അല്ലാഹുവേ ഞങ്ങളെ കാത്തു കൊള്ള ണെ റബ്ബേ❤❤❤അല്ലാഹുവേ എ ല്ല ശിർക്കിൽനിന്നും ഞങ്ങളെ കാത്തു കൊള്ള ണെ റബ്ബേ ❤❤❤.അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും നേർച്ച വയ്ക്കുവാനും ഞങ്ങൾക്ക് നീ അനുഗ്രഹം ചൊരിയാൻ അല്ലാഹ് ❤❤❤❤.
Njangalorupad per poyirunnu kaanan oru paadund avide iniyum kurr sthalam kanditillayirunnu insha allah ipol orupad kandu iniyum avidr povan allahu vidhi kootate ningalk oru good salute Thank you
ഹാജാ തങ്ങളുടെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കി നല്ല നിലയിൽ നോക്കാനും ചെലവിന്റെ രണ്ടുമൂന്നു മക്കളാണ് വരെ മകനുള്ള മകന്റെ പുതിയ നായ് സർട്ടിഫിക്കറ്റ് വാങ്ങി വിദേശത്തേക്ക് ഒരു ജോലി ഉണ്ടാവാൻ പ്ലസ് വിജയിച്ചു കിട്ടാനും മകൾക്ക് കഴിയുന്നില്ല തൊണ്ടവേദന ചൊറിച്ചിൽ വേദന മാറിക്കിട്ടാനും തങ്ങളുടെ വർഗ്ഗത്തോട് അനിയന്റെ ഭാര്യ പെങ്ങൾമാർ മന്ത്രിയുടെ കുടുംബജീവിത റാഹ ഖത്തറിൽ ജോലിയാണ് അവന്റെ സ്വഭാവം നന്നായിട്ടുണ്ട് ഭാര്യ മക്കൾ ഭാര്യയുടെ അക്കൗണ്ടിലേക്ക് ദുആ ചെയ്യണം തങ്ങളുടെ ബർക്കത്ത് കൊണ്ട് ദുആ ചെയ്യണം
വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാറക്കാട് ബിജെപിഖബർ ആരാധനയും ബിംബ ആരാധനയും ഒന്നുതന്നെയാണ് അതുകൊണ്ട് ശരിയായ വിശ്വാസികൾ ഇതിനെ തള്ളിക്കളയുക ഇത്തരം വിടങ്ങളിൽ പോകാതിരിക്കുക പോകുന്നവരുടെ അതുവരെ നാം ചെയ്ത എല്ലാ നല്ല പ്രവർത്തിയും അള്ളാഹു ബാത്തിലാക്കുകയും പിന്നീട് തുല്യമായി നന്മ വന്ന് തിന്മയുടെ മേലെ വന്നാൽ മാത്രമാണ് സ്വർഗം നൽകപ്പെടുക പിന്നെ സിയാറത്ത് അഥവാ സന്ദർശനത്തിന് കൂടുതൽ പ്രതിഫലം ഉള്ളത് മൂന്ന് ഭാഗങ്ങളിൽ മാത്രമാണ് കഅ്ബ മദീന ബൈത്തുൽ മുഖദ്ദസ് അല്ലാത്ത ഏത് ചെറിയ പള്ളിയും വലിയ പള്ളിയും ഒരേ പ്രതിഫലം മാത്രമേ ഉള്ളൂ എന്നും മുസ്ലിം ലോകം മനസ്സിലാക്കുക ഇൻഷാ അള്ളാ
ചെറിയ പള്ളിയും വലിയ പള്ളിയും സന്ദർശിക്കുന്നതിന് അധിക പ്രതിഫലം ഉണ്ടെന്നു ആരെങ്കിലും പറഞ്ഞോ ഖബറിനെ ഒരാൾ ആരാധിച്ചാൽ ഇലാഹിന്റെ സ്ഥാനത്തു ഖബറിനെ വെച്ചാൽ ശിർക്കാവും അങ്ങിനെ ഒരാൾ ചെയ്തതായി താങ്കളോട് ഞാൻ ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞോ അതല്ലെങ്കിൽ താങ്കൾ കണ്ടിട്ടുണ്ടോ പിന്നെ അങ്ങിനെ ഒരു ആശയം എവിടുന്നു കിട്ടി വ്യക്തമാക്കാമോ ഒരാൾ ചെയ്യാത്ത കാര്യം അവൻ ചെയ്തു എന്ന് തെറ്റി ചിന്തിക്കുന്നത് തലയിലെ കളിമണ്ണ് റീപ്ലേസ് ച്യ്ത ശെരിയാവും ഒരാളെ പറ്റി ഇല്ലാത്തതു പറയുന്നത് ഹറാമോ ഹലാലോ اشهد ان لا اله الا الله و اشهد ان محمد رسول الله ഇതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം പറയാമോ
കവാലി... എന്താലെ... പൂരപറമ്പ്... കൊട്ടും പാട്ടും ഞാൻ പറഞ്ഞില്ലേ എൻ്റെ റബെ ഇനി എന്തെല്ലാം കാണണം ആന എവിടെ? കോമരവും പറക്കാള്ളയും എവിടെ? എല്ലാതും ഉണ്ടാകും ഈ കോലത്തിൽ പോകാനെങ്കിൽ പടച്ചവനെ....... ഇത് എന്ത് കൗ മ്
ഹിന്ദി ഭാഷ അറിയാത്തതു കൊണ്ടാണ് ഖവാലി അറിയാത്തതു അതിപ്പോ അറബിയാണെങ്കിലും താനൊക്കെ ഇതേ പറയൂ തന്നെപ്പോലുള്ള പൊട്ടന്മാരുടെ വിചാരം ഇസ്ലാം ഉൽഭവിച്ചെടുത്തന്നെ യഥാർത്ഥ പിതൃത്വം പറയാനില്ല നിങ്ങളുടെ നേതാക്കൾക്കു ദൈവം മെയിൽ അയച്ചതാണെന്നാണ്
കല്ലിനെയും കബറിനെയും ഒരിക്കലും നമ്മൾ ആരാധി ക്കുവാൻ പാടില്ല, ആരാധന അല്ലാഹുവിനെ മാത്രമേ പാടുള്ളു പുണ്ണ്യത്തമാകളുടെ കബറിടം നാം സിയാറത്തു ചെയ്യാം അവർക്ക് വേണ്ടി യാസീൻ ഓതാം
@@jaseenaps7909 യാസീൻ സൂറത്തിനു മറ്റുള്ള സൂറത്തുക്കളെ അപേക്ഷിച്ച് എന്തെകിലും പ്രത്യേകത ഉള്ള ഒറ്റ സ്വഹീഹായ ഹദീസും കാണാൻ കഴിയില്ല. ഞാൻ ഈ വിഷയത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതും പൗരാ ണികരുമായ (യഥാർത്ഥ) പണ്ഡിന്മാരുടെ കൗലുകൾ പഠിച്ചിട്ടു പറയുന്നതാണ്. നിങ്ങളും പഠിക്കണം എന്നാലേ പൗരോഹിത്യം നടത്തുന്ന ഇത്തരം ചൂഷങ്ങളെ മനസ്സിലാവുകയുള്ളു.
