും ഭഗവാേന അനുഗ്രഹിക്കണേ പ്രണാമം ശരത് 🙏🙏🙏🙏🙏
നന്ദി. ശരത് ഏകദേശം 30വർഷം കഴിഞ്ഞ് എന്റെ പേരിൽ ഒരു ്് ഉദയാസ്തമന പൂജ ഉണ്ടാകുമായിരിക്കും. അപ്പോഴേക്കും ഞാൻ ഗുരുവായൂരപ്പനിൽ ലയിച്ചിട്ടുണ്ടാകും. അന്ന് പൂജയ്ക്ക് വരുന്ന എന്റെ പരമ്പരകൾക്ക് ഇത് വലിയ ഉപകാരമായിരിക്കും. അവരൊക്കെ പരമഭക്തിയോടെ ഇതിനെ കൊണ്ടാടും എന്ന് വിശ്വസിക്കുന്നു. 2 വർഷമായി ബുക്ക് ചെയ്തിട്ട്. ശരത്തിന്റെ ഗുരുവായൂരപ്പന്റെ പ്രഭാഷണങ്ങൾ മിക്കതും കേൾക്കാറുണ്ട്. ഗുരുവായൂരപ്പനുമായി എന്റെ ജീവിതം അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു സാധാരണ ഭക്തയാണു ഞാൻ. എങ്കിലും എന്റെ ദുരിത നിവാരണ ത്തിന് ഭഗവാൻ ഏത്താതിരുന്നിട്ടില്ല. ഗുരുവായൂരപ്പന്റെ പേരിൽ ശരത്തിനെ ഞാൻ നമസ്കരിക്കുന്നു.
ശതകോടി പ്രണാമം
ഉചിതമായ സമയത്ത് ഉചിതമായ വിഷയം .... ഭഗവാൻ അങ്ങയെ നിറഞ്ഞ് അനുഗ്രഹിക്കട്ടെ .... തുണയ്ക്കട്ടെ ..... ഇനിയും ലൈവുകൾ ധാരാളം ഉണ്ടാകട്ടെ ... അങ്ങേയ്ക്കും കുടുംബത്തിനും സർവ്വ മംഗളങ്ങളും ദീർഘ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ......
🙏🙏🙏ജനം tv യിൽ സാറിന്റെ സംഭാഷണം കേട്ടിരുന്നു,, അപ്പോൾ വിചാരിച്ചു ഇതേ പറ്റി സാറിന്റെ live പ്രഭാഷണം ഉണ്ടാകും എന്ന്,,, 👍👍ഗുരുവായൂർ അപ്പന് അത്രയും പ്രിയപ്പെട്ടതാണ് ശരത് സാർ 🙏🙏
❤❤
നാരായണ) അഖില ഗുരോ ഭഗവാൻ നമസ്തേ'ഭഗവാനേ കൂടെയുണ്ടാകണേ ശരതിന് ഒരു കോടി നമസ്കാരം🙏🙏🙏
ശരത് നന്നായി പറഞ്ഞു. നന്ദി❤
Sarathmone orupadu santhosham aayii,eedetails onnum ariyillayirunnu namaskaram bhagavan anugrahikkatte
ഗുരുവായൂരപ്പ ഈ വർഷം ഉദയാസ്തമന പൂജ ഭംഗിയായി നടകെട്ട ചെർളയം കോവിലകത്തെ പിൻ മുറക്കാരെ ഭഗവാൻ അനുഗ്രഹികട്ടെ
ദേവസ്വം പിരിച്ചു വിടണം. 🙏🏻
അങ്ങയുടെ ഗുരുവായൂരപ്പനോടുള്ള ഭക്തി അങ്ങയുടെ വാക്കുകളിൽ എത്രയെന്ന് വിവരിക്കാൻ സാധിക്കില്ല ഭഗവാൻ അങ്ങെ അനുഗ്രഹിക്കും എന്നും കൂടെ ഉണ്ടാകും 🙏🙏🙏
❤
നന്നായി..... ഉദയാസ്തമന പൂജ യാതൊരു കാരണവശാലും മാറ്റരുത്. ഭക്തജനങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടുമുണ്ടാക്കില്ല. അവർ എന്തു ബുദ്ധിമുട്ടും സഹിക്കാൻ തയ്യാറായി വരുന്നവരാണ്.......ഹരേ ......ഹരേ ......🙏🙏
ഭഗവാനേ... അങ്ങയുടെ മനസ്സ് ഭക്തർക്കൊപ്പമല്ലേ... അങ്ങയുടെ ഹിതം പോലെ എല്ലാം നടക്കട്ടെ... ഞങ്ങളെ അനുഗ്രഹിക്കണേ കണ്ണാ.... 🙏
ആ സച്ചിദാനന്ദനെ കുറിച്ച് പറഞ്ഞാലും ഓർത്താലും കണ്ണീരു വരോ ലോ എല്ലാർക്കും❤❤🥰🥰🌹🌹
ശരത് ജിയെ നേരിട്ട് കണ്ട് പ്രഭാഷണം കേൾക്കാനും ഫോട്ടോ എടുക്കാനും കഴിഞ്ഞു❤❤❤🌹🌹🙏🙏🙏
എന്റെ ഗുരുവായൂരപ്പാ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ പതിവു പോലെ തന്നെ നടക്കാൻ ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ .
