Это видео недоступно.
Сожалеем об этом.

💯കുക്കറിൽ തയ്യാറാക്കാം perfect ആയി| Restaurant style Chicken Dum Biriyani| Chicken Biriyani|Biriyani

Поделиться
HTML-код
  • Опубликовано: 2 июл 2022
  • #biriyani
    #chicken
    #chickenbiryani
    Ep.#473
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Baking classes 👉 • Baking class
    My cake recipes especially for U 👉 • CAKE RECIPES
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    Amazon link - amzn.to/3t9ibYx
    ------------------
    Morphy Richards OTG 60- amzn.to/3NSuKiV
    Sujata mixi - amzn.to/3GFjVOE
    Philips Beater - amzn.to/3m5kJ63
    Stainless Steel Cake Turn Table - amzn.to/3x5zATf
    Non-stick Fry pan - amzn.to/3MguBVm
    Kadhai - amzn.to/3Nq3MiV
    Steel kadhai - amzn.to/3zkwIls
    Measuring cup and Spoon - amzn.to/38JZBiM
    Oil bottle - amzn.to/3N3WKQx
    Silicon Spatula set - amzn.to/3m7gpDc
    Golden Cake knife - amzn.to/3NNbFOV
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Oregano seasoning - amzn.to/3Nc2Pu6
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Olive oil - amzn.to/3x4910i
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    -----------------------------------
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Rode mic - amzn.to/3p3Vtig
    Mic - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK
    Ingredients
    *
    Biriyani rice(Kaima) - 1/2 Kg.(2 1/2 Cup)
    Kaskas - 1/4 Tsp.
    Cinnamon
    Cardamom
    Cloves
    Star anise
    Nutmeg and Mace
    Fennel seed
    Black cumin seed
    Black pepper - 1 Tsp.
    Salt
    Chicken pieces - 1/2 Kg.
    Chilli powder - 1/4 Tsp.
    Turmeric powder - 1/4 Tsp.
    Curd - 2 to 3 Tbsp.
    Onion - 2
    Ghee - 4 Tbsp.
    Sugar - 1 Tsp.
    Garlic - 2 bulb
    Ginger
    Green chilli - 5 to 6
    Coriander powder - 3 Tbsp.
    Water
    Fennel seed - 1/4 Tsp.
    Coconut oil
    Onion - 2
    Tomato - 3 Nos.
    Curd - 2 Tbsp
    Grated coconut
    Vinegar
    Garlic
    Lemon juice - 1 Tbsp.
    Water - 3 1/4 Cup
    Ghee - 2 Tbsp.
    Cuminseed - 1/2 Tsp.
    Dalda - 50 gm
    Lemon juice
    Ghee
    Cahewnuts
    Kismis
    Turmeric powder
    milk
    Coriander leaves & Mint leaves

Комментарии • 373

  • @chikkusdine
    @chikkusdine  2 года назад +124

    Chutney യില് 2 പച്ചമുളക് ഇട്ടിരുന്നു ട്ടോ, കാണിക്കാൻ വിട്ട്പോയതാണ് 🤭😀

    • @sabeelaathif2296
      @sabeelaathif2296 2 года назад +5

      Enikkum thonni ith entha erivinulla onnum cherkkathe chammanthiyil

    • @snehasree77
      @snehasree77 2 года назад +2

      Chodikan varuvayirunnu 😀

    • @thanneermukkomtkm3562
      @thanneermukkomtkm3562 2 года назад +3

      Enikkum thonni annokk undakkiyappo pacha mulakum undarunnu. Njan vhodikkan povarunnu.

    • @beenakumariped8679
      @beenakumariped8679 2 года назад +2

      @@snehasree77 ആണ് രാവിലെ സമയംഎന്റെ വർക്ക്‌ ഖുർആൻ ഡിഎം ബ്രോ ഇല്ല ഹായ് LO

    • @prajithakc4181
      @prajithakc4181 2 года назад +1

      Ok

  • @remyapraveen5828
    @remyapraveen5828 2 года назад +6

    ചേച്ചിയുടെ dum biriyani ആയിരുന്നു ഇന്ന് ഉണ്ടാക്കിയത്. Super.. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks ചേച്ചി...