നിന്റെ മതത്തിന്റെ ആരാധന കേന്ദ്രത്തിന്റെ കീഴിൽ മരിച്ചവരെ മറവുചെയ്യാൻ സ്ഥലം ഉണ്ടോ മരിക്കുമ്പോൾ എന്തിനു നിന്റെ വർഗം ഈ ശിർക്കന്മാരായ കബർ കെട്ടിപ്പൊക്കുന്നവരുടെ കബർസ്ഥാനിൽ കൊണ്ടുപോയി മറമാടുന്നു വ്യക്തമാക്കാമോ അത് ശിര്ക്കാവില്ലേ
@@ziyarathvlogs എടൊ , ഒരാളുടെ അമലും , പ്രവർത്തിയുമാണ് നാളെ മ അഷറയിൽ , തൂക്കുന്നത് , അല്ലാതെ എവിടെ കിടക്കുന്നു എന്നോ , കത്തിയതാണോ , കടലിൽ മുങ്ങിയതാണോ എന്നോ അല്ല നോക്കുന്നത് . ഖുർആൻ വായിച്ചു പഠിക്കുക .
@@mayinthidil8653 ശ്മശാനം المقبرة cemetery कब्र ഇതെല്ലം ഒന്ന് തന്നെ ഭാഷ വെത്യാസം മാത്രം എന്റെ ചോദ്യത്തിനുള്ള ഉത്തരം ഇതല്ല കാരണം സുന്നികൾ മറവു ചെയ്യുന്ന സ്ഥലത്തു മറവു ചെയ്യുമ്പോൾ അവർ മരിച്ചവർക്ക് വേണ്ടി പ്രാര്ഥിക്കാറുണ്ട് അത് തെറ്റെന്നു പാടി നടക്കുന്നവർക്ക് അവനവന്റെ ആളുകൾ മരിക്കുമ്പോൾ ചെയ്യാം എന്നാണോ
നീ സുന്നി അല്ലെന്നു മനസ്സിലായി നിന്റെ മതത്തിന്റെ ആരാധന കേന്ദ്രത്തിന്റെ കീഴിൽ മരിച്ചവരെ മറവുചെയ്യാൻ സ്ഥലം ഉണ്ടോ മരിക്കുമ്പോൾ എന്തിനു നിന്റെ വർഗം ഈ ശിർക്കന്മാരായ കബർ കെട്ടിപ്പൊക്കുന്ന സുന്നികളുടെ കബർസ്ഥാനിൽ കൊണ്ടുപോയി മറമാടുന്നു വ്യക്തമാക്കാമോ അത് ശിര്ക്കാവില്ലേ
@@ziyarathvlogs സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (9:34)
@@abdulazeez1785 അവരവരുടെ പിതാവിന്റെ പരമ്പര അറിയാത്തവർക്കാണ് മറ്റുള്ളവരെയും സംശയം ഉണ്ടാവുന്നത് Hazrat Khwaja Moinuddin Chisti (ra), son of Hazrat Khwaja Ghiyasuddin Hasan (ra), son of Syed Ahmed Hassan (ra), son of Syed Hassan Ahmed (ra), son of Syed Najmuddin Tahir (ra), son of Syed Khwaja Abdul Aziz Hussain (ra), son of Syed Imam Mohammad Mehdi (ra), son of Syed Imam Askari (ra), son of Hazrat Imam Musa (ra), son of Imam Ali Naqi (ra), son of Hazrat Imam Mohammad Taqi (ra), son of Hazrat Imam Ali Musa Raza (ra), son of Hazrat Imam Musa (ra), son of Hazrat Imam Mohammad Jafar Sadiq (ra), son of Hazrat Imam Mohammad Baqir (ra), son of Hazrat Imam Zainul Abedin (ra), son of Hazrat Imam Hussain Ra.gif, son of Hazrat Imam Ali Ra.gif, son-in-law of The Holy Prophet Hazrat Mohammad Mostafa ﷺ
നീ വെള്ളിയാഴ്ച ജുമുഅക്ക് പോകുന്ന പള്ളിയിൽ കബര്സ്ഥാന് ഉണ്ടോ ഇല്ലെങ്കിൽ താങ്കളുടെ അതെ വിശ്വാസമുള്ളവർ മരിക്കുമ്പോൾ എവിടെ മറവു ചെയ്യാറുള്ളത് സുന്നികളുടെ ( താങ്കളുടെ മതക്കാർക്ക് ശിർക്കായ പല കാര്യങ്ങളും ചെയ്യുന്നവരുടെ ) കബർസ്ഥാനുകളിലാണോ മറവു ചെയ്യാറുള്ളത് അങ്ങിനെ എങ്കിൽ അത് തെറ്റല്ലേ ചില സ്ഥലങ്ങളിൽ മൂത്ത പൊട്ടന്മാർക്ക് കബർ സ്ഥലം കിട്ടാൻ കാലും മൂടും വരെ താങ്ങാറുണ്ടെന്ന കേൾക്കുന്നത് അങ്ങിനെ കുബ്ബറികളുടെ ശിർക്കന്മാരുടെ കബർസ്ഥാനിൽ മറവു ചെയ്യാൻ പാടുണ്ടോ സംശയം ആണേ