Satyam Param Dhimahi ❤
എന്റെ ഗുരുവായൂരപ്പന്റെ പൂജയ്ക്ക് വേണ്ടി പ്രാർത്ഥിക്കും🙏
ഹരേ രാമ സൗണ്ട് ok
അങ്ങയെ നേരിട്ടു കാണാനും പ്രഭാഷണം കേൾക്കാനും സാധിച്ചതിൽ സന്തോഷം🙏🙏
ജനം ടീവി യിൽ കണ്ടു.ചില കാര്യങ്ങളിൽ എന്താ പ്രതികരിക്കാത്ത ത് എന്ന് തോന്നാറുണ്ട്. പ്രതികരിച്ചതിന് നന്ദി 🙏🏻🙏🏻🙏🏻എല്ലാവരും ശക്തമായി പ്രതികരിക്കണം
GRATITUDE. UNLIMITED. FOR ALL YOUR. PRABHASHANAMS
AND AKHIL AM MADHURAM ( WHICH WE SEE
UNLIMITED TIMES)
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ🙏 ഗുരുവായൂരപ്പൻ എല്ലാം കാണുന്നുണ്ടല്ലോ. പഴയതുപോലെ തന്നെ ഉദയാസ്തമന പൂജ നടക്കും 🙏
അതിനായി ഞങ്ങൾ ഓരോരുത്തരും ഭഗവാന് വേണ്ടി പ്രാർത്ഥിക്കും 🙏
നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🪷🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻. നല്ല ഒരു topic. ഇതേ ക്കുറിച്ച് അത്രയ്ക്ക് അറിവില്ല. നന്ദി ശരത് 🙏🏻. ഓരോ അറിവും ശരത്തിലൂടെ ഭഗവാൻ ഞങ്ങൾക്കു പകർന്നു തരുന്നു. നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻
ഹരേ കൃഷ്ണ. ഗുരുവായൂരപ്പനെ കുറിച്ച് സാറ് പറയുമ്പോൾ ഭക്തി ഇല്ലാത്തവർക്കും കണ്ണനോട് ഇഷ്ടം തോന്നും ഇത്രയും നന്നായി പറഞ്ഞുതരുന്ന സാറിൻ്റെ പാദങ്ങളിൽ മനസാൽ നമസ്കരിക്കുന്നു🙏🙏🙏
ഹരേ കൃഷ്ണ.
ഇതിൽ പരാമർശിച്ച കൂടുതൽ കാര്യങ്ങളും ഞാൻ ജനിക്കുന്നതിനുമുൻപ് ഉണ്ടായിട്ടുള്ളതാണ്. ഞാൻ തീരുമാനിച്ചു എന്റെ ഇനിയുള്ള തലമുറക്ക് ഇതൊക്കെ പറഞ്ഞുകൊടുക്കാൻ.
ഞാൻ പ്രാർത്ഥിക്കായിരുന്നു ഈ video കഴിയല്ലെന്ന് അത്രക്കും interest ആയിട്ടാണ് എല്ലാം കേട്ടത്. ഇനിയും ഭഗവാന്റെ അധികം അറിയാത്ത ആചാരങ്ങളും അനുഷ്ടാനങ്ങളും കേൾക്കാൻ കൊതിക്കുന്നു. ഒപ്പം നമ്മൾക്കൊരുമിച്ച് പ്രാർത്ഥിക്കാം പൂജ നടക്കാനായി.