  • @naliniramachandran3352
    @naliniramachandran3352 2 года назад +7

    ചെറിയ അളവിൽ നല്ല ചിക്കൻ ബിരിയാണി ഉണ്ടാക്കി കാണിച്ചു തന്ന്. Thanku 👌👌. Try chayum. ❤

  • @aleenajomonanujomon438
    @aleenajomonanujomon438 2 года назад +12

    Thank you aunty njan schoolile പോയിരിക്കുകയായിരുന്നു ഇപ്പോൾ വന്നതേയുള്ളു ആദ്യം തന്നെ ആന്റി യുടെ റെസിപ്പി നോക്കുകയായിരുന്നു ഒരുപാട് സന്തോഷം തോന്നുന്നു ആന്റി ഞാൻ തീർച്ചയായും ഇത് സ്വയമായി ചെയ്യും അമ്മ നാളെ ചെയ്യണമെന്ന് പറഞ്ഞു ഒരുപാട് സന്തോഷം thank you and love you aunty
    I trust chikkus dine forever
    I am waiting for this recipe

  • @maharusulthana1010
    @maharusulthana1010 2 года назад +19

    ചേച്ചി ആ ഈന്തപ്പഴമച്ചറിന്റെ recipe ഒന്ന് ഇടുവോ? Plzzzz

  • @winsonvadakkal6380
    @winsonvadakkal6380 2 года назад +6

    How many minutes for Rice cooking and about the flame(mdm,sim etc)

  • @anaygloger2.0
    @anaygloger2.0 2 года назад +4

    കൈയിൽ കിടക്കുന്ന ബ്രേസ്‌ലെറ്റ് എവിടെന്നാ വാങ്ങിയത്, link തരുമോ

  • @merlingeorgerakesh5244
    @merlingeorgerakesh5244 2 года назад +2

    Haii chechy .... Sha jeera and black cumin seeds(Kari jeerakham) different annu

  • @vineethamaneesh6416
    @vineethamaneesh6416 2 года назад +6

    Tried this recipe. No words. Simply superb.everyone loved it..Thank you soo much for this perfect recipe😍❤️🤩🙏🥳🥳🥳

  • @renjinijoseph3656
    @renjinijoseph3656 2 года назад +20

    ചേച്ചിയുടെ ഓരോ വീഡിയോയ്ക്ക് വേണ്ടിയും കാത്തിരിക്കുന്നു വീണ്ടും നല്ല നല്ല റസിപികളും പ്രതീക്ഷിക്കുന്നു

  • @sruthisruthiratheesh6450
    @sruthisruthiratheesh6450 2 года назад +6

    അടിപൊളി recipe....കണ്ടിട്ട് കൊതിയാവുന്നു😋

  • @royalgalaxy2776
    @royalgalaxy2776 2 года назад +2

    chechi Kozhikoden chekan biriyani inganallaa undakunne..... chekanum raicum orimichanu vekkunne

  • @binduck8397
    @binduck8397 2 года назад +3

    Super കാണുമ്പോഴേ കൊതിയാകുന്നു മറ്റന്നാൾ മോന്റെ birthday ആണ് അന്ന് തീർച്ചയായും ഉണ്ടാക്കും

  • @sruthilakshmi6358
    @sruthilakshmi6358 2 года назад +8

    Super 👌👌ഇനി അടുത്ത ബിരിയാണി chikkus dine സ്പെഷ്യൽ ബിരിയാണി ആയിരിക്കും. Sure 👍👍👍വെള്ളത്തിലേക്ക് മസാല gravy ഒഴിച്ച് ഉണ്ടാകീട്ടില്ല.