നേർച്ച ആരാധന പ്രാത്ഥന എല്ലാം അല്ലാഹുവിന് മാത്രം കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ കൊടുക്കാൻ അല്ലാഹുവിന് കഴിവ് ഉള്ള കാര്യം മരിച്ചു കിടക്കുന്ന അയാൾക്ക് കഴിവ് ഇല്ല
SUPRBADM PADELLA..MANI ADY ELLA BUJA ELLA.VLKUM TRYUM ELLA EDU KURABIY YRMNU EDU ENY NAMUKU ENDUNA EDU NAMUKU CM.TYVAM UNDU AP NABI UNDU NOLGU CITY MAKHA UNDU MADVOOR MADENA UNDU MUDY VELLM UNDU SMSTA MDAM UNDU NAMUDY KURABIY KUTAM MOYLEYMAR.UNDU ETC ETC YARKAL UNDU EDU MADY
പണ്ടിതാ ഇതൊക്കെ മറ്റു സംസ്ഥാനക്കാർക്കും ബാധകമാവുമോ അജ്‌മീർ കേരളത്തിലല്ല അവിടെ വരുന്നതിന്റെ 1 ശതമാനം പോലും കേരളക്കാറില്ല പിന്നെന്തിനതിനെടെ അമ്മായുമ്മയും മരുമോളും പോലെ വളിച്ച പോരടിക്കുന്ന
അല്ലാഹുവേ ഞങ്ങളെ കാത്തു കൊള്ള ണെ റബ്ബേ❤❤❤അല്ലാഹുവേ എ ല്ല ശിർക്കിൽനിന്നും ഞങ്ങളെ കാത്തു കൊള്ള ണെ റബ്ബേ ❤❤❤.അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും നേർച്ച വയ്ക്കുവാനും ഞങ്ങൾക്ക് നീ അനുഗ്രഹം ചൊരിയാൻ അല്ലാഹ് ❤❤❤❤.
🤲🤲🤲
ആമീൻ🤲
aameen aameen
puthan vathikalil ninnu mandan chindakadikkaril ninnul ulta chindakadikkaril ninnum
mattullavar edenkilum kabarinaduthu poyal avar kabaraaliyoodu prarthithikkukayaanennu thetti chindikkunna pottanamaaril ninnum njangale kakkaename..........
Haja തങ്ങളെ സ്വപ്നത്തിൽ കണ്ടു അൽഹംദുലില്ലാഹ്
അല്ലാഹുവേ മരിക്കുന്നതിന് മുൻപ് നി എത്തിക്കണേ നാഥ അജ്മിറിൽ ആമീൻ യാറബ്ബൽ ആലമീൻ 👏
ഹജ്ജ് ഒക്കെ ആൺ എല്ലാവരും പറയുന്നത് കേൾക്കാറ്.
ഇതെന്തു 😂
VATTU CASE 🤣
ഇത്രയും വൃത്തികെട്ട നാട് വേറെയില്ല
Andha vishvasam allathey veronnumilla
Ameen yaa rabbal alameen
Njangalorupad per poyirunnu kaanan oru paadund avide iniyum kurr sthalam kanditillayirunnu insha allah ipol orupad kandu iniyum avidr povan allahu vidhi kootate ningalk oru good salute Thank you
അജ്മീറിൽ പോവാനും അവിടെ സിയാറത്തുകൾ ചെയ്യാനും😢 ജീവിതത്തിൽ പലവട്ടം🤲 ഭാഗ്യം നൽകണo യ്യാ അല്ലാഹ്😢🤲ആമീൻ😢🤲
അല്ലാഹുവിന്റെ ഔലിയാൾക്ക് മരണമില്ല അവരുടെ ദുആ അള്ളാഹു സ്വീകരിക്കും
😊അല്ലാഹ് മരിക്കുന്ന മുന്നേ നിന്റെ ഔലിയാക്കളെ സന്ദർശിക്കാനുള്ള തൗഫീഖ് തരണേ 🤲🏻
തീർച്ചയായും എല്ലാ ജീവികളും മരണം രുചിച്ചറിയുക തന്നെ ചെയ്യും ഖുർആൻ
റബ്ബേമഹാനവർക ളു ടെബർക്കത്ത്കൊണ്ട്ഞങ്ങൾക്ക്ദുനിയാവുംആഹിറവുംസദോഷത്തിൽആക്കണേ
ആമീൻ
ആമീൻ
നല്ല അവതരണം.