Thank you Sharathji for sharing. God bless you🙏...
ശരത് ജി ഞങ്ങൾക്ക് അറിയാത്ത അറിവുകൾ പറഞ്ഞു തന്നു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഞാൻ നാളെ ഭഗവാൻ അനുവദിച്ച പോകുന്നുണ്ട് തിങ്കളാഴ്ച നിർമ്മാല്യ തൊഴിലിനു എന്റെ ഗുരുവായൂരപ്പന്റെ ഉദയസ്തമയ പൂജക്ക് ഒരു മുടക്കവും ഇല്ലാതെ ഭംഗിയായി നടക്കാൻ സാർ പറഞ്ഞത് പോലെ ഓരോ നെയ്യ് ഞാൻ വെക്കും പൊന്നു ഭഗവാനെ നീ സന്തോഷമായി ഇരിക്കണേ കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😊😊
ഹരേ കൃഷ്ണ ഗുരുവായൂരപ്പ❤❤❤ ജനം ടി വിയിലെ ലൈവ് സാറിൻ്റെ കുറച്ച് നേരമേ കാണാൻ പറ്റിയുള്ളു ചില കാരണ ങ്ങളാൽ ബാക്കി കാണാൻ സാധിച്ചില്ല. ഉദയാസ്തമന പൂജ നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ഗുരുവായൂരപ്പ ശരണം❤❤❤❤
🙏🙏ഹരേ ഗുരുവായൂരപ്പാ അവിടുന്ന് തന്നെ പരിഹാരം കാണണേ കൃഷ്ണാ ❤️❤️
ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ 🙏🙏🙏
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻
മഹനീയം 🙏🏼🙏🏼🙏🏼🙏🏼🙏🏼ഗുരുവായൂരപ്പൻ നീണാൾ വാഴട്ടെ 🌸🩷🙏🏼🌸🩷🙏🏼ഹരയെ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼
സർ ജനം ടി വി യിലെ ലൈവ് കണ്ടു വിഷമിച്ചുപോയി. ഭഗവാന്റെ കാര്യത്തിൽ എന്തിനാണ് ഇങ്ങനെ ഒക്കെ അഭിപ്രായ വ്യത്യാസം എന്ന് മനസ്സിലാവുന്നില്ല. ഗുരുവായൂരപ്പൻ എല്ലാം ശരിയാക്കും എന്ന് സമാധാനിക്കുന്നു. ഹരേ.. കൃഷ്ണാ... 🙏🙏🙏
നാരായണ🙏
ശരത് ജി യുടെ അറിവ് ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്താൽ ശ്രവിക്കാൻ സാധിച്ചതിൽ നന്ദി ........🙏🙏🙏❤️
ഗുരുവായൂർ ഏകാദശി നാളിൽ ഉദയാസ്തമന പൂജ ഒരു തടസ്സവും കൂടാതെ നടക്കാൻ പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🙏
ആചാര്യ ശരത് ❤️, ഉദയാസ്തമന പൂജ ആചാരമല്ല👌. മറിച്ച് അനുഷ്ഠാനമാണ്🙏.
ഒരു കാരണവശാലും നിർത്തുവാൻ പാടുള്ളതല്ല🙏. 🕉️🔱💯💯💯💯💯.....
ഭഗവാനേ നാരായണ എല്ലാം ഭഗവാനിൽ തന്നെ സമർപ്പിക്കുന്നു പൊന്നു ഗുരുവായൂരപ്പാ🎉🎉 അനുഷ്ഠാനങ്ങൾ ക്ക് മുടക്കം വരുത്തരുതേ എന്തുമാത്രം ഹൃദയവേദനയോടു കൂടിയാണ് ശരത് ജി ഈ പ്രഭാഷണം നടത്തുന്നത് എന്ന് അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ ആദ്യം മുതൽ കേൾക്കുന്ന എല്ലാവർക്കും മനസ്സിലാവും ഭഗവാേന അനുഗ്രഹിക്കണേ പ്രണാമം ശരത് 🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ ശരണം 🙏ഒരു ഉടയാസ്തമന പൂജയെ പറ്റി കേൾക്കാനെങ്കിലും ഭാഗ്യം തന്നല്ലോ 🙏മഹാപ്രഭോ 🙏 അവിടുന്ന് പ്രസാദിക്കണേ അവിടുത്തേക്ക് അനിഷ്ടമായതൊന്നും ഒരിക്കലും നടക്കാതിരിക്കണേ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ശരത്ജി താങ്കളെയും കുടുബത്തേയുo ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Hare Krishna saranam
Hare Guruvayoorappa..