  • @fousiyafaizal6304
    @fousiyafaizal6304 2 года назад +4

    സൂപ്പർചേച്ചി കണ്ടിട്ട് വായിൽ വെള്ളം വന്നു 👍🏻🥰🥰🥰🥰🥰 സൂപ്പർ 👍🏻👍🏻👍🏻

  • @devanandais57
    @devanandais57 2 года назад +1

    Super recipe😍😋
    Ee quantity le ethra perk kazhikan pattum.
    Pls reply......☺☺☺☺

  • @diyasworld4377
    @diyasworld4377 Год назад +6

    Today we made this biriyaani it became very tasty we loved it very much.. Thankyou reshmi aunty for this fantastic recipe. I am a big fan of you.. With lots of love 🥰

  • @sheejamary164
    @sheejamary164 2 года назад +2

    😍😍😍😍😍കൊതിയാവുന്നു കണ്ടപ്പോഴേ.... തീർച്ചയായും ഉണ്ടാക്കി നോക്കും

  • @anjusyam7966
    @anjusyam7966 6 месяцев назад

    1year ന് മുൻപ് ഉള്ള വീഡിയോ ആണെങ്കിലും
    . ഞാൻ ഈ റെസിപ്പ് try ചെയ്തത് ഇന്നാണ്.. വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു അത് കൊണ്ട് തന്നെ full കോൺഫിഡൻസോടു കൂടി ഇതുപോലെ തന്നെ ഓരോ അളവും കൃത്യമായി എടുത്താണ് ബിരിയാണി ഉണ്ടാക്കിയത്. പക്ഷേ ബിരിയാണിയ്ക്ക് ഭയങ്കര പുളി ആയിരുന്നു കഴിക്കാനേ പറ്റുന്നുണ്ടായിരുന്നില്ല... എല്ലാവരും നല്ല അഭിപ്രായം പറയും എന്ന് വിചാരിച്ചു ഇരുന്ന എനിക്ക് കിട്ടിയത് വഴക്ക് ആയിരുന്നു.. ഇനി മേലിൽ യൂട്യൂബിൽ നോക്കി ഒരു കാര്യവും ഉണ്ടാക്കി പോകരുത് എന്നൊരു ഉപദേശവും... എന്റെ ഈ ഒരു കമന്റ്‌ എത്ര പേർ കാണും എന്ന് അറിയില്ല. എന്നാലും ഞാൻ പറയുവാ ആരും ഈ റെസിപി ഇതേ പോലെ ഉണ്ടാക്കരുത്. കഴിക്കാൻ കൊള്ളില്ല..

  • @harithap2246
    @harithap2246 2 года назад +1

    അരി വേവിക്കുമ്പോൾ low flame ilano stove വെച്ചേക്കുന്നേ??

  • @sana_shorts5725
    @sana_shorts5725 2 года назад

    ഞാൻ കുറെയധികം ദം ബിരിയാണിയുടെ വീഡിയോസ് കണ്ടിട്ടുണ്ട് എന്നാൽ ഇത്രയധികം വെറൈറ്റിയുള്ള ഒരു ബിരിയാണി ആദ്യമാണ് അഭിനന്ദനങ്ങൾ

  • @ashtamivlogs6271
    @ashtamivlogs6271 2 года назад +2

    Chechiyudey receipe onninonne super🥰👍

  • @seemaarunkumar
    @seemaarunkumar 2 года назад

    Thankyou so much, 🙏🏼, mallipodi ethu brand nde thaaaanu use cheythadu?

  • @sajijose5225
    @sajijose5225 Месяц назад

    Medium flame or high flame chikenum rice veykkendath orupad per chothichittum paranjittillallooo plz rply

  • @rajanivenugopal2787
    @rajanivenugopal2787 2 года назад +2

    ഞാനും ഉണ്ടാക്കി 🥰🥰🥰സൂപ്പർ ആയിരുന്നു 👌👌👌 ഹോട്ടലിൽ നിന്നും വാങ്ങുമ്പതിനേക്കാളും അടിപൊളി 👌👌👌thank you രശ്മി 😘😘😘

  • @sudhapk7250
    @sudhapk7250 2 года назад +1

    ഇങ്ങനെയൊരു receipiykku kure ayi നോക്കുന്നു. Thank you

  • @sheebakhader6781
    @sheebakhader6781 2 года назад +1

    Adipoli, ethu brand aanu cooker

  • @dhannyajacobs
    @dhannyajacobs 2 года назад +2

    tried this two times.. super tasty .. better than restaurant.. everyone loved 🥰 it