കുടുംബത്തോടൊന്നിച്ച് പോയിരുന്നു. ദർഘക്കുള്ളിലും കയറി അൽഹംദുലില്ലാഹ് സന്തോഷം..❤
ആമീൻ ആമീൻ യാ അല്ലാഹ് ഇൻഷാ അല്ലാഹ് ഞാനും അജിമീർ ഉപ്പാ പ്പെയേ സിയാറത്ത് ചേയ്യും
20 വർഷം മുമ്പ് പോയതാണ്
എന്നാലും ഒരു മാറ്റവും ഇല്ലാ
ഓർമ പുതുക്കിയ video
അൽഹംദുലില്ലാഹ് അല്ലഹു വ് കാണാൻ വിധി കുടന് അല്ല 🤲🤲
ഉസ്താദ് എന്റെ മോൻ വിവാഹം കഴിഞ്ഞിട്ട് 4 വർഷം ആയി കുട്ടികൾ ഇല്ല, എന്റെ കുട്ടിക്ക് വേണ്ടി ദുഃആ ചെയ്യണേ ഉസ്താദ്
അജ്മീർ രാജസ്ഥാൻ ❤️
Padachavane ante uppaneyum ummaneyum kondu Ajmeer Hoja Pappante makbara kananulla bagiyam undavanam padachavane Ameen Ya rabhal alameen
Allahuve agmeer haga uppapade duhabarkath kond ente kudumbathil yadoru buthimuttumillathe kaath rakshikane .
Qutubul Hind qaaja 🌹 اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 🍒 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹
സുൽത്താനുൽഹിന്ത് ❤❤❤
😜😜😜😜😜
Inshallah avidey chellanulla thawfeeq allahuvey nee nalkanaey ameen ameen ameen
Ameen ameen
ഇൻഷാ അള്ളാ ഫെബ്രുവരി 20 സുൽത്താൻ ഹിന്ദ് ന്റെ ചാര ത്തേക്ക് ഞങ്ങളും യാത്രയാവുകയാണ്
അജ്മീറിൽ എത്താൻ ദുഹാഹ് ചെയ്യണേ ഇൻഷാ അല്ലാഹ്
അങ്ങോട്ട് പറയുന്നതിനേക്കാൾ nabi (s.w) ഉള്ള madeena kanan para
എന്നിട്ട് വേണം നരകത്തിൽ പോകാൻ 🤣🤣🤣
Maa sha allaah 😍💚🌹🌹🌹🌹🌹🌹🌹🌹🌹🌹💚
ആമീൻ ആമീൻ അമീൻ ആമീൻ ആമീൻ ആമീൻ യാ റസൂൽ ആലമീൻ യ റബ്ബനായാ നാ യാബ്ലെ നാ
ഇത്തരം ശിർക് ബിധ് അ കേന്ദ്രങ്ങളെ തൊട്ട് മുസ്ലിങ്ങൾ ബോധവാന്മാർ ആവുക.....അല്ലാഹു കാക്കട്ടെ
തട്ടിപ്പോവുമ്പോൾ
മക്ബറ കെട്ടിപൊക്കുന്നവരുടെ കബർസ്ഥാനിൽ അവരുടെ ആചാര പ്രകാരം മറവു ചെയ്യുന്നത് ശെരിയാണോ
ഹാജാ തങ്ങളുടെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കി നല്ല നിലയിൽ നോക്കാനും ചെലവിന്റെ രണ്ടുമൂന്നു മക്കളാണ് വരെ മകനുള്ള മകന്റെ പുതിയ നായ് സർട്ടിഫിക്കറ്റ് വാങ്ങി വിദേശത്തേക്ക് ഒരു ജോലി ഉണ്ടാവാൻ പ്ലസ് വിജയിച്ചു കിട്ടാനും മകൾക്ക് കഴിയുന്നില്ല തൊണ്ടവേദന ചൊറിച്ചിൽ വേദന മാറിക്കിട്ടാനും തങ്ങളുടെ വർഗ്ഗത്തോട് അനിയന്റെ ഭാര്യ പെങ്ങൾമാർ മന്ത്രിയുടെ കുടുംബജീവിത റാഹ ഖത്തറിൽ ജോലിയാണ് അവന്റെ സ്വഭാവം നന്നായിട്ടുണ്ട് ഭാര്യ മക്കൾ ഭാര്യയുടെ അക്കൗണ്ടിലേക്ക് ദുആ ചെയ്യണം തങ്ങളുടെ ബർക്കത്ത് കൊണ്ട് ദുആ ചെയ്യണം
Allhahuveee...njangalk kaanaanumpookaanum thuofeequ nalkaneee🤲🤲🤲😭
Alhamdulillah alhamdulillah alhamdulillah alhamdulillah ❤
Masha allah 🥰🥰🤲
Masha Allah duayil ulpeduthanee
Good video... Which camera bro
ആമീൻ 😢🤲ആമീൻ 😢🤲ആമീൻ 😢🤲 സല്ലല്ലാഹു മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം😢🤲ആമീൻ 😢🤲
ആമീൻ
آمين آمين ببركة سيدنا محمد صلى الله عليه وسلم وببركة ساداة أهل البيت كلهم أجمعين 🤲🤲🤲🤲💚💚💚
നമ്മുടെ യജമാനൻ അല്ലഹു ആണ് സഹോദര
@@abuhaifa1642 അല്ലെന്നു നിന്നോടാര് പറഞ്ഞു
Mashaallah
യാമ്ബെൽ ആലമീൻ യാ റബ്ബൽ ആലമീൻ
ഞാനും പോകും ഈ പുണ്യസ്ഥലം കാണാൻ
അവിടെ പോവുന്നത് കൊണ്ട് കുഴപ്പമില്ല.. അവിടെ നടക്കുന്നത് അനാചാരങ്ങളും അന്ധ വിശ്വാസങ്ങളുമാണ്...