Sharath ji naalknaal nigalodulla snehavum bahumanavum vardhichuvarun🙏janam tvil kandirunnu sirne❤
നന്ദി. ശരത്
ഏകദേശം 30വർഷം കഴിഞ്ഞ് എന്റെ പേരിൽ ഒരു ്് ഉദയാസ്തമന പൂജ ഉണ്ടാകുമായിരിക്കും. അപ്പോഴേക്കും ഞാൻ ഗുരുവായൂരപ്പനിൽ ലയിച്ചിട്ടുണ്ടാകും.
അന്ന് പൂജയ്ക്ക് വരുന്ന എന്റെ പരമ്പരകൾക്ക് ഇത് വലിയ ഉപകാരമായിരിക്കും. അവരൊക്കെ പരമഭക്തിയോടെ ഇതിനെ കൊണ്ടാടും എന്ന് വിശ്വസിക്കുന്നു.
2 വർഷമായി ബുക്ക് ചെയ്തിട്ട്.
ശരത്തിന്റെ ഗുരുവായൂരപ്പന്റെ പ്രഭാഷണങ്ങൾ മിക്കതും കേൾക്കാറുണ്ട്.
ഗുരുവായൂരപ്പനുമായി എന്റെ ജീവിതം അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു സാധാരണ ഭക്തയാണു ഞാൻ. എങ്കിലും എന്റെ ദുരിത നിവാരണ ത്തിന് ഭഗവാൻ ഏത്താതിരുന്നിട്ടില്ല. ഗുരുവായൂരപ്പന്റെ പേരിൽ ശരത്തിനെ ഞാൻ നമസ്കരിക്കുന്നു.
Krishna Guruvayoorappa Sharanam.May Lord Guruvayoorappaan bless you abundantly.
🕉🙏🏻Namaste Sarathji ❤️❤️🙏🏻Ellam valare bhangiyaayum, kramamayum oru mudakkavum koodathe nadathaan Bhagvan thanne anugrahikkatte ❤️❤️🙏🏻Kanna Bhagvanae Guruvayurappa anugrahikkane ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുവായൂരപ്പൻ്റെ തുണ എപ്പോഴും ഉണ്ടാകട്ടെ .... ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻👍🏻
Namaste 🙏
🙏🙏🙏🙏🙏🙏🙏
ശരത് ജി യുടെ വാക്കുകൾ ഭഗവാൻ പറയിപ്പിക്കുന്നതാണ് ജനം ടി വി ചർച്ചയിൽ കണ്ടു 🙏
HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷
ഹരേ കൃഷ്ണ 🙏🙏
ജയ് ശ്രീ രാധേ രാധേ 🙏🙏
ആചാരങ്ങൾ മാറ്റാൻ അനുവദിക്കല്ലേ കണ്ണാ 🙏🙏
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ❤❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
യശോദ അമ്മേടെ മുത്തേ 🥰🥰🥰🥰 നിൻ്റെ കഥകൾ എത്ര കേട്ടാലും മതിയാവുന്നില്ലാലോ🙏🙏🙏🙏🙏🙏🙏🙏
Harekrishna guruvayoorappa saranam 🙏🙏🙏 Jai sree Radhe Radhe Shyam 🙏❤️
ഹരേ ഗുരുവായൂരപ്പാ 🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌸🌸
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤ കേട്ടിട്ടേ ഉള്ളൂ ഉദയാ അസ്തമയ പൂജ. ഒരു പാട് സന്തോഷം ശരത് സർ. പ്രണാമം ശരത് സർ 🌹🙏
ശരത് ജി 🙏🙏🙏🙏🙏🙏❤️❤️❤️കോടി കോടി നമസ്കാരം. പൊന്നു ഗുരുവയുരപ്പാൻ നിറഞ്ഞ അനുഗ്രഹിക്കും ❤❤❤🙏ഉദയ അസ്തമയ പൂജ നടക്കും വിഷമം വേണ്ട 🙏🙏🙏🙏🙏