  • @smithamaheshsmitha6362
    @smithamaheshsmitha6362 2 года назад +1

    പുറത്ത് നല്ല മഴ ഹോ... ആ ചൂട് ബിരിയാണി 😋😋😋കൊതിയായിട്ട് വയ്യ 👌👌👌👌👌ചേച്ചി.. ❤️❤️❤️

  • @nimmicucinando6011
    @nimmicucinando6011 Год назад

    ഞാൻ ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി... അടിപൊളി യായിരുന്നു മക്കൾക്ക് ഭയങ്കര ഇഷ്ട്ടമായി.. സൂപ്പർ.. 👍🏼

  • @aishwaryajmenon1996
    @aishwaryajmenon1996 11 месяцев назад +1

    I tried the recipe twice. It was delicious. Thank you for the recipe.

  • @aflaraoof2550
    @aflaraoof2550 2 года назад

    ഞാനും ഉണ്ടാക്കി ചിക്കൻ ബിരിയാണി മട്ടൻ ബിരിയാണി ബീഫ് ബിരിയാണി സൂപ്പർ എന്നെ ചെയ്തു ഞാനുണ്ടാകും കുക്കറിൽ ചേച്ചിക്ക് നല്ല കൈപ്പുണ്യം ഉണ്ട് ചേച്ചി ഉണ്ടാക്കിയ കേക്ക് ഞാൻ കൊടുത്തിട്ടുണ്ട് നോക്കി അത് കണ്ടാൽ ഞാൻ പഠിച്ചത് അത് ഒരുപാട് ചേച്ചി ഒരായിരം നന്ദി ചേച്ചി 😘😘😘😘😘😘😘😘

  • @adam8894
    @adam8894 2 года назад

    Hi, cooker il 1 whistle ennu parayumbol medium flame l aano atho low flame laano thee vekkendathu..

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Adipoli onnum parayanila.pinne steel coocker ethra litranu dum idumpol seriyavumo ennariyana pinne idil cashew coconut paste cherhal kollamo chechi.
    chechi

  • @hezahanoon4630
    @hezahanoon4630 2 года назад +1

    Chechi...... Milk nutty cake indakkunna vdo kanikko

  • @reva6586
    @reva6586 2 года назад

    kaima rice il etha chechi vangaru.. chila rice kazhukumbol manam und ath kazhinj oru manavum illa.. entho spray cheyyunnund thonnunnu ariyil

  • @sheelajoseph5070
    @sheelajoseph5070 2 года назад +1

    കാണുമ്പോൾ തന്നെ അറിയാം ആ രുചി 👍😋🙏

  • @sareenanishad6801
    @sareenanishad6801 2 года назад +4

    I am so happy to share a feedback for this yummy biriyani recipe...chechi it was absolutely delicious..🙏🙏 thank you for such wonderful recipes❤️❤️❤️

    • @chikkusdine
      @chikkusdine  2 года назад +1

      🥰🥰🥰🥰

    • @shamna642
      @shamna642 2 года назад +3

      ഞാൻ ഇപ്പൊ ഉണ്ടാക്കി കൊണ്ടിരിക്കാ 🥰✌🏻

    • @asmakalam8668
      @asmakalam8668 10 месяцев назад

      I made today. It's so tasty thanku ❤❤❤

  • @shijika1185
    @shijika1185 2 года назад

    Supper chechi. Pettannu undakkan pattiya oru biriyani.try cheyyannam.Inium ethupolayhe special recipe undakku.