പുണ്യ സ്ഥലമോ? നിങ്ങൾ യഥാർത്ഥ ഇസ്ലാം എന്താണെന്ന് പഠിച്ചാൽ ഇത്തരം ശിർക്കിന്റ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനെ തീർച്ചയായും വെറുക്കും.
yadartha islam ennal thankalude nethakkalk email vazhi kittiyathano
@@ziyarathvlogs ഖുർആനും ഹദീസും പഠിച്ചാൽ മനസ്സിലാവും
Hlo bukari ൽ പറഞ്ഞ പുണ്യ സ്ഥലം (Makkha‚madeena‚aqusa‚.) അങ്ങോട്ട് അല്ലാതെ പുണ്യം പറഞ്ഞു പോവരുത് quran paranjittund
Aameen
Al hamdu lilla Masha alla hajayoude barkath konde nammude halalaya udeshangal theertu tarete
Haja thangale aduthek ethan aagrahamund vidhi nalkane allah rogangalk shifa kittunna darga 😭😭😭😭😭
Alhmdulilla. Mashaalla
Masha Allah
ആമീൻ ആമീൻ : യാറബ്ബൽ ആലമീൻ
Ameen. Yarbb
aameen
വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാറക്കാട് ബിജെപിഖബർ ആരാധനയും ബിംബ ആരാധനയും ഒന്നുതന്നെയാണ് അതുകൊണ്ട് ശരിയായ വിശ്വാസികൾ ഇതിനെ തള്ളിക്കളയുക ഇത്തരം വിടങ്ങളിൽ പോകാതിരിക്കുക പോകുന്നവരുടെ അതുവരെ നാം ചെയ്ത എല്ലാ നല്ല പ്രവർത്തിയും അള്ളാഹു ബാത്തിലാക്കുകയും പിന്നീട് തുല്യമായി നന്മ വന്ന് തിന്മയുടെ മേലെ വന്നാൽ മാത്രമാണ് സ്വർഗം നൽകപ്പെടുക പിന്നെ സിയാറത്ത് അഥവാ സന്ദർശനത്തിന് കൂടുതൽ പ്രതിഫലം ഉള്ളത് മൂന്ന് ഭാഗങ്ങളിൽ മാത്രമാണ് കഅ്ബ മദീന ബൈത്തുൽ മുഖദ്ദസ് അല്ലാത്ത ഏത് ചെറിയ പള്ളിയും വലിയ പള്ളിയും ഒരേ പ്രതിഫലം മാത്രമേ ഉള്ളൂ എന്നും മുസ്ലിം ലോകം മനസ്സിലാക്കുക ഇൻഷാ അള്ളാ
ചെറിയ പള്ളിയും വലിയ പള്ളിയും സന്ദർശിക്കുന്നതിന് അധിക പ്രതിഫലം ഉണ്ടെന്നു ആരെങ്കിലും പറഞ്ഞോ
ഖബറിനെ ഒരാൾ ആരാധിച്ചാൽ ഇലാഹിന്റെ സ്ഥാനത്തു ഖബറിനെ വെച്ചാൽ ശിർക്കാവും
അങ്ങിനെ ഒരാൾ ചെയ്തതായി താങ്കളോട് ഞാൻ ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞോ അതല്ലെങ്കിൽ താങ്കൾ കണ്ടിട്ടുണ്ടോ
പിന്നെ അങ്ങിനെ ഒരു ആശയം എവിടുന്നു കിട്ടി വ്യക്തമാക്കാമോ
ഒരാൾ ചെയ്യാത്ത കാര്യം അവൻ ചെയ്തു എന്ന് തെറ്റി ചിന്തിക്കുന്നത് തലയിലെ കളിമണ്ണ് റീപ്ലേസ് ച്യ്ത ശെരിയാവും
ഒരാളെ പറ്റി ഇല്ലാത്തതു പറയുന്നത് ഹറാമോ ഹലാലോ
اشهد ان لا اله الا الله و اشهد ان محمد رسول الله
ഇതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം പറയാമോ
അവിടെ എത്താൻ വിധി ഉണ്ടാവേനെ 🤲ആമീൻ
امين امين امين يارب العالمين
Enthin
Aameen yarabel aalameen
Njangalkum 🤲🤲🤲🤲🤲
നല്ല വിധി
Alhamdulillah Allah hu Ajmer dargah convent taufik nalgone Allah 🤲🤲🤲🤲😭
Mashalla
അൽഹംദുലില്ലാഹ് 🤲🏻
ما شاء الله
Super
Pp
തലച്ചോറ് നായനക്കിയ എല്ലാവർക്കും സ്വാഗതം. വരൂ ജഹന്നത്തിലേക്കു് വഴി തിരയുന്നവരേ.'
athu ariyunnathu kondalle ninte puthu mathalekk alukal varathathu
Valiyapanditan anenu thonunnu
Ammen yarabilAlameen
നേരം വെളുത്തില്ല ഇപ്പോഴും.... കഷ്ട്ടം
രണ്ടു നില്പനടിക്കുന്ന വീഡിയോ ഇടട്ടെ അല്ലെങ്കിൽ ഇല പുകക്കുന്നതു അപ്പൊ നേരം വെളുക്കുമോ ചേട്ടാ
Thanike negative comment idnnavarode entha ethra pusham video ittal athine negative comment indkm athoke manasilaknnthe nllethe
ശുദ്ധമായ ഷിയാ ആചാരം.