എൻ്റെ പൊന്നു ഗുരുവായൂരപ്പാ.🙏🙏
ഗുരുവായുരപ്പാ ശരണ്ണം
നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏
നാരായണ 🙏 നമസ്തേ ശരത് സർ 🙏
വീഡിയോ കണ്ടു. ഭാഗവാന് വേണ്ടി നാമം ചൊല്ലി തുടങ്ങി 🙏🏻🙏🏻🙏🏻💛💛💛
🙏🙏ഭഗവാനെ നാരായണ നാരായണ നാരായണ 🙏🙏
ഹരേ കൃഷ്ണ പൊന്നൂഗുരുവായൂരപ്പ നാരായണ
Ohm gum gurubhyo namah 🥀🌺🏵️🌻🌺🪷🙏 hari hari bol Radhe Radhe syam sat sreyakal 🌹
First parayunna Narayana enna vili... Bhagavan kettu... 🙏🏻🙏🏻🙏🏻
ഭഗവാനെ ❤
കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം ആയി കരുതുന്നു 🙏🙏
Narayana narayana narayana narayana narayana narayana narayana narayana narayana
Narayana...... Aghilaguro bhagavan namasthe.....❤
Krishnaa Guruvayurappaa 🙏🙏🙏🙏
Krishna guruvayoorappa
Bagavane udayasthanaya pooja nadakane …Hare Guruvayoorappa🙏
❤
ഹരേ ഗുരുവായൂരപ്പാ ശരണം ❤❤❤🙏🙏🙏🙏
Guruvayoorappa prasadhikkane..... Aviduthe ishtam nadakkatte....❤❤😊
Narayana akhila guro bhagavan namaste 🙏🙏🙏🌹🌹🌹
Guruvayurappa Sharanam 🙏🙏🙏
Sharathji pranamam 🙏🙏🙏
Sree Guruvayurappa Sharanam❤🙏
Guruvayoorappaa...Narayana....🙏🙏🙏🙏
സാർ ഉദയസ്തമന പൂജ ഇല്ലാതാകാനാണ് പോകുന്നതെന്ന് ഭഗവാന് അറിയാം അതുകൊണ്ടാണ് കണ്ണൻ അങ്ങയെ കൊണ്ട് ഇ പ്രഭാഷണം സിച്ചേയിച്ചത് ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹
Narayana Narayana Narayana 🙏🙏🙏
ഗുരുവായൂരപ്പാ പൊന്നു ഭഗവാനേ അങ്ങ് എപ്പോഴും സന്തോഷമായിട്ടിരിക്കട്ടെ❤
Namaskaram sharath sir🙏
എന്ത് കഷ്ടപ്പെട്ട് ചെയ്ത പൂജ ഇപ്പോൾ എല്ലാ സൗകര്യവും ഉണ്ടായിട്ടുപോലും ചെയ്യാൻ സമ്മതിക്കുന്നില്ല ഭഗവാനേ എന്താണോ ഭഗവാന്റെ ഹിതം അത് നടക്കട്ടെ 🙏🏻🙏🏻🙏🏻🌹
പ്രാർത്ഥിക്കാം ഗുരിവായൂരപ്പ 🙏🙏🙏🙏🙏🙏
നാരായണ' നാരായണ
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
Hare Krishna Hare Krishna Krishna Krishna Hare Hare
ഹരേയേ നമഃ....
ജയ ജയ ഗുരുവായൂരപ്പാ.... ജയ ജയ
ഹരേകൃഷ്ണ 🙏
Guruvayoorappa saranam🙏🙏🙏
Narayana akilaguro bhagavan namasthe
Hare Krishna..... Guruvayuappa... Saranam.. 🙏🏻🙏🏻🙏🏻
Hare krishna
ഹരേ 🙏
തീർച്ചയായും ശരത് സർ 🙏🙏🙏 ഗുരുവായൂരപ്പാ ശരണം
🙏🙏🙏
ഹരേകൃഷ്ണ 🙏നന്ദി ശരത് ji 🙏🙏🥰❤️
Hare krishna 🙏 ♥️
Hare Krishna Narayana Guruvayurappa ❤🙏🏻🙏🏻🙏🏻
Ponnu Guruvayoorappa 🙏🙏🙏❤️❤️❤️