  • @punnyahari7769
    @punnyahari7769 2 года назад +2

    Adipoly chechii... 😍Kanumbozhe vaayil vellam varunnu😋😋

  • @sonyshalet7762
    @sonyshalet7762 2 года назад

    Oohhh kanumbol thanne kothiyavunnu😋😋😋Chechi 1kg arikku ethra ltr cooker edukanam😊

  • @saralashyju4194
    @saralashyju4194 2 года назад +1

    Your soft and pleasant style of description is attractive👍

  • @kripa3384
    @kripa3384 2 года назад +1

    ചേച്ചി കഴിക്കുമ്പോൾ ആ മുഖം ഒന്നു ആസ്വദിച്ചു കഴിക്കുന്നത് കാണാൻ ആണ് .എനിക്ക് വായിൽ വെള്ളം വരുന്നു.തൽക്കാലം ചോറും മീനും കൊണ്ടു അഡ്ജസ്റ് ചെയ്യും.ട്രൈ ചെയ്തു നോക്കും പിന്നെ😁😁😁😍😍😍😍

  • @anishaarun9296
    @anishaarun9296 2 года назад +3

    I made it!!!... I can't even explain how awesome it came out.. I thouroughly enjoyed making it... Was so tasty n the smell.. My god!!!!... Thanku so much!!!...

    • @chikkusdine
      @chikkusdine  2 года назад

      🥰🥰🥰🥰

    • @nehaamal9198
      @nehaamal9198 2 года назад

      Etraperk kazhikan indayi

    • @anishaarun9296
      @anishaarun9296 2 года назад +1

      @@nehaamal9198 I took 3 cups rice.. For biriyani it's 1 : 1 ratio usually..I kg chicken to 1 kg rice... 1 kg rice is 4 cups in 250 ml measuring cup..that should easily feed around 6 to 7 ppl... Depending on how each individual eats.....

    • @nehaamal9198
      @nehaamal9198 2 года назад

      @@anishaarun9296 thanks

  • @neetzzzme
    @neetzzzme Год назад

    Diwali spcl undakiiiiii...yummmmmmm❤️❤️❤️❤️❤️❤️thank u reshmi chechiii

  • @MyWardrobe_
    @MyWardrobe_ 2 года назад +1

    Macrons racip cheyyumo aundy

  • @babithabishor4566
    @babithabishor4566 2 года назад +1

    Really tasty and super easy biriyani...Chechi..dates with lemon pickle recipe koodi idaamo..

  • @barbarabeharrywatley9478
    @barbarabeharrywatley9478 2 года назад +2

    Looks absolutely delicious 😋
    Thank you for sharing ♥️

  • @brahmajabrahmajaarun1130
    @brahmajabrahmajaarun1130 2 года назад

    Thank you for the recipe chechi....innu try cheythathe ullu ....ellaavarum ishtamaayi.... chutney superrrr.

  • @lakshmibose1815
    @lakshmibose1815 2 года назад

    ന്റെ ചേച്ചി... ഒന്നും പറയാനില്ല.... Try ചെയ്തു... No doubt must try

  • @snigdhatp802
    @snigdhatp802 2 года назад

    എന്റെ വീട് chombala ആണ് അവിടെ ചേച്ചി വരുമ്പോൾ കാണാൻ വരും 🥰അപ്പോൾ എനിക്ക് ചേച്ചിയുടെ സ്പെഷ്യൽ ബിരിയാണി വേണം

  • @chandnivalapilakath9981
    @chandnivalapilakath9981 2 года назад

    Ithe reethiyil thanne beef biriyaniyum undakkan pattumo? please reply

  • @Wonders_Of_Wanderer
    @Wonders_Of_Wanderer 2 года назад +1

    Hi Chechi…I am following ur recipies….Today I hv tried our cooker biriyani…nothing to say…awesome 😍😍…Thanks chechi😍😍

  • @sajick1538
    @sajick1538 2 года назад +2

    Tried it .Super adipoli biriyani

  • @1126
    @1126 2 года назад

    Thank u Dr...nchanorikkal chodichirunnu..eath rice aanu nallathennu...innu biriyani video kondu thanne ..athinoru reply thannu..thank u sooo..much darling😘👍💕

  • @digisusan2392
    @digisusan2392 2 года назад

    Thirchayayum ഉണ്ടാക്കാം njan othri nalla yayi undakkan nokki erunatha. Ei week thana ഉണ്ടാക്കും

  • @ammusachus539
    @ammusachus539 2 года назад +1

    Waiting aayrnnu🤩thankss chechi

  • @manjulanishanth1462
    @manjulanishanth1462 2 года назад +1

    Chiken biriyani undaki super ayirunnu cheriya alavil kanichadinu Thanks.