Ningalum pennungale palliyil kayattum.shiyakkalum seme .ore thuval pakshikal
ninte kudumbathile onum ithil kanikkunnillallo
Raihanath and varthaven parkinsons asugm 🤲🤲🤲🤲🤲🤲🤲😭
Ni poda 🤬🤬🤬
@@ziyarathvlogs അൽ കുറാ ഫി
Ammen
مسا ألله قورافات
തട്ടിപ്പോവുമ്പോൾ
മക്ബറ കെട്ടിപൊക്കുന്നവരുടെ കബർസ്ഥാനിൽ അവരുടെ ആചാര പ്രകാരം മറവു ചെയ്യുന്നത് ശെരിയാണോ
Ameen🤲🤲
Masha allah❤️❤️
❤️
Alhamdulillah alhamdulillah alhamdulillah amen
കവാലി... എന്താലെ... പൂരപറമ്പ്... കൊട്ടും പാട്ടും ഞാൻ പറഞ്ഞില്ലേ എൻ്റെ റബെ ഇനി എന്തെല്ലാം കാണണം ആന എവിടെ? കോമരവും പറക്കാള്ളയും എവിടെ? എല്ലാതും ഉണ്ടാകും ഈ കോലത്തിൽ പോകാനെങ്കിൽ പടച്ചവനെ....... ഇത് എന്ത് കൗ മ്
ഹിന്ദി ഭാഷ അറിയാത്തതു കൊണ്ടാണ് ഖവാലി അറിയാത്തതു
അതിപ്പോ അറബിയാണെങ്കിലും താനൊക്കെ ഇതേ പറയൂ
തന്നെപ്പോലുള്ള പൊട്ടന്മാരുടെ വിചാരം ഇസ്ലാം ഉൽഭവിച്ചെടുത്തന്നെ യഥാർത്ഥ പിതൃത്വം പറയാനില്ല നിങ്ങളുടെ നേതാക്കൾക്കു ദൈവം മെയിൽ അയച്ചതാണെന്നാണ്
❤❤❤❤❤
ദർഗ മാത്രമല്ല കല്ലിനെയും കബറിനെയും ആരാധിച്ചിരുന്ന പുരാതന മനുഷ്യരെയും അതിന്റെ ചുറ്റും കാണാം
കല്ലിനെയും കബറിനെയും ഒരിക്കലും നമ്മൾ ആരാധി ക്കുവാൻ പാടില്ല, ആരാധന അല്ലാഹുവിനെ മാത്രമേ പാടുള്ളു പുണ്ണ്യത്തമാകളുടെ കബറിടം നാം സിയാറത്തു ചെയ്യാം അവർക്ക് വേണ്ടി യാസീൻ ഓതാം
@@jaseenaps7909 യാസീൻ സൂറത്തിനു മറ്റുള്ള സൂറത്തുക്കളെ അപേക്ഷിച്ച് എന്തെകിലും പ്രത്യേകത ഉള്ള ഒറ്റ സ്വഹീഹായ ഹദീസും കാണാൻ കഴിയില്ല. ഞാൻ ഈ വിഷയത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതും പൗരാ ണികരുമായ (യഥാർത്ഥ) പണ്ഡിന്മാരുടെ കൗലുകൾ പഠിച്ചിട്ടു പറയുന്നതാണ്. നിങ്ങളും പഠിക്കണം എന്നാലേ പൗരോഹിത്യം നടത്തുന്ന ഇത്തരം ചൂഷങ്ങളെ മനസ്സിലാവുകയുള്ളു.
@@jaseenaps7909 mashaallà
Yethrayum,begam,dargayilyethan,Allahu,thawfeeq,nalkumarakatty
@@finosmahe9654 യാസീൻ soora. ഖുർആനിന്റെ ഹൃദയം എന്ന് പറയുന്ന സൂറത്ത് ആണ്
ഉഠരചെയാന്ആഫിയത്കിടണമേ
മനുഷ്യൻ വഴി പിഴച്ച് പോകുന്ന ദൃശ്യം
ദൃശ്യം കണ്ടാൽ എങ്ങിനെ വഴി പിഴക്കുന്നത്
അല്ലാഹുവേ ഈ ശിർക്കിൽ ആരെയും പെടുത്തരുതേ ....
നിന്റെ മതത്തിന്റെ ആരാധന കേന്ദ്രത്തിന്റെ കീഴിൽ മരിച്ചവരെ മറവുചെയ്യാൻ സ്ഥലം ഉണ്ടോ
മരിക്കുമ്പോൾ എന്തിനു നിന്റെ വർഗം ഈ ശിർക്കന്മാരായ കബർ കെട്ടിപ്പൊക്കുന്നവരുടെ കബർസ്ഥാനിൽ കൊണ്ടുപോയി മറമാടുന്നു വ്യക്തമാക്കാമോ അത് ശിര്ക്കാവില്ലേ
Aameen
@@ziyarathvlogs എടൊ , ഒരാളുടെ അമലും , പ്രവർത്തിയുമാണ് നാളെ മ അഷറയിൽ , തൂക്കുന്നത് , അല്ലാതെ എവിടെ കിടക്കുന്നു എന്നോ , കത്തിയതാണോ , കടലിൽ മുങ്ങിയതാണോ എന്നോ അല്ല നോക്കുന്നത് . ഖുർആൻ വായിച്ചു പഠിക്കുക .
@@ziyarathvlogsനബിയുടെ കാലത്ത് സ്മശാനത്തിൽ ആണ് മറവ് ചെയ്യാറുള്ളത് .