  • @reejujames479
    @reejujames479 2 года назад +1

    Hi
    Tried this recipe.. It was tasty… Thank you 🙂😘

  • @aiswaryamohan2245
    @aiswaryamohan2245 2 года назад +3

    Tried this recipe today.. it's delicious 🤤.. ellarkum orupaadu ishtamayi

  • @shanmughasundaramk7771
    @shanmughasundaramk7771 2 года назад

    Aunty njangal biriyani try cheythu.....super aayirunnu aunty. .thankyou aunty for this video

  • @sindhulakshmanan7847
    @sindhulakshmanan7847 2 года назад +1

    അരക്കിലോക്ക് ഇത്രയും നെയ്യ് അളവ് കൂടുതൽ അല്ലേ

  • @shabisshajahan9362
    @shabisshajahan9362 2 года назад

    Basmathi rice use cheytha difference undakumo?

  • @aswathyp272
    @aswathyp272 2 года назад

    Kure kalay edpole undakanm vicharikunu🥰🥰thank u

  • @RadhaDevi-vs8mc
    @RadhaDevi-vs8mc 8 месяцев назад

    Tried this recipe. Very delicious. Thank you so much❤❤

  • @karthikasuresh4573
    @karthikasuresh4573 2 года назад

    Wowwwwwww , chechi........ Kandittuthannae kothiyavunnu.Spr🙏😆👍😋💓💕

  • @thanneermukkomtkm3562
    @thanneermukkomtkm3562 2 года назад +1

    Adipoli recipe. Othiri anu nokki irikkuvarunnu. Urappayum try cheyyum chechi

  • @vijishaviji1041
    @vijishaviji1041 2 года назад

    Chechi nla meshring cupint online link onnu ayako chechi plsss

  • @shynibaiju8377
    @shynibaiju8377 2 года назад

    Thank you chechi ethupolathe recipie post cheythathinu

  • @ronarobert9128
    @ronarobert9128 2 года назад

    ചേച്ചി super🥰🥰
    meal planning വീഡിയോ ചെയ്യാമോ

  • @jincy100
    @jincy100 2 года назад +1

    Chechi essence,rose water onnum use cheyyarille

  • @sreeremyalallu8166
    @sreeremyalallu8166 2 года назад

    Chechi crispy cauliflower fry recipe onnu idumo???

  • @jomolsony3516
    @jomolsony3516 2 года назад +2

    അടിപൊളി... 👍👍👌👌ചേച്ചി ക്കുട്ടി.. 💕💕 സൂപ്പർ.. ഒരു രക്ഷയും ഇല്ല.. കണ്ടിട്ട് കൊതി ആവുന്നു... 😋😋😋😋😋സൂപ്പർ... Thank you ചേച്ചി.... 🥰🥰🥰🥰🥰🥰🥰 love you ചേച്ചി... 😘😘😘😘😘😘😘😘

  • @nehababu3773
    @nehababu3773 2 года назад

    Hi chechii njn ippol 10th grade kazhinj irikkuvan chechide chiken biriyani try cheythuu veetil ellavarkkum ishtamayii😍😍 Thanks a lot 😍🤗

  • @ramziarshhyzinzaff122
    @ramziarshhyzinzaff122 2 года назад

    25 perke biriyani cheyunppol ingredients alavu ethrayavim Chechy plz parayooo

  • @princygeorge5629
    @princygeorge5629 2 года назад

    SUPER try cheythitu parayam ...thank you.