@@mayinthidil8653 ശ്മശാനം المقبرة cemetery कब्र ഇതെല്ലം ഒന്ന് തന്നെ ഭാഷ വെത്യാസം മാത്രം
എന്റെ ചോദ്യത്തിനുള്ള ഉത്തരം ഇതല്ല
കാരണം സുന്നികൾ മറവു ചെയ്യുന്ന സ്ഥലത്തു മറവു ചെയ്യുമ്പോൾ അവർ മരിച്ചവർക്ക് വേണ്ടി പ്രാര്ഥിക്കാറുണ്ട് അത് തെറ്റെന്നു പാടി നടക്കുന്നവർക്ക് അവനവന്റെ ആളുകൾ മരിക്കുമ്പോൾ ചെയ്യാം എന്നാണോ
Enikariyavunna oru musleem veetilay6penkutikaluday vivham eviday vanu poyathinusesham nadanu ennu enikariyam
Theerchayayum avidepoyi vanna sheshaman ente vivahavum sheriyayath njan lakshadweepukariyan.. Avide iniyum povanam insha allah❤️
ആദർ ഗയിൽ എതാൻ ദുആ ചെയണെ🤲🤲🤲
🤲🤲
Avideaathan vitiundavatea
Njan poykk😊
👍👍👍👍👍
ആല്ലാഹുവെ ഒരു പ്രാവശ്യം എങ്കിലും അജ്മീറിൽ എത്തിക്കണെ ആമീർ 😭
ഞാൻ പോയിട്ടുണ്ട്.. അടുത്ത pokunud. 👍👍👍
ഈ.ചങ്ങായി.സുന്നി യല്ല.ശിയയാണ്.അത്പോലും.അറിയില്ല.ഈ.സുന്നി കൾക്ക്.
തട്ടിപ്പോവുമ്പോൾ
മക്ബറ കെട്ടിപൊക്കുന്നവരുടെ കബർസ്ഥാനിൽ അവരുടെ ആചാര പ്രകാരം മറവു ചെയ്യുന്നത് ശെരിയാണോ
Ethe ella comment nu engne anallo reply
Avide Ethan Dua cheyyane
പുരോഹിതർക്ക് ദുനിയാവിൽ നേട്ടമുണ്ട് എന്ന് കരുതി മറ്റുള്ള മുസ്ലിം ഉമ്മത്തിന്ന്
ഇത് തുറക്കുന്നതും അടക്കുന്നതും കാണിച്ചത് കൊണ്ട് എന്ത് പ്രയോജനം ?
Aavashymullathu kanda pore ninakku thettanennu thonnunnathu kanunnathu thanne thettalle potta
Asthahufirullah
അവിടെ എത്താൻ വിധി നല്ഗണെ alllh
ഇല്മും ദുൽമും ചെയ്യുന്ന പിത് നക്കാര്
നീ സുന്നി അല്ലെന്നു മനസ്സിലായി നിന്റെ മതത്തിന്റെ ആരാധന കേന്ദ്രത്തിന്റെ കീഴിൽ മരിച്ചവരെ മറവുചെയ്യാൻ സ്ഥലം ഉണ്ടോ
മരിക്കുമ്പോൾ എന്തിനു നിന്റെ വർഗം ഈ ശിർക്കന്മാരായ കബർ കെട്ടിപ്പൊക്കുന്ന സുന്നികളുടെ കബർസ്ഥാനിൽ കൊണ്ടുപോയി മറമാടുന്നു വ്യക്തമാക്കാമോ അത് ശിര്ക്കാവില്ലേ
@@ziyarathvlogs സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (9:34)
ഞാൻ വരാറുണ്ട് നന്നായി പറഞ്ഞു തന്നു -- പറഞ്ഞത് ആരാണന്നറിഞ്ഞില്ല
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ദർഗ,കാണ്മാനില്ല, കേമറയിൽ
അജിമിർ
അവിടുത്തെ ഖാദിമീങ്ങൾ തങ്ങൾ മാർ അല്ല എന്നാണല്ലോ കേൾവി. ഖാദിമീങ്ങളിൽ കൂടുതലും ഷിയാ വിശ്വാസം ഉള്ളവരാണെന്ന് കേൾക്കുന്നു. അല്ലാഹു അഅലം
ഖാദിമീങൾ.മാത്രമല്ല. അവിടെകിടക്കുന്ന.കാക്കയും.
@@abdulazeez1785 അവരവരുടെ പിതാവിന്റെ പരമ്പര അറിയാത്തവർക്കാണ് മറ്റുള്ളവരെയും സംശയം ഉണ്ടാവുന്നത്
Hazrat Khwaja Moinuddin Chisti (ra), son of
Hazrat Khwaja Ghiyasuddin Hasan (ra), son of
Syed Ahmed Hassan (ra), son of
Syed Hassan Ahmed (ra), son of
Syed Najmuddin Tahir (ra), son of
Syed Khwaja Abdul Aziz Hussain (ra), son of
Syed Imam Mohammad Mehdi (ra), son of
Syed Imam Askari (ra), son of
Hazrat Imam Musa (ra), son of
Imam Ali Naqi (ra), son of
Hazrat Imam Mohammad Taqi (ra), son of
Hazrat Imam Ali Musa Raza (ra), son of
Hazrat Imam Musa (ra), son of
Hazrat Imam Mohammad Jafar Sadiq (ra), son of
Hazrat Imam Mohammad Baqir (ra), son of
Hazrat Imam Zainul Abedin (ra), son of
Hazrat Imam Hussain Ra.gif, son of
Hazrat Imam Ali Ra.gif, son-in-law of
The Holy Prophet Hazrat Mohammad Mostafa ﷺ
ഏത്.ഖോജയാണെൻകിലും.അവിടെ. നടക്കുന്നത്. ശിർക്ക്. ഖുബൂരിസവും.ഇസ്ലാമും.ഇതുമായി. യാതൊരു. ബന്ധവും.ഇല്ല..അബുലഹബ്.റസൂലുള്ള. സ.യുടെ.അളാപ്പയാണ്.അദ്ദേഹവുംഭാരൃയും.നരഗത്തിലാണ്.ചങ്ങായി.