  • @athiratha3626
    @athiratha3626 Год назад

    ഞാനും സവാള റൈസിനു വേണ്ടി വഷറ്റുമ്പോൾ പഞ്ചസാര ചേർക്കാറുണ്ട്,, ഒരു പ്രത്യേക ടേസ്റ്റ് ആണ്,, പക്ഷെ chikken ഉണ്ടാകുമ്പോൾ ഇതുപോലെ വെള്ളം ഇല്ലാതെ ഉണ്ടാക്കാൻ പ്രേത്യേകം, ശ്രെദ്ധിക്കും. ചിക്കൻ ഫ്രൈ ചെയ്തിട്ടാണ് ഉണ്ടാക്കാറ്

  • @jamsheenajamshi564
    @jamsheenajamshi564 2 года назад

    Adipoli chechiii... Will try soon👍

  • @priyakp9694
    @priyakp9694 Год назад

    കരിഞ്ചീരകവും സാജീരകവും വേറെ വേറെയാണ് സാജീരകം ആണ് ബിരിയാണിയിൽ ചേർക്കുക

  • @SHEESVIBES2021
    @SHEESVIBES2021 2 месяца назад

    Vegetable Biriyani recipe ഉണ്ടോ രശ്മി ?

  • @jithinjith8849
    @jithinjith8849 2 года назад

    I am try super chechi 👩‍🍳👩‍🍳👩‍🍳 thanku

  • @sunilamohan6520
    @sunilamohan6520 Год назад

    Hii....Resmiii... സൂപ്പർ ആണ് ബിരിയാണി, ഞാൻ ഉണ്ടാക്കി, എനിക്ക് ബിരിയാണി ഉണ്ടാക്കാൻ പേടി ആയിരുന്നു, ഈ വീഡിയോ കണ്ട് ഉണ്ടാക്കിയപോൾ സൂപ്പർ ..... ഞാനും കോഴിക്കോട് ആണ് ടോ

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Chechi use cheitha kayama rice onnu paryumo pls

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Fried chiken biriyaniyude vedio koodi idumo chechi......

  • @remyaayush8233
    @remyaayush8233 2 года назад

    Ethupole Oru video nokki nadannirunnu... Restaurant style ..tnq very much chechikutti

  • @shilpashilpa4385
    @shilpashilpa4385 2 года назад

    Chechi plz cold coffe ondakkunna video idumo plz

  • @1126
    @1126 2 года назад +1

    Oru karyam koodi...request aane....choclate compound ne kurichu oru video cheyyumo...eathanu better ennu koodi paranjhu tharanam..orupadu perkk useful aayirikkum ath

    • @neenaroy6771
      @neenaroy6771 2 года назад +1

      Mellow

    • @1126
      @1126 2 года назад

      @@neenaroy6771 thank u dr

  • @sajiraashraf2852
    @sajiraashraf2852 2 года назад +1

    Chechi plsssss biscof cake indak😭😭😭😭😭😭

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад

    Chammanthik mulakittille ennorthirunnu.enthayalum super biriyani.thank you ♥️♥️

  • @mariyapaul620
    @mariyapaul620 2 года назад +3

    Tried your recipe yesterday …soo good and yummy 😋😋❤️❤️

  • @ft8791
    @ft8791 Год назад

    Chechi ithupole easy egg biriyani onnu kanikkumo?

  • @soumyasuman3251
    @soumyasuman3251 2 года назад

    Super chechi😍😍kandit kothiyavunnu.

  • @brahmajabrahmajaarun1130
    @brahmajabrahmajaarun1130 Год назад

    25 perku biriyanikku ethra rice vendivarum ...onnu parayane

  • @mariamathew4664
    @mariamathew4664 Год назад

    Shah jeera and black cumin same ano?

  • @anjalig8040
    @anjalig8040 2 года назад

    Chechi innu chicken biriyani undakki... kidu ayirunnu... adyamaya biriyani undakkunne... perfect receipe...othiri happy ayi

  • @shiju100
    @shiju100 2 года назад +1

    അമമ Video 👌🏻👌🏻👌🏻

  • @threebells
    @threebells 2 года назад +1

    Chechi car model cake idumo please😭😭😭

  • @reenan7747
    @reenan7747 2 года назад

    SPR ബിരിയാണി.സൗണ്ട് ഉം SPR.Ari ഇട്ടതിനു ശേഷം flame medium തിൽ aano ഇട്ടത്.reply theranam.മറക്കല്ലേ

  • @kiranmthomas
    @kiranmthomas 2 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി ബിരിയാണി... Super 😘

  • @remyamm399
    @remyamm399 Год назад

    I tried it, perfect biriyani and that chutney really super