@@ziyarathvlogs ഇസ്ലാമിൽ.ഖബർ.കെട്ടി പൊക്കലും.പൂജ.ഉറൂസ്. നടത്തലും.ഹറാമും.ശിർക്കുമാണ്.അങ്ങനെ യാ.ഞാൻ. പഠിച്ച.ദീൻ.
@@abdulazeez1785 താങ്കൾ ജുമുഅക്ക് പോവുന്ന പള്ളിയിൽ കബര്സ്ഥാന് ഉണ്ടോ
സിഹ്ർ ബാതിലാവണം
Aradian allahu matram... Nabium padipichatu atanu. Pinne enthina ee Mahane aradikunnatatu?? Sirku nishiddamanu
ee mahane aaradikkunnathayi thankalodu aarenkilum paranjo mattullavar cheyyunnundennu thankalkenginene manassilaayi
Pinne enthina avde ellarm poknne mister😂
ഇന്ത്യയിലെ ഏറ്റവും വലിയ ശിർക്കൻ കേന്ദ്രം
അപ്പോൾ മക്കയോ
evide ninte veedano uddeshichathu
Alla thnte veed
ഖുർആഫാത്ത് ഹിന്ദുക്കളും മുസ്ലിംകളും ആരാധിക്കുന്ന ദൈവമാണ് ഇവിടെയുള്ളത് ദൈവം കിടക്കുകയാണ് എഴുനേൽക്കില്ല.
നീ വെള്ളിയാഴ്ച ജുമുഅക്ക് പോകുന്ന പള്ളിയിൽ കബര്സ്ഥാന് ഉണ്ടോ ഇല്ലെങ്കിൽ താങ്കളുടെ അതെ വിശ്വാസമുള്ളവർ മരിക്കുമ്പോൾ എവിടെ മറവു ചെയ്യാറുള്ളത് സുന്നികളുടെ ( താങ്കളുടെ മതക്കാർക്ക് ശിർക്കായ പല കാര്യങ്ങളും ചെയ്യുന്നവരുടെ ) കബർസ്ഥാനുകളിലാണോ മറവു ചെയ്യാറുള്ളത് അങ്ങിനെ എങ്കിൽ അത് തെറ്റല്ലേ ചില സ്ഥലങ്ങളിൽ മൂത്ത പൊട്ടന്മാർക്ക് കബർ സ്ഥലം കിട്ടാൻ കാലും മൂടും വരെ താങ്ങാറുണ്ടെന്ന കേൾക്കുന്നത് അങ്ങിനെ കുബ്ബറികളുടെ ശിർക്കന്മാരുടെ കബർസ്ഥാനിൽ മറവു ചെയ്യാൻ പാടുണ്ടോ സംശയം ആണേ
Mushrikkukal nirthi vechadineyum shiyaakkal kidathi vecha vigrahattheyum aaraadhikkunnu
തങ്ങൾ അല്ല പൂജാരി. അധികം ഡെക്കറേഷൻ ഒന്നും വേണ്ട
athinu ninte pithavine ithil kanikkunnillallo
😂😂
കവാലികൂടാതെശിഗാരിമേളംഉണ്ടാവാറുണ്ടോ
vivaramillayam parayumbol adress koode parayu
നേർച്ച ആരാധന പ്രാത്ഥന എല്ലാം അല്ലാഹുവിന് മാത്രം കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ കൊടുക്കാൻ അല്ലാഹുവിന് കഴിവ് ഉള്ള കാര്യം മരിച്ചു കിടക്കുന്ന അയാൾക്ക് കഴിവ് ഇല്ല
നേര്ച്ച ആരാധനാ എല്ലാം അല്ലാഹുവിനു മാത്രമാണ്. ഞങ്ങൾ ആരും അള്ളാഹു അല്ലാത്തവരെ ആരാധികരില്ല
നേർച്ച ആരാധന പ്രാത്ഥന എല്ലാം allahuvinallennu ninnodara paranjathu Marichu kidakkunna aalk kazhivundo illayo ennariyaan nee allahuvinte PA aano onnu podey
😢😢😢😢😢😢😢😢😢
SUPRBADM PADELLA..MANI ADY ELLA BUJA ELLA.VLKUM
TRYUM ELLA EDU KURABIY
YRMNU EDU ENY NAMUKU
ENDUNA EDU NAMUKU
CM.TYVAM UNDU
AP NABI UNDU
NOLGU CITY MAKHA UNDU
MADVOOR MADENA UNDU
MUDY VELLM UNDU
SMSTA MDAM UNDU
NAMUDY KURABIY KUTAM
MOYLEYMAR.UNDU ETC ETC
YARKAL UNDU EDU MADY
പണ്ടിതാ ഇതൊക്കെ മറ്റു സംസ്ഥാനക്കാർക്കും ബാധകമാവുമോ അജ്‌മീർ കേരളത്തിലല്ല അവിടെ വരുന്നതിന്റെ 1 ശതമാനം പോലും കേരളക്കാറില്ല
പിന്നെന്തിനതിനെടെ അമ്മായുമ്മയും മരുമോളും പോലെ വളിച്ച പോരടിക്കുന്ന
ഒന്ന് എത്താൻ ഭാഗ്യം ക്കാട്ടെ അള്ളാ ഭാഗ്യം കാതട്ടെ അള്ളാ എത്തിക്ക എത്തിക്ക് ഒന്ന് എത്തിക്ക് അള്ളാ അള്ളാ
Islamine ariyatha küre ee sirkil pettipokunnu😢
Allhante,mahathiyam,manasilakada,temmadi,humare
ആര് നിന്റെ പിതാവും അയാളുടെ പിതാവിനെയും ആണോ ഹിമാർ മോനെ ഉദ്ദേശിച്ചത്
ഒന്ന് കാണാൻ വിധി കൂടണ് അല്ല q🤲🤲🤲
